No video

കാട്ടു നായ്ക്കർ ഗോത്രക്കാരുടെ ഒറ്റമൂലി തേടി മണിക്കുന്ന് മലയുടെ നരിക്കാടുകളിൽ

  Рет қаралды 158,341

YathraToday

YathraToday

Күн бұрын

ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
WhatsApp link 👉 wa.me/91903739...
💡CLT method ലൂടെ സംസാരിപ്പിച്ചു പരിശീലിപ്പിക്കുന്നു.
👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ ഒരു പ്രശ്നമല്ല.
⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
(Firoz Kundayithode: 9020994214)
YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp....

Пікірлер: 499
@user-yd8xv6yk7t
@user-yd8xv6yk7t 3 жыл бұрын
ഒന്ന് കെട്ടിതൂക്കി വെക്കുമോ.ഇന്നേ ഇതുവരെ പിൻ ചെയ്തിട്ടില്ല. അന്നോട് മ്മക്ക് സ്നേഹം മാത്രം ❤❤❤
@riyaskaakvlogs
@riyaskaakvlogs 3 жыл бұрын
രാഘവേട്ടനുള്ള ലൈക്കുകൾ ഇവിടെ സ്വീകരിക്കുന്നു ❤
@Sidheek915
@Sidheek915 3 жыл бұрын
ഇജ് മുത്താണ് 💪💪സോളാർ വെക്കുന്നത് ഒരു ഉത്സവം ആകണം 🔥🔥
@alifali5976
@alifali5976 3 жыл бұрын
കാടിന്റെ ശബ്ദം എന്താ രസം അല്ലെ 😍👌👌👌👌ഇതൊക്കെ കാണാനും ആസ്വദിക്കാനും അവസരം ഒരുക്കി ഒരുപാട് കഷ്ട്ടപെടുന്ന നമ്മുടെ മച്ചാൻ പൊളി അല്ലെ 💪💪💪🔥🔥🔥😍😊..
@sharafshz__sharafu1239
@sharafshz__sharafu1239 3 жыл бұрын
സോളാർ വക്കുന്നത് നമുക്ക് ഒരു ഉത്സവം ആക്കണം 💪 🤩🤩🤩🤩🤩
@ek.s6743
@ek.s6743 3 жыл бұрын
🤸🤸🤸🥃🥃
@rageshraman5773
@rageshraman5773 3 жыл бұрын
സോളാർ കൊടുക്കുന്ന കാര്യം വളരെ നല്ലതാണ് . ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 🙏🌹
@rafeeque1483
@rafeeque1483 3 жыл бұрын
കപ്പല്ല പൂള .....പൂളല്ല മരച്ചീനി....🤣🤣ഇങള് പൊളിയാണ് മൻസാ...🤩
@kt.rafeeq2587
@kt.rafeeq2587 3 жыл бұрын
😁😄
@arunnjose8123
@arunnjose8123 3 жыл бұрын
ഇത് ഓക്യ ആണ് വോളഗിംഗ്... 👌👌. 💐💐👏🏻👏🏻. ദിൽഷാദ്+യാത്ര ടുഡേ =കാഴ്ചകൾ 👍🏼👍🏼👍🏼😘😘😘😘
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ഗയ്‌സ് വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️✌🏻️
@nizarshah9771
@nizarshah9771 3 жыл бұрын
നന്നായി ആ പാവങ്ങൾക്ക് സഹായം ചെയ്യൻ തോന്നിയതിനു നന്ദി🙏🙏
@agisha8832
@agisha8832 3 жыл бұрын
ദിൽഷാദ് ikka വേറെ ലെവൽ ആണ് 😍😍
@justme8590
@justme8590 3 жыл бұрын
അയ്ന്?
@uk7647
@uk7647 3 жыл бұрын
@@justme8590 pari
@kt.rafeeq2587
@kt.rafeeq2587 3 жыл бұрын
Ys
@nasarnayyoor4944
@nasarnayyoor4944 3 жыл бұрын
ഞാനും
@hemanthvr5116
@hemanthvr5116 3 жыл бұрын
@@uk7647 Arude..
@lasonobeatz5629
@lasonobeatz5629 3 жыл бұрын
ദിൽഷാദ് fans ലൈക് അടിച്ചു പോണം ട്ടോ
@rubingeorge98
@rubingeorge98 3 жыл бұрын
ഇതുപോലെ ഉള്ള സ്ഥലത്തു താമസിക്കാൻ നല്ല രസമായിരിക്കും 😍😍😘😘✌️✌️✌️
@nishad2767
@nishad2767 3 жыл бұрын
വല്ല പുലിയോ കരടിയോ വന്നാൽ ഒന്നും കൂടെ രസമായിരിക്കും
@Darkdevilfromhell
@Darkdevilfromhell 3 жыл бұрын
ഇജ്ജല്ലേ net സ്പീടില്ലേ ന്ന് 198ൽ വിളിച്ചു ചീത്ത വിളിച്ചവൻ 😂😂😂
@shortsvideos7052
@shortsvideos7052 3 жыл бұрын
Katil simhem udavum athanasius preshnem
@nizarshah9771
@nizarshah9771 3 жыл бұрын
ശാന്തസുന്തരം നമ്മുടെ കൊരളം എത്ര സുന്തരം കാട് അറിഞ്ഞ മക്കൾ കാടിൻ്റെ മക്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@nishad2767
@nishad2767 3 жыл бұрын
@@Darkdevilfromhell ആര്
@santhoshkumar421
@santhoshkumar421 3 жыл бұрын
രാഘവേട്ടന്റ്റ് റെയിൻ കോട്ട് അടിപൊളി അട്ട കടിക്കൂല. മലപ്പുറത്ത്‌ തത്സമയം സന്തോഷ്‌
@sreerajs4400
@sreerajs4400 3 жыл бұрын
ദിൽഷാദ് നീ ഇനിയും ഉയരങ്ങളിൽ എത്താട്ടെ എന്ന് ആശംസിക്കുന്നു ❤️
@ASARD2024
@ASARD2024 3 жыл бұрын
ബുർജ് കലീഫയുടെ മുകളിൽ കേറിയാൽ മതി നല്ല ഉയരമാ
@sadiq509
@sadiq509 3 жыл бұрын
സ്ഥിരം പ്രേക്ഷകർ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 3 жыл бұрын
പച്ചാളം നമ്മളും സ്ഥിരം ആളാണ് ട്ടോ
@hadihasan6665
@hadihasan6665 3 жыл бұрын
13:26 അർജുന്റെ ആ ചിരി😅😍
@eajas
@eajas 3 жыл бұрын
എന്തായാലും മ്മളെ യാത്രാ ടുഡേ ഫാമിലി സോളാർ വെച്ച് കൊടുക്കും എന്ന് കേട്ടപ്പോ പെരുത്തു സന്തോഷായി മുത്ത്‌ മണിയെ
@threestar9220
@threestar9220 3 жыл бұрын
Sathyam parayalo ente dilshade ninte samsaravum chiriyum thamashakalum❤️ onnum illankil oru rasavum undavillatto video super ❤️ polichu❤️
@abdurahmanullat7448
@abdurahmanullat7448 3 жыл бұрын
ദിൽഷാദി നെ ഒന്ന് നേരിൽ കാണണം എന്നുണ്ടായിരുന്നു ഇന്ന് ഞാൻ കണ്ടു പക്ഷെ സംസാരിക്കാൻ പറ്റിയില്ല
@shanilkumar
@shanilkumar 3 жыл бұрын
ദിൽഷാദ് ഫാൻസ് ഒന്ന് വന്നേ..... 🔥🔥🔥🔥
@smalllifebysreenadhbabu2253
@smalllifebysreenadhbabu2253 3 жыл бұрын
🙏🙏🙏🙏
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
കാട് ന്ന് പറഞ്ഞാൽ എജ്ജാതി കാട് ല്ലേ....🍁എല്ലാകാര്യങ്ങളും കാണിച്ച് തന്ന രാഘവേട്ടന് ഒരുപാട് നന്ദി💕💕. അതുപോലെ ഫിറോസ് ഇക്കക്കും അർജുൻ മച്ചാനും💕. അടിപൊളി🤩🤩🤩
@munsheer_hrly
@munsheer_hrly 3 жыл бұрын
വൈകി പോയ്‌ വെൽക്കം ബാക്ക്... Munsheer aanu 😌 Dilshum bulletum aa soundum ore poli 🥰🥰🥰🥰
@rajaniranjani5693
@rajaniranjani5693 3 жыл бұрын
മമ്മൂട്ടി ടെ പ്രായം മമ്മൂട്ടി ഇങ്ങനെ ഇരിക്കേണ്ട ആളായിരുന്നു.....
@salamm3604
@salamm3604 3 жыл бұрын
എല്ലാരും ജീവിതത്തിൽ ചെറിയ കാട് യാത്ര രാഗവേട്ടൻ ജീവിതം തന്നെ ഈ കൊടും കാട്ടിൽ Ragavettan ഉയിറ് 😍🥰
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 жыл бұрын
നിങ്ങൾ ഇവർക്ക് സോളാർ വെച്ചു കൊടുക്കുന്നത് വളരെ നല്ല കാര്യമാണ്. ജാഡകളില്ലാത്ത ചിത്രീകരണം ഒത്തിരി ഇഷ്ടമായി.
@sceneri779
@sceneri779 3 жыл бұрын
ദിൽഷാദ്,, സുരേഷ് ഐക്കരപ്പടി 👍🖐️
@comadyplatform2137
@comadyplatform2137 3 жыл бұрын
കൊള്ളാം കിടു 😍❤❤
@kichusworld7310
@kichusworld7310 3 жыл бұрын
വാക്സിൻ എടുത്തിട്ട് കൊറോണ യെരൂശലേമിൽ പേടിക്കാതെ നടക്കുന്നതും വിവാഹം കഴിച്ച് സുഖമായി ജീവിക്കുമെന്നു കരുതുന്നതും ഒരുപോലെയാണ് സഹോദരാ ശ്രദ്ധിച്ചു മുമ്പോട്ടു പോവുക നല്ലകാരൃ൦ ചെയ്യുന്ന നിങ്ങളെ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@ThePadayali
@ThePadayali 3 жыл бұрын
അടുത്ത video ക്ക് കാത്തിരിക്കുന്നു. Welcome back again
@Nishashon
@Nishashon 3 жыл бұрын
നല്ല സ്ഥലം കാട് ഒരുപാടിഷ്ടം അവിടുത്തെ താമസവും ഇതുപോലുള്ള സ്ഥലങ്ങളിൽ പോകാൻ ഒരു പാട് ആഗ്രഹം ഉണ്ട്,.ഇങ്ങനെയൊരു വീഡിയോ എടുക്കാൻ തോന്നിയതിന് Thanks
@praveenkumargk8996
@praveenkumargk8996 3 жыл бұрын
Nalla karyam bro!! Iniyum kore nalla karyangal cheyyanum kaanatha duniyaav kaananum padachon anugrahikkatte♥️♥️♥️
@PravasiArmy
@PravasiArmy 3 жыл бұрын
സോളാർ കൊടുക്കണം.. സപ്പോർട്ട് ❤👍
@Kuttippuramkkaran
@Kuttippuramkkaran 3 жыл бұрын
ഗുഹ അല്ല മട..😜😆എജ്ജാതി..
@lasonobeatz5629
@lasonobeatz5629 3 жыл бұрын
വയനാട് കയറിയപ്പോൾ വീഡിയോക്ക് ഇച്ചിരി മൊഞ്ചു കൂടി
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 3 жыл бұрын
അടിപൊളി to dilshu ഇക്കാ 👍👍👍👍🥰🥰🥰🥰
@abdulshukkoortk1917
@abdulshukkoortk1917 3 жыл бұрын
Dilshad oru killadi thanne😎
@jasmalmalki8215
@jasmalmalki8215 3 жыл бұрын
Dilshad ആണ് ഇന്റെ Hero,💪
@hadihasan6665
@hadihasan6665 3 жыл бұрын
8:21 വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു കേട്ടു😁🔥
@gkoshygeorge
@gkoshygeorge 3 жыл бұрын
😄👍സത്യം
@MarksCapital
@MarksCapital 3 жыл бұрын
ഈ നാരങ്ങ പഴുത്തത് ജ്യൂസ് അടിച്ച് കുടിക്കാൻ സൂപ്പറാണ്.
@suhailkolathur2684
@suhailkolathur2684 3 жыл бұрын
ദിൽസദേ ഒരു ഹോം ടുർ ചെയ്യേ
@sadiq509
@sadiq509 3 жыл бұрын
ഫിറോസ് ഫാൻസ്‌ 👍🏻👍🏻
@sreetherrajendran7037
@sreetherrajendran7037 3 жыл бұрын
Bro Love from Tamilnadu ❤️
@reghunath8582
@reghunath8582 3 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ങ്ങടെ കൂടെ നടക്കും പോലെ ! 👍👍
@ASHRAFbinHYDER
@ASHRAFbinHYDER 3 жыл бұрын
ആദിവാസികള്‍ക്ക് വേണ്ടി ഇഷ്ടം പോലെ ഫണ്ട് സര്കാരുകള്‍ നല്‍കുന്നുണ്ട് ,, അത് ശരിയാകി കൊടുക്കുക,,,
@risvinshadkkr6569
@risvinshadkkr6569 3 жыл бұрын
മുത്താണ് ദിൽഷാദ് 😘😍😍😍
@althafn3352
@althafn3352 3 жыл бұрын
Yekadesam yella vlogum boradiya pakshee ithu Poli👍👍
@smalllifebysreenadhbabu2253
@smalllifebysreenadhbabu2253 3 жыл бұрын
ഇതാണ് ശരിക്കും യത്ര 👌👌👌👌👌
@junaidvengoor6039
@junaidvengoor6039 3 жыл бұрын
ഒരു ഉളുപ്പില്ലാത്ത അട്ടകൾ, നമ്മൾ ഒന്നും പറീണില്ല എന്ന് കരുതി അങ്ങട് കുടിക്കന്നെ. എജ്ജാതി 🤩🤩
@ajmalajmal8248
@ajmalajmal8248 3 жыл бұрын
Tamilandu, niligiri, gudalur Point padanthori....Ajmal 😍😘✋ Present
@rasilulu4295
@rasilulu4295 3 жыл бұрын
വിദേശത്തു പോയി പൊളിക്കുന്നവർ ഇതു കാണു നമ്മുടെ നാട് super 👍👍👍👍👍😍👍😍👍😍
@ratheeshe9159
@ratheeshe9159 3 жыл бұрын
ചെറിയ ഒരു കഷ്ണം ഞമ്മക്കും തരോണ്ടി ദിൽഷാദേ ഷാജി പാപ്പന്റെ പോലെ ഊര വേദന
@e4vcontinue978
@e4vcontinue978 3 жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@chelannur..
@chelannur.. 3 жыл бұрын
വെൽക്കം ബാക്ക് again...... 🤩🤩🤩🤩🤩🤩
@mediamoorkkanad1084
@mediamoorkkanad1084 3 жыл бұрын
100% സപ്പോർട്ട് ചങ്കേ…സോളാർ എത്രയും പെട്ടന്ന് അവിടെ സ്ഥാപിക്കണം
@alifali5976
@alifali5976 3 жыл бұрын
യാത്ര ടു ഡേയ് 💕💕നമ്മുടെ സ്വന്തം ചാനൽ 😍😍💪💪💪🔥🔥🔥
@yathrakal1596
@yathrakal1596 3 жыл бұрын
South ഏഷ്യൻ ട്രിപ്പിൽ കാണാൻ കിട്ടാത്ത എന്തോ ഉണ്ട് ഇവിടെ വേറെ ലെവൽ feel
@shameem1988
@shameem1988 3 жыл бұрын
കാടിന്റെ മക്കൾക്ക് (നമ്മുടെ സഹോദരങ്ങൾക്ക് ) വെളിച്ചം പകരാൻ നമുക്കൊന്നായ് കൈകോർക്കാം
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 3 жыл бұрын
09:54 ഫുൾ വനത്തിൽ കൂടി ഞങ്ങൾ നടന്ന് ചെന്നെത്തിയത് ഒരു ഉൾ വനത്തിൽ തന്നെയാണ് 😃😃👌👌👌
@shanid9972
@shanid9972 3 жыл бұрын
No one can beat you Dilshad bro 😎 you made your own path. And I appreciate your passion for your job. 💞💞
@ishameharin2780
@ishameharin2780 3 жыл бұрын
ദിൽഷാദ് ഫാൻ ആവാൻ കാരണം മ്മടെ മലപ്പുറം ഭാഷയും ഓന്റെ കോമഡി യും തന്നെ
@shyamprakash4394
@shyamprakash4394 3 жыл бұрын
Kidilam channel 🔥
@mohammedsakeer8711
@mohammedsakeer8711 3 жыл бұрын
Welcome back again dilshad aaane ..... Ath kelkumbo ulla oru rasam
@muhammedsinana7243
@muhammedsinana7243 3 жыл бұрын
Adipoli
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 3 жыл бұрын
08:46 നമ്മുടെ മമ്മൂട്ടിയുടെ പ്രായം.... ശരിക്കും മമ്മൂട്ടി ഇങ്ങനെ ആകേണ്ടതായിരുന്നു 😂😂😂😂😂👌👌👌👌👌
@apshafishaapshafisha6799
@apshafishaapshafisha6799 3 жыл бұрын
സന്തോഷമായി ഗോപിയേട്ടാ എന്നു പറ
@ranjini.np.167
@ranjini.np.167 3 жыл бұрын
എന്നും സ്നേഹം മാത്രം നമ്മുടെ സ്വന്തം ദിൽഷാദ് ഇക്ക 🥰🥰🥰
@jayanms5223
@jayanms5223 3 жыл бұрын
നന്നായി വരട്ടെ ❤❤❤❤❤❤❤❤👌👍
@aswimmuhammad6445
@aswimmuhammad6445 3 жыл бұрын
SMA ബാദിച്ച ഖാസിം ഉണ്ടല്ലോ അവന് വല്ലതും നൽകിയോ 🥰🥰🥰🥰🥰
@hima5051
@hima5051 3 жыл бұрын
Daily uplod chythoode vdo😊
@kichuskichuayikkarapadi1588
@kichuskichuayikkarapadi1588 3 жыл бұрын
ഉളുപ്പില്ലാതെ കടിച്ചുതൂങ്ങുന്ന ആ അട്ടയെ ഒന്ന് പരിഗണിക്കു പ്ലീസ്. സോളാർ വെച്ചു കൊടുക്കാം എന്ന് പറഞ്ഞില്ലേ അതൊരു നല്ല കാര്യമാണ്. 👌👌👌👍👍👏👏👏❤🌹🌹🌹🌹😊
@mediamoorkkanad1084
@mediamoorkkanad1084 3 жыл бұрын
ഞമ്മളെത്തി ദിൽഷാദേ…😍😍😍
@krishvlogs8510
@krishvlogs8510 3 жыл бұрын
Dilshad bro നിങ്ങൾ വേറെ ലെവൽ ആണ്
@muhammedshinan9215
@muhammedshinan9215 3 жыл бұрын
Mallu travaler rapter 👎 Dilshad thar👍
@Nithin_2255
@Nithin_2255 3 жыл бұрын
Dilshaade oru like thaadai 😒
@Bijualiyans
@Bijualiyans 3 жыл бұрын
Pwoli
@intoxicated5569
@intoxicated5569 3 жыл бұрын
Aaa cheettankk oru cheriya thuka sahayam koduthath aareelum kando . 😍😍😍
@AtHuLAjItH7
@AtHuLAjItH7 3 жыл бұрын
466k sub congrats bro
@naturelover872
@naturelover872 3 жыл бұрын
Ooo💚 തേടിയ വള്ളി കാലിൽ ചുറ്റി ഞാൻ ആഗ്രഹിച്ച യാത്ര കാടിന്റെ ഹൃദയങ്ങളിലേക്ക് കുറച്ചു പണിയാണെങ്കിലും 😂 വലുതായിട്ട് ഞാനും ഇറങ്ങും കാട് തിരിയാൻ രഹസ്യങ്ങൾ തേടി 💯💯 ദൈവമെ എനിക്കായ് വല്ലതും ബാക്കിയുണ്ടാകണേ കുറച്ചു അട്ടയെങ്കിലും 😔😔😂😂
@freeenergy-lifehackstricks9607
@freeenergy-lifehackstricks9607 3 жыл бұрын
""6.58 ""Solar lightinu kodutha sound polichu .....
@richusdiary
@richusdiary 3 жыл бұрын
അടിപൊളി ഞാനും ഒരു കുഞ്ഞു യൂട്യൂബർ ആണ് ഇടക്ക് ഇവിടെയും ഒന്ന് കേറി നോക്കാട്ടോ
@thechi_media916
@thechi_media916 3 жыл бұрын
പൂള തിന്നാൻ കീഴ് വായു പോകും പക്ഷെ പാവറാണ് സാധനം💪😆😝
@shameem1988
@shameem1988 3 жыл бұрын
ദിൽഷാദ് ബായ്
@4riders364
@4riders364 3 жыл бұрын
Pwoli brooooo kaazhchakalude new lokathek 💖💖💖💞💞💞💞💞💓
@Rinshad986
@Rinshad986 3 жыл бұрын
ദിൽഷാദ് bro 🥰🥰 polichu
@muhammedmuzammil7640
@muhammedmuzammil7640 3 жыл бұрын
ദിൽഷാദ് കാ പൊളി
@afsalca1734
@afsalca1734 3 жыл бұрын
ദിൽഷാദ് അടിപൊളി വീഡിയോ 👍
@ManojpkManoj-tn6hp
@ManojpkManoj-tn6hp 3 жыл бұрын
ദില്ഷാതെ വനത്തിലേക്ക് പോകുമ്പൊ കഷിവതും പ്ലാസ്റ്റിക്ക് ഒഴിവാക്കുക...
@hakeemhubzinna8691
@hakeemhubzinna8691 3 жыл бұрын
Kunjapu Ijj Superato.....
@thalappilmohammedmohammed5139
@thalappilmohammedmohammed5139 3 жыл бұрын
അടിപൊളി ദിൽഷാദ്
@mohammedalibabu7294
@mohammedalibabu7294 3 жыл бұрын
ദിൽഷാദിന്റെ ഒരു തമാശ . നാടു കാണുമ്പോൾ മനസ്സിന് ഒരു കുളിർമ .. ഇവിടെ ബഹറിനിൽ ഭയങ്കര ചൂടാണ്.
@mohammedkabir7249
@mohammedkabir7249 3 жыл бұрын
ആഫ്രിക്കൻ പായാൽ കാണിച്ചിട്ട് താമര ആണ് എന്നോ... ഞങ്ങളുടെ നാട്ടിൽ ആ നാരങ്ങക്ക് ഓടുച്ചുകുത്തി നാരങ്ങ എന്ന് പറയും വെള്ളക്ക് അച്ചാർ ഇടാൻ സൂപ്പർ... പിന്നെ വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് ആണേ.. അത് കേൾക്കാൻ ഒരു സുഖമാണ്...👌
@t4tricksmalayalam247
@t4tricksmalayalam247 3 жыл бұрын
Kidukkaachi
@faseelamuhammad3103
@faseelamuhammad3103 3 жыл бұрын
Broo voice super
@aneeshs413
@aneeshs413 3 жыл бұрын
അടിപൊളി video ✌️👌👌👌
@mohammedjimsad1458
@mohammedjimsad1458 3 жыл бұрын
elaaa videos kanaarund dilshad pwoli aanu👍
@zameel8086
@zameel8086 3 жыл бұрын
Dilu mon 👍👍
@basheervalanchery
@basheervalanchery 3 жыл бұрын
Ith nalla marunnannu njan upayokichittund
@sujathapk9913
@sujathapk9913 3 жыл бұрын
ഇത് കോമഡി ചന്നാൽ ആണോ ചിരിച്ചു ചിരിച്ചു മടുത്തു 😂😂👍👍
@nizarunuskunju1895
@nizarunuskunju1895 3 жыл бұрын
മമ്മൂക്ക ഇതുപോലെ ഇരിക്കണ്ടതാണ് ,🤣
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН