Thirumeni orupad Aaswasam Ee manthrangal kettathil edu vishadhamayi parenju thannathinu kodi namaskarem 🙏🙏 njan jenicha nalthottu kekunathanu nagadoshamanennu. Vivahamayilla.achanum ammayumilla. Joli sthiramilla .panamilla.veedilla. marikenam annu thoniya orupadu muhurthangal jivithathil vannupoyi. Maranem onninum pariharamalla anna thiricharivu veendum jivikkan prerippichu.eni Ee manthrengal onnu jebikkatte.kurachu Kalam Aarkum bharamavathe joli cheythu jivikkanem .aniku vendi prarthikkane thirumeni🙏🙏🙏❤️❤️
@NeramOnline Жыл бұрын
ഭയവും ആശങ്കകളും മാറ്റി വച്ച് ഭഗവാനെ വിളിച്ച് നന്നായി പ്രാർത്ഥിക്കുക. മരണം ഒന്നിനും പരിഹാരം അല്ല . ആ ചിന്ത പാടേ ഉപേക്ഷിക്കണം. പരമാവധി പ്രയത്നിക്കണം. നമുക്ക് കഴിയുന്നതു പോലെ നന്നായി ജീവിക്കാൻ ശ്രമിക്കണം. കഴിയുന്നതു പോലെയെല്ലാം ഭഗവാനെ വിളിക്കുക. പ്രാർത്ഥിക്കുക. അതിലൂടെ ലഭിക്കുന്ന പോസിറ്റീവ് എനർജി ഉപയോഗപ്പെടുത്തി സന്തോഷപൂർവം ജീവിക്കുക. എല്ലാ ഐശ്വര്യങ്ങളും ക്രമേണ വന്നു കൊള്ളും. - പുതുമന മഹേശ്വരൻ നമ്പൂതിരി
@MayaambadiMohandas11 ай бұрын
🙏🙏🙏🙏🙏q
@IndianZouk-j7b2 ай бұрын
🙏
@indirabhaiamma4172 Жыл бұрын
എൻ്റെ മകനെ രഹൂർ ധിശത്തിൽനിന്നുരേക്ഷിക്കനെ. അനീഷ്.ഭരണി. സിൽപതിരുവോണം അഞ്ജന.പൂയം.. രാജു.രേവതി.പൂജയിൽ. ഉൾപെടുത്തി രക്ഷിക്കേണമേ.
@BabyAntony-sq1ks Жыл бұрын
തിരുമേനി 🙏, സർപ്പക്കാവിലേക്ക് എന്താണ് പ്രധാനമായും വഴിപാട് ചെയ്യേണ്ടത്. പറഞ്ഞു തരണേ
@NeramOnline Жыл бұрын
നൂറും പാലും വഴിപാട്
@BabyAntony-sq1ks Жыл бұрын
@@NeramOnline 🙏🙏🙏
@remyaraveendran96943 ай бұрын
Eshta vivaham nadakkan vendi ulla pooja parayamo
@NeramOnline3 ай бұрын
ഇഷ്ട വിവാഹം നടക്കാൻ ഓം നാഗായ നാഗരൂപായ ശാന്താ രൂപാദി മോഹിനേ കാമിനേ ചൈവരൂപായ നാഗാനന്ദായതേ നമഃ എന്ന നാഗ മന്ത്രം ഒരു ആയില്യം ദിവസം തുടങ്ങി 21 ദിവസം തുടർച്ചയായി ജപിക്കുക. - തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655
ആയില്യം ദിവസം അല്ലാത്ത ദിവസം എന്ത് വഴിപാട് ചെയ്യണം. സങ്കടം മാറാൻ
@NeramOnline3 ай бұрын
ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ഈ 3 മന്ത്രങ്ങൾ 7 പ്രാവശ്യം നിത്യവും ജപിക്കുക. നാഗദോഷങ്ങൾ നീങ്ങും. നാഗദോഷം നിമിത്തം, രോഗങ്ങൾ, മനോവിഭ്രാന്തി, ഏതൊരുവിഷയത്തിലും തടസം എന്നിവ ഉണ്ടാകാം. ഇവയെല്ലാം മാറ്റി ഐശ്വര്യം നല്കാൻ ഈ മന്ത്രങ്ങൾ ഗുണകരമാണ്. മഞ്ഞൾപ്പൊടി, കവുങ്ങിൻ പൂക്കുല , പാൽ അഭിഷേകം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655