ഏഷ്യയിലെ ഏറ്റവും വലിയ ബസ്സ് സ്റ്റേഷൻ | Kalaignar Centenary Bus Terminus | Kilambakkam | Tamil Nadu

  Рет қаралды 73,494

Malayali Travellers

Malayali Travellers

Күн бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #kilambakkambusstand #kcbt #chennai #tamilnadu #travel #tnsrtc #train #malayalam

Пікірлер: 245
@MalayaliTravellers
@MalayaliTravellers 5 ай бұрын
ബസ് സ്റ്റേഷൻ മൊത്തം വിസ്തീർണം പറഞ്ഞ കണക്കിൽ ചെറിയ തിരുത്ത് ഉണ്ട്😊 ബസ് സ്റ്റേഷനിലെ സൗകര്യങ്ങൾ സർക്കാർ ബസുകൾക്ക് 130 ബേകളും ഓമ്‌നി ബസുകൾക്ക് 85 ബേകളും ഉൾപ്പെടെ 215 ബസ് ബേകളുള്ള 640,000 ചതുരശ്ര അടിയാണ് മൊത്തം ബിൽറ്റ്-അപ്പ് ഏരിയ. Mother's room,medical centre, clinic, two store room, cloak room,ATM, male dormitory, female dormitory, drivers dormitory, four toilet blocks, security/CCTV room, six electrical room and control room,20 ticket counters, 3 transport offices, 3 time offices, 2 restaurants, 40 retail stores,Drinking water facility, fire station, sub station, sewage treatment plant,Pharmacy,Police station,Battery operated Vehicles, Luggage trolleys ടെർമിനസിൽ 8 ബസ് വിരലുകളിലായി 14 പ്ലാറ്റ്‌ഫോമുകളുണ്ട്. 130 സർക്കാർ ബസുകളും 85 ഓമ്‌നി ബസുകളും ഉൾക്കൊള്ളാൻ 14 ഏക്കർ സ്ഥലത്ത് മൊഫ്യൂസിൽ ബസ് ബേകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
@thirumalaisamykrishnasamy1598
@thirumalaisamykrishnasamy1598 5 ай бұрын
Avende ThandI Peru Ano Vakkunathu ?
@abrahammathew7092
@abrahammathew7092 5 ай бұрын
കേരളത്തിലെ മന്ത്രിയും പരിവാരവും വിദേശ യാത്ര നടത്താതെ ഇവിടെ പോയി പഠിക്കട്ടെ... ഇവിടെ ഒരു ബസ് ടെർമിനൽ പോലും കൊള്ളാവുന്നതില്ല!!! എന്തിന് ഇങ്ങനെ ഒരു മന്ത്രിയും പരിവാരവും???
@viki19910
@viki19910 4 ай бұрын
I am from Chennai currently in kollam. Love my Chennai ❤In kollam not getting properpublic buses after 7pm ,no uber ola etc ,no vegetables avbl, markets many are missing here 😢. Things are costlier in Kerala than Chennai... Only thing I like here is greenery.and less pollution and cleaner... Rest far behind to catch up
@STORYTaylorXx
@STORYTaylorXx 3 ай бұрын
Everything you said is correct but you should never compare Kollam with Chennai and if you hide some cities like Chennai the traffic in Tamil Nadu is very bad. The situation is not different in the rural areas but also in the rest of the cities.
@narayanan4685
@narayanan4685 4 ай бұрын
അതേയ് തമിഴ്നാട് ബസ് ട്രാൻസ്‌പോർട് ജീവനക്കാർ മാന്യമായി പെരുമാറ്റമാണ് യാത്രയിൽ ഇറങ്ങേണ്ട സ്ഥലം അറിയില്ലെന്ന് പറഞ്ഞാൽ അവിടെ കൃത്യമായി മായി നമ്മുടെ അടുത്ത് വന്നു പറഞ്ഞു ഇറക്കി വിടും മനുഷ്യത്വപരമായ പെരുമാറ്റത്തിൽ ജീവനക്കാർ ഒന്നാം സ്ഥാനത്ത് ആണന്നു എനിക്ക് നിരവധി തവണ ബോധ്യപ്പെട്ടുണ്ട് അത്കൊണ്ട് തന്നെ തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് ബസ് ജീവനക്കാരായ മുഴുവൻ സഹോദരീസാഹോദരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ... 🙏🙏🙏
@safeervm6080
@safeervm6080 4 ай бұрын
അപ്പൊ യദു 😂
@STORYTaylorXx
@STORYTaylorXx 3 ай бұрын
നിങ്ങൾക്ക് ചിലപ്പോൾ അങ്ങനെ ആയിരിക്കാം അതുകൊണ്ട് എല്ലാവരും തമിഴ്നാട്ടിൽ അങ്ങനെയാണെന്ന് പറയരുത്.
@mmanikandan2500
@mmanikandan2500 5 ай бұрын
சென்னை மாநகருக்கு தங்களை அன்புடன் வரவேற்கிறது 🙏🙏🙏🙏
@MalayaliTravellers
@MalayaliTravellers 5 ай бұрын
🤗❤️
@rizwank.starofcochin2734
@rizwank.starofcochin2734 5 ай бұрын
നിങ്ങൾ ഇടുന്ന മിക്ക വിഡോയോ കളും കാണാറുണ്ട് സൂപ്പർ ഇനി മുതൽ വരുന്ന വിഡിയോകളിൽ അവിടെത്തെകാലാ സ്ഥയും ഏത് സമസ്ഥാനം ഏത് ജില്ല എന്നും കൂടി ചേർത്ത് വരുന്നത് നന്നായിരിക്കും എന്ന് അപേക്ഷിക്കുന്നു എല്ലാ നന്മകളും നേരുന്നു
@MalayaliTravellers
@MalayaliTravellers 5 ай бұрын
ഈ വീഡിയോയിൽ അതൊക്കെ ഉണ്ട്
@avernushoyguy
@avernushoyguy 4 ай бұрын
Malayalis are always welcome to Tamil Nadu
@ramnathan2706
@ramnathan2706 5 ай бұрын
This is Bus stand OMG.... very very beautiful and good infrastructure... Chennai always get very very massive infrastructure
@athibhan6092
@athibhan6092 5 ай бұрын
Naveen And manu my brothers ❤❤❤❤ ചെന്നൈ നഗരത്തിലെ ഓരോ കാഴ്ച കളും bus യാത്രകളും super ആണ് ❤❤❤Happy journey brothers ❤❤❤❤❤
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️
@nirmalk3423
@nirmalk3423 5 ай бұрын
Awesome 👌 next month I'm going to Chennai and will be visiting this place 😀
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@paravoorraman71
@paravoorraman71 5 ай бұрын
നല്ല വിജ്ഞാനപ്രദമായ വീഡിയോ, മികച്ച കമൻ്ററി
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@krishnakumar-h7d1o
@krishnakumar-h7d1o 5 ай бұрын
Video is good and informative. But you have missed certain important aspects .koyambedu bus stand was not shifted to kilambakkam as such, but was divided into three bustands one at Madhavaram to cater to Andhra, and north bound busses and this bus stand is already in operation. Second bus stand is at Kilambakkam, meant for south bound busses, which was opened in December 23. The third bus stand as big as the kilambakkam bus stand is coming up at kuthambakkam, near poonamallee. This bus stand is meant for Bangalore, and east bound busses.60% works have been completed. What a fabulous idea to decongest the city . All the three massive bus stands will be serviced by metro also.
@guardiansofgalaxy664
@guardiansofgalaxy664 3 ай бұрын
useless plan best plan is bangalore its world class plan bus stand metro railway everything in centre and easy to access who the hell will travel 35 km outside the city to catch bus
@prathapds
@prathapds 5 ай бұрын
I love Chennai plz upload more videos of Chennai
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@AMIBAVANI
@AMIBAVANI 5 ай бұрын
Very Useful video, informative about the Chennai City transport clusters. Passengers travelling to Kerala will benefit from this informative subject. Kilambakkam Bus Terminus will develop further,. Great Job making this video, thanks
@nambeesanprakash3174
@nambeesanprakash3174 5 ай бұрын
ബസ് സ്റ്റേഷൻ സൂപ്പർ 👍🏻👍🏻 അവസാനം പറഞ്ഞതിന് ഒരു ഉദാഹരണം നിങ്ങളുടെ നാട്ടിലെ കാഞ്ഞങ്ങാട് ബസ് stand ഉത്ഘാടനം കഴിഞ്ഞുവോ?
@vishalh522
@vishalh522 5 ай бұрын
ഇതൊക്കെ കണ്ടു നമ്മുടെ ഗവണ്മെന്റ് പഠിക്കണം.
@safeervm6080
@safeervm6080 4 ай бұрын
അപ്പോൾ യദു
@yanshad
@yanshad 4 ай бұрын
പാലക്കാട് ബസ് stand ഭയങ്കര സെറ്റെപ്പ് ഓടെ പണി ഞ താണ്. ഇപ്പോൾ ഒന്ന് കാണണം. Full വൃത്തികേടായി കിടക്കുന്നു. മൂത്രത്തിന്റെ വാട ആണ് എല്ലായിടവും
@Arvind-Disura
@Arvind-Disura 5 ай бұрын
VYTILLA BUS STAND is Good looking one with more facility .
@sreesree6395
@sreesree6395 3 ай бұрын
😂നി പൊട്ടൻ ആണോ🤣🤣
@RoRZoro
@RoRZoro 5 ай бұрын
കൊച്ചിയിൽ വൈറ്റില മോബിലിറ്റി ഹബ് ഉണ്ട്. പണി കഴിയുമ്പോൾ അതാകും എറണാകുളത്തെ main സ്റ്റേഷൻ. 100 ഏക്കറോളം സ്ഥലം അവിടെ ഉണ്ട്. തിരുവനന്തപുരം സെൻട്രൽ ഇപ്പൊ തന്നെ ഫുൾ ആണ്. പല സ്ഥലത്തോട്ടു പോകേണ്ട ബസ്സുകളും ഇപ്പൊ സ്റ്റാൻഡിനു പുറത്താണ് നിർത്തുന്നത്. അത് അവിടെന്നു മാറ്റി ദീർഘദൂര ബസ്സുകൾക്ക് പുറത്തോട്ട് ഒരു സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തമാണ്.
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍❤️
@rajeevs7644
@rajeevs7644 5 ай бұрын
Vytila 100acre vallathum kudiyo
@alan__joseph
@alan__joseph 5 ай бұрын
Ollur evida aanane ariyoo broo one day ollurke verooo
@sebastianbenny3168
@sebastianbenny3168 5 ай бұрын
Excellent Video..👍👍👍..Keep it up guys...All the best on all your future endeavors.
@gk_for_psc_mp3
@gk_for_psc_mp3 5 ай бұрын
bro ningal metroilellam pokumbolum video edukkamo
@manafmannu6
@manafmannu6 5 ай бұрын
Bro allam videos njan kanarund 😊
@MalayaliTravellers
@MalayaliTravellers 5 ай бұрын
🤗🤗
@ArunKumar-io4nq
@ArunKumar-io4nq 5 ай бұрын
Super vlog x Keep continuing your good work.
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thank you so much 🙂
@sa25077
@sa25077 4 ай бұрын
​@@MalayaliTravellers Bro, നിങ്ങൾക്ക് തമിഴ് വായിക്കാൻ അറിയാമോ?
@Vishnuv-q2f
@Vishnuv-q2f 5 ай бұрын
adipoli video brothers❤❤❤🔥
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@abhinand8287
@abhinand8287 5 ай бұрын
Broo's can we meet at chennai central. When ur going from chennai
@MalayaliTravellers
@MalayaliTravellers 5 ай бұрын
Next time 👍
@subramanianmahadevan1250
@subramanianmahadevan1250 5 ай бұрын
Good video. The bus station looks grand. Neat and clean now. Hope the bus station is maintained this way, always. Political posters or writings should be prohibited and fined heavily.
@davidjimmy2260
@davidjimmy2260 4 күн бұрын
Good capture.
@MalayaliTravellers
@MalayaliTravellers 4 күн бұрын
Thanks
@dayanandam4267
@dayanandam4267 4 ай бұрын
In india we are making super bustand,airport etc,etc.but because of poor maintenance it will become worst with in some month's.
@STORYTaylorXx
@STORYTaylorXx 3 ай бұрын
Exactly 😢
@chddhn7410
@chddhn7410 3 күн бұрын
We public are 75% responsible and government is 25% responsible. At all places they have provided bins and facilities... Use it with care, so Government dont get tired of maintaining it.
@shahrukhsulthan5677
@shahrukhsulthan5677 4 ай бұрын
Njn padikkunna collegende aduth aan ee bus stand . SRM university
@MalayaliTravellers
@MalayaliTravellers 4 ай бұрын
👍👍
@Arvind-Disura
@Arvind-Disura 5 ай бұрын
CHENNAI KCBT- U missed it , Rs 10/ person small bus are plying between KCBT- VANDALUR RS - KCBT to Nearest Railhead .....VANDALUR TRAIN STATION .....not Urapakkam .
@harikrishnan4658
@harikrishnan4658 5 ай бұрын
Nice very informative video thank you brothers for this wonderful vlog
@gireeshkumarkp710
@gireeshkumarkp710 5 ай бұрын
ഹായ്,നവിൻചേട്ട,മനുചേട്ടൻചെന്നൈനഗരത്തിന്റെകാഴ്ചയും,ബസ്,യാത്രയും, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ 5 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@nijokongapally4791
@nijokongapally4791 5 ай бұрын
ചെന്നൈ മെട്രോയും കൊച്ചി മെട്രോയും വെത്യാസം ഉണ്ട്. ശ്രെദ്ധിച്ചോ 👍❤️
@sidharthsuresh333
@sidharthsuresh333 5 ай бұрын
What
@jayakrishnanr4694
@jayakrishnanr4694 5 ай бұрын
Kochi metro is the best
@FishermenINDTN
@FishermenINDTN 29 күн бұрын
What difference bro?
@Shihab-s6j
@Shihab-s6j 4 ай бұрын
അതായത്. ഒരു. എയർ. പോർട്ട്‌. മോഡൽ
@adwaithsahadevan4961
@adwaithsahadevan4961 5 ай бұрын
Nice chettanmare eth oru puthiya arivaan good information😊💜
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@kalaiselvans2863
@kalaiselvans2863 4 ай бұрын
Adipoli video bro.... ❤❤
@MalayaliTravellers
@MalayaliTravellers 4 ай бұрын
❤️❤️
@udaybhanu2158
@udaybhanu2158 3 ай бұрын
Very well narrated and nicely explained video. Many thanks for the info.
@MalayaliTravellers
@MalayaliTravellers 3 ай бұрын
❤️❤️
@anilkumar.e.s183
@anilkumar.e.s183 4 ай бұрын
ഏറ്റവും കൂടുതൽ ബസ് സർവീസ് ബാംഗ്ലൂർ Bus standഅല്ലെ ?
@Shskksvsvsvjsgshsjwvse
@Shskksvsvsvjsgshsjwvse 5 ай бұрын
Ore ticketil 2 per undengil 2 boarding point kodukkan pattumoo naviyee..?
@shammyprabudoss9990
@shammyprabudoss9990 5 ай бұрын
Onnum kuravilla... Very informative...... Adipoli duper
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@Psarathpodcast
@Psarathpodcast 5 ай бұрын
Bro vande Bharatil waiting list confirm avo waiting list 5 oke
@MalayaliTravellers
@MalayaliTravellers 5 ай бұрын
Aakendathanu
@bharathikrishnan3744
@bharathikrishnan3744 5 ай бұрын
Awesome 😎
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thanks 🤗
@mathewmathew9402
@mathewmathew9402 5 ай бұрын
Congrats Naveen & Manu 🌹🌹🌹
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@georgekc2152
@georgekc2152 4 ай бұрын
Stanlinum Partyum Kurei Kodikel Amakki ethiloodei. Atha ethilei Highlights Bros.
@crtmedia6327
@crtmedia6327 5 ай бұрын
Ith kanumbola vikasanam etha enn ariyunnee😢
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@Chinnachinna-hd4zz
@Chinnachinna-hd4zz 5 ай бұрын
Bro kolllammmm totally ❤❤❤
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@Wicked1234
@Wicked1234 5 ай бұрын
Odisha il ambedkar bus stand ind ath poyi kanu bro newly inaugurate cheythath ann
@rasinrajum5310
@rasinrajum5310 5 ай бұрын
❤❤❤❤❤ from Cherupuzha Kannur
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@muralipattambi7563
@muralipattambi7563 5 ай бұрын
Railway signals oru video cheyo
@arumugamb5844
@arumugamb5844 5 ай бұрын
104c bypass route,70v. City route
@IbySabu
@IbySabu 4 ай бұрын
Super🎉
@MalayaliTravellers
@MalayaliTravellers 4 ай бұрын
👍👍
@abrahammathew4097
@abrahammathew4097 5 ай бұрын
quite informative.good work
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thanks a lot
@jijujames7345
@jijujames7345 5 ай бұрын
Oh athu koyambedu mofusil bus station..2002 il porampokku nilam nigathi bus station paningu....ente veedu avdunnu nadakunna dooram ullu...tirumangalam anna nagar west.
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@leviyisarel
@leviyisarel 5 ай бұрын
Bros kilambakkam new bus standinte 11,12,13 platformil evening 7:00 pm muthal night service seiyunna travels busugalinde bayangara therakkaanu government bussine katilum..... Ningal evening pooie vlog cheidharnengal sambavangal kanaamayirunnu...
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@Sunuchouhan
@Sunuchouhan 5 ай бұрын
Keralathil ithupoloru bus station swapnam kaanan pattumo?
@RanjithRanjith-rc9qy
@RanjithRanjith-rc9qy 5 ай бұрын
No possible
@MalayaliTravellers
@MalayaliTravellers 5 ай бұрын
ഇത്ര വലുതൊന്നും വേണമെന്നില്ല.. ആ എറണാകുളം ബസ്സ് സ്റ്റാന്റ് ഒന്ന് നന്നായി കണ്ടാൽ മതി
@viki19910
@viki19910 4 ай бұрын
Kerala doesn't have proper buses after 7pm what is the use of bus stand like this😂😂😂​@@MalayaliTravellers
@Smkksd
@Smkksd 5 ай бұрын
കേരളം നമ്പർ വൺ😂😂😂
@MrJv1899
@MrJv1899 5 ай бұрын
നമുക്ക് വെറുതെ നമ്പർ വൺ എന്ന് തള്ളി കൊണ്ടിരിക്കാം
@AnoopVarmaPersonal
@AnoopVarmaPersonal 4 ай бұрын
കേരളമല്ല, ഖേരളം ആണ് നമ്പർ വൺ 😅
@viki19910
@viki19910 4 ай бұрын
I'm from Chennai currently in kollam.. not getting properpublic buses after 7pm ,no uber ola etc ,no vegetables avbl, markets many are missing here 😢. Things are costlier in Kerala than Chennai... Only thing I like here is greenery.... Rest far behind
@pranavmenon2319
@pranavmenon2319 4 ай бұрын
Keralam evdnn number 1 enthinanu number 1 pinne verthe parayanenki paranjo. Njanum und koode. Kerala Number 1
@Smkksd
@Smkksd 4 ай бұрын
@@pranavmenon2319 നമ്മൾ നമ്മളെ തന്നെ എപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുക കുറെ കഴിഞ്ഞാൽ നമ്മൾക്ക് തന്നെ തോന്നും നമ്മൾ തന്നെയാണ് നമ്പർ വൺ എന്ന്
@anishthomas5611
@anishthomas5611 4 ай бұрын
104 outer ring road bus 70 will pass through the city
@alan__joseph
@alan__joseph 5 ай бұрын
Love from ollur
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️
@YathinVK
@YathinVK 5 ай бұрын
Adipoli video😊
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thank you
@travelwithme7526
@travelwithme7526 5 ай бұрын
In future try Mumbai Central to new delhi Tejas rajdhani express
@MalayaliTravellers
@MalayaliTravellers 5 ай бұрын
🤗👍
@007tj5
@007tj5 5 ай бұрын
Good and informative video
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thanks
@Hafizameen-r7l
@Hafizameen-r7l 5 ай бұрын
Karnatakayil ithilum nalla bis stop undallo
@Blomoffgaming
@Blomoffgaming 5 ай бұрын
Please put a travel review about new bs6 Chennai MTC bus
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@dvs786687
@dvs786687 3 ай бұрын
Kottayam bus standinte athra pora ..
@akhilmohan2775
@akhilmohan2775 3 күн бұрын
😂😂
@mahendrans8369
@mahendrans8369 5 ай бұрын
💯👍👌
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@SanthoshFriends-ru8fx
@SanthoshFriends-ru8fx 4 ай бұрын
Super❤
@rangithpanangath7527
@rangithpanangath7527 5 ай бұрын
Super വീഡിയോസ്
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thank you
@sundharr6412
@sundharr6412 5 ай бұрын
Thanks for your detailed video about K.C.B.T. Chennai 😅😅😅😅
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thank you
@advocatek.t.prakasan8580
@advocatek.t.prakasan8580 5 ай бұрын
I like your videos ❤
@AshiqueT-xu6os
@AshiqueT-xu6os 4 ай бұрын
Asia biggest busstand majestic bangalout
@rameshsridhar84
@rameshsridhar84 2 ай бұрын
Good joke😂
@nishababujohn6023
@nishababujohn6023 3 ай бұрын
Kerala no1
@Arvind-Disura
@Arvind-Disura 5 ай бұрын
Boss old thampanoor bus stand had more space( could accommodate more buses) than the new one , the new thampanoor bus in the name of development they did a absurd work ....thampanoor old bustand ( more bus ) ...thampanoor new Busstand ( less bus ) ....is this your understaning of Development ? come on boss.
@sruthyk.s261
@sruthyk.s261 5 ай бұрын
Narration 👌
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thank you
@perinbamalar3100
@perinbamalar3100 4 ай бұрын
🎉🎉🎉🎉 excellent 👌
@MalayaliTravellers
@MalayaliTravellers 4 ай бұрын
Thank you
@shuhaibthakkara4645
@shuhaibthakkara4645 Ай бұрын
👍👌👌👌👌
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@arumugamb5844
@arumugamb5844 5 ай бұрын
84 acres,₹400/ crores
@naseefaripra
@naseefaripra 5 ай бұрын
Appo gujaratil aallea appi station valuthu
@tgbigwolfegaming5885
@tgbigwolfegaming5885 4 ай бұрын
Gujarathil vere kore nirmmithikal undeda keralathil orikkalum varilla karanam ithu sudukkala bharikkunne😂
@subikshacivil3639
@subikshacivil3639 5 ай бұрын
Welcome back Chennai 🙏🙏
@MalayaliTravellers
@MalayaliTravellers 5 ай бұрын
🤗❤️
@anthummavanraju7559
@anthummavanraju7559 3 ай бұрын
Keralam thallil number one
@charulathamenon
@charulathamenon 3 ай бұрын
❤❤❤❤
@sreyasbr9595
@sreyasbr9595 5 ай бұрын
Nice bro❤️
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thanks
@aruns7786
@aruns7786 5 ай бұрын
good
@jinsonkjoseph
@jinsonkjoseph Ай бұрын
കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും വലിയ പാരയാണ് ഈ പുതിയ ബസ് സ്റ്റാൻഡ്. CMBT യിൽ നിന്ന് കേരളത്തിലേക്ക് ബസ് ഇല്ല... Omni ബസ് സ്റ്റാൻഡ് വിജനമായി.... 35 km ഉണ്ട് സിറ്റിയിൽ നിന്നും കിളമ്പക്കത്തേക്ക്...മെട്രോ കണക്ടിവിറ്റി ഇല്ല. അടുത്തെങ്ങും വരികയുമില്ല പണ്ടൊക്കെ ജോലിസമയം കഴിഞ്ഞു മെട്രോ കയറി കോയമ്പേട് എത്തി ബസ് പിടിക്കാമായിരുന്നു.... കിളമ്പക്കത്തു ഒരു റെസ്റ്റോറന്റ് പോലും ഇല്ല.... ഏറ്റവും വലിയ ബസ് സ്റ്റാൻഡ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം?!
@Aesthetic_life..
@Aesthetic_life.. Ай бұрын
They are going to build metro in front of keelambakkam Bus stand and there are more restaurants and more facilities
@mohammednil1452
@mohammednil1452 5 ай бұрын
Very good
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thanks
@arumugamb5844
@arumugamb5844 5 ай бұрын
Ur video atai poli
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@yunussafiyaazeez70
@yunussafiyaazeez70 5 ай бұрын
പാലക്കാട്‌ മുനിസിപ്പാലിറ്റി ബസ്റ്റാന്റ് ന്റെ അവസ്ഥ ഓഹോ
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@Padinharayilali
@Padinharayilali 5 ай бұрын
മെട്രോ പണിനടക്കുന്ന ഞാനും പോയിരുന്നു ആകെ താറുമാറായി കിടക്കുകയായിരുന്നു
@AthulRaj96
@AthulRaj96 3 ай бұрын
Ernakulam ksrtc standil poytulavar like😂
@muhsinamuneesh2096
@muhsinamuneesh2096 4 ай бұрын
കിഴ്പാക്കം ആണടോ / കീൾ പാക്കം എന്നും പറയും
@CloudBeatslive
@CloudBeatslive 5 ай бұрын
393 kodiyo, is it made by gold!!
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@aa.basheer
@aa.basheer 3 ай бұрын
'നമസ്കാരം.നിങ്ങളെ ഇഷ്ടമാണ്
@MalayaliTravellers
@MalayaliTravellers 3 ай бұрын
❤️❤️
@manojchandran2718
@manojchandran2718 5 ай бұрын
👌👌👌
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@amarns1078
@amarns1078 5 ай бұрын
നിങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ജയലളിത എന്ത് ചെയ്യുന്നു അതിനു നേരെ opposite ആയിരിക്കും സ്റ്റാലിൻ ചെയുന്നത് ..
@MalayaliTravellers
@MalayaliTravellers 5 ай бұрын
👍👍
@abdulmanaf2487
@abdulmanaf2487 3 ай бұрын
ശരിയാണ് ...അത്യാവശ്യം വലിയ ഒരു ബസ് സ്റ്റാണ്ട് MGRൻ്റെ പേരിൽ അവിടെ ഉണ്ട്.. അത് ഉള്ളപ്പോഴാണ് ഒരാവശ്യമില്ലാതെ പുതിയ ഒരു ബസ് സ്റ്റാണ് പണിത് വെച്ചിരിക്കുന്നത്...
@rajeevviswanath2894
@rajeevviswanath2894 4 ай бұрын
എന്ത് ചെയ്താലും ഒക്കെ തുപ്പിയും വേസ്റ്റ് വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് ...
@sajeevkumar1132
@sajeevkumar1132 5 ай бұрын
Good videos
@MalayaliTravellers
@MalayaliTravellers 5 ай бұрын
Thanks
@MuneerKT-qi4lx
@MuneerKT-qi4lx 5 ай бұрын
🌹🌹🌹
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@ThambiLive
@ThambiLive 5 ай бұрын
First pin akko bro ❤
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
@akbarali-wk3lv
@akbarali-wk3lv 5 ай бұрын
India motham innghane aaavnam especially North India
@mohammedrashid5676
@mohammedrashid5676 5 ай бұрын
🎉
@MalayaliTravellers
@MalayaliTravellers 5 ай бұрын
❤️❤️
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 975 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 18 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 975 М.