Indians Never Come to this worst country | ഇന്ത്യക്കാർക്ക് ഈ രാജ്യം നടക്കില്ല

  Рет қаралды 77,505

YathraToday

YathraToday

9 ай бұрын

Пікірлер: 128
@thechi_media916
@thechi_media916 9 ай бұрын
Dilshad Bro, നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ വീഡിയോ വളരെ രസമാണ്. But ഈ എപ്പിസോഡിൽ നിങ്ങൾ അവരുടെ മുന്നിൽ വെച്ച് ചിരിച്ചുകൊണ്ട് അവരുടെ ഭാഷയെ കളിയാക്കി ബ്ലാ ബ്ലാ ബ്ലാ പറയുന്നത് കണ്ടു വളരെ വിഷമം തോന്നി. 😔. അവർക്കു നിങ്ങളെ face ചെയ്യാൻ തന്നെ മടിയുള്ളതുപോലെ. സത്യം പറഞ്ഞാൽ ഭൂരിപക്ഷം ആളുകളും രണ്ടറ്റവും മുട്ടിക്കാൻ ഓടിനടക്കുന്നവരാണ്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദിക്കുക 🙏. എല്ലാ എപ്പിസോടും സൂപ്പർ ആയിരുന്നു 👌
@kanzer3817
@kanzer3817 9 ай бұрын
Enikkum thoni. Nammal engana aano ath pole thanne avrum nammalod thirich ulla perumattam ennu prathikshikkanam
@anjanair
@anjanair 8 ай бұрын
Potuvey indians ennu paranjal tanney ottumika asian countries lum ella oru pucham tannayan ath chilapo Indians avara nattil poy perumarunna reethi anusarichavum pinna korey stereotype kadagalum avarkidayil indians na kurich undavum .
@Abraham-vargheese
@Abraham-vargheese 6 ай бұрын
Allam Ariyunnavan wanna bhavammanalllo Ee pottanmaarkki
@user-fu5wr5no6b
@user-fu5wr5no6b 2 ай бұрын
Europeans India il varumpol itupoleyanu
@b4abudhabi
@b4abudhabi 9 ай бұрын
അവിടുത്തെ നമ്മുടെ ഇന്ത്യൻ എംബസിയോട് വിവരം പറഞ്ഞിട്ട് ഇന്ത്യക്കാരെ ഇൻസൾട്ട് ചെയ്യുന്ന ഈ പരിപാടി നിർത്തലാക്കാൻ പറയണം
@bharath.vision
@bharath.vision 8 ай бұрын
Ni indiakaran alla sudappi
@PonnachenMathai
@PonnachenMathai 9 ай бұрын
നിന്റെ സ്വഭാവം ആണ് എല്ലാത്തിനും കാരണം, നിരവധി ആൾക്കാർ ഈ രാജ്യങ്ങളിൽ സഞ്ചരിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്, അവർക്കൊന്നും ഈ അനുഭവം ഉണ്ടായിട്ടില്ല
@unaispc9342
@unaispc9342 9 ай бұрын
Anganathe anubhavam ulla dharalam vlogers und . Avarude videos thangal kanathath kondan
@abdulsamadsamad6626
@abdulsamadsamad6626 9 ай бұрын
VIP കൾ ഒഴികെ ഇന്ത്യക്കാരായ ആരെ കണ്ടാലും പിച്ചക്കാരോട് പെരുമാറുന്നത്‌പോലെയാണ് എല്ലാ രാജ്യക്കാരും പെരുമാറുന്നതു
@aimosmaxsports5660
@aimosmaxsports5660 8 ай бұрын
ചില സമയത്തൊക്കെ ഇന്ത്യ ക്കാരനാണെന്ന് പറയാൻ നാണക്കേടാണ്
@alfazkadavu3378
@alfazkadavu3378 8 ай бұрын
അതാണ് നമ്മുടെ സംഘി മോഹൻദാസ്ജീ പറഞ്ഞത് ഇന്ത്യക്ക് യാതൊരു വിലയുമില്ല ഇന്ത്യക്കാരോട് പുച്ഛമാണ് എല്ലാവർക്കും എന്ന് അതിനാണ് നമ്മുടെ മോഡിജി ഭാരതം എന്നാക്കിയത് 😂😂😂😂😂😂😂
@legeshkumarmk7515
@legeshkumarmk7515 8 ай бұрын
Puthiya kandupudutham😂😂😂Adyam discipline kurachu padikku....Oru rajyathu Chennal kurachu samadanam kanikkanam. Verutheyalla avar bahumanikkathath😂😂😂
@legeshkumarmk7515
@legeshkumarmk7515 8 ай бұрын
Ningal anyagrahathil ano poyathu.😂😂😂 world il evideym INDIA 🇮🇳 kkarkku bahumanam kittarund.
@aimosmaxsports5660
@aimosmaxsports5660 8 ай бұрын
@@legeshkumarmk7515 പുറത്തൊന്നു൦ പോയിട്ടില്ല അല്ലെ 😕
@user-yi8rq5cd2l
@user-yi8rq5cd2l 9 ай бұрын
ഇന്ത്യക്കാരെ പരിഹസിച്ചവരെ തിരിച്ചും പരിഹസിക്കാം ഒരു തെറ്റുമില്ല.
@Nazarethkochi
@Nazarethkochi 8 ай бұрын
പൊളിച്ചടുക്കിയിരിക്കും ആശാനേ 🤍
@eeyiri4729
@eeyiri4729 8 ай бұрын
നിന്റെ സംസാരത്തിൽ നിനക്കാണ് അഹങ്കാരം കൂടുതൽ നീ ആ രാജ്യത്ത് പോയത് എന്തിനാ വീഡിയോ എടുത്ത് പൈസ ഉണ്ടാക്കാൻ അല്ലെ നീ എങ്ങനെയാണ് ഇവിടെ വരെ എത്തിയതെന്നു നീ മറക്കണ്ട
@unnikrishnan3454
@unnikrishnan3454 9 ай бұрын
എന്റെ ദിൽഷദേ കൊള്ളാം, ഇയാടെ വീഡിയോ കണ്ടാൽ ശരിക്കും മനസ്സിൽ ഒരു സന്തോഷം, ടെൻഷൻ എല്ലാം പോയി കംപ്ലീറ്റ് relaxed ആകും. ആ ചിരിയും, കമ്മെന്റുകളും കേൾക്കുന്നതേ സന്തോഷം സഹോദരാ, ഇനിയും ഒരുപാടു ഒരുപാടു ഇങ്ങിനെയുള്ള വീഡിയോകളും യാത്രകളും, ഞങ്ങളെ കൂടി എന്റെർറ്റൈൻ ചെയ്യാന് സർവേശ്വരൻ സഹായിക്കട്ടെ.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 9 ай бұрын
ഒരു നാട്ടിൽ ചെന്നാൽ അവന് അനുഭവപെടുന്നതാണ് ജനങ്ങളോട് പറയുന്നത് അത് ലേശം ആസ്വമട്ടിൽ പറയുന്നു വിയറ്റ്നാമിലെ ജനങ്ങളുടെ നല്ല സ്വഭാവവും ജനങ്ങളിൽ എത്തിച്ചു അതിനെ വിമർസിക്കുന്നവർക്ക് വിമർശിക്കാം' കണ്ണൂർക്കാരന് സഖാക്കളായതിനാൽ ആണ് തോന്നൽ പാർട്ടിയെ ചിന്തിക്കാതെ അവരുടെ അനുഭത്തിൽ നെഗറ്റിവും പോസിറ്റിവും ജനങ്ങളിൽ എത്തിക്കുന്നു നാടിൻ്റെ നൻമയും തിൻമയും അറിയണം
@shudda.manaskan94
@shudda.manaskan94 9 ай бұрын
ദിൽഷാദിനെ കുറെ ആളുകൾ കുറ്റപ്പെടുത്തുന്നത് കണ്ടു അദ്ദേഹം പറഞ്ഞല്ലോ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ രാജ്യത്തെയും അവർ കുറെ പുച്ചിച്ചത് കാരണം അല്ലെ അദ്ദേഹം അവരേയും പുച്ചിക്കുന്നത് സ്വാഭാവികം 🥴
@nazeeribrahimkutty8397
@nazeeribrahimkutty8397 9 ай бұрын
ചാനലിന്റെ" കുടുംബപ്പേര് "തിരികെ കിട്ടിയതിൽ സന്തോഷം അറിയിക്കുന്നു 💓💓💓
@homixx2263
@homixx2263 9 ай бұрын
Broo cold starting video iduo 😢 nalla entertainment aayirunnu ppo ntho athonnum kittnilla cold starting inim cheyy dilshadkka 😊❤
@amanagallery7895
@amanagallery7895 9 ай бұрын
ദിൽഷാദേ.. മുൻപ് നിന്റെ comment ബോക്സിൽ മോശം കമെന്റുകൾ ഉണ്ടായിരുന്നില്ല... ഇപ്പൊ comment നോക്കാനേ തോന്നുന്നില്ല 😢
@DreamChaser-py4zb
@DreamChaser-py4zb 8 ай бұрын
That is quite normal. Lot of Indians come to Thailand and other places in tourist visa and try to stay back without money. These 2 countries survive entirely on tourist money. So if you dont have money, it is a problem for them. You should not take that personal. If you are a tourist, you need to have a valid return ticket. That is a rule. Lot of people don't enforce it based on your passport status and your appearance.
@shaiksakeerhussain6117
@shaiksakeerhussain6117 9 ай бұрын
അടിപൊളി ബ്രോ ❤️
@eeyiri4729
@eeyiri4729 8 ай бұрын
നീ ഏതു രാജ്യത്ത് പോയാലും അവിടെ അവിടുത്തെ നിയമങ്ങൾ ഉണ്ടാകും അല്ലാതെ നിനക്ക് ഒരു നിയമം ആ നാട്ടിൽ വേറെ ഉണ്ടാകില്ല
@k.c.thankappannair5793
@k.c.thankappannair5793 9 ай бұрын
Happy journey 🎉
@joyricky1982
@joyricky1982 3 ай бұрын
Adhyam behave cheyyan padikyu ! It's crucial to understand that the image we've got among foreigners is that we tend to be unruly and loud. They notice us staring at their women and not acting right in public spaces. Just take a look at some of the reviews about Indians on those online travel or expat forums, and you'll feel embarrassed about what's said regarding our fellow countrymen! So, let's not jump to pointing fingers at other countries but rather take a good look at our own behaviour first. Good videos btw !
@kumarsugu1852
@kumarsugu1852 9 ай бұрын
Hi dishad brother god blessed ❤❤😂😂 happy journey
@firozpm6742
@firozpm6742 8 ай бұрын
നിങ്ങൾ പറഞത് ശരി ആണ് ഞാനും അനുഭവിച്ചു കമ്പോഡിയയിൽ പോയപ്പോൾ എയർപോർട്ടിൽ ഇന്ത്യ കാർക് പുച്ഛം ഇന്ത്യ goverment അവരോട് പ്രതിഷേദം അറിയിക്കാത്ത കാലത്തോളം അത് ഉണ്ടാവും ഇതൊക്കെ ആരു ആരോട് പറയാൻ......
@orchissoftdrinks1495
@orchissoftdrinks1495 9 ай бұрын
Removed and reposted 🤔
@manjushap8906
@manjushap8906 9 ай бұрын
Hi dilshad bro
@eajas
@eajas 9 ай бұрын
🥰✌️ welcome back again muthumaniye 🥰indiakar paramavadhi ozhivakenda oru rajyamanu combodia,vrithiketta naadu
@arunsnair5805
@arunsnair5805 8 ай бұрын
Mattullavare kaliyaakunnapole samsaatikkaatjirikku..also...thangalude Bhasha malayalam aanenkilum manasilaakaan budhimuttaanu.lala muneer Yaseen okke Malappuram aanu..but avarude bhasha Okey vegam manasilaakum
@manukuttantk2522
@manukuttantk2522 9 ай бұрын
ഇജ് അത്തര ത്തി ൽ തന്നെ ആണ് ചയ്യു ന തേ
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 9 ай бұрын
👍👍👍🌹🌹🌹
@user-someone5om4i
@user-someone5om4i 8 ай бұрын
Care full bro ❤
@ngopan
@ngopan 9 ай бұрын
ചൈനീസ് സ്വാധീനം, ഇന്ത്യാ വിരുദ്ധത.
@firosfiros474
@firosfiros474 9 ай бұрын
ഫിറോസ് മേപ്പാടി ഹാജർ 🙋🙋
@mangalthomas5960
@mangalthomas5960 8 ай бұрын
ഞാൻ വടുവൻചാൽ കാരനാണെ
@firosfiros474
@firosfiros474 8 ай бұрын
🙋🙋
@user-cj1zx9wi7n
@user-cj1zx9wi7n 9 ай бұрын
ദിൽഷാദ് നിങ്ങൾ ഏതുരാജ്യത്തുചെന്നാലും അവിടെയുള്ള ആളുകളുടെ നെഗറ്റീവ് വശമാത്രംനോക്കി സംസാരിക്കരുത് ആ രാജ്യത്തുള്ള ആളുകളുകളുടെ കൾച്ചറിനെ പരിഹസിക്കരുത് നിങ്ങളുടെ മിക്കവാറും എല്ലാപ്രഗ്രാമും കാണുന്ന ആളാണ് ഞാൻ ദയവുചെയ്ത് അത് നിങ്ങൾ ശ്രെദ്ദിക്കുക. കണ്ണൂകാരൻ
@sameerp8466
@sameerp8466 9 ай бұрын
ദിൽഷാദ് അയാളുടെ അനുഭവം ആണ് പറയുന്നത്, നമ്മളും പല നാട്ടിലും പോവുമ്പോൾ പല ദുരനുഭവങ്ങളും ഉണ്ടാവും. അതൊക്കെ അറിയാനും കേൾക്കാനും ഇഷ്ടമുള്ളവരാണ് വീഡിയോ കാണുന്നതിൽ ഭൂരിഭാഗവും.
@olaortugalmallu
@olaortugalmallu 9 ай бұрын
ഇതിനും സപ്പോർട്ട് കൊടുക്കുന്നവൻ ഉണ്ടല്ലോ ഇവിടെ ഒരു പക്ഷെ നിനക്ക് ദിൽഷാദ് നേ ഇഷ്ടം ആയിരിക്കും പക്ഷേ തെറ്റുകൾ ചെയ്താൽ അത് അംഗീകരിക്കണം
@shamnadkanoor9572
@shamnadkanoor9572 9 ай бұрын
അടിപൊളി 👍👍👍👍
@moideenkunhi7066
@moideenkunhi7066 9 ай бұрын
ഇതിന്ന് മുമ്പെ ഒരാൾ കമൻ്റ്ചെയ്തത് പോലെ മണ്ട മാർലണ്ടനിൽ തന്നെ
@sabeehmedia692
@sabeehmedia692 9 ай бұрын
Ebull jet പോയപ്പോൾ avark ഇത് ഉണ്ടായിട്ടുണ്ട്
@askuayanikkode
@askuayanikkode 9 ай бұрын
ഞമ്മക് അവിടെ ഒരു സമരം ചെയ്താലോ
@hamzak5059
@hamzak5059 8 ай бұрын
കുറച്ചു കൂടി ഡീസന്റ് ആകുക
@anoopvlog2005
@anoopvlog2005 9 ай бұрын
Cold start video missing 😞😞😞😞
@mujeebrahman5491
@mujeebrahman5491 9 ай бұрын
❤❤👍👍
@ilovemyindia4195
@ilovemyindia4195 9 ай бұрын
🌹🌹🌹❤
@ismailch8277
@ismailch8277 9 ай бұрын
👍👍👌👌
@mohammedashad3321
@mohammedashad3321 9 ай бұрын
Kure alukal thirichu pokathath kondan avaringane chodikkunnath.Even in malaysia also asked
@vasumathisuma751
@vasumathisuma751 2 ай бұрын
Godbleassyou.❤❤❤❤
@SKumar-dt9bu
@SKumar-dt9bu 9 ай бұрын
👍👍👍❤❤❤
@vappalajayarajmenon4417
@vappalajayarajmenon4417 9 ай бұрын
@ansalayma1920
@ansalayma1920 9 ай бұрын
❤❤❤❤❤
@travelworldpts9120
@travelworldpts9120 9 ай бұрын
🥰
@manaslines2172
@manaslines2172 9 ай бұрын
❤❤😂😂😂🔥👍🌷🌷 ദിൽഷാദ്
@basheer_bachi_kasargod
@basheer_bachi_kasargod 8 ай бұрын
❤❤❤
@fasilshalu9318
@fasilshalu9318 9 ай бұрын
Njan poyirunnu nalla frndly aane avar
@traveldeepjungle
@traveldeepjungle Ай бұрын
enikkum same experience in cambodia
@lk2416
@lk2416 7 ай бұрын
🥰🥰🥰🥰❤❤
@deepu626
@deepu626 8 ай бұрын
Siem reap pokunnundo
@shabeerali7737
@shabeerali7737 9 ай бұрын
Air aysha😂
@subeeshkumar6348
@subeeshkumar6348 9 ай бұрын
Yaseen bro sad aaya country aanu. Ningalu avide pokandarunnu
@dinkadinka7601
@dinkadinka7601 9 ай бұрын
Cambodiyil pinu ഭരണം വരണം എല്ലാ ശരിയാവും
@me.mediak6861
@me.mediak6861 9 ай бұрын
😂❤
@hima5051
@hima5051 9 ай бұрын
Hiii
@ASHRAFbinHYDER
@ASHRAFbinHYDER 9 ай бұрын
നമുക്ക് പണ്ടേ ടാറ്റാ ബിര്‍ള , ലൈലാണ്ട് ഒക്കെ വാഹനങ്ങള്‍ ഉണ്ടാകിയത് കൊണ്ട് ,, വിദേശ വാഹനങ്ങള്‍ ഇല്ലാതായത്
@navaskaippally1596
@navaskaippally1596 9 ай бұрын
ആദ്യം താൻ തന്നെ തന്നെ ഒന്ന് വിലയിരുത്തൽ നടത്തൂ. കൊടുത്താൽ കൊല്ലത്തും കിട്ടും. കഷ്ടം
@mohammedrafi8020
@mohammedrafi8020 8 ай бұрын
മലയാളികളെ പറയിപ്പിക്കാനായിട്ട്.....😂... ചുമ്മാ തള്ളി യതാണ് കേട്ടോ ദിൽഷാദ് ബ്രോ എനിക്ക് നിങ്ങളുടെ തുറന്ന സംസാരം ആണ് ഇഷ്ടപ്പെടുത്തിയത് 💞👍💞👍💞👍💞
@shafeeqrahman6008
@shafeeqrahman6008 9 ай бұрын
Hi
@sulfiqarsulfiqar562
@sulfiqarsulfiqar562 9 ай бұрын
Dil mon😂
@user-mj7qr6lq9y
@user-mj7qr6lq9y 9 ай бұрын
Combodia...... America ..Ananna vijaram......avan mara vijaram... Chumma Alla cash chakkil ketti kondu nadakkunnath.....😅....avida kudiyal pattini kidannu marikkum😅
@designwardwoodworks7643
@designwardwoodworks7643 9 ай бұрын
യൂട്യൂബ് വരുമാനം കൊണ്ട് നല്ല ദൂർത്ത് അടിക്കുന്നു അത് കൊണ്ടാണ്ട് 45000. പോയി അത് പ്രശ്നല്ല. അത് പ്രശ്നമാണ് പട്ടിണി പാവങ്ങൾക്ക്😭
@dinkadinka7601
@dinkadinka7601 9 ай бұрын
ഇജ്ജ് ക്യാഷ് കൊടുത്താലേ മൈരാ പാവങ്ങൾക്ക് 😅
@rafivettichira5677
@rafivettichira5677 9 ай бұрын
😍💚💐💐👍😍😍👍👍💐🔥💐👍💚😍😍😍
@anuamjadh1276
@anuamjadh1276 9 ай бұрын
Amjad 👋
@user-zm6ji3py5n
@user-zm6ji3py5n 9 ай бұрын
ninte alle kaliyakunna patti vlog nari nee oru toilet anneda
@shabeebsha7940
@shabeebsha7940 9 ай бұрын
Ijj kaananda mone...
@user-zm6ji3py5n
@user-zm6ji3py5n 9 ай бұрын
@@shabeebsha7940 aru kannunnu njn jst nokitha
@askuayanikkode
@askuayanikkode 9 ай бұрын
🩵💜💙❤️💚
@user-sb6zo5yp1c
@user-sb6zo5yp1c 8 ай бұрын
No penh alla bro😁phnom penh ennanu❤
@manojsomanadhan1779
@manojsomanadhan1779 9 ай бұрын
ഹേ, ദയവായി ഒരുഭാഷയെയും കളിയാക്കതിരിക്കുക. അതുമാത്രമാണ് ഒരു ഇറിറ്റേഷൻ ആയി തോന്നുന്നത്. thankal thamashakkayirikkum parayunnathu. pakse mattullavarkku athu insult aanu
@Faazleo10
@Faazleo10 9 ай бұрын
Athupole avr nammleyum insult cheyunnund machane😂
@GAMESUPPORTER71
@GAMESUPPORTER71 9 ай бұрын
​@@Faazleo10ath evanu masilayittilla
@peterc.d8762
@peterc.d8762 9 ай бұрын
പിന്നെ കോപ്പാണ്
@nicemovementsoflife8703
@nicemovementsoflife8703 9 ай бұрын
Ithu Malappurama
@sameerp8466
@sameerp8466 9 ай бұрын
ഇതൊക്കെ തമാശ ആയി കാണാനുള്ള മനസ്സ് ഉണ്ടെങ്കിൽ …. നന്നാവും
@sanoojdevk872
@sanoojdevk872 9 ай бұрын
Pand yaseen vlognum idhe experience indayitind i think cambodia is a worst country interms of immigration procedures for Indians so we better don't go there but the loss is for them🥴😄 coz so many indian tourists are prefering sout east asia these days
@simonbabu3134
@simonbabu3134 8 ай бұрын
കുറെ... വെറുപ്പിച്ചാ... അത് ഇടിക്കും കേട്ടോ 😂😂😂😂😂😂
@kochubaby2005
@kochubaby2005 3 ай бұрын
Air asia
@anzilvr8142
@anzilvr8142 8 ай бұрын
frdinte phone 1+ annnle😅
@mmunz3414
@mmunz3414 9 ай бұрын
Was
@jabirpt6563
@jabirpt6563 9 ай бұрын
😂😂😂😂😂😂😂😂
@olaortugalmallu
@olaortugalmallu 9 ай бұрын
അത് മുതലാളിമാർ ആയത് കൊണ്ട് അല്ല നിങ്ങൾ കോപ്രായം ചെയ്ത് പോകും പിന്നീട് ബാക്കി ഉളളവർ അനുഭവിക്കുന്നുണ്ട് ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യരുത്
@jamshijaan7930
@jamshijaan7930 9 ай бұрын
Massage cheyyan vann valuthakiya airport o?😂
@muhammedazgar274
@muhammedazgar274 2 ай бұрын
ഇന്ത്യക്കാരെ പറയിപ്പിക്കാൻ ഓരോ നാട്ടിലും പോയി താമരശ്ശേരി മുക്കം ലാംഗ്വേജ് ഉപയോഗിക്കരുത്
@sahadmlp4222
@sahadmlp4222 9 ай бұрын
😂😂😂
@shanshan3135
@shanshan3135 9 ай бұрын
അവസാനം പറഞ്ഞത് Food കഴിക്കണന്നല്ലേ അത് കഴിച്ചിട്ട് രാവിലെ കൊടുകേണ്ടത് ഒക്കെ അവിടെ തന്നെ കൊടുത്തിട്ട് ഇങ്ങോട്ട് പോന്നാമതി അവിടെത്തൊന്നും ഇങ്ങോട്ട് കൊണ്ട് വരണ്ട😂😂😂🤣 അവരുടെ സ്വഭാവം ഇഷ്ട്ടപ്പെട്ടാത്ത സ്ഥിതിക്ക് അങ്ങനേലും കാട്ടണ്ടേ ഹല്ലപിന്നെ😂😂
@kunjanpalla4375
@kunjanpalla4375 9 ай бұрын
അവരുടെ നിയമം അവർ പാലിക്കുന്നു അവരെ താൻ നിയമം പഠിപ്പിക്കേണ്ട
@dinkadinka7601
@dinkadinka7601 9 ай бұрын
താങ്കൾ ആണലോ അവിടത്തെ കോടതി
@SbnDiaries
@SbnDiaries 9 ай бұрын
ni avanem padippikanda.. ninte karyam nok
@sandeep0184
@sandeep0184 9 ай бұрын
ചൊറിച്ചിൽ വല്ലാതെ കൂടുന്നുണ്ടെൽ വല്ല മുരുക്ക് മരത്തിലും വലിഞ്ഞുകേരിക്കോ.. ഒരു നിയമ പാലകൻ വന്നിരിക്കുന്നു...
@ArshadAli-cw3dt
@ArshadAli-cw3dt 8 ай бұрын
19:13 Actually it's written in Chinese language itself . It's a tobacco shop. 中国烟草 means Chinese tobacco 😅 Adipoli guessing 👌
@ksa-rc2tl
@ksa-rc2tl 9 ай бұрын
മോഡി അല്ലെ ഭരിക്കുന്നദ്,😂😂😂
@mohammedriyas3788
@mohammedriyas3788 8 ай бұрын
മോഡിയെ ഒരു വേസ്റ്റായി കാണുന്നു ലോകം
@afsaltokze5569
@afsaltokze5569 9 ай бұрын
❤️
@jabirct2639
@jabirct2639 9 ай бұрын
Hi
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН