Incredible india. ശുദ്ധരാണ് നമ്മുടെ brothers@sisters ഇന്ത്യൻ പൊതുജനം. Indian ഗ്രാമീണർ നല്ലവരാണ്. ഭിന്നഭാഷക്കാർ, ഭിന്നവേഷക്കാർ. എന്നു വച്ചു പെട്ടെന്ന് പ്രകോപിതർ ആവാനും എളുപ്പമാണ്. മലയാളിക്ക് സ്നേഹാദരവുകൾ കിട്ടുന്നുണ്ട് ഇന്ത്യയിലെവിടെയും. അതിനാൽ, യാത്രികരോട് പറയുന്നു എപ്പോഴും ഇന്ത്യൻ ഗ്രാമങ്ങളും ജനതയും : ഇതിലേ, ഇതിലേ..... ഇന്ത്യയെ കണ്ടറിയുക, അടുത്തറിയുക എന്ന്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഇന്ത്യ. Proud sibling of an absent warrier mother and trusting father. Best wishes for journey ahead. m വര്ഗീസ്.
@sulabhaasokan90013 жыл бұрын
മോളുടെ യാത്ര ഫേസ്ബുക്കിൽ ഞാൻ കണ്ട്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും നല്ല ബോൾഡായി തന്നെ ജീവിക്കാൻ പഠിക്കണം.. മോളുടെ പോസിറ്റീവ് എനർജി മറ്റുള്ളവർക്കും പകർന്നുകിട്ടട്ടെ. 👍 ഞാനും യാത്രകൾ എൻജോയ് ചെയ്യുന്ന ആളാണ്. ആദ്യമായ് ഞാൻ അമ്മയെ കൊണ്ട് ഷാർജയിൽ ഒറ്റയ്ക്ക് പോയ്. ഷാർജാ എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ച് പ്ലാറ്റിൽ ചെന്ന്ഇറങ്ങി. എന്റെ മക്കളെയും ഞാൻ ഒറ്റയ്ക്ക് തന്നെ പറഞ്ഞു വിട്ടത്. എല്ലാ അമ്മമാരെപോലെ മക്കൾ ഒറ്റയ്ക്ക് പോകുന്നതിൽ കരഞ്ഞുകൊണ്ട്ഇരിക്കാതെ ചിരിച്ചോണ്ട് യാത്ര ആക്കുന്ന ഒരമ്മയാണ്. അമ്മ
@sajithanaseeb28802 жыл бұрын
അടിപൊളി
@snowdrops99623 жыл бұрын
താങ്കളുടെ ധൈര്യം അപാരം തന്നെ...👌👌Go ahead.. All the best 💐
@prateeksha33553 жыл бұрын
Lakshmiye othiri ishttayi. Top singerille winner seethalekshmiye polund seriyanno engil like koduthollu
@babupabup25143 жыл бұрын
എന്റെ..സഹോദരി.മലമ്പുഴക്കുറിച്ചു പറഞ്ഞത്.നന്ദി
@sethumadhavank80293 жыл бұрын
👏👏👏അമ്മു മോൾക് എല്ലാ ഐശ്വര്ങ്ങളും ഉണ്ടാവട്ടെ
@vasanthkumarik44463 жыл бұрын
സ്ട്രോങ്ങ് ആൻഡ് പവർഫുൾ ആയ ഒരു കണ്ടെസ്റ്റന്റ് 👌. ലക്ഷ്മി സൂപ്പർ 👏👏നന്നായി കളിച്ച് നേടി അടിപൊളി 🥰. പഴഞ്ചൊല്ല് പോലെ നടുകഷ്ണം തന്നെ തിന്നു അല്ലേ 😄😄
@pilathottathilabu17853 жыл бұрын
ഒ
@nskpewer69202 жыл бұрын
@@pilathottathilabu1785 q
@adamvnb34792 жыл бұрын
..! Wf. olpp ur
@yesodhajayanchittoor94653 жыл бұрын
Lakshmi, super, looking as like season 1 Seethakuttay , brave player congratulations.
@jomonjacob11412 жыл бұрын
ലക്ഷ്മീ താങ്കൾ എന്റെ മക്കൾക്ക് പ്രചോദനമാണ്. 👍👍👍❤️❤️❤️
@ജയകുമാർ-സ1ഢ3 жыл бұрын
ഒരുപാട് ഇഷ്ടമായ എപ്പിസോഡ് ആണ് ഇത് എനിക്ക്
@shinycharles35283 жыл бұрын
Wow.. ലാസ്റ്റ് മുൾമുനയിൽ നിർത്തി.. Congrats.. ലക്ഷ്മി 🥰🌹
ഈ പരിപാടി ആദ്യമായിട്ടാ ഞാൻ കാണുന്നത് 1.17hr കഴിഞ്ഞത് അറിഞ്ഞില്ല, lakshmi ❤
@sugesh0073 жыл бұрын
Lakshmi യെ കണ്ടത് കൊണ്ട് വന്നത് ..!tiktok ഇൽ കാര്ഡുങ് ലാ pass എത്തിയ പ്പോൾ ഉള്ള ആ കരച്ചിൽ ആണ് ഓര്മ വന്നത്
@amaldev89973 жыл бұрын
മത്സ്യം പൂട്ടാൻ ആ കുട്ടി പറഞ്ഞില്ലല്ലോ 🙄🙄
@mojeebmojeeb71563 жыл бұрын
സെരിയാണ് 😁😁😁
@abeyabraham76223 жыл бұрын
Lakshmi ക്കു Top singer ലെ Seethalekshmi ടെ ഒരു face cut ഉണ്ടോ എന്ന് ഒരു സംശയം.!!
@aminajs5113 жыл бұрын
Samshayam allla lakshi da face thannna
@dhashu4gvlog9643 жыл бұрын
അതേ. എനിക്കും തോന്നി
@yesodhajayanchittoor94653 жыл бұрын
Definitely
@ushakumaris77523 жыл бұрын
എനിക്കു ഇന്നലേ തോന്നി
@afiyan97703 жыл бұрын
Athe
@binubenjamin31773 жыл бұрын
Appreciate you. Sir I would like to request u to bring 52 yrs old lady doing her business (lottery) by cycle.She is good singer also...she came in comedy shows..really very hard working woman sir.
@mohananthiruvarangathu13083 жыл бұрын
മിസ്റ്റർ . ശ്രീ കണ്ഠൻ നായർ , ഫ്ളവേഷ് ഒരു കോടി യിൽ , അടുത്ത മൽസരാർത്ഥിയായി , വർത്തമാന കേരളീയ സമൂഹത്തിൽ താരമായി അരങ്ങ് തകർക്കുന്ന , അനുപമ S ചന്ദ്രനെ കൊണ്ടുവരണം എന്നു അഭ്യർത്ഥിക്കുന്നു .
@pradeeppradeepp53993 жыл бұрын
You are light of the world lakshmi 🙏❤️👍
@alphonsaantony96563 жыл бұрын
Lakshmi, u r simply smart
@krishnakumarkadankott86183 жыл бұрын
എത്ര രൂപ യുടെ പെട്രോൾ അടിച്ചു കാണും. ഇപ്പോൾ ആണ് എങ്കിൽ പെട്ടു പോയേനെ 🥰🥰
@888------3 жыл бұрын
കാലിന് ഇടയിൽ ലോക ബാങ്ക് atm എല്ലാ പെണ്ണുങ്ങൾക്കും ഉണ്ട് ഒരിക്കലും പണത്തിന് ക്ഷാമം വരില്ല 😀😀
@kannurjayan563 жыл бұрын
നല്ല കളി 'സൂപ്പർ': ഗംഭീരമാക്കി
@brigitbrigit45663 жыл бұрын
Laxmi Bold.Super ayittu kalichu.Congrats.All the best
@user-ev3wc6wq8e3 жыл бұрын
ചേച്ചി ഉയിർ🤩🤩🤩🤩
@kunhippavp76493 жыл бұрын
പുതിയ ട്രാവലർ ആയ നാജി നൌഷിയെ കൊണ്ട് വരണം.
@shirlys7482 жыл бұрын
ഹ
@gagagsbshss52683 жыл бұрын
പട്ടത്തി കുട്ടി മുതല ഇറച്ചിയും ചിവീടും കഴിച്ച കാര്യം പറഞ്ഞപ്പോൾ വലിയ അത്ഭുതം തോന്നി. എന്നാൽ സസ്യഭുക്കാണു താനും... By the By
എൻറെ പൊന്നുമോളെ നീ കൊണ്ട് കളഞ്ഞെന്ന് ഞാനോർത്തത് എനിക്കെന്തായാലും അറിയത്തില്ലായിരുന്നു എന്തായാലും പിന്മാറാതെ ഇരുന്നത് നന്നായി അഞ്ചുലക്ഷം കിട്ടിയില്ലേ എനിക്ക് വളരെയധികം സന്തോഷം
@VigneshVicky-gw1mt3 жыл бұрын
How can we participate in this programme
@sanojvalamboor3 жыл бұрын
Malappuram💪
@sraswathip70762 жыл бұрын
Nangalude nattukari big salute
@rejiarriyapallil14593 жыл бұрын
Super dear mole
@anooshappyworld77963 жыл бұрын
Malappuram daa 28:19
@krishnanjish52313 жыл бұрын
Pavam. Nayaru.. Don't.Believe. sar.
@jagadevanpillaiggjpillai66833 жыл бұрын
Congratulations!
@kabeerkozhinjiparambil11523 жыл бұрын
Sir enikkum tharo oravasara m veedil othiri buthimuddund
@kareemvallam88213 жыл бұрын
Thank u. SKN 👍
@jaisychacko9397 Жыл бұрын
Nice talk extremely
@sheebasadhique72153 жыл бұрын
സൂപ്പർ ലക്ഷ്മി
@kaleshkumar85803 жыл бұрын
Kalesh super 👍👌
@chackojohn85762 жыл бұрын
Big Salute
@thashreefach90843 жыл бұрын
മലപ്പുറം ഉയിര്....
@muthalavan11223 жыл бұрын
ഒരു പാട് പെൺകുട്ടികൾ ഈ വേദിയിൽ വന്നു... അവരിൽ നിന്നൊക്കെ വേറിട്ട ഒരു പാട് ബോൾഡ് ആയിട്ടുള്ള.. പെൺകുട്ടി...
@soumyaudayan97783 жыл бұрын
Amezing👍
@anshift64993 жыл бұрын
Firsteeeeeyyy💥
@mercybabychen73773 жыл бұрын
Spr!"! പാട്ട് ട്ടോ
@sherlyzavior31413 жыл бұрын
PoliChachj
@abdullam17403 жыл бұрын
Gujarath വലിയ വികസനം അല്ലെ
@amaljithvlogs3 жыл бұрын
🔥❤️
@zubii.m61623 жыл бұрын
My daddy my king
@sugilasrecipes95853 жыл бұрын
ഇതിലെ entry എങ്ങനെയാണ്
@nasimnachi49863 жыл бұрын
Spr anu 👍👍👍
@harikumar73332 жыл бұрын
Nice video
@sumamsumam42363 жыл бұрын
👌👌👌👍👍👍🥰
@soudarashi3 жыл бұрын
Malappuram
@chalsroy81033 жыл бұрын
❤️❤️
@lathaabraham57343 жыл бұрын
Dayevu cheythu Topsinger upload cheyyuuu..plzzzz
@jasirjazzvlog3 жыл бұрын
🤟🏼🤟🏼🤟🏼😎😎 enjoy
@sureshsurendran33633 жыл бұрын
nanam udoda kadan naire NO-1 MAMA PANIKARAN FUUU
@praveenapravee60163 жыл бұрын
Super pgm ...
@jennyjose52343 жыл бұрын
Supper girl👍
@ashrafvaliayakath47413 жыл бұрын
ഒരു അഭിപ്രായം പറയട്ടെ. താങ്കൾ പൂട്ടട്ടേ?. പൂട്ടട്ടേ, എന്ന് മത്സരാർത്ഥികളായ സ്ത്രീകളോട് പറയുമ്പോൾ ഒരു അസ്വസ്ഥത തോന്നുന്നു. പ്രത്യേകിച്ചും പാലക്കാട് ഭാഗത്ത് നിന്നും വരുന്ന സ്ത്രീ ജനങ്ങളോട് .ചിലർക്ക് അമളി പറ്റിയ കഥ നേരിട്ട് അറിയുന്നത് കൊണ്ടാണ്. അമിതാബ് ഭച്ചനെ പിന്തുടരുന്നത് അവതരണത്തിന്റെ കാര്യത്തിൽ ശ്രീ കണ്ഠൻ നായർക്ക് ഗുണം ചെയ്തേക്കാം.