ആയുഷുമ്മാന്റെ സ്പെഷ്യൽ ചിക്കൻ ബിരിയാണി /Traditional Biriyani/Chicken Biriyani Recipe / AJU'S WORLD

  Рет қаралды 155,882

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#biriyanirecipe
#villagecookingchannel
#chickenbiriyani
#familyvlog
#traditionalcooking
#keralatraditionallife
#keralachickenbiriyani
#villagevlog
#thrissurkkaran
#lunch
#chickencurry
#ajusworld

Пікірлер: 286
@raheemmankadajeelani4766
@raheemmankadajeelani4766 7 ай бұрын
ഇങ്ങനെ ഒരുപാട് ആയിശുമ്മമാരും സീന ചേച്ചിമാരുടെയും നാടാണ് മലപ്പുറം ഇവിടെ വരാനും വിശേഷങ്ങൾ പങ്കുവെക്കുവാനും കാണിച്ച ആ നല്ല മനസ്സിന് അജു ചേട്ടനും സരിത ചേച്ചിക്കും ഒരുപാട് നന്ദി ഇനിയും ഈ സൗഹൃദങ്ങൾ മായാതെ നിൽക്കട്ടെ എന്ന് ആശംസിക്കുന്നു❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
തീർച്ചയായും ❤️❤️❤️❤️❤️
@istubullu7536
@istubullu7536 7 ай бұрын
അടിപൊളി ഉമ്മ.. വളരെ സന്തോഷം നിറഞ്ഞ ഭക്ഷണ കൂട്ടം
@Ashokworld9592
@Ashokworld9592 7 ай бұрын
സ്നേഹമുള്ള അയിഷുമ്മയുടെ കൊതിയൂറുന്ന മലപ്പുറം കോഴി ബിരിയാണി... ഗംഭീരമായിട്ടുണ്ട്...... ഉമ്മ അഭിനന്ദനങ്ങൾ.... 🙏💙💚💜💜💛💛❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️
@mujeebrahman-ov7zj
@mujeebrahman-ov7zj 7 ай бұрын
അജുവേട്ടൻ സ്നേഹത്തോടെ ഉമ്മാ ഉമ്മാ എന്നു വിളിക്കുന്നത് എന്തു രസാ കേൾക്കാൻ ഇതൊക്കെ തന്നെയാണ് നിങ്ങളെ ഇങ്ങനെ ഇഷ്ടപ്പെടാൻ കാരണം 😍
@teslamyhero8581
@teslamyhero8581 7 ай бұрын
സത്യം 👍👍❤️❤️
@kuttikrishnanmenon7719
@kuttikrishnanmenon7719 7 ай бұрын
നല്ല ബിരിയാണി. എരിവും മസാലയും എല്ലാം പാകത്തിന്. അച്ചാർ സൂപ്പർ. പപ്പടം കൂടി ഉണ്ടായാൽ അടിപൊളി. Thanks Mr.Aju and family for sharing this. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. നന്ദി.
@Ashokworld9592
@Ashokworld9592 7 ай бұрын
അയിഷുമ്മയുടെ സംസാരം കേൾക്കാൻ ഒത്തിരി രസമായിട്ടുണ്ട്.... 👍👍👍👍💚💙💙💜💜💜💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@mullashabeer4575
@mullashabeer4575 7 ай бұрын
എന്താടോ സരിതേച്ചി താൻ നന്നാവാത്തെ... ആ മലയാളം തന്നെല്ലേ പറയുന്നത് വീഡിയോ കാണുന്ന എനിക്ക് മനസിലാവുന്നുണ്ട്.. അടുത്ത് നിൽക്കുന്ന.. സരിതേച്ചിക്ക് മനസിലാവുന്നില്ല.... മലപ്പുറവും തൃശൂരും ഇഴകി ചേർന്നൊരു... മുഹബത്തിന്റെ ബിരിയാണി.... ................................... ഞങ്ങടെ അജുസ് വേൾഡിന് നല്ലൊരു ബിരിയാണി തയ്യാറാക്കി കൊടുത്ത ഉമ്മാക്കും, ആ ബിരിയാണി സ്പോൺസർ ചെയ്ത ഷീല ചേച്ചിക്കും.... ഒരായിരം ❤❤❤❤❤❤❤❤❤ .............................................. ചെമ്പ്ര ജ്വല്ലഴ്സിന്റെ ബിസിനസ്സിൽ.. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകേട്ടേ....
@ajishap8243
@ajishap8243 2 ай бұрын
Njangalude swantham malappuram
@tomeldo2348
@tomeldo2348 7 ай бұрын
നല്ല സൗഹൃദം, ഉമ്മ എന്ത് ഈസി യായിട്ട ഓരോന്നും ചെയ്യുന്നത്. എന്തെല്ലാം ഭാഷകളും എന്തെല്ലാം ബിരിയാണിയും......
@Ashokworld9592
@Ashokworld9592 7 ай бұрын
ബിരിയാണിയ്ക്കും. നെയ്യ് ചോറിനും ഒരടിപൊളി "മുളക് അച്ചാർ" തന്നെയാണ് അയിഷുമ്മ പ്രക്ഷകർക്കായി ഒരുക്കിയത്... കിടിലൻ അച്ചാർ.....!👍👍👍💚💚💚💚💚💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@hassanpaliyath8080
@hassanpaliyath8080 7 ай бұрын
ഇതാണ് ഞങ്ങളുടെ മലപ്പുറം ബിരിയാണി 😅😊
@AdarshPanikkar-g1u
@AdarshPanikkar-g1u 7 ай бұрын
ആയിഷ ഉമ്മയും ബിരിയാണിയും വീഡിയോയും സൂപ്പർ ഒരു മാപ്പിളപ്പാട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പറായേനെ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️👌happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️
@jayashreesudhakaran7863
@jayashreesudhakaran7863 7 ай бұрын
ആ ഉമ്മാടെ ബിരിയാണി അടിപൊളി. മുളക് അച്ചാർ കണ്ടിട്ടു കൊതി വന്നു❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നല്ല ടേസ്റ്റ് ആണ് ❤️❤️❤️
@anuk.p2593
@anuk.p2593 7 ай бұрын
Ummayude ghee rice recipe please
@Annz-g2f
@Annz-g2f 7 ай бұрын
Hello Hi Aju Saritha n Jagumon Umma's talking was very interesting Biriyani recipe super aannutto expecting many more varieties of recipes from Umma Have a nice time Thank u very much
@lintavarghese2916
@lintavarghese2916 5 күн бұрын
Ee churidharalle innu hospitalilekyu chechy iteee nalla bhomgi undaayirunnuto pinne jaggune maathram kaanan pattiyilla😢😢❤❤❤
@SanojTArjunan
@SanojTArjunan 7 ай бұрын
തൃശ്ശൂർക്കാരുടെ തട്ടിക്കൂട്ട് ബിരിയാണി ആയിട്ട് ഈ ബിരിയാണിയെ ഒരിക്കലും കമ്പയർ ചെയ്യരുത്,,, ഇത് ഉമ്മയുടെ കൈവേകത്തിൽ പച്ച മസാല മൂത്തു വരുമ്പോൾ ലഗോൺ കോഴിയിട്ട് വേവിച്ച് അതിൽ ഗരം മസാലയും കുരുമുളകുപൊടിയിട്ട് പാകമാക്കി കൈമ അരിയിൽ ദമ്മ്ട്ട അസ്സൽ ബിരിയാണി,, ഉമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🙏🏻,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariyumohamed2992
@mariyumohamed2992 7 ай бұрын
@aleyammakuruvilla2564
@aleyammakuruvilla2564 7 ай бұрын
❤❤
@kunjolthathasworld7619
@kunjolthathasworld7619 7 ай бұрын
👍😋❤️
@kl10.59
@kl10.59 7 ай бұрын
ഇതാണ് ഞങ്ങളുടെ മലപ്പുറം ഇത് ഒക്കെ തന്നെ ഞങ്ങളുടെ സ്നേഹം... ത്രിശൂർ ഇൽ നിന്നും ഇവിടെ വന്നു ഞങ്ങളുടെ നാടിന്റെ ഫുഡും മത സൗഹാർദ്ദം ഒക്കെ കാണിച്ചു വീഡിയോ വളരെ സന്തോഷം ആയി എല്ലാവരിലേക്കും എത്തിച്ചതിന്ന്,,, മലപ്പോർത്ത വർത്താനം എങ്ങനെ ഉണ്ട് തൃശൂർ ചേട്ടാ ചേച്ചി... ചേച്ചിക്ക് ഉമ്മയുടെ സംസാരം വല്ലാതെ മനസ്സിൽ ആയില്ല അല്ലെ 🤣അത് പോലെ തന്നെ ഞങ്ങളും അവിടെ വരുമ്പോൾ കിളി പോയി ഇരിക്കാരാണ്,,, പിന്നെ ഇപ്പോൾ കൊറേ മനസ്സിൽ ആവുന്നുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി യത് തൊട്ട്... എന്താ യാലും മലപ്പുറം വന്നതിന് നന്ദി ❤❤❤🤝🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
കൊറേ ഒന്നും മനസ്സിലായില്ല. രണ്ടു വട്ടം കേക്കുമ്പോ മനസ്സിലാവുന്നുണ്ട് 🥰🥰😂🥰🥰🥰
@balasubramanis1399
@balasubramanis1399 7 ай бұрын
എല്ലാ ഫാമിലി ക്കും ഞങ്ങളുടെ സ്നേഹവും പ്രത്യേകിച്ച് ഉമ്മയ്ക്കും കുട്ടികൾക്കും താങ്ക് യൂ ഗോഡ് ബ്ലസ്സ് യൂഫോർ ഓൾറ്റാറ്റാ ബൈ ബൈ സീ യു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you 🥰🥰🥰🔥🔥🔥
@balasubramanis1399
@balasubramanis1399 7 ай бұрын
@@ajusworld-thereallifelab3597 Thank you Too Thank you so much All the very Best.
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 7 ай бұрын
അജു, സരിത & ജഗൂ സൂപ്പർ വീഡിയോ ആയിട്ടുണ്ട്. God bless you dears.❤❤❤❤❤
@AyshaRahman-yj5uj
@AyshaRahman-yj5uj 7 ай бұрын
സരിത സുന്ദരി ആയ്ക്ണ്
@KrishnaKumar-dw5cy
@KrishnaKumar-dw5cy 7 ай бұрын
Ajuvetta sarithechy jaggu attukal pongala ashamsakal 3 perkum attukal ammayude anugrham undakatte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thanks ❤️❤️❤️
@hamzaparambath9356
@hamzaparambath9356 7 ай бұрын
മലപ്പുറത്തിന്റെയും തൃശൂരിന്റെയും കൂടി കലർന്ന മഹിമ സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@noushadkaladi5055
@noushadkaladi5055 7 ай бұрын
നമ്മുടെ നാട്ടിൽ വന്നതിന് ഒരുപാട് നന്ദി ❤
@teslamyhero8581
@teslamyhero8581 7 ай бұрын
ഉമ്മിച്ചിടെ ജോലി കണ്ടാൽ അറിയാം.. ഇതൊക്ക പുല്ലുപോലെ ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️അതെ
@sreeranjinib6176
@sreeranjinib6176 7 ай бұрын
ഓരോ നാട്ടിലും ആഹാരവും ഭാഷയും ഒക്കെ എന്ത് വ്യത്യസ്ഥമാണ് ' , ഉമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം പാതിയും മനസ്സിലാവില്ലെങ്കിലും❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰ഒരു വട്ടം കൂടി കേക്കുമ്പോ മനസ്സിലാവും 😂🙏🙏
@Ashokworld9592
@Ashokworld9592 7 ай бұрын
മലപ്പുറം ബിരിയാണി പേരുകേട്ട നമ്പർഒൺ ബിരിയാണിയാ.... പിന്നെ പുളിയച്ചാർ കൂടെയുണ്ടെങ്കിൽ മിന്നിക്കും..... ഗംഭീരംതന്നെയാ......!👍👍👍👍💚💙💜💜💜💜💜💛💕👍
@saleenarajan5988
@saleenarajan5988 7 ай бұрын
😢😢😢
@nza359
@nza359 7 ай бұрын
വൈറ്റ് ലേഗോനൊക്കെ തൃശൂർ ഉണ്ട്
@gulfcon
@gulfcon 7 ай бұрын
32:14 സരിത ഒടിവിൽ എന്നും പറഞ്ഞില്ല ജഗതീന്നും പറഞ്ഞില്ല ....എന്തുട്ടാത് 🤔അജുചേട്ടൻ ✂എഡിറ്റു ✂ ചെയ്ത് ചതിച്ചതാ ....ചതിച്ചതാ....😂😂അയിഷുമ്മ പൊളിയാണ് നല്ല സ്നേഹമുള്ള ഉമ്മ ....തീർച്ചയായും ആ സ്നേഹം ഉമ്മാന്റെ പാചകത്തിലും ഭക്ഷണങ്ങളിലും ഉണ്ടാകും ❤👌👍
@hameedh623
@hameedh623 7 ай бұрын
Saudiayil, ninnum, pravasi Suparayito
@resmilinson7035
@resmilinson7035 7 ай бұрын
Ithanu Keralam ivide jathiyalla manushyanu valuthu. Ethra snehathideyanu avare salkkarikkunnathu. Well done
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤❤❤❤❤❤🙏🙏
@teslamyhero8581
@teslamyhero8581 7 ай бұрын
ബിരിയാണിക്ക് കോഴിക്കോട്, മലപ്പുറം ഇവരെ പൊട്ടിക്കാൻ പറ്റില്ല 💪💪💪😎😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🔥🔥🔥🔥
@vinivini7599
@vinivini7599 7 ай бұрын
തിരൂർക്കാർ ഉണ്ടോ.
@NishuNishad-u1n
@NishuNishad-u1n 7 ай бұрын
Saritha chechi njangale nnaatilek varumo malappuram jillayil areecod moorkana ennasthalamaan panthukaliyude nnaadan
@shailajavelayudhan8543
@shailajavelayudhan8543 7 ай бұрын
Biriyani neypunnyamulla ummayude biriyani undakkunathu kandapol thanne swad manasilayi super ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you ❤️🔥🔥
@kitchenanddrive
@kitchenanddrive 7 ай бұрын
Biriyani kiduto Superrto👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thanks❤️❤️
@sabusworld9095
@sabusworld9095 7 ай бұрын
അജു ഏട്ടാ proper മലപ്പുറത്തേക്ക് വരുന്നുണ്ടോ 👍ഉമ്മാന്റെ ബിരിയാണി പൊളിച്ചു ❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
വരണം. വരും 👍👍❤
@AmbikaMenon-r7w
@AmbikaMenon-r7w 7 ай бұрын
Such a nice vlog. All nice people including Umma. Super cooking.
@ranjithmenon8625
@ranjithmenon8625 7 ай бұрын
ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കോഴിയാണ് വില കുറവുള്ള മുട്ടയിട്ടു കഴിഞ്ഞ ചണ്ടി കോഴി എന്നും പറയും ഇപ്പോൾ കോഴിക്കോടും ,മലബാർ ഭാഗങ്ങളിൽ വ്യാപകമായി കാണുന്നുണ്ട് , തമിഴ് നാട്ടിൽ നിന്ന് വരുന്നത് കൊണ്ട് അണ്ണാച്ചി കോഴി ആയി , അജു നമസ്കാരം❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ചണ്ടി കോഴിയോ...?? 🤔 അതാണ് ലെ ഇത്ര മുറുക്കം....?? 😂😂
@mishalmunna6845
@mishalmunna6845 7 ай бұрын
@@ajusworld-thereallifelab3597പറഞ്ഞത് തെറ്റാണു. ...ഇതു ലഗോൺ കോഴി. .ഈ കോഴിക്ക്, സാദ ബ്രോയ്ലർ കോഴിയെക്കാൾ ആയുസ്സ് കൂടുതലാണ്, ഇതിൽ ബ്രോയ്ലർ ചെയ്യുന്നത് പോലെ ഹോർമോൺ കുത്തിവെപ്പ് ആവശ്യ മില്ല. ..ഇതിനു ടേസ്റ്റ് കൂടുതൽ ആണ്, മസാല ഇതിൽ മറ്റതിനേക്കാളും, നല്ലോണം പിടിക്കും, നാടൻ കോഴി കഴിഞ്ഞാൽ, സ്പ്രിംഗ് കോഴി, അതിനു താഴെ ലഗോണിന്റെ സ്ഥാനം. ...ഒടുവിലത്തെ സാദനം ആണ് ബ്രോയിലാർ. ....ലഗോൺ കോഴിക്ക് വില അൽപ്പം കൂടുതലും ആണ്
@teslamyhero8581
@teslamyhero8581 7 ай бұрын
കോഴിക്കോട്, തൃശൂർ ഭാഷ സ്ലാങ് പെരുത്തിഷ്ടം ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️🙏🙏🙏
@ismailkalleparambil4311
@ismailkalleparambil4311 7 ай бұрын
Ummayum.makkalum.birayineyum.super
@Adigasrisaiskpcb
@Adigasrisaiskpcb 7 ай бұрын
കേട്ടറിവിനേക്കാൾ വലുത് അല്ലല്ലോ ബിരിയാണി എന്ന മഹാ സത്യം ..ധം പൊട്ടിക്കുന്ന സമയത്തു അവിടെ എത്തിപ്പെടുക എന്നത് മോഹം ആണ് ..കുറച്ചു നാളായി സാധിക്കാറില്ല ...അൽ പപ്പടം മിസ് ചെയ്തു ...അൽ അച്ചാർ അത്രയ്ക്ക് ബോധിച്ചില്ല... എല്ലാം കൂടി ഉതിര്മ്മയിൽ വന്നിരുന്നേൽ കുറച്ചു കൂടി രാഹത് ആയേനെ .. ഉമ്മ കൊള്ളാം ..ഉന്മ കൊണ്ടും , നന്മ കൊണ്ടും , പന്തലിച്ച മനസ്സാ !!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അൽ സന്തോഷം ❤️❤️❤️😂🙏
@sathydevi7282
@sathydevi7282 7 ай бұрын
Saritha..... അജു ഞാൻ കുറച്ചു ദിവസമായി comments ഇട്ടിട്ട്.ആശുപത്രി വാസവും എല്ലാം ആയിരുന്നു.എപ്പോഴും നിങ്ങളുടെ videos കാണുന്നുണ്ടായിരുന്നു. ആയിശുമ്മാൻ്റെ കോയി ബിരിയാണി ഉഗ്രൻ.കുറച്ചു വ്യത്യാസം ഉണ്ട്. എന്ത് നിഷ്കളങ്കരാണ് അവർ എല്ലാം. നിങ്ങൾക്ക് ഒരുപാട് നന്ദി ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ദൈവമേ.... ചേച്ചിയുടെ അസുഖം ഇതുവരെ മാറിയില്ലേ...?? 😔🤔 വേഗം സുഖാവട്ടെ 😍😍😍
@AnithaMenon-y9b
@AnithaMenon-y9b 7 ай бұрын
Mulaku kanumbol thanne kothiyakunnu ummaye parichayapeduthuiyathinu sneham mathram
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
സന്തോഷം 😍😍😍😍
@smithaanilnair5299
@smithaanilnair5299 7 ай бұрын
njangade thatha.... njangade malappuram....njangde sneham🥰🥰🥰 njangalkku ishtamulla bhasha🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഞങ്ങൾക്കും 🥰🥰🥰🥰🙏🙏
@smithaanilnair5299
@smithaanilnair5299 7 ай бұрын
🥰
@akhilknairofficial
@akhilknairofficial 7 ай бұрын
എന്റെ വീട് തിരൂർ ആണ് 😍😍😍
@rkkkk278
@rkkkk278 7 ай бұрын
Akhil - 😢😢😢😢
@nijokongapally4791
@nijokongapally4791 7 ай бұрын
തുള്ളാതെ മനവും തുള്ളും സരിത കൈ പൊള്ളി 👌🤣ഉമ്മയുടെ ബിരിയാണി സൂപ്പർ 👍❤️🥰
@JaseelaSameer-n3c
@JaseelaSameer-n3c 7 ай бұрын
നിങ്ങൾ അവിടുന്ന് പോയിട്ടില്ലേ അച്ചാർ സൂപ്പർ
@hamzakaruthedath4670
@hamzakaruthedath4670 3 ай бұрын
മലപ്പുറത്,,ഇജി,വെളുത്തുള്ളി,പച്ചമുളക്,എന്നിവചതച്ചിടും,പിന്നെകുരുമുളക്പൊടിയും
@hibazworld
@hibazworld 7 ай бұрын
Chikenvellathil ariedanam
@libym.r8731
@libym.r8731 7 ай бұрын
Chetta my dream world enna you tube channal video kandu chettante pandathe krishiyun samsaravum adipoliaayi തോന്നി ❤
@shammusam-re7nj
@shammusam-re7nj 7 ай бұрын
Nalla video..soooooper...ee ..video kandu sangikalude kannu thurakkatte
@aslamtanalur5271
@aslamtanalur5271 7 ай бұрын
എന്റെ നാട് ബിരിയാണി പൊളി ale
@rajianilrajianil3728
@rajianilrajianil3728 7 ай бұрын
റെസിപ്പി കൊടുക്കണെ
@rsn61252
@rsn61252 7 ай бұрын
Biriyani super, Umma, thank you
@Anurag-nm7nn
@Anurag-nm7nn 7 ай бұрын
കൂളിംഗ് ഗ്ലാസ്‌ വെച്ചിട്ടുള്ള ചുള്ളന്റെ പാചകം കൊള്ളാം 😂 സബ്സ്ക്രൈബ്ഴ്സിന്റെ വീട്ടിൽ പോയി കുക്ക് ചെയുന്ന രീതി സൂപ്പർ,do with more subscribers to get variety variety food
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ആ ചുള്ളൻ കണ്ണിൽ പുക പോകാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ചതാ 😂😂😂😎😎
@teslamyhero8581
@teslamyhero8581 7 ай бұрын
ഓന്തേട്ടനും കരിംപൂച്ചയും പൊളി 😎😎
@Sajid-pt-g3y
@Sajid-pt-g3y 7 ай бұрын
Wtf 😏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️🙏
@jyothideelip899
@jyothideelip899 7 ай бұрын
Eadhapazham koody cherkkum ivide
@sajithak8904
@sajithak8904 7 ай бұрын
ആയിസുമ്മ സൂപ്പർ നിങ്ങൾ കൂളിംഗ് ക്ലാസ് മാറ്റി വെച്ച് വിറക് വെക്കാൻ ഹസ്ബന്റിനെ സഹായിക്കു ഇവിടെ അണ്ണാച്ചികൾ അല്ലാ ച്ചിക്കാൻ വിളിക്കൽ ok
@Ajeeshvc
@Ajeeshvc 7 ай бұрын
നമസ്കാരം...... 😃👍ഒടുവിൽ എന്നാ പറഞ്ഞെ ജഗതി എന്നല്ല 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️
@Ajeeshvc
@Ajeeshvc 7 ай бұрын
@@ajusworld-thereallifelab3597 🤗
@talebroypranatha4042
@talebroypranatha4042 7 ай бұрын
white lavonne kittathe varumbol saritha chechiye thalli konnu biriyani vekkalle ajuchetta...pallillacho😢nhan ponu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂😂തമാശ തമാശ
@ft.shn1
@ft.shn1 7 ай бұрын
Ningal eppo tiroor undo
@Ashokworld9592
@Ashokworld9592 7 ай бұрын
ഹായ്........ എന്നും സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.... എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
വളരെ വളരെ സന്തോഷം ❤️❤️❤️🙏
@girija7775
@girija7775 7 ай бұрын
നമസ്തേ 🙏 നിങ്ങൾ പോളിയാണ് ❤ നെഗറ്റീവ് കമന്റ് പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട . ചിലർ ഇങ്ങനെ ആണ് എവിടെ ചെന്നാലും കുത്തിത്തിരിപ്പ് ഉണ്ടാക്കും എങ്കിലേ അവർക്ക് ഒരു സുഖം കിട്ടു.. നിങ്ങൾ വിഡിയോയുടെ മുന്നിൽ അഭിനയിക്കുന്നില്ല അതാണ് കാര്യം..... ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. God bless you.. 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
വളരെ വളരെ നന്ദി 😍❤️❤️🙏🙏🙏🙏
@sinisreeeasykitchen
@sinisreeeasykitchen 7 ай бұрын
ചോറിൽ ഏലക്ക മാത്രം ആണോ ഇട്ട് വേവിച്ചേ
@OmanaThomas-h3y
@OmanaThomas-h3y 7 ай бұрын
Ayshumma biriyani, pickle adipoly ❤ all.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thanks 😍❤️🔥🔥🔥
@mapranishali9219
@mapranishali9219 7 ай бұрын
Thrissur market il white legon kittum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഉവ്വോ...?? 🤔🤔🥰🥰🥰🙏
@haneefakk8699
@haneefakk8699 7 ай бұрын
അതാണ് കൈ പുണ്യം ഉമ്മാന്റെ 👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെന്നെ 🥰🥰🔥🔥
@ShemiRasheed-m8l
@ShemiRasheed-m8l 7 ай бұрын
Shami rasheed. Kottayam സൂപ്പർ. ബിരിയാണി 🎉🎉🎉🎉🎉🎉❤❤❤❤❤👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤❤❤❤🙏🙏
@ShemiRasheed-m8l
@ShemiRasheed-m8l 7 ай бұрын
❤❤❤
@talebroypranatha4042
@talebroypranatha4042 7 ай бұрын
29:15 athu choodu alla, pickle nakkiyappol ikkili vannathanu.. pennu onnu unarnu..mmmm..kaatholine pu pu😢😢
@saidashukoor9246
@saidashukoor9246 7 ай бұрын
Mmale nattil ningal vanno❤
@vaijayanthy581
@vaijayanthy581 7 ай бұрын
ഉമ്മയുടെ ബിരിയാണി സൂപ്പർ ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thanks ❤️🥰🥰🥰
@nazrinsalih6997
@nazrinsalih6997 7 ай бұрын
നിങ്ങൾ ഞങ്ങളുടെ നാട്ടിൽ എത്തി കാണാൻ നല്ല ആഗ്രഹം ഉണ്ട്. 😊♥️♥️♥️
@georgecyril537
@georgecyril537 2 ай бұрын
Super
@sheejatv6817
@sheejatv6817 7 ай бұрын
Biriyaani & Achar superrrrrrrrrrrr ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️
@babysurya4179
@babysurya4179 7 ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Aksfamileee
@Aksfamileee 7 ай бұрын
Super ബിരിയാണി 👍🏻
@JaseelaSameer-n3c
@JaseelaSameer-n3c 7 ай бұрын
ബീരിയാണി സുപ്പർ❤❤❤❤
@Asya15544
@Asya15544 7 ай бұрын
ഇത് എന്ത് ബിരിയാണി ഞങ്ങളെ നാട്ടിൽ ഇങ്ങനെ ഒരു ബിരിയാണി ഇല്ലല്ലോ
@hafeessameer1741
@hafeessameer1741 7 ай бұрын
Annna mgr kannada yavidannu.nice vedeo 😊
@teslamyhero8581
@teslamyhero8581 7 ай бұрын
അജു... സരിതയെ നാഗവല്ലി ആക്കല്ലേ... ഒടുവിൽ എന്നാണ് സരി പറഞ്ഞത് 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@JioJio-y1l
@JioJio-y1l 7 ай бұрын
😊👌
@Priya-t3n4p
@Priya-t3n4p 7 ай бұрын
അടിപൊളി ചിക്കൻ ബിരിയാണി 😘😘😘😘😘🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you 🔥🔥🔥
@surendranedathodi1803
@surendranedathodi1803 7 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you ❤️❤️🔥🔥🔥
@marathravi416
@marathravi416 7 ай бұрын
Aju looks so handsome pls keep this wait
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
തീർച്ചയായും 😂😂😂😍😍
@teenupp2428
@teenupp2428 7 ай бұрын
ചിറ്റാട്ടുകരയിൽ സെബി ചേട്ടൻ്റെ വീടിൻ്റെ അടുത്ത് ഹലാൽ ചിക്കൻ സെൻ്ററിൽ വൈറ്റ് ലെ ഗോൺ കിട്ടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🥰🙏🙏
@vafasherinkk5053
@vafasherinkk5053 7 ай бұрын
Supper ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Super
@Keraldream
@Keraldream 7 ай бұрын
Cancer illanjattalla diagnostic illallo...
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 7 ай бұрын
❤️❤️❤️സ്നേഹം മാത്രം എല്ലാവരും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
സ്നേഹം ❤️❤️❤️❤️
@Sunitha-c7m
@Sunitha-c7m 7 ай бұрын
0@vamchettan 17:09
@sathis1618
@sathis1618 7 ай бұрын
അജു അവിടെ പോയിട്ട് വിറക് എടുക്കാൻ പോക്കടിയിരുന്നില്ല അവരകൊണ്ട് പറയമായിരുന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@Sunitha-c7m
@Sunitha-c7m 7 ай бұрын
20:46
@sowdamini2368
@sowdamini2368 7 ай бұрын
👍👍👍👍👍❤️👍
@minipavanan1484
@minipavanan1484 7 ай бұрын
അടിപൊളി ബിരിയാണി അജു സരിത ❤
@educafe2138
@educafe2138 7 ай бұрын
ഒരു ബിരിയാണി ഉണ്ടക്കിതിന്നാനുള്ള സമയം എടുത്തു
@shobanavarghese6233
@shobanavarghese6233 7 ай бұрын
വിഡിയോടെ ഇടയിൽ വന്ന അതിഥികൾ 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@Chuchu78780
@Chuchu78780 7 ай бұрын
Tirurnn poyo
@sanooppazhassi5656
@sanooppazhassi5656 7 ай бұрын
ജഗു ഇപ്പോഴും കൈ കൊണ്ട് ശരിക്കും തിന്നാൻ പഠിച്ചില്ല അല്ലെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🙏🙏🥰
@fabyjose7708
@fabyjose7708 5 күн бұрын
❤❤❤❤
@mubarakt1017
@mubarakt1017 7 ай бұрын
Annachinkozhi them briyani
@MohamedMansoor-c8y
@MohamedMansoor-c8y 7 ай бұрын
സൂപ്പർ
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
Mom had to stand up for the whole family!❤️😍😁
00:39
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17