അടിപൊളി.. എനിക്ക് വന്നു പുതിയ അപ്ഡേറ്റ്.. സൂപ്പർ.. 👍👍
@Geo-PlyСағат бұрын
ഫീച്ചേഴ്‌സ് വന്നിട്ട് വേണം VANCED അപ്ഡേറ്റ് ചെയ്യാൻ 😂😂😂
@A-yc7qs3 сағат бұрын
എന്നാ ഫീച്ചറുകൾ വന്നാലും. നേരെ ചൊവ്വേ ഒരു കമന്റിട്ടാൽ അത് പോസ്റ്റ് ചെയ്യേണ്ട താമസം. പൂച്ച മീനും കടിച്ചോണ്ട് മുങ്ങുന്ന പോലെ കമൻ്റ് അപ്രത്യക്ഷം 😮.
@destiny64733 сағат бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഉള്ളുന്നു, എല്ലാവർക്കും ഉണ്ടല്ലേ
@someonelikeyou61382 сағат бұрын
Report adi Kure kittiyittundaavum
@destiny64732 сағат бұрын
@@someonelikeyou6138 സാധ്യത ഇല്ല, കമെന്റ് ഇട്ട ഉടനെ അത് പോകും. കമെന്റ് ഇട്ട് back അടിച്ചു അപ്പോ തന്നെ വന്നു നോക്കിയാൽ കാണില്ല
@ayishaaa.mehrinn2 сағат бұрын
അതുകൊണ്ടാണോ@@someonelikeyou6138
@A-yc7qs2 сағат бұрын
@@destiny6473 യൂട്യൂബിനോട് വിരക്തി തോന്നാൻ കാരണം തന്നെ അതാണ്. നമ്മൾ കഷ്ടപ്പെട്ട് ഇടുന്ന പല കമന്റുകളും പോസ്സ് ചെയ്താൽ അന്നേരം തന്നെ അപ്രത്യക്ഷമാകും. കലിപ്പ് വരും. പിന്നെ ഇപ്പോൾ കൂടുതലായും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഒക്കെ ഉപയോഗിക്കുന്നു ഇത്തരം യാതൊരു തരത്തിലുള്ള കുഴപ്പങ്ങളുമില്ല. യൂട്യൂബിൽ ഒരു കമന്റ് പോസ്റ്റ് ചെയ്ത് അതേ കമൻ്റ് കോപ്പി ചെയ്യുന്ന് മറ്റൊരു യൂട്യൂബ് വീഡിയോയിൽ ഇട്ടാൽ പോലും ആ കോപ്പി പേസ്റ്റ് ചെയ്ത കമൻ്റ് പോസ്റ്റ് ചെയ്താൽ അന്നേരം തന്നെ അപ്രത്യക്ഷമാകും. പിന്നെ ഇങ്ങനെയുള്ള കമന്റുകളുടെ അവസാനം വല്ല കുത്തുകളും കോമകളും ഒക്കെ ഇട്ടുകൊടുത്താൽ ചിലപ്പോൾ മായാതെ നിൽക്കും. അതുപോലെ ചില ഓൺലൈൻ ഷോപ്പുകളുടെ പേരോ കമ്പനികളുടെ പേരോ ലിങ്കുകൾ ഒക്കെ ഇട്ടാലും അപ്പോൾ തന്നെ കമൻ്റ് മായും. കമന്റുകൾ ഓട്ടോമാറ്റിക് ഡിലീറ്റ് ആകുന്ന ധാരാളം പ്രശ്നങ്ങൾ ഇനിയും ഉണ്ട്. ഒരു കമന്റ് തയ്യാറാക്കിയ ശേഷം അത് ഓൾ സെലക്ട് ചെയ്തത് അല്ലെങ്കിൽ ആ ഓപ്ഷൻ സെലക്റ്റ് ചെയ്ത് കോപ്പി ചെയ്ത് വയ്ക്കുക. എന്നിട്ട് കമൻ്റ് പോസ്റ്റ് ചെയ്യുക. കമൻ്റ് ഡിലീറ്റ് ആയാൽ വീണ്ടും പേസ്റ്റ് ചെയ്ത് കമൻ്റിൻ്റെ അവസാനം കുറച്ചു കുത്തുകളും കോമയും ഒക്കെ ഇട്ടശേഷം പോസ്റ്റ് ചെയ്യുക. ചിലപ്പോൾ ഡിലീറ്റ് ആകാതെ നിൽക്കും.
@Sgh589-h1z3 сағат бұрын
KZbin❤️❤️❤️💙💙💙
@gireeshkumar29697 сағат бұрын
,,.സംസാരിക്കുമ്പോ വെള്ളി കൊഴിയുന്നുണ്ടല്ലോ,...😅❤
@VetDream2 сағат бұрын
Me who use KZbin vanced for ads free and customised speed 😂😂😂
@MyDrawingDayss7 сағат бұрын
എന്നെപ്പോലുള്ള പ്രമുഖൻമാർക്ക് എല്ലാ ഫീച്ചറും കിട്ടി😂😂
@lincymanuel45988 сағат бұрын
👍
@Warriergame3 сағат бұрын
🎉💥 ഒരുമിച്ചു മുന്നേറാം 🎉💥
@Kazchakalkkappuram-kazcha2 сағат бұрын
Yes
@mallubeatspresentation5554Сағат бұрын
Yz
@thouseef-nx9zx7 сағат бұрын
👍👍
@yautja53312 сағат бұрын
4X💥💥
@keralam_update8 сағат бұрын
Ah Instagram onu ban cheyuo enal e rajyam raksha pedum
@Areeja_Shareef2 сағат бұрын
💯
@mid_fxСағат бұрын
auto scroll aanu vendath..
@ajmal29482 сағат бұрын
Advertisement illaathan patto😂
@Prince000039Сағат бұрын
you tube premium cheyy bro.. 149 rs ullu...pakshe namukk kure samayam laabikkam..wifi il down load cheyth vechal data illenkilum viedeo kanam..149 povum ennu vechu madichu madichu aanu cheythath..pakshe ath worth anennu pinneedu manasilayi...
@Mallu_Geek7 сағат бұрын
Premium Only
@naaaz373Сағат бұрын
Enikk Ella update kitty
@rosh69772 сағат бұрын
0:53 thank me later
@keralam_update8 сағат бұрын
Oh eni ethinta korava olo
@keralam_update8 сағат бұрын
Puthiya youtube il 4k 8k support avo 😂 dolby
@alen70112 сағат бұрын
Myarakam aayipoi
@Psc_Trolls3 сағат бұрын
1000 ആവാത്തവർ.. പോരെ.. Monetise ആക്കാം ഒരുമിച്ച് 💙