ഷഹ്‌നയുടെ ഫ്ലാറ്റിലെ സെക്യൂരിറ്റിയുടെ വെളിപ്പെടുത്തൽ മറുനാടനോട്... l Dr. Shahna

  Рет қаралды 366,010

Marunadan Exclusive

Marunadan Exclusive

Күн бұрын

"ബുള്ളറ്റിലാണ് വന്നത്; പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചൂടായി... ഒടുക്കം അഭ്യാസമൊക്കെ പറഞ്ഞു തിരികെ പോയി"
#Shahana #MedicalCollegePoliceStation #Flat #Cityplaza #Doctor #Ruwais #Marriage #WardMember #Dowry #പണം #റുവൈസ് #സ്ത്രീധനം #വിവാഹം #ഷഹന #security

Пікірлер: 334
@padmakumar6677
@padmakumar6677 9 ай бұрын
ഇവനെ കണ്ടാൽ വിസ്മയയുടെ ഭർത്താവിനെ പോലെ ഉണ്ട് . അതെ സ്വാഭവം
@cngr1804
@cngr1804 9 ай бұрын
Correct
@poomana96.8
@poomana96.8 9 ай бұрын
സത്യം
@JuvairiyaNalakath
@JuvairiyaNalakath 9 ай бұрын
അതെ 👍🏻
@shamlas2812
@shamlas2812 9 ай бұрын
സത്യം
@prajithasudheep3514
@prajithasudheep3514 9 ай бұрын
Correct
@user-manusadi
@user-manusadi 9 ай бұрын
എന്തൊക്കെ ദുരൂഹത ഉണ്ട് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല ഇത്രയും കഷ്ട്ട പെട്ട് പഠിച്ച ജോലി അതിനു വേണ്ടി പരിശ്രമിച്ച മാതാപിതാക്കൾ അവരെയൊക്കെ മറന്നു ഇവൻ ഒഴിവാക്കിയതിൽ മനം മടുത്തു ചെയ്യുമോ അവർക്ക് ഇടയിൽ എന്തോ വലിയ സംഭവം നടന്നിട്ട് ഉണ്ട് അത് തെളിയണം അവനെ നല്ലവണ്ണം ചോദ്യം ചെയ്യണം 🤔
@minanwold9214
@minanwold9214 9 ай бұрын
ഒരു doctor ആവാൻ എത്ര ക്യാഷ് ചിലവായി.ഇതെല്ലാം ഏതോ ഒരുത്തന് വേണ്ടി ഒരു സെക്കൻ്റ് കൊണ്ട് തീർത്ത്.എന്ത് കൊണ്ട് ആരും മാതാപിതാക്കളെ ഓർക്കുന്നില്ല.അവർ എന്തൊക്കെ പ്രതീക്ഷ വെച്ചിട്ടാവും പഠിപ്പിക്കാൻ ഇറങ്ങിയത്
@suryasnair4975
@suryasnair4975 9 ай бұрын
Chilavaya cash pinnum undavum.ith padich pasavan a kutty ethra kashtapettitundavum.etho oruthanu vendi😢
@haripriyasnair5810
@haripriyasnair5810 9 ай бұрын
സത്യം സ്നേഹിച്ചവരെ വേദനയിൽ ആക്കി 😭😭😭പോയി സ്നേഹം ഇല്ലാത്തവന് വേണ്ടി
@ponnybabu1712
@ponnybabu1712 9 ай бұрын
ആ കൊള്ളരുതാത്തവനെ തന്നെ കെട്ടണമെന്ന് എത്ര നിർബന്ധം എന്തുവായിരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞിട്ട് പോണമായിരുന്നു എത്രയോ നല്ലവരായ ആൺകുട്ടികൾ കല്യാണം കഴിക്കാൻ പറ്റാതെ കിടന്നു വിഷമിക്കുന്നു പെണ്ണ് കിട്ടാതെ എത്ര എണ്ണം വിഷമിക്കുന്നു എല്ലാ സ്ത്രീകൾക്കും ഐപിഎസ് ഐഎസും ഡോക്ടേഴ്സും എൻജിനിയേഴ്സ് മതി അവരെ കൊള്ളത്തില്ല എങ്കിലും ദുഷ്ടരായാലും മയക്കുമരുന്ന് അടിമയായാലും ഒരു പ്രശ്നവുമില്ല പെൺകുട്ടികൾക്ക്
@suprabhan9204
@suprabhan9204 9 ай бұрын
അയാളെ ആത്മാർഥമായി സ്നേഹിച്ചു... പാവം കുട്ടി
@PM_-CREATION_
@PM_-CREATION_ 9 ай бұрын
പ്രേമം തലക്ക് പിടിച്ചാൽ മറ്റുള്ള തൊന്നും തലയിൽ കയറില്ല മനസ്സിൽ വരില്ല അതാ ഏറ്റവും വലിയ പ്രശ്നം
@BaijuMannilThampy
@BaijuMannilThampy 9 ай бұрын
It may not be pure love but can be greed for money which may make future life colorful. Elements of greed are on both sides but that of the boy alone is discussed everywhere by every one
@HuskyElaine
@HuskyElaine 9 ай бұрын
​@@suprabhan9204മരിക്കാതെ ജീവിക്കുന്നവരും ആത്മാർത്ഥമായി തന്നെയാ സ്നേഹിച്ചത്. എല്ലാവരും അവരവരുടെ സ്നേഹം ആണ് കൂടുതൽ എന്നു വാദിക്കും. എന്നാൽ പ്രേമം എന്നത് sincere ആയവർക്ക് 100% ആത്മാർത്ഥമാണ്. മരിച്ചാൽ മാത്രം ആത്മാർത്ഥത ആകില്ല. ഇതിപ്പോ അവൾ അവനു ഒരു പണി കൊടുത്തതാണ്. പേരു പോലും എഴുതി വച്ചത് അതുകൊണ്ട് ആണ്.
@Vpr2255
@Vpr2255 9 ай бұрын
Physical relationship ഉണ്ടാർന്നു
@binucherian502
@binucherian502 9 ай бұрын
വല്ലാത്ത വിഷമം തോന്നുന്നു, ആ കുട്ടി ഇത്രയും ചെയ്തപ്പോൾ ആ അമ്മയെ ഒന്ന് ഓർക്കാമായിരുന്നു. അച്ചൻ ഇല്ലാത്തതല്ലേ, ആ മാതാവ് ഇത് എങ്ങനെ സഹിക്കും.
@lintusujeesh1919
@lintusujeesh1919 9 ай бұрын
Athe aa amma paduppichathalle. Ingane angu pokanano avaru anne padippichathu annu chindichillallo. Nalla oru position il jeevichu kanikkande athalle cheyyande. Kalyanam alla nammude jeevithathinte ellam. Athu kazhinjavarkke ariyu athuvendarunnu adichupolichu angu nadanna mathiyarunnunnu
@Tony93788
@Tony93788 9 ай бұрын
Depression oru vellathe avastha aanu athu anubavichale manasilaku ..
@bmaikkara5860
@bmaikkara5860 9 ай бұрын
😪😪
@bijisam703
@bijisam703 9 ай бұрын
Suicide is not a solution for anything.
@fathimazuhra7611
@fathimazuhra7611 9 ай бұрын
നികൃഷ്ടനായ ഒരുത്തനെ ആത്മാർത്ഥമായി പ്രണയച്ചതി൯െറ ഫലം. എല്ലാ പെൺകുട്ടികളു൦ പഠിച്ച് ജോലി നേടി നട്ടെല്ലുള്ള സൽസ്വഭാവമുള്ള ഒരുത്തനെ കല്ല്യാണം കഴിക്കുക . ആദരാഞ്ജലികൾ 🌹🌹🌹🌹
@sakkeertm8878
@sakkeertm8878 9 ай бұрын
കല്യാണം കഴിച്ചാലേ ജീവിക്കാൻ പറ്റൂ എന്നുണ്ടോ
@ushakumari5867
@ushakumari5867 9 ай бұрын
അതെങ്ങനെ അറിയും? നട്ടെല്ല് ഉണ്ടോ എന്നും സൽസ്വഭാവി ആണോ എന്നും? അങ്ങനെയുള്ള ആളാണെന്നു കരുതി ആകുമല്ലോ ആ കുട്ടി ലവനെ പ്രേമിച്ചത്... ഇങ്ങനെ സ്വഭാവം മാറുമെന്ന് അവൾ അറിഞ്ഞില്ലല്ലോ. പാവം.
@riyabimal9042
@riyabimal9042 9 ай бұрын
Salswabhaviye engane thirichariyaan pattum?
@JGeorge_c
@JGeorge_c 9 ай бұрын
​@@ushakumari5867oh oh 😂, love marriage also ends badly in many ways
@mythoughtsaswords
@mythoughtsaswords 9 ай бұрын
അവിടെയാണ് problem, സല്‍സ്വഭാവികളെ ഒരു പെണ്ണിനും വേണ്ടാ- ആഷ് - പോഷിനെ മതി- അതിനു കൊടുക്കുന്ന വിലയാണ് ഇതൊക്കെ
@sunthababu3734
@sunthababu3734 9 ай бұрын
പെൺകുട്ടികളെ നിങ്ങളോട് ഒരു ചോദ്യം ഇങ്ങനത്തെ ഒരുത്തന് വേണ്ടി ഹോമിക്കാനുള്ളതാണോ നിങ്ങടെ ജീവിതം നമ്മളെ വേണ്ടാത്തവർക്ക് നമ്മക്കും വേണ്ട
@jessysajisaji8693
@jessysajisaji8693 9 ай бұрын
കൂടുതൽ ധന൦ ചോദിച്ച് ഒഴിവാക്കാൻ നോക്കിയതാണ്
@shinyv3579
@shinyv3579 9 ай бұрын
ഇസ്ലാമിൽ സ്ത്രീധനം ഇല്ലല്ലോ മെഹർ അല്ലേ ഉള്ളു? പിന്നെ എങ്ങനെ ..
@Vpr2255
@Vpr2255 9 ай бұрын
അതന്നെ അവൻ കളിച്ചു മടുത്തു
@Swntham
@Swntham 9 ай бұрын
സ്ത്രീധനമായി ചോദിച്ച അത്രയും സംഖ്യയും സ്വത്തുക്കളും കോടതിയിൽ കെട്ടിവെപ്പിച്ചിട്ടേ ജാമ്യം കൊടുക്കാവൂ.
@babucvchandru244
@babucvchandru244 9 ай бұрын
ജാമ്യം കൊടുക്കരുത് ഈ നായീന്റെ മക്കൾക്ക്‌ 😜😜😜
@priyas0504
@priyas0504 9 ай бұрын
👍🏻
@rejulanaushad3980
@rejulanaushad3980 9 ай бұрын
Very good suggestion
@devarshts3a466
@devarshts3a466 9 ай бұрын
Athe
@ninakkayin
@ninakkayin 9 ай бұрын
അത് ന്യായം 👍
@uniqueUn1qU3
@uniqueUn1qU3 9 ай бұрын
പോയത് അപ്പനും അമ്മയ്ക്കും 🥺 ജീവിതകാലം മുഴുവൻ അവർ നീറി നീറി ജീവിക്കണം.. 😢
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 9 ай бұрын
അപ്പൻ എന്നേ പോയി.
@priyabalu2817
@priyabalu2817 9 ай бұрын
​@@vijayalakshmiprabhakar1554🙏
@lizaantony5767
@lizaantony5767 9 ай бұрын
ആ കുട്ടിയുടെ പല്ല് മുല്ലപ്പൂ പോലെ. എത്ര സുന്ദരിയായിരുന്നു. പോടാ പുല്ലേ എന്നു പറയണമായിരുന്നു.
@dreamsideas6195
@dreamsideas6195 9 ай бұрын
Verum doctor alla...panakkaran doctor aanu engane parayum
@sujathakumaryamma7535
@sujathakumaryamma7535 9 ай бұрын
ഇന്നലെ കണ്ട ഒരുത്തനു വേണ്ടി കഷ്ടപ്പെട്ടു വളർത്തിയ ഒരമ്മയെ ഒരു നിമിഷം പോലും ഓർക്കാത്ത വിവരദോഷികളായ പെണ്മക്കൾ!!
@neelz009
@neelz009 9 ай бұрын
അതാണ് സത്യം
@jasminneil8186
@jasminneil8186 9 ай бұрын
Yes sujatha you are very correct.she finished her valuable life for a greedy guy.
@Tony93788
@Tony93788 9 ай бұрын
Depression athu bellatha oru avastha aanu athu anubavichavatke manasilakuuu 😢
@neelz009
@neelz009 9 ай бұрын
@@Tony93788 അതെ എനിക്ക് തോന്നുന്നത് ഈ ജനറേഷൻ കുട്ടി കൾക്ക് വല്ലാത്ത ടെൻഷൻ ഉണ്ടെന്ന് തോന്നുന്നു പ്രത്യേകിച്ച് ഡോക്ടേഴ്സ് പോലീസേഴ്സ് പിന്നെ മറ്റു പ്രൊഫഷൽസ്
@neelz009
@neelz009 9 ай бұрын
പ്രൊഫഷണൽ സ് പിന്നെ ഓരോരോ വർക്കേഴ്സിനും ജോലിസ്ഥലത്ത് ഭയങ്കര പിരിമുറുക്കം ഉണ്ട്
@Lakshmi-dn1yi
@Lakshmi-dn1yi 9 ай бұрын
സത്യത്തിൽ ഈ കുട്ടിക്ക് ചതി പറ്റിയത് ആണ്. അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവന് പിന്നെ വേണ്ട അപ്പോൾ എങ്ങനെയെങ്കിലും ഒഴിവാക്കാൻ താങ്ങാൻ പറ്റാത്ത സ്ത്രീധനം ചോദിച്ചു. കല്യാണത്തിനു മുൻപ് കാമുകന്റെ മുന്നിൽ സമർപ്പിക്കുന്ന പെൺപിള്ളേർ ചതി മുന്നിൽ കാണുക
@nadukkunnu
@nadukkunnu 9 ай бұрын
Exactly right....
@ShifaMol-sw4hl
@ShifaMol-sw4hl 9 ай бұрын
👍👍
@വചനതീരം
@വചനതീരം 9 ай бұрын
ഒരു മാസം ആയിട്ട് മൌനം മ്ലാനത പക്ഷേ കൂട്ടുകാര്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ല നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ വിഷാദം മാറ്റാന്‍ പറ്റുന്ന ഇടപെടലുകള്‍ നടത്താന്‍ കഴിയും
@Tony93788
@Tony93788 9 ай бұрын
Depression oru vellatha avatha aanu
@seenathseena5705
@seenathseena5705 9 ай бұрын
​@@Tony93788sathyam orupad anubhavichathaa ethrayo vattam maranathe aagrahichatha appo mattonnum thalayil kayarilla 😢😢😢
@bindhunisha8588
@bindhunisha8588 9 ай бұрын
Dr ന് പഠിക്കാൻ എന്തുമാത്രം കഷ്ടപ്പെട്ട് കാണും രാവും പകലും ഉറക്കമില്ലാതെ പഠിച്ചുകാണും..ഒരു നിമിഷം കൊണ്ട് തകർത്തുവല്ലോ കുഞ്ഞേ .. വീട്ടുകാർ സൂക്ഷിക്കണമായിരുന്നു. മനസ് കൈവിട്ടുപോയാൽ എന്തും സംഭവിക്കും എന്ന് അവർ ചിന്തിച്ചില്ല...
@adamtechyvlogs
@adamtechyvlogs 9 ай бұрын
അവൾ ശരിക്കും അല്ലാഹുവിനെ സ്തുതിക്കുകയാണ് വേണ്ടിയിരുന്നത്. നികാഹ് കഴിയും മുൻപേ അവന്റെ തനി സ്വാഭാവം റബ്ബ് മനസിലാക്കി തന്നതിൽ... എത്ര വിവരമുണ്ടായിട്ടെന്താ കാര്യം... ആ ഉമ്മാന്റെ മുഖം ഒന്ന് ഓർക്കണമായിരുന്നു... Lkg മുതൽ ടിഫിൻ കെട്ടി പറഞ്ഞയച്ച ആ ഉമ്മാന്റെ സ്വപ്നം 🥲🥲🥲
@sabeethahamsa7015
@sabeethahamsa7015 9 ай бұрын
പാവം അവൻ ഒഴിവാക്കാൻ വേണ്ടിയാണ് കൂടുതൽ പണം ആവശ്യപ്പെട്ടത് ആമോൾ അത് മനസ്സിലാക്കിയില്ല കഷ്ടം തന്നെ അവള് ഉമ്മയെ ഓർതില്ലല്ലോ ഇത്രയും പഠിപ്പിച്ചു അവർക്ക് പോയി
@sacredbell2007
@sacredbell2007 9 ай бұрын
ഇയാൾ മാത്രമല്ല, ഇയാളുടെ പിതാവും പ്രതിയാകണം.
@mallucasting4641
@mallucasting4641 9 ай бұрын
ആത്മാർഥമായി സ്നേഹിക്കുന്ന ബോയ്സിന് പട്ടിയുടെ വില ഇതുപോലെയുള്ള ഫ്രോടുകളെ സ്നേഹിക്കാൻ 100 പെൺകുട്ടികൾ മനുഷ്യന്മാർ ഈ ഭൂമിയിൽ ഉള്ളടത്തോളം കാലം ഇത് തുടരും 😁
@lakshmidevicbcmenon6334
@lakshmidevicbcmenon6334 9 ай бұрын
സെക്യൂരിറ്റി പറയുന്നത് വളരെ ശരിയായ കാര്യമാണ്. ആ പെൺകുട്ടിയെ ഇങ്ങിനെ മരണത്തിലേക്ക് തള്ളിവിട്ടവനെ ജനങ്ങൾ കൈകാര്യം ചെയ്യണം
@nisha8613
@nisha8613 9 ай бұрын
Ella case varumbolum ithoke thanne ellarum parayum pinne anakamilla😢
@lakshmidevicbcmenon6334
@lakshmidevicbcmenon6334 9 ай бұрын
@@nisha8613 അതെ
@ayishameharintp287
@ayishameharintp287 9 ай бұрын
Yannal matram yallavarum padikkullu
@Minnu1960-m1l
@Minnu1960-m1l 9 ай бұрын
There are many negative situation s in a life span. Are wr going to end our lives fin every bad situation. Ridiculous!!
@haripriyasnair5810
@haripriyasnair5810 9 ай бұрын
ഒന്നും ചെയ്യില്ല ജനങ്ങൾ നോക്കുത്തികൾ ആണ് പ്രത്യേകിച്ചും കേരളത്തിൽ എത്ര കണ്ടാലും പഠിക്കില്ല
@Bordentown2830
@Bordentown2830 9 ай бұрын
..സ്ത്രീധനം ആഗ്രഹിക്കാത്ത, നല്ല സ്വഭാവമുള്ള, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, ദരിദ്രനായ, കുറഞ്ഞ ശമ്പളമുള്ള, സുന്ദരനായ, അനേകം യുവാക്കൾ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം?
@ninakkayin
@ninakkayin 9 ай бұрын
ഒന്നുമില്ലാത്ത ഒരുത്തനെ ഏതെങ്കിലും Dr കെട്ടുമോ സോറി ഏതെങ്കിലും പെണ്ണ് കെട്ടാൻ തയ്യാറാവുമോ
@romeyzach9157
@romeyzach9157 9 ай бұрын
Oru Doctor aaya yuvaavu oru paniyumillatha daridra kudumbathile oruthiye kettumo? (sawdharyam illengil)
@Bordentown2830
@Bordentown2830 9 ай бұрын
@@romeyzach9157 .. but, men are not complaining about dowry.. it is the women who are complaining about dowry.. So, if she is rejecting men who are ready to marry her without dowry, then how can she complain about dowry..
@Bordentown2830
@Bordentown2830 9 ай бұрын
@@ninakkayin ... പുരുഷന്മാർ സ്ത്രീധനത്തെക്കുറിച്ച് പരാതിപ്പെടുന്നില്ല.. സ്ത്രീധനത്തെക്കുറിച്ച് പരാതിപ്പെടുന്നത് സ്ത്രീകളാണ്.. അപ്പോൾ, സ്ത്രീധനമില്ലാതെ തന്നെ വിവാഹം കഴിക്കാൻ തയ്യാറുള്ള പുരുഷന്മാരുടെ വിവാഹാലോചനകൾ അവൾ നിരസിക്കുകയാണെങ്കിൽ, സ്ത്രീധനത്തെക്കുറിച്ച് അവൾ എങ്ങനെ പരാതിപ്പെടും?
@Bordentown2830
@Bordentown2830 9 ай бұрын
@@romeyzach9157 ... പക്ഷേ, പുരുഷന്മാർ സ്ത്രീധനത്തെക്കുറിച്ച് പരാതിപ്പെടുന്നില്ല.. സ്ത്രീധനത്തെക്കുറിച്ച് പരാതിപ്പെടുന്നത് സ്ത്രീകളാണ്.. അപ്പോൾ, സ്ത്രീധനമില്ലാതെ തന്നെ വിവാഹം കഴിക്കാൻ തയ്യാറുള്ള പുരുഷന്മാരുടെ വിവാഹാലോചനകൾ അവൾ നിരസിക്കുകയാണെങ്കിൽ, സ്ത്രീധനത്തെക്കുറിച്ച് അവൾ എങ്ങനെ പരാതിപ്പെടും?
@xtvloger
@xtvloger 9 ай бұрын
Ethu പോലത്തെ പൊലയാടി മോനൊക്കെ പെണ്ണ് കിട്ടും 😢
@Bordentown2830
@Bordentown2830 9 ай бұрын
Women are only interested in man's money, salary and property
@Vpr2255
@Vpr2255 9 ай бұрын
ഗ്ലാമർ മാത്രം മലയാളി പെണ്ണുങ്ങൾ നോക്കുന്നു
@Bordentown2830
@Bordentown2830 9 ай бұрын
@@Vpr2255 .. പുരുഷന്റെ പണത്തിലും ശമ്പളത്തിലും സ്വത്തിലും സ്ത്രീകൾ ആകൃഷ്ടരാകുന്നു.. പുരുഷന്റെ സൗന്ദര്യത്തിൽ സ്ത്രീകൾ ആകൃഷ്ടരല്ല.. ഒരു സ്ത്രീയും സുന്ദരനായ ദരിദ്രനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല
@sheelamaroli9692
@sheelamaroli9692 9 ай бұрын
എന്തിനാണീ കുട്ടികളിൽ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നത് നല്ലൊരു ഡോക്ടറായിരുന്നു ഭാവിയുണ്ടല്ലോ
@shihabshaan6669
@shihabshaan6669 9 ай бұрын
വീട്ട് കാർക്ക് നല്കാത്ത സുഖം കാമ ദേവന് നൽകുന്ന കാ മദേവികൾക്കും വരാനുള്ളത് ഈ അവസ്ഥ വളർത്തി വലുതാക്കിയവർക്ക് പുല്ലു വില കൊടുത്തു സ്വതന്ദ്ര പറവകളായി പറക്കുന്ന കാമദേവികളെ നിങ്ങൾ അവരേ സ്നേഹിക്കാൻ കാരണം മറ്റൊന്നുമല്ല കാമ ദേവൻ നിങ്ങൾക് നൽകിയ പ്രേമ അനുഭൂധിയും സെക്സ് സുഖവും ഇത് രണ്ടും മതി നിങ്ങൾക് വളർത്തിയ തന്തയെയും തള്ളയേയും കുടുംബത്തെയും മറക്കാൻ ഇനി കാമദേവന് നിങ്ങളുടെ ശരീരം വെറുത്തു കഴിഞ്ഞാലോ? അവൻ പതുകെ സ്‌കൂട്ടാകും അപ്പോൾ നിങ്ങൾ അവനോട് ചോദിക്കും ഇപ്പൊ നിങ്ങൾക് എന്നോട് സ്നേഹം കുറഞ്ഞല്ലോ എന്താ പ്റ്റി യെദെന്ന് കാമ ദേവിമാർ വിചാരിച്ചു ഇവറ്റകളെയൊക്കെ അങ്ങ് മരണം വരേ തലയിൽ ചുമക്കുമെന്ന് 😄😄അവനു വേണ്ടത് കിട്ടി കഴിഞ്ഞാൽ നിങ്ങൾ പിന്നെ സെക്കനന്റായി പിന്നെ നിങ്ങളെ കാമ ദേവൻമാർക്ക് മധുരിക്കില്ല എന്നിട്ടും അവൻ എന്റെ ശരീരവും സാമ്പത്തുമാണ് കൊതിച്ചതെന്ന് മനസ്സിലാകാതെ അവൻ എന്റെ കൂടേ ജീവിച്ചില്ലേൽ ഞാൻ ചാകും എന്ന് ചിന്തിക്കുന്ന നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല അവൻ നൽകിയ കാമ ലഹരി തലക്ക് പിടിചിരിക്കുന്നു അതിൽ നിന്ന് മോചനം കിട്ടാൻ കയറിന് മാത്രമേ സാധിക്കു അതായത് നിങ്ങളെ വേണ്ടാത്തവന് വേണ്ടി സ്വന്തം ജീവൻ കൊടുക്കുക
@ayshaheizzain2102
@ayshaheizzain2102 9 ай бұрын
ആ മോൾ അവനെ അത്രക്കും സ്നേഹിച്ചു കാണും.എല്ലാ മക്കളേയും രക്ഷപ്പെടുത്തട്ടെ.... നല്ല മനസ് കൊടുക്കട്ടെ
@natureman543
@natureman543 9 ай бұрын
*ഇങ്ങനെയുള്ള കുറേ ലവന്മാരുടെ കൂടെ ബൈക്കിൽ പാറിപറന്നു നടക്കലാണല്ലോ ഇപ്പോഴത്തെ പെൺപിള്ളേരുടെ പണി,അവസാനം എല്ലാം കഴിഞ്ഞ് ഇവനൊക്കെ തേച്ചിട്ട് പോകും,ഇനിയും ഇതൊന്നും ആവർത്തിക്കാതിരിക്കട്ടേയെന്ന് പ്രാർത്ഥിക്കാം*
@nature5686
@nature5686 9 ай бұрын
കല്യാണത്തിന് മുൻപേ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിച്ചു തുടങ്ങും ശേഷം ഒരാൾ വഞ്ചികുമ്പോൾ പെട്രോൾ ഒഴിച്ച് കത്തികലും, ആത്മഹത്യയും
@vtube1722
@vtube1722 9 ай бұрын
കർഷകർ ആത്മഹത്യ ചെയ്യുന്നതിനെതിരെ , ബാങ്ക് കാരോട് ആർക്കും ഒന്നും പറയാനില്ലേ?
@heavenofjoy4916
@heavenofjoy4916 9 ай бұрын
Athu valare vishamam ulla karyam thanneyanu. Ennal bankinu kodutha PanAm thirike pidikanulla avakashavum und. Ithokke sammadhichalle loan nammal edukunnath.Kitta kadam orupadu bankinum ille
@sweetyjacob7882
@sweetyjacob7882 9 ай бұрын
അത് വളരെ സങ്കടം ഉണ്ട്.. പക്ഷേ എടുത്ത പണം തിരികെ കൊടുക്കണ്ടേ.. അത് വ്യക്തിയുടെ കൈയില്‍ ninnayalum bank ന്റെ ആയാലും.. bank ല്‍ ഇടുന്ന പണം നമ്മൾ നാട്ടുകാർ ഇടുന്ന panamalle.. അത് nammalk തിരികെ കിട്ടണമെങ്കില്‍ കടം edukkunnavar തിരികെ aadakkande.. അതും ഇതും എങ്ങനെ compare ചെയ്യാന്‍ പറ്റും
@vtube1722
@vtube1722 9 ай бұрын
@@sweetyjacob7882 രണ്ടും ഒന്നാണ്.. ഒരു വ്യക്തി കാരണം ആയാലും, പ്രസ്ഥാനം കാരണം ആയാലും, ഒരാൾ ആത്മഹത്യ ചെയ്താൽ പ്രസ്ഥാതിനെത്തിരെ ചോദിക്കാൻ ആരും തയ്യാർ ആകില്ല.. രണ്ടിൻ്റെയം കാരണം money.. പ്രകൃതി നാശം കൊണ്ട് കൃഷി നശിച്ച കർഷൻ്റെ കടം എന്തുകൊണ്ട് ബാങ്ക്കോർപ്പറേറ്റ് കൾക് എഴുതിതള്ളികൂടാ..?
@arya8871
@arya8871 9 ай бұрын
Bank kaarkku panam free aayi kittunnathalla.. Loan kodukunathu aalukal idunna panam aanu.. Athu thirichadakenda panam aanu
@vtube1722
@vtube1722 9 ай бұрын
@@arya8871 കൊള്ള പലിശ ഫ്രീ അല്ലേ?
@pattalakarantepennmrssoldier
@pattalakarantepennmrssoldier 9 ай бұрын
ഇതാണ് ഇന്നത്തെ സമൂഹം ഇവിടെ ഇങ്ങനെയാണ് പക്ഷെ ആ കുട്ടി മരികരുതായിരുന്നു ..അയാൾ എളുപ്പത്തിൽ കേസിൽ നിന്നൊക്കെ വിമുക്തനായി ഇതിലും കൂടുതൽ ശ്രീധനം ചോദിച്ചു വേറെ കെട്ടും..1 മാസം അയാളെ കുറ്റം പറഞ്ഞു എല്ലാരും നടക്കും പിന്നെ അത് മറക്കും ഇത്രയും കാലം കഷ്ടപ്പെട്ട് പഠിച്ചു doctor ആയി കുട്ടിക്കും അച്ഛനും അമ്മയ്ക്കും മാത്രം നഷ്ട്ടം
@saniyaaa321
@saniyaaa321 9 ай бұрын
ഇവനേ .മാത്രമെ കെട്ടത്തോള്ളോ പിന്നെ എന്തിനാ ഡോക്ടറിന് പഠിച്ചത് വീട്ടുക്കാർ എന്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചതാ. വേറ് ജോലിയില്ല് ഇവന് ഒക്ക് വേണ്ടി മരിക്കാൻ തനിസ്വാഭാവം കാണിച്ച പ്പോൾ അന്നേര് അവനേ ഉപേക്ഷിക്കണ്ടതാ രക്ഷപെട്ടന്ന് കരുതി സുഖമായി ജീവിച്ച് കാണിക്കണം അല്ലാതെ മരിച്ച് കാണിക്കുക അല്ല വേണ്ടത്
@mayasanthosh4287
@mayasanthosh4287 9 ай бұрын
സെക്യൂരിറ്റി ഇത്ര വേദനിക്കുന്നു ആ കുട്ടിയുടെ വീട്ടുകാരുടെ കാര്യം😢😢😢😢
@naseerabeevi4027
@naseerabeevi4027 9 ай бұрын
ഈ കുട്ടി ഒരു ഫ്രോടിനെ ആണ് പ്രേമിച്ചത് കഷ്ടം ആയിപോയി
@stephennedumpilli8059
@stephennedumpilli8059 9 ай бұрын
18 വയസ് ആകുമ്പോൾ എവിടെ നിന്നെങ്കിലും വല്ല വേട്ടാ വലിയന്മാർ വരും പിന്നെ ഇവളുമാർക്ക് അവൻ പറയുന്നതാണ് വേദ വാക്യം അതുവരെ വളർത്തിയ അച്ഛനും അമ്മയും ഒന്നുമല്ല എല്ലാവർക്കും ഇതൊരു പാഠമാണ് അവസാനം ആരും കാണില്ല
@anjaliliju
@anjaliliju 9 ай бұрын
Future oru joli kittum ennittum kashtam🤦🏻‍♀️😞
@Jithu123h
@Jithu123h 9 ай бұрын
Athum payesa venm paraja oolak vendi 🙂
@shijielizabeth
@shijielizabeth 9 ай бұрын
വിശ്വസിച്ചു പോയി😢😢aaa വാക്ക് മനസ്സിൽ വേദന ഉണ്ടാക്കി😢
@pradeepkumarc8282
@pradeepkumarc8282 9 ай бұрын
Security ജീവനക്കാരന് anathesia യെ കുറിച്ച് നല്ല വിവരമുണ്ടല്ലോ?
@cbalakrishnan2429
@cbalakrishnan2429 9 ай бұрын
Entha vivaram padille?
@syamaakhil5906
@syamaakhil5906 9 ай бұрын
Undallo
@sjonkuruvila
@sjonkuruvila 9 ай бұрын
Depression and mental trauma can lead people to do uncontrollable act like suicide,easy to talk about what she did but not easy to over come this situation. really sorry for her,he must be punished accordingly 😢
@anjanagnair6151
@anjanagnair6151 9 ай бұрын
ആ അലവാലാതിക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ ചെയ്തത്, നന്നായി ജീവിച്ചു കാണിക്കണമായിരുന്നു
@Bordentown2830
@Bordentown2830 9 ай бұрын
സ്ത്രീധനം ആവശ്യമില്ലാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ? ഒരിക്കലും ഇല്ല. അതിനാൽ, ദരിദ്രരായ പുരുഷന്മാർ മാത്രം, സ്ത്രീധനമില്ലാതെ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് സ്ത്രീ കണ്ടെത്തുമ്പോൾ , കുറച്ച് വർഷങ്ങൾക്ക് ശേഷം ധനികനായ പുരുഷന്മാരിൽ നിന്ന് മാത്രം, വിവാഹാലോചനകൾ ആകർഷിക്കാൻ അവളും സ്ത്രീധനം വാഗ്ദാനം ചെയ്യാൻ തുടങ്ങും. കാരണം, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ പുരുഷന്മാരെ വിവാഹം കഴിക്കാൻ അവൾ തയ്യാറല്ല.
@sreekandannair6447
@sreekandannair6447 9 ай бұрын
Avan SAGHAVE family Aaanu... Rashapedum...Arrest Allaam Prahasamnam Aanu...Aaa Ammaku Poyee...😢
@triviyan
@triviyan 9 ай бұрын
അല്ല... അവൻ കോൺഗ്രസ്സ്കാരനാണ്
@Vkp233
@Vkp233 9 ай бұрын
Sankikkk enna ithil karym ...myre oru Muslim marichille ningalkk athreyum badhyatha oyivayille ....sontham thantha ethann choichalum ippo sanki commiye kuttam pareyum ...ingan3 ilibyravathe po kulayaa
@bobbymenon4057
@bobbymenon4057 9 ай бұрын
Son in law, Muslim power will see he escapes & marries a Richie rich 18 yr old 😂😂
@Lethasaji
@Lethasaji 9 ай бұрын
തുടർന്ന് അവിടെ പഠിക്കാൻ അവൻ അവിടെ തന്നെ പഠിക്കുന്നത് പിന്നീട് ആയാലും മെഡിക്കൽ field ൽ തന്നെ അല്ലെ അവനെ കാണേണ്ടിവരും ഇതൊക്കെ ചിന്തിച്ചു...അവനെ വെറുതെ വിടണം എന്ന് ഈ കുഞ്ഞ് ആഗ്രഹിക്കുന്നില്ല അതിനാൽ തന്നെ ആണ് ആത്മഹത്യ കുറിപ്പ് എഴുതിയത്.., അവന് കടുത്ത ശിക്ഷ ലഭിക്കണം
@realvideosambalapuzha4473
@realvideosambalapuzha4473 9 ай бұрын
ഇങ്ങനുള്ള സന്ദർഭങ്ങളിൽ പോലീസ് വരാൻ കാത്തു നില്കാതെ വാതിൽ ചവിട്ടി പൊളിച്ചു കേറി ആളെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കണം ചെലപ്പോൾ ഒരു മിനിറ്റ് വ്യത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയാലോ, ബാക്കി കേസും മറ്റുകാര്യങ്ങളും പിന്നീട് നോക്കണം,
@ammuschukkudu2994
@ammuschukkudu2994 9 ай бұрын
പഠിച്ച കുട്ടികൾ സ്വന്തം കാലിൽ നിൽക്കാതെ ആത്മഹത്യ ചെയ്യാൻ മാത്രം മണ്ടി ആയി പോയല്ലോ... മാതാപിതാക്കൾ എത്ര കഷ്ട്ടപെട്ടിട്ടാണ് ഇത്രയും പഠിപ്പിച്ചത്... എത്ര പ്രതീക്ഷയോടെ... കഷ്ടം
@chandnz789
@chandnz789 9 ай бұрын
ഒരു മുക്കാലിന് 150 പവനും 15 ഏക്കറും ഒരു BMW കാറും കൊടുക്കണമെങ്കിൽ ഒരു മുഴുവനുള്ളന് എത്ര കൊടുക്കണം?
@ansarudeenhameed1774
@ansarudeenhameed1774 9 ай бұрын
വളരെ നിർഭാഗ്യകരമായ ഒരു വാർത്തയാണിത് ഇനിയെങ്കിലും നമ്മുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം ബൗദ്ധിക വിദ്യാഭ്യാസം കൊടുക്കുന്നതിനോടൊപ്പം ആത്മീയ വിദ്യാഭ്യാസവും നമ്മുടെ മക്കൾക്ക് നൽകണം അല്ലെങ്കിൽ ഇതേപോലുള്ള സംഭവം ഇനിയും ആവർത്തിക്കപ്പെടും 8 മണിക്കൂർ ഇംഗ്ലീഷ് മീഡിയത്തിൽ ഇരുത്തുന്ന നമ്മുടെ മാതാപിതാക്കൾക്ക് മദ്രസയിൽ ഒരു മണിക്കൂർ ഇരുത്താൻ സമയമില്ല
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 9 ай бұрын
ഒന്നു പോടോ! ഒരു മതം കുത്തിത്തിരുകൽ !
@ClearExplain
@ClearExplain 9 ай бұрын
@@vijayalakshmiprabhakar1554 💯💯👌👌
@rafeekkvk5388
@rafeekkvk5388 9 ай бұрын
അത് ശെരിയാ
@vish7229
@vish7229 9 ай бұрын
💯 കുട്ടികൾക്ക് മനസ്സിനെ നിയന്ത്രിക്കാൻ ഏറ്റവും പ്രധാനം പ്രാർത്ഥന ക്ക് പ്രാമുഖ്യം കൊടുക്കണം എന്നത് മാത്രം ആണ് ഡിപ്രഷൻ നെഗറ്റീവ് ചിന്തകൾ ദേഷ്യം അലസത എല്ലാം ആത്മീയതയിലൂടെ പരിഹരിക്കാൻ സാധിക്കും മരണം ഒന്നിനും ഒരു പരിഹാരമല്ല🙏🏻🙏🏻🙏🏻
@naseerabeevi4027
@naseerabeevi4027 9 ай бұрын
വല്ല ഫ്രോടുകൾക്ക് വേണ്ടി ജീവനെ ഇല്ലാതാക്കി ആ അമ്മയെ ചിന്തിച്ചില്ല
@scienceclassroom9988
@scienceclassroom9988 9 ай бұрын
ഡോക്ട്ടർമാർക്ക് രക്ഷിക്കാൻ മാത്രമല്ല മരിക്കാനും അറിയാം.
@sgayathri7180
@sgayathri7180 9 ай бұрын
Poor girl, feel sorry for her, inspite of her education she could not overcome social conditioning. She has a profession, can get work anywhere. What if people knew abt the engagement? She should have boldly told them the reason, told the police. To kill yourself for a no good fellow, unbelievable! We need to teach girls to think logically.
@FahadFazil-ex9ir
@FahadFazil-ex9ir 9 ай бұрын
Oru psychologistine kanamayirunnu
@karatefitness835
@karatefitness835 9 ай бұрын
Sreedanam ചോദിച്ചപ്പോൾ ഇവൾക്ക് വേണ്ടങ്കിൽ ഇട്ടിട്ടു പോകണമായിരുന്നു ... അല്ലാതെ ഇവളോട് മരിക്കാൻ ആരെങ്കിലും പറഞ്ഞ....
@ippuuus
@ippuuus 9 ай бұрын
ഓരോ മനസ്സിന്റെ sankadangal നമുക്ക് അറിയില്ലല്ലോ,,വീട്ടുകാര്‍ക്കു പോയി മോളെ
@maryjiyamathew3993
@maryjiyamathew3993 9 ай бұрын
വിഷമം തുറന്നു പറയാനും ആശ്വസിപ്പിക്കാനും ആരും ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണ്.
@anilkumarmb4963
@anilkumarmb4963 9 ай бұрын
Very much heart wrenching.... Rest in Peace 🙏
@Manu8j
@Manu8j 9 ай бұрын
ആദരാജ്ഞലികൾ🌷 പക്ഷെ സ്വന്തം മനസ് നിയന്ത്രിക്കാൻ കഴിയാത്ത ഒരു ഡോക്ടർ അവരുടെ മുന്നിൽ വരുന്ന പലവിധ പ്രശ്നങ്ങളാൽ വരുന്നആയിരക്കണക്കിന് രോഗികളെ എങ്ങിനെ പരിചരിതാനാവും? മരണം അനിവാര്യമോ?
@JoyJoy-od1qc
@JoyJoy-od1qc 9 ай бұрын
Possibly she would have been blackmailed by the culprit thereby she was trapped, hence had no other option other than this.
@Davey1022
@Davey1022 9 ай бұрын
That’s the thing that needs to be investigated
@qopnix
@qopnix 9 ай бұрын
Yes,it should be investigated.
@lekhaj6426
@lekhaj6426 9 ай бұрын
Visappinekkal valuthayoru vikaravum illa. .marichal narakathilalle pokoo.arku nashtam.adyam svayam snehikkanam pinne daivam athukazhinje mattenthum akavoo
@Onlyforus3281
@Onlyforus3281 9 ай бұрын
കഷ്ടപ്പെട്ട് പഠിപ്പിച്ച അച്ഛനും അമ്മയും ആണോ വലുത് atho ഇന്നലെ കണ്ട ഇങ്ങനെയുള്ള panakkothiyan മാർ ആണോ വലുത് ഒന്ന് ആലോചിച്ചാൽ പോരെ കുട്ടികൾക്കു
@kalyanikallukallu2139
@kalyanikallukallu2139 9 ай бұрын
Ente ponne pavammm
@scienceclassroom9988
@scienceclassroom9988 9 ай бұрын
എല്ലാ ഡോക്ട്ടേഴ്സ് സ്റ്റുഡന്റ്സിനും മാനസീക പരിശോധ ആവശ്യമാണ്.
@gigi.9092
@gigi.9092 9 ай бұрын
സ്നേഹാതീതമായ പണഭീകരതയെയാണല്ലോ താനിക്കാലമത്രയും വിശ്വസിച്ചുസ്നേഹിച്ചുജീവിച്ചതെന്ന ആത്മനൊമ്പേരത്തിന്റെ അസഹ്യതയിൽ എത്രകാലം എത്രയെത്രവേദനകളാപാവം കുട്ടിയനുഭവിച്ചു. ഈ മഹാപാപങ്ങൾ ക്ക്‌ കാരണക്കാരായവർക്ക്‌ ജീവിതനരകയാതനയെന്നതാണു ദൈവീകനീതിവിധി.
@divyasp14
@divyasp14 9 ай бұрын
Police varunnath vare wait cheyandarunnu enkil jeevan rakshikamayrunnu. Good channel first time I have come to know abt this chanel. Very good this channel. Subscribed already
@bismi6394
@bismi6394 9 ай бұрын
Avante family ye prethekich ummaye vappayeyum pidikkanam . bhayankariya umma
@mkasim8563
@mkasim8563 9 ай бұрын
സെക്യൂരിറ്റി ജീവനക്കാരൻ ആ കുട്ടിയെ മ്ലാനതയിൽ വിഷമത്തിൽ കണ്ടപ്പോൾ വീട്ടിൽ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ജീവൻ രക്ഷിക്കാമായിരുന്നു
@ninakkayin
@ninakkayin 9 ай бұрын
എല്ലാവരും കണ്ടതാ but ആർക്കും അവൾ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് തോന്നിയില്ല 🤦‍♂️
@shihanashehan860
@shihanashehan860 9 ай бұрын
കേട്ടിട്ട് വല്ലാത്ത വിഷമം 😔😔😔
@t.p.visweswarasharma6738
@t.p.visweswarasharma6738 9 ай бұрын
ഏത് മതം ആയാലും ജാതി ആയാലും അവരവരുടെ മതത്തിലെ പണ്ട് മുതൽ അനുവർത്തിച്ചു വരുന്ന ആചാര അനുഷ്ടാനങ്ങൾ അനുസരിച്ചാണ് ജനനം, മരണം, വിവാഹം എന്നിവ നടത്തുന്നത്. അതിനൊക്കെ കാലിക മായ ചെറിയ മാറ്റങ്ങൾ അല്ലാതെ അവയൊക്കെ മൊത്തമായി മാറ്റുകയോ ഒഴിവാക്കുകയോ ആരും ചെയ്യുന്നില്ല. അത് വിവാഹ കാര്യത്തിലും മനുഷ്യർ ജാതിമത വ്യത്യസമില്ലാതെ പിന്നെ തുടരുന്നു. അത് മന്ത്രി മുതൽ പാവപ്പെട്ടവൻ വരെ ആരും നിർബന്ധിക്കാതെ തന്നെ പിൻ തുടരുന്നു. അതിനു ആരെ കുറ്റം പറയണം? പ്രതിജ്ഞ എടുത്തത് ഡോക്ടർ യുവാവാണ്, അയാളുടെ പിതാവല്ല. അപ്പോൾ യുവാവ് സുഖമായി രക്ഷപെടും, "ഞാൻ സ്ത്രീധനം ചോദിച്ചില്ല, ചോദിക്കുന്നില്ല, പിതാവിന്റെ നിർദേശം ശിരസാ വഹിച്ചാണ് ഞാൻ ഇന്നത്തെ നിലയിൽ എത്തിയത്, അതുകൊണ്ടു ഈ കാര്യത്തിലും പിതാവിന്റെ നിർദേശം ധിക്കരിക്കാൻ പറ്റത്തില്ല, ആയത് എന്റെ നല്ല ഭാവിക്കു വേണ്ടിയെന്നാണ് എനിക്കു തോന്നുന്നത്. ഞാൻ പ്രതിജ്ഞ എടുത്തതുകൊണ്ട് ധര്മസങ്കടത്തിൽ, എനിക്കു ഇക്കാര്യത്തിൽ പങ്കില്ല, എന്നേ വെറുതെ വിടണം. സമൂഹമാണ് എന്നെ കുറ്റവാളി ആയോ ആരോപിക്കുന്നത്, ഞൻ നിരപരാധി, സമൂഹമാണ് യഥാർത്ഥ കുറ്റവാളി, അവരെ ശിക്ഷിക്കു, അല്ലെങ്കിൽ സ്ത്രീധനം വാങ്ങിക്കാത്ത, കൊടുക്കാത്ത mla, mp, മന്ത്രി എന്നിവർ നേരിട്ട് വന്നു പറയട്ടെ ഞങ്ങളുടെയോ ഞങ്ങളുടെ മക്കളുടെയോ വിവാഹത്തിന് സ്ത്രീധനം വാങ്ങിയില്ല, കൊടുത്തില്ല എന്നൊക്കെ തെളിവ് സഹിതം. " ഇതാവും യുവാവ് കോടതിയിൽ വാദിക്കുന്നത്. ആയത് കോടതി അംഗീകരിക്കും, അയാൾ രക്ഷപെടും, ഒരുപക്ഷെ പിതാവിനെപ്പിടിച്ചു ഒരു 6 മാസം ജയിലിൽ ഇടും, സുഖമില്ല എന്ന കാരണത്താൽ പോലീസ് സെക്യൂരിറ്റിയിൽ ആശുപത്രിയിൽ. പിന്നെ വിട്ടയയ്ക്കും. എല്ലാ രീതിയിലും എല്ലാവരാളും വഞ്ചിക്കപ്പെട്ടത് നിസ്സഹായായി മരിച്ച യുവതി മാത്രം. അവർക്കു ആദരാഞ്ജലികൾ
@noushadmuhammed8702
@noushadmuhammed8702 9 ай бұрын
തികച്ചും നിഷ്കളങ്കമായ മറുപടി കൊള്ളാം
@rajiragas9521
@rajiragas9521 9 ай бұрын
Pen kuttikale bold ayi valarthanam, oruthanu vendi jeevitham homikkaruthe
@sasidharantp7297
@sasidharantp7297 9 ай бұрын
Dr Shahana is not the victim Of dowry But the victim of foolish love Without common sense She didn't know the danger Of Having too much passion in love Then what is this Love actually ?
@HussainAbdurahman-o2g
@HussainAbdurahman-o2g 9 ай бұрын
പ്രേമ .... ഭിനയിച്ച .... ആ😂😂 കൊച്ച് പുണ്ടചി മോൻ ഇനി... മലയാളിക്ക് വേണ്ടാ.... 😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢 ഒരിറ്റ് സ്നേഹമുണ്ടായിരുന്നങ്കിൽ ... ഇത് ...😢😢😢😢😢😢😢😢 I can not poisen please.... ആരാണ്ടമ്മക്ക് ഭ്രാന്ത് പിടിച്ചാൽ😢😢😢😮
@comradegbtm8361
@comradegbtm8361 9 ай бұрын
എങ്ങനെയെങ്കിലും കല്യാണം നടത്താൻ നോക്കിയാലോ പള്ളികമ്മറ്റിയും നാട്ടുകാരും മുടക്കും
@Kallu_kL60
@Kallu_kL60 9 ай бұрын
Satym
@Mujeeb-ly9od
@Mujeeb-ly9od 9 ай бұрын
ശാന്ത മായ തുകൊണ്ടാണ് അവൻ അവളെ തലയിൽ കയറി നരങ്ഗ്യത് പെൺ കുട്ടികൾ നല്ല ബോൾഡായിരിക്കണം കരാട്ടാ പഠിക്കണം എന്നാലേ ഇത് പോലത്തെ ഫ്രോടി നെ ഇടിക്കാൻ കഴിയുകയുള്ളു
@safooranoushad65
@safooranoushad65 9 ай бұрын
Njettellillaaatha ivanu vendii swantham jeevthamm 😢😢😢
@Mujeeb-ly9od
@Mujeeb-ly9od 9 ай бұрын
പെൺകുട്ടികൾ സ്ത്രീധന ത്തിനു എതിരെ കർശനമായി പ്രതി കരിക്കണം തണ്ടേടവും വേണം എന്നാലേ ഒരു പെണ്ണ് എന്ന് പറയാൻ പറ്റു gayullu
@unnijoseph4633
@unnijoseph4633 9 ай бұрын
Angle has losed.😥😥😥
@haripriyasnair5810
@haripriyasnair5810 9 ай бұрын
ഉള്ളത് പറയുന്ന നല്ല ഒരു അച്ഛൻ 🙏🙏🙏എല്ലാം വെറുതെ ആണ് അവൻ സ്നേഹം നടിക്കുവായിരുന്നു പാവം അത് മനസിലാക്കിയില്ല
@sunishav1
@sunishav1 9 ай бұрын
But all young people do not give up your life for a rejection it's too valuable and precious...learn those people who asked for it and thank God that they showed their true colour and move on ..time will bring a better partner if we stay strong 😮
@sshamsudheen9834
@sshamsudheen9834 9 ай бұрын
Dr അനുഭവഎന്നാ കുട്ടിയെ ഒ രു വട്ടൻ കുത്തി കൊന്നപ്പോൾ ഇവൻ വല്ലാതെ വയലന്റ് ആയി കുരയ്ക്കുന്നുണ്ടായിരുന്നു... എന്തൊരു അഭിനയമായിരുന്നു ചാനലുകാരുടെ മൈക്കിന് മുന്നിൽ..... ആരോഗ്യമന്ദ്രിയെയും മുഘ്യമന്ദ്രിയെയും ഒയ്ക്കെ കുറ്റം പറഞ്ഞു പട്ടി കുര യ്ക്കുന്ന പോലെ കുരച്ചവനാണ് ഇവൻ ഇപ്പോൾ ഇവൻ കാരണം ഒരു dr കുട്ടി മരിച്ചപ്പോൾ അവനു പുല്ലു പോലെ അവഗണിച്ചു.. എത്ര പ്രതീക്ഷയോടെ ആയിരിക്കും പാവം കുട്ടി ഇവനെ സ്നേഹിച്ചത്.... പിതാവില്ലാത്ത ഒരു കുടുബത്തോടാണ് ഇവൻ എടുത്താൽ പൊന്താത്ത സ്ത്രീധനം ചോദിച്ചത്..... ഒരുകാലത്തും ഇവനും ഇവന്ടെ കുടുബത്തിനും ഗതി പിടിക്കരുത്.. അവന്ടെ ജീവിതാവസാനം വരെ ഈ കുട്ടിയുടെ ശാപം അവൻ അനുഭവിച്ചുകൊണ്ടിരിക്കണം... എത്ര കഷ്ട്ടപെട്ടിട്ടാണ് അ മാതാപിതാക്കൾ അ കുട്ടിയെ പഠിപ്പിച്ചു dr ആക്കിയത്. ഒരു നിമിഷം അ കുട്ടി അവരെ പറ്റി ഓർത്തില്ലല്ലോ... ഈ ചെന്നായ്ക്ക് വെടി വെറുതെ ജീവിതം തുലച്ചു..
@deepa88
@deepa88 9 ай бұрын
അവന്റെ ഡോക്ടർ ഡിഗ്രി എടുത്തുകളയണം
@company6676
@company6676 9 ай бұрын
പെൺകുട്ടികൾ ഇങ്ങനെ ഒരു പ്രണയത്തിലും പെട്ട് പോകരുത് ആദ്യം ജോലി പിന്നെ അകലം പാലിക്കുക ഇത്തരം മരണങ്ങൾ ഇല്ലാതാകും
@aboobackerpk8406
@aboobackerpk8406 9 ай бұрын
Eni our mhagalkum ee kedivhruthrude padacharabe Swadhokudubhthine ourthegeelum.chayydayirunnne Padachathburan aa.molk kabhrel Visalamhakikohdukatta egineullapenkuttigalsrthikuga🤲🙏🏻
@HarshanNair-g9z
@HarshanNair-g9z 9 ай бұрын
This is about a building and not a flat. Even reporters give words that this a flat. No this is a building with a flat on...
@subhasivadasan9670
@subhasivadasan9670 9 ай бұрын
Swantham enna padathinenthartham?.....eniku nee swanthamo omale ninaku njan swanthamo.....? This song is dedicated to Dr.Shahna.
@shissysebastian1132
@shissysebastian1132 9 ай бұрын
MBBS kazhingga kutty aa pottanu vendy aanallo ee kadumkai chaithathu, oru nimizham aa "ammay"ay onnu orkkaamaayirunnillay?? Athilum valuthaayirunno kutty ee raakshassan ninakku ?? Aa amma eni neeri.....neeri... kazhiyanday??😢😢😢
@dreamsideas6195
@dreamsideas6195 9 ай бұрын
Avalkku family yekkal valuthu panakkaran doctor aanu...pavam amma...very sorry for you..may god help you..
@unnijoseph4633
@unnijoseph4633 9 ай бұрын
Use only good words.
@shyamdamodar2658
@shyamdamodar2658 9 ай бұрын
He said correct words
@jaseelashuhail4883
@jaseelashuhail4883 9 ай бұрын
Bad comment .she is real love
@jhhjkkl3701
@jhhjkkl3701 9 ай бұрын
Avanu kondunadakkan ivalentha ninnnu koduthe..oru docter ayittumm..avan panama udeshiche ennu ariyillarunno..allenkil potte ..thaniroopam kanumpol povan parayanam..
@alphonsamaria2127
@alphonsamaria2127 9 ай бұрын
Ethrayum padichu. Valuthayathu....evanu vendi...marikkanano...
@sreelekha8455
@sreelekha8455 9 ай бұрын
Etrayum kashtapettu valarthiya vappayeyum ummayeyum aaa kutti orthillello.panakothiyanu vendi ethu cheyyarutharnnu
@babykuttymathew8644
@babykuttymathew8644 9 ай бұрын
Shahana oru pottippennu:::
@Aiswaryadhruv
@Aiswaryadhruv 9 ай бұрын
Penkuttikal sontham kalil nilkkanam padich nalloru joli vanganam enn parayumbozhum ...ithrem nalla education um joli um ulla penkuttikal ingane cheyyunath valare vishamam aanu..ethra ethra penkuttikal aanu ingane jeevitham avasanippikkunnath..7 th standard muthal girls and boys enna verthiriv illathe ella schoolilum mental health num preshnangal engane neridam,ennokke ulla karyangalkk.. weekly class edukkanam...kuttikal ellam ipol preshnagal engane neridanam enn ariyathavar aanu...
@aswathys7078
@aswathys7078 9 ай бұрын
Avan missuse cheyithukaanum athukondayirikum jeevan avasaanipiche
@vijayakrishnannair5769
@vijayakrishnannair5769 9 ай бұрын
The girl would have told that fellow to get lost
@jubimathew3169
@jubimathew3169 9 ай бұрын
So heartbreaking, such a beautiful girl
@SauravR402
@SauravR402 9 ай бұрын
തലയിലെഴുത് മാറ്റാനാവില്ല. 😔
@jimjissuformobile4074
@jimjissuformobile4074 9 ай бұрын
Why Dr. title is used with his name. Had he started his practice, he would have drained his patients financially. This guy is unbelievable, greedy as a pig. “Pannee and pannee inte makan“. Standing by side of brides family and deeply moved on loss of their loved one.
@Vpr2255
@Vpr2255 9 ай бұрын
Sex is not a promise
@SP-xh9tq
@SP-xh9tq 9 ай бұрын
yeah that's what clearly happened, poor girl, may her soul rest in peace!
@dreamsideas6195
@dreamsideas6195 9 ай бұрын
You are smarter than kerala police..
@SP-xh9tq
@SP-xh9tq 9 ай бұрын
@@dreamsideas6195yes it's more like commonsense
@HuskyElaine
@HuskyElaine 9 ай бұрын
പരനാറി കൊണ്ട് നടന്നു തേച്ച്. എന്തായാലും അവൻ മരിച്ചു ജീവിക്കാൻ ഉള്ള പണി കൊടുത്തിട്ടു തന്നെ അവൾ പോയത്
@royvarghese9066
@royvarghese9066 9 ай бұрын
Avane kollanam
@JumailaVengara
@JumailaVengara 9 ай бұрын
ഇത്തരക്കാരെ വെറുതെ വിടരുത്
@sanmargamjannah6786
@sanmargamjannah6786 9 ай бұрын
അഭ്യാസം അല്ല അസഭ്യം😂😂😂
@rameefkuttan
@rameefkuttan 9 ай бұрын
Kidanno koduboll chindhikanamayirunnnu
@sooppyk9302
@sooppyk9302 9 ай бұрын
ആണുണുങ്ങൾ വേറെ എത്രയുണ്ട്
@vanajakumari2244
@vanajakumari2244 9 ай бұрын
😔
@qopnix
@qopnix 9 ай бұрын
His photo is so deceptive, but he is so hungry for materialistic things.
@roshnithomas4149
@roshnithomas4149 9 ай бұрын
Heart wrenching interview.. Dr Shahana i wish u could have moved on in life n showed him that u deserve a better life without him n a best partner
Worst flight ever
00:55
Adam W
Рет қаралды 28 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН