ആയുധ വ്യാപാരത്തിൽ ഇന്ത്യയ്ക്ക് തുർക്കിയുടെ വിലക്ക്; പാകിസ്‌താന്റെ റോൾ Indian Army India Pakistan

  Рет қаралды 83,910

Updated abhi

Updated abhi

Күн бұрын

ആയുധ വ്യാപാരത്തിൽ ഇന്ത്യയ്ക്ക് തുർക്കിയുടെ വിലക്ക്; പാകിസ്‌താന്റെ റോൾ Turkey blacklisted India, imposes complete ban on defence exports
Indian Army India Pakistan

Пікірлер: 406
@Aavesham
@Aavesham 2 ай бұрын
കണ്ട് നോക്കിയിട്ട് അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.. മഹാഭാരതയുദ്ധം അദ്ധ്യായം 1 ആമുഖം പോർക്കളം... kzbin.info/www/bejne/nnXdZoNpmLiifa8 മഹാഭാരതയുദ്ധം അദ്ധ്യായം 2 പോരാളികൾ വീരന്മാർ kzbin.info/www/bejne/nofXZaqipr6pi6M മഹാഭാരതയുദ്ധം അദ്ധ്യായം 3 ഒന്നാം ദിവസം പോരാട്ടം തുടങ്ങുന്നു നിയമങ്ങൾ വരുന്നു.. kzbin.info/www/bejne/bH2qamuvprWBaqs മഹാഭാരതയുദ്ധം, അദ്ധ്യായം 4 അജയ്യ യോദ്ധാ കർണ്ണൻ kzbin.info/www/bejne/rmjYhoukh7angc0
@PradeepkumarC-w1d
@PradeepkumarC-w1d 2 ай бұрын
Thurki അവനെ പോകാൻ പറ ഇന്ത്യക്ക് അവൻ മുടി ആണ് 😀😀😀😀
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 2 ай бұрын
പിന്നെ തുർക്കി വിലക്കിയപ്പോ ഇന്ത്യ അങ്ങ് പേടിച്ച് പോയി 😂😂😂❤️🇮🇳❤️
@SumeshOk-k1s
@SumeshOk-k1s 2 ай бұрын
😂😂😂
@sdk_mallu1013
@sdk_mallu1013 2 ай бұрын
😂😂
@vidyashivas6422
@vidyashivas6422 2 ай бұрын
😂😂😂😂😂😂
@akhilr8018
@akhilr8018 2 ай бұрын
✨🧡
@Bnn-w9q
@Bnn-w9q 2 ай бұрын
Indiayude athyadhunika ayudhangal israelinu koduthu israel hamasine akramikkan upayogichappol missile ulppede yudha tank pottitherichu niravathi israel sainikar kollappettu athinu shesham israyelum vilakki mattu rajyangalum vilakki thurkkiyum vilakki😂😂😂😂
@sijojose8352
@sijojose8352 2 ай бұрын
ഒരു ഭൂകമ്പം ഉണ്ടായപ്പോൾ പകച്ചു നിന്ന തുർക്കി ക്കാർക്ക് സഹായം ചെയ്തത് ഇന്ത്യ യാണ്‌, എന്നാൽ ഞമ്മന്റെ മതം നോക്കി പാകിസ്ഥാൻ നെ സപ്പോർട്ട് ചെയ്യുന്നു
@bijucp8818
@bijucp8818 2 ай бұрын
തുർക്കിയിൽ നിന്ന് ആയുധങ്ങളൊ ? തുരുമ്പ് പിടിച്ച വാളാണൊ ?
@ashasreekumar8359
@ashasreekumar8359 2 ай бұрын
ഇന്ത്യയുടെ ഈനിലപാട് നാണം കെട്ടതാണ്.ഇത്തരം രാജ്യങ്ങളിൽ എന്തെങ്കിലും പ്രകൃതിക്ഷോഭമുണ്ടായാൽ പിന്നെയും നാണംകെട്ട് അവറ്റകളെ സഹായിക്കാൻ പോകുന്നത്,വെറുപ്പുളവാക്കുന്നു .പാത്രമറിഞ്ഞ്ദാനം ചെയ്യാനറിയില്ല!
@sunillal6481
@sunillal6481 2 ай бұрын
​@@ashasreekumar8359ഒന്നും അല്ല. ഇവിടന്ന് പോയത് സൈനികർ ആണ്.പോയത് കുറ്റൻ സൈനിക വിമാനത്തിൽ തുർക്കിയിൽ നിന്ന് നമുക്ക് ആവശ്യമായ വിവരങ്ങൾ അ വിമാനത്തിലെ സംവിധാനം ഉപയോഗിച്ച് ചോർത്തിയിട്ടുണ്ട്
@ismucp
@ismucp 2 ай бұрын
ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോ സഹായം ചെയ്ത ഗൾഫ് രാജ്യങ്ങൾ ആയിരുന്നു,
@ayoob77711
@ayoob77711 2 ай бұрын
Eldogan is digging his pit...
@dileshpponnamby5079
@dileshpponnamby5079 2 ай бұрын
ഇന്ന് ഇന്ത്യ തുർക്കിയെക്കാൾ കൂടുതൽ വ്യത്യസ്ത ഇനം ആയുധങ്ങൾ സ്വന്തമായി നിർമിക്കുന്ന രാജ്യമാണ്..
@SumeshOk-k1s
@SumeshOk-k1s 2 ай бұрын
Allenkilum thurki aaru evide
@arunsanthosh767
@arunsanthosh767 2 ай бұрын
Drone technology യിൽ turky ആണ് ടോപ്
@nimaljacob3257
@nimaljacob3257 2 ай бұрын
Mone Turki swanthamaayi 5th gen fighter indaakki nammale kaal munbil aanu athu
@subinss6873
@subinss6873 2 ай бұрын
തുർക്കിയെ ആര് മൈൻഡ് ചെയ്യുന്നു
@rajuyohannan8213
@rajuyohannan8213 2 ай бұрын
തുർക്കിക്ക് ഇന്ത്യ ഹറാം ആണല്ലോ, കോയമാർ ഇന്ത്യയെ ഭയപ്പെട്ട് തുടങ്ങി
@ArunKumar-zg1og
@ArunKumar-zg1og 2 ай бұрын
തുർക്കി തരേണ്ട.. തുർക്കി എന്ത് ചെയ്യണം എന്ന് ഇന്ത്യ തീരുമാനിക്കും
@tomithomas2151
@tomithomas2151 2 ай бұрын
Jai Hind.
@vasudevanrajeev3839
@vasudevanrajeev3839 2 ай бұрын
ഇൻഡൃയെ ഭയന്നിട്ടാണ് തുർക്കി ഇത് പറയുന്നത്. ഇൻഡൃ പഷയ ഇൻഡൃയല്ല അത് മനസ്സിലാക്കി ഭയന്നാണ് തർക്കി പിച്ചും പ്രാന്തും പറയുന്നത്.
@SasisankarMarar
@SasisankarMarar 2 ай бұрын
തുർക്കിക്ക് ഇന്ത്യയോടുള്ള നീരസ്സത്തിനു നിധാനം.... മോദിജിയുടെ സാരഥ്യവും, ഇന്ത്യയുടെ വളർച്ചയുമാണ്‌.... ഈ സ്വഭാവം പല വികസിത രാജ്യങ്ങൾക്കും ഉണ്ട്... അത് കാര്യമാക്കേണ്ട... ഭാരതം കൂടുതൽ വികസിക്കട്ടെ 👍
@jithinjosepeter6085
@jithinjosepeter6085 2 ай бұрын
Athe athanu sudapi turkey ke jihadi anu samayum kathu kidakuya Modiji nalla oru powerful leader anu
@ShafeekPa-b8u
@ShafeekPa-b8u 2 ай бұрын
നീ വെറുതെ chirippikaruth
@Ksukumaran-v6b
@Ksukumaran-v6b 2 ай бұрын
അവരുടെ ആയുധം വേണ്ട.
@truthseeker162
@truthseeker162 2 ай бұрын
ഇപ്പോഴും ഇന്ത്യ തുർക്കിയിൽ നിന്നും ആയുധം വാങ്ങുന്നു എന്നറിയില്ല....കുറച്ചു കാലം മുൻപ്,തുർക്കി pak നെ സപ്പോർട്ട് ചെയ്തു കാശ്മീർ വിഷയത്തിൽ ചൊറിഞ്ഞപ്പോൾ, ഇന്ത്യ കൊടുത്തിരുന്ന യുദ്ധ കപ്പൽ ഓർഡർ ക്യാൻസൽ ചെയ്തിരുന്നു. തുർക്കി pak ന് സബ്മറൈൻ കൊടുക്കുന്നുണ്ട്.
@updatedabhi
@updatedabhi 2 ай бұрын
Athe
@govindanpotty.s1615
@govindanpotty.s1615 2 ай бұрын
തുർക്കി ഞമ്മൻറ നേതാവ് ആകാൻ ശ്രമിക്കുന്ന രാജൃമാണ് ആപത്തിൽ സഹായിച്ചു പക്ഷേ തിരിഞ്ഞു കൊത്തി ഈ തുർക്കി അല്ലെലും ഇവറ്റകൾക്ക് നന്ദിയും കടപ്പാടും ഇല്ലാത്തവർ
@avkworld25
@avkworld25 2 ай бұрын
Armenia യുമായി ഇന്ത്യ വലിയൊരു ആയുധ ഇടപാട് നടത്തുന്നുണ്ട്. തുർക്കി അസർബൈജാൻ എന്നിവ ചേർന്ന് അർമേനിയയുമായി യുദ്ധമാണ് ആ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ അർമേനിയക്കാണ് അതിന്റെ ബാക്കി പത്രം മാത്രമാണ് ഇത്
@sivaprasad5502
@sivaprasad5502 2 ай бұрын
തുർക്കി പോയി പണി നോക്കാൻ പറ.
@jyothykumar3506
@jyothykumar3506 2 ай бұрын
തുർക്കി.... ഭാരതത്തിന് ഒരു രോമത്തിന്റെ വില..
@satoo7560
@satoo7560 2 ай бұрын
തുർക്കി (രജബ് തയ്യിബ്‌ എർദോഗൻ ) മതം തിന്നു ജീവിക്കുന്ന ഒരു ജീവിയാണ്... അത് കൊണ്ട് ഇതിൽ അത്ഭുതമില്ല
@Suhailvtlr
@Suhailvtlr 2 ай бұрын
ആ നല്ല ടീമാണ് ഈ പറയുന്നതും.. മോദി മതം തൂറി തിന്നുന്നു
@RRboys175
@RRboys175 2 ай бұрын
തുർക്കി വിലക്കിയപ്പോൾ ഇന്ത്യക്കാർ പേടിച് പഞ്ചായത്ത് ഗ്രൗണ്ടിൽ കൂടി 2 റൗണ്ട് ഓടി....
@ScariaI
@ScariaI 2 ай бұрын
ഞാൻ തുർക്കിയിൽ നിന്നും ഷേവിഗ് സാധനങ്ങൾ ഇറക്കുമതി ചെയ്യാം എന്നു കരുതി. തുർകിയുടെ ഒരു കഴപ്പ്.
@jithinjosepeter6085
@jithinjosepeter6085 2 ай бұрын
😂 shave kothi shave Pakistan shave lebanon teams varum ipol thane mamood nabi ude saudi Arabia polum jihad vitu nanayi evide kure shave teams nanavila
@mcskurup4778
@mcskurup4778 2 ай бұрын
തുർക്കിയിൽ നിന്നും ഇന്ത്യ ആയുധം വാങ്ങാറില്ല
@shintoseban6458
@shintoseban6458 2 ай бұрын
ഒരു ചെറിയ തിരുത്തുണ്ട് ബ്രോ തേജസ് മിസൈൽ അല്ല യുദ്ധ വിമാനമാണ് അത് കറക്റ്റ് ചെയ്യൂ
@updatedabhi
@updatedabhi 2 ай бұрын
ഓർക്കാതെ പറഞ്ഞത്‌ ആണ് സോറി..
@SajeevSasidharan-d1y
@SajeevSasidharan-d1y 2 ай бұрын
തുർക്കിയുടെ വർഗ്ഗിയ അന്തതയാണ് ഇതിൽ വ്യക്തമാകുന്നത്. തുർക്കിയുടെ ആയുധങ്ങൾ ഇന്ത്യക്ക് ആവശ്യമില്ല 🤣. പ്രശ്നം അവിടെ തീർന്നു
@soorajsooraj7322
@soorajsooraj7322 2 ай бұрын
നമുക്ക് എന്തിനു തുർക്കിയുടെ ആയുധം, നമുക്ക് നമ്മുടെ ചങ്ക് റഷ്യ ഉണ്ടല്ലോ 😍😍
@BaijuJose-s8l
@BaijuJose-s8l 2 ай бұрын
റഷ്യയും ഇസ്രായേലും ഉണ്ട് അതു മതി വിശ്വസിക്കാം ആവശ്യപ്പെടാതെ നമ്മളെ സഹായിക്കുന്നവർ ആണ് ഈ രണ്ട് കൂട്ടരു
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
ഇന്ത്യയോടു മുട്ടാൻ ഏതു തുലുക്കൻമ്മാർ ഉണ്ട് ഈ ഭൂമിയിൽ💪💪
@janardhanandhanya7414
@janardhanandhanya7414 2 ай бұрын
ലോകത്തേ സസൂഷ്മം നിരീക്ഷിക്കുന്ന ഞങ്ങളുടെ സ്വന്തം Pന ഉള്ളപ്പോൾ ഞങ്ങൾക്ക് എന്ത് പെർക്കി
@vijayakumardnair6299
@vijayakumardnair6299 2 ай бұрын
തുർക്കി ആരാ നമ്മളെ വിലക്കാൻ?
@Maakaan69
@Maakaan69 2 ай бұрын
ഇഷ്ടപെട്ടു സബ്സ്ക്രൈബ് ആക്കി, ലൈക് ചെയ്‌തു 🇮🇳🇮🇳🇮🇳🇮🇳
@KrishnaKumar-so5tw
@KrishnaKumar-so5tw 2 ай бұрын
തുർക്കി ആയുധം തന്നില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ തുർക്കി ജാo തരാതിരിക്കരുത് നമ്മൾ കുഴയും 🤣🤣🤣🤣🤣👍
@brk7796
@brk7796 2 ай бұрын
😂😂😂😂
@topmemes8
@topmemes8 2 ай бұрын
ഇന്ത്യ തുർക്കി ആയി സൗഹൃദം ആഗ്രഹിച്ചിരുന്നു എവിടെ earthquake വന്നപ്പോൾ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ആദ്യം സഹായവും aay എത്തിയത് നമ്മൾ ആണ് എന്നിട്ട് ഒരു അന്താരാഷ്ട്ര ഉച്ചകോഡി കശ്മീരിൽ വെച്ച് നടത്താൻ ഇന്ത്യ തീരുമാനിച്ചപ്പോൾ അത് തർക്ക പ്രദേശം ആണെന്ന് പറഞ്ഞു വിലക്കാൻ നോക്കി അത് കൊണ്ടാണ് തുർക്കിയോടുള്ള വിശ്വാസം നമുക്ക് പോയത്
@rajanrajan13491
@rajanrajan13491 2 ай бұрын
യുഎന്നിൽ കാശ്മീർ വിഷയത്തിൽ തുർക്കി ഇന്ത്യക്കെതിരെ നിന്നു അതായത് പാക്കിസ്ഥാൻ അനുകൂലമായിട്ട് അപ്പോൾ മുതലാണ് ഇന്ത്യയും തുർക്കിയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത് അതും ഇപ്പോഴത്തെ തുർക്കി ഭരണാധികാരി വന്നതിനു ശേഷം അവർ ഇന്ത്യയ്ക്ക് പണിയാൻ നോക്കുന്നു. ഇന്ത്യ തിരിച്ചു അവർ കിട്ടും പണിയുന്നു
@smkvcp
@smkvcp 2 ай бұрын
അയ്യോ തുർക്കി അങ്ങനെ ചെയ്യല്ലേ? ഇന്ത്യക്ക് ഇനി ഇവിടുന്നു ആയുധം കിട്ടും, ഞങൾ പാകിസ്താനോട് എങ്ങനെ യുദ്ധം ചെയ്യും.😅😅😅😅😅😅
@algamer5215
@algamer5215 2 ай бұрын
തുർക്കിൽ നിന്നും ഒരു പെൻസിൽ പോലും ഇന്ത്യ വാങ്ങരുത് അവന്മാരെ അതേ നാണയത്തിൽ തന്നെ നമ്മൾ തിരിച്ചടിക്കണം
@vineeshvijayan4325
@vineeshvijayan4325 2 ай бұрын
Bro nirmala collegeil undaya vishayam onnu charchacheyamo
@SreeGuru-ny7td
@SreeGuru-ny7td 2 ай бұрын
തുർക്കി 🤮🤮🤮
@antonyps5130
@antonyps5130 2 ай бұрын
Purkki
@sgsg2044
@sgsg2044 2 ай бұрын
Good update brother.well explained. Well analysed. Keep it up
@updatedabhi
@updatedabhi 2 ай бұрын
Thanks a ton
@prasadgnair6683
@prasadgnair6683 2 ай бұрын
തുർക്കിയുടെ ആയുധം ഇന്ത്യ വാങ്ങാതായിട്ട് വർഷങ്ങൾ ആയി ബ്രോ, തുർക്കി ഏതു സമയവും നാറ്റോ യിൽ നിന്നും പുറത്താവും 💪 wait & see
@updatedabhi
@updatedabhi 2 ай бұрын
Equipment deals ellam india cut cheyyuka ayirunnu turky aayi
@arunkrishnanarunkrishnan
@arunkrishnanarunkrishnan 2 ай бұрын
ടോട്ടൽ ഡിഫൻസ് ഇൽ ഇന്ത്യ യെ ക്കാളും വളരെ പിന്നിൽ ആണ് തുർക്കി ഡിഫൻസ്,
@yoosafiqbal3171
@yoosafiqbal3171 2 ай бұрын
ആർക്ക് വേണം
@leemathomas6006
@leemathomas6006 2 ай бұрын
Yes are absolutely correct ❤go ahead 👍❤️🥰😊
@padmakumarvm3670
@padmakumarvm3670 2 ай бұрын
Congratulations. You should continue to post your analysis on foreign relations. Your analysis have got clarity and presented in an interesting way. Best Wishes to you.🙏🙏🙏🙏🙏
@jt71007jt
@jt71007jt 2 ай бұрын
യൂറോപ്പിലെ രോഗി എന്നാണ് തുർക്കിയുടെ മറ്റൊരു പേര്.
@ravisankar8992
@ravisankar8992 2 ай бұрын
തുർക്കിയുടെ ആയുധം ഇന്ത്യയ്ക്ക് ഒരു വിഷയമാവില്ല /
@prasadgnair6683
@prasadgnair6683 2 ай бұрын
തുർക്കി ഉലത്തും 😏
@MidhunMathew5770
@MidhunMathew5770 2 ай бұрын
കേരള മാമകൾ ഇതിനെക്കുറിച്ചു മിണ്ടില്ല 😂
@bijuvinamcysabastian8303
@bijuvinamcysabastian8303 2 ай бұрын
തുർക്കിക്ക് വലിയ പണികിട്ടും
@gladsonkbiji6883
@gladsonkbiji6883 2 ай бұрын
India has helped turkey many times
@repairingrobot6086
@repairingrobot6086 2 ай бұрын
ഇൻറർനാഷണൽ ടോപിക്കിനെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യും
@updatedabhi
@updatedabhi 2 ай бұрын
Cheyyam bro
@georgeukken2626
@georgeukken2626 2 ай бұрын
Good... you need more studies... full support to you
@JyothiBaabu
@JyothiBaabu 2 ай бұрын
തുർക്കി... ഉമ്പേണ്ടടോ... ഭാരതത്തെ... ഓക്കേ... പരനാറീ 🦄
@sukumarannair4833
@sukumarannair4833 2 ай бұрын
തുർക്കി ഇന്ത്യയെ വിലക്കാൻ മാത്രം ആയോടാ 😂എവിടുന്നു കിട്ടി ഇ വാർത്ത 😢
@aarkey329
@aarkey329 2 ай бұрын
പണ്ട് പിണറായി, "ഞങ്ങൾ 2000 ൻറെ നോട്ട് അടിക്കുന്നത് നിർത്തി" എന്ന് പറയുന്നത് പോലെ ആയി പോയി
@sijojose8352
@sijojose8352 2 ай бұрын
ഇന്ത്യ 👏👏
@harinambyar8566
@harinambyar8566 2 ай бұрын
തുർക്കി ആര്
@azogfs6914
@azogfs6914 2 ай бұрын
Very interested to listen international politics..enthusiastic to listen India’s soundgrowth
@venugopal.nmulavanaeruva4898
@venugopal.nmulavanaeruva4898 2 ай бұрын
ശ്ശോ!! തുർക്കി നമ്മളോട് പിണങ്ങിയാൽ ഇന്ത്യ ഇനി എന്ത് ചെയ്യും? ങ്ങള് തന്നെ പറ... 👀
@hookmuiyb
@hookmuiyb 2 ай бұрын
തുർക്കി കുത്ത് പാള എടുത്തിരിക്കുകയാണ്.. കുറെ ഡ്രോൺ അല്ലാതെ തുർക്കിക്ക് ഒന്നും ഇല്ല. അതും മറ്റു രാജ്യത്തു നിന്നും പാർട്സ് വരുന്നത് കൊണ്ടാണ്.
@tomithomas2151
@tomithomas2151 2 ай бұрын
ടർക്കിക്ക് Ottoman empire ൻറെ പഴയ ശക്തി ഇപ്പോഴില്ല . പഴയ പ്രതാപം അവർക്ക് പറയാം. അത് അവരുടെ സ്വാതന്ത്ര്യം. ഏതായാലും ഭാരതത്തിന് അവരുടെ സഹായം വേണ്ടിവരും എന്ന് തോന്നുന്നില്ല.
@hareeshm.u.4847
@hareeshm.u.4847 2 ай бұрын
ഒറ്റപ്പെടുത്തുമ്പോഴാണ് ഇന്ത്യക്ക് കരുത്ത് കൂടുന്നത്🤫
@antonyjoseph4004
@antonyjoseph4004 2 ай бұрын
യൂറോപ്പിലെ രോഗി...
@sreeranjanan315
@sreeranjanan315 2 ай бұрын
Very good presentation and reasonable justification of Turky's situation
@updatedabhi
@updatedabhi 2 ай бұрын
Thanks for the support
@bangaloredays5176
@bangaloredays5176 2 ай бұрын
👍
@ranjithtp6204
@ranjithtp6204 2 ай бұрын
First time seeing your video and I liked it bro .
@updatedabhi
@updatedabhi 2 ай бұрын
Thanks and welcome ഇനി ഇതു പോലെ ചെയ്യാം ബ്രോ, ആദ്യം മഹാഭാരതം തീർക്കണം അതാണ് പ്രയോറിറ്റി
@ranjithtp6204
@ranjithtp6204 2 ай бұрын
@@updatedabhi ok bro I wish you all the best for upcoming projects 👍🏻
@worldofmithunkrishna6544
@worldofmithunkrishna6544 2 ай бұрын
തുർക്കി ജാം ഞാനും ഉപേക്ഷിക്കുന്നു
@varghesemo7625
@varghesemo7625 2 ай бұрын
തുർക്കി വീണിടത്തുനിന്നു താങ്കൾ എഴുന്നേൽക്കൂ ഇന്ത്യ ഗർദോൻ്റെ ചിന്തയ്കുമപ്പുറം ജയ്ഹിന്ദ്
@balan8640
@balan8640 2 ай бұрын
Bharath mathaki jai jai namo bharath
@MVPai-x9l
@MVPai-x9l 2 ай бұрын
വിവരകേട് പറയണ്ട.തുർക്കിയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നത് ഇൻഡ്യ എന്നെ നിർത്തി.
@manupm2770
@manupm2770 2 ай бұрын
Turkey കോഴി india എന്ന സിംഹത്തിന് മുന്നിൽ ഒന്നുമല്ല Turkey എന്ന രാജ്യത്തെ ഇൻഡ്യ മറ്റ് ആരും ആയുധം വാങ്ങാൻ ഇല്ലാത്ത ത് കൊണ്ട് കുറച്ച് ആയുധം വാങ്ങി സാഹായിച്ചു എന്നെ ഉള്ളൂ അല്ലാതെ ഇൻഡ്യയെ ചൊറിയാൻ ഉള്ള ധൈര്യം ഒന്നും അവൻമാർക്ക് ഉണ്ടാവില്ല 😂😂😂😂😂😂😂😅😅😅😅😅😅
@dileshpponnamby5079
@dileshpponnamby5079 2 ай бұрын
@@manupm2770 ഇന്ത്യ ഒരു ആയുധവും തുർക്കിയിൽ നിന്ന് വാങ്ങുന്നില്ല.. തുർക്കി അടുത്ത കാലത്ത് മാത്രം ആയുധവിപണിയിൽ സജീവമായ രാജ്യമാണ്.. അതും ലോകനിലവാരമുള്ള വളരെ കുറച്ചു ഇനം ആയുധങ്ങൾ മാത്രം
@lohilthekkayil8487
@lohilthekkayil8487 2 ай бұрын
തുർക്കി ഇന്ത്യയെ വിലകുകയോ 😅😅😅😅 ചിരിക്കാൻ വയ്യ
@താലിബാൻ
@താലിബാൻ 2 ай бұрын
വെറുതെ അല്ല 24ൽ മാപ്പിള ലഹള ഉണ്ടാക്കിയത് തുർക്കി യുടെ ഫാൻസുകൾ ആയിരുന്നു എന്ന് മനസിലാക്കണം ലോകത്തെല്ലാം ഒരേ മനസോടെ ജീവിക്കുന്ന കൊള്ളക്കാരുടെ മനസ്സ് ആരും അറിയാതെ പോകരുത്!.
@kishorchandran7850
@kishorchandran7850 2 ай бұрын
ഡ്രോൺ ടെക്നോളജി തുർക്കി വളരെ മുന്നിലാണ് അറ്റാക്ക് ഹെലികോപ്റ്റർ
@siyongaming4928
@siyongaming4928 2 ай бұрын
നല്ല vedio hope more ❤🇮🇳🙏
@8.dwethajanakiva9d54
@8.dwethajanakiva9d54 2 ай бұрын
കഷ്ടം.. തുർക്കി ഇന്ത്യയുടെ മുന്നിലോ... 😏😏
@umeshambadi2519
@umeshambadi2519 2 ай бұрын
100% true
@sijusswellnesscoach9491
@sijusswellnesscoach9491 2 ай бұрын
അയ്യോ ഞങ്ങളെ ബാൻ ചെയ്യല്ലേ തുർക്കീ... 😭... ഒന്നു പോടേർക്കാ 😂😂😂
@mohamed-bw2rd
@mohamed-bw2rd 2 ай бұрын
ചെറിയ പൈസക്ക് ഇന്ത്യൻ ആയുധങ്ങൾ വാങ്ങാം
@jt71007jt
@jt71007jt 2 ай бұрын
👌👌👌
@abeyjacob6471
@abeyjacob6471 2 ай бұрын
തുർക്കി ഒക്കെ കോമഡി അല്ലേ!!!! 😂
@AshishSRMET
@AshishSRMET 2 ай бұрын
India vs Turkey military strength vedio chayammo
@ajmalaju6275
@ajmalaju6275 2 ай бұрын
Turkey NATO member aane
@jayaraje8727
@jayaraje8727 2 ай бұрын
ലോകപോലീസ് എന്നൊക്കെ കേട്ടിട്ടുണ്ട്. അമേരിക്കയോ തുർക്കിയോ ലോകപോലീസ്?😂😂😂😂😂😂
@arunts546
@arunts546 2 ай бұрын
ഇതിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട് . തുർക്കിയുമായി ഷിപ്പ് നിർമ്മാണത്തിനായിട്ടാണ് കരാറുണ്ടാക്കിയത്. അല്ലാതെ ഷിപ്പ്യാർഡ് നിർമ്മാണത്തിനല്ല. HSL മായി 4 fleet support oil tanker നിമ്മിക്കാനായിരുന്നു കരാർ. ഇനി അത് HSL തന്നെ നിർമ്മിക്കും എന്നാണറിയുന്നത്
@abilashk11
@abilashk11 2 ай бұрын
India first of all not buying any weapon from turkey
@vishnunatraja
@vishnunatraja 2 ай бұрын
ദരിദ്ര പാകിസ്ഥാൻ അവർ 600അധികം സൈനികർ കാശ്മീർ മേഘലകളിൽ ഒളിവിൽ കഴിയുന്നു എന്ന് വാർത്ത കണ്ടു പാകിസ്ഥാൻ ദരിദ്ര രാജ്യമാണ് ജനങ്ങൾ ദരിദ്രരാണ് പക്ഷേ അവരുടെ മിലിട്ടറി സമ്പന്നമാണ്
@MrJv1899
@MrJv1899 2 ай бұрын
ആർമിനിയ ഇന്ത്യൻ ആയുധം ആവശ്യപ്പെട്ടിട്ടുണ്ട്
@salafikher2983
@salafikher2983 2 ай бұрын
ഇനിയും തുർക്കിയിൽ ഭൂമികുലുക്കം ഉണ്ടാകും അപ്പോ പോയി ഇനിയും സഹായിക്കണം.... മോഡിക്ക് നേരം വെളുത്തിട്ടില്ല
@manojthomas4256
@manojthomas4256 2 ай бұрын
ഇന്നത്തെ ഇന്ത്യയുടെ മുൻപിൽ തുർക്കിയും, എർ ഡോഗ് അന് നും എന്ത്!!
@rajdea
@rajdea 2 ай бұрын
😂😂😂 തുർക്കി അല്ല യൂറോപ്പിലെ ഇന്നും യൂറോപ്യൻ യൂണിയനിൽ കയറ്റാത്ത പെറുക്കി😂😂😂
@cristhudasmullasseri
@cristhudasmullasseri 2 ай бұрын
ഇന്ത്യയെന്ന ആനയെ തുർക്കി എന്ന പണി കുത്തി പരിക്കേല്പിച്ചു
@mrmm9582
@mrmm9582 2 ай бұрын
തുർക്കിയുടെ തോക്കില്ലാതെ ഇനി എങ്ങനെ വെടിവെക്കും????🤔😂
@anoshAntonykj
@anoshAntonykj 2 ай бұрын
ഇപ്പോൾ കറക്റ്റ് ആയി പന്നിക്ക് എവിടെ ആണ് വെളിവ് ഉള്ളത് എന്ന് ഹ ഹ 😂😂
@prabhuthiruvonam5444
@prabhuthiruvonam5444 2 ай бұрын
തുർക്കി ഇന്ത്യ പഴയ ഇന്ത്യയല്ല പുതിയ ഭാരതമാണ് സൂക്ഷിക്കുക
@mohanankt3013
@mohanankt3013 2 ай бұрын
Now we should listen to Turki, the best friend of Pakistan... India should just ignore them...
@Adithyan-e7s
@Adithyan-e7s 2 ай бұрын
Full support
@sethumadhavanak2539
@sethumadhavanak2539 2 ай бұрын
തുർക്കി വിൽക്കുന്നില്ലെങ്കിൽ തുർക്കിക്ക് നഷ്ടം അല്ലാതെ പിന്നെ😅😅
@ramrajpv7146
@ramrajpv7146 2 ай бұрын
Turkey is equal bharath`s hair
@കായലോരം-ഫ3ഞ
@കായലോരം-ഫ3ഞ 2 ай бұрын
തുർക്കിക്കു ആളു മാറിപ്പോയി 🤣
@kochutvkindergarden7886
@kochutvkindergarden7886 2 ай бұрын
Le modi:vilakku aah adukkkalapurathekku vechekku ratri mulakittu vekkam😅
@RashRash-zb1ul
@RashRash-zb1ul 2 ай бұрын
സൂപ്പർ
@sahadbinseena7664
@sahadbinseena7664 2 ай бұрын
Big fan bruhhh😹🎉
@kannanpilla1897
@kannanpilla1897 2 ай бұрын
🙂onnukude onnu padichattu avatharipikyuu,,diffencelokke onnu aneshkyu ,,
@Maakaan69
@Maakaan69 2 ай бұрын
അതിന് ഇന്ത്യ തുരുകിയിൽ നിന്ന് വെടി മരുന്ന് വല്ലതും വാങ്ങുന്നുണ്ടോ 🤓🤓🤓
@dileshpponnamby5079
@dileshpponnamby5079 2 ай бұрын
@@Maakaan69 ഇല്ല 😀
@sureshbOm
@sureshbOm 2 ай бұрын
ഇന്ത്യക്കാർ അവിടെ പോയി വെടി വെക്കാറുണ്ട് 😂
@joantiger7784
@joantiger7784 2 ай бұрын
Modi🥰
@HariMonS-m4x
@HariMonS-m4x 2 ай бұрын
തുർക്കി എന്ത് ആയുധം ഇന്ത്യക്ക് വിറ്റെ ന്നു...
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН