No video

യുഡിഎഫിന് സർക്കാരുണ്ടാക്കാൻ ഇതാണ് ഏകവഴി l udf shadow cabinet kerala assembly elections 2026

  Рет қаралды 148,298

Marunadan Malayali

Marunadan Malayali

Күн бұрын

തരൂർ മുഖ്യൻ.. സുധാകരന് ആഭ്യന്തരം.. സതീശന് ധനകാര്യം..കുഴൽനാടനും രമ്യയും മന്ത്രിമാർ
#udf #shadowcabinet #assemblyelections2026 #kerala #congress #vdsatheesan #kcvenugopal #ksudhakaran #MM001

Пікірлер: 1 000
@sanjujoseph6095
@sanjujoseph6095 Ай бұрын
❤️സുധാകരൻ ആഭ്യന്തരം അടിപൊളി...... എതിരാളികൾക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും 😃😃😃😃❤️
@albertjoseph4604
@albertjoseph4604 Ай бұрын
Lol, Sudhakaran character is too local to be CM of kerala. He will be Pinarayi 2.0. Shashi Tharoor is need to be CM to attract international investments into the state.
@andrumaiM-ii3cy
@andrumaiM-ii3cy Ай бұрын
Sathyam vijaynte jayarajante okke karyam 😃😃
@sojanmathew5471
@sojanmathew5471 Ай бұрын
​@@albertjoseph4604തരൂര്‍ കേരള മുഖ്യന്‍ ആകില്ല.. അയാള്‍ക്ക് പറ്റിയ പരുപാടി അല്ല അത്.. KC വേണുഗോപാല്‍ അല്ലെങ്കിൽ ചെന്നിത്തല ആണ് suitable.. ശശി ഉന്നത വിദ്യാഭ്യാസ മന്ത്രി ആയാല്‍ കേരളത്തിന്‌ ഗുണം ചെയ്യും.. ആഭ്യന്തരം സുധാകരന്‍ കൈകാര്യം ചെയ്ത പൊളിക്കും.. ആരെയും കൂസാത്ത സുധാകരന്‍ വന്ന പോലിസ് നേരെ ചൊവ്വേ ആകും..
@sajidevasia1330
@sajidevasia1330 Ай бұрын
L​@@andrumaiM-ii3cy
@ngpanicker1003
@ngpanicker1003 Ай бұрын
2026 udf അധികാരത്തിൽ വരില്ല, ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ ഉണ്ടാകും, ഇപ്പോഴത്തെ നിലപാട് വച്ചു നോക്കിയാൽ ബിജെപി 20 സീറ്റോളം പിടിച്ചാൽ അവർ കേന്ദ്രം പറയുന്നത് അനുസരിച്ച് ldf നു പിൻ തുണ കൊടുക്കും, ഇത് മുന്നിൽ കണ്ടാണ് കേന്ദ്രം പിണറായി യെ ഉപദ്രവിക്കാത്തത് .
@amsankaranarayanan6863
@amsankaranarayanan6863 Ай бұрын
ശ്രീ. ഷാജൻ സ്‌കറിയ ഇവിടെ അവതരിപ്പിച്ചത് ശരിയായ അവലോകനം. ഇനിയെങ്കിലും U D F നേതാക്കൾ ആവശ്യമില്ലാതെ തർക്കങ്ങൾക്ക് പോകാതെ ഒത്തൊരുമയോടെ നിൽക്കണം.
@salessales6287
@salessales6287 Ай бұрын
സതീശനേ മുൻനിർത്തി ഇറങ്ങിയാൽ BJP പിന്തുണയിൽ കോൺഗ്രസ്സ് ഭരിക്കേണ്ട സാഹചര്യം ഉണ്ടാകും.
@krishnanko3474
@krishnanko3474 Ай бұрын
ഗ്രൂപ്പ്രവർത്തനം നിർത്തിയാൽ കോൺഗ്രസ്‌ രക്ഷപ്പെടും. യുവാക്കൾക്കു മുൻഗണന കൊടുക്കണം.
@VishnuredIndian
@VishnuredIndian Ай бұрын
എന്നിട്ട് എന്തിനാ നീന്തൽ അറിയാത്തവനെ രക്ഷിച്ച് തൊഴാൻ അറിയാത്ത പപ്പു മോന്റെ വഞ്ചിൽ കേറ്റിയ അവസ്ഥയാവും 😂🤣🤣
@mdeyanandan2621
@mdeyanandan2621 Ай бұрын
ശശിതരൂർ മന്ത്രി സഭയിൽ ഉണ്ടാകരുത് സുധാകരൻ മുഖ്യമന്ത്രി ആകണം
@chillncool9881
@chillncool9881 Ай бұрын
😂😂😂😂😂😂😂sajan dream😂😂😂😂😂
@anumolanu1998
@anumolanu1998 Ай бұрын
Correct 👍
@sarashihab8374
@sarashihab8374 Ай бұрын
രമ്യയെ വിട്ട് ഒരു കളിയും മറുനാടൻ ഇല്ല😂😂😂😂
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
Athaa ramiya thottu pokunnathu 😂😂😂😂
@anandchingath876
@anandchingath876 Ай бұрын
J 1:20 Ivan udayippinde aasan
@user-mm8eo3pj1o
@user-mm8eo3pj1o Ай бұрын
Marunadan aaramathil ninnum athoriyam paricchu ramyakku kodukkumbol,ramya adukkalayil ninnum avlosunda undakki marunadanu kodukkum.😂
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
തമ്മിൽ തല്ലും ഖദറിൽ ചെളിപറ്റാതുള്ള പ്രവർത്തനവുംകൊണ്ട് മുന്നോട്ട് പോയാൽ അടുത്ത തവണയും ദാസൻ കമ്പനി വീണ്ടും വരാനാണ് സാധ്യത.അലസത വെടിഞ്ഞാൽ കോൺഗ്രസ്സിന് കൊള്ളാം.
@satheeshkumar6026
@satheeshkumar6026 Ай бұрын
😀😀😀😀👌👋
@mskalim8409
@mskalim8409 Ай бұрын
Dashan menegar aakumo 😳😳😳😳😳
@user-jg2pi8qq4d
@user-jg2pi8qq4d Ай бұрын
@rajuc.d2479
@rajuc.d2479 Ай бұрын
അതിനെ സാധ്യതയുള്ളൂ .
@kairalidas6847
@kairalidas6847 Ай бұрын
രമ്യ ഹരിദാസ് ഒന്നിനും കൊള്ളില്ല, ഗാന മേളക്ക് ഒപ്പിക്കാം.
@ramakrishnantk7658
@ramakrishnantk7658 Ай бұрын
കേന്ദ്രമന്ത്രിയായിരുന്നിട്ടും MP ആയിട്ടും യാതൊന്നും ചെയ്യാൻ സാധിക്കാത്ത തരൂരിനെ മുഖ്യമന്ത്രിയാക്കിയാൽ 😂😂😂😂😂😂
@SruthiMr
@SruthiMr Ай бұрын
ലോകകളളൻ ശശി
@babumathai4132
@babumathai4132 Ай бұрын
മാത്യു കുഴൽ നാടൻ വിദ്യാഭ്യാസ മന്ത്രി ആകട്ടെ
@shebaabraham687
@shebaabraham687 Ай бұрын
സന്തോഷ് ജോർജ് ടൂറിസം മന്ത്രി😊
@anish.ur9hk
@anish.ur9hk Ай бұрын
അദ്ദേഹത്തിന് അത്ര വിദ്യാഭ്യാസംമുണ്ടോ 😅
@joshithomas3040
@joshithomas3040 Ай бұрын
ശിവൻകുട്ടി''യാണ് ബെസ്റ്റ്😅😅😅😅😅😅
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
Copy അടി നിയമ വിധേയം ആക്കാനനോ 🤪
@anishkumarkumar7930
@anishkumarkumar7930 Ай бұрын
ഫസ്റ്റ് കോപ്പി അടിച്ചതിന് ഡി ബാർ ചെയ്തവൻ തന്നെ വേണം വിദ്യാഭ്യാസം കയ്കാര്യം ചെയ്യാൻ
@sebastiangeorge6108
@sebastiangeorge6108 Ай бұрын
ഷാജൻ പറഞ്ഞു..... ഇനി ഒരു മാറ്റവുമില്ല....😅 സത്യപ്രതിജ്ഞ ഉടൻ.........
@sav157
@sav157 Ай бұрын
മാത്യൂ കുഴൽനാടൻ എന്തു കൊണ്ടും ആഭ്യന്തരമന്തി ആകാൻ യോഗ്യൻ
@sivadaspc3015
@sivadaspc3015 Ай бұрын
Mangatholi 👞
@shijukgeorge6178
@shijukgeorge6178 Ай бұрын
കുഴൽനാടൻ ആദ്യം സ്വന്തം മണ്ഡലത്തിലെ കോൺഗ്രസ്‌കാരുടെ പിന്തുണ ഉറപ്പാക്കാൻ ആവശ്യം ആയ നടപടികൾ സ്വീകരിക്കണം. കേരളത്തിൽ മുഴുവൻ അദേഹം സൂപ്പർ സ്റ്റാർ ആണെങ്കിലും മുവാറ്റുപുഴയിലെ സാദാ കോൺഗ്രസ്‌ പ്രവർത്തകർ നിരാശയിൽ ആണ്. ഇപ്പറയുന്ന ഞാൻ മുവാറ്റുപുഴ കല്ലൂർക്കാട് മണ്ഡലം കമ്മിറ്റിയിൽ 1988 മുതൽ പ്രവർത്തിച്ച ആൾ ആണ്. അല്ലാതെ കുഴല്നാടൻറെ ശത്രു ഒന്നുമല്ല കേട്ടോ
@kevinvictor6512
@kevinvictor6512 Ай бұрын
​@@shijukgeorge6178 pulikaran active alle cheta
@jobyaz1980
@jobyaz1980 Ай бұрын
നാട്ടക്കാരുടെ (കേരളം) കാര്യം നോക്കി നടത്തുന്നവർ(വീട്ടുക്കാര്യം )സ്വന്തം മണ്ഡലം നോക്കില്ല. അതാണ് മുവാറ്റുപുഴയുടെ കാര്യം😮 വാഴയ്ക്കന് പറ്റിയ അതെ അവസ്ഥ താഴെതട്ടിലുള്ള പ്രവർത്തനം ഇല്ല.പുള്ളി വീണയുടെ പുറകെ ഓട്ടം ആണെ😂😂😂 ശല്യപ്പെടുത്തരുത് 😂😂
@jobyaz1980
@jobyaz1980 Ай бұрын
⁠​⁠​⁠@@kevinvictor6512വാചകമടി മാത്രം മിച്ചം അല്ലാതെ എന്ത്? പറയൂ 😮 പൈനാപ്പിൾ കർഷകർക്ക് എന്ത് ചെയ്തു? മോദി കാശ്മീരിലെ ആപ്പിൾ കർഷകരെ രക്ഷിക്കാൻ വേണ്ടി യൂസഫലിയെ കൊണ്ട് അത് സംഭരിക്കാൻ ഫ്രീസർ സംവിധാനവും അത് കാശ്മീർ ആപ്പിൾ എന്നപേരിൽ വിൽക്കാൻ ലുലുമാളിനെ ഉപയോഗിച്ചു.ഇവിടെ സ്വന്തം സംസ്ഥാനക്കാരനായ യൂസഫലിയെ ക്കൊണ്ട് ചെയ്യിക്കാൻ എന്തെങ്കിലും ശ്രമം നടത്തിയോ? പൈനപ്പിളിൻ്റെ പോള ഗുജറാത്തിലേക്ക് കയറ്റിപ്പോകുന്നു നൂൽ ഉത്പാദിപ്പിക്കാൻ അത് ഇവിടെ കിറ്റക്സ്സ് നെ കൊണ്ട് ചെയ്യ്പ്പിക്കാൻ ശ്രമിച്ചാൽ നാട്ടുക്കാർക്ക് ഗുണം.അധികാരം ഇല്ല എന്ന് മുട്ടു ന്യായം പറയുവാൻ എളുപ്പമാണ്.കേന്ദ്രത്തിൻ്റെ പുതിയ പദ്തി ടെക്ടെയിൻ പാർക്കിന് ഇവിടെ അവസരം ഒരുക്കണം പോളയിൽ നിന്ന് നൂൽ ഉത്പാദിപ്പിക്കാൻ പക്ഷെ ചെയ്യില്ല.കൂടാതെ വൈൻ,മദ്യ,ജൂസ് വിനാഗരി ഉണ്ടാക്കുന്ന ഭക്ഷ്യ സംസ്കരണ പാർക്കും കൊണ്ടുവന്നാൽ പശുവളർത്തവർക്കുപ്പോലും നല്ലതാണ് കാലിത്തറ്റ വേറെ അന്വേഷിക്കേണ്ട.പക്ഷെ പുള്ളിക്ക് അറിയാം പെതുജനത്തിന് അവശ്യം വേണ്ടത് അല്പം രാഷ്ടീയ എരിവ് പകർന്ന് കൊടുത്ത് 2ചേരിയാക്കി നിർത്തി തത്ക്കാലം MLA പദവി നിലർത്തുക😂😂😂😂😂
@dineshanpp2150
@dineshanpp2150 Ай бұрын
കെ സുധാകരൻ മുഖ്യമന്ത്രി ആകണം ആഭ്യന്തരം മാത്യു കുഴൽനാടനും
@mskalim8409
@mskalim8409 Ай бұрын
Good 🎉🎉🎉
@adv.tomthomas6747
@adv.tomthomas6747 Ай бұрын
സുധാകരൻ മുഖ്യമന്ത്രിയാകണം
@amrocks3511
@amrocks3511 Ай бұрын
സുധാകരൻ ഒരു cocus പിടിയിലാണ് മന്ത്രി സഭയിൽ പോലും എടുക്കരുത്
@bharatmatha1877
@bharatmatha1877 Ай бұрын
Sudhakaran CM
@srj1040
@srj1040 Ай бұрын
സുധാകരൻ വിജയന്റെ മറ്റൊരു വേർഷൻ ആകും. തരൂർ വരട്ടെ
@cicilywilson5459
@cicilywilson5459 Ай бұрын
സത്യസന്ധതയും നീതിബോധവും ഉള്ള ഒരു ഗ്രൂപ്പ് തന്നെ നയിക്കട്ടെ അതായിരിക്കും ഏറ്റവും നല്ലത്
@vinodv4280
@vinodv4280 Ай бұрын
സിഎം സുധാകരൻ സാർ ❤❤
@diyasmks8869
@diyasmks8869 Ай бұрын
ചെന്നിത്തലക്ക് .. പൌഡർ.. ഹെയർ ഡൈ വികസനം 👍🏻പൊളിക്കും
@bahuleyanayyode474
@bahuleyanayyode474 Ай бұрын
നടക്കാത്ത സുന്ദര സ്വപ്നം.
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
ശശിതരൂരിന് മുഖ്യമന്ത്രിയായി ശോഭിക്കാൻ കഴിയില്ല. MP ആയിട്ട് തന്നെ തിരുവനന്തപുരത്തിന് എന്ത് പ്രയോജനം ഉണ്ടായി കേന്ദ്ര മന്ത്രി വരെ ആയില്ലേ?😮😢😢😢
@SruthiMr
@SruthiMr Ай бұрын
സത്യം മറുനാടൻ ഷാജൻ ശശി തരൂരിനെ എടുത്തു കൊമ്പത്ത് കയറ്റാൻ തുടങ്ങിയിട്ട് കുറേക്കാലം ആയി ഇതൊക്കെ കോഴി ശശി ഷാജന് പണം കൊടുത്തു പറയിപ്പിക്കുന്നതാണ് താഴെത്തട്ടിലുള്ള ജനങ്ങൾ പോയിട്ട് മേൽത്തട്ടിൽ ഉളള നേതാക്കളോടു പോലും സഹകരണം കാണിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ശശി തരൂരിനെ എന്തിന് ജനങ്ങൾ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആക്കണം കോൺഗ്രസിലെ ഏറ്റവും വലിയ സ്വാർഥ താൽപര്യക്കാരനും ഫ്രോഡും ആണ് ശശി തരൂർ
@pkphilip49
@pkphilip49 Ай бұрын
ഇംഗ്ലീഷിൽ എഴുതുന്ന കത്തുകൾ Proof Reading ചെയ്തു തിരുത്താൻ പറ്റും!
@user-hp5gw7ki6g
@user-hp5gw7ki6g Ай бұрын
A.K Anthony became Kerala CM, did he do anything at that time? That is history, but a leader who is capable of handling situations in a decent relationship should be as Chief Minister of Kerala, if Congress wins 🏆 in coming election.
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ സപ്പോർട്ട് ചെയ്ത മറുനാട്ടാ..... ഓർമകൾ ഉണ്ടായിരിക്കണം'
@jacobpeter404
@jacobpeter404 Ай бұрын
Don't belive this kola nadan Evan kalla panni yane
@ashrafmk4217
@ashrafmk4217 Ай бұрын
ഷാജന്റെ ഓഫീസിൽ നാളെ സത്യ പ്രതിജ്ഞ 😂
@m.subairperumba3174
@m.subairperumba3174 Ай бұрын
😄😄😄
@sheejabeegam2310
@sheejabeegam2310 Ай бұрын
😂😂😂😂😂👍
@m.subairperumba3174
@m.subairperumba3174 Ай бұрын
@@sheejabeegam2310 😃😃
@m.subairperumba3174
@m.subairperumba3174 Ай бұрын
@@sheejabeegam2310 😄
@manojmc8824
@manojmc8824 Ай бұрын
😂😂😂😂😂
@GanapathyDs
@GanapathyDs Ай бұрын
സുധാകരൻ മുഖ്യമന്ത്രിയാവണം ഞഞ്ഞാ പിഞ്ഞാ സതീശൻവേണ്ട
@mdeyanandan2621
@mdeyanandan2621 Ай бұрын
സതീശൻ വേണ്ടേ വേണ്ടാ
@ivyjacob8025
@ivyjacob8025 Ай бұрын
K Muralidharan should be CM....
@dipukp3720
@dipukp3720 Ай бұрын
ശശി തരൂർ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയെങ്കിൽ 140 ൽ 110 സീറ്റ് ഉറപ്പ്
@albertjoseph4604
@albertjoseph4604 Ай бұрын
Modern day Politics is international in nature and Kerala needs a person to present Kerala in international stage. Most People outside India does not know that a language called Malayalam and place called Kerala,even exists in the world. Kerala needs to attract foreign investments for growth and jobs for youth. For that Shashi Tharoor is the best person to become CM.
@mdeyanandan2621
@mdeyanandan2621 Ай бұрын
110അല്ല 210ഇതിനെയൊന്നും മുഖ്യമന്ത്രി ആക്കരുത്
@SruthiMr
@SruthiMr Ай бұрын
തിരുവനന്തപുരം മണ്ഡലം നോക്കി നടത്താൻ അറിയാത്ത ആളാണ് കേരള മുഖ്യമന്ത്രി ആവാൻ പോണത്
@SruthiMr
@SruthiMr Ай бұрын
​@@albertjoseph4604ജയിച്ചാൽ പിന്നെ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത ശശി തരൂർ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആയാൽ എൽഡിഎഫ് ന് വീണ്ടും തുടർഭരണം
@sheejabeegam2310
@sheejabeegam2310 Ай бұрын
😂😂😂😂😂😂
@BijuJoseph-yy9kb
@BijuJoseph-yy9kb Ай бұрын
ഇന്നി പിണറായി എന്നാ പറഞ്ഞാലും കേരളത്തിൻ ഏക്കില്ല അത്ര വെറുത്തു ജനങ്ങൾ ഞാൻ ഇടതിന് വോട്ട് ചെയ്ത ആളാണ്
@indiradevi7898
@indiradevi7898 Ай бұрын
അടിമകൾ ഇപ്പോളും ധാരാളം!
@ulfr_8956
@ulfr_8956 Ай бұрын
നാട്ടിൽ വന്ന ജോലിചെയ്യുന്ന ബംഗാളികളുടെ എണ്ണം നോക്കൂ..... ഭൂരിഭാഗം പേരും ഒരുകാലത്ത് അടിമകളായിരുന്നു..... മൂന്ന് കോടി ആളുകൾ ഉള്ള കേരളത്തിൽ 33 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ നേടിയ ഒരു പാർട്ടി അധികാരത്തിൽ വരും...... അതായത് ഒരു കോടിയുടെ അടുത്ത് അടിമകൾ ഉണ്ടായാൽ കമ്മി പാർട്ടിക്ക് ആജീവനാന്തം കേരളം ഭരിക്കാം.......
@hyperextension3027
@hyperextension3027 22 күн бұрын
അതൊക്കെ മാറും ​@@ulfr_8956
@kichu-lz9pc
@kichu-lz9pc Ай бұрын
രമ്യാ വേണ്ടാ.. 😥
@radhakrishnanks5981
@radhakrishnanks5981 Ай бұрын
കോൺഗ്രസ്സിൻ്റെ ഉന്നതാധി😢കാര സമിതിയിൽ ഷാജനെ ഉൾപ്പെടുത്തി എന്നു തോന്നുന്നു. ഈ അവസരവാദി മാപ്ര തരൂരിൻ്റെയും കെജ്റിവാളിൻ്റെയും ഇഷ്ടതോഴനാണ് '
@SruthiMr
@SruthiMr Ай бұрын
തരൂർ പുകഴ്ത്തി പറയാൻ വേണ്ടി കരാർ എടുത്തിരിക്കുകയാണ് മറുനാടൻ ഷാജനെ അതിനിടയിൽ കെ സി വേണുഗോപാലിനെ അധിക്ഷേപിക്കാനും തരൂർ എക്സ്ട്രാ പണം ഷാജന് കൊടുക്കും
@master-wm4sj
@master-wm4sj Ай бұрын
ഒന്നുമല്ല കേരളത്തിലെ ഒരു കോടി ക്കടുത്ത് വരുന്ന മുറി തീരുമാനിക്കും ആര് എവിടെ വരണമെന്ന് 😂
@aniyansvlog2468
@aniyansvlog2468 Ай бұрын
സുധാകരൻ ചെന്നിത്തല ഇവരാണ് ഏറ്റവും നല്ലത് 👍
@mdeyanandan2621
@mdeyanandan2621 Ай бұрын
ചെന്നിത്തലയെ ഒഴിവാക്കണം
@deadlysailor3739
@deadlysailor3739 Ай бұрын
ഇടത്തേയ്ക്ക് ചാടാൻ തയ്യാറായിരുന്ന കുഞ്ഞാപ്പയ്ക്ക് സ്ത്രീ സുരക്ഷ, ഐസ്ക്രിം തുടങ്ങിയ വകുപ്പ് കൊടുത്താൽ പുളി ഹാപ്പി. 😅
@leelaarjunan6426
@leelaarjunan6426 Ай бұрын
കേരളത്തിന് മുന്നാം മുഴം ശൈലജ ടീച്ചർ വനിത മുഖ്യമന്ത്രി ആയി വരും ❤❤❤❤
@asharafpanangad8932
@asharafpanangad8932 Ай бұрын
മുരുനാടാണ് മന്ത്രിമാരെയൊക്കെ തീരുമാനിക്കുന്നത് നല്ലകാര്യം.
@ABM257
@ABM257 Ай бұрын
സ്വന്തം മണ്ഡലത്തിൽ ഒരപകടം ഉണ്ടായിട്ട് തിരിഞ്ഞു നോക്കാത്ത വിശ്വപൗരനായ ശശി തന്നെ മുഖ്യമന്ത്രി ആകണം നന്നായിരിക്കുംം 😅
@manikantannairb
@manikantannairb Ай бұрын
രമേശ് ചെന്നിത്തല, സുധാകരൻ ഇവരിലാരെങ്കിലും മുഖ്യമന്ത്രി ആകണം
@ulfr_8956
@ulfr_8956 Ай бұрын
അധികാരം ഉണ്ടെങ്കിലെ ഇവരൊക്കെ തിരിഞ്ഞ് നോക്കുകയുള്ളു..... Powder perfume അടിച്ചു സുന്ദര കുട്ടപ്പനായി നടക്കുന്ന തരൂര്‍ റോഡില്‍ ഇറങ്ങി തല്ലു കൊള്ളുമെന്ന് thonnundo..... ഭരണം കിട്ടിയാല്‍ atharikkilla കളി....ഇവര്‍ക്കൊക്കെ അധികാരം ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് അറിയാം..... ഖജനാവ് kakkilla.... കാരണം ഉണ്ട് നിറഞ്ഞവൻ ആണ്
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
Yes
@mskalim8409
@mskalim8409 Ай бұрын
T v m karkku angane thanne venam 😏😏😏😏
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
തിരുവന്തോരം വിശപ്പ്‌ നു സസി മതി 😂
@jojimon1981
@jojimon1981 Ай бұрын
ഒരിക്കൽ പോലും നടക്കാൻ സാധ്യത തീരെ ഇല്ലാത്ത മനോഹരം ആയ സ്വപനം
@drbalakrishnan1900
@drbalakrishnan1900 Ай бұрын
ഈ അഭിപ്രായത്തിന്ന അഭിനന്ദനങ്ങൾ
@meenu2500
@meenu2500 Ай бұрын
ഐക്യം എന്നത് ഇല്ലാത്ത പാർട്ടി ആണ് കോൺഗ്രസ്‌ 😌അതാണ് സിപിഎം ന്റെ വിജയം
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
Yes correct Idamkolidaan ippol kc Vannittundu
@vishnumadhav7
@vishnumadhav7 Ай бұрын
സുധാകരൻ മുഖ്യമന്ത്രിയാവണം
@GanapathyDs
@GanapathyDs Ай бұрын
സുധാകരൻ
@albertjoseph4604
@albertjoseph4604 Ай бұрын
Lol, Sudhakaran character is too local to be CM of kerala. He will be Pinarayi 2.0. Shashi Tharoor is need to be CM to attract international investments into the state.
@Stcglobal
@Stcglobal Ай бұрын
തരൂർ ആണെങ്കിൽ വോട്ട് ചെയ്യുന്നത് ആലോചിക്കാം.
@SruthiMr
@SruthiMr Ай бұрын
ശശി തരൂർ ഫ്രോഡ് ആണ് സ്വാർഥൻ
@aravindakshannarangayil4069
@aravindakshannarangayil4069 Ай бұрын
സൂപ്പർ, രമ്യയുടെ പാട്ട് തരൂരിൻ്റെ ഡാൻസ് സുധാകരൻ്റെ ഗിറ്റാർ സതീഷൻ്റെ തമ്പല 'മൊത്തത്തിൽ കൊഴൂക്കും😂 ആ കുഴൽ നാടൻ്റെ ഓടക്കുഴൽ സൂപ്പർ സൂപ്പർ
@SruthiMr
@SruthiMr Ай бұрын
ശശി തരൂർ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര യ്ക്ക് ഒപ്പം ഡൽഹിയിൽ പാട്ടും ഡാൻസുമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ അടിച്ചു പൊളിക്കയാണ് അതല്ലേ തിരുവനന്തപുരം മണ്ഡലത്തിലെ ആളയിഴഞ്ചാൻ തോട്ടിൽ പാറശ്ശാല സ്വദേശി ദാരുണമായി മുങ്ങിമരിച്ചിട്ട് ശശി തിരിഞ്ഞു നോക്കാത്തത്
@renjanpai4256
@renjanpai4256 Ай бұрын
ഷാജൻടെ തനിനിറം പുറത്താകുന്നു. 2026-ൽ ജനം തീരുമാനിക്കേണ്ട കാരൃം താൻ എന്ദിന് തീരുമാനിക്കണം??
@mathewthomas5543
@mathewthomas5543 Ай бұрын
ഒരു വഴികാട്ടി ❤
@joyanmathew9077
@joyanmathew9077 Ай бұрын
നല്ലത് പറഞ്ഞാലും അംഗീകരിക്കാത്ത താൻ ഏതാടോ
@SruthiMr
@SruthiMr Ай бұрын
ഇതൊക്കെ ശശി പണം കൊടുത്തു ഷാജനെക്കൊണ്ട് പറയിപ്പിക്കുന്നതല്ലേ
@WilsonThomas-ee2ih
@WilsonThomas-ee2ih Ай бұрын
അവർ സമയത്ത് എല്ലാം ഭംഗിയായി ചെയ്യും. നിങ്ങൾ വെപ്രാളം പിടിക്കാൻ വരട്ടെ.
@peepee2763
@peepee2763 Ай бұрын
ആദ്യം BJP യെ നന്നാക്കാൻ നോക്കി. ഇപ്പോ കോൺഗസ്സിനെയും😀
@manum-lk7eo
@manum-lk7eo Ай бұрын
സ്വപ്നലോകത്തെ ബാലഭാസ്കർ..
@mathewpaul9055
@mathewpaul9055 Ай бұрын
You are correct ❤
@liyonPrince
@liyonPrince Ай бұрын
5:15 എത്രനാളായി ഇതരം ജല്പനങ്ങൾ നടത്തുന്നു ഒന്നും ഭലവതയിട്ടില്ല.കഷ്ടം തന്നെ.
@rameshg7357
@rameshg7357 Ай бұрын
Great wishful thinking. നല്ല ദിവാസ്വപ്നം
@amalwilson4853
@amalwilson4853 Ай бұрын
കൊള്ളാം. നല്ല കാര്യങ്ങങ്ങളാണ്. പറയുന്നത്. കോൺഗ്രസ് ഇത് ഗൗരവത്തിൽ എടുക്കണം
@Jose-pm8vn
@Jose-pm8vn Ай бұрын
കാര്യം ശരിയാണ് പക്ഷെ ഒന്നിനും പ്രതികരിക്കാത്താ ഇവരുടെ കെെയിൽ എങ്ങനെ ഏൽപ്പിക്കും 😢😢
@SruthiMr
@SruthiMr Ай бұрын
സ്വന്തം കാര്യം മാത്രം നോക്കുന്ന ശശി വേണ്ടേ വേണ്ട
@shaijushaiju3115
@shaijushaiju3115 Ай бұрын
അതൊന്നു നടക്കാൻ പോവുന്നില്ല ഷാജൻ സ്വപ്നം കണ്ടോളും അടുത്ത കേരള മുഖ്യമന്ത്രി സ ഷൈലജ ട്ടിച്ചർ ആണ്
@radhakrishnannair1125
@radhakrishnannair1125 Ай бұрын
😂
@ayyappanpurushan6316
@ayyappanpurushan6316 Ай бұрын
അപ്പോൾ ടീച്ചർ കോൺഗ്രസിലേക്ക് ചേക്കേറുമായിരിക്കും
@SruthiMr
@SruthiMr Ай бұрын
​@@ayyappanpurushan6316 എന്നാലും സാരമില്ല ശശിയെക്കാലും യോഗ്യത ശൈലജടീച്ചർക്ക് ഉണ്ട്
@jobinjose4972
@jobinjose4972 Ай бұрын
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് എടുത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് ലീഗിനും കൊടുക്കണം.
@technical___tips___2133
@technical___tips___2133 Ай бұрын
ഇപ്പൊ തന്ന നടക്കും 😂😂 സതീശൻ ഇപ്പൊ തന്ന മുഖ്യമന്ത്രി ആവാം എന്ന് പറഞ്ഞു കൊണ്ട് ആണ് ഇരിക്കുന്നത് 😂
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 Ай бұрын
തരൂർ നെ മുഖ്യ മന്ത്രി ആക്കിയാൽ ഏതെങ്കിലും അടുക്കളയിൽ പോയി നോക്കേണ്ടി വരും.. 🤣🤣
@SruthiMr
@SruthiMr Ай бұрын
വനിതാ എംഎൽഎ ഹോസ്റ്റൽ അടുക്കളയിൽ ആവും
@radharajan2770
@radharajan2770 Ай бұрын
ഇനി അങ്ങോട്ട് ഈ നാടിനെ രക്ഷിച്ചെടുക്കൽ അത്ര എളുപ്പമല്ല.....
@salilroy755
@salilroy755 Ай бұрын
കോൺഗ്രസിന്റെ മന്ത്രിസഭ അഥവാ യുഡിഎഫ് മന്ത്രിസഭ മറുനാടൻ പറയുന്നതുപോലെ പ്ലാൻ ചെയ്തു കഴിഞ്ഞാൽ ആ നിഴൽ മന്ത്രിസഭ തന്നെ തമ്മിലടിക്കു കാരണമാകും. അതോടെ ഇന്നുള്ള ഐക്യം പോലും വെള്ളത്തിൽ വരച്ച വര പോലെയാവും 😄
@mvariety3222
@mvariety3222 Ай бұрын
വളരെ കൃത്യമായി കാര്യമാണ് പറഞ്ഞത് ഈ വാർത്ത .മറുനാടനിലെ എല്ലാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനങ്ങളും കേൾക്കണം കാരണം ഇതൊരു കൃത്യമായ കാര്യമാണ് ഇതനുസരിച്ച് പ്രവർത്തനങ്ങൾ കാഴ്ചവെച്ചാൽ ഇതുപോലെയൊക്കെ നല്ലത് വ്യത്യസ്തമായി കാഴ്ചപ്പാടോടെ ആലോചിച്ചു കാര്യങ്ങൾ ചെയ്താൽ കേരളത്തിൽ കേരളം ഉറപ്പിക്കാം കുതന്ത്രങ്ങളും തന്ത്രങ്ങളും നനഞ്ഞ് മനുഷ്യനെ വട്ടംചുറ്റിക്കുന്ന നമ്മുടെ -മോൻ അവിടെയുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്.... കേന്ദ്രം ഒളിച്ചുകളിക്കുന്നതുകൊണ്ട് ജയിലിൽ പോകുന്നില്ല എന്തോ തയ്യുണ്ട് ഇവർ തമ്മിൽ എന്നാണ് പൊതുജനങ്ങളുടെ ഇടയിലെ സംസാരം കാരണം കട്ടുമുടിച്ച് എല്ലാം നശിപ്പിച്ചവൻ കേരളം ഭരിക്കുന്നു കേരളത്തിലെ മുഖ്യമന്ത്രിയെ തുടരുന്നു എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ഇത്രയും തെളിവുണ്ടായിട്ടും പല കേസുണ്ടായിട്ടും രാവിലെയും കേസിൽ പോലും ഏത്. എത്ര പണം കിട്ടിയാലും അധികാരം കയ്യിൽ ഉണ്ടെങ്കിലും ജോലിയുടെ മാന്യതിയും വ്യക്തിത്വത്തിന്റെ കഴിവ് മനസ്സിലാക്കാതെ കഴിവുകൾ അടിയറ വച്ച് പണം കൈപ്പറ്റി ഓരോ കാര്യങ്ങളും വിധി പ്രഖ്യാപിക്കുന്ന അല്ലെങ്കിൽ നടത്തുന്ന കോടതിയിൽ ഒക്കെ വിശ്വാസം ജനങ്ങൾക്ക് കുറഞ്ഞിരിക്കുന്നു.... സാധാരണക്കാരനായിരുന്നെങ്കിൽ ചിലപ്പോൾ ഇതെല്ലാം അകത്തു പോകുമായിരുന്നു എന്തുകൊണ്ട് ഇയാൾ മാത്രം അകത്തു പോകുന്നില്ല അതാണ് മ്യൂച്ചർ അണ്ടർസ്റ്റാൻഡ് പണം കൊണ്ട് ഇവർ നേടുന്ന പലതും ജനങ്ങളുടെ ഔദാര്യത്തെ കിട്ടിയ വോട്ടിന്റെ ഗുണമാണെന്ന് അല്ലെങ്കിൽ ജനങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട് തിരിച്ചറിയാൻ കഴിയാതെ പോകുന്ന വിഡ്ഢികളുടെ നാടാണ് ഇന്ത്യയില് പല നേതാക്കളും കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയും ഒരു കാര്യം ചോദിക്കട്ടെ ഇത്രയും കട്ടുമുടിച്ച് നിങ്ങൾ ഉണ്ടാക്കിയിട്ട് മനുഷ്യൻ ജീവിക്കുന്നത് മനസ്സമാധാനത്തിന് സന്തോഷത്തിനും കുടുംബവും ഒന്നിച്ച് ജീവിക്കാനാണ് ജനങ്ങളുടെ മുൻപിൽ നിങ്ങൾ കൂട്ടു സൂട്ട് മുട്ട് അവിടെ ഇവിടെയും എല്ലാം ടൂർ പോകുമ്പോൾ നിങ്ങൾക്ക് മനസ്സമാധാനം പോയിട്ട് ഒരിഞ്ച് സന്തോഷമില്ല എന്ന് നിങ്ങളുടെ മുഖത്തുനിന്നു വായിക്കാൻ കഴിയും കാരണം കട്ടുമുടിച്ച് ടെൻഷൻ എപ്പോൾ വേണമെങ്കിലും ജയിലിൽ പോകാം അതുപോലെ തന്നെ മറ്റുള്ളവരെ പറ്റിച്ചു തട്ടിച്ചു ഉണ്ടാക്കിയതിന്റെ ടെൻഷൻ നിങ്ങൾക്കുണ്ട് സാധാരണക്കാരായ ഞങ്ങൾക്കങ്ങനെ ഇല്ല കാരണം ഞങ്ങൾ സാധാരണക്കാർ അധ്വാനിച്ച് ജീവിക്കുന്നത് കൊണ്ടു സമാധാനം സന്തോഷമായി ജീവിക്കുന്നു ഈ ജീവിതത്തിൽ എന്താണ് മനുഷ്യന് വേണ്ടത് കുടുംബം ഒന്നിച്ചുള്ള ജീവിതം സമാധാനം ഇതൊന്നുമില്ലാതെ ആരൊക്കെയോ വേണ്ടി ഓക്ചാരിച്ച് പണമുണ്ടാക്കി എന്തെങ്കിലും കാണിക്കുന്ന വിഡ്ഢികളെ നിങ്ങൾ മരിക്കുമ്പോൾ ഇതൊന്നും കൊണ്ടുപോകാൻ കഴിയില്ല പക്ഷേ നിങ്ങൾ ഒന്ന് ചിന്തിക്കണം ആർക്കുവേണ്ടി കട്ടുമുടിച്ച് സ്വന്തം മനസ്സമാധാനവും ഉറക്കവുമില്ലാതെ എല്ലാം നഷ്ടപ്പെട്ട് ഈ ജീവിതത്തിൽ ഇങ്ങനെ സന്തോഷവും പണവും ഉള്ളത് സന്തോഷത്തോടും അധ്വാനിക്കുന്ന പണത്തിന്റെ വിയർപ്പിനോടും അതുപോലെതന്നെ കിട്ടുന്ന പണത്തിന്റെ മൂല്യവും മനസ്സിലാക്കി ഉള്ളതുകൊണ്ട് എത്രയും പണക്കാരനായും പാവപ്പെട്ടവനായി ജീവിക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു സന്തോഷമുണ്ട് ഞാൻ മരിക്കുന്നത് സന്തോഷത്തോടെയാണ് കാരണം ഞാൻ ജീവിച്ചു നാട്ടിൽ. ഇത് ടെൻഷനടി ജീവിക്കുന്ന പമ്പര വിഡ്ഢികളാണ് ചില ആളുകൾ 🤔🤔🤔
@mohanakumari8875
@mohanakumari8875 Ай бұрын
ഷാജൻ സാർ വല്ലാതെ കഷ്ടപ്പെടുന്നു യുഡിഎഫിനു വേണ്ടി
@user-hd6mr4ie1n
@user-hd6mr4ie1n Ай бұрын
അതെ
@ThomasJoseph-zz9nk
@ThomasJoseph-zz9nk Ай бұрын
Congratulations to the Shadow Government of Kerala.
@padaleeputhrapadali2233
@padaleeputhrapadali2233 Ай бұрын
സ്വപ്‌നങ്ങൾ.. സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ😌
@prajeeshpjn
@prajeeshpjn Ай бұрын
പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആവണമെന്ന് ഞാനും ആഗ്രഹിക്കുന്നു. താങ്കളുടെ നിർദ്ദേശം കേട്ടപ്പോൾ സന്തോഷം തോന്നുന്നു
@ravikumarnair3132
@ravikumarnair3132 Ай бұрын
ഉപദേശിക്കാൻ ഒരുപാട് ആളെ കിട്ടും പക്ഷെ പ്രവർത്തിക്കാൻ ആരെയും കിട്ടില്ല.
@SanthoshkumarkumaranMadathinga
@SanthoshkumarkumaranMadathinga Ай бұрын
ഒന്നും നടക്കില്ല തമ്മിൽ തല്ലി നശിക്കും
@samuelcp2653
@samuelcp2653 Ай бұрын
This is the best suggestion. 👋👋👋👋👋
@bijumk4871
@bijumk4871 Ай бұрын
എന്നിട്ട് വേണം കർണാടകയിൽ കൊണ്ട് വന്ന പോലത്തെ നിയമം കേരളത്തിൽ കൊണ്ട് വന്ന് " CUTTING SOUTH " ന് ആക്കം കൂട്ടാൻ
@padmanabhanpadmanabhan8916
@padmanabhanpadmanabhan8916 Ай бұрын
എത്ര നല്ല നടക്കാത്ത സ്വപ്നം നല്ല പായസം ഹായ് ഹായ്
@narayanankp7805
@narayanankp7805 Ай бұрын
തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും
@samjoseph3956
@samjoseph3956 Ай бұрын
യുഡിഫ് വിജയിക്കും... പക്ഷെ tvm ലോകസവ സീറ്റ്‌ ബിജെപി അടിച്ചു മറ്റും... മറുനാടൻ ബുദ്ധി
@SHINUTS1978
@SHINUTS1978 Ай бұрын
100% right advice
@mathew9390
@mathew9390 Ай бұрын
കാരണഭൂതൻ ഇറഞിപോകാതെ എൻത് ചെയും. ചെന്നിത്തല യെ ഒഴിവാകാൻ പറ്റില്ല. എംപി മാർ വേണ്ട.
@surimenon7660
@surimenon7660 Ай бұрын
Malayalam WEB NEWS CHANNEL ARE BEST in Political Analysis and Political NEWS.. Brilliant, continue the good work...💪🇮🇳💪
@sureshbathel
@sureshbathel Ай бұрын
മറുനാടൻ മന്ത്രി സഭ 😂😂
@user-jo9sl1pq1j
@user-jo9sl1pq1j Ай бұрын
യഥാർത്ഥ തീരുമാനം ഇത് തന്നെയാണ് ആവശ്യം. പരനാറിയുടെ കണ്ണുതുറക്കാൻ ഇങ്ങനെ തന്നെയാവണംമന്ത്രിസഭാ.
@noushadpollachi3770
@noushadpollachi3770 Ай бұрын
ഇന്നലത്തെ മഴയത്തു പൊന്തി വന്ന് പിറ്റേന്നത്തെ വെയിലിൽ കരിഞ്ഞുപോയ പെങ്ങളൂട്ടിക്കു വരെ മന്ത്രി സ്ഥാനം കൊടുത്ത ഷാജൻ , വർഷങ്ങളായി കോൺഗ്രസിനു വേണ്ടി നിയമസഭയിൽ പട പൊരുതുന്ന മണ്ണാർക്കാട് എംഎൽഎ ഷംസുദീനെയും ആലുവ എംഎൽഎ അൻവർ സാദത്തിനെയും ഒഴിവാക്കിയത് എന്തു കൊണ്ടായിരിക്കും ?
@SruthiMr
@SruthiMr Ай бұрын
ലോക ഫ്രോഡ് ശശിക്ക് വേണ്ടി
@Stalinpolicz
@Stalinpolicz Ай бұрын
VD ❤️❤️ NEXT CM
@narayanankp7805
@narayanankp7805 Ай бұрын
തരൂർ മുഖ്യമന്ത്രിയാകുന്നതാണ് ഭൂരിപക്ഷം ജനങ്ങളുടെയും ഘടകകക്ഷികളുടെയും ആഗ്രഹം
@SruthiMr
@SruthiMr Ай бұрын
താൻ മാത്രം ആഗ്രഹിച്ചാൽ മതി ശശി ഒലത്തും ജനങ്ങളെ മനസ്സിലാക്കി അവരുടെ വിഷയങ്ങളിൽ ഇടപെടുന്ന അവരോട് സഹകരണമനോഭാവം കാണിക്കുന്ന ഒരുപാട് നല്ല കോൺഗ്രസ് നേതാക്കൾ ഇവിടെയുണ്ട് ജനങ്ങളെ തിരിഞ്ഞു നോക്കാത്ത ശശിയെ ആർക്കും വേണ്ട
@thomsabraham1945
@thomsabraham1945 Ай бұрын
It is a good views and proposal of sri Shajan.👌👌
@josephmichael5977
@josephmichael5977 Ай бұрын
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കട്ടെ
@ajayakumarpillai6650
@ajayakumarpillai6650 Ай бұрын
ബാക്കി മന്ത്രിമാരെ കൂടി തീരുമാനിക്കു .. ഷാജൻ സാറെ '
@laijupt8734
@laijupt8734 Ай бұрын
സാധാരണക്കാരെ മനസ്സിലാക്കാൻ ശശി തരൂർ പോരാ. ജനങ്ങളുടെ കൂടെ ഇറങ്ങുന്നവർ തന്നെ വേണം കേരളം ഭരിക്കാൻ '
@SruthiMr
@SruthiMr Ай бұрын
സത്യം കോൺഗ്രസിനു വേണ്ടി രാപ്പകൽ പണിയെടുത്ത് പല സമരങ്ങളും നടത്തിയ സാധാരണക്കാരായ പ്രവർത്തകർക്കൊപ്പം കൂടെ നിന്ന് നയിച്ച ഒരു പിടി നല്ല നേതാക്കൾ ഈ കേരളത്തിൽ ഉള്ളപ്പോൾ താഴേക്കിടയിൽ ഉളള പ്രവർത്തകരുമായോ മേൽത്തട്ടിൽ ഉളള നേതാക്കളുമായോ ഒരു സഹകരണവും കാണിക്കാത്ത സ്വന്തം കാര്യം മാത്രം നോക്കുന്ന ശശി തരൂരിനെ എന്തിന് മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആക്കണം ഉളള വോട്ടും കൂടി പോകും
@rdbabz9962
@rdbabz9962 Ай бұрын
സതീശൻ ഒരിക്കലും മുഖ്യമന്ത്രിയാകരുത്.
@jacobpeter404
@jacobpeter404 Ай бұрын
Exactly
@user-dp8kq6eb3w
@user-dp8kq6eb3w Ай бұрын
100%
@viswanathan2743
@viswanathan2743 Ай бұрын
പിണറായി സമം സതീഷൻ😢
@mercyjoseph9077
@mercyjoseph9077 Ай бұрын
Valare nalla theerumansm.
@pcjanardhan2456
@pcjanardhan2456 Ай бұрын
അപ്പോൾ അര കള്ളൻ പോയാൽ മുക്കാൽ കള്ളൻ വരും!!കാൽ കള്ളനെ കൊണ്ടു വരാൻ ശ്രമിക്കുക!!
@binujohn9313
@binujohn9313 Ай бұрын
ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിന് പറ്റിയ ആളല്ല…..
@jebymathew8802
@jebymathew8802 Ай бұрын
സാജൻ കുറെ നാളായി ശശി തരൂരിന് വേണ്ടി കുഴലൂതുന്നു 😂😂
@lekhara8014
@lekhara8014 Ай бұрын
Correct😂😂
@user-he1uw6ko5y
@user-he1uw6ko5y Ай бұрын
ഷാജൻ എന്തിനാ വെപ്രാളം കാണിക്കുന്നത്, എവിടെയെങ്കിലും സ്വാതെന്ത്ര്നായി നില്ക്കു, എന്താകും ഫലം,
@sivadasankk8147
@sivadasankk8147 Ай бұрын
മറുനാടന് രമ്യയെ വിട്ടൊരു വാർത്തയില്ല
@SruthiMr
@SruthiMr Ай бұрын
കോഴി ശശിക്ക് വേണ്ടി
@mssaithalvi2533
@mssaithalvi2533 Ай бұрын
MP മാർ മത്സരിക്കരുത് അത് നല്ലതല്ല
@SruthiMr
@SruthiMr Ай бұрын
ശശിയെ ഇവിടെ ആർക്കും വേണ്ട ശശി തരൂർ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആയാൽ എല്ലാവരും എൽഡിഎഫ് ന് വോട്ട് ചെയ്യും
@lizyjacob3620
@lizyjacob3620 Ай бұрын
Your reporting is good, thank you❤
@pavithranv2662
@pavithranv2662 Ай бұрын
രമ്യ ഹരിദാസിന്റെ കാര്യത്തില്‍ മറുനാടന്‍ പ്രത്യേക താത്പര്യം
@MuhammedalikilakkadanMuhammeda
@MuhammedalikilakkadanMuhammeda Ай бұрын
ആ താല്പര്യമാണ് പതിനെട്ടു മണ്ഡലത്തിലും ജയിച്ചിട്ടും രമ്യ തോറ്റത് 😂😂😂
@SruthiMr
@SruthiMr Ай бұрын
ശശിക്ക് വേണ്ടി ഒരു ചെറിയ ഒരു മാമാപ്പണി
@muflihkc9475
@muflihkc9475 Ай бұрын
രണ്ടാമനും മൂന്നാമനും കൂടി ഒന്നാമനെ തോല്പിക്കും അതാണ് പ്രശ്നം
@sophysebastian3275
@sophysebastian3275 Ай бұрын
യൂ ഡി ഫ് അധികാരത്തിൽ വരണം ശശിതർ മാത്യു കുഴൽ നടൻ സതീശൻ സുധാകരൻ രമേശ് ചെന്നിത്തല ഇവർ എല്ലാവരും യൊക്യന്മാർ എവെരെല്ലാവർക്കും അത്യാവശ്യം വിദ്യാഭ്യാസവും സംസ്കാരവും ഉണ്ട് പ്രേത്യേകിച്ചു രാഷ്ട്രീയത്തിൽ ഈ കാര്യത്തിൽ സിപിഐഎം ഉം ബിജെപി യും വട്ടപ്പൂജ്യം
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
അതുകൊണ്ട് ആണ് കൂടോത്ര സംസ്കാരം പിന്നിൽ നിന്ന് കുത്തു പരസ്പരം കാല് വാരൽ വർഗീയ പ്രീണനം എല്ലാം കോൺഗ്രസ്സിൽ നിന്നാണ് കേരളം കണ്ടു പഠിച്ചത് 😂😂😂😂
@SruthiMr
@SruthiMr Ай бұрын
ശശി ഉണ്ടെങ്കിൽ ഞങ്ങൾ എൽഡിഎഫ് നോടൊപ്പം
@RajanRajan-ce6ng
@RajanRajan-ce6ng Ай бұрын
നല്ല ടീം..... ഇങ്ങനെ ആകട്ടെ 👍🏾
@rudranelayath601
@rudranelayath601 Ай бұрын
കുഴല്നാടൻ ഒഴിച്ചാൽ ബാക്കിയെല്ലാവരും ഗൃഹഭരണമാണ് കൂടുതൽ മെച്ചം.
@lissyfrancis6594
@lissyfrancis6594 Ай бұрын
മാത്യു കുഴൽ നാടൻ. വി. എം സുധീരൻ. നല്ല നേതാക്കൾ.
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Anyone from Congress but no VD Satheeshan.... Worst opposition leader
@gireeshgirikwt7817
@gireeshgirikwt7817 Ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ അഭ്യന്തരം നൽകു.
@bpi8940
@bpi8940 Ай бұрын
KC Venugopal മുഖ്യമന്ത്രി ആകണം
@prakashvv7594
@prakashvv7594 Ай бұрын
ഇന്നലെ ബാഴ്സിലോണിയ എവിടെ എന്ന് ട്രോളിയ ഷാജൻ ഇന്ന് തരുരിനെ മുഖ്യമന്ത്രി ആക്കുന്നു. പ്രായോഗികമായി മുഖ്യമന്ത്രി ആകാൻ പറ്റിയ ആൾ അല്ല തരൂർ.
@SruthiMr
@SruthiMr Ай бұрын
ജനങ്ങളെ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ശശി തരൂർ ഫ്രോഡ് ആണ്
@mohanrailajapatharai2562
@mohanrailajapatharai2562 Ай бұрын
ഇനി 2026ൽ ഒരു പഞ്ചാലി manthri സഭയുണ്ടാക്കാം. അപ്പോൾ ആർക്കും വൈരാഗ്യം ഉണ്ടാകുകയില്ല.
@ajayakumar746
@ajayakumar746 Ай бұрын
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിലും മുന്നണികളിലും മുന്നണി സമവാക്യങ്ങളിലും കാര്യമായ മാറ്റം അടുത്ത ഇലക്‌ഷൻ കാലത്ത് ഉണ്ടാവും.
@bijoychiramel927
@bijoychiramel927 Ай бұрын
മുഖ്യ മന്ത്രി രമേശ് ചെന്നിത്തല, ഉപ മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ധനമന്തി സുധാകൻ, കെ പി സി സി പ്രസിഡന്റ് വി ഡി സതീശൻ .
@sadasivanpillair.5028
@sadasivanpillair.5028 Ай бұрын
തിരുവനന്തപുരം എന്തായാലും കഴിഞ്ഞ 15 വർഷമായി ബാഴ്സിലോണ ആക്കി ഇനിയിപ്പോൾ ഇദ്ദേഹം മുഖ്യമന്ത്രി ആയിട്ടുവേണം കേരളത്തെ ന്യൂയോർക്കോ സ്വിസർലണ്ടോ ആക്കാൻ.
@sajeevm4769
@sajeevm4769 Ай бұрын
മുഖ്യനാകാൻ യോഗ്യൻ ചെന്നിത്തലയാണ്.തരൂരിന് രാഷ്ട്രീയവും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് അറിവില്ല.
@albertjoseph4604
@albertjoseph4604 Ай бұрын
Modern day Politics is international in nature and Kerala needs a person to present Kerala in international stage. Most People outside India does not know that a language called Malayalam and place called Kerala,even exists in the world. Kerala needs to attract foreign investments for growth and jobs for youth. For that Shashi Tharoor is the best person to become CM.
@rihanz007
@rihanz007 Ай бұрын
ഉപദേശം ആവശ്യം ഉള്ളപ്പോ അറിയിക്കാം!!!!
@EugeneRaymond-fo7co
@EugeneRaymond-fo7co Ай бұрын
ഏറ്റവും വക്രബുദ്ധി കാരനായ ജേർണിയലിസ്റ്റ്
@SruthiMr
@SruthiMr Ай бұрын
ഇതിൻറെ പിന്നിൽ വേറൊരു കുരുട്ടുബുദ്ധിയുണ്ട് ലോക ഫ്രോഡ് ശശിയണ്ണൻ
@leelamathai2471
@leelamathai2471 Ай бұрын
Very good suggestions. If UDF works as a team they will be the next Government. Please pay attention on Team Work. ❤️❤️❤️🙏
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН