പരിമിതികൾ ഉണ്ടെങ്കിലും കണ്ടുപിടുത്തത്തെ അഭിനന്ദിക്കുന്നു..
@ideaokl60313 жыл бұрын
ഡീസൽ ഓട്ടൊറിക്ഷകളുടെ അന്തകൻ 👌👍👍👍👍👍
@nishadpadhinhattumuri4423 жыл бұрын
ഡീസൽ ഓട്ടോ ഉപയോഗിക്കുന്നവർ അത് തന്നെ വാങ്ങുക യുള്ളൂ.ഡീസൽ വില വർദ്ധനവ് ഇങ്ങനെ പോവുകയാണെങ്കിൽ അധികമാളുകളും ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കും
@roshanpjoseph21187 ай бұрын
Nice...kidukki
@ashrafjhon51267 ай бұрын
ഹോംസ്റ്റേ നടത്തുന്നവർക്കും വലിയ കമ്പനി ഉള്ളവർക്കും അവരുടെ കസ്റ്റമേഴ്സിനെയും ആളുകളെയും കൊണ്ടുപോകാൻ പറ്റിയതാ 👍 സാധാരണക്കാരൻ ഇതെടുത്ത് കൊടുങ്ങരുത്
@ChaliyamWaves3 жыл бұрын
ഞങ്ങൾ കഴിഞ്ഞ ആഴ്ച ഡൽഹി , ജയ്പൂർ എന്നീ സ്ഥലങ്ങളിൽ ഇതിൽ സഞ്ചരിച്ചിട്ടുണ്ട്. ഷെയർ ആയി 5 രൂപയാണ് ഒരാൾക്ക് ചാർജ് .
@nishadpadhinhattumuri4423 жыл бұрын
ഇവിടെ ചിലപ്പോൾ വിജയിക്കും.
@ganeshkumar63333 жыл бұрын
What interests me about this vehicle is it is smokeless pollution free .It will help in reducing many disease to young and old,reduce number of hospitals,and medical stores.
വീട്ടില്‍ സോളാര്‍ കൂടെ ഉണ്ട്കില്‍ നമ്മുടെ ലോക്കല്‍ ഓട്ടം ലഭിക്കാം ,,, ബാറ്ററി ഒരു 5 കൊല്ലം എങ്കിലും കിട്ടണം
@ummara39872 жыл бұрын
ഇതുമായി കഞ്ഞി പുരിയിൽ ഓടാം വന്നേക്കരുത് വയനാട്ടിലേക്ക് തണുപ്പത്ത് വിറച്ച് വീഴും
@kumarvr16952 жыл бұрын
കെ എസ് ഇ ബി യുടെ ചാർജിംഗ് പോയന്റുകൾ വ്യാപകമായെങ്കിൽ മാത്രമേ ഇത്തരം വാഹനങ്ങൾക്ക് ഭാവിയുള്ളൂ..
@ashrafkt14583 жыл бұрын
വില എത്ര
@abhijithcv83383 жыл бұрын
ഇതിലും നല്ലത് Auto തന്നെ..... 😂🙏🏻
@nishadpadhinhattumuri4423 жыл бұрын
രണ്ട് കാറ്റഗറിയാണ്.
@alluadahavarun2583 жыл бұрын
Adipolyyy
@mohmmedmusthafamusthafa26763 жыл бұрын
Adipoli,
@Chaluentertainment3 жыл бұрын
Sambavam super
@nishadpadhinhattumuri4423 жыл бұрын
Thanks 👍
@noushadibrahim65653 жыл бұрын
Very good
@nishadpadhinhattumuri4423 жыл бұрын
Thanks 😊
@mohammadbasheeravavkmon40072 жыл бұрын
ഒരെണ്ണം ഇറക്കി നോക്കട്ടെ ഇവിടെത്തെ ഒരെണ്ണത്തിന്റെ കാശിനു രണ്ടണ്ണം കിട്ടും
@georgepj52833 жыл бұрын
മഴക്കാലത്ത് നനയാതെ പോകാൻ പറ്റുമോ?
@nishadpadhinhattumuri4423 жыл бұрын
വീഡിയോ മുഴുവനായി കാണുക.👍
@rajendrans-sd2tb3 жыл бұрын
കേരളത്തിലെ കാലാവസ്ഥക്ക് പറ്റിയതല്ല. മഴവെള്ളം വണ്ടിക്കകത്തു കയറും
@nishadpadhinhattumuri4423 жыл бұрын
മഴ എല്ലാ നാടുകളിലും ഉണ്ട്. ഫുൾ വീഡിയോ കാണൂ. ഇതിൽ അതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.🤝
@shajahanpuzhakkathodi11253 жыл бұрын
നമ്മുടെ റോഡിലിറങ്ങി നിയമാനുസൃതം ആകുമ്പോഴേക്കും എത്ര രൂപ വരും
@shajahanpuzhakkathodi11253 жыл бұрын
ആളെ വെച്ചുകൊണ്ട് നമ്മുടെ പടിഞ്ഞാറെക്കുണ്ട്, മടം കുന്ന്, എന്നീ കയറ്റങ്ങൾ കയറുമോ❓
@mammymammy98343 жыл бұрын
അതൊക്കെ അടക്കാനും തുറക്കാനും എത്ര പാടാണ് / പിന്നെ, ഒരു ചെറിയ കട്ടർ റോഡിൽ ഓടാൻ പറ്റില്ല / മഖാമുഖം സിറ്റ് സാഫ്റ്റി പോരാ / ബേക്ക് കണ്ടാൽ ആട്ടിൻകുടാണ്// ബാറ്ററി 80 എന്ന് സാദു പറയുന്നുണ്ടങ്കിലും 60 കിട്ടും അത് കഴിഞ്ഞാൽ വീട്ടിൽ പോവാം /കരണ്ട് ലൈനിൽ പോയാൽ അന്ന് നടക്കില്ല / ബാറ്ററി/ചാർജർ ഇലക്ട്ടോണിക്ക് പാട് സുകൾ പോയാൽ വാങ്ങാൻ കിട്ടില്ല കുത്തുപാളയീടുക്കും ഇപ്പോൾ ഇറങ്ങി പടുകുഴിയിലായതിനേക്കാളും മോശമാവും
@nishadpadhinhattumuri4423 жыл бұрын
ഈ വാഹനം ഉത്തരേന്ത്യയിൽ കണ്ടമാനം ഉണ്ട് .അവിടെ ഇത് നല്ല രീതിയിൽ ഓടുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ ഈ ഒരു വണ്ടി മാത്രമേ ഉള്ളൂ. ചിലപ്പോൾ ഇനി ഇതിൻറെ യുഗം ആയിരിക്കും .എന്തായാലും കുറച്ചു നാൾ കൂടി കാത്തു നിൽക്കൂ.
@shajahanpuzhakkathodi11253 жыл бұрын
ഈ വണ്ടി illigal ആണോ
@nishadpadhinhattumuri4423 жыл бұрын
ഉത്തരേന്ത്യയിൽ ഉണ്ട്.
@ASHRAFbinHYDER2 жыл бұрын
ഇതെന്തേ നമ്മുടെ അഞ്ചുമുക്കില്‍ അറിഞ്ഞില്ലേ
@nishadpadhinhattumuri4422 жыл бұрын
🤔🤔
@ancheruma40579 ай бұрын
😂
@e-trainer89373 жыл бұрын
Ithu evide kittum
@nishadpadhinhattumuri4423 жыл бұрын
മലപ്പുറം വളാഞ്ചേരി ദേശിയ പാതയിൽ കഞ്ഞിപ്പുര എന്ന സ്ഥലം അവിടെ മാനു എന്ന ആൾ വാങ്ങിയതാണ്.
@NandakumarJNair323 жыл бұрын
@@nishadpadhinhattumuri442 ചോദ്യത്തിന്, ശരിക്കുള്ള ഉത്തരമല്ല പറഞ്ഞത്.
@sathyankk43673 жыл бұрын
Ithinu .minimem ..shaarju. ethra.
@nishadpadhinhattumuri4423 жыл бұрын
ഇത് മലപ്പുറം ജില്ലയിൽ മാത്രം ഉള്ളൂ. വീഡിയോ മുഴുവൻ കാണുക അപ്പോൾ അറിയാൻ കഴിയും.
@verghesesirsenglishclass47506 ай бұрын
നോർത്ത് ഇന്ത്യയിൽ ഇതിനു 1 ലക്ഷമേ ഉള്ളൂ
@ashrafkt14583 жыл бұрын
Khohikod kittumo
@nishadpadhinhattumuri4423 жыл бұрын
ഇപ്പോൾ ഒരു വണ്ടി മാത്രമേ ഇവിടെ വന്നിട്ടുള്ളൂ.അത് കഞ്ഞിപ്പുര എന്ന് പറഞ്ഞ സ്ഥലത്താണ് ,ഇനി ചിലപ്പോൾ വന്നുകൂടായ്കയില്ല
പുതിയ പുതിയ മാറ്റങ്ങൾ വരുമായിരിക്കും. പല മോഡലുകൾ ഉണ്ട്.👍
@shanus66349 ай бұрын
Avida kittum😊
@mohdkhani3 жыл бұрын
വണ്ടി നന്നായിട്ട്..ഉണ്ട്. മലനീകരണം പുക ഇതല്ലാം ഒഴുവാക്കാം. Battery. ആണ്. പ്രശനം. Maximum. ചിലപ്പേൾ. 4 വർഷം. പിന്നെയും .ചിലവാണ്
@nishadpadhinhattumuri4423 жыл бұрын
ഇതിന്റെ പല മോഡലുകൾ ഉണ്ട് എന്നാണ് പറഞ്ഞത്.
@shanus66349 ай бұрын
Good alternative for bike,avoid helmet
@vijeeshvijeesh11043 жыл бұрын
കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് കണ്ടോ
@nishadpadhinhattumuri4423 жыл бұрын
ഉത്തരേന്ത്യയിൽ ഇത് ഓടുന്ന ഉണ്ടല്ലോ അപ്പം പ്രശ്നം ഉണ്ടാവുകയില്ല എന്ന് തോനുന്നു.
@princeank36782 жыл бұрын
ഇലട്രിക്ക് ആയത് കൊണ്ട് പ്രശ്നമുണ്ടാക്കില്ല -
@satyamsivamsundaram3 жыл бұрын
മാനുവിന്റെ നമ്പർ ഒന്ന് കൊടുക്കു
@nishadpadhinhattumuri4423 жыл бұрын
9946481813
@karthickkarthick11373 жыл бұрын
Thanks chetta
@Aneefptvlog3 жыл бұрын
ഒരു വണ്ടി revew ചെയ്യുമ്പോൾ അതിന്റെ മോട്ടോർ പവർ, ടോപ് സ്പീഡ് തുടങ്ങിയ കാര്യങ്ങൾ പറയേണ്ടേ 🤷🏻♂️🤷🏻♂️🤷🏻♂️
@nishadpadhinhattumuri4423 жыл бұрын
ഇതുപോലെയുളള തെറ്റുകൾ ചൂണ്ടികാണിക്കുബോഴാണ് നമുക്ക് കുറച്ചും കൂടി നന്നാക്കുവാൻ സാധിക്കുക.. തുടർന്നും പ്രതിക്ഷിക്കുന്നു. ഇനി മുതൽ നോക്കാം.🤝👍
@khwajazaman8713 жыл бұрын
ഇതിന്റെ petrol കിട്ടോ
@nishadpadhinhattumuri4423 жыл бұрын
വീഡിയോയിൽ വ്യക്തമായി പറയുണ്ട്. കാണൂ മുഴുവൻ.
@lineeth69603 жыл бұрын
വെള്ള ഡ്രസ്സ് ഇട്ടിട്ട് മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഒരു ബസ് പോയാൽ മതി ഡ്രെസ്സിന്റെ കളർ മാറിപ്പോകും 😂
@s3tech2543 жыл бұрын
പിന്നെ എന്തിനാ സീറ്റ് വെച്ചിരിക്കുന്നത് 🙄
@nishadpadhinhattumuri4423 жыл бұрын
ഞാൻ കാർ ഓടിച്ചിട്ട് പോകുമ്പോൾ ഒരു ബസ് എന്നെ ഓവർടേക്ക് ചെയ്തിട്ട് എൻറെ വാഹനത്തിനുള്ളിൽ ചെളി തെറിച്ചു.ഇത് ഓട്ടോറിക്ഷ അല്ലേ.അതിൻറെ തായ് പരിമിതികൾ ഉണ്ടാകും
@sivanandk.c.71763 жыл бұрын
ആട്ടോ അങ്ങനെതന്നെയല്ലേ !?
@ashrafkonnola10623 жыл бұрын
നിഷാദേ.ഒന്നു.വാങ്ങി.പോരു.നമുക്ക്.ടൂർ.പോവാല്ലോ.
@nishadpadhinhattumuri4423 жыл бұрын
2022 ന് പ്രതിക്ഷിക്കാം.
@sathyankk43673 жыл бұрын
Paraspam. Ummavakkavo
@bibinjose23653 жыл бұрын
ഇത് unsafe ആണ് bro സൂക്ഷിക്കണം
@nishadpadhinhattumuri4423 жыл бұрын
Bro ഇത് ഉത്തരേന്ത്യയിൽ ഉണ്ട്. അവിടെ ഓടുന്നുമുണ്ട്.
@bibinjose23653 жыл бұрын
@@nishadpadhinhattumuri442 നമ്മുടെ നാട്ടിലെ റോഡ് പിന്നെ side curtan അത് സേഫ് ആയിട്ട് തോന്നുന്നില്ല പ്രത്യേകിച്ച് കുട്ടികള്‍ പ്രായം ചെന്നവര്‍....സൂക്ഷിക്കുക
@sajimony3 жыл бұрын
ഞങ്ങൾ എന്നും ഇതിൽ ആണ് പോകുന്നത് ഡൽഹിയിൽ. Polution ഇല്ല, sound ഇല്ല. Safety ക്ക് കുഴപ്പം ഇല്ല. നാട്ടിലെ കാലാവസ്ഥക്ക് ബോഡി വർക്ക് ഒന്ന് മാറ്റിയാൽ മതി
@sainudheentarur88433 жыл бұрын
വണ്ടി അടിപൊളി,,, പക്ഷെ വെള്ളം നിറഞ്ഞ കുഴിയിലൂടെ വണ്ടി പോകുമ്പോൾ മോട്ടോരീനഗത്തേക് വെള്ളം കയറില്ലെ??????
@mohammadbasheeravavkmon40072 жыл бұрын
ഇല്ല ഭായ് no ടെൻഷൻ
@mohammedputhur49453 жыл бұрын
ബോംബെയിൽ ഇത് വരെ വന്നിട്ടില്ല
@sajimony3 жыл бұрын
E ricksha
@715715713 жыл бұрын
6 മാസം മഴയുള്ള കേരളത്തിൽ അതും ബാറ്ററി ഓപ്പറേറ്റഡ് അതും കേറ്റപ്പുറത്ത് എടുക്കുന്നവന്റെ കട്ടപ്പുക
@nishadpadhinhattumuri4423 жыл бұрын
Bro. ഇവിടെ എത്രയോ വാഹനങ്ങൾ ബാറ്റികൊണ്ട് ഓടുന്നു🤝
@tisvyjohn48772 жыл бұрын
മഞ്ചൽ ആണെന്നു തോന്നുന്നു
@goodwinarmy20083 жыл бұрын
ബാറ്ററി വണ്ടി പണിയാണ് ആരും എടുക്കരുത്
@pavanmanoj22393 жыл бұрын
ഒരു ഒരു ലുക്കില്ല .തട്ടിക്കൂട്ടിയതുപോലെ .🤔
@nishadpadhinhattumuri4423 жыл бұрын
ഈ ഈ വാഹനം ഉത്തരേന്ത്യയിൽ ഓടുന്നുണ്ട് .
@pavanmanoj22393 жыл бұрын
@@nishadpadhinhattumuri442 ഞാനും കണ്ടിട്ടുണ്ട് , യാത്ര ചെയ്തിട്ടുമുണ്ട് .കാഴ്ചയ്ക്ക് മോശം , യാത്ര സുഖവുമില്ല ,കുറച്ചു കൂടി പണം മുടക്കിയാൽ മഹീന്ദ്ര , ആപ്പെ , kal etc EV auto വാങ്ങാമല്ലോ .
@khwajazaman8713 жыл бұрын
@@pavanmanoj2239 അതിന്റെ പകുതി വില മതി ഇതിന്
@pavanmanoj22393 жыл бұрын
@@khwajazaman871 😂
@sajidsalim99083 жыл бұрын
Lukkil alla karyam bor nammude nattil mathre lukkinte presnam ulloo
@winsonabraham9903 жыл бұрын
ഇത് കരണ്ടുമേൽ കുത്തിട്ടാ ചാർജ് ചെയ്യണേ 🤔
@nishadpadhinhattumuri4423 жыл бұрын
Yes
@kunhalipm88932 жыл бұрын
കരണ്ടിന്റെ ലൈൻ ഇങ്ങോട്ട് വരും
@hamzat35552 жыл бұрын
No pls
@sulaimansulaiman75363 жыл бұрын
Arkvenam ee vandi
@alluadahavarun2583 жыл бұрын
Nam bar tha
@nishadpadhinhattumuri4423 жыл бұрын
9946481813 manu
@satheeshek89773 жыл бұрын
@@nishadpadhinhattumuri442 👍👍
@sajeev50663 жыл бұрын
വീഡിയോ ചെയ്യാൻ കട്ട പാടം നികത്തി ചെയ്താൽ മതിയായിരുന്നു
@nishadpadhinhattumuri4423 жыл бұрын
എന്താണ് ബ്രോ🤝
@mohananpmullakkal3 жыл бұрын
Andhanuvila
@nishadpadhinhattumuri4423 жыл бұрын
പല മോഡലുകൾ ഉണ്ട്. വീഡിയോ മുഴുവൻ കാണുക. അതിൽ വ്യക്തമായി പറയുന്നുണ്ട്.