കഴിഞ്ഞു മധുരമൂറുന്ന ഗാനങ്ങളുടെ കാലഘട്ടം.... ഇനിയില്ല ഇത് പോലെ ഉള്ള ഗാനങ്ങൾ.... നിധി പോലെ സൂക്ഷിച്ചു വയ്ക്കാൻ കുറെ ഗാനങ്ങൾ തന്നിട്ട് മഹാനുഭാവർ മണ്മറഞ്ഞു.......
@ajinlalpk2 жыл бұрын
🙏🙏🙏❤❤❤
@induprakash01 Жыл бұрын
ലോകാവസാനം വരെ ആഗാനങ്ങൾ ഒന്നൊഴിയാതെ നിലനിൽക്കും 🙏🌹💖
@proud_indi2n Жыл бұрын
ആകാശത്തിന് താഴെയുള്ള ഏത് പദസമ്പത്തും വയലാറിന് സമം 👌❤️🙏
@victoriajosephcheeranchira45602 жыл бұрын
90's കിഡ് ആയ എന്റെ ജീവൻ ആണ് ഈ പാട്ട് 😢🙏🏻ദേവരാജൻ മാസ്റ്റർ എന്ന ഗന്ധർവ്വനും വയലാർ രാമവർമ എന്ന ദൈവ ദൂതനും യേശുദാസ് എന്ന ഗാനഗന്ധർവ്വനും ആകാശഗായിക മാധുരിയും കൂടി ചേർന്ന് നൽകിയ അമൃത് ആണിത് 🙏🏻അന്ന് ജനിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു ❤️😘😘😘
@Snair2692 жыл бұрын
👍
@sivarajansivaraj5862 жыл бұрын
എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരം മാണ്
@ajinlalpk2 жыл бұрын
🙏🙏🙏🌹🌹🌹
@induprakash01 Жыл бұрын
മാധുരിയുടെ ശബ്ദം അതാണ്. ഞാനെപ്പോഴും പറയും ഇതു. ആകാശത്തിൽ തട്ടി പ്രതിധ്വനിക്കുന്ന ശബ്ദമാണ് മാധുരിയുടെ ഗാനം 👍👍 യേശുദാസ് പിന്നെ പറയുക വേണ്ടല്ലോ. ശരിക്കും ഗന്ധർവ്വ നാദം. 🙏🙏 ലോകാവസാനം വരെ നിലനിൽക്കുന്ന ഗാനങ്ങൾ 🙏💖🌹
@induprakash01 Жыл бұрын
ശരിക്കും ദേവ രാജൻ തന്നെ 🙏🙏
@amjaleel503610 ай бұрын
പകരം വെക്കാനില്ലാ ത്ത ഇമ്പമാർന്ന അതി മനോഹര ഗാനം. മറക്കില്ലൊരിക്കലും.
@sureshkk35412 ай бұрын
ഗാന രചനയും സംഗീതവും ഇത്രക്കും ഇഴ ചേർന്ന മധുര ഗാനങ്ങൾ അത്യപൂർവ്വം ... എത്ര അനർഗ നിർഗളമായണ് അതു് നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽ എത്തിചേരുന്നത്....അതിന് പൊൻ മുത്തുകൾ ചേർത്ത് ഗായകർ .... മലയാളം ഉള്ള കാലമത്രയും , അതിൽ ആസ്വാദകർ ഉള്ള കാലമത്രയും ഈ ഗാനം മരിക്കില, തീർച്ച.
@gopikalathil7312 жыл бұрын
ലളിത പദങ്ങൾ കൊണ്ട് മലയാള സിനിമാഗാനങ്ങൾ അതിസുന്ദരമാക്കിയ പ്രിയ വയലാർ അങ്ങേക്കു പ്രണാമം. ഇന്നത്തെ പാട്ടുകൾ കേൾക്കുമ്പോ 😖.
@MrJfz5 жыл бұрын
പഴയ പാട്ടും പഴയ കാലവും ഒരു നീറുന്ന ഓർമയായി കടന്നുവരുന്നു. ഇനി ഒരിക്കലും വരാത്ത നല്ല കാലങ്ങൾ. ജീവിതത്തിനു വേഗത അന്ന് കുറവായിരുന്നു.. നല്ലപാട്ടുകളും നല്ലനദികളും നല്ലഭക്ഷണം ഗൃഹാതുരമുണർത്തുന്ന സിനിമാകൊട്ടകകളും.. അങ്ങനെയങ്ങനെ
@prasannaraghvan89515 жыл бұрын
Joy Francis manoharamaya swpnam pole sundaramaya kalam..annonnum orthilla pinnid nammalile mattangale...
@febinnath45325 жыл бұрын
സുകൃതമായ കാലം
@vinodhkv5 жыл бұрын
Very true dear friend
@ambadi93925 жыл бұрын
sathyam 😔😔
@babubabubabu29354 жыл бұрын
Supar
@bhavana51084 жыл бұрын
അതിസുന്ദരമായ ഭാവന ജൻമം കൊടുത്തത് അമൂല്യമായ വരികൾക്ക്: ഗന്ധർവ്വ നാദം കൂടിയായപ്പോൾ .... അത് അവിസ്മരണീയമായ ഒരു ഗാനത്തിന്റെ പിറവിയായി...
@fathimabeeviabdulsalim60702 жыл бұрын
ദാസ് sirnoppam മാധുരി അമ്മയും 👍🏻👍🏻👍🏻
@bhavana51085 ай бұрын
@@fathimabeeviabdulsalim6070❤
@muralidasa325 жыл бұрын
ഗാനഗന്ധർവൻ ശ്രീ കെ ജെ യേശുദാസിന്റെ ഇനി ഒരിക്കലും വരുവാൻ സാദ്ധ്യത ഇല്ലാത്ത മാസ്മരിക ഗാനം.ഈ ഭൂമിയിൽ നമ്മളെ മുന്നോട്ടു നയിക്കാൻ കഴിവുള്ള ഒരു നെംമ്പരം.പഴയ ആ കാലങ്ങൾ എല്ലാം മറഞ്ഞു പോയി.ഇനിയൊരിക്കലും ആ കാലങ്ങളുമില്ല ആ സുന്ദരമായ മായമില്ലാത്ത ഭൂമിയുമില്ല.
@vgpal11074 жыл бұрын
വളരെ കൃതൃമായി പറഞ്ഞു ,👌👌 👍👍👍 🙏🙏🙏🙏
@muhammedshafis81833 жыл бұрын
സത്യമാണ് മുരളീ
@kunjanp18612 жыл бұрын
Vallathoru feel, Murali.
@Snair26910 ай бұрын
True
@pushpajanev73163 жыл бұрын
ആ സുവർണ്ണ കാലo 45 വർഷം മുമ്പുള്ള ആ കാലത്തേക്കു തിരിച്ചു പോയ ഒരു നിമിഷം വയലാർ നിങ്ങൾക്ക് മരണമില്ല
@anandpraveen5672 Жыл бұрын
ഞാൻ മനസ്സിൽ ഓമനപേരു വിളിക്കുന്ന ഒരേ ഒരു വ്യക്തി.. എന്റെ ചക്കര ദാസേട്ടൻ
@geethanandanp77752 жыл бұрын
2022 മാർച്ചിലും ഞാൻ ഈ പാട്ട് കേൾക്കുന്നു കേട്ടാലും മതിവരാത്ത പാട്ട്!
@johnyjohny176 Жыл бұрын
ദാസേട്ടൻ - വയലാർ - ദേവരാജൻ / ഇവരുടെ കാലഘട്ടത്തിൽ ജനിച്ച എനിക്ക് അഹങ്കാരം തോന്നുന്നു,
@jayanpadmanabhan9766 Жыл бұрын
സുഹൃത്തുക്കളെ ഈ ഗാനം കേട്ട് നിങ്ങളെഴുതിയ വരികൾ വയിച്ച് ഓർമകളെ തലോടിയിരിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു
@pradeeppr15864 жыл бұрын
40 വർഷമായി കേട്ട് കൊണ്ടിരിക്കുന്നു. എത്ര കേട്ടാലും എനിക്ക് മതിയാവില്ല.
@maheswaripillai88663 жыл бұрын
Enikkm
@vinuanuzz13 жыл бұрын
എനിക്കും
@pradeeppulappady68313 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ ഞാനും.എന്തൊരു മനഃസുഖം.
@GANGADHARANAREEKKARA2 жыл бұрын
Now 50 years
@HariNair1213 Жыл бұрын
ഭാവചലനങ്ങളിൽ പോലും കാമുകഹൃദയത്തിൽ പൂമഴ പെയ്യിക്കുന്ന കലാകാരി ജയഭാരതി യുടെ അഭിനയ വശ്യതക്ക് അനുഗ്രഹീത ഗായിക മാധുരിയമ്മയുടെ ശബ്ദം ഒരുപാട് ഇണങ്ങുന്നു.
@satheeshantp52384 жыл бұрын
ഈ സുന്ദരഗാനം പാടി മലയാളത്തിന്റെ താരറാണി ജയഭാരതിയുടെ കൂടെ അഭിനയിച്ച നടൻ കെ സി കെ ജബ്ബാർ ഇന്നലെ വിടവാങ്ങി സത്യൻമാഷുടെ അവസാനചിത്രങ്ങളിൽ ഒന്നായ അക്കരപ്പച്ചയിലാണീഗാനംകണ്ണൂർ ചിറക്കൽ സ്വദേശി സത്യൻമാഷാണ് സുനിൽ എന്നപേരുനല്കിയതു നടൻ സുനിലിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു !!!!🌷
@redhudevredhudev4177 Жыл бұрын
Pranamam
@salinmaheswar Жыл бұрын
Valuable information, thanks
@redhudevredhudev4177 Жыл бұрын
Pranamam
@ashrafcp860510 ай бұрын
നല്ല ഒരു അറിവ്
@Udayakumar28oct Жыл бұрын
ഞാൻ ഒരു മലയാളിയായി ജനിച്ചതിൽ അഭിമാനിക്കുന്നു 🙏
@vinuanuzz14 жыл бұрын
45 വർഷം ആയി വയലാർ മരിച്ചിട്ട്. 2020 ലും ഈ പാട്ട് കേൾക്കാൻ ആളുണ്ട് അത്ഭുതം തന്നെ
@mayavinallavan48424 жыл бұрын
Actor jebbar enna sunil ippol namme vittu poyi ... news vannadeyullu
@bharathank95344 жыл бұрын
Athaanu Vayalaar inte indra jaalam.
@vipinanvipin42544 жыл бұрын
ഞാനും,,
@Snair2694 жыл бұрын
Credit also goes to G.Devarajan who has made this song spellbound !!
@jawaharalikhan51274 жыл бұрын
It is magic, It haunts us .
@sailendranpk69634 жыл бұрын
യേശുദാസ് സാറിന്റെ നല്ല പാട്ട് എത്ര മനോഹരം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് ..... അപ്‌ലോഡ് ചെയ്ത തിന് നന്ദി !
@rajanvarghese6433 жыл бұрын
ALPPAM AHANKAARAM KOODI UNDU ..APPANUM MAKKALKKUM.JAYACHANDRANE NOKKOO!
@@rajanvarghese643 ജയേട്ടന്‍ രാജകുടുംബത്തില്‍ ജനിച്ചയാളാണ്, ആ കുലീനതയം ആഢ്യത്വവും ഉണ്ടാവുന്നതിലൊരു അല്‍ഭുതവുമില്ല. മീന്‍പിടിച്ചു നടക്കുന്നതിനു പകരം പാടാന്‍ വന്നവര്‍ക്കാണു അഹങ്കാരവും വിവരക്കേടും
@rajanvarghese6433 жыл бұрын
@@sandeepgopalan7414 SURE.CENT PER CENT!
@JR-cp5cp Жыл бұрын
2023 ൽ ഞാൻ എത്രയോവട്ടം ktu ഇനിയും കേൾക്കും
@johnsondaniel80622 жыл бұрын
മനുഷ്യൻ ഉള്ള കാലത്തോളം ഈ ഗാനം നില നിൽക്കും
@ajinlalpk2 жыл бұрын
അത് വളരെ സത്യമാണ് നിങ്ങൾ പറഞ്ഞത്🙏🙏🙏
@prasadvelu22343 жыл бұрын
ആവർത്തിച്ച് ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നു... മനോഹരഗാനം ... മനസ്സിൽ ദു:ഖം ... ജീവിത സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും, എത്ര ഹൃദ്യമായിരുന്നു... ആ പഴയ കാലം... പ്രിയപ്പെട്ടവർ എത്രയോ ... പോയി ... നമ്മളും പോകും.'' ''ഈ ഗാനം ... ഇതു പോലുള്ള ഗാനങ്ങൾ അപ്പോഴും ഉണ്ടാകും ... 2021 ൽ വീണ്ടും കേൾക്കുന്ന ഈ സന്ധ്യയിലെ ചിന്ത ....😓👍
@MurukanMurukan-qt9ks Жыл бұрын
❤❤❤❤
@Snair269 Жыл бұрын
True ❤
@redpingpong91919 ай бұрын
❤❤❤❤
@parvathyc46333 ай бұрын
ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു
@sasidharankoroth7548 Жыл бұрын
ഇന്ന് ഇത്തരം വരികളെഴുതുവാനും ഈണം നൽകുവാനും ആരുമില്ലെന്നോർത്ത് ദു:കിടക്കുന്നു.
@arunakumartk49436 жыл бұрын
ഈ മധുരമനോഹര മോഹനഗാനത്തിന് എത്ര കാലമായാലും 17 കാരിയായ സുന്ദരിയായ യുവതിയെ പോലെയായിരിക്കും.. വയലാർ ദേവരാജൻ ടീമിന്റെ മാസ്റ്റർ പീസുകളിൽ ഒന്ന്! ഇതിലെ മാധുരിയുടെ മാദകമധുരനാദവും വാദ്യോ പകരണമായ സന്തൂറിന്റെ അലകളും ഒന്നാമതാവാൻ മത്സരിക്കുന്നു.ദാസേട്ടന്റെ ഗന്ധർവ്വ നാദവും വയലിൻ മൃദംഗ നാദങ്ങളും ഒന്നാമതാവാൻ മത്സരിക്കുന്നു.? വയലാറിന്റെ ഈരടികളും ദേവരാജ സംഗീതവും ഒന്നാമതാവാൻ മത്സരിക്കുന്നു.? എന്തു തന്നെയാകട്ടെ എത്രകേട്ടാലും മതിവരാത്ത ഗാനം തന്നെ.
@ksjayakumarsreedharan12646 жыл бұрын
great songs
@deepakelathur44126 жыл бұрын
സത്യം
@shalimarmetals77976 жыл бұрын
VERY GOOD COMMENT
@arunakumartk49435 жыл бұрын
@@deepakelathur4412 Thank You, Bro..
@arunakumartk49435 жыл бұрын
@@shalimarmetals7797 Thank You.....
@koshyey88072 жыл бұрын
ഈ ഗാനത്തിൻ്റെ ശില്പ കളെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു.ഇത്തരം ഗാനം നമുക്ക് തന്നതിന്.
@rajagopathikrishna51105 жыл бұрын
പി.സുശീല ,എസ്. ജാനകി എന്നിവരെ മിക്കവരും പുകഴ്ത്താറുണ്ട്. എന്നാൽ മാധുരിയെ പലരും പുകഴ്ത്താറില്ല.കുറ്റം പറയാറുമുണ്ട്. പക്ഷെ അവരുടെ ഇത്തരം ഗാനങ്ങൾ ആസ്വാദകനെ അവരുടെ ആരാധകനാക്കും. മധുരവും സ്ഫുടവും ഉച്ചവുമായ അവരുടെ നാദ പ്രവാഹം മികച്ച ഗാനങ്ങൾ അനായാസമായി പാടുന്നതിന് മറ്റാരേക്കാളും യോജിച്ചതാണ്.അതാണ് ദേവരാജൻ മാധുരിക്ക് തുടരെ ഗാനങ്ങൾ നൽകിയത്.
@christopherw88104 жыл бұрын
Yes
@RameshKumar-yq3kt4 жыл бұрын
ഒരിക്കലും ഇല്ല എന്റെ ്് മാധുരി അമ്മയെ ആരും കുറ്റം പറഞ്ഞിട്ടില്ല..
@choochtutu37384 жыл бұрын
Maduriyammmye arum kuttam parayarilla
@harinair18262 жыл бұрын
Madhuri can not be considered as better singer than Suseela, janaki and Vani Jayaram. You just imagine if this song had sung any of the above three whom I mentioned. The sharp tone would have been more sweeter
@rajagopathikrishna51102 жыл бұрын
പഞ്ചസാരയുടെ കയ്പു് എനിയ്ക്കിഷ്ടമാണ് എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞ പോലെ, മാധുരിയുടെ ഗാനങ്ങളിലെ "പോരായ്മകൾ " എനിയ്ക്കിഷ്ടമാണ്. ഇന്ദു കലാമൗലി, വെളുപ്പോ കടും ചുവപ്പോ, തൃത്താപ്പൂവുകളിലക്കുറി ചാർത്തും, മറിമാൻമിഴി, അനസൂയേ, കനകത്തളികയിൽ തുടങ്ങി അവർ പാടിയ നിരവധിഗാനങ്ങൾ എന്നെപ്പോലെയുള്ളവർക്ക് ശ്രവണ ഹൃദ്യമാണ്.
@teslamyhero85814 жыл бұрын
അനുരാഗത്തിന്റെ ആവനാഴിയിൽ ഒരിക്കലും ഒഴിയാത്ത മദന മലരമ്പുകളുമായി വന്നു മലയാള സിനിമ ഗാനശാഖയെ സമ്പന്നമാക്കിയ മഹാകവി
@satheeshkumar60263 жыл бұрын
ആരാ 😥😥😥😀
@ayananair31622 жыл бұрын
@MusicPhile of i 1
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് വയലാർ സർ ന്റെ ഇന്ദ്ര ജാലം അത് വർണനതീതം കാലം എത്ര കഴിഞ്ഞാലും ഇനി ഒരു വയലാർ സർ ഇല്ല ഈ ഗാനങ്ങൾ അനശ്വര മാണ് ഇതു 11-09-2021-ആണ് ഇനിയും കാലം കടന്നു പോകും എന്റെ പ്രിയ വയലാർ സർ നു വിനീത പ്രണാമം
@AnibinoyEv8 ай бұрын
2024 ലും ഈ പാട്ട് കേൾക്കാൻ ആളുണ്ട്
@SunilKumar-bj2bc2 жыл бұрын
വന്നു തറയ്ക്കാത്തൊരിടമില്ല , ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും ...... ആവർത്തിക്കുമ്പോഴുള്ള ആ വ്യതിയാനം ..... കേൾക്കുമ്പോൾ അതൊരു കുളിര് തന്നെയാ
@Unniu26 жыл бұрын
എൻറെ ഇഷ്ടഗാനം..... പാട്ട് എടുക്കുമ്പോൾ ഒന്ന്.. കേള്ക്കുമ്പോൾ പത്ത് ... മനസ്സിൽ കൊള്ളുമ്പോൾ ഒരുകോടി... ഒരുകോടി....
@aluk.m5273 жыл бұрын
എന്താ ഒരു പാട്ട്... ഇതെങ്ങിനെ ഒപ്പിച്ചു...💪
@Unniu23 жыл бұрын
@@aluk.m527 കിട്ടുന്ന സമയം എല്ലാം ഇതുപോലുള്ള പാട്ടുകളാണ് കേൾക്കുന്നത്☺
@bindhumalppan75212 жыл бұрын
@@Unniu2 njanum
@ck-nd6tm3 жыл бұрын
എ ത്ര തവണ കേട്ടു എന്നു നിശ്ചയമില്ല, ഇ പ്പോഴും കേട്ടുകൊണ്ടേയിരിക്കുന്ന!!!!!
@smithakrishnan1882 Жыл бұрын
ഈ പാട്ടുകൾ കേൾക്കാൻ കഴിയുക എന്നത് തന്നെ സുകൃതം ❤️❤️❤️
@redpingpong91919 ай бұрын
🙏🙏🙏🙏🙏🙏🙏
@shajiismail30475 жыл бұрын
ആയിരം ആയിരം ഉമ്മ നേരുന്നു ഈ ഗാനത്തിന് 'Fantastic
@RajeshKumar-wp5ff6 жыл бұрын
പഴയ ഹൃദയ സുന്ദരമായ ഗാനങ്ങൾ കേട്ടു കഴിഞ്ഞാൽ മറ്റൊരു പട്ടുപോലും കേൾക്കാൻ തോന്നാറില്ല. അത്രക്ക് മനോഹരം തന്നെ എല്ലാ പാട്ടുകളും.
@balakrishnankalathil49556 жыл бұрын
ആയിരംവട്ടം യോജിക്കുന്നു.
@hansraj98066 жыл бұрын
Nice song
@yadhu48785 жыл бұрын
Athe valare sathyam
@pavithranp6025 жыл бұрын
Very correct
@RadhaKrishnan-p3s4 ай бұрын
അതിമനോഹര ഗാനം.. എന്റെ ഇഷ്‌ടഗാനം..
@sandivaram4 жыл бұрын
വയലാർ ,ദേവരാജൻ മാസ്റ്റർ ........ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എത്രയോ ഭാഗ്യമാണ്
@ddkeralam30112 жыл бұрын
മരണത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു സങ്കടം മാത്രമേയുള്ളൂ ഈ ഗാനങ്ങൾ ഒന്നും അതിന് ശേഷം കേൾക്കാൻ പറ്റില്ല എന്നുള്ളത് ഓർക്കുമ്പോൾ
@rajalakshmia78342 жыл бұрын
വയലാറിനെ.മറക്കാതെ. നമ്മുടെ മലയാളികൾ.എന്നു ം
@sunilmarks8 жыл бұрын
അതിമനോഹര മോഹന ഗാനം . ഉയരുന്നു നാം അനുഭൂതിക്കടലിലൂടെ ഏതോ മാസ്മര ലോകത്തേയ്ക്ക് .
@Snair2696 жыл бұрын
Perfect comment !!
@rajeshchandru73454 жыл бұрын
Chandravathi 🎃🎉🎈🏆🏅
@Sreebaba-tn8gh3 жыл бұрын
nadan aranu?
@NADAMSTUDIO8 жыл бұрын
ഈ കാലത്ത് ജിവിക്കുന്ന നമ്മള്‍ക്ക് കിട്ടിയ സൌഭാഗ്യം
@VINODKUMARGANDHARWA3 жыл бұрын
ആയിരം ഗാനങ്ങൾക്ക് പകരംവെക്കാൻ ഈ ഒരുഗാനം മതി
@akhilesho76732 жыл бұрын
aayiramalla.... oru kooti gaanangalkku...
@arunvlogswapna3 жыл бұрын
ആയിരം വില്ലൊടിഞ്ഞു Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ്പി മാധുരി Raaga: മോഹനം Film/album: അക്കരപ്പച്ച ആയിരം വില്ലൊടിഞ്ഞു ആരോമന മെയ് മുറിഞ്ഞു ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിലമ്പു തീർന്നു (ആയിരം..) എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍ വന്നു തറയ്ക്കാത്തൊരിടമില്ല - എന്നിൽ വന്നു തറയ്ക്കാത്തൊരിടമില്ല ആ..ആ..ആ..ആ... (ആയിരം..) എടുക്കുമ്പോൾ നാണം തൊടുക്കുമ്പോൾ ദാഹം കൊള്ളുമ്പോൾ അനുരാഗമനുരാഗം ഈ മുന്തിരിപ്പന്തലിൽ മധുവിധുരാത്രിയിൽ ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും - അവ- യൊന്നൊഴിയാതെ ഞാൻ തിരിച്ചു തരും ആ..ആ..ആ..ആ.. (ആയിരം..)
@Sreebaba-tn8gh2 ай бұрын
Mohanam super
@nanuvijayalakshmi7425 Жыл бұрын
ഒരിക്കൽ കൂടി ആ സുവർണ്ണ കാലത്തേക്ക് തിരിച്ചു് പോയ നിമിഷം ഈ പാട്ട് കേട്ടപ്പോൾ ❤️❤️
@ravikk97717 жыл бұрын
എത്രകേട്ടാലും പിന്നെയും കേൾക്കണമെന്ന് തോന്നുന്ന ഒരു മനോഹര ഗാനം
@Snair2696 жыл бұрын
Absolutely!
@fathimabeeviabdulsalim60702 жыл бұрын
2022ലും കേൾക്കുന്നു എത്ര കേട്ടാലും മതി വരില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻
@rameshanalakkadan3892 ай бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം.... അതിമനോഹരം ❤️❤️❤️
@manojlal42293 жыл бұрын
Dear Vayalar sir ,you are always in the heàrts of millions.You are with us. You are immortal. No words to describe the feel of this ever great classical musical composition from Vayalar ,Devarajanmaster,Das sir and Madhuri Amma.
@Sakshi-wj5go Жыл бұрын
Yes, Vayalar is immortal
@sanalkumarsanalkumar45852 жыл бұрын
മരണമില്ലാത്ത കവികൾ നമ്മുടെ സ്വന്തം വയലാർ, ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ ഇതുപോലുള്ള മഹാരഥൻമാർ ഒരിക്കലും മരിക്കില്ല ഈ ലോകത്തുനിന്നും
@ashikraj.daagneyashik96102 жыл бұрын
Correct ❤❤❤❤💯
@majeedebrahim36232 жыл бұрын
അന്നത്തെ സൂപ്പർ സ്റ്റാർ പ്രേം നസീറിനെതീരായ ഒരു നായകനെ അവതരിപ്പിച്ച സിനിമ ആയിരുന്നു അക്കരപച്ച.. രാമൻനായർ എന്ന സുന്ദരൻ ആ രംഗം നന്നായി ചെയ്തെങ്കിലും മുന്നോട്ടു പോയില്ല
@madhudamodaran86655 жыл бұрын
ഇതു പോലുള്ള പഴയ ഹൃദയ സ്പർശ്ശിയായ പാട്ടുകൾ മനസ്സിനുണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.
@rajisabu89594 жыл бұрын
എത്ര നല്ല പാട്ടു ഹൃദയം നിറയും. കൊള്ളുമ്പോൾ ഒരുകോടിയോന്നുമല്ല, എത്ര മാത്രമാണോ ഹൃദയം നിറയുന്നത് അതിനു കണക്കില്ലാത്ത സ്നേഹമാണ് മനസ്സിൽ നിറയുന്നത് അത് കൃത്യമായി കവിതയായി സ്നേഹത്തിന്റെ രൂപത്തിൽ പ്രകടമാക്കിയിട്ടുണ്ട്.
@AbbasM.M Жыл бұрын
Abbas. Chentrappinni. Unforgettable sweet memories of my childhood. Best collection. Best songs.❤❤
@PavithranTv-gi3wd20 күн бұрын
ജബ്ബാർസുനി എന്നഅന്നത്തെ പുതുമുഖനടൻ ഈ ഒരുപാട്ട് രംഗത്തോട് കൂടി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. ആമഹാനടന് ആയിരമായിരം പ്രണാമം 🌹🌹🌹
@sajis8063 Жыл бұрын
മധുരമായ സ്വരം, ഭാവം, ഗാനം. Evergreen song
@mssalil42883 жыл бұрын
Yesudas voice in its prime. What a mesmerizing voice
വിനയ്ശേഖർ and ഗാഥാ മോൾ പാടുന്നത് കേട്ട് വന്നതാണ്. ഒത്തിരി ഇഷ്ടമായി. വയലാർ sir🖤🖤🖤🖤🖤🖤🖤🖤
@kuttikrishnanpk3513 жыл бұрын
ഞങ്ങൾ ചിറക്കൽ രാജസഹൈ സ്കൂളിൽ പഠിക്കുമ്പോൾ അക്കരപച്ച റിലീസ് ചെയ്ത ദിവസം ഇന്നും ഓർക്കുന്നു. കണ്ണൂർ N. S. ടാകീസിന്റെ അനൗൺസ്‌മെന്റ് വാഹനം സ്കൂൾ ഗേറ്റന് അരികിൽ വന്നു നിർത്തി രാജാസിന്റെ പൂർവ വിദ്യാർത്ഥി ചിറക്കൽ സ്വദേശി ജബ്ബാർ അഭിനയിച്ച ആദ്യ ചിത്രം എന്ന അനൗൺസ്‌മെന്റ് ഇന്നും ഓർത്തു പോവുന്നു. നല്ല ആകാരസഷ്ടവവും അഭിനയ ശേഷിയും ഉണ്ടായിട്ടും അവസരങ്ങൾ നിഷേധിക്കപ്പെട്ട സുനിൽ എന്ന ജബ്ബാർ കഴിഞ്ഞ വർഷം നമ്മെ വിട്ടുപോയി. അദ്ദേഹത്തിന് ആദരാഞ്ജലികൾ....
@vinodchamblon83272 жыл бұрын
കണ്ണൂരുകാരൻ ജബ്ബാർ എന്ന നടനാണ് ഈ രംഗത്ത് അഭിനയിച്ചിട്ടുള്ളത് സിനിമയിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ പേര് സുനിൽ എന്നാക്കി മാറ്റിയിരുന്നു അദ്ദേഹം ഈ അടുത്ത കാലത്ത് മരണപ്പെട്ടു അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു
@salinmaheswar Жыл бұрын
Pranams🙏
@krishnadasp61379 ай бұрын
Good information sir
@adrsby8 ай бұрын
ഉറപ്പുണ്ടോ
@karthikkrishna73117 ай бұрын
എന്തൊരു റൊമാന്റിക് മൂടുള്ള ഗാനം ദേവരാജൻ 🙏വയലാർ 🙏യേശുദാസ് 🙏 ബിഗ് സല്യൂട്ട് 🙏🙏🙏
@thomasmdavid21963 жыл бұрын
What a beautiful song with the voice of Yesudas at its prime
@Snair2692 ай бұрын
ഇന്ന് വയലാറിൻ്റെ നാൽപത്തി ഒൻപതാം ചരമവാർഷികം. ഈ ഗാനം കേട്ടുകൊണ്ട് മഹാകവിയെ ഓർക്കുന്നു. 27-10-24 🙏
@pradeepkuzhikkattippurath5956 жыл бұрын
ദേവരാജൻ മാഷിന്റെ ഇഷ്ടരാഗം.. മോഹനം.. ഇതേ സിനിമയിലെ ഏഴരപ്പൊന്നാന എന്ന് തുടങ്ങുന്ന ഗാനവും ഇതേ രാഗത്തിൽ.. ലക്ഷണമൊത്ത യുഗ്മഗാനം
വളരെ അതിശയകരമായ ഗാനം ..ആലാപനമോ ..ഏ റ്റുമാനൂരിലൂടെ കടന്നു പോ കൂമ്പാൾ ..ഇതിലെ സംഗീ തം ഗാനം അലയടിക്കും ..ശിവൻ ഇതിൽ ബാക്കിയുള്ള (വയ ലാർ ..ഭേവരാജൻ ..? കഴി ഞ്ഞു പോയി ) മാധുരിയു ടെ മൂന്നിൽ പ്രത്യക്ഷമാവണം ?
@ajithkumar-pf1ng10 жыл бұрын
song never forgettable and remember even in dreams . Beautiful voice of madhuri and ganagandharvan. Wonderful lyrics of Vayalar and celestial music composition by G. Devarajan made this song ever remembering.
@BabuBabu-hi1ej7 жыл бұрын
എത്ര കാലം കഴിഞ്ഞാലും എത്ര പ്രാവശ്യം കേട്ടാലും ഈ ഗാനത്തിന്റെ മാധുര്യം മറക്കാൻ കഴി യില്ല Babu Babu
@joyp50026 жыл бұрын
Very true MrBabu
@vprakashmdm8 жыл бұрын
madhuri's voice is not only sweet but seducing too. who can forget ്ര പാണനാഥൻ എനിക്കു നൽകിയ പരമാനന്ദരസത്തെ..... Salute to the architects of the song Vylar and Devrajan.
@shiny19677 жыл бұрын
Madhuri is in some other level. Her voice.
@mk24665 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം
@christopherw88104 жыл бұрын
സൂപ്പർ
@cherianvarghese899314 күн бұрын
പ്രേനസീർ സർ പാടി അഭിനിക്കുമ്പോൾ എന്ത് ഭംഗി ആണ്. എക്കാലത്തെയും എവെർഗ്രീൻ ഹീറോ ആണ് പ്രേനസീർ സർ
@joyp50026 жыл бұрын
One of the rare songs of Dassettan I repetadly hear ! this song will have no death, masterpiece of would be Bharatratna!
@Snair2696 жыл бұрын
Absolutely, very rarely spoken about this song!
@najeebms26952 жыл бұрын
.
@AjithKumar-cp1nn4 жыл бұрын
എത്ര തവണ കേട്ടാലും മതിയാവില്ല
@pradeeppadinjaroot98092 жыл бұрын
എത്ര കേട്ടാലും മതിയാവില്ല അത്ര മനോഹരം 👌
@KBNAIR-jr1hk7 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന, മൂളിനടക്കുന്ന ഗാനങ്ങളിൽ ഒന്ന്..
@vivekkumarjohny16073 жыл бұрын
ജയഭാരതിയുടെ അഭൗമ സൗന്ദര്യം ..... വല്ലാതെ മത്ത് പിടിപ്പിക്കുന്നു ......
@satheeshkumar60264 жыл бұрын
ദാസേട്ടൻ, മാധുരി അമ്മ, വയലാർ, ദേവരാജൻ മാസ്റ്റർ. സിനിമ "അക്കരപ്പച്ച". 👌👍
@satheeshkumar60264 жыл бұрын
ഈ മുന്തിരി പന്തലിൽ, മധുവിധു രാത്രിയിൽ ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും. 👌👌👍👍👍👏🙌
@AjithKumar-bn7mt5 жыл бұрын
ഒരിക്കലും മറക്കാൻ കഴി ഇല്ല ഈ PATTUM. ഈണവും
@sreekumarnarayanan529210 жыл бұрын
Even after decades,this song can still melt any heavy hearts!!!!!!! what else?
@firsttime51145 жыл бұрын
ആയിരത്തിലഭികം പ്രാവശ്യം കേട്ടു കഴിഞ്ഞു. സിനിമ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഗാനവും രംഗവും
@rejimathew30576 жыл бұрын
മധുര പ്രണയ ഗാനം.. എന്നെന്നും മധുരം പകരും
@unnikakaithathara63465 жыл бұрын
എത്ര മനോഹരമായ ഗാനം ഗന്ധർവ്വന്റെ സ്വര മാധുരിയിൽ നമ്മൾ അലിഞ്ഞില്ലാതാവുന്നതായതോന്നൽ. ഇതു പോലെ ഒരു ഗാനം ഇനി പിറവിയെടുക്കുമോ...?
@babzworldsafvan54504 жыл бұрын
Manasil.mayathea.nilkunnaganam
@anandpraveen5672 Жыл бұрын
ദാസേട്ടൻ എന്തൊരു ഗായകനാണ്. ഈ വോയിസ് കേൾക്കുമ്പോൾ ഏതോ ലോകത്തെത്തും
@robyco65243 жыл бұрын
നല്ലൊരു ഭവന്മകമായ പാട്ടു അർത്ഥ ങ്ങൾ അമ്പു പോലെ hardhayathil തറക്കുന്നു മനസിനെ വരിഞ്ഞു മുറുക്കുന്നു. ആവർക്കും നന്ദി arpikkunnu
@devarajanmamoottil50793 жыл бұрын
എത്ര മനോഹരമാണീപ്രണയ ഗാനംകേട്ട് ഇരിക്കാൻ
@jeevaamruth46672 жыл бұрын
All of them are my favorites. Sweet voice of Madhuri mom Long lives her ❤
@vijayanpt25525 жыл бұрын
ഈ കാലത്ത ഈ ഗാനങ്ങൾ കേൾക്കൽ സാധിക്കുന്ന തും മനേഹ രം തന്നെ
@rameshanalakkadan3892 ай бұрын
എന്റെ പ്രിയപ്പെട്ട ഗാനം super ❤❤❤❤
@nairsubash629 жыл бұрын
Lovely song . dasettan with madhuri's sharp voice and the lilting music by the great G devarajan makes it a really fantastic all time song.
@rameshkumarkg34252 жыл бұрын
സൂപ്പർ സോങ്, സൂപ്പർ പ്രസന്റേഷൻ 👍🏻
@munnasworld97954 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤️❤️❤️
@maryjuliet52373 жыл бұрын
ആയിരം വില്ലൊടിഞ്ഞു.👌👌💟OLD IS GOLD🏆
@nkramachandran40086 жыл бұрын
Very nostalgic song with meaningful romantic lines . Great
@bineeshrk21112 жыл бұрын
വയലാർ ദേവരാജൻ, യേശുദാസ് ❤❤❤❤❤❤❤😍😍😍😍
@arukkulangaranarayanan90264 жыл бұрын
See the genius of Devarajan master, he did another song for this movie in same ragam i.e. mohanam which is full of devotion, viz. Ezhara ponnana purathezhunnallum... And ofcourse this song is laced in romance. Hats off to you Master....
@Snair2699 жыл бұрын
I can't imagine anyone else than Prem Nazir in these kind of songs!
@sajeendrakumarvr97162 жыл бұрын
അക്കരപച്ച,എല്ലാഗാനങ്ങളും അതി മധുരം.
@vijayakariyappa8853 Жыл бұрын
അനശ്വര ഗാനം അതി മനോഹരo
@shynianand39812 жыл бұрын
അർത്ഥവത്തയ വരികൾ പറയാൻ വാക്കുകളില്ലാ ബിഗ്സല്യൂട്ട്
@saralagovind16995 жыл бұрын
this is the first time I hear this song with original videos good song of devarajan master thanks for uploading