യുവ ഡോക്ടർ ഷഹ്‌നയുടെ മരണത്തെക്കുറിച്ച്; അയൽവാസി മറുനാടനോട്.. l Dr. Shahana

  Рет қаралды 186,168

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 184
@RameshKumar-xm1nx
@RameshKumar-xm1nx 11 ай бұрын
അവനാണ് ലോകത്തിൽ ഏറ്റവും മികച്ചത് എന്ന തോന്നൽ ആ കുട്ടിയെ ആത്മഹത്യയിൽ എത്തിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടപ്പോൾ അവന്റെ മനസ് മനസിലാക്കേണ്ടിയിരുന്നു. ആത്മഹത്യ കൊണ്ട് എന്താണ് നേടുന്നത് ഇത്രയും കാലം പോറ്റി വളർത്തിയ അച്ഛനമ്മമാർക്ക് മാത്രമാണ് നഷ്ട്ടം. ഇതുപോലുള്ളവൻ മാർക്ക് മാതൃകപരമായ ശിക്ഷ കൊടുക്കുക.
@Casualandroidgames
@Casualandroidgames 11 ай бұрын
You can understand even kerala CM support the case the guy should be punished
@deepthyfijo1084
@deepthyfijo1084 11 ай бұрын
Visasicha oral chadhichal undakunna manasika visham.matrum alla evaruda vivahum urappichu ellarum arijathum anu so nanakedum undakumUm thagan pattilla
@sunithakoduvath4283
@sunithakoduvath4283 11 ай бұрын
പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ 🤲
@hngogo9718
@hngogo9718 11 ай бұрын
എന്ത് തെറ്റാണ് പ്രതി ചെയ്തത്. പ്രണയം തകരുക ചിലപ്പോൾ സംഭവിക്കാം. അതിനു പല കാരണങ്ങളുമുണ്ട്. എത്രയോ പെണ്ണുങ്ങൾ കാമുകനെ തേച്ചിട്ടു പോകുന്നു. കാമുകനേക്കാൾ ഉയർന്ന സാമ്പത്തികമുള്ളവനെ കിട്ടുമ്പോൾ പെൺകുട്ടികൾ ചതിക്കുന്നില്ലേ. അവരെയൊന്നും കസ്റ്റഡിയിൽ എടുക്കുന്നില്ലല്ലോ വിവാഹം ആരെയും നിര്ബന്ധിപ്പിച്ചു ചെയ്യേണ്ടതല്ല . പിന്മാറാനുള്ള കാരണം ചിലപ്പോൾ നല്ലതോ ചീത്തയോ ആകാം. പക്ഷെ വേണ്ടെന്നു വെയ്ക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം പ്രണയത്തിലുള്ള ആർക്കുമുണ്ട്.
@Destiny-p6v
@Destiny-p6v 11 ай бұрын
Ameen
@saraabey1964
@saraabey1964 11 ай бұрын
ജീവിത കാലം മൊത്തം വീട്ടുകാർക്ക് സങ്കടം. പിള്ളേർ കാണിക്കുന്നത് അനുഭവിക്കുന്നത് വീട്ടുകാർ. നഷ്ടം അവർക്കു മാത്രാണ്.
@joseal9154
@joseal9154 11 ай бұрын
ഇത്രേം പഠിപ്പിച്ച വലുതാക്കിയ അപ്പനേം അമ്മേനേം മറന്നു ഇന്നലെ കണ്ടഒരുത്തൻ വേണ്ടി 🙏🙏🙏വേണ്ടായിരുന്നു
@Lethasaji
@Lethasaji 11 ай бұрын
വിസ്മയയും ഷഹ്നയും മറ്റ് പെൺകുട്ടികൾക്ക് വേണ്ടി ജീവൻ അവസാനിപ്പിച്ചവരാണ്.,..വിസ്മയെ പോലെ ഷഹ്നയ്ക്കു നീതി കിട്ടണം
@kaladevivs3632
@kaladevivs3632 11 ай бұрын
സത്യം നന്ദിയില്ലാത്തവൾ . സ്വന്തം സുഖത്തിനു വേണ്ടി വളർത്തിയഅച്ഛനേയും അമ്മയേയും മറന്നവൾ.
@achu7944
@achu7944 11 ай бұрын
​ Kashtam thonnunnu ingane parayumbol...emotions control cheyyan pattatha pala situation num life il varum.... Appol nammal chinthikunnathum pravarthikunnathu ujitha makana mennilla.. Athinu nanniyillathaval ennano marichavare patti parayuka
@lignadominic7438
@lignadominic7438 11 ай бұрын
Sathyam
@HaleelTS
@HaleelTS 11 ай бұрын
അങ്ങനെയല്ല, എല്ലാവരുടെയും മാനസിക അവസ്ഥ ഒരു പോലെയല്ല, ചെറിയ വിഷമങ്ങൾ പോലും താങ്ങാൻ കഴിയാത്തവരുണ്ട്, അതു വിദ്യാഭ്യാസം ഉള്ളവരിലിലും, അവരുടെ മുന്നിൽ രക്ഷപെടാൻ മാർഗം തിരഞ്ഞുകൊണ്ടിരിക്കും, അങ്ങനെ ആത്മഹത്യാ യിൽ അഭയം പ്രാപിക്കുന്നു, അപ്പോൾ അവർക്കും ചുറ്റുമുള്ളവരെ മറന്നു പോകുന്നു, ഇങ്ങനെ വിഷാദം യുള്ളവരെ ആദ്യം തന്നെ phycologist കണ്ടാൽ ജീവിതത്തിലേക്ക് തീർച്ചയായും തരിച്ചു വരാം, പിന്നീട് തോന്നും ചിന്തിച്ചതെല്ലാം വിഡ്ഢിത്തരം എന്ന്
@RKV-f7f
@RKV-f7f 11 ай бұрын
ഒരിക്കലും നമ്മളെക്കാൾ മുകളിൽ ഉള്ളവനെ, ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവനെ അല്ല പ്രണയിക്കേണ്ടത്.... ഒരാളെ വ്യക്തമായി അറിയുക ശേഷം പറ്റില്ലെങ്കിൽ ഒഴിവാക്കുക....
@jasminej3716
@jasminej3716 11 ай бұрын
Shes a surgeon i dnt think he has better educatio than her
@elizabethjacob4473
@elizabethjacob4473 11 ай бұрын
സത്യം ,വിവാഹത്തിന് വല്യ പ്രതീക്ഷ പാടില്ലാ .. അല്പം സാമ്പത്തികവും ഉന്നതിയും കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കുക .. രണ്ട് പേരും ജോലി ചെയ്ത് പണം ഉണ്ടാക്കുക ..
@vasanthaprabhakaran1387
@vasanthaprabhakaran1387 11 ай бұрын
പ്രണയിക്കുമ്പോൾ സാമ്പത്തിക സ്ഥിതി ചോദിച്ചതിന് ശേഷമല്ല്ല്ലോ പ്രണയിക്കുന്നത്? എന്തിനത് പറയുന്നു?
@RKV-f7f
@RKV-f7f 11 ай бұрын
@@vasanthaprabhakaran1387 താങ്കൾ എങ്ങനെ വേണെങ്കിലും പ്രണയിച്ചോ.. അതിന് എനിക്ക് ഒരു പ്രശ്നവുമില്ല.. എന്റെ പ്രശ്നത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്...ഒന്നുമറിയാതെ പ്രണയിക്കുമ്പോൾ ഇതുപോലെ ഒക്കെ പറ്റും 😄😄😄😄
@nainikavarundorahnavarun6673
@nainikavarundorahnavarun6673 11 ай бұрын
സ്നേഹിക്കുന്ന സമയത്തു യഥാർത്ഥ സ്വഭാവം അറിയാൻ പറ്റില്ല. കാര്യത്തോടെടുക്കുമ്പോൾ തനി സ്വഭാവം പുറത്തു വരും. അത് ഡോക്ടർ ആയാലും കോമ്പൗണ്ടർ ആയാലും.
@sureshKumar-dr6yy
@sureshKumar-dr6yy 11 ай бұрын
ആ വീട്ടുകാർ എത്ര കഷ്ടപെട്ടാണ് പഠിപ്പിച്ചത് അതുപോലും ആ കുട്ടി ഓർത്തില്ല
@vasanthaprabhakaran1387
@vasanthaprabhakaran1387 11 ай бұрын
മാനസിക പിരി മുറുക്കം തന്നെ
@subramanianl9612
@subramanianl9612 11 ай бұрын
Kutti athu cheythathu valiya thett ani.
@subramanianl9612
@subramanianl9612 11 ай бұрын
Kutti athu cheythathu valiya thett ani.
@subramanianl9612
@subramanianl9612 11 ай бұрын
Kutti athu cheythathu valiya thett ani.
@mariyaok7834
@mariyaok7834 11 ай бұрын
Yes
@vilasinipola542
@vilasinipola542 11 ай бұрын
കുട്ടി ഒരു സഹതാപവും അർഹിക്കുന്നില്ല. എന്ത് കൊണ്ട് സ്വന്തം കുടുംബത്തെ ഓർത്തില്ല. മികച്ച career സ്വന്തമാക്കിയ അവൾ മിടുക്കി ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല.
@abeesmoosa2750
@abeesmoosa2750 11 ай бұрын
പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങ ഒത്. ഇനിയുള്ളവർക്ക് ഇതൊരു പാഠമാകട്ടെ . വഴിയിലൂടെ കൈ കോർത്ത് നാക്കുന്നത് കാണുമ്പോ അറിയാം കപടമാണെന്ന്.
@mareenajomy9893
@mareenajomy9893 11 ай бұрын
Absolutely, parents നെയും sahodarangaleyum മറന്ന് suicide cheyyendiyirunnilla, suicide ഒന്നിനും പരിഹാരമല്ല. ഇങ്ങനെ ullvanmare കല്യാണം കഴിച്ചാലും ജീവിതം എങ്ങനെ ആയി തീരും എന്ന് ഒരു നിമിഷം orkendathu ആയിരുന്നു.
@bindhus4164
@bindhus4164 11 ай бұрын
She loves him so much, that's the reason
@ShylajaBasheer-mm9go
@ShylajaBasheer-mm9go 11 ай бұрын
വളരെ ശരിയാണ്.കൂടെ പഠിച്ച എത്രയോ പേരുണ്ടായിട്ട് ഈ കാശുകാരനെ മാത്രമേ കിട്ടിയുള്ളോ ഈ കുട്ടിക്ക് പ്രേമിക്കാൻ.തനിക്കൊപ്പം,അല്ലെങ്കിൽ തന്നിൽ താഴ്ന്ന ഒരു സൗഹൃദം എന്ത് കൊണ്ട് തെരഞ്ഞെടുത്തില്ല.കുട്ടിയുടെ നോട്ടവും സമ്പത്തിൽ തന്നെ ആയിരുന്നു.അതുകൊണ്ടാണ് സ്വന്തം കുടുംബത്തെ മറന്ന് ആ കുട്ടി ആത്മഹത്യ ചെയ്തത്.ആ കുട്ടിക്ക് ആരോടും ഒരു സ്നേഹവും ഇല്ല എന്ന് നിസംശയം പറയാം.എന്നാലും പ്രതികൾക്ക് ശിക്ഷ കിട്ടണം എന്നുള്ളത് മസ്റ്റ് ആണ്.അവൻ ആസ്തി നോക്കി പ്രേമിക്കണുമായിരുന്നു.അവനെക്കാൾ അവന്റെ മാതാ പിതാക്കളാണ് കുറ്റക്കാർ.അവർക്കും കിട്ടണം ശിക്ഷ.
@nainikavarundorahnavarun6673
@nainikavarundorahnavarun6673 11 ай бұрын
ഇത്രയും കാലം സ്നേഹിച്ചു വളർത്തിയ ammayae കാട്ടിലും വലുതാണോ ഇടക്ക് കണ്ടുമുട്ടിയ ഈ നട്ടെല്ലില്ലാത്തവൻ.
@kunhimohamedmankarattodi
@kunhimohamedmankarattodi 11 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും ആത്മഹത്യ പാടില്ല എന്ന ബോധം ഉണ്ടാകുന്ന വിദ്യാഭ്യാസം കിട്ടാതെ പോയി. ഇത്തരം സംഭവം ഇല്ലാതെ എല്ലാവരെയും സർവശക്തൻ കാത്തു കൊള്ളട്ടെ.
@dr.mollyjohn6890
@dr.mollyjohn6890 11 ай бұрын
ഒരു പ്രേമത്തേക്കാളും വിവാഹത്തേക്കാളും എത്രയോ വിലപ്പെട്ടതാണ് ജീവിതമെന്ന് നമ്മുടെ യുവജനങ്ങൾ തിരിച്ചറിഞ്ഞെങ്കിൽ!😢
@mariyarajan9418
@mariyarajan9418 11 ай бұрын
"പൊന്നും കുടത്തിന് പൊട്ടു വേണോ??" എത്ര കാലം സ്ത്രീധനം കൊണ്ട് ജീവിക്കും. ഒന്നുമല്ലെങ്കിലും അവനെപ്പോലെ ഒരു profession ആ കുട്ടിക്ക് ഉണ്ടല്ലോ. അതെങ്കിലും ഓർക്കാമിയിരുന്നു , എത്ര നിഷ് കളങ്കമായ മുഖം. കാണാൻ തന്നെ എൻത് ഭംഗി. ആ മുഖത്തെ ചിരി മനസ്സിൽ നിന്നു മായുന്നില്ല. ആ അമ്മയ്ക്ക് ദൈവം മനശകതി കൊടുക്കാനായി പ്രാർഥിക്കുന്നു 🙏
@fithascookingandtraveling
@fithascookingandtraveling 11 ай бұрын
ആ കുട്ടി സുന്ദരി, ഡോക്ടർ. ഈ കുട്ടിയേക്കാൾ എന്ത് യോഗ്യത ആണ് അവന്... നേതാവ്, സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ ചെയ്തവൻ ..ആ കുട്ടിയെ വളക്കാൻ അവൻറെ ഉടായിപ്പ് ആയിരുന്നു...
@elizabethjacob4473
@elizabethjacob4473 11 ай бұрын
വിധവയായ ഉമ്മ കണ്ണീരിൽ... വിവാഹത്തിന് വല്യ പ്രതീക്ഷ പാടില്ലാ .. അല്പം സാമ്പത്തികവും ഉന്നതിയും കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കുക .. രണ്ട് പേരും ജോലി ചെയ്ത് പണം ഉണ്ടാക്കുക ..
@moonistone2000
@moonistone2000 11 ай бұрын
പാവം കുട്ടി ജീവിതം എന്ന് പറഞ്ഞാൽ പഠിക്കുക ,ഡോക്ടർ ആക്കുക പിന്നെ കല്യാണം ...happily ever after എന്നക്കെ അറിഞ്ഞുള്ളൂ ..ജീവിതം എന്തെന്ന് തിരിച്ചറിയാൻ ഉള്ള കഴിവില്ലാതായി പോയി ...very sad to hear this news
@rosammamathew2919
@rosammamathew2919 11 ай бұрын
സ്ത്രിധനം ചോദിച്ചപ്പോഴേ ധൈര്യത്തോടെ പിൻന്മാറി പോകണമായിരുന്നു എതായാലും കഷ്ടമായിപ്പോയി ആ വർത്തിക്കാതിരിക്കട്ടെ - ഇത്തരം സംഭവങ്ങൾ
@renjit.d7708
@renjit.d7708 11 ай бұрын
. അവർക്കിടയിൽ പറയാൻ പറ്റാത്ത വിവാഹശേഷം നടത്തേണ്ടത് നടന്നു കാണും. അതു വലിയ നിരാശയിൽ കൊണ്ട് തള്ളും. വെറും പ്രണയം മാത്രമല്ല ഇന്നുള്ളത് പലതു o.. മരിക്കാനെളുപ്പം... അവർക്ക് പിന്നെ ഒന്നും അറിയേണ്ട പഠിപ്പിച്ചു വളർത്തിയ മാതാപിതാക്കളെപ്പറ്റി ഒരു നിമിഷം ഓർക്കാതെ ഒരു fraud ....ന് വേണ്ടി കളയാനാണോ Dr. എന്ന പദവി
@cvgeorge5022
@cvgeorge5022 11 ай бұрын
തേക്കാനും തേബാനും അറിയാത്ത പാവം സ്നേഹിക്കാൻ മാത്രം അറിയാവൂന്ന ഒരു കുട്ടി സഹിക്കാൻ കഴിഞ്ഞില്ല 😢😢 തേമ്പിയപ്പോൾ അറിഞ്ഞില്ല പണത്തിനു വേണ്ടിയാണ് സ്നേഹം നടിച്ചത് എന്ന്
@vijayakrishnannair5769
@vijayakrishnannair5769 11 ай бұрын
She is so qualified, she should have told that fellow to get lost for ever
@geethakrishnamma7852
@geethakrishnamma7852 11 ай бұрын
സ്ത്രീധനം അവൻ ചോദിച്ചപ്പോൾ ഈ പെൺകുട്ടി ക്ക് ഇവൻ ദുഷ്ടൻ ആണെന്ന് മനസിലാക്കിക്കൂടെ
@ushag9266
@ushag9266 11 ай бұрын
ആ കുട്ടി ചെയ്തത് മണ്ടത്തരം. ഒരു ഡോക്ടർ ആകാനല്ലേ പഠിച്ചത്. പഠിപ്പിച്ചവരെ ഓർത്തില്ലല്ലോ.
@rekhaprasannan9914
@rekhaprasannan9914 11 ай бұрын
വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ കുറച്ചു കൂടി bold ആകണം...
@rasminamichu1848
@rasminamichu1848 11 ай бұрын
അതെ
@binilt2231
@binilt2231 11 ай бұрын
Ee sundari kutty ye kettan Njan ente Matham vare maran ready ayene…pavam kochu I wish I could marry her..may her soul rest in peace..amen
@sandhyasuresh7088
@sandhyasuresh7088 11 ай бұрын
എന്തൊക്കെ നടന്നാലും ! നമ്മുടെ നാട് മാറില്ല ആളുകളുടെ മനസ്സ് മാറില്ല.
@mufeedmidlaj4637
@mufeedmidlaj4637 11 ай бұрын
ഇന്നത്തെ കാലം ചിന്തിക്കാനുള്ള കഴിവ് മക്കൾക്കു ഇല്ല വിദ്യാഭ്യാസം ഉണ്ട് എന്തിനാ മോളെ ജീവിതം അവസാനിപ്പിച്ചത് ജീവിച്ചു കാണിക്കണം ഇനിയുള്ളവരൊക്കെ ഒന്ന് ചിന്തിക്കുക
@shebaabraham687
@shebaabraham687 11 ай бұрын
എന്നാലും എന്റെ ഷഹാന ഇത്രയും ലക്ഷങ്ങൾ കൊടുത്ത ഈ മണകുണാഞ്ചന് മാത്രമേ കിട്ടിയുള്ളൂ പ്രേമിക്കാൻ നിന്റെ പകുതി പോലും കൊടുക്കാതെ എത്രയോ നല്ല ആൺകുട്ടികൾ ഉണ്ടായിരുന്നു കല്യാണം കഴിക്കാൻ വിശ്വസിച്ചവരെ വഞ്ചിക്കരുത് എന്നാണ് പറയുന്നത് നിങ്ങൾ എത്ര കൊടുത്ത കല്യാണം കഴിച്ചിരുന്നെങ്കിലും വീണ്ടും വീണ്ടും അവർ ചോദിച്ചുകൊണ്ടിരുന്നതിന് ഒരിക്കലും സമാധാനം തരികയില്ലായിരുന്നു അത്തരം തറ പാർട്ടിയാണ് പുത്തൻ പണക്കാർ ആയിരിക്കും
@smithap-lr9dy
@smithap-lr9dy 11 ай бұрын
പെൺകുട്ടികൾ നന്നായി ചിന്തിക്കുക ഒരുത്തന്റെ സ്നേഹം വ്യാജമാണെന്ന് തോന്നിയാൽ വലിച്ചെറിഞ്ഞു പോരണം ആത്മഹത്യ പരിഹാരമല്ല. അച്ഛനും അമ്മയും കൊടുക്കുന്ന സ്നേഹം കാണാൻ കഴിഞ്ഞില്ലേ .. അതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് തിരിച്ചറിയുക
@sinishiju3374
@sinishiju3374 11 ай бұрын
Exactly.Feeling sorry for her immature decision.Such a brilliant girl should have taken wise decision for the deceitful behaviour of her fiancé .Unfortunately,she could not overcome the cheating.Lost her beautiful life for an unfaithful person.
@1126
@1126 11 ай бұрын
Kalyanathinu munb aanenghilum shesham aanenghilum...toxic aaya relationod..chirichond good bye parayaan nammude penkuttikalkk pattatte...aare snehikkunnathinekkaal kooduthal avanavane snehikkaan padikkuka..pinne swantham parents ne marakkathirikkuka...mattulllavar ee vartha okke 2 divasam kond marakkum..pakshe swantham maathapithakkalkko...iniyulla kaalam avar marichu jeevikkanam.....orikkal koodi parayatte...aarkkum ninghale poornamayi vittukodukkathirikkuka...👍💕
@amminiscookingworld1478
@amminiscookingworld1478 11 ай бұрын
ഈ മോള് ഇത്രയും പഠിക്കാൻ മിടുക്കി ആയിട്ടും ഇതുപോലെ ഒരു തീരുമാനം എടുത്തത് സഹിക്കാൻ കഴിയുന്നില്ല. അപ്പോൾ ഇതിന്റെ അച്ഛനമ്മമാരുടെ ദുഃഖമോ
@minimanoj7193
@minimanoj7193 11 ай бұрын
Father മരിച്ചു
@shezusworld
@shezusworld 11 ай бұрын
ഇനി അവനു ആരും ഒരു പെൺ കുട്ടിയെ കൊടുക്കരുത് നട്ടെല്ലില്ലാത്ത അവൻ തന്ത യുടെ വാക്ക് കേട്ട് ഇനിയും പെൺകുട്ടികളെ കുരുതി കൊടുക്കും 😢
@NaveenmRaj
@NaveenmRaj 11 ай бұрын
Our education system shd include topics , trainings and teaching to cope up stress.
@allindiaisone4104
@allindiaisone4104 11 ай бұрын
its a lesson to all who suppport sheraia law in india. men want sheria law so no women can go to judiciary and use it for thier own gain. women should raise voice for one country and one law so she and future childrens can feel safe and no chance or loopholes that men will take advantage of situations
@sheelathulasi8653
@sheelathulasi8653 11 ай бұрын
Itra sundarikutty Dr enthinu ivane premichu.pakshe marikkendayirunnu.ammaye orkkanamayirunnu.😢😢😢😢😢😢😢
@avinashmd7188
@avinashmd7188 11 ай бұрын
ആ കൊച്ചിന് പഠനം പൂർത്തിയാക്കിയതിനു ശേഷം നല്ലൊരു വരനെ കിട്ടിയേനെ . ആ കുട്ടി ഇങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു. അവന്റെ അത്യാഗ്രഹം മനസ്സിലാക്കി സ്വയം രക്ഷപെട്ടു എന്ന് വിചാരിച്ചിരുന്നെങ്കിൽ ഈ കാറ്റും കൈ ചെയ്യാനുള്ള മന സാന്നിധ്യം ആകുട്ടിക്കുണ്ടാകുമായിരുന്നില്ല. നല്ല വിദ്യാഭ്യാസമുള്ള കുട്ടികൾ ഇപ്പോഴും വളരെ കോൺഷ്യസ് മനസ്സോട് കൂടി മാത്രമേ തീരുമാനങ്ങൾ എടുക്കാൻ പാടുള്ളു. ഒരിക്കലും അബോധ മനസ്സിൽ തീരുമാനങ്ങൾ എടുക്കാൻ പാടില്ല. ആ കുട്ടി അവനെ വെറുതെ വിടാൻ പറ്റില്ലായിരുന്നു. അവൻ ചോദിച്ച അത്രയും പണംതന്നെ മാന നഷ്ടത്തിന് കേസുകൊടുത്തു അവനിൽ നിന്നും ഈടാക്കണ മായിരുന്നു.
@sarithasaritha4502
@sarithasaritha4502 11 ай бұрын
ഇവനെ പോലുള്ളവന്റ മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു. എന്താ ചെയ്യ സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല പാവം
@PriyaLachu-ye8tx
@PriyaLachu-ye8tx 11 ай бұрын
രണ്ടു നില വീടുണ്ടെങ്കിൽ ലക്ഷങ്ങൾ ഉണ്ടാകും എന്ന് കരുതുന്നവരുമുണ്ട്. ഒരു വീട് വയ്ക്കുക എന്ന സ്വപ്നത്തിൽ മിക്കവരും നല്ല വീട് ലോൺ എടുത്ത് വയ്ക്കും. ഇവനും വിചാരിച്ചു കാണും നല്ല കാശ് ഉണ്ടാകുമെന്ന്. ഇല്ലായെന്നറിഞ്ഞപ്പോൾ അതിനെ നിഷ്ക്കരുണം തള്ളി.
@MsBaqra
@MsBaqra 11 ай бұрын
A strong no. To dowry. Demanders.
@shereenas6840
@shereenas6840 11 ай бұрын
സങ്കടം സഹിക്കാൻ കഴിയുന്നില്ല
@RekhaDevi-re6gs
@RekhaDevi-re6gs 11 ай бұрын
Super maripadi
@manoje.p7869
@manoje.p7869 11 ай бұрын
Oum shanthi.....Meritorious shahsna....pranamam
@elizabethjacob4473
@elizabethjacob4473 11 ай бұрын
ആത്മഹത്യ ചെയ്യതത് തെറ്റ് ... വേറെ വിവാഹം കഴിക്കാമായിരുന്നു ...
@EqualJustice-4-all
@EqualJustice-4-all 11 ай бұрын
സുഹൃത്ത് ബന്ധങ്ങളും പ്രേമ ബന്ധങ്ങളും ഉണ്ടാക്കുവാൻ അല്ല മാതാപിതാക്കൾ കുട്ടികളെ പാഠശാലയിലേക്ക് അയക്കുന്നത്. പഠിക്കാൻ പോകുന്ന ഒരു കുട്ടിയുടെ ദൗത്യം പഠിച്ചു തിരിച്ചു വീട്ടിൽ വരിക എന്നുള്ളത് മാത്രമാണ്. അല്ലാതെ തന്റെ ഇണകളെ അന്വേഷിച്ച് കണ്ടെത്തുവാൻ ഉള്ള ഉറവിടമല്ല പാഠശാലകളും പ൦ന കാലഘട്ടങ്ങളും എന്ന് മനസ്സിലാക്കിയിരിക്കുക എല്ലാ മക്കളുമാരും. മക്കളുടെ ഭാവിജീവിതം സുരക്ഷിതമാക്കുക എന്നുള്ളത് രക്ഷകർത്താക്കളുടെ മാത്രം ഉത്തരവാദിത്വമാണ് . മാതാപിതാക്കൾക്ക് അറിയാം തന്റെ മക്കളെ സമയമാകുമ്പോൾ വിവാഹം കഴിപ്പിക്കണമെന്നും അതിനുവേണ്ടി ഒരു വരനെ കണ്ടെത്തണമെന്നും ഉള്ള കാര്യം. തൻറെ മക്കളുടെ ഭാവി സുനിശ്ചിതമാക്കുവാൻ വേണ്ടി നല്ലൊരു വരനെ തീർച്ചയായും മാതാപിതാക്കൾ കണ്ടെത്തും. മാതാപിതാക്കൾക്ക് പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന കാര്യത്തിലാണ് എപ്പോഴും വളരെ കൂടുതൽ താല്പര്യം ഉള്ളത്. പ്രേമത്തെക്കുറിച്ച് അനാവശ്യ സ്വപ്നങ്ങൾ നെയ്തെടുത്തു വെക്കുകയാണ് ചില കഴുതകളായ പെൺകുട്ടികൾ ചെയ്യുന്നത്. പ്രേമിച്ച പുരുഷൻറെ ലക്ഷ്യം നിറവേറ്റി കഴിയുമ്പോൾ അവസാനം അവൻ കാലുമാറും . കാലുമാറുന്നതിന് പലപല ന്യായങ്ങൾ അവൻ പറഞ്ഞു കൊണ്ടിരിക്കും . അത് സ്ത്രീധനത്തിന് രൂപത്തിലും ആകാം. ഇത്രയും വലിയ ഒരു തുക ചോദിക്കുമ്പോൾ അവനറിയാം ആ കുട്ടിയുടെ ഫാമിലിക്ക് ഇത് കൊടുക്കാൻ കഴിയില്ല എന്നുള്ള കാര്യം. അങ്ങനെ വരുമ്പോൾ അവൻ ഒരു ഡോക്ട൪ ആയ സ്ഥിതിക്ക് വിവാഹ കമ്പോളത്തിൽ നിലവിലിരിക്കുന്ന മാർക്കറ്റ് വില അനുസരിച്ച് അവന് നല്ലൊരു തുക സ്ത്രീധനമായി കിട്ടും. വിവാഹ കമ്പോളത്തിൽ ഇത്രയും സംവിധാനങ്ങൾ നിലവിലിരിക്കുന്ന സ്ഥിതിക്ക് പിന്നെന്തിനാണ് പണമില്ലാത്ത ഒരു പെണ്ണിനെ വിവാഹം കഴിക്കുന്നത് എന്ന് അവൻ ചിന്തിക്കും . അത് പുരുഷ മനശാസ്ത്രത്തിന്റെ അപാകതയിൽ വരുന്ന കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ്. പക്ഷേ ഞാൻ ഇവിടെ പറയാൻ വന്നത് ബുദ്ധിഹീനരായ ഇതുപോലുള്ള ചില പെൺകുട്ടികളുടെ കാര്യമാണ് . പണമില്ലാത്ത ഒരു പെൺകുട്ടി മറ്റൊരുത്തനെ പ്രേമിക്കുമ്പോൾ ചിന്തിക്കണം സാമ്പത്തികമായിട്ട് ഞാനും അവനും മാച്ച് ചെയ്യുന്നില്ല എന്നുള്ള കാര്യം . എന്നാൽ ഈ പെൺകുട്ടി ആരെയും പ്രേമിക്കാൻ പോകാതെ നല്ലതുപോലെ വിദ്യാഭ്യാസം പൂർത്തിയാക്കി മര്യാദയ്ക്ക് നല്ല നടപ്പ് അനുസരിച്ച് ജീവിച്ച് പോയിരുന്നെങ്കിൽ തീർച്ചയായും മര്യാദക്കാരനായ നല്ല സ്വഭാവമുള്ള നല്ല ഒരു പ്രൊഫഷണൽ തന്നെ വന്ന് വിവാഹം ചെയ്യുമായിരുന്നു . മാന്യനായ ഒരു പുരുഷനെ സംബന്ധിച്ച് അവൻ ചിന്തിക്കുന്നത് കല്യാണം കഴിക്കാൻ പോകുന്ന അവൻറെ ഭാര്യ നല്ല നടപ്പ് അനുസരിച്ച് ജീവിച്ചു പോയ ഒരു പെൺകുട്ടി ആണോ അല്ലയോ എന്നാണ് . അത് പഠിക്കുന്ന സമയത്ത് ആയാലും ഉദ്യോഗത്തിലിരിക്കുന്ന സമയത്ത് ആയാലും അല്ലെങ്കിൽ സാധാരണ ജീവിതത്തിൽ ആയാലും അങ്ങനെ തന്നെയാണ് എപ്പോഴും ഒരു പുരുഷൻ ചിന്തിക്കാറുള്ളത് അവൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച്. പക്ഷേ ഇതൊന്നും മനസ്സിലാക്കാൻ കഴിവില്ലാതെ എടുത്തുചാടി കാണുന്നവന്മാരുടെ കൂടെ പ്രേമബന്ധങ്ങളിലും ആവശ്യമില്ലാത്ത സുഹൃത്ത് ബന്ധങ്ങളിലും ഏർപ്പെടും . അവസാനം ലക്ഷ്യപ്രാപ്തിക്ക് ശേഷം അവന്മാർ കാലുമാറും . പിന്നെ ഈ പെൺകുട്ടികൾ തിരിച്ചു കയറാത്ത വിധം അഗാധ ഗർത്തത്തിൽ വീഴുകയും അതോടുകൂടി അവരുടെ ജീവിതം നശിച്ചു പോകുകയും ചെയ്യും. സമൂഹത്തിൽ എത്രമാത്രം അനുഭവങ്ങളും പാഠങ്ങളും നമ്മുടെ മുമ്പിൽ ഉണ്ടെങ്കിൽ തന്നെയും ഒരിക്കലും പാഠങ്ങൾ പഠിക്കാത്ത ഒരു വിഭാഗം മാനസിക ദൗർബല്യമുള്ള ജീവികളാണ് പെൺകുട്ടികൾ എന്നു പറയുന്നത്. ഈ ജീവിതം ഒരു കുട്ടിക്കളിയല്ല. എന്നാലത് ഗൗരവമുള്ള ഒരു യഥാർത്ഥ പ്രതിഭാസമാണ് ഇന്നുള്ള കാര്യം ചില പെൺകുട്ടികൾ മനസ്സിലാക്കുന്നില്ല. പ്രായോഗിക ജീവിതത്തിൻറെ ഗൗരവത്തെക്കുറിച്ച് മനസ്സിലാക്കാതെ അധാർമികമായ ബന്ധങ്ങളിൽ ചെന്ന് ചാടും . അവസാനം ഇതുപോലെ ആത്മഹത്യ ചെയ്യും . അതായത് അവരുടെ ശവക്കല്ലറ സ്വന്തമായി തന്നെ കുഴിക്കുന്നു എന്നർത്ഥം . ചില പുരുഷന്മാർ ചതിയന്മാരാണ് എന്നുള്ള കാര്യം പെൺകുട്ടികൾ മനസ്സിലാക്കുന്നില്ല. ചില പുരുഷന്മാർ കൗശലക്കാരനായ കുറുക്കനെ പോലെയാണ് എന്നുള്ള കാര്യം ഇത്തരം പെൺകുട്ടികൾ മനസ്സിലാക്കുന്നില്ല. സ്വന്തം സുരക്ഷിതത്വം നോക്കാൻ കഴിവില്ലാത്ത ഇത്തരം അവിവേകികളായ പെൺകുട്ടികളുടെ കാര്യത്തിൽ പൊതുജനങ്ങൾക്ക് ദുഃഖം രേഖപ്പെടുത്തുവാൻ മാത്രമേ കഴിയുകയുള്ളൂ. രക്ഷകർത്താക്കൾ അവരെ എത്ര പറഞ്ഞു മനസ്സിലാക്കിയാലും അവർ മനസ്സിലാക്കുകയില്ല "അവർ വിദ്യാസമ്പന്നരായിരുന്നിട്ട് പോലും".
@vasanthaprabhakaran1387
@vasanthaprabhakaran1387 11 ай бұрын
സ്നേഹിക്കുന്നത് ഇത്രേം അപരാധമായി തോന്നുന്നു താങ്കൾക്ക്? വല്ലാത്ത ഒരു വിവരണം ആയിപ്പോയി.
@ashmilmonurock4618
@ashmilmonurock4618 11 ай бұрын
😅
@rejisd8811
@rejisd8811 11 ай бұрын
One side you are right. When you are a student, you keep the brahmacharya ! But those Brahmacharya are not in modern India. The ancient India followed what you said correctly but always given preference to women to choose her partner based on her parents selection. Anyway This girl would have been filled case against him and break up the marriage. Atleast she would have saved her life.
@dreamsideas6195
@dreamsideas6195 11 ай бұрын
Nammale snehikkunnavare snehikkanam...
@sajithagpai9002
@sajithagpai9002 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@Vpr2255
@Vpr2255 11 ай бұрын
Physical relationship ഉണ്ടായി കാണും 🙄 ചില പെണ്ണുങ്ങൾക് അങ്ങനെ ഒരു മാറ്റം പറ്റില്ല
@SP-xh9tq
@SP-xh9tq 11 ай бұрын
true! that might be why she ended her life, it might be difficult for her to convince another guy to marry her!
@wowser2153
@wowser2153 10 ай бұрын
@@SP-xh9tqdon’t speak nonsense. Girls who have such relations are very bold and easily dupe another guy . It is the innocent soft hearted ones that get depressed and die
@deepavarma8233
@deepavarma8233 11 ай бұрын
Genuine facts
@semiappu5556
@semiappu5556 11 ай бұрын
അ കുട്ടി ക്ക് എങ്ങനെ അവനേ സ്നേഹിക്കാൻ തോന്നി
@DaisyThomas-zo5eu
@DaisyThomas-zo5eu 11 ай бұрын
എംഡി കഴിഞ്ഞ ഒരു കൊച്ച് ഇത്ര മണ്ടി ആണോ ഒരു പൊങ്ന് വേണ്ടി ജീവൻ കളയാൻ കഷ്ടം
@nas2441
@nas2441 11 ай бұрын
സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കുന്നു എന്നറിഞ്ഞാൽ പിന്നെ അവിടെ എവിടെയാ സ്നേഹം. പോടാ പുല്ലേ എന്ന് പറഞ്ഞു ഒഴിവാക്കണമായിരുന്നു. ഒന്നുമില്ലെങ്കിലും പഠിപ്പിച്ച രക്ഷിതാകളെ ഓർത്തെങ്കിലും ആത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു. നല്ല കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി ആത്മഹത്യ ചെയ്യില്ലായിരുന്നു.
@maadhux
@maadhux 11 ай бұрын
Athmahathya orikkalum pariharamalla makkale. Aarum ingane cheyyarude. Jeevichu kanichukodukkanamayirunnu. valarthiya Achaneyum Ammayeyum orkkamayirunnu.
@sasidharantp7297
@sasidharantp7297 11 ай бұрын
She had many options Deny him She can enjoy life by reading books By travelling by having good Friends by serving the poor ones But she had her revenge But we lost a good citizen
@moxc.z2830
@moxc.z2830 11 ай бұрын
Nalla ayalvaasiyaaya manushyan,manushyathamullavaraannu manushyan.
@SnehaSneha-f1p
@SnehaSneha-f1p 11 ай бұрын
മെറിറ്റിൽ ഉന്നത നിലയിൽ മാർക്ക്‌ വാങ്ങി,,, എത്ര നല്ല പെൺകുട്ടികൾ ആണ് ഇങ്ങനെ പോയത് 😮🙏
@irfanac4955
@irfanac4955 11 ай бұрын
പണ പ്രേമികളെ സ്നേഹിച്ച് verthe ഒരു ജീവിതം kalayandathalla പെൺകുട്ടികൾ
@kochumolmathew6454
@kochumolmathew6454 11 ай бұрын
nammude kunjungale from childhood ella situations paranjukoduthe valarthanam
@josnasebin7562
@josnasebin7562 11 ай бұрын
Kollam people is behind Dowry so many examples
@deepamanoj8248
@deepamanoj8248 11 ай бұрын
Marunadan, please use your social media to implement our laws properly
@ashaunni4528
@ashaunni4528 11 ай бұрын
ആ കുട്ടി ഇത് ചെയ്യരുതായിരുന്നു. അവന്റെ മുൻപിൽ നന്നായി ജീവിച്ചുകാണിച്ചു കൊടുക്കാമായിരുന്നു
@jopanachi606
@jopanachi606 11 ай бұрын
Hope our judiciary would give the maximum punishment to the family involved in this dowry issue, so this type of incidents can be reduced to a certain extent
@mahamoodvc8439
@mahamoodvc8439 11 ай бұрын
ഇനി ഒരിക്കലും കേരളത്തിൽ ഇത് ആവർത്തിക്കരുത്. അതിനു വേണ്ട നിയനനടപടി Abyanthiram ചെയ്യണം
@lalyharvey2118
@lalyharvey2118 11 ай бұрын
Wow Kerala
@shereenas6840
@shereenas6840 11 ай бұрын
പാവം മോള്
@HussainAbdurahman-o2g
@HussainAbdurahman-o2g 11 ай бұрын
കണ്ണൂ നനയാതെ....😢 ഒരു രക്ഷിതാവിനു മിതു കാണാൻ കഴിയില്ല... 😢😢😢😢😢 കഷ്ടം... സങ്കടം... േകരള Entrance ൽ Merrit ൽ ഒരു കുട്ടി കടന്നു കൂടണമെങ്കിൽ😢😢😢😢 28 വർഷം വരെ ആ പൊന്നു മോളെ വളർതിക്കൊണ്ടുവന്ന രക്ഷിതാക്കൾ.....😢😢😢😢
@shoukathali3067
@shoukathali3067 11 ай бұрын
ഇത്രയും വിവരം ഉള്ള കുട്ടി കല്ലിയാണം കഴിഞ്ഞിട്ട് പോലും ഇല്ല അവനോട് പോകാൻ പറഞ്ഞു നല്ലത് പോലെ ജീവിച്ചു കാണിച്ചു കൊടുത്തുടയിരുന്നോ പഠിച്ചിട്ട് എന്താ ബുദ്ധി നായി കടിച്ചു കൊണ്ട് പോയാൽ ഇങ്ങനെ ഓക്കേ ഉണ്ടാവും എന്തിനും ഏതിനും മരണം തിരഞ്ഞു എടുക്കുന്ന ആളുകൾ 🐴അന്ന് എന്ന് ഞാൻ പറയും എത്ര ഓക്കേ വിഷമം സഹിച്ചു ജീവിക്കുന്ന ആളുകൾ ഉണ്ട് പണം വിദ്യ ഓക്കേ ഉണ്ടെകിലും ചോർ തിന്ന ബുദ്ധി കാണിച്ചില്ല 😏എനിക്ക് ആ കുട്ടിയോട് പുച്ഛം തോനുന്നു സൗന്തം വാപ്പാനെ ഉമ്മനെയും ഓർത്തോ ഇന്നലെ കണ്ടവൻ വല്ലതും പറഞ്ഞു എന്ന് വെച്ച് ജീവിനാണ് അവൾ കളഞ്ഞു കുളിച്ചത് 😏
@EbanezerGEbanezer
@EbanezerGEbanezer 11 ай бұрын
Doctor,nurses മാർ hospital ജോലിയിൽ ഒരുപാട് മാനസിക പീഢനം അനുപവിക്കുന്നു, നാലുപേർ ജോലി ചെയ്യേണ്ടയിടത്തു രണ്ടുപേർ വച്ചാണ് പണിചെയ്യിപ്പിക്കിന്നതു,കരമന പി ആർ എസ് സിൽ, nurses മാർക്ക് 30 സമ്പളം കിട്ടേണ്ട ഇടതു 16 ആണു കോടുക്കുന്നതു കൊണ്ട് പോകുന്ന പഷ്ഷണം കഴിക്കാൻ പോലും സമയം ഇല്ല, സമരം സെയ്തു ശീനിയർ ജോലിക്കാർക്കു പണം നൽകിയും പീഷണി പടുത്തിയും സമരം പൊളിച്ചു ഇതിനെപ്പറ്റി ഒരു ചർച്ചയും ഇല്ല മാധ്യമങ്ങളിൽ
@allindiaisone4104
@allindiaisone4104 11 ай бұрын
there are greedy doctors more...they are high class and Suck blood money from many based on their week situation. there are good doctors but many have goal to take money with all wrong means. if you cry this much, try to be something else and speak. medical is the most money making profession in india.
@ktmithun007
@ktmithun007 11 ай бұрын
I am agianst dowery but why to spoil the life ? This is not the solution I don’t know why that girl do that . If he asked dowery plz fight against that lots of good guys are also here
@sunnykarippumannil4103
@sunnykarippumannil4103 11 ай бұрын
ഇതു Dr. റുവൈസാണോ അതോ റൂ വൈറസാണോ
@jmini2539
@jmini2539 11 ай бұрын
Second
@duostargaming4567
@duostargaming4567 11 ай бұрын
അയ്യേ... ഇവനല്ലാതെ ഈ കേരളത്തിൽ വേറെ ആമ്പിള്ളേരില്ലേ... ഇതൊക്കെ എന്തിനാണോ ഡോക്ടറായത്
@Shemi118
@Shemi118 11 ай бұрын
Avalu ജോലി വാങ്ങിച്ചു അവന്റെ മുന്നിൽ ജീവിച്ചു കാണിക്കാമായിരുന്നു
@sunishav1
@sunishav1 11 ай бұрын
It could be the pressure from the dad. Maybe he didn't have much choice other than to say no to her ...
@subisothus1160
@subisothus1160 11 ай бұрын
എന്തയാലും ആ കുട്ടി മരിച്ചത് കുട്ടി യുടെ കുഴപ്പം ഒന്ന് മനസ്സിൽ ആകാൻ കഴിഞ്ഞില്ല എന്നേക്കാൾ വില ഇവനെ പണം സ്വർണം ആണ് ഇങ്ങനെ ഒരുത്തൻ എന്നെ കെട്ടിയാൽ എന്റെ ജീവിതം കോഞ്ഞാട്ട ആവും എന്ന്.. വേറെ ഒരുത്തനെ കെട്ടി സുഗമായി ജീവികണമായിരുന്നു. പിന്നെ അവൻ ഡോക്ടർ. അയ്യോ പേടിയാവുന്നു ഇവനെ പോലെ പണ കൊതിയൻ മാർ ഉള്ള ഹോസ്പിറ്റലിൽ. മനുഷ്ർ എങ്ങനെ പോകും...
@fathimathsuhara2218
@fathimathsuhara2218 11 ай бұрын
Two weeks leave edukkunna kuttiye thanichu nirtharuthayirunnu.
@Naveen-dh4kk
@Naveen-dh4kk 11 ай бұрын
If you say you don't want dowry, then this same society will say that the groom defenitly has a problem either physical or mental😅
@nizashajahan5154
@nizashajahan5154 11 ай бұрын
എന്തു നു പെൺകുട്ടികൾ ഇങ്ങനെ കാണിക്കുന്നത് ഡോക്ടരായ ഒരു പെൺകുട്ടി എന്തിനു ആർക്കു നഷ്ട അവരുടെ മത പിതാക്കൾക്കു
@lathu5571
@lathu5571 11 ай бұрын
കൊച്ച് ക്ലാസ്സ്‌ മുതൽ നമ്മൾ ടീച്ചേർസ് ആൻഡ് പേരെന്റ്സ് വേണ്ട രീതിയിൽ കുട്ടികളെ facts മനസ്സിലാക്കി കൊണ്ടുവന്നാൽ നമ്മുടെ മക്കൾ കുറെ കൂടി ബോൾഡ് ആക്കാം..
@SP-xh9tq
@SP-xh9tq 11 ай бұрын
Maybe they were really close, and when he left, she might have felt like she couldn’t move on because guys wouldn’t be okay with her having been with someone else
@bobbymenon4057
@bobbymenon4057 11 ай бұрын
It's the future relationships that matter....past is past. Just be faithful and sincere in the present & future.
@rosammaantony5322
@rosammaantony5322 11 ай бұрын
Evenillengil verey arayum kittille?
@sabeethahamsa7015
@sabeethahamsa7015 11 ай бұрын
പഠിത്തം കഴിഞ്ഞു പിന്നെ അവൻ ഇത്രയേ ഉള്ളൂ പോട്ടെ സാരമില്ല എന്ന് കരുതി പഠിപ്പിച്ചവർക്ക് വേണ്ടി നിക്കാമായിരുന്ന് മണ്ടത്തരം പണ ക്കൊതിയ്‌ന് വേണ്ടി നല്ല ജീവിതം നശിപ്പിച്ചു
@shereenas6840
@shereenas6840 11 ай бұрын
ഏറ്റവും നല്ല ശിക്ഷ അവനു കിട്ടണം
@kaladevivs3632
@kaladevivs3632 11 ай бұрын
കൈക്കൂലി വാങ്ങുകയും ചോദിക്കുകയും ചെയ്യുന്നവരേക്കാൾ കുറ്റക്കാർ കൈക്കൂലി കൊടുക്കുന്നവരാണ്, കാരണം കൊടുക്കാനാളുള്ളതു കൊണ്ടാണ് വാങ്ങുന്നവർ വളരുന്നത് , അങ്ങനെ ഒരു സാമൂഹ്യ തിന്മ ഉണ്ടാകുന്നതും. അപ്പോൾ സമൂഹത്തിൽ ഈ തിന്മ ഉണ്ടാക്കുന്നത് ആരാണ് ? കൈക്കൂലി കൊടുക്കുന്നവർ തന്നെ. ഇതു പോലെ തന്നെ യാണ് സ്ത്രീധനo ചോദിക്കുന്നവരുടേയും കൊടുക്കുന്നവരുടേയും കാര്യം. അങ്ങനെ സ്ത്രീധനo ചോദിച്ച ഒരുത്തനെ സമൂഹത്തിനു ചൂണ്ടിക്കാട്ടി നിയമത്തിന്റെ ഇരയാക്കുന്നതിനു പകരം , ചോദിച്ച സ്ത്രീധനം കൊടുക്കാൻ സാധിക്കാത്ത നിസ്സഹായാവസ്ഥയിൽ ദുഖിച്ച് അത് വരെ കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തിയവരുടെ വേദനയ്ക്ക് പുല്ലു വില പോലും കല്പിക്കാതെ ആത്മഹത്യ ചെയ്ത ഈ പെൺകുട്ടിയോട് ഒരു കാരുണ്യവും തോന്നുന്നില്ല , മറിച്ച് സ്ത്രീധനം ചോദിച്ചവനേക്കാൾ അറപ്പാണ് തോന്നുന്നത്. ഈ നിലയിൽ ഒരു മാനസികാവസ്ഥയിലേക്ക് പെൺകുട്ടിയെ വളർത്തി എടുത്തതിൽ മാതാപിതാക്കൾക്കും ഒരു പങ്കുണ്ട്. കല്യാണം എന്നത് ജീവിതത്തിൽ ഒരത്യാവശ്യ കാര്യമായി ചിന്തിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഈ ഒരു ചിന്ത സമൂഹത്തിൽ നിന്നും മാറേണ്ടിയിരിക്കുന്നു.
@arunkbalan4726
@arunkbalan4726 11 ай бұрын
❤❤
@GayathriDevi-nk5ni
@GayathriDevi-nk5ni 11 ай бұрын
enthinanu he vidhyabhyasam...chinthikkan seshiyille..kuttikk...avanod poyi pani nokkan parayanamayirunnu,,
@achammacc3160
@achammacc3160 11 ай бұрын
He is not married her.after married he was asking dowery he is wrong
@SumayathSumayath-lk7ec
@SumayathSumayath-lk7ec 11 ай бұрын
Thettu cheythittudekil arhikkunna shiksha kodukknam.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 11 ай бұрын
പണത്തോട് ആർത്തി കാണിക്കുന്ന എവർക്കും പാഠമാമാകട്ടെ അവളെ ഒഴിവാക്കാനുണ്ടാക്കിയകുരുട്ട് ബുദ്ധി പരയായി
@minikombath3650
@minikombath3650 11 ай бұрын
ഇതു പോലുള്ള ഒരുവനു വേണ്ടി എന്തിനാണ് ജീവൻ കളഞ്ഞത്
@wowser2153
@wowser2153 10 ай бұрын
Arabikal dowry chodikilla. Arab system follow cheyunna Kerala Muslims enthanu dowry chodhikunnathu
@kochumolmathew6454
@kochumolmathew6454 11 ай бұрын
prathikke punishment kittatte but nammude ella kunjungalkkum anayalum pennayalum swanthamayiitu chinthikkanda oru karyam unde ivanokke or ivalaokke poyi tholayatte but eniikke oru achenum ammayaum unde enne chinthikkanam. knowledge mathram pora wisdom venam. eniulla kunjungalkke engilum thiriche arivr undakette
@prasadkunnath9612
@prasadkunnath9612 11 ай бұрын
Put that whole family to jail
@Sabahch-r6p
@Sabahch-r6p 11 ай бұрын
ഇത്ര വിദ്യാഭ്യാസ കോച്ച് സ്ത്രീധനത്തിന്റെ പേരിൽ ഇങ്ങനെ ചെയ്യാൻ സാധ്യത കുറവായിരിക്കും ഇതിന്റെ ഉള്ളിൽ എന്തെങ്കിലും ഒരു കഥ ഉണ്ടാവും സംശയം പറഞ്ഞു എന്നെ ഉള്ളൂ
@jayashivadasan2703
@jayashivadasan2703 11 ай бұрын
Nallaru doctor. Ne avan manapoorvam ellathakki
@hamza1302
@hamza1302 11 ай бұрын
Shafanaaladaa. Shahanayannu
@SusheelaK-m8m
@SusheelaK-m8m 11 ай бұрын
എന്തിനാ ഈ ആത്മഹത്യ?മണ്ടത്തരം ജീവിച്ചു കാണിക്കണം
@jijymjohn
@jijymjohn 11 ай бұрын
ഇനി അവൻ വെളിച്ചം കാണരുത്. ആശ കൊടുക്കരുതായിരുന്നു
@Kaval812
@Kaval812 11 ай бұрын
Ivanokke MBBS kodukkaruthu....ivanokke samoohathinu vipathu..!
@nirmalak7952
@nirmalak7952 11 ай бұрын
തക്കതായ ശിക്ഷ ആ വൃത്തികെട്ടവന് കൊടുക്കണം
@santhianand5481
@santhianand5481 11 ай бұрын
Loss only for her veettukar... 😢 Baaki ellarkum may be an entertainment
@marykurian3275
@marykurian3275 11 ай бұрын
0:31 0:33
@ancythankachen3417
@ancythankachen3417 11 ай бұрын
ഒരു ഡോക്ടർ അല്ലേ ഇങ്ങനെ ചെയ്യാമോ സൂയിസൈഡ് പാപമാണ്
@mehandibookbyshif
@mehandibookbyshif 11 ай бұрын
ശഫ്ന alla ഷഹന ആണ്
@ushanair9822
@ushanair9822 11 ай бұрын
Both son and his father should be arrested
@_heart_hacker_2029
@_heart_hacker_2029 11 ай бұрын
ജീവന്റെ വില മനസിലാക്കാതെ എന്ത് DR enthMD
@ReyasS-e7b
@ReyasS-e7b 11 ай бұрын
Ethu.ellavarkum.pada.makanam.
@allindiaisone4104
@allindiaisone4104 11 ай бұрын
boy family is criminal but why girl family did not teach dowry is crime and no compromising. she did not get help from anyone. sad.
@hngogo9718
@hngogo9718 11 ай бұрын
കല്യാണ വീടെന്നു എങ്ങനെ പറയാൻ പാട്ടും. കല്യാണം തീരുമാനിച്ചില്ലല്ലോ. മറുനാടൻ വാർത്തയ്ക്കു ഹൈപ്പ് കൂട്ടുന്നു
@Sigma123-q4n
@Sigma123-q4n 11 ай бұрын
Theeeumanichatha pinne pin Mari enna kettathu😮
@shelvijobinvarghese2292
@shelvijobinvarghese2292 11 ай бұрын
ആ കുട്ടി എന്തിനീതു ചെയ്തു
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 24 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,4 МЛН