(S2-E28)വണ്ടി പണിയായി വഴിയിൽ കിടന്ന എന്നെ രക്ഷിച്ചത് ഇവരാണ് | African village life

  Рет қаралды 205,710

YathraToday

YathraToday

Жыл бұрын

Mozambique
Home
Geography & Travel
Countries of the World
Mozambique
Alternate titles: República de Moçambique, Republic of Mozambique
By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
Summary
Read a brief summary of this topic
Mozambique, Island of
Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
Contact me on :ytyathratoday@gmail.com

Пікірлер: 328
@prasannagnathgnath3940
@prasannagnathgnath3940 Жыл бұрын
ഞാൻ ദിൽഷാദിന്റെ ഒരു സ്ഥിരം പ്രേക്ഷകയാണ്, മോന്റെ നർമം കലർന്ന സംസാരശൈലിയിലൂടെയുള്ള ഈ യാത്ര എനിക്കൊത്തിരിയിഷ്ടമാണ്. ആ മലപ്പുറം പ്രയോഗം ഉണ്ടല്ലോ സൂപ്പർ 👍ഒരു രാജ്യങ്ങളിലൂടെ പ്രത്യകിച്ചും ആഫ്രിക്ക ഒക്കെ അവരുടെ ജീവിതം കാണിച്ചു തന്ന മോന് ഈ യാത്രകൾ എന്നും സുഖകരമായി മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാനും മലപ്പുറംകാരിയായ ഒരമ്മ, 🙏
@harilaltg6230
@harilaltg6230 Жыл бұрын
Superb
@nishasiju3308
@nishasiju3308 Жыл бұрын
സത്യം പറയാമല്ലോ ബ്രദർ ഇന്നത്തെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയതു താങ്കൾ safe ആണെന്ന് കണ്ടപ്പോൾ നമ്മൾ കരുതുന്നത് പോലെ അല്ല ഒത്തിരി നല്ല മനുഷ്യരും ഉണ്ട് താങ്കളെ സഹായിച്ച ആ സായിപ്പ്.... അവരെയൊക്കെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കൂട്ടത്തിൽ തങ്ങളെയും 👍
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഒരു രാത്രി അഭയം തന്ന ഫാമിലി 👏👏👏👏👏👍👍👍👍👍 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤️❤️❤️❤️
@Maniyappa-lr8kr
@Maniyappa-lr8kr Жыл бұрын
j😅
@muhammedrafi3060
@muhammedrafi3060 Жыл бұрын
കുറച്ച് ഭുദ്ധിമുട്ടു വരുമ്പോൾ മടുക്കുന്ന ഒരാൾക്കും ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ല ! congratulations 👏💐
@wheelsonthelife4034
@wheelsonthelife4034 Жыл бұрын
Alhamdulillah അവരുടെ ജീവിതം കാണുമ്പോൾ ഞമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാരാണ്
@defender2114
@defender2114 Жыл бұрын
Avaranu bhagyam ullavar……life is free,,,, no tension
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ഒരു 30 വർഷം മുമ്പ് നമ്മളും ഇതുപോലെ താഴേക്ക് കുഴി എടുത്തിട്ട് അതിനുമുകളിൽ രണ്ടും നീളമുള്ള തടിക്കമ്പുകൾ വച്ചാണ് അതിൽ കയറിയിരുന്നായിരുന്നു നമ്മുടെയും പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. അത്തരത്തിൽ അങ്ങനെ ഉള്ളതായിരുന്നു നമ്മളുടെ ടോയ്‌ലറ്റ്,ഇപ്പോൾഇവർ നമ്മളെക്കാളും ഒരു 30 വർഷം പുറകിൽ ജീവിക്കുന്നു എന്ന് മാത്രം,അന്ന് നമ്മളും ഇതുപോലെ ഓലമേഞ്ഞ വീടും, ഓല കുത്തി മറച്ച ബാത്റൂമും ഒക്കെ ഏതാണ്ടൊക്കെ ഇതുമാതിരി തന്നെ ആയിരുന്നു. നാം ഇനി ഒരു 30 വർഷം കഴിഞ്ഞ്അവിടേക്ക് ചെല്ലുമ്പോൾ ഇന്ന് നമ്മളുടെ നാട്ടിൽ കാണുന്ന ഈ മാറ്റങ്ങളൊക്കെ അവിടെയും പ്രകടമാകും,നമ്മുടെ നാട്ടിൽ ആ ഒരു കാലം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആയിരുന്നു. ഇന്നു മറിച്ച് എങ്ങനെ എനിക്ക് മറ്റവനെ കുതികാൽ വെട്ടാൻ കഴിയും എന്നും അതുപോലെ മറിച്ചും ചിന്തിക്കുന്നു.ഇപ്പോഴത്തെ നമ്മുടെ ഈ സാഹചര്യം വെച്ച് നോക്കുമ്പോൾ അവർ ഇന്ന് കഴിയുന്ന ഈ ലോകം തന്നെയാണ് സ്വർഗ്ഗം, സത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഒരു ലോകമാണ്‌ അവർക്കിടയിൽ നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് 🌹🙏
@wintersoldier5769
@wintersoldier5769 Жыл бұрын
Europeans looted theire natural resources.... Bcs of lack of education these poor people couldn't escape from poverty
@praseejav9880
@praseejav9880 Жыл бұрын
ആ വലിയ ട്രക്കിന്റെ അടുത്തൂടെയൊക്കെ വെട്ടിച്ചു ഡ്രൈവ് ചെയ്യുന്ന കാണുമ്പോ ഉള്ളിലൊരാന്തൽ... നോക്കീം കണ്ടുമൊക്കെ പോണേ മോനെ.. പ്രാർഥനയോടെ കുറച്ചമ്മമാരും ഉണ്ടിവിടെ 🙏🙏🙏
@anuca4571
@anuca4571 Жыл бұрын
🇮🇳🇮🇳🇮🇳ദിൽഷാദ് ബ്രോയെ രക്ഷിക്കാൻ ദൈവം ആരുടെയെങ്കിലും രൂപത്തിൽ വരും ദൈവം എപ്പോഴും കൂടെ തന്നെ ഉണ്ടാകും മുന്നോട്ടുള്ള യാത്രയിലും🌹🌹🌹
@ishackpv2799
@ishackpv2799 Жыл бұрын
hai ദിൽഷാദ് സുപ്പർ അവതരണം " യാത്ര തുടരു.........
@mallu_tech2455
@mallu_tech2455 Жыл бұрын
ഇച്‌ അന്റെ വീഡിയോ നെകാളും പെരുത്ത ഇഷ്ടം അന്റെ വാർത്താനാണ് പഹയാ '😀😀😀😀😀😀😀
@joselidhias
@joselidhias Жыл бұрын
ദില്ഷാദ് താങ്കളുടെ എളിമ എന്നെ അത്ഭുതപ്പെടുത്തുന്നു.... Keep it up young man and take care.
@dadusworld3066
@dadusworld3066 Жыл бұрын
ഒരു യാത്രാ വിവരണം വിജയിക്കുന്നത് കാണുകയോ കേൾക്കുകയോ ചെയ്യുന്ന ആൾക്ക് ആ യാത്ര അനുഭവമായി തോന്നണം. Aa രാവിലെ ഉള്ള തണുപ്പും വെയിലും ഒക്കെ ഞാൻ ആഫ്രിക്കയിൽ പൊയി അനുഭവിച്ച പൊലെ. Dilshaadinte വീഡിയോസ് ഈ ഒ മിനിമം ഗ്യാരണ്ടി ത രുന്നു
@anandss2446
@anandss2446 2 ай бұрын
ഇത്രയും ദൂരം ബൈക്കിൽ പോയ നിങ്ങളുടെ എനർജി, ആത്മവിശ്വാസം വേറെ ലെവൽ ആണ് 👍🏻👍🏻👍🏻👍🏻👍🏻
@KA.Rasheed
@KA.Rasheed Жыл бұрын
പരിചയമില്ലാത്ത റോഡിൽ കൂടി ശ്രദ്ധിച്ചു വേഗത കുറച്ച് ഓടിക്കൂ.... കത്തിക്കല്ലെ.. ശുഭയാത്ര❤️❤️👍🤝
@prakashnamboothiri7035
@prakashnamboothiri7035 Жыл бұрын
Now You are entered in Real African life.... You are going to see more difficult life over there... Stay safe... Take care...
@kahalam9905
@kahalam9905 Жыл бұрын
സുഹൃത്തേ നിങ്ങളുടെ സാഹസ ജീവിതം ഭയങ്കര അപാരം തന്നെ
@renjanpai4256
@renjanpai4256 Жыл бұрын
അൻടെ ഭാശ പെരിത്ത് ഇസ്ട്ടായി !🎉 big salute 🫡
@africasouth8456
@africasouth8456 Жыл бұрын
പാവം അവരുടെയൊക്കെ അവസ്ഥ കാണുമ്പോൾ പാവം തോന്നുന്നു എന്തൊരു ബുദ്ധിമുട്ട് അവരൊക്കെ കഴിയുന്നത് പടച്ചവൻ എല്ലാത്തിനും തുണയുണ്ടാവും.video.☝👍👍👍👍👍
@muhammednizamudheencycling2383
@muhammednizamudheencycling2383 Жыл бұрын
യാസീൻ ബ്രോയെ എവിടെയെങ്കിലും കണ്ടുമുട്ടോ എന്ന് നോക്ക് അവിടെ എവിടെയെങ്കിലും കാണും പോയി കാണ് bro...
@s.s8091
@s.s8091 Жыл бұрын
ഇത്ര നാൾ കണ്ട episodil ഒരു പ്രാവശ്യം മാത്രം പടച്ചോനെ ഇയ്യ് വിളിച്ചോളൂ.. എപ്പോഴും ഓർക്കണേ മുത്തേ...
@vasumathisuma751
@vasumathisuma751 Жыл бұрын
Mr.Dilshad.niglea . കണ്ടപ്പോൾ. ഹാപ്പി.ആയത്.കാരണം.യിന്നലെ.thanth.hide.കിടന്നതാൻലോ.ഗോഡ്.bless.you 😍💕👍💐
@SKumar-dt9bu
@SKumar-dt9bu Жыл бұрын
ദിൽഷാദ് പറഞ്ഞതാണ് ശരി രാജ്യo ഭരിക്കുന്ന നേതാവിന്റെ കഴിവ് പോലിരിക്കും ആ രാജ്യ ത്തിന്റെ പുരോഗതി.. 👍🏻👍🏻👍🏻
@Ajmal-ry3mh
@Ajmal-ry3mh Жыл бұрын
ദിൽഷാദ് ബ്രോ ഒരുപാട് ഇഷ്ടം ❤️❤️
@augustypj2070
@augustypj2070 Жыл бұрын
പൊളിച്ചു സൂപ്പര്‍ കാഴ്ചകള്‍ 👍👍👍👍👍👍❤️വിവരണം കൊള്ളാം
@ashiqueashii9616
@ashiqueashii9616 Жыл бұрын
1 view 🔥😌
@smalllifebysreenadhbabu2253
@smalllifebysreenadhbabu2253 Жыл бұрын
Yaseen+Dilsahad 🥰💞💞💞💞 👍👍👍
@nadhvanidhu6627
@nadhvanidhu6627 Жыл бұрын
റോഡിൽ കുഴിയുണ്ട് സൂക്ഷിക്കുക 👍🏻
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ഓമനിൽ നിന്നും 👍👌😘🌹❤️😍😊
@KL-pattam
@KL-pattam Жыл бұрын
Mobile ചെക്കൻ മാർ എടുത്ത് ഓടും.. സൂക്ഷിച്ചോ മച്ചാനേ🤭😄
@Rasheed.9833
@Rasheed.9833 Жыл бұрын
വെറുപ്പിക്കാത്ത നല്ലരു അടിപൊളി വ്ലോഗർ 👍 ദിൽഷാത്
@kumarsugu1852
@kumarsugu1852 Жыл бұрын
Welcome to chanal bro thanks vlog traveling with happy journey God blessed 🙏🙏🙏🙏🙏❤🤩
@ramlaajas2165
@ramlaajas2165 Жыл бұрын
എല്ലാ വീട്ടിലും പട്ടി ഉണ്ട് എന്നുള്ളതല്ല ദില്ലുന്റെ എല്ലാ വിഡിയോയിലും പട്ടി ഉണ്ട് എന്നുള്ളതാണ് അതിന്റ ഒരു രസം 🤣🤣🤣
@sabirpalakkad507
@sabirpalakkad507 Жыл бұрын
എല്ലാവരും പാവങ്ങളാണ് അവിടെ മിക്കവാറും ദുരിതത്തിൽ കഴിയുന്നവർ ടൗൺ ഏരിയയിൽ ചിലരൊക്കെ ഒക്കെ പിടിച്ചു പറി കാരുണ്ട് എല്ലാവരും കുറ്റപ്പെടുത്താനും പറ്റില്ല.dilshad bro video.🌹🌹🌹🌹🌹🌹🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👌
@saajanraju1
@saajanraju1 Жыл бұрын
Thank God you are safe.. tension maari 👏👏👏👏
@dadusworld3066
@dadusworld3066 Жыл бұрын
Valare santhosh am.captiante koode africayil kandappo. Dubai vachi wish cheythu vittatha. Pinne othiri problems aayall. Any. Way may God bless You
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
സൂക്ഷിച്ച് യാത്ര ചെയ്യുക Safe ആയിടത്ത് മാത്രം തങ്ങുക പ്രാർത്ഥനകളുമായി കൂടെയുണ്ട്
@wilsonthomas8382
@wilsonthomas8382 Жыл бұрын
വെൽക്കം ബാക് എഗൈൻ. എന്ന് പറയൂ ന്നത് കൊള്ളാം സൂപ്പർ 👍🏻🌷
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ
@aburabeea
@aburabeea Жыл бұрын
ബ്രോ ക്യാമറ കുറച്ച് ഉയർത്തി വെക്കു അധികവും റോഡ് മാത്രമാണ് കാഴ്ചയിൽ ഉള്ളത്
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much ....Be safe.
@hamzatharayil8356
@hamzatharayil8356 Жыл бұрын
യാത്രകൾ സുഖമാകട്ടെ. തള്ളാണകില്ലും കേൾക്കാൻ രസമുന്ട്
@ummerk8827
@ummerk8827 Жыл бұрын
തള്ളാണെങ്കിലും. കാണാനും. കേൾക്കാനും. രസമുണ്ട്. ഇരുണ്ട. ഭൂമി. ചുവന്ന. മണ്ണ്. 🇮🇳... ❤... 🌹.. 👍
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad..daivam koode undu..go ahead... God bless you 💖road kaanumpol nammude keralam orma vannille,,,😆😆😆😆
@faslu3208
@faslu3208 Жыл бұрын
നമ്മളൊക്കെ സ്വർഗത്തിലാണ് 😔
@ManusVlogsTalks
@ManusVlogsTalks Жыл бұрын
Naturally good presentation bro..💐💐👍
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@Ra____IzzatH
@Ra____IzzatH Жыл бұрын
Welcome back again dhilshad aaahnee 🥰🤩….. love you bro
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
മ്മളെ നാട്ടിലെ കൂടത്തായി പുത്തൂർ nit കാലിക്കറ്റ്‌ റോഡ് ഇതേ പോലെ തന്നെയാ അണ്ണാ...
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
അഭയം തന്ന ആ ഫാമിലിക്ക് ഒരായിരം നന്ദി 🙏🫶 പിന്നെ വണ്ടി സ്പീഡിൽ മണലിൽ കേറുമ്പോൾ ഉള്ളിൽ നിന്നൊരു കാളൽ വരുന്നു മുത്തെ .... റാസ് അൽ ഖൈമ യിൽ നിന്ന് വീണത് ഓർമ്മ വന്നു ശ്രദ്ധിക്കണം ട്ടോ ദിലോ ഒന്നും തോന്നരുത് ട്ടോ ഇഷ്ട്ടം കൊണ്ട് പറയുന്നതാട്ടോ ❤❤❤❤🙏🙏🙏🥹🥹🥹🥰🥰🥰
@rockstarthug7171
@rockstarthug7171 Жыл бұрын
ആഫ്രിക്ക യിൽ ഹണ്ടിങ് വീഡിയോ ചെയ്യുമോ ദിൽഷാദ് ബ്രോ ❣️
@prasanthpp4592
@prasanthpp4592 Жыл бұрын
Kollato nannayitunde.. innu kurachu episode kandu ..nice..
@ariyanam_thoolika
@ariyanam_thoolika Жыл бұрын
ഞാൻ വിചാരിച്ചു കേരളത്തിൽ മാത്രം ആണ് റോഡിൽ കുഴി ഇന്ന് ഇപ്പൊൾ സമാധാനം ആയി 🤣🤣🤣🤣🤣
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
മ്മളെ പണ്ടെത്ത ടോയ്ലറ്റ്... 1970...1990... കാലഘട്ടം...
@Firose....malappuram
@Firose....malappuram Жыл бұрын
Good______🌷 ഇന്നത്തെ Vdo കാഴ്ച്ചകൾ ഇഷ്ടായി ട്ടൊ____👍 ഓരോ രാജ്യങ്ങളുടേയും ആളുകൾക്ക് രൂപത്തിൽ പല പല മാറ്റങ്ങൾ കാണുന്നു____ എന്നാൽ എല്ലാ രാജ്യത്തേയും നായകളും പട്ടികളും ഒരുപോലെയും____ഔ ന്താലെ___ബല്ലാത്ത ജാതി
@myway1372
@myway1372 Жыл бұрын
JITHIN കൊണ്ടോട്ടി
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
നാട് സ്റ്റൈലിൽ നാട് കാണൽ സൂപ്പറായിട്ടുണ്ട് സ്ഥലങ്ങളിൽ വന്യമൃഗങ്ങൾ ഉണ്ടോ ഇല്ലേ കൊള്ളക്കാർ ഉണ്ടോ ഇല്ലയോ എന്നല്ല നമുക്ക് അറിയണം അല്ലെങ്കിൽ ആപത്താണ്
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘😘🙋‍♂️🤗♥️♥️🙋‍♂️🙋‍♂️🥰
@e4vcontinue978
@e4vcontinue978 Жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@rosnarose1532
@rosnarose1532 Жыл бұрын
Welcome back jamshadane idh kelkumbl endhooo oru santhoshanu
@anianas2712
@anianas2712 Жыл бұрын
Good bro.safe journey
@jayajithpk
@jayajithpk Ай бұрын
so energetic so cool ..keep it up👍
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@rithwicreationspresents5517
@rithwicreationspresents5517 Жыл бұрын
Manoharama jeevitham
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@pencilwaniya5317
@pencilwaniya5317 Жыл бұрын
ബ്രൊ വണ്ടിയുടെ വയറിംഗ് ശരിയാക്കിയിട്ടെ ബാക്കി യാത്ര ചെയ്യാവെ
@arunpj8765
@arunpj8765 Жыл бұрын
അടിപൊളി ബ്രോ ❤. എല്ലാം ദിവസവും വീഡിയോ ഇടുന്നതിന് നന്ദി. ആ പട്ടിയുടെ വാൽ നിവർന്ന് നിൽക്കുന്നു😂😂. ആരാണ് പറഞ്ഞത് പട്ടിയുടെ വാൽ നിവരില്ലെന്ന് 😂😂
@riyas7897
@riyas7897 Жыл бұрын
🤣🤣🤣
@faisalvemmulli586
@faisalvemmulli586 Жыл бұрын
😀😀
@babinkbabin2494
@babinkbabin2494 Жыл бұрын
Ooo kochu kallen ath kand pidch kalanj le enakkavule🤣😂😀
@worldofjustice4594
@worldofjustice4594 Жыл бұрын
Happy to see your glowing face
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@antonylambert5151
@antonylambert5151 Жыл бұрын
Love you're videos
@sharafumampad
@sharafumampad Жыл бұрын
Waiting for your video,❤❤
@ajeeshjacob694
@ajeeshjacob694 Жыл бұрын
വീഡിയോ time പോരാ കുറച്ചു കൂടി വേണം. വീഡിയോ തിരിക്കുന്നത് അറിയുന്നില്ല
@mubashiramubi2338
@mubashiramubi2338 Жыл бұрын
ഇവിടുത്തെ റോഡിനു ഒന്നും വളവ് ഉണ്ടാവില്ലെ ഇക്കാ ❤😊😊😊
@nandakumarap518
@nandakumarap518 Жыл бұрын
Super.
@jabirk2976
@jabirk2976 Жыл бұрын
Tone പോളിയാണ്
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
Wow super 🌹🌹🌹🌹
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
الله معك ياولدي دلشاد
@nibrutec6738
@nibrutec6738 Жыл бұрын
യാത്ര ചെയ്ത ഒരു ഫീൽ ആണ് thilshaadt ബ്രോ യുടെ വീഡിയോ കാണുമ്പോൾ ❤️❤️👍🏻
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം....
@ahmedameenyousuf
@ahmedameenyousuf Жыл бұрын
സത്യം ❤️
@raziriza1769
@raziriza1769 Жыл бұрын
Adventures journey 👍
@sheelageorge4808
@sheelageorge4808 Жыл бұрын
Dilshad, you are the best
@anzarkarim6367
@anzarkarim6367 Жыл бұрын
Nice journey....🙋🙋🙋
@faisalkaladi6994
@faisalkaladi6994 Жыл бұрын
എടപ്പാൾകാരൻ😍😍😍😘😘😘
@Gouri.n950
@Gouri.n950 Жыл бұрын
മീറ്റ്. യാസീൻ........
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
723k sub congrats bro
@aishamishal8072
@aishamishal8072 Жыл бұрын
സൂപ്പർ കണ്ടിരിക്കാൻ ബോറില്ല 😄😄
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@imanakuttanvt2863
@imanakuttanvt2863 Жыл бұрын
Very good
@roshanchilkundha9464
@roshanchilkundha9464 Жыл бұрын
പെട്രോൾ പമ്പിന്ന് ആരോടാ പഹയാ നീ ബസ് ബസ് എന്ന് പറഞ്ഞേ😛😅😅😅🥳😅 അതിന് അവിടെ ഹിന്ദി അറിയുമോ Love from Bangalore 🥰🌹😘
@favasp3143
@favasp3143 Жыл бұрын
പൊളി ദിലു
@unaisabasheer6908
@unaisabasheer6908 Жыл бұрын
Super
@NDR227
@NDR227 Жыл бұрын
ദിൽഷാദ് ബ്രോ വലിയ ട്രക്ക് പോലെ ഉള്ള വാഹനങ്ങൾ വരുമ്പോൾ അതിൻ്റെ ഓരം ചേർന്ന് പോകാതെ ഇരിക്കുക..
@prk9137
@prk9137 Жыл бұрын
സൂപ്പർ 👌
@MC-rr7pi
@MC-rr7pi 3 ай бұрын
ഇജ്ജ് പൊളിയാണ് മുത്തേ 🥰🥰🥰🥰.. From ഖത്തർ..
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍❤❤❤
@sabirpalakkad507
@sabirpalakkad507 Жыл бұрын
റോഡിലൊക്കെ ഭയങ്കര ബല്യ കുയ്യല്ലെ കുയ്യു🔥
@muhammadmusthafa8629
@muhammadmusthafa8629 Жыл бұрын
Polichu
@rahman129
@rahman129 Жыл бұрын
Music is super ❤
@mujeebrahman5491
@mujeebrahman5491 Жыл бұрын
Super ❤👍
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
ഇഷ്ടപ്പെട്ടു❤
@santhoshg3204
@santhoshg3204 Жыл бұрын
ദിലു 👍
@kmohammedkm8891
@kmohammedkm8891 Жыл бұрын
അടിപൊളി
(S2-E40) Malawi village Life  | Yathratoday
23:48
YathraToday
Рет қаралды 95 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН