Pastor നിങൾ എത്ര നീട്ടി പറഞ്ഞാലും ഞങ്ങള് ഉത്സഹാത്തോടെ ഇരിക്കുന്നു തീരരുതെ ഇന്ന് പ്രാർഥിച്ചു കൊണ്ടു് ദൈവം അനുഗ്രഹിക്കട്ടെ വളരെ അനുഗ്രഹ പ്രേദം
@marykuttymathew8680Күн бұрын
തലമുറകൾക്ക് വളരെ പ്രേയോജനം മായിട്ടിരിക്കുന്നു. ഇത്രെയും വിശദമായി പഠിക്കുവാനും നല്ല അറിവുകളും തരുന്ന റോയി പാസ്റ്റർക്കും ഫിന്നി പാസ്റ്റർക്കും ബാലരെ നന്ദി, ദൈവം പിന്നെയും സകല അനുഗ്രഹത്താലും നിറ ക്കട്ടെ.. ആമേൻ ആമേൻ ആമേൻ ദൈവരാജ്യത്തിന് പ്രേയോജനപ്പെടട്ടെ. 🙏🏽🙏🏽🙏🏽🙏🏽
@SmithaShajiSmithaShaji-l3h3 күн бұрын
Amen❤️❤️ ഇനിയും class കൾ വേണം... ഞങ്ങൾ തുടക്കക്കാർക്ക് ഇത് വലിയ അറിവുകൾ ആണ്.
@lilammaandkunjumon5 күн бұрын
As you spoke about God asking Abraham to walk on the promised land ,God gave me a revelation about that war stratagy for inheritecing the land in our days .Like Abraham we too must walk around places as said in Genisis 13: 17 . It will naturally be with prayer and declaring faith with mouth .Same way Israel commanded to go around Jerico,and the wall fell.Our faith,confession and prayer is so powerful.Amen!.
@jayajafarkhan76502 күн бұрын
വളരെ നന്ദി. ഈ class വളരെ ഉപകാരപ്രദമായി വരുന്നു. കാത്തിരിക്ക്കുന്നു അടുത്ത episode നായി🙏🙏🙏🙏
@lailaani635 күн бұрын
Praise the Lord. Thank you for the video.I am your regular viewer ,waiting for the next episode. Praying Lord Jesus , gives you both more strength.🙏🏽
@funfacts36875 күн бұрын
Thank you pastors for the class
@elizabethrajan41562 күн бұрын
It was a great learning!!!
@mottyjacob1522 күн бұрын
Blessed
@ValsammaTitus5 күн бұрын
Praise God 🙏🙏🙋
@bobythomas48942 күн бұрын
Very good-good job
@beenaroy88912 күн бұрын
❤❤❤❤😊😊appcha amen amen❤❤
@mymic693925 күн бұрын
Nice section 👍
@lisathomas77435 күн бұрын
Amen🙏
@Monrajesh5 күн бұрын
Amen
@alicerajan21772 күн бұрын
Amen. Hallelujah
@Dinora-z6d4 күн бұрын
ഏറ്റവും അനുഗ്രെഹിക്കപ്പെട്ടത് ഈ പഠനം
@jaisonkunahappan62775 күн бұрын
Good message
@omanaskaria35525 күн бұрын
Praise the Lord
@LovelyVarghese-c2g4 күн бұрын
🙏🙏
@renjishthomaskutty57152 күн бұрын
One small suggestion: Finny pastor, 1.Please teach slowly , if it is testimony,it is OK.Roy pastors teaching is slowly, Finny pastors teaching is very fast like testimony, please make it slowly 2. Please add videos or pictures of Israel, then very easy to understand. Please take the both 2 points as positive feel. Both pastors way of teaching and presentation style and contents are Exellent. I am a huge fan of Azadi Malayalam.
@Aazadimalayalam9 сағат бұрын
Noted... In this episode there was some time shortage, so tried to put the things fastly
@appus123565 күн бұрын
Can’t hear properly
@elizabeththomas68285 күн бұрын
I suggest a repeat broadcast is needed. I saw only actions, no audio
@Aazadimalayalam5 күн бұрын
it looks everything clear from our side. May be some other problem with the network of instrument
@elizabeththomas68282 күн бұрын
I heard it a second time and it was clear. Thanks Pastor 🙏
@shalyjames80285 күн бұрын
🎉🎉🎉🎉
@elizabeththomas68285 күн бұрын
Can’t hear Anything at all
@lucysebastian4525 күн бұрын
not hearing
@valsakurian12025 күн бұрын
Something wrong it is breaking and words are not clear at all.
@Monrajesh5 күн бұрын
Iraq
@lissythomas65295 күн бұрын
Pr. Roy mathew സംസാരത്തിനിടയിൽ പാസ്റ്ററേ പാസ്റ്റരേ എന്ന് ഒത്തിരി പ്രാവിശ്യം പറയുന്നു കേൾക്കുമ്പോൾ എന്തോ പോലെ 1ഓ 2ഓ പ്രാവശ്യം പാസ്റ്ററേ വിളി പോരേ 😄
@RoyAbraham-r9r2 күн бұрын
One too many times was becoming rather annoying. Absolutely agree with the sisters analogy. Under the new covenant, all the saints are referred to as members of the Royal Priesthood. When we hear the word "pastor, Pastor" in a repetitious manner, the message that goes forth is very disturbing. "We are Pastors but you are not" These man made structures were created to control the masses. All of us believers are saints. May the inner eyes of these people be opened up. Glory be to God.
@lucysebastian4525 күн бұрын
vakkukal thadasapedunnu
@KvSasi-r2g2 күн бұрын
ഫിന്നി പാസ്റ്റർ പറഞ്ഞ ഒരു കാരൃം വൃക്തമാക്കണം , അബ്രഹാമിന്റെ ഈജിപ്ത് യാത്രയും,ഹാഗാറിനെ കൊണ്ടു വന്നതും അബ്രഹാമിനു പറ്റിയ തെറ്റാണെന്നു പറഞ്ഞു .അങ്ങനെ സംഭവിക്കണമെന്നുംഹാഗറിൽ നിന്നും ഒരു മകൻ ജനിക്കണമെന്നും ദൈവീക പദ്ധതിയിൽ ഇല്ലായിരുന്നു അതിനെ പിന്നീടു ദൈവം അംഗീകരിച്ചു എന്നു നാം വിശ്വസിക്കണോ?ദൈവം സന്ദർഭോചിതമായി കാരൃങ്ങളെ ചെയ്യുന്നവൻ എന്നു വന്നാൽ ആ ദൈവത്തെ നമുക്കു എങ്ങനെ വിശ്വസിക്കാനാകും.ദൈവത്തിൻ്റെ എല്ലാ കാരൃങ്ങളും മുന്നമേ തീരുമാനിച്ചു വച്ചിരിക്കുന്നതു എന്നല്ലേ നാം മനസ്സിലാക്കേണ്ടതു.