ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുക തന്നെ വേണം..👍👍
@hemandmk5983Ай бұрын
ആദ്യം നീ പോയി chavadaa
@babumathai4132Ай бұрын
36വർഷം മലപ്പുറത്തു താമസിച്ച എനിക്ക് മലപ്പുറം കാരെയും അവരുടെ ഭാഷ ശൈലി യും വലിയ ഇഷ്ട്ടം... ദിൽഷാദ് അടിപൊളി
@FrancisKT-e1nАй бұрын
കൂനും കൂണും തെറ്റി പറയല്ലേ 😅
@India19479Ай бұрын
😂😂
@Gary007-v6Ай бұрын
It's called the Madrassa Malayalam 😂
@Sulfiker-xu9elАй бұрын
@@Gary007-v6🔥ttam
@praveenindia1935Ай бұрын
അതെ അടിമകളുടെ മലയാളം.
@alivnb1354Ай бұрын
ഞാൻ ശ്രീലങ്കൻ എയർലൈൻസിന് പോകാൻ നിൽക്കുകയായിരുന്നു ടിക്കറ്റെടുക്കാൻ ഇനിയെന്തായാലും പൈസ കുറവാണെന്ന് നോക്കുന്നില്ല അത് വേണ്ടെന്നുവച്ചു ഇതുപോലുള്ള മനുഷ്യർക്കു ഉപകാരമുള്ള കാര്യങ്ങൾ ഇതിലൂടെ അറിയുന്നതിന് വളരെ നന്നായി
@CRISTIANOANUАй бұрын
Nigal poo emigration kazhinja pinne areya nokkende poyi 3 g Akan parayuva same eniku undayi poyi pani nokkan paranju
@noufaltpnoufaltp7963Ай бұрын
രണ്ടു വർഷം ചൈനയിലെ ഗ്വാങ്ജോയിൽ ഞാനുമുണ്ടായിരുന്നു, 2003-2005 ൽ, നാട്ടിൽ വന്നപ്പോൾ സംഭവിച്ച ഒരു റോഡപകടം കാരണം പിന്നെ ചൈനയിൽ പോകാൻ കഴിഞ്ഞില്ല, ചൈന അത് കാണേണ്ട ഒരു രാജ്യം തന്നെയാണ് 👍👍👍❤️❤️❤️❤️❤️
@ajithalampilliАй бұрын
എന്തിന് അണ് ചൈനയെ വെള്ള പൂസുന്നത്? ചൈനയും ആയി മത്സരിച്ച് സ്വന്തം രാജ്യം വളർത്താതെ ചൈനയെ വളർത്താൻ ശ്രമിക്കുന്നു.
@rsms32Ай бұрын
@@ajithalampilli😅😅😅
@Chaappees_CafeАй бұрын
@@ajithalampilliനല്ലത് ഏത് രാജ്യമായാലും അത് പറയണം. അല്ലാതെ ഇവിടുത്തെ പോലെ ജാതിയും മതവും പറഞ്ഞു തമ്മിൽ അടിക്കുകയല്ല വേണ്ടത്.
❤ ചൈനയിലെ ഗ്രാമങ്ങൾ കാണിക്കnam നേരിട്ട് കാണാൻ യോഗം ഇല്ല ഇങ്ങനെയെങ്കിലും ഒന്നു കാണാം
@shaheedalikakkengalАй бұрын
ഇത് എനിക്കും ഉണ്ടായ അനുഭവം ആണ് കയ്യിൽ ഡെബിറ്റ് കാർഡ് ഉണ്ട് നല്ല ബാലൻസിൽ വിദേശ ക്രഡിറ്റ് കാർഡ് ഉണ്ട് അതല്ലാം മൊബൈൽ അപ്ലിക്കേഷൻ വഴി ലൈവ് കാണിച്ചു എന്നിട്ടും പറയാ ക്യാഷ് തന്നെ വേണം, ഞാൻ അവിടെ തന്നെ നിന്നു അവർ യാത്ര ചെയ്യാൻ അനുവദിച്ചിലെങ്കിൽ അന്ന് തന്നെ ഉപഭോക്ത കോടതി യിൽ പരാതി കൊടുക്കാൻ മാനസികമായി തയ്യാറായി പക്ഷേ അവസാനം ബോഡിംഗ് പാസ് തന്നു അവരുടെ നല്ല കാലത്തിന് 😂.പക്ഷേ ഇത് കേരളത്തിലെ എയർപോർട്ടിൽ മാത്രം കണ്ടുവരുന്ന പ്രവൃത്തിയാണ് അഹങ്കാരം വിദേശത്ത് പോയി പരിചയമില്ലാത്ത എയർപോർട്ട് സ്റ്റാഫുകൾ
@shahidp9194Ай бұрын
Correct especially cochin airport staff useless
@shaheedalikakkengalАй бұрын
@shahidp9194 yes
@ratheeshpr5034Ай бұрын
Same experience from Etihad Airlines, Abudabi
@shaheedalikakkengalАй бұрын
@@ratheeshpr5034 then there's should be one Malayali 😂
@keralander743Ай бұрын
അങ്കമാലിയിലെ കൂതറകളാണ് 😂@@shahidp9194
@Feros_babuАй бұрын
നിങ്ങൾ വിശദ വിവരങ്ങൾ കാണിച്ചു ശ്രീലങ്കൻ എയർലൈൻസ് നു കംപ്ലൈന്റ്റ് മെയിൽ ചെയ്യണം WITH YOUR ടിക്കറ്റ് നമ്പർ ..തീർച്ച ആയും പരിഹാരം ഉണ്ടാവും
@Mhdali14Ай бұрын
Sanghi staff ayrkkum
@Jollyjohnson-zz3qzАй бұрын
Correct
@abdulazeeznАй бұрын
Ys
@must3323Ай бұрын
അവൾ കണ്ടാൽ അറിയാം ഒരു 😂😂😂😂😂
@ibrahimhamza4208Ай бұрын
@@Mhdali14 മാൻ ഇതൊക്കെ സ്റ്റാഫിന്റെ വിവരമിലായിമ ആണ്.. എല്ലാം ഇങ്ങനെ പറഞ്ഞു സങ്കിത്തരം ആക്കി കളയരുത്
@AzeezAzeez-k7eАй бұрын
സെയിൽസ് ഗേൾ പോളിയാണ് അവരുടെ ബിസിനസ്സിൽ ഉള്ള ആത്മാർത്ഥത 👏🏿
@maharoosmuthu4314Ай бұрын
സുജിത് ഭക്തൻ്റെ ചൈന വീഡിയോ കണ്ട് വീടും കാണുന്ന ഞാൻ എന്ന ഞാൻ ❤😂😂😂😂
@Saleena2004Ай бұрын
ചൈന എത്ര കണ്ടാലും മടുക്കില്ല.
@shahabasghanАй бұрын
വിഡിയോയിൽ സ്റ്റാഫിനെ കാണിച്ചത് നന്നായി. ഇനി srilankan airlines ഇൽ പോകുന്നില്ല.
@manalipuzhaАй бұрын
Airline ൽ complaint ചെയ്യുക!
@MohammadThottyАй бұрын
Qater air waysin complaint kodukkuka..bhaki avar nokikolum
@asab1968Ай бұрын
ബ്രദർ എനിക്കും ഈ അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ചില പ്രത്യേക പേരുകൾ കാണുമ്പോൾ ഈ ജീവികൾക്ക് ചൊറിച്ചിൽ വരാറുണ്ട്. ബാത്ത്റൂം വൃത്തിയാക്കാൻ പോലും പറ്റാത്തവൻമാർ ഇമിഗ്രേഷൻ ഓഫീസൻമാരേക്കാൾ വലിയ ഭാവമായിരിക്കും. വിദേശ രാജ്യങ്ങളിൽ പോയാൽ അടിമകളും ആവും. വിദേശി എങ്ങിനെയാണ് പണമുണ്ടാക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു.
@LkjhfgfgdfffssАй бұрын
7:10 ദിൽഷാദ് മോനെ നിന്റെ യാത്രകളും സംസാരവും എല്ലാം നല്ല ആസ്വദിക്കുന്നത് തന്നെയാണ് എന്നാലും മറ്റുള്ള ആളുകൾ അവരുടെ ഭാഷയിൽ സംസാരിക്കുമ്പോൾ പരിഹസിക്കുന്നത് നല്ല ഒരു ശീലമല്ല അദ്ദേഹം പുഞ്ചിരിയോടെ ആണല്ലോ സംസാരിക്കുന്നത് ഒരിക്കലും നിങ്ങളെ പരിഹസിക്കുന്നത് അല്ലല്ലോ അദ്ദേഹം അദ്ദേഹത്തിന്റെ ലോക്കൽ ഭാഷയിൽ പറയുന്നു എന്ന് മാത്രം നിങ്ങൾക്ക് അദ്ദേഹത്തോട് പറയാമല്ലോ ചൈനീസ് ഭാഷ അറിയില്ല എന്ന് ഇത് താങ്കൾ മാത്രമല്ല കേട്ടോ ചെയ്യുന്നത് മല്ലു ട്രാവൽ അവൻ ചെയ്യാറുണ്ട് അതുപോലെതന്നെ ഒരു വിധം എല്ലാ യൂട്യൂബേഴ്സും ഇതുപോലെ ചെയ്യാറുണ്ട് സുജിത്ത് ഭക്തനും അഷ്റഫ് എക്സൽ ഇവരൊന്നും ചെയ്യാറില്ല അല്ലെങ്കിൽ ചെയ്തതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല നിങ്ങൾ അറബ് രാജ്യത്ത് ജോലി ചെയ്ത ആളല്ലേ അറബികൾക്ക് ഈ സ്വഭാവമുണ്ട് മലയാളികളോ മറ്റുള്ള രാജ്യക്കാരോട് അവരുടെ ഭാഷയിൽ സംസാരിക്കുമ്പോൾ അവർ എമിറ്റേറ്റ് ചെയ്ത് കളിയാക്കും അത് കേൾക്കുമ്പോൾ നമ്മൾക്ക് അത് എത്രകണ്ട് ഇൻസൾട്ട് ആവുന്നുണ്ട് എന്ന് സ്വയം അറിഞ്ഞ ആളാണല്ലോ താനും അതുകൊണ്ട് ഈ സ്വഭാവം മാറ്റുക താങ്കളുടെ യാത്രകൾ നന്മകൾ നിറഞ്ഞതാവട്ടെ എല്ലാവർക്കും താങ്കളുടെ ഇഷ്ടം തന്നെയാണ് എന്നാൽ അഹങ്കാരം കൂടി വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് അഹങ്കാരികൾക്ക് ഒരുപാട് ഉയരത്തിൽ എത്താൻ കഴിയില്ല എല്ലാവിധ നന്മകളും നേരുന്നു ഒരു പെരിന്തൽമണ്ണക്കാരൻ
@sirajrkara786Ай бұрын
ഞാൻ പറയാൻ വിചാരിച്ച കാര്യമാണ്
@kareemvengoor2290Ай бұрын
ഞാനും പറയാൻ കരുതിയ കാര്യങ്ങൾ നിങ്ങൾ വിശദമായി പറഞ്ഞു സന്തോഷം
@ajayanpk9736Ай бұрын
മലയാളിയുടെ സ്വഭാവ ദൂഷ്യങ്ങളിൽ ഒന്ന്.😂
@kairali771Ай бұрын
എല്ലാ മലയാളികളുടേയും വൃത്തികെട്ട സ്വഭാവം...വിദേശത്ത് പോയി അവരെയും പരിഹസിക്കുക...grow up Dilshad
@tommyj6289Ай бұрын
സത്യം വളരെ arrogant ആയ മനുഷ്യന്‍ ആണ്
@rafeeque865210 күн бұрын
എനിക്കും റാസുൽ ഖൈമയിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ എയർപോർട്ട് കൗണ്ടറിൽ മലയാളികൾ ആയിരുന്നു സ്റ്റാഫ് മലയാളികൾ സാധാരണ എല്ലാ വിഷയങ്ങളിലും എല്ലാവർക്കും ഹെൽപ്പ് ചെയ്യുന്നവരാണ് എന്നാൽ ഇവർക്കൊക്കെ ജോലി കിട്ടി വല്ല പോസ്റ്റിലും ആയാൽ മറ്റുള്ളവരെ കാണുന്ന പോലും പുച്ഛമാണ് എന്നെ അവിടെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഇവർ ഒരു നൂറു ഗ്രാം പോലും ബാഗിൽ നിന്ന് തിരിച്ചെടുപ്പിച്ചിട്ടുണ്ട് എന്നാൽ എന്റെ ബാക്കിൽ വന്നവർക്ക് രണ്ട് കിലോ മൂന്ന് കിലോ എക്സ്ട്രാ അവര് വിട്ടിട്ടുണ്ട് വിട്ടിട്ടുണ്ട് അത് മലയാളികൾ ആയിരുന്നില്ല കൗണ്ടറിൽ
@mcsnambiar786220 күн бұрын
നമ്മുടെ മലബാര്‍ മലയാളം സൂപ്പർ 🎉🎉🎉
@mashoodmssipalapetty5919Ай бұрын
കോഴിക്കോട് എയർപോർട്ടിൽ ഉണ്ട്....ഈ ചോദ്യംചെയ്യൽ
@jordano4399Ай бұрын
Chrlla thachu parikanam
@HalfbakedstoriesАй бұрын
എന്നിട്ട് വേണം കേസും ആയി ഫ്ലൈ ബാനും കിട്ടി വീട്ടിലിരിക്കാൻ....
എങ്ങനെയെങ്കിലും നിന്റെ യാത്രമുടകുക നിനക്ക് സാമ്പത്തികനഷ്ടം വരുത്തുക
@harriskandoth2249Ай бұрын
Kochi airportle trainee counter staffinu passangersine kannumpol chorichulundu.waitlistululla yathrakare kaitvidanulla kattikootalanu.some under the table adjustment with local travel s.
@ShahanaJaleel-sw7uvАй бұрын
പെട്ടിന്റെ മേലെ ഇരുന്ന് നമ്മുടെ അങ്ങാടിയിലൂടെ 😂😂😂😂😂
@South_is_mightАй бұрын
വിദ്യാഭ്യാസം ഇല്ലാത്തതിന്റെ ഒരു കുറവ് ഒഴിച്ച് നിർത്തിയാൽ നല്ലൊരു യാത്രികൻ. 👍👍
oru positionil jolikk kerumpo chelorkk undaakunna oru tharam choricchil aanith..
@harman4444Ай бұрын
മറ്റുള്ള ആളുകളോട് മാന്യമായി പെരുമാറുക . കോമഡി ക്ക് വേണ്ടി കളിയാക്കുന്ന പോലെ സംസാരിക്കരുത്
@niyazzmoithu20Ай бұрын
എനിക്കും അങ്ങനത്തെ തോന്നി 👍.
@nadirshaalmas6114Ай бұрын
ശ്രീലങ്കൻ എയർലൈൻസ് ന് കംപ്ലയിന്റ് ഫയൽ ചെയ്യൂ
@scottadkins1Ай бұрын
Bro Chongqing എന്ന city und ചൈനയിൽ . ചൈനയിൽ ടൂറിസ്റ്റ് ക ഏറ്റവും കൂടുതൽ വരുന്ന city ആണ് (domestic tourists). cyberpunk city എന്നാണ് ആ city അറിയുന്നത്.you must visit that place.
@anilmathew2453Ай бұрын
Orru umpiyaa airport colambo
@afsalk4758Ай бұрын
Showing facts of canton fair. 🎉🎉🎉 U r amazing
@shamilmuhammed7609Ай бұрын
Yathra today udey paatt ormmayullaver undo
@nayanankm1596Ай бұрын
ചൈന പൊളിയാണല്ലോ ബ്രോ❤
@tastykitchenbyruksanabashe6820Ай бұрын
Welcome back again.ദിൽഷാദാണേ ...😂അത് മറന്നോ പറയാൻ
@MittuMasterGaming21 күн бұрын
3km എന്ന് ചൈനസിൽ പറഞ്ഞത് അടിപൊളി 😂😂😂😂
@catwit5929Ай бұрын
Bro Harbin Ice festival kannaan poovanan, must visit annu, Heilongjiang(Russian border annu) enna provincil annu Harbin, just google cheythal ariyum Harbin ice festival
@Xplorer_07Ай бұрын
china full explore cheyi bro... china malayalam vlogs അധികം കണ്ടിട്ടില്ല youtube ൽ
@shahulraheem1942Ай бұрын
Benifit പറഞ്ഞാൽ മനസ്സിലായത് തന്നെ! മെച്ചം എന്ന് പറയുന്നതാണ് നല്ലത് 🤣👍 ന്റെ ദിൽഷാദേ നിന്റെ കാര്യം 😃
@debolinachakraborty8375Ай бұрын
Hi. Please put english captions also. I want to understand the conversations in your videos as well
സഹോദര ഒരുപാട് നാളായി ആഗ്രഹിക്കുന്നു ചൈനയിൽ എത്തിപ്പെടാൻ ഞാൻ ഡ്രൈവർ ആണ് ഗൾഫ് കൺട്രിയിലെ 3ലൈസെൻസ് ഉണ്ട് കൂടാതെ ഇന്ത്യൻ ലൈസൻസും ഈ ജോലി കിട്ടിയില്ലെങ്കിലും വേറെ എന്തും ചെയ്യാൻ തയ്യാറാണ് എങ്ങനെ അവിടെ എത്തിപെടാം
@ABOOBACKERSIDDIQ-jg4cpАй бұрын
ചൈന തീയാണല്ലോ ✨❤️
@kunhavaalambattil1329Ай бұрын
അടിപൊളി ദിൽഷാദ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@sivanandanpk3916Ай бұрын
അവിടെ ഹമാസോളികളുണ്ടോ?
@AbdulMajeed-jp4vnАй бұрын
അതാരാ തൻ്റെ തന്തയാണോ നായേ ?
@KLtraveller-v3eАй бұрын
എന്തായാലും ശാഖ തായോളികളും ഷൂവോളികളുമില്ല
@AbdulSalam-ze9ri28 күн бұрын
hamasoligal logam muzhuvanum und ennal chanagangal indiaku purath kaanilla.
@chemmu1242Ай бұрын
Hai. bro ellamsariyakum👌🏻👌🏻
@basheerkung-fu8787Ай бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤ Al Hamdu Lillah ✨✨👍😍😍
@SalamVp-l4qАй бұрын
ലങ്ക എയർ ഒഴിവാക്കണം
@Dr.AshwinAbrahamАй бұрын
Bro avarku ee pani kitty athu sheriya pakshe salary ottum illa 😂😂😂😂 athanu ee jada motham kaanikunne ? Ethy airport aarunnu ?
@yaz2223Ай бұрын
Name anu prashnam
@niyazzmoithu20Ай бұрын
ചിലപ്പോൾ 🤷♂️
@harishamza-gf5pnАй бұрын
Adonnum ayirikkilla bro endelilum issue undakum youtubers endekilum prashnam undakan vendi wait chayyunna alukalanu i travel somany times in srilankan airlines no issue
@anasanshad6231Ай бұрын
Dear Dilshad Welcome to China
@gbabhijithcltАй бұрын
Avide religion valaran avar anubadhyikkilla..ath tanne success...innu logathile ettavum valiya financial super power aanu china..❤
@mohammedparassery6614Ай бұрын
നിർബന്ധമായിട്ടും അവർക്കെതിരിൽ എയർലൈൻസിൽ വേറെ എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിലും കമ്പ്ലൈന്റ് ചെയ്യണം കമ്പ്ലൈന്റ് ചെയ്യണം വേറെ ആൾക്കാർക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നത് കുറയും അഹങ്കാരത്തിന് ചെറിയൊരു തിരിച്ചടിയെങ്കിലും കൊടുക്കണം
@LatheefKuwaitАй бұрын
ദിൽഷധേ ഇജ്ജ് ദുബായിൽ പോയിട്ട് കണ്ടിട്ടില്ലേ ബോൾ പോലോത്തെ ഗീർ Rad ഇവിടെ കുവൈറ്റിൽ ഞാൻ ഓടിച്ചു ലാൻഡ് ലോവർ വണ്ടി ഫാനിൻ്റെ സ്പീഡ് കൂട്ടനപോലെ തിരിക്ക
@sanbenedetto1342Ай бұрын
6:37 എന്താണ് കോയ ഈ ഉണ്ട ഒക്കെ ഇപ്പൊ കാണുന്നൊള്ളു..ബട്ടൺ വരെ ആയി ചൈനയിൽ ,,😅😅
@ig_dracoАй бұрын
Avide job chetha ertha rupa kittum🤔
@subairkmАй бұрын
Visit Yiwu you will get everything like canton festival. Also you will get MOQ like 100 pieces. Around 2 million items available in Yiwu.
@AbhijithKs-f6r13 күн бұрын
പച്ച മലയാളം പറയുന്ന സാധാരണക്കാരൻ actually colocaly onnum പറയാത്തത് തന്നെ ആണ് നിങ്ങടെ വിജയം😊😊😊
@NibinbabyBabynibinАй бұрын
ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളായിരുന്നു 😂👍🏻
ആഫ്രിക്ക യാത്ര എന്തായി. അതെന്താ വീഡിയോ പിന്നെ കാണിക്കാതിരുന്നത്
@mhdsiyad666920 күн бұрын
അത്യാവശ്യം ചൈനീസ് സംസാരിക്കാന്‍ എനിക്ക് അറിയാം... 😊
@sumeerofficial5692Ай бұрын
Do not use SriLankan Airways. I had the same issue; if their system is not functional, why should the customer bear the cost?
@hameedkan118 күн бұрын
പഹയാ നല്ല തിരിപ്പ് ആണല്ലോ
@thameemyousuf8194Ай бұрын
Was thinking to opt Srilanka airlines for future travel.. will avoid for sure
@thesiblife2854Ай бұрын
ചൈന ഒക്കെ വളർന്നു വളർന്നു പോകുമ്പോൾ നമ്മൾ ഇവിടെ അമ്പലവും പ്രതിമയും ഉണ്ടാക്കി സമയം കളയുന്നു
@ranjujinuАй бұрын
അമ്പലവും,പള്ളിയും അങ്ങനെ പറയു bro
@gg5369Ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലത് തന്നേ.. എന്നാൽ ഒരു വിയോജിപ്പ് അറിയിക്കാനുള്ളത്. നിങ്ങളുടെ സംസാരത്തിൽ പലപ്പോഴും പരിഹാസ ശൈലി കാണുന്നു.. നിങ്ങളുടെ മാതൃഭാഷ നിങ്ങൾക്ക് നന്നായി സംസാരിക്കാൻ കഴിയുന്നില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ നിങ്ങളിൽ. നിങ്ങളിൽ ഈ പരിഹാസ ശൈലി ഒഴിവാക്കിയാൽ നല്ലതാണ് എന്നാണ് എനിക്ക് പറയുവാനുള്ളത്....
@MudyRoutesАй бұрын
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യം ആണ്. ആഫ്രിക്കയിലെ പോലീസിനോടും പട്ടാളത്തോടും അല്ലെങ്കിൽ തന്നെ എല്ലാവരോടും ഒരു പുച്ഛം ആറ്റിറ്റ്യൂഡ് ആണ്. പ്രത്യേകിച്ച് സ്ത്രീകളെ അമ്മച്ചി എന്നൊക്കെ കളിയാക്കി വിളിയ്ക്കുന്നത് അത്ര നല്ല പ്രവണതയല്ല എന്നാണ് എനിയ്ക്ക് പറയുവാൻ ഉള്ളത്. But he has travelled extensively, and I appreciate that. ഒരു പക്ഷേ ഇത്തരം തമാശകൾ മലപ്പുറത്തുള്ള ആൾക്കാർ എൻജോയ് ചെയ്യ്തേക്കാം.... but not everyone in Kerala..😮😢
@Bab-67er34eruАй бұрын
@@MudyRoutesevery category has its own personal choice , so don’t mess up with one particular region if you don’t know the whole people. And body shaming is a theme comedy in kochin mimicry and TV comedy series. All over body shaming or degrading is not joke with regional or personal
@mumthazmuhammed5752Ай бұрын
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ മലപ്പുറത്തുകാരനാണ്. അദ്ദേഹത്തിൻ്റെ മാതൃഭാഷയാണ് ഇദ്ദേഹം സംസാരിക്കുന്നത്.
@prajip2730Ай бұрын
Traveling doesn’t make men wise.He must need a humble heart to accept.
@rasheedcherur1532Ай бұрын
ആ ബാഗിന്റെ കളർ നീലയാണെങ്കിൽ നിറയെ പൈസ ആയിരിക്കാൻ സാധ്യതയുണ്ട്
@robsondoha8236Ай бұрын
അതിന് ഇയാൾ രാഹുൽ മൻകൂട്ടത്തിൽ അല്ലല്ലോ
@simonbabu3134Ай бұрын
ആര്യവൈദ്യ ശാലയിൽ പോയി കഷായം കുടിച്ചിട്ട് ചായ ആണുപോലും 😂😂😂😂
@Mhdali14Ай бұрын
Ethaanu oru karimadi staff srilankan airwaysil
@ramispk2836Ай бұрын
Srilankan Airlines ഇതുപോലെ മുന്നേ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 35,000 രൂപയാണെന്ന് നഷ്ടപ്പെട്ടത് . റിട്ടേൺ ടിക്കറ്റ് വാലിഡ് അല്ല എന്ന് പറഞ്ഞു അതുപോലെ എയർലൈൻ വെബ്സൈറ്റിൽ അവർക്ക് കാണിച്ചു കൊടുത്തു , അവർക്ക് റിട്രീവ് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് ചെയ്യാൻ യാത്ര ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു ആ ടിക്കറ്റ് റീഫണ്ടും തന്നില്ല 35,000 രൂപയുടെ അടുത്ത് നഷ്ടമായി
@MuhammedSalih-bm6ldАй бұрын
മട്ടല് തളപ്പിച്ച choya😄
@ashraftc9397Ай бұрын
ഒരു വീഡിയോയിൽ സുജിത് ഭക്തൻ വ്യക്തമായി കാണിച്ചിരുന്നു
@Nazer-q6gАй бұрын
Dilu bro👍👌💪💪💪💚💚💚
@AshrafKarekandyАй бұрын
Sri Lankan airlines website il complaint register chey with their names
@pristinecaveАй бұрын
Sri lankan airways try cheynam enn vijaarichitunnu. Eni athilla. Thanks