രവീന്ദ്രൻ മാസ്റ്റർ പഠിച്ച കോളജിൽ പഠിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം . എൻ്റെ രവീന്ദ്രൻ മാസ്റ്ററെ താങ്കൾ ഒരു സംഭവം തന്നെ..💞❣️💞💞💘💞 കുളത്തൂപ്പുഴ രവീന്ദ്രൻ മാസ്റ്റർ. Wow,,❤️❤️❤️❤️❤️❤️❤️❤️
@sidheekmayinveetil38333 жыл бұрын
രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി ജോൺസൺ മാഷ് കൈതപ്രം ദാസേട്ടൻ ചിത്ര ചേച്ചി❤️❤️❤️ ഇവരുടെ കാലഘട്ടത്തിൽ ജനിച്ചത് തന്നെ പുണ്യം👍💞🌹❤️❤️❤️
@TharanginiSoundofArtsSharjah3 жыл бұрын
kzbin.info/www/bejne/fXrRfZuHZsaDf5o
@laijubalan99966 жыл бұрын
ഒരേ ഒരു രവീന്ദ്രൻ..... മലയാളത്തിന്റെ സംഗീത പുണ്യം..
@dinoopchooladath41254 жыл бұрын
മാസ്റ്ററുടെ പാട്ടുകൾ കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ പഴയ ഓർമകളിലേക്ക് കൊണ്ടു പോകുന്നു
@Kasyappppppp4 жыл бұрын
ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിന് ഒരായിരം പൂച്ചെണ്ടുകൾ
@midhunmadhu10133 жыл бұрын
എത്ര സുന്ദരമായിരുന്നു എന്റെ ബല്യകാലം. പൂരപ്പറമ്പിൽ ഗാനമേളയിൽ ആസ്വാധിച്ചിരുന്ന ഈ ഗാനങ്ങളൊക്കെ. ❣️
സരസ്വതി ദേവി അനുഗ്രഹിച്ചു വിട്ട പുണ്യ ജന്മം, പ്രണാമം 🙏🙏🙏
@hemalathapk59874 жыл бұрын
1111
@r.a.a.m.4 жыл бұрын
ഒരിക്കലും മറക്കില്ല മാഷേ, മാഷിനെയും അങ്ങയുടെ ഗാനങ്ങലും
@shibukumark.v75124 жыл бұрын
വയലാർ, ONV, രവീന്ദ്രൻ മാഷ്, ദേവരാജൻ മാഷ്, തമ്പി സർ,കൈതപ്രം, ജോൺസൺ മാഷ്, ഔസേപ്പച്ചൻ ,അർജ്ജുനൻ മാഷ്, ദാസേട്ടൻ, ചിത്ര ജീ ഇവർ സമ്മാനിച്ച ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
@praveencm29624 жыл бұрын
yes
@TharanginiSoundofArtsSharjah4 жыл бұрын
kzbin.info/www/bejne/lZLccphqr5icnZI
@surendranac1244 жыл бұрын
Gireesh puthenchery
@surendranac1244 жыл бұрын
marannupoyo
@sivarajans94064 жыл бұрын
ഗിരീഷ് പുത്തഞ്ചേരി.. ഉണ്ടല്ലോ? 👌👌👌👌👌👌 .
@simiratheesh50624 жыл бұрын
ഒരു ഗായകന്റെ കഴിവുകൾ മുഴുവൻ പുറത്ത് കൊണ്ടുവരുന്നതിൽ music director ടെ കഴിവാണ് അതിൽ100 % വിജയിച്ച വ്യക്തിയാണ് മാഷ് അതുല്യ പ്രതിഭ, മാഷിന് തുല്യം മാഷ് മാത്രം 80-90 കാലഘട്ടം മലയാള ഗാനശാഖയിലെ സുവർണ്ണകാലഘട്ടം forever🙏🌹🌹🌹
Vakkukal onnum illa angayude kazhivine varnikkan......Raveendran mashinu pranamam
@sakwayanad94046 жыл бұрын
രവീന്ദ്രൻ മാഷ് ..... യേശുദാസിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും എടുത്തു ഉപയോഗിച്ച ഒരേ ഒരു മ്യൂസിക് ഡയറക്ടർ .... രവിയേട്ട വല്ലാതെ മിസ് ചെയ്യുന്നു .....
@ull8934 жыл бұрын
satyam. only dasettan can sing mash songs so perfectly.
@yedudev58854 жыл бұрын
കാലങ്ങൾക്ക് ബോറടിപ്പിക്കാനാവാത്ത സംഗീത രസതന്ത്രങ്ങൾ ആവാഹിച്ചെടുത്ത സർഗ്ഗ വൈഭവങ്ങൾ സംവിധാനമൊരുക്കിയ അപൂർവ്വ ഗാനശേഖരത്തിലെ ഒരു പിടി പാട്ടുകൾക്ക്...,, അണിയറയിൽ കഷ്ടപ്പെട്ട അത്ഭുത പ്രതിഭകൾക്ക് മുമ്പിലെന്റ പ്രണാമം ...yedudev@
ഇത്രയധികം താളങ്ങൾ ഈണങ്ങൾ എവിടിരുന്നു മാഷേ... ഒരു തരത്തിൽ പറഞ്ഞാൽ മലയാളികളെ അങ്ങയുടെ പാട്ടിൻ്റെ അടിമകളാക്കിയിട്ടാ മാഷേ നിങ്ങൾ പോയത്...🙏😢
@sreenivaspkadavil65894 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ഒഴിച്ചിട്ടു പോയ ആ സിംഹാസനം.... അത് അങ്ങിനെ തന്നെ ഒഴിഞ്ഞു കിടക്കും 🙏 ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് സുകൃതം... ചെവികൾക്ക് കേൾവി തന്ന ജെഗദീശ്വരന് പ്രണാമം... ദാസട്ടനും ഇനി ഇങ്ങിനെ ഒരു സംവിധായകനെ കിട്ടുമോ... നിറങ്ങളേ... പാടൂ...🙏
Great collection.... നമിക്കുന്നു രവീന്ദ്രൻ മാഷ്.....
@sundaresank75864 жыл бұрын
മഴയെ സ്‌നേഹിച്ച മാഷ് എന്നും.
@sajusaju93824 жыл бұрын
എന്ത് ആലപനം, കലക്കി
@sooryanarayank.p22204 жыл бұрын
നല്ല സംഗീത സംവിധായകൻ്റെ നല്ല പാട്ടുകൾ
@sadrikasadruxx39934 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല
@shinujohn12698 ай бұрын
Ellam onninonnu mecham parayan vakkukal Ella super 💕
@unnikrishnan50079 ай бұрын
ദൈവം ഒരിക്കൽ മാത്രം ജൻമം കൊടുക്കാറുള്ള അത്യഅപൂർവ ജന്മത്തിലെ അതി ധന്യമായ വൈഡൂര്യ രത്നങ്ങൾ ഇവർ ....കൈഎത്തിപിടിക്കാൻ എന്തോ ഒരു വല്ലാത്ത വെമ്പൽ....
@umeshjasmine4 жыл бұрын
രവീന്ദ്രൻ മാഷ് &ദാസേട്ടൻ... എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ.... 😘😘😘😘😘👌
@anilraj-ko1eq4 жыл бұрын
Raveendran masterum Yesudas sirum nirmichha ee sangeetha masmarika logathil ente boothakaala smaranakalum ayyi njan sancharichu......................
@vijeeshth57664 жыл бұрын
ശരിക്കും ലയിച്ചു....
@shibukumark.v75124 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ മഹാനായ കലാകാരനെ ഓർത്ത് കണ്ണുകൾ നിറഞ്ഞു.
@sivarajans94064 жыл бұрын
ശരിയാണ്.... എനിക്കും
@bijuka79214 жыл бұрын
നമിക്കുന്നു രവീന്ദ്രൻ മാഷ്.....
@kojayasree99914 жыл бұрын
നല്ല പാട്ടുകൾ ഇന്നു നമ്മുടെ മനസ്സിൽ ജീവിചിരിക്കുനനു.
@rajuxavier19744 жыл бұрын
ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മറ്റൊരാളുടെ അദ്യശ്യ സാമീപ്യം അനുഭവിക്കാന്‍ സാധിക്കുന്നു...!
@TharanginiSoundofArtsSharjah4 жыл бұрын
kzbin.info/www/bejne/eqbCkpqgbLFlndE
@RajeevKumar-xe3oc4 жыл бұрын
ആരുടെ??
@lanisha.k.planisha.k.p23004 жыл бұрын
രവീന്ദ്രൻ മാഷ്... ദാസേട്ടൻ... ചിത്ര ചേച്ചി... അതാണ് കോമ്പിനേഷൻ..
@TharanginiSoundofArtsSharjah3 жыл бұрын
kzbin.info/www/bejne/fXrRfZuHZsaDf5o
@latheeshlakshman15193 жыл бұрын
I am very
@latheeshlakshman15193 жыл бұрын
@@TharanginiSoundofArtsSharjah and I am
@latheeshlakshman15193 жыл бұрын
@@TharanginiSoundofArtsSharjah the the
@latheeshlakshman15193 жыл бұрын
I am going on the other day
@sreejithps57424 жыл бұрын
യേശുദാസിന്റെ അഭൗമ ശബ്ദവും അതിനു ചേർന്ന രവീന്ദ്രസംഗീതവും.. ഒരു സുവർണ കാലം... നാമറിയാതെ ആ കാലത്ത് ആസ്വാദിക്കാനും അനുഭവിക്കാനും കഴിഞ്ഞു.. വാനമ്പാടി കേൾക്കുമ്പോൾ അന്നത്തെ ആ ചുറുചുറുക്ക് ഇന്നും അനുഭവിപ്പിക്കാൻ കഴിയുന്നു...
@selvankalai45194 жыл бұрын
தேனில் ஊறிய பலாச்சுளை இந்த பாடல்கள்
@sivarajans94064 жыл бұрын
O K🙏🙏🙏🙏🙏
@shijubismimanzil4776 Жыл бұрын
എത്ര കേട്ടാലും മതിവരുല്ല ഓരോ പാട്ടുകളും ഹ്യദയത്തിൽ എന്നും നിലനിൽക്കും
@satheeshk48079 ай бұрын
Pllllpplllpppppppplllllpplpl😊q❤❤❤❤❤❤❤❤aaa
@satheeshk48079 ай бұрын
Aaa
@janeeshdamodaran72683 жыл бұрын
Songs kelkumbol Ente nattile ambalam ormma varunne😍
@kochumonkochumo87644 жыл бұрын
രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰🥰🥰🥰♥️♥️♥️♥️😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajeshbabu35184 жыл бұрын
Dasettane nannayittu manasilaakki use cheytha ..mahaaaan
@haridasan35984 жыл бұрын
Mashee athimanoharam 👃👃💚💛💜👌👌👍👍 by oman
@TharanginiSoundofArtsSharjah4 жыл бұрын
kzbin.info/www/bejne/lYGZiXiuiq2Un9U
@pratheeshts41393 жыл бұрын
ഒന്നും പറയാൻ ഇല്ല ഇതുപോലൊരു മ്യൂസിഷ്യനെ നമ്മുക്ക് ഇനി കിട്ടുമോ 🙏 ഇന്ന് രവീന്ദ്രൻ മാഷ് ഇല്ലാത്തത് ഒരു വലിയ നഷ്ട്ടം തന്നെ ആണ് എത്ര മനോഹര ഗാനങ്ങൾ ആണ് നമ്മുക്ക് നഷ്‍ടമായത്
@gangadharangangadhar83204 жыл бұрын
മനസ്സിന് കുളിർമയേകുന്ന മനോഹര ഗാനങ്ങൾ
@sreejijith22524 жыл бұрын
മലയാളത്തിന്റെ പുണ്യം ദാസേട്ടനും, മാഷും, നമിക്കുന്നു 🙏🙏🙏🙏
@TharanginiSoundofArtsSharjah4 жыл бұрын
kzbin.info/www/bejne/p4qkh3ydd6l8ra8
@gopinathan10314 жыл бұрын
Good
@shukkoorvaliyaveedu80074 жыл бұрын
ഒരിക്കലും തിരികെ കിട്ടാത്ത ആ ബാല്യകാലം❤ ഇപ്പോഴത്തെ എന്നല്ല ഇനിയൊരു ജനറേഷനും സ്വപ്നം കാണാൻ പോലുമാകാത്ത ആ ബാല്യകാലം💕സൌഹൃദങ്ങൾക്ക് അതിരുകളില്ലാത്ത ആ ബാല്യകാലം❤അതെ ഈ പാട്ട് നൊസ്റ്റാൾജിയ അല്ല..നമ്മുടെ ബാല്യകാലം തന്നെയാണ്😒
@TheAbyraju4 жыл бұрын
അങ്ങയുടെ വേർപാട് കേരളത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടം. 😥
@maheshm13504 жыл бұрын
Kannu Niranju poyiii 👏👏👏pakaram vaykanilla
@vinojkumar97116 жыл бұрын
മണിമുത്തുകൾ ചിതറുന്നപോലെ....
@varietymomentssureshkumar98834 жыл бұрын
മാഷേ താങ്കൾ മരിച്ചിട്ടില്ല. ഇന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു.സംഗീത ചക്രവർത്തിക്ക് പ്രണാമം.
@JayapradeepSk11 ай бұрын
അടിപൊളി പാട്ടുകൾ ❤❤❤❤😢😢
@anilkumarajnair65874 жыл бұрын
പ്രണാമം... മലയാളി ഉള്ളകാലത്തോളം ഈ ഗാനങ്ങളും ഉണ്ടാവും ... പ്രണാമം
@sathisanpk94464 жыл бұрын
രവീന്ദ്രൻ മാഷ്.. മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ അമൂല്യ ഗാനോപഹാരം..
@manu50234 жыл бұрын
Symphony.... മാസ്മരികം, ❤️❤️❤️❤️
@tresajessygeorge210 Жыл бұрын
എന്നും എപ്പോഴും ഇഷ്ടമുള്ള ഗാനങ്ങൾ...!!! Beautiful music...!!! നന്ദി...നന്ദി... നന്ദി...!!!
@varshneyen3 жыл бұрын
പഴയ കാലഘട്ടം,, പലപല ഓർമ്മകൾ 😍,,, ആഗ്രഹിച്ചു പോകുന്നു ആ കാലഘട്ടം മതി എന്ന് ♥️♥️
@vincentabel66543 жыл бұрын
Pakshe ellam kazhinju we are in a modern world now pazhamayokke nashtapettuuu
@malabartips54504 жыл бұрын
കേൾക്കാൻ കൊതിക്കുന്ന പാട്ട്
@ambecabk56485 жыл бұрын
Thank you for detailed information and compilation of such beautiful songs
ente kuttikalathe oru pidi nalla gaanagal. musical legend RAVEENDRAN maashinu prenaman. addehan ipol undayirunnegil....
@vijayakumarramachandran78424 жыл бұрын
ഈ വലിയമനുഷ്യൻ സംഗീതം നൽകി പാടി ഉയർത്തിയ പലരും അദ്ദേഹത്തിന് ഒരു സ്മാരകം, ഒരുസംഗീത culchural സെന്റർ നിർമ്മിക്കാൻ sahayicchilla. യെതാർത്ഥത്തിൽ അദ്ദേഹത്തിന്റെ പാട്ടിനു പേറ്റന്റ് ഏർപെടുത്തണമായിരുന്നു. മാഷ് marikkunnilla. പാട്ടിലൂടെ ഞങ്ങളിൽ ജീവിക്കുന്നു.
@aseesksa94533 жыл бұрын
രവീന്ദ്രൻ മാഷ് ❤❤❤❤
@abhijithmohanan66084 жыл бұрын
😃😃😃😃😃🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😜😜😜😜😜😜😜😜😜പൊളിച്ചു മാഷേ
@ramakrishnanke3634 жыл бұрын
നമസ്കരിക്കുന്നു നിങളെ.
@ramankrishnamoorthy62374 жыл бұрын
A beautiful combination of Raveendran master& Dasettan. An evergreen collections
@rejileshvilayattoor71736 жыл бұрын
രവീന്ദ്രൻ മാസ്റ്റർക്ക് പകരം.. രവീന്ദ്രൻ മാഷ് തന്നെ....
Mashinu oru national award polum kitiyilla ennath aascharyam thanne aanu.. nhangalude manasile snehamanu angek kitiya etavum valiya award.. pranamam
@santhoshar98364 жыл бұрын
Its quite natural... award nirnayam onnum transparent alla.
@pramodsabupoojappura864 жыл бұрын
Mashinu oru national award kitiyitund
@santhoshar98364 жыл бұрын
@@pramodsabupoojappura86 which year
@nirmalsreekumar43704 жыл бұрын
@@santhoshar9836 That's Special Jury Mention in 1991 for 'Bharatham'
@jabalumanilal82402 жыл бұрын
Nobody can equal this Celestial artist.....Your majesty.....I pray for you...until my last breath......Still I am using your charming musics as a medicine to melt down my mental agony......
@teslamyhero85812 жыл бұрын
രവീന്ദ്ര സംഗീതം ❤❤❤🙏🙏🙏😥😥😥
@arjunanvayalil27216 жыл бұрын
Nice songs.......
@ajeshbhaskaran123 сағат бұрын
A real legendary man & born only for music!
@ponnusevlogs88776 жыл бұрын
Super selection...!
@podamon4 жыл бұрын
സംഗീതതെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു ഈ ജന്മം ഞൻ പൂണ്യമായി കരുതുന്നു.
@nichinbosecn17014 жыл бұрын
മനോഹരം
@chandrikachandrika41974 жыл бұрын
Wonderful collection of songs by raveendran master was amazing 👌👌