ആയുർവേദ ചികിത്സയുടെ മറവിൽ തട്ടിപ്പുകൾ നിരവധി.. അന്വേഷണം.

  Рет қаралды 533,801

NewsNet Kerala

NewsNet Kerala

Күн бұрын

ശ്രീ സ്വാമി വൈദ്യ ഗുരുകുലം..
8113063564
9656116999
#ayurveda #godsowncountrykerala #kerala #health #kneepain

Пікірлер: 888
@Deyalrajendran
@Deyalrajendran Жыл бұрын
ഇത് ഒരു sponsored program ആണന്ന് വിവരം ഉള്ളവർക്ക് വീഡിയോ കണ്ടാൽ ഉടനെ മനസിലാകും.നേരത്തെ സൂരജ് പാലാക്കാരനെകൊണ്ട് ചെയ്യിച്ചു.ശങ്കിക്കുന്നില്ലെ ഈ അവിഞ്ഞ പണിചെയ്യാൻ.ദൈവദോഷം പറയാൻ പാടില്ല.അവരെ കൊണ്ട് ഉളുക്ക് ഞരമ്പ് പിടയൽ കുറച്ച് പ്രായം ആയവർ വെറുതെ വ്യായാമം ഇല്ലായ്മ മൂലം വരുന്ന ജോയിൻറ് സ്റ്റക്കായി നീരും വന്ന് നടക്കാനും ഒന്നും ചെയ്യാൻ കഴിയാത്ത ആളുകൾക്ക് നല്ല ചികിൽസ അവിടെ കിട്ടും ഉറപ്പാണ്.ഈ ഇന ത്തിൽപ്പെട്ട ആൾക്കാരാണ് പത്തും പതിനഞ്ചും മിനിറ്റ് കൊണ്ട് നടക്കുന്നത്.സാമാനൃവിവരം ഉള്ളവർക്ക് അത് മനസിലാകും.ഇത്തരത്തിൽ ഉള്ള രോഗികളുടെ അസുഖം മാറ്റികൊടുക്കുന്നത്കൊണ്ട് അവരോട് സ്നേഹവും ഉണ്ട്.എന്നാൽ ഇതിൽ പെടാത്ത സീരിയസ് ആയ ഡിസ്ക് സംബന്ധിച്ച് ഉള്ള നടുവേദനയും മുട്ട് സംബന്ധിച്ച് ഉള്ള പ്റശനവും മാറില്ല അവരെക്കൊണ്ട് അതിന് സാധിക്കില്ല.ഞാൻ അനുഭവസ്ഥൻ ആണ്.എന്നെപ്പോലെയുള്ള യധാർത്ഥ അനുഭവസ്ഥർ ആണ് അവർ കളിപ്പീരാണ് 12000 പോയി എന്ന് കമൻറിടുന്നത്.അവരും ഞാനും പറയുന്നത് പച്ചയായ അനുഭവ സതൃമാണ്.കൊല്ലത്തുള്ള ഒരാൾ ഒരുപ്രാവശ്യം പെരുമ്പാവൂർ വന്ന് ചികിത്സ നടത്തണം എങ്കിൽ ഇന്നത്തെ ചിലവിൽ ഒരു കുറഞ്ഞത് 12000 രൂപ ചിലവാകും.ഞാൻ മൂന്നു മാസത്തെ അവരുടെ ചികിൽസ നടത്തി 1% കുറവുണ്ടായില്ല കുറെ അലോപ്പതിയും നടത്തി യാതൊരു കുറവും ഇല്ല.അലോപ്പതി മരുന്ന് കഴിക്കുമ്പോൾ കുറച്ച് ആശ്വാസം ലഭിക്കും.മരുന്ന് നിർത്തിയാൽ പിന്നേം പഴയ പടി കുനിഞ്ഞു നൂരാൻ പറ്റില്ല.അതുകൊണ്ട് നടുവേദന മുട്ടുവേദന ഒക്കെ ഉള്ളവർ ഒരു MRI ഒക്കെ എടുത്ത് എന്താണ് പ്രശനം എന്ന് നല്ലൊരു neuro and ortho doctor നെ consultant നടത്തി അസുഖം എന്താണെന്ന് മനസിലാക്കി നല്ല ചികിത്സ ആയുർവേദമൊ അലോപ്പതിയൊ നടത്തണം.വെറുതേ ഇമ്മാതിരി ഇമ്മാതിരി sponsored program കണ്ട് തലവച്ചു കൊടുത്ത് പൈസയും സമയവും പാഴാക്കാതിരിക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്.
@jayarajankbalan
@jayarajankbalan Жыл бұрын
True comment.
@vidyadharanc3891
@vidyadharanc3891 Жыл бұрын
ഇതൊരു വെറും തട്ടിപ്പാണ് ഞാനും അതിൻറെ അനുഭവസ്ഥയാണ് മൂന്നുമാസം കഷായവും മരുന്നും ഒക്കെ ഉപയോഗിച്ചു യാതൊരു കുറവും കണ്ടില്ല ഈ സ്പോൺസർ പ്രോഗ്രാം കണ്ട് ആരും ഇനി അങ്ങോട്ട് പോകരുത്
@teekeybabutk2679
@teekeybabutk2679 Жыл бұрын
നിങ്ങൾ പറഞ്ഞത് യഥാർത്ഥ വസ്തുതയാണ് ഈ ഒരു വീഡിയോക്ക് ഇതിലപ്പുറം ഒരു കമെന്റിടാനില്ല
@harithefightlover4677
@harithefightlover4677 Жыл бұрын
Absolutely agree❤️🔥
@greeshmapkle
@greeshmapkle Жыл бұрын
എൻ്റെ പപ്പയും മമ്മിയും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ പോയിരുന്നു. മസ്സിൽ ബലക്ഷയമുള്ള പപ്പക്കും മുട്ടുവേദനയുള്ള മമ്മിക്കും ഒരേ മരുന്ന് തന്നു. യാതൊന്നും സംഭവിച്ചില്ല. ഫലത്തിൽ 10000 രൂപ വെള്ളത്തിൽ പോയി എന്ന് മാത്രമല്ല, വേദന കൂടി വേറെ ആശുപത്രിയിൽ പോകേണ്ടിയും വന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.
@vgsurendran4495
@vgsurendran4495 2 жыл бұрын
ഇത് ഒരു പ്രൊമോഷൻ വീഡിയോ ആണ്
@basheernanethan8244
@basheernanethan8244 2 жыл бұрын
ഒരു വല്ലാത്ത ജാതി advertisement
@chandradathanmp7914
@chandradathanmp7914 11 күн бұрын
വാങ്ങിയ കാശിനുള്ള പണി വൃത്തി യായിട്ട് ഞാൻ ചെയ്തു ഈ വിഡിയോയിലൂടെ നിങ്ങളുടെ കാശു, കാലു അത് നിങ്ങളുടെ കാര്യം... ഇതിലെ കമന്റുകളൊക്കെ വായിക്കണം എന്നിട്ട് തീരുമാനമെടുക്കൂ... ലോട്ടറിപോലെ കിട്ടിയ കിട്ടി പോയാ പോയി അത്രയേ ഉള്ളൂ....
@sureshkumarvaranamkudath932
@sureshkumarvaranamkudath932 2 ай бұрын
3 മാസം ചികിത്സ ചെയ്തതാണ് ഒരു പ്രയേജനവും ഉണ്ടായില്ല ഒരു മാസം മരുന്നിന് മാത്രം 8000 രൂപയോളം വേണം
@user-xyz12364
@user-xyz12364 2 ай бұрын
എടൊ അത് പെയിൻ കില്ലർ ഗുളിക പൊടിച്ച് ഇട്ടു തരുന്നതാണ്,,ചിലർക്ക് പെയിൻ കില്ലെറിൻ്റെ അലർജി വരും ശരീരത്ത് കുരു വരും,,സ്ഥിരം കുടിച്ചാൽ വേറെ ഒരുപാട് പ്രശ്നങ്ങൾ വരും
@gopikadavil2194
@gopikadavil2194 28 күн бұрын
​@@user-xyz12364അതിനുള്ള സാധ്യതയുണ്ട്
@mujeebrahmants7787
@mujeebrahmants7787 2 жыл бұрын
ഇതിപ്പോ മുഴുവൻ പ്രൊമോഷൻ ആണല്ലോ... ലോഡ്ജ് ഒട്ട്ടോ അടക്കം ഫുൾ സർവീസ് പ്രൊമോഷൻ....
@m.k.n4163
@m.k.n4163 Жыл бұрын
സത്യത്തിൽ ഇത് ഒരു തട്ടിപ്പ് ആണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ ഞാൻ പെരുമ്പാവൂർ കാരനാണ് നിങ്ങൾ ചോദിക്കുന്ന ആളുകൾ പാറപ്പുറത്തുള്ളവരല്ല എന്ന് ഞാൻ പറയുന്നില്ല ചോദിക്കുന്നവരുടെ അടുത്ത് നിങ്ങൾ ചോദിക്കുന്നില്ല 100% തട്ടിപ്പ്
@nasya99
@nasya99 Жыл бұрын
നിങ്ങൾ മാത്രം സത്യസന്ധൻ...
@rsanthoshkumarradhakrishna4066
@rsanthoshkumarradhakrishna4066 Жыл бұрын
നേരെ നിൽക്കാൻ പോലും ബുദ്ധിമുട്ടി 8 ദിവസമായി bed rest 5 inj ഇതെല്ലാം ചെയ്തു... അവസാനം mri ചെയ്യാൻ dr പറഞ്ഞു... അത് ചെയ്യാതെ ഇവിടെ എത്തി വെറും മിനുട്സ് കൾ കൊണ്ട് പൂർണ്ണമായി മാറി അന്ന് മുതൽ എല്ലാ വീട്ടുജോലിയും. Office work പോകുന്നു...
@jubykoickelcherian1360
@jubykoickelcherian1360 2 жыл бұрын
ഗുരുകുലത്തിന്റെ ആൾ ആണോ ഈ anchor..,?
@rajeeven3210
@rajeeven3210 Жыл бұрын
ആണെന്ന് തോനുന്നു
@sindhumn6927
@sindhumn6927 Жыл бұрын
ഈ ചാനൽ കാർക്ക് എന്തെങ്കിലും ബനിഫിറ്റ് ഉണ്ടോ ഇങ്ങനെ നല്ലതു ചേയൂന്നവരെ കരിവരി തേച്ചിട്ട്, അതിഷേപിച്ചിട്ട്
@jayakumartr2141
@jayakumartr2141 Жыл бұрын
അഭിനയമാണെന്ന് തോന്നുകയേ ഇല്ല... വാർഡ് മെംബർ കൂടി വന്നതോടെ പൂർണ്ണമായി!
@joseat7154
@joseat7154 2 ай бұрын
26:14
@unnimadhav8390
@unnimadhav8390 3 ай бұрын
This is a paid news Arrangement ക്കെ വളരെ നന്നായി. ഒട്ടോക്കാരന് യൂണിഫോമില്ല അവിടെ പിഴച്ചു. എല്ലാവരെയും ഏതു കാലത്തും പറ്റിക്കാമെന്നു കരുതരുത്
@UnniKrishnan-fx3ux
@UnniKrishnan-fx3ux Жыл бұрын
ഇത് തട്ടിപ്പാണ്. ആറു ഏഴു മാസത്തോളം ചികിത്സ ചെയ്തിട്ടും ഗുണമില്ലാത്ത ഒരു തരം തട്ടിപ്പല്ലാതെ എന്താണ് പറയേണ്ടത്
@sajeevkrishnan9832
@sajeevkrishnan9832 Жыл бұрын
വെറും തട്ടിപ്പാണ്.. കാശ് പോയത് മിച്ചം... 4മാസം ട്രീറ്റ്മെന്റ് ചെയ്യ്തു.. ഒരു മാറ്റവും ഇല്ല 😡
@gopakumarvamanapuram1725
@gopakumarvamanapuram1725 2 жыл бұрын
ഇതൊരു പ്രമോഷൻ വീഡിയോ ആണെന്ന് ആർക്കാ മനസിലാകാത്തത്?
@ahammedk8405
@ahammedk8405 Жыл бұрын
Mmm ആ കണ്ണ് കൊണ്ട് നോക്കിയാൽ എല്ലാവരും കള്ളന്മാർ
@varghesetv3070
@varghesetv3070 Жыл бұрын
പോടാ. പൊട്ടാ. നീ. ഇവിടുത്തെ. ഡോക്ടരടാ. ആളാ. കൊള്ളുന്ന. ത്തെണ്ടി.
@velayudhanpo1996
@velayudhanpo1996 Жыл бұрын
@@ahammedk8405 000
@patnertube3668
@patnertube3668 Жыл бұрын
@@ahammedk8405 എല്ലാവർക്കും അങ്ങനെയെങ്കിലും സുഖം പ്രാവിക്കട്ടെ
@kalaaravindakshan6112
@kalaaravindakshan6112 Жыл бұрын
@@velayudhanpo1996 8
@viswambharank8649
@viswambharank8649 10 ай бұрын
ഇത്തരം വീഡിയോ ചെയ്യുന്ന ഡാഷു കളെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, നിങ്ങൾക്കുള്ളത് കിട്ടുകതന്നെ ചെയ്യും, പാവപെട്ട പൊതുജങ്ങളെ പറ്റിക്കരുത്
@santrasebastian9627
@santrasebastian9627 4 ай бұрын
പറ്റിക്കുകയാണെന്ന് ആര് പറഞ്ഞു?
@Sebastian-ej6tt
@Sebastian-ej6tt Жыл бұрын
എന്ത്‌ ചികത്സ ആണേലും ഒരു 3 %ആൾക്ക് സുഖപ്പെടും അല്ലാതെ 100% ആർക്കും സുഖപ്പെടില്ല , ഞാനും അവിടെ പോയിട്ടുണ്ട് , എനിക്ക് ഒരു ഗുണവും കിട്ടിയിട്ടില്ല . പിന്നെ ഈ വിഡിയോ വെറും തട്ടിപ്പാണ് , ഈ വീഡിയോ ആണു 100% തട്ടിപ്പ്
@sgtpbvr6143
@sgtpbvr6143 Жыл бұрын
ഒരുദിവസം വിളിച്ച് വിവരങ്ങൽ തിരക്കിയപ്പോൾ റിസപ്‌ഷനിസ്റ് മരുന്നിന് മാത്രം ആറായിരം ആകും എന്നൊക്കെ പറഞ്ഞു പിന്നെ അന്വേഷിച്ചില്ല
@CheSoHariThekkenThoughts
@CheSoHariThekkenThoughts Жыл бұрын
Really.😂
@jijishylan7368
@jijishylan7368 28 күн бұрын
നിങ്ങളുടെ ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി അലോപ്പതി ഡോ. ഒരു MRI എടുക്കാൻ നിർദ്ദേശിച്ചു എന്ന് കരുതുക. അതിന rate കൂടുതൽ ആണെന്ന് പറഞ്ഞ് അത് എടുക്കാതെ രോഗത്തെ മൈൻ്റ് ചെയ്യാതെ ചികിത്സ ചെയ്യാതെ മുൻപോട്ടു പോകുമോ?
@vahabiproof4305
@vahabiproof4305 3 ай бұрын
ഞാൻ പോയതാണ് ശുദ്ധ തട്ടിപ്പാണ് 5000 എൻ്റെ പോയി
@suprabhandivakaran9814
@suprabhandivakaran9814 Жыл бұрын
ഇത് ഫേക്ക് ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ഉപയോഗിക്കണ്ട. 2 മിനിറ്റ് കൊണ്ട് നടുവേദന മാറുമോ ഇല്ലയോ എന്ന് കമൻ്റ് ബോക്സിൽ അനുഭവസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ പ്രമോഷൻ ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത്. വളരെ തന്ത്രപരമായാണ് ആളുകളെ ഇവർ തെറ്റിദ്ധരിപ്പിക്കുന്നത്
@UnniKrishnan-gr3ks
@UnniKrishnan-gr3ks 2 ай бұрын
യൂണിയൻ ചേട്ടൻ ചാനലുകാരെ മുൻകൂട്ടി കണ്ടു പ്ലാൻ ചെയ്തു പറഞ്ഞ പോലെ... കുറച്ച് തപ്പി തടഞ്ഞു പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി വിശ്വസിക്കാമായിരുന്നു.😂
@mnizar1000
@mnizar1000 Жыл бұрын
വെറുതെയാ എനിക്ക് പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല
@aboobackerpk4198
@aboobackerpk4198 Жыл бұрын
എന്റെ 4000/പോയി ഒരുചുക്കും നടന്നില്ല
@sunnypjohn2436
@sunnypjohn2436 Жыл бұрын
ഈ പ്രേമോഷണൽ വീഡിയോ ക്ക് താങ്കൾക്ക് എത്ര കിട്ടി ? 🤑😄
@knvalsa1520
@knvalsa1520 Жыл бұрын
Palakkaran paranjatu kettal aarrum pokum njan poyatilum avasatail ethi ennu parayam 80 persentage perku bhalam kittum ennoru munkoor ariippu notteesilundu
@rajansanthy4288
@rajansanthy4288 10 ай бұрын
പ്രൊമോനൽ തന്നെ എന്നു തോന്നുന്നു, ഈ മെമ്പറുടെ കുടുംബക്കാർ ആണ് നടത്തുന്നതെന്നു........
@tkbalakrishnannambiar6667
@tkbalakrishnannambiar6667 10 ай бұрын
പ്രമോഷനോ അല്ല ഡിമോഷനോ എന്തോ ആകട്ടെ. ആൾക്കാർക്ക് ഗുണം കിട്ടുന്നുണ്ടോ എന്നതിലാണ് കാര്യം.
@basheerpakkarath7166
@basheerpakkarath7166 2 ай бұрын
ഇത് വിശ്വസിച്ച് പണം കളയണ്ട ഇത് പരസ്യമാണ്
@ksmenon1624
@ksmenon1624 2 ай бұрын
എല്ലാത്തിനെയും തട്ടിപ്പാണ് എന്ന് പറയാൻ പറ്റില്ല. നിങ്ങൾ ചെയ്യുന്നത് ശേരിയല്ല. പാറ വെക്കാൻ ശ്രമിക്കരുത്. നിങ്ങൾക് ഗുണം ചെയ്യാൻ കഴിയില്ലെങ്കിൽ ദോഷം ചെയ്യരുത്. എന്തിനാണ് ഇങ്ങിനെ ഉപദ്രവിക്കുന്നത്.
@abdullakkt
@abdullakkt Жыл бұрын
ക്യാമറ ഉള്ളിൽ കൊണ്ട് പോകാൻ സാദിയമല്ല ബ്ലോഗർ നമ്മളെ പൊട്ടൻ മ്മറാക്കി അ ക്ടിങ് നന്നായി
@u.pramachandran3783
@u.pramachandran3783 Жыл бұрын
ശുദ്ധ തട്ടിപ്പ് ആണ്. എന്റെ അനുഭവം ആണ്. വെറും കൊള്ള. പോകുന്നവര്ക്ക് മനസ്സിലാകും.
@saidalaviismail3163
@saidalaviismail3163 8 ай бұрын
ഇവിടെയും ഭീമമായ തുകയാണ്, ഒരു മാസം കൊണ്ട് തന്നെ മരുന്നുകൾക്ക് ഓരോ ബോട്ടിലിനും 500₹ യാണ് വില കൂട്ടിയിരിക്കുന്നത് മാത്രമല്ല ഒരു പ്രാവശ്യം കാണിച്ച ഡോക്ടറോട് മാറ്റമില്ല യെന്ന് പറഞ്ഞപ്പോൾ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് റഫർ ചെയ്ത് തിനും രണ്ടു പേർക്കും കൺസൾട്ടിംഗ് ഫീസ് ചില്ലിട്ട ഇരിക്കുന്നു.ചികിൽസ കച്ചവടമല്ല എന്ന് അവർ വാഗ്ദാനം ചെയ്യുന്നു, ഇത് കച്ചവടമല്ല കൊള്ളയാണ്
@CheSoHariThekkenThoughts
@CheSoHariThekkenThoughts 4 ай бұрын
ചേട്ടാ ഒരു കഴുത്ത്‌ ഓപ്പറേഷനു രൂപ രണ്ടര ലക്ഷം ആണ്‌ ..അപ്പോഴാണ് ഒരു കുപ്പി മരുന്നിനു അഞ്ഞൂറ് രൂപ ..
@sarikasurendran5573
@sarikasurendran5573 4 ай бұрын
Cheta oru MRI da rate ethra Oru modern hospital il work cheythitulla alanunnjan ...onnu keriye minimum 2000 kodukathe erangan patillallo kudathe xray ECG MRI vereyum Emergency medicine nu nammal awda poyi kanak parayumoo ella Karanam nammuk oru value und ...ayurvedam athinte reethiyil kanathathknd anu angane thonnunath
@ajayakumar5617
@ajayakumar5617 4 ай бұрын
അതെ
@priyas4398
@priyas4398 3 ай бұрын
Treatment edukkumpol medicine nu kasukodukkande. Dr. Kasu vangunnilla. Government hospital motham thattippa. Evide viswasikkam. Pathyam nere nokkanam
@abz9635
@abz9635 Жыл бұрын
25 രൂപയുടെ അഷ്ടകലാസം 335 രൂപ ക്ക് മേടിക്കണം അത്രേ ഒള്ളു
@visaradanandhaamma2036
@visaradanandhaamma2036 Жыл бұрын
Thannayac ha kazhaayam
@visaradanandhaamma2036
@visaradanandhaamma2036 Жыл бұрын
Thannuvitta kazhayam prayogichilla , pakaram vere tharum, but, aadyam thannathu thirichedukkayumilla, pakka business
@abz9635
@abz9635 Жыл бұрын
@@visaradanandhaamma2036 yes... Onlu money making neritt anubavam ond.. Kure pavangale pattikunund
@BhargavibalanBhargavi
@BhargavibalanBhargavi 6 күн бұрын
നമ്പർ തരുമോ
@bhaskaranbindhyanivas6389
@bhaskaranbindhyanivas6389 Жыл бұрын
വീഡിയോ തുടങ്ങുന്നതിന് ആ മുഖമായി അവതാരകൻ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ സംശയിച്ചതാണ്. പ്രമോട്ട് ചെയ്യലാണ് ഉദ്ദേശമെന്ന് .
@alwelayallc5763
@alwelayallc5763 2 жыл бұрын
Sure this is a paid program
@vijayanckvijayan9929
@vijayanckvijayan9929 Ай бұрын
1000 രോഗികൾ വന്നാൽ എല്ലാവർക്കും ഒരേ ചികിത്സ' ? എല്ലാത്തിനും ഉപരി രോഗികളെ ബോധവല്ക്കര ണം നടത്തുന്ന ഒരു വായാടി പെണ്ണുംപിള്ള .
@fortonty142
@fortonty142 2 ай бұрын
ക്യാപ്ഷൻ കണ്ടാൽ fake ആണെന്ന് തോന്നും സത്യത്തിൽ ഇത് ഒരു പരസ്യമല്ലേ
@pachizvlogs
@pachizvlogs Жыл бұрын
ഞാൻ ആലോചിക്കുന്നത് 2 മിനിറ്റിൽ മാറുന്ന അസുഖത്തിന് എന്തിനാ റൂം?
@Sebastian-te4wh
@Sebastian-te4wh 4 ай бұрын
ഞാൻ വർഷങ്ങൾക്ക് മുൻപ് പോയി. ഒരു കാര്യവും ഇല്ല.. നെഗറ്റീവ് തമ്പ് നെയിൽ ഇട്ട നീ ആണ് ഏറ്റവും വലിയ ഉടായിപ്പ്.. മരുന്നിന്റെ വില നല്ല പൊള്ളുന്ന വില തന്നെ.. പിന്നെ ഞാൻ പോകുമ്പോൾ ഇത്രയും സെറ്റപ്പോ, അണികളോ ഉണ്ടായിരുന്നില്ല.. ഇപ്പോൾ ഭയങ്കര സെറ്റപ്പ് ആയി..
@prameelsprameela4896
@prameelsprameela4896 Ай бұрын
പിന്നെ പത്യം അത് ഒരു ദിവസം poപോലും ഞാൻ തെറ്റിച്ചിട്ടില്ല
@alexanderpjohn1786
@alexanderpjohn1786 Жыл бұрын
മുൻ‌കൂർ ബുക്ക്‌ ചെയ്യ്തു വെച്ച പോയിന്റിലുള്ള ആളുകളോടുള്ള അഭിപ്രായം, ഇതൊരു സ്പോൺസർഡ് ചാനൽ പ്രോഗ്രാമാണെന്ന് ആർക്കാനറിയാൻ പാടില്ലാത്തത് 😄
@Manjushetty998Manju
@Manjushetty998Manju 2 ай бұрын
Sponsored... Well acting bro... You teach how to marketing..
@sksfightagainstcheaters2285
@sksfightagainstcheaters2285 10 ай бұрын
എട മോനെ നീ മുന്നേ പറഞ്ഞത്. ഇപ്പോൾ എന്താ മോനെ ഇപ്പോൾ സ്റ്റേറ്റ്മെന്റ് മാറിയത് ! ! കഴിവുണ്ടെങ്കിൽ കൊല്ലത്ത് അമൃതാനന്തമയിയെ പൊളിച്ചടുക്കാൻ കഴിയുമോ !
@anwara6212
@anwara6212 2 жыл бұрын
എന്റെ അനുഭവം ഒരു മാറ്റവുമില്ല പണം പോകും
@radhakrishnannambiar306
@radhakrishnannambiar306 3 ай бұрын
നിങ്ങളും ഞങ്ങളെ തട്ടിപ്പ് കാണിക്കല്ലേ ഇവരെ അറിഞ്ഞുകൊണ്ട് ഒരു പരസ്യം നിങ്ങളെ ഇതിൻറെ ഒരു പരസ്യം കൊടുക്കുക അല്ലേ ഞങ്ങളെ ഫൂൾ ആക്കുക അല്ല എന്തുവാ
@ummerali6441
@ummerali6441 2 жыл бұрын
തലക്കെട്ട് നന്നായി എങ്ങനെ മനുഷ്യന്റെ പറ്റിക്കാൻ....... 2 മിനിറ്റ് കൊണ്ട് ആർക്കും മാറീട്ടില്ല ഉണ്ടകിൽ ഒന്ന് പറയണം....... മരുന്ന് കുടിക്കണം ഞാൻ പോയിരുന്നു 3500 രൂപ മരുന്നിനു ആയി ...... ക്യാഷ് കുറവാണു പറഞ്ഞപ്പോൾ 50 % ഡിസ്‌കൗണ്ട് തന്നു.......
@subashbharthuvilasam5590
@subashbharthuvilasam5590 Жыл бұрын
News net ഇവന്മാരാണ് എഥാർത്ത തട്ടുപു കാര് ഇവനെ വൈദർ ഏർപ്പാട് ചെയ്തു വിട്ടതാണ്. ചികത്സ നല്ലതോ ചീത്തയോ എന്നല്ല ഈ ന്യൂസ്ന്റെ അധികാരികത ചോദ്യം ചെയ്യേണ്ടത്
@aniammajacob8640
@aniammajacob8640 2 ай бұрын
നേരത്തെ അറിയിച്ചിട്ട് പറയുന്നതുപോലെ നല്ല അടുക്കും ചിട്ടയായും പറയുന്നു. പ്ലാൻ ചെയ്യാതെ സംസാരിച്ചാൽ ഇത്ര ഒഴുക്ക് കിട്ടില്ല. ചികിത്സാനുഭവം ശരിയായിരിക്കാം.
@Sebastian-ej6tt
@Sebastian-ej6tt Жыл бұрын
വീഡിയോ ഗുരുകുലത്തിന്റെ ക്യാഷ് മുടക്കി ചെയ്തതാണ്
@ushakuniyil8061
@ushakuniyil8061 3 ай бұрын
മെമ്പർ കാണാം പാഠം പഠിച്ചതുപോലേ പറയുന്നതു പോലെ തോന്നുന്നുണ്ടോ?
@babut4613
@babut4613 2 жыл бұрын
സ്ട്രോകെവന്നുതളർന്നുപോയവർക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?
@abdusamadnk8666
@abdusamadnk8666 Жыл бұрын
News നെറ്റിന്റെ വളരേ വിദഗ്ധ നാടകം
@_ANANDU_10
@_ANANDU_10 Жыл бұрын
ഞാൻ പോയതാണ് വെറും പറ്റിക്കൽ ആണ് എന്റെ നാലായിരം രൂപ പോയത് മാത്രം മിച്ചം
@SreelekhaMohan-mv7nw
@SreelekhaMohan-mv7nw Жыл бұрын
വിശ്വാസം ഉള്ളവർ പോട്ടെ.. വിശ്വാസം ഇല്ലാത്തവർ പോണ്ട .. എല്ലാവരുടെയും ശരീരം ഒരുപോലെ അല്ലല്ലോ... അതുകൊണ്ട് തന്നെ അസുഖങ്ങളും ഒരുപോലെ ആയിരിക്കില്ല....
@paulosept6823
@paulosept6823 Жыл бұрын
നിങ്ങൾ കൊടുത്ത ഹെഡിങ് ശെരിയായില്ല, കാരണം സത്യത്തിനു വിരുദ്ധമാണ് അത് എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു 🙄
@76siraj
@76siraj Жыл бұрын
ഞാനും കേട്ടറിഞ്ഞു Treatment ന് പോയിരുന്നു. 2 പ്രാവശ്യം പോയ പണം നഷ്ടപ്പെട്ടു എന്നുമാത്രമല്ല നാലു മാസത്തോളം സമയവും പോയി എന്നല്ലാതെ 1% പോലും വേദന കുറവ് വന്നില്ല. ഇത്തരം തട്ടിപ്പുകൾ നടത്തി ഇവർ ഇനിയും എത്രകാലം ജനങ്ങളെ പറ്റിക്കുമോ ആവോ??? തട്ടിപ്പിന്റെ യാഥാർഥ്യം കണ്ടുപിടിക്കാണെന്ന പേരിൽ പോയിട്ട് സ്ഥാപനത്തിന്റെ പരസ്യപ്രചരണമാണല്ലോ നടത്തുന്നത്... ആർക്കും മനസ്സിലാകില്ലാട്ടോ...
@sebastiansurvey9731
@sebastiansurvey9731 Жыл бұрын
ഞാൻ പോയി മൂന്നു മാസം മരുന്ന് കഴിച്ചു.. എനിക്ക് ഗുണം കിട്ടിയില്ല
@prasannakumary4096
@prasannakumary4096 Жыл бұрын
Ningal parayunnathu. Satyamanengil niravadhi àalukàl pattikkappedunnundu.
@ullasr9666
@ullasr9666 Жыл бұрын
Goods
@ullasr9666
@ullasr9666 Жыл бұрын
I am very happy for this good jobs and generosity.
@ullasr9666
@ullasr9666 Жыл бұрын
I don't know what opinion.
@sulusulu4093
@sulusulu4093 Жыл бұрын
ഇത് നിന്റെ തട്ടിപ്പ് അല്ലേ സാമിയുടെ കയ്യിൽ നിന്നു ക്യാഷ് വാങ്ങി അവർക്ക് വേണ്ടി പരസ്യം ചെയ്യുന്നു/
@abdulsamadsamad9399
@abdulsamadsamad9399 Жыл бұрын
എല്ലാവരും ഇപ്പോ ഓടി ചെല്ലും
@hussainhajihussainhaji2159
@hussainhajihussainhaji2159 2 ай бұрын
Chelork sariyvum chelork sariavoolla ayinu samiye kuttam parayandà
@amalamal-sp1sn
@amalamal-sp1sn Жыл бұрын
അവിടെ ഞാൻ പോയപ്പോൾ കണ്ടത് ഏതോ കള്ള ഗുരു ആണ് ഈ വീഡിയോ ഉള്ള അൽ അല്ല വേറെ ആരോ ആണ്
@nnarayanannair7611
@nnarayanannair7611 Жыл бұрын
We treated three yearsthere but it is a business only treted for knee but my ligament is brokened waisted lot money after that we operated in amrita hospital
@vimalaappukuttan3226
@vimalaappukuttan3226 Жыл бұрын
ഈ ചികിൽസ വളരെ നല്ലതാണ്,ചില രോഗങ്ങൾ പൂർണമായും മരുന്നുണ്ട്
@vimalaappukuttan3226
@vimalaappukuttan3226 Жыл бұрын
എന്റെ അനിയന്റെ രണ്ടു കളും നടക്കാൻ വയ്യാദയപ്പോൾ ആലോപതി ഡോക്ടർമാർ അവരുടെ പല മരുന്നുകൾ നോക്കിയിട്ടും മാറിയില്ല.സുർജെറി വേണം എന്നു പറഞ്ഞു,അതു കഴിഞ്ഞാൽ ഇയാൾ നടക്കും എന്നൊന്നും ഉറപ്പില്ല. wheel wheel chairil ആകും എന്നാണ് പറഞ്ഞത്. ഇപ്പോൾ സുന്ദരമായി നടക്കുന്നു
@Magicalcarft5394
@Magicalcarft5394 Жыл бұрын
പൈസ പോയി എന്നെ ഒള്ളു എന്റെ ഉമ്മാക്ക് വേദന കൂടി ഇനി അത് മാറാൻ എവിടെ പോണം എന്നറിയില്ല ഒരു മാസം മരുന്നിനു 5000 രൂപ അങ്ങനെ രണ്ടു പ്രാവശ്യം പോയി 10000പോയി പിന്നെ യാത്ര ചിലവ് വേറെയും ഇതൊക്കെ ആണേലും വേദന മാറിയാൽ മതിയായിരുന്നു അതും കൂടി
@ahmedbappukm3634
@ahmedbappukm3634 Ай бұрын
രണ്ടു മിനിട്ട് കൊണ്ട് മാരുന്നത് ഉളുക് മാത്രമാന് മരുന്ന് എവിട യും ഇല്ലാ ത്ത വിലയാണ് മരുന്ന് കഴികുംബൊ കുറയും നിർത്തിയാൽ 😢😢😢
@chekumuhammed4878
@chekumuhammed4878 Жыл бұрын
ഇതൊരുശുദ്ദതട്ടിപ്പ്നാലവർഷംമുമ്പ്ഞാനുംഇതിൽപെട്ടതാണ്
@umersainudeen1060
@umersainudeen1060 3 ай бұрын
ഇതൊരു കാഷ് കൊടുത്തു് ചെയ്യിക്കുന്ന പ്രോഗ്രാമാണു് ഇവർ എഴുതി കൊടുക്കുന്ന മരുന്ന് വില്ക്കുന്ന ഫാർമസികളിൽ പോയാണ് അഭ്യ പ്രായം ചോദിക്കുന്നതു് ബെസ്റ്റ്. അതും ഇവരെ പറഞ്ഞ് പഠിപ്പിച്ചതാണ് പറയുന്നതു്. പിന്നെ പാവ പ്പെട്ട വക്ക് എന്താണു് കൊടുക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല എന്റെ അനുഭത്തിൽ ഒരിടത്തും ഇല്ലാത്തതുകയാണ് ഇവർ വാങ്ങുന്നതു് വരുന്നവർ പണക്കാരോ പാവപ്പെട്ടവരോ അവർ അറിയുന്നുമില്ല രോഗികളിൽ നിന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം എങ്ങനെ വാങ്ങാമെന്നാണ് അവർ നോക്കുന്നതു് ഈ പറയുന്നവൻ ക്യാഷ് വാങ്ങി സ്ഥലം വിട്ട് ജീവിക്കട്ടെ
@JoyJoseph-l6r
@JoyJoseph-l6r 3 ай бұрын
I got bad experience from gurukulam. Waste of money and time.
@muhammedaslam1558
@muhammedaslam1558 Жыл бұрын
ഇതും ഒരു പരസ്യത്തിന്റെ ഭാഗമല്ലേ. യൂട്യൂബ് ചാനൽകാരുടെ ഒരു അട്ജെസ്റ്റ്മെന്റ് 😀😀😀
@gopakumarkumar7672
@gopakumarkumar7672 2 жыл бұрын
പ്രത്യാശ നല്കുന്ന വാർത്തയാണ് . ആയൂർവേദത്തിൻ്റെ ഫലപ്രാപ്തിയെ കുറിച്ച് അറിവുള്ളവർക്ക് ഇത് അത്ഭുതമായി തോന്നില്ല.
@kosmos4425
@kosmos4425 Жыл бұрын
പക്ഷേ എല്ലാ അസുഖത്തിനും പറ്റിക്കൊള്ളണം എന്നില്ല. രോഗം അറിഞ്ഞു ചികിൽസിക്കണം
@mohdibrahim5570
@mohdibrahim5570 Жыл бұрын
ആ ബ്ലോഗറെ വാക്കും കേട്ട് എന്റെ വൈഫിനെ ചിത്സക്ക് അയച്ചിരുന്നു ഒരു 15000 രൂപ പോയിക്കിട്ടി ഇത്തരം ചികിത്സാലയങ്ങൾ സർക്കാർ അടച്ചു പൂട്ടണം
@kunhimoideenkk3627
@kunhimoideenkk3627 Жыл бұрын
ഇതൊക്കെ ഒരു തട്ടിപ്പാണ് ഈ രോഗികൾ എന്ന് പറഞ്ഞു ഈ വീഡിയോയിൽ വരുന്നവർ അധികവും അവർക്ക് അനുകൂലമായി പറഞ്ഞു അവരുടെ ആളുകളാണ് ഈ പരസ്യം കണ്ട് ഞാൻ നാലുവർഷം മുമ്പ് അവിടെ ചികിത്സിച്ചു എനിക്ക് 69 വയസ്സായി കാൽ വേദനയായിരുന്നു രോഗം മൂന്നുമാസം മരുന്ന് കഴിച്ചു ഒരു കുറവും ഉണ്ടായി ല്ല എന്നോട് ഒരു ഡോക്ടർ പറഞ്ഞിരുന്നു നിങ്ങൾക്ക് സർജറി അല്ലാതെ വേറെ ചികിത്സയിലാ എന്ന് പറഞ്ഞു ഞാനിപ്പോൾ ഒരു കാൽമുട്ട് ശസ്ത്രക്രിയ നടത്തി വീട്ടിലാണ് ഒരു കാലിന് ശമനം ഉണ്ട് ഇത്തരം തട്ടിപ്പുകളിൽ ആരും കുടങ്ങരുത്
@deepasajeev2040
@deepasajeev2040 Жыл бұрын
Ente anubhavam ithuthanne
@greeshmapkle
@greeshmapkle Жыл бұрын
എൻ്റെ പപ്പയും മമ്മിയും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ പോയിരുന്നു. മസ്സിൽ ബലക്ഷയമുള്ള പപ്പക്കും മുട്ടുവേദനയുള്ള മമ്മിക്കും ഒരേ മരുന്ന് തന്നു. യാതൊന്നും സംഭവിച്ചില്ല. ഫലത്തിൽ 10000 രൂപ വെള്ളത്തിൽ പോയി എന്ന് മാത്രമല്ല, വേദന കൂടി വേറെ ആശുപത്രിയിൽ പോകേണ്ടിയും വന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.
@muthusafvan8943
@muthusafvan8943 Жыл бұрын
,😮
@Heyythatthingz
@Heyythatthingz Жыл бұрын
​@@muthusafvan8943d
@ismailpp326
@ismailpp326 2 жыл бұрын
ചേട്ടാ ഇതിന് ഒരു സംഖ്യ കിട്ടിക്കാണും അല്ലേ, ഞാൻ ഇവിടെ മൂന്ന് വട്ടം പോയി. കോഴിക്കോട് നിന്ന് ഇവിടേക്കുള്ള കാർ വാടകയും ഇവിടത്തെ ഭീമൻ ഫീസും അടക്കം ഇരുപതിനായിരത്തിന്‌ മുകളിൽ പോയിക്കിട്ടി. എന്റെ ഒരു സ്നേഹിതനേയും കൊണ്ടുപോയിരുന്നു. 2 പ്രാവശ്യം. അവനും ഇങ്ങനെത്തന്നെ കാശ് പോയിക്കിട്ടി. അഞ്ചിലൊരാൾക് വ്യത്യാസം ഉണ്ടെന്ന് പറയപ്പെടുന്നു.
@DhiReporter
@DhiReporter 2 жыл бұрын
It'snot paid news check this : kzbin.info/www/bejne/iYKudYeBd8-tgrs
@NewsNetKerala
@NewsNetKerala 2 жыл бұрын
illa aniya pakaram i video eduttatin cashu poi pocketil ninnum. ini aniyan i video onnu kandu nokku ennitt abhiprayam para nzangale patti: kzbin.info/www/bejne/iYKudYeBd8-tgrs
@varghesetv3070
@varghesetv3070 2 жыл бұрын
പെരുംകള്ളനെ.
@vitarabrezza3011
@vitarabrezza3011 Жыл бұрын
ഭയങ്കര തട്ടിപ്പ് ആണ്, ഇഡ്ഡലിയും, കഞ്ഞി യും free കൊടുത്ത് കൊള്ള അടിക്കുവാണ് അവിടെ, എൻന്റെ 4000Rs പിടിച്ചു വാങ്ങി, മരുന്ന് കൊണ്ട് ഒരു വേദനയും മാറിയില്ല, മാറുമെന്ന് വിചാരിച്ചു ഒരു മാസം കൂടി വേദന തിന്നു തീർത്തു , അങ്ങോട്ട് പോകരുത് ആരും
@truthway8674
@truthway8674 Жыл бұрын
ഇതാണ് paid പരസ്യം എന്തൊരു അഭിനയം 😂
@pradeepkumark9710
@pradeepkumark9710 7 күн бұрын
NewsNet Kerala, how much you got for this script?
@leelaradhakrishnan4897
@leelaradhakrishnan4897 4 ай бұрын
ഗുരുകുലം ഒരു തട്ടിപ്പല്ല പക്ഷേ ഡോക്ടർ കീർത്തിചക്ര എന്നുള്ള ഡോക്ടറെ കിട്ടണം ഞങ്ങൾക്ക് കീർത്തിചക്ര നോക്കിയിട്ട് എൻറെ മോൾക്ക് നോക്കിയിട്ട് നല്ല സമാധാനം ഉണ്ടായിരുന്നു അവളുടെ യോഗം പൂർണമായും മാറി
@sarikasurendran5573
@sarikasurendran5573 4 ай бұрын
😊😊😊
@faisaloftak4668
@faisaloftak4668 Жыл бұрын
ഈ ചാനൽ അവതാരകൻ ഇതിന്റെ പരസ്യം കൊടുത്തതാണ് അല്ലാതെ വേറെ ഒന്നും കരുതണ്ട
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
മല്‍മ്മചികിത്സ അറിയുന്നവര്‍ക്കു് ഇതില്‍ അത്ഭുതമില്ല.
@globalsingers3512
@globalsingers3512 2 жыл бұрын
മാർക്കറ്റിങ്ങിന്റെ ഭയാനക രൂപം...
@DhiReporter
@DhiReporter 2 жыл бұрын
kzbin.info/www/bejne/iYKudYeBd8-tgrs
@rajeshkannothsuppre5916
@rajeshkannothsuppre5916 2 жыл бұрын
ഗുരുകുലത്തിന്റ ചികിത്സ ബുക്കിങ് നമ്പർ തരുമോ
@syamsankaramangalam
@syamsankaramangalam 2 жыл бұрын
വീഡിയോയുടെ അവസാനം ചേർത്തിട്ടുണ്ട്.
@uk8500
@uk8500 2 жыл бұрын
വെറും തട്ടിപ്പാണ്. ഞാൻ ചികിൽസിച്ച് എട്ടായിരം രൂപ കളയേണ്ടി വന്നു. ഈ പരസ്യം കണ്ട് രണ്ട് വട്ടം ആലോചിക്കാതെ ചികിൽസ ചെയ്യാതിരിക്കുന്നതാണ് നല്ലതു
@deepapramod2747
@deepapramod2747 2 жыл бұрын
Satyamano bro?.....
@balanpk.4639
@balanpk.4639 Жыл бұрын
നിങ്ങളാണോ ഇയാളെ ഇവിടെക്ക് വിട്ടത്.
@prameelsprameela4896
@prameelsprameela4896 Ай бұрын
എൻ്റെ പേര് സജിത്ത് calicut
@barbiebarbie7566
@barbiebarbie7566 Жыл бұрын
ഞാൻ പോയതാണ് ശുദ്ധ തട്ടിപ്പ് എന്റെ ചെവി പിടിച്ച് കറക്കി ഇന്നും വേദനയാണ് സ്പനിൽ കോഡിന്റെ പ്രശ്നമായി പോയതാണ്
@lifeofnidhuz9358
@lifeofnidhuz9358 6 ай бұрын
Bro... Nadu vaedhana evidaeya nalla treatment nadathunnathu.. Ariyumo
@sreekumarsreekumarg5675
@sreekumarsreekumarg5675 8 күн бұрын
Ninakke onnum vere joli ille,vere ethokke unde karyangal.
@sabujoshua9250
@sabujoshua9250 Жыл бұрын
എന്തെ ഈ video ചെയ്ത ആളുകൾ പ്രതികരിക്കാത്തത്? അത് ചെയ്യാതിടത്തോളം കാലം നിങ്ങൾ സംശയത്തിന്റെ നിഴലിൽ തന്നെയാണ്. അല്ലെങ്കിൽ വിശദമായി പ്രതികരിക്കൂ
@jayakumartr2141
@jayakumartr2141 Жыл бұрын
മുപ്പത് നർത്തകിമാർ ഒരുമിച്ച് .... മുട്ടുവേദനയും ഒരുമിച്ച് ....... ? എല്ലാപേരും വാർഡ് മെംബറെ കണ്ടിട്ടേ പോകാറുള്ളു. !!
@louiskd9738
@louiskd9738 Жыл бұрын
Ml
@karthikeyankarthikeyan243
@karthikeyankarthikeyan243 Жыл бұрын
Ippolithuparayunnu.kurekazhyumpolnegativeopinionParayaruthu
@sindhuas1293
@sindhuas1293 Жыл бұрын
😂😂
@sameeskitchenvlogcom9308
@sameeskitchenvlogcom9308 8 ай бұрын
ഞാൻ മുമ്പ് ഇവിടെ പോയിരുന്നു അപ്പോൾ മാജിക്‌ കാണിച്ചു കൊണ്ടെരുന്നത് കണ്ണൻ ഗുരുകൾ എന്ന ആൾ ആണ്. അഭിലാഷ് dr ഉണ്ട് പക്ഷെ അഭിലാഷ് dr അന്ന് നീളം മുടിയും താടിയും ഇല്ല. ഇവർ ഒരുമിച്ച് yanna treatment ചെയ്തു എനിക്ക് ഒരു ഉപയോഗവും ഇല്ല. എന്റെ ക്യാഷ് പോയി. നല്ലത് പോലെ ആലോചിച്ചു പോകു. ചെറിയ വേതന ചെലപ്പോൾ മാറുമായിരിക്കും എനിക്ക് മാറ്റമില്ല .ആലോചിച്ചു പോകു
@priyas4398
@priyas4398 3 ай бұрын
Pathyam nokkiyillenkil rogam marilla.
@vijayanp.t8878
@vijayanp.t8878 Жыл бұрын
നിസ്സാരമായ അസുഖം ഭേദം ആവാം. എന്നാൽ എല്ലിന് ഗുരുതരമായ പ്രശ്നം ഉള്ളവർക്കു ഈ ചികിത്സ കൊണ്ട് ഗുണം ഉണ്ടാവില്ല.
@MoideenmoideenmoideenMoideen
@MoideenmoideenmoideenMoideen Ай бұрын
യുട്യൂബിൽ വിശ്വസിക്കാൻ പറ്റില്ല
@ratheeshkumar4557
@ratheeshkumar4557 Жыл бұрын
ഒരു paid news ആണ്.... Consultation free ആണ് പക്ഷെ ഒരു course മരുന്ന് അവിടുന്ന് വാങ്ങുന്നതിനു മിനിമം 6000 രൂപ വേണം.. എന്റെ അനുഭവം
@alenfrancismendez4246
@alenfrancismendez4246 5 ай бұрын
8000 vennam normal
@kishan1155
@kishan1155 3 ай бұрын
2 MRI scan cheythal pore.... 😅
@സൈരന്ധ്രി
@സൈരന്ധ്രി 2 жыл бұрын
ഞാൻ ഇവിടെ ചികിത്സ എടുത്ത വ്യക്തി ആണ്.വർഷങ്ങളായുള്ള എന്റെ നടുവേദന ഇവിടെ നിന്നാണ് മാറിയത്.
@sajithmonvs3885
@sajithmonvs3885 2 жыл бұрын
പൂർണ്ണമായി മാറിയോ
@javadhkenza431
@javadhkenza431 2 жыл бұрын
നല്ല പൈസ ആവുമോ
@nachusvlog4740
@nachusvlog4740 2 жыл бұрын
അവിടെ വലിയ പൈസ ആവുമോ,,, അഡ്മിറ്റ് ആവാണോ
@abhilashap1086
@abhilashap1086 2 жыл бұрын
@@javadhkenza431 2000 to 5000
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
@@javadhkenza431 Cash akum
@manuhassangurikkal3794
@manuhassangurikkal3794 Жыл бұрын
എത്രയാ നിങ്ങള് ഇത്തരം പരസ്യങ്ങൾക്ക് ചാർജ് ചെയ്യുന്നത് നല്ല ആക്ടിംഗ് ആയുർവേദ ചികത്സാരീതികൾ മർമ്മ ചികത്സ വിധിയാവണ്ണം ചെയ്യാൻ അറിയുന്നവൻ ഒരു പരസ്യവും നൽകേണ്ടതില്ല അവസ്സ്യക്കർ തെടിവവന്നോളും
@indiraammuammu5227
@indiraammuammu5227 Жыл бұрын
ഞാൻ അവിടെ പോയതാ. പക്ഷേ എനിക്ക് cash നഷ്ടമായത് അല്ലാതെ യാതൊരു ഗുണവും ഉണ്ടായിട്ടില്ല
@deepasajeev2040
@deepasajeev2040 Жыл бұрын
Enikkum
@ranzymolrasheed9201
@ranzymolrasheed9201 8 ай бұрын
Pls doesn't waste ur money. It won't work. I tried
@sanupk.s3044
@sanupk.s3044 Жыл бұрын
ജാൻ പോയതാ റേറ്റ് കൂടുതൽ ആണ്...5 മിനിറ്റ് മസ്സാജ് പ്രൈസ് കണ്ട് ജാൻ ഞെട്ടി....
@peepingtom6500
@peepingtom6500 Жыл бұрын
ഇവിടെ അലര്ജി അസ്തമ എന്നീ അസുഖങ്ങൾക്ക് ചികിത്സ യുണ്ടോ.
@abdullakuttymanu9994
@abdullakuttymanu9994 2 жыл бұрын
4 മാസം മരുന്ന് കഴിച്ചു ഒരു കുറവും കിട്ടിയില്ല നമ്മുടെ അസുഖം മനസ്സിലാക്കാൻ അവർ മിനക്കെടില്ല. സുഖപ്പെട്ടാൽ സുഖപ്പെട്ടു അത്ര തന്നെ.എന്തായാലും ഡിസ്ക് അസുഖം മാറുമെന്ന് തോന്നുന്നില്ല.ഭക്ഷണ പഥ്യം കാരണം ശരീരം മെലിഞ്ഞു കിട്ടും കുറെ പൈസയും പോയി കിട്ടും... എന്റെ അനുഭവം പറയാം ഒരു ഗുണവും ഇല്ല.2 മിനുട്ടിന്റെ കഥ കേട്ടാണ് ഞാനും അവിടെ എത്തിപ്പെട്ടത്..ആ പ്രതീക്ഷയിൽ ആരും അവിടെ പോകണ്ട... സത്യം...
@Deyalrajendran
@Deyalrajendran Жыл бұрын
ഞാനും പോയതാണ് 100% ശരിയാണ് യാതൊരു ഗുണവും ഉണ്ടാകില്ല ഒരു പ്രാവശ്യം മരുന്നിന് മാത്രം 5000,രൂപക്കഠുത്തായി.ചിലവ് വേറെ.സർവ്വവേദന സംഹാരിഎണ്ണ വിളക്കെണ്ണ ഇതിലും ഭേദം ആണ്.നാക്കിൽ 5തുള്ളി ഇറ്റിച്ച് കഴിക്കണ്ട മരുന്നൊഴിച്ച് ബാക്കി എല്ലാം തന്നെ പാഴ് മരുന്ന് ആണ്.ഇത് എൻറെ സതൃമായ അനുഭവം ആണ്.
@hnrworld6881
@hnrworld6881 Жыл бұрын
മോനെ സൗണ്ട് തീരെ കുറവാ ടാ
@shijushiju3783
@shijushiju3783 2 жыл бұрын
കുറെ വർഷമായി എനിക്കും നടുവേദനയാണ്, ഇപ്പോൾ രണ്ടുവർഷത്തോളമായി കഴുത്തുവേതനയും കൊണ്ട് വയ്യാതായി. കുറെ ചികിത്സ നടത്തിഎന്നല്ലാതെ വേദനക്കു ഒരുകുറവുമില്ല. എന്തായാലും ഗുരുകുലത്തെ വിഡിയോകൾ കണ്ടപ്പോൾ അവിടെ പോകണം എന്ന് തീരുമാനിച്ചു. പലരും നല്ലതും മോശവും പറയുന്നത് കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് കൺഫ്യൂഷൻ ആകുന്നു.
@jincyantony86
@jincyantony86 2 жыл бұрын
നല്ല paisa ചിലവാകും..... ഒരു വട്ടം പോകുമ്പോൾ തന്നെ കുറഞ്ഞത് 4000 രൂപയാകും..... ചേട്ടൻ 3 വട്ടം പോയി..... ആദ്യവട്ടം പോയപ്പോൾ ഒന്നും നോക്കാതെ മരുന്ന് മാത്രം ഒരുമാസത്തേക്കു തന്നു വിട്ടു.... പിന്നെ ഒരുമാസം കഴിഞ്ഞു വരാൻ പറഞ്ഞു..... പിന്നെ പോയപ്പോൾ ഒന്ന് ഉഴിഞ്ഞു 2 മാസത്തേക്ക് മരുന്ന് തന്നുവിട്ടു.....ചേട്ടന് ഒരു കുറവും ഇപ്പോഴും ഇല്ല.... ഞങ്ങൾ ആദ്യം പോയപ്പോൾ തീരെ നടക്കാൻ കഴിയാത്ത ഒരു ചേച്ചി പയ്യെ നടക്കുന്നത് കണ്ടിരുന്നു..... അവിടെ വന്നവരിൽ പലരും 6 ഉം 7 ഉം വട്ടം വന്നവരുണ്ട്..... ചിലർക്ക് ചെറിയൊരു മാറ്റമുണ്ട്..... ഓരോരുത്തർക്കും പലമാതിരിയായിരിക്കും.......നല്ല കാശ് ചിലവുണ്ട്
@sani_nikki
@sani_nikki Жыл бұрын
അമ്മയുടെ മുട്ട് വേദനയും ഗുരുകുലവും kzbin.info/www/bejne/Y4bdq2mLe7Wjnrs
@deepasajeev2040
@deepasajeev2040 Жыл бұрын
Veruthe cash kalayanda.enikkum ammakkum anubhavam
@majeedkc9740
@majeedkc9740 Жыл бұрын
ശുദ്ധ തട്ടിപ്പ്... ആരും സമയം കളയല്ലേ
@nazer8394
@nazer8394 Ай бұрын
തട്ടിപ്പ് വിഡിയോ പരസ്യം ഉസാർ നടക്കട്ടെ.
@shobhas6571
@shobhas6571 Жыл бұрын
Verum thattippu ഓരോ പ്രാവശ്യം ചെല്ലുമ്പഴും ആയിരം കണക്കിന് രൂപ വേണം കഷായം കുടിച്ചു മടുക്കും പൈസ പോകുന്നത് മാത്രം മിച്ചം
@devaprakashprakash7832
@devaprakashprakash7832 Жыл бұрын
എന്റെ സഹോദരന്റെ അസുഖം പൂർണമായി മാറ്റിത്തന്നു
@indianfirst4709
@indianfirst4709 3 ай бұрын
തട്ടിപ്പ് നല്ല പ്രോഫെഷനൽ ആയി. നല്ല അഭിനയം.
@sarikasurendran5573
@sarikasurendran5573 4 ай бұрын
Puthiyoru life thanna Gurukulam
@Amleaving
@Amleaving 10 ай бұрын
വെറുതെയാണ് കുറച്ച് കാശ് പോകും
@rajanj07
@rajanj07 11 ай бұрын
chilorkku seriyakum chilorkku aavilla..athu thanneya mashe elladom nadakkunne
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 53 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН