ദൈവമേ അവരുടെഒരുഭാഗ്യമേ ദാസേട്ടനോട്സംസാരിക്കൃാൻകിട്ടിയഭാഗൃം ദാസേട്ടൻെറഅവരോട്ഉള്ള കോമഡിസംസാരവും സൂപ്പർ സൂപ്പർ ദാസേട്ടാ
@kgsivaprasad23564 жыл бұрын
നമോവാകം പ്രിയപ്പെട്ട ദാസട്ടാ... നമോവാകം...!!! സംഗീതത്തിനിടയിൽ ആ തമാശകളും കൂടി ഇഴചേരുമ്പോൾ കച്ചേരിക്ക് ഒരു പ്രത്യേക സുഖം അനുഭവപ്പെടും...ദാസേട്ടന്റെ കച്ചേരി കാണാനിരുന്നാൽ ഇടയ്ക്ക് വച്ച് എണീറ്റ് പോകാൻ തോന്നുകയില്ല... എല്ലാം ആസ്വദിച്ച് കേട്ടശേഷം മാത്രം...ഈ എൺപതിൽ പോലും മികച്ച ആലാപനം ആരേയും വിടാതെ പിടിച്ചിരുത്തും...!!!
@harikrishnan11303 жыл бұрын
Practice is what makes a man perfect. And Yesudas is the perfect example.
@jitheshp5768 Жыл бұрын
Well said 👍
@madhumenontharavath74554 жыл бұрын
ഗംഭീരം. വാക്കുകൾക്കതീതം👌👌
@pramodkumar50154 жыл бұрын
Yesudas GOD............
@suneeshsuneesh71883 жыл бұрын
ഗന്ധർവ്വ ഗാനാലാപനം...
@srinivasanrajappan27794 жыл бұрын
One and only Das ettan Gana Gandharvan classical singing super. Thank you Das etta.🙏
@vijaykeerti1736 жыл бұрын
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yesudas sir only number one singer all time
@babym.j85274 жыл бұрын
സിനിമാ ഗാനങ്ങൾ മാത്രം പാടി ഗായകരാണെന്നു സ്വയം ഞെളിയുന്ന ആൾക്കാർ ഇതുപോലെ ശാസ്ത്രീയമായി അഭ്യസിച്ചിട്ട് യേശുദാസിനെ വിധിക്കുകയും,താരതമ്യം ചെയ്യുകയും വേണം.യേശുദാസ് കേവലം ഒരു പിന്നണി ഗായകൻ മാത്രമല്ല ഒരു മികച്ച ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്. യുഗങ്ങളുടെ പുണ്യം.
Amal Augustin athey...e lokath oruthanm padilla.ith polae..
@vidya41523 жыл бұрын
സത്യം സത്യം..
@punalursachu.38133 жыл бұрын
Gurunathan chembaikku polum
@punalursachu.38133 жыл бұрын
ഗുരുവായ chembaikku polum kazhiyille
@adityanarayan39096 жыл бұрын
When he is singing for his guru he has a special energy
@sureshkumar-mm5ho6 жыл бұрын
Exactly.....
@shanmani56374 жыл бұрын
Exactly. This time kalyani ragam etavunnara tyagaraja keertha
@srinivasanrajappan27794 жыл бұрын
Not only when he is singing for his guru all times when Das ettan is singing Das ettan has Divine energy of God, that is why Das ettan could sing like this at age of 80 also Aditya Narayan brother.🙏
I want full videos of his concert. Great leader in music
@harikumar49403 жыл бұрын
Dasettan is number one
@RAAVAN-nw8ir4 жыл бұрын
ufff dasettaann❤️
@bigtacoz5 жыл бұрын
Have you ever heard stars of the universe singing.. You will be amazed when you relate the music made by celestial bodies of the universe Its just like the way of karnatic music
ദാസേട്ടൻ പട്ടേണ്ട വേദിയായിരുന്നില്ല ഇത് അദ്ദേഹം പാടുമ്പോൾ മുൻപിൽ ഇരുന്ന് ബഹളം വയ്ക്കുന്നത് കണ്ടില്ലെ എന്തൊരു കഷ്ടമാണ് ഏത് കാട്ടുമാടമാടണ് ഈ സ്ഥലം ശാസ്ത്രിയ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ പോലും ഈ നാട്ടിൽ ഇല്ലെന്നു മനസ്സിലായി
@SureshKumar-sg5kz3 жыл бұрын
Ithu palakad anu ..chembai Gramam ...Dasettan every year ivide chembai music festival vannu padarundu