No video

ആ യുവതിയെ തെറി പറഞ്ഞവരെല്ലാം ദൈവത്തോട് മാപ്പ് ചോദിക്കുക...I Couples in qatar

  Рет қаралды 771,472

Marunadan Malayali

Marunadan Malayali

Күн бұрын

നിങ്ങൾ വിശ്വസിക്കില്ല.…അത്രക്കും ഞെട്ടിക്കുന്നതാണ് ഈ സത്യം ...;ആ യുവതിയെ തെറി പറഞ്ഞവരെല്ലാം ദൈവത്തോട് മാപ്പ് ചോദിക്കുക.…..
#wedding #qatar #socialmedia #kerala #mm001 #me001

Пікірлер: 1 700
@knkkinii6833
@knkkinii6833 Жыл бұрын
ഇങ്ങനെയുള്ള ഒത്തിരി സ്ത്രീകൾ മാനാഭിമാനവും കുഞ്ഞുങ്ങളുടെ കാര്യവും ഓർത്ത് സഹിച്ചു ജീവിക്കുന്നു
@knkkinii6833
@knkkinii6833 Жыл бұрын
@Buxus1639 അതും ശരിയാ. പക്ഷേ എങ്കിൽ നൂറിൽ 30 പേരെ അങ്ങനെ ജീവിക്കുന്നുള്ളൂ. ബാക്കി 70 പേരും സ്ത്രീകളാണ്
@keralaheavengroup1604
@keralaheavengroup1604 Жыл бұрын
Sathyam 😭😭! Njanum oru nareya sahikkunnu
@SNN12962
@SNN12962 Жыл бұрын
Yes njanum Neridunnu ithupole
@bhasiraghavan9513
@bhasiraghavan9513 6 ай бұрын
ഇതുപോലെ തിരിച്ചും ഉണ്ടു സ്ത്രീകളും ഉള്ളവരുണ്ട് കുടുംബ പച്ചത്തലവും അഭിമാനവും മക്കളുടെ ഭാവിയും ഓർത്തു സഹിക്കുന്നപുരുഷന്മാരും ഉണ്ട്.
@nissysamkutty4834
@nissysamkutty4834 6 ай бұрын
Very much true
@bindusvlog1106
@bindusvlog1106 6 ай бұрын
കഥയറിയാതെ ആട്ടം കാണുന്ന മറ്റു ചാനലുകൾ. ചേട്ടാ താങ്കളുടെ ചാനൽ സൂപ്പർ 👍
@tomperumpally6750
@tomperumpally6750 Жыл бұрын
ഈ സൈക്കോയെ സഹിക്കുന്നതിലും നല്ലത്, വേർപിരിഞ്ഞ് കുട്ടികളോടൊപ്പം ഒറ്റയ്ക്ക് ജീവിക്കുന്നതാണ്.
@reshna225
@reshna225 Жыл бұрын
Baiju ithu pole thane ayirikum
@shinuabraham7872
@shinuabraham7872 Жыл бұрын
Correct
@user-hf2ox2iq8u
@user-hf2ox2iq8u 9 ай бұрын
​@@reshna225pp pp
@bjoygrand803
@bjoygrand803 6 ай бұрын
❤​@@reshna225
@ChuchumonInternetmommy
@ChuchumonInternetmommy 6 ай бұрын
Of course
@balakrishnannp3535
@balakrishnannp3535 6 ай бұрын
സഹോദരി അവൻ്റെ കൂടെ നിന്നു കഷ്ടപ്പെടാതെ എത്രയും പെട്ടെന്ന് ബന്ധം ഒഴിഞ്ഞു നാട്ടിലേക്ക് വരിക എന്നിട്ടു ചങ്കുറ്റത്തോടെ മക്കളും ഒന്നിച്ച് ജീവിക്കുക സത്യം പുറത്ത് വിട്ട ഷാജ നു പ പ്രത്യേക അഭിനന്ദനങ്ങൾ
@jamesjoseph3377
@jamesjoseph3377 Жыл бұрын
സഹോദരി എത്രയും പ്പെട്ടന്ന് ഇവന്റെ അടുത്ത് നിന്ന് രക്ഷപ്പെടുക മക്കളേയും കൂട്ടി🙏 സാജൻ ചേട്ടൻ പറഞ്ഞ് 100 ശതമാനം ശരിയാണ്
@csatheesc1234
@csatheesc1234 Жыл бұрын
അയിന് അവൻ ചത്തല്ലോ 😜
@bijuceline
@bijuceline Жыл бұрын
👍👍
@ashasreekumar8359
@ashasreekumar8359 Жыл бұрын
​@@csatheesc1234 അതിയാളല്ല
@sethu234
@sethu234 Жыл бұрын
സഹോദര , നീ കൊടുക്കുമോ ലൈഫ് ?ചുമ്മാ ചിലക്കല്ലെ
@sethu234
@sethu234 Жыл бұрын
നിനക്കു എത്ര മക്കൾ ഉണ്ട് ? ഒരു വീട് ? എന്തൊക്കെയുണ്ട് ? ചുമ്മാ കൊരക്കല്ലേ
@parumols1595
@parumols1595 Жыл бұрын
സത്യമാണ് സർ .... എത്രയോ കുടുംബങ്ങളിൽ ഭാര്യമാർ മർദ്ദനം സഹിച്ച് ജീവിതം തളളി നീക്കുന്നു
@HasnaAbubekar
@HasnaAbubekar Жыл бұрын
എന്തിന്?
@ambilispillai
@ambilispillai Жыл бұрын
മക്കൾക്ക് വേണ്ടി
@nationalist2865
@nationalist2865 Жыл бұрын
Atu nallata
@ambilispillai
@ambilispillai Жыл бұрын
കുടുംബം എന്നതിനെ സ്ത്രീ എന്ന് ചുരുക്കി
@jeevanthampi767
@jeevanthampi767 Жыл бұрын
@Buxus1639, onnu pooo , pottatharum parayathei. No woman like to live under man like a slave if they have freedom and a job . Because of community and family they suffering. Feel sorry for ladies in your family and your wife ( if you have one)😡
@BindhuKj-gm8uh
@BindhuKj-gm8uh Жыл бұрын
സത്യമായിട്ടും ഇത് കേട്ടിട്ട് എനിക്ക് ഒരുപാട് വിഷമം തോന്നി ഞാനും ഇതൊക്കെ അനുഭവിച്ച ആളാണ് എന്നെ എന്റെ വീട്ടുകാരെയും ഇതേപോലെ ആവശ്യമില്ലാത്ത വാക്കുകൊണ്ട് കുറ്റപ്പെടുത്തുമ്പോഴും വേദനിപ്പിക്കുമ്പോഴും ഞാനും ഒരുപാട് സഹിച്ചു നിന്നു പിന്നെ എന്റെയും കുട്ടികളുടെയും കാര്യം നോക്കാതെ ആയപ്പോൾ എനിക്ക് തോന്നി ഇങ്ങനെ ഒരു ഭർത്താവിനെ എനിക്ക് എന്തിനാണ് ആവശ്യം എന്ന് മരിക്കാൻ വേണ്ടി പലപ്രാവശ്യവും പലതും ചെയ്തു നോക്കി എന്നിട്ട് ഞാൻ മരിച്ചില്ല പിന്നെ ഓർത്തു ഇയാളെപ്പോലുള്ള ഒരാളുടെ കൂടെ ജീവിക്കുന്നതിലും ഭേദം കുട്ടികളുമായിട്ട് സന്തോഷമായിട്ട് ജീവിക്കണമെന്ന് ഇന്ന് അയാളെ അവിടെ തനിച്ചാക്കി കുട്ടികളെ കൊണ്ട് ഞാനിപ്പോൾ സന്തോഷമായി ജീവിക്കുന്നു
@Shaiji1122
@Shaiji1122 Жыл бұрын
ഞാനും ഇതേ അവസ്ഥ.. ഇപ്പോൾ സമാധാനം ആയി ജീവിക്കുന്നു.
@businessmail6433
@businessmail6433 Жыл бұрын
ഇങ്ങനെ സഹിക്കുന്നവരുടെ ഒരു കൂട്ടായ്മ അത്യാവശ്യം ma പുറംലോകം അറിയാത്തത് സഹനങ്ങൾ ഞാൻ ഇതിൽ അപ്പുറം സഹിച്ച ആളാണ് 10പൈസ്സ ഉപകാരം ഇല്ലാത്ത, അപമാനങ്ങളും മാത്രം എന്നിട്ട് ഇവന്മാരൊക്കെ നാട്ടുകാർ നല്ലതായിട്ട് നിക്കും
@resmivasudevan7079
@resmivasudevan7079 Жыл бұрын
നന്നായി സഹോദരി
@oppoaccount6667
@oppoaccount6667 Жыл бұрын
Supper
@nasriyanaseem1883
@nasriyanaseem1883 Жыл бұрын
ഞാനും അതുപോലെ തന്നെ
@gangasunil5321
@gangasunil5321 Жыл бұрын
പലപ്പോഴും വാസ്തവം ജനങ്ങൾ അറിയുന്നില്ല. മറുനാടനിലൂടെ വാസ്തവം അറിഞ്ഞതിൽ സന്തോഷം.
@chandrashekharanp8477
@chandrashekharanp8477 Жыл бұрын
പെങ്ങളെ നിനക്ക് ഇനിയും രക്ഷപെടാൻ സമയം ഉണ്ട് എത്രയും പെട്ടന്നു അവനെ ഒഴിവാക്കുക 🙏
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
സഹോദരി,, ആ മക്കളെയും കൊണ്ടുപോയി നല്ലതുപോലെ ജീവിക്ക്...അവൻ സൈക്കോ ആണ്.
@csatheesc1234
@csatheesc1234 Жыл бұрын
ചത്ത്‌ തുലഞ്ഞു അവൻ 😜
@dyuthijayadeep8316
@dyuthijayadeep8316 Жыл бұрын
​@@csatheesc1234വെറുതെ comment ഇടാതെ അത് കാണൂ 😊
@bijijose9621
@bijijose9621 Жыл бұрын
രണ്ടു പേരെയും വിശദമായി കേട്ടും സാഹചര്യങ്ങൾ മനസ്സിലാക്കിയും വളർന്നു വന്ന കുടുംബ പച്ചാതലും വിലയിരുത്തിയും മാത്രമെ കുടുംബ പ്രശ്നങ്ങളിൽ അഭിപ്രായം പറയാവൂ. അനുഭവിച്ചവർക്കെ വേദനയുടെ ആഴം മനസ്സിലാവൂ. ഷാജനോട് 100 % യോജിക്കുന്നു
@sonyboby6185
@sonyboby6185 Жыл бұрын
ഇത് തുറന്നു കാണിക്കാൻ കാണിച്ച വലിയ മനസിന് നന്ദി. ഇതേ അവസ്ഥ നേരിടുന്ന ഒരാളാണ് ഞാനും. സമൂഹം എപ്പോഴും പെണ്ണിനെ കുറ്റപ്പെടുത്തുകയുള്ളു
@marilyndevasia4922
@marilyndevasia4922 Жыл бұрын
I am a domestic violence survivor. Shajan sir your attitude towards this issue is the right approach. Media should stop using these matters for their popularity.
@savipv8491
@savipv8491 Жыл бұрын
u don't woman...they are super fraud now
@nkgnkg4990
@nkgnkg4990 Жыл бұрын
Madam sorry.😢
@rosammajohny5426
@rosammajohny5426 Жыл бұрын
Avante samsaaram ktto ammede penbharanam athil ninnu thanne Avan aaraanennu manasilaakkaam
@joshlypathiyil411
@joshlypathiyil411 Жыл бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് കുടുംബ പ്രശ്നത്തിൽ മാറി നിന്ന് ദയവു ചെയ്ത് അഭിപ്രായം പറയാതിരിക്കുക🙏🙏🙏
@sreelathavenugopal8068
@sreelathavenugopal8068 Жыл бұрын
സാജൻ, ശരണ്യ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എനിക്ക് ഈ ഫാമിലിയെ നന്നായി അറിയാം
@jeevan1955
@jeevan1955 Жыл бұрын
No doubt, he is the number one bastard
@NitheeshRamady-mk4hl
@NitheeshRamady-mk4hl Жыл бұрын
Enthariyam
@NitheeshRamady-mk4hl
@NitheeshRamady-mk4hl Жыл бұрын
Ningalkk enthariyam
@aswinwhazzup
@aswinwhazzup Жыл бұрын
​@@NitheeshRamady-mk4hl കണ്ണട വെച്ച ആ പുണ്ടാ മോൻ പ്രാന്തൻ പറഞ്ഞതൊക്കെ കള്ളം ആണെന്ന്...ഇത്രേം കേട്ടിട്ട് അത് മനസിലായില്ലേ??
@reneeshm8505
@reneeshm8505 Жыл бұрын
@@NitheeshRamady-mk4hl സാജൻ സർ, പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്ന് പറഞ്ഞാൽ പിന്നെ എന്തറിയാം എന്ന് വിവരിക്കണോ.
@binuvarughese5224
@binuvarughese5224 Жыл бұрын
എല്ലാ കുടുംബത്തിലും ചില സ്വാഭാവിയായ സംഭവങ്ങൾ ഒക്കെ ഉണ്ടാവും. പക്ഷേ ഇതു കൂടുതലാണ്... ഈ നികൃഷ്ട ജീവിയുടെ മുമ്പിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുക.
@kamalav.s6566
@kamalav.s6566 Жыл бұрын
ഇവനെ ഒരു ദിവസം പോലും സഹിക്കേണ്ട കാര്യമില്ല , ഇവൻ സൈക്കോ ആണ് , അയാൾ വേറെ ലെവൽ ,
@aleemaali9454
@aleemaali9454 Жыл бұрын
ശരണ J യുടെ ഭാഗം കൂടി കേൾക്കാൻ മനസ്സ് കാണിച്ച സാജൻ സാറിന് അഭിനന്ദനങ്ങൾ
@user-bz8fx6vo7q
@user-bz8fx6vo7q 5 ай бұрын
L
@padmajapappagi9329
@padmajapappagi9329 Жыл бұрын
Sir correct ആണ്.... ഏത് വാർത്തയുടെയും രണ്ടു വശവും കേൾക്കുക
@minipurushothaman9766
@minipurushothaman9766 Жыл бұрын
👍
@vj_great551
@vj_great551 Жыл бұрын
Thanne... annungaludeyum kelkanam.... valapozhenkilum...
@mvariety3222
@mvariety3222 Жыл бұрын
Ys 🤝🙏🏻
@unnikrishnant612
@unnikrishnant612 Жыл бұрын
ബഹുമാനപ്പെട്ട ഷാജൻ ഈ വിഷയത്തിൽ താങ്കളുടെ നിലപാടാണ് ശരി 👍🙏
@user-sp2zy2ln9k
@user-sp2zy2ln9k Жыл бұрын
ഈ വീഡിയോ വന്നതോടെ അവന്റെ കാര്യം തീരുമാനം ആയി 🤣 എന്തായാലും ഇവന് ഇനി ഖത്തറിൽ പോകാൻ പറ്റില്ലല്ലോ, ഭാഗ്യം, ആ കുട്ടി സുഖമായി ജീവിക്കട്ടെ.
@josephthomas2262
@josephthomas2262 Жыл бұрын
തികഞ്ഞ മാനസികരോഗമാണിയാൾക്ക്. ഈ ഗോ എന്ന വശവും ഉണ്ട്. അവനെ നിയമപരമായി ഒഴിവാക്കുക. ഇവൻ ഒരിക്കലും നന്നാകത്തില്ല. സഹോദരിക്ക് ജോലി ഉണ്ടല്ലോ. എന്തായാലും നിങ്ങൾ പ്രതികരിച്ചത് നന്നായി. ദൈവം നിങ്ങ ളോടു കൂടിയുണ്ട്.. അവൻ അർഹിക്കുന്നത് കാലം കൊടുത്തു കൊള്ളും.
@tall5418
@tall5418 Жыл бұрын
Get rid of the bastard girl, you have an education so you can get a good job and take care of your kids and yourself.
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
സ്വന്തം കുറ്റം മറച്ച് വച്ച് ഭാര്യയുടെ കുറ്റം നാട്ടുകാരോട് വിളിച് പറയുന്നത് എത്ര മോശമായ പരുപടിയാണ്
@Mantraforus
@Mantraforus Жыл бұрын
സത്യം
@sophym.k8534
@sophym.k8534 Жыл бұрын
സതഋമആണ് നമ്മൾ ക്ക് justyfy ചെയ്യാൻ പറ്റത്തില്ല രണ്ട് വശവും കേൾക്കണം.നമ്മുടെ ആണുങ്ങളുടെ കള്ളുകുടി ഭയാനകം ആണ്.80%പെണ്ണുങ്ങളും സഹിക്കാന് പതിവ് . future generations ഇനി ഇതുപോലെ വഹിക്കുമെന്ന് വിചാരിക്കേണ്ട.അവരും ലോകം നല്ലപോലെ മനസിലാക്കാൻ തുടങ്ങി.അണുങ്ങൽ നന്നായാൽ കൊള്ളാം അല്ലെങ്കിൽ പെണ്ണ് കിട്ടുമെന്ന് വിചാരിക്കണ്ട.ഇപ്പോഴത്തെ suicide കേസിലും അയാളൊരു ആണല്ലോ ആ പെണ്ണ് മായി issues ഉണ്ടെങ്കിൽ മാന്യമായി ഉപേക്ഷിക്കണം.എന്നിണ്ട് നന്നായി ജീവിക്കാൻ തുടങ്ങണം.അല്ലാപെ ഭീരു ആകഉകയല്ലവേണ്ടത്.
@asifvtp4049
@asifvtp4049 Жыл бұрын
@@sophym.k8534 Penn marikkumbhoyum ithupole comment idumo
@Shaiji1122
@Shaiji1122 Жыл бұрын
എനിക്കും ഉണ്ടായ അതേ അനുഭവം... ഭർത്താവിന്റെ അപരാധം പറച്ചിൽ അവസാനം സ്വന്തം ആൺമക്കളുടെ പേരിൽ കൂടി ആയപ്പോൾ മക്കൾ മുൻകൈ എടുത്ത് ഡിവോഴ്സ് ആക്കി. ഇപ്പോളും അയാൾ എന്നെ പറ്റി അപരാധം പറഞ്ഞു നടക്കുന്നു... നാട്ടിൽ മുഴുവൻ.. 😢😢😢
@lubabaisack6401
@lubabaisack6401 Жыл бұрын
Sabu thanne paraunnunund " എത്ര കൊള്ളരുതത്തവൻ ആണേലും മക്കളെ കാണാൻ anuvadichoode" എന്ന്....He agreed
@jayabhaskar8023
@jayabhaskar8023 Жыл бұрын
കാര്യമറിയാതെ തെറി പറയും, അയ്യോ അവർ എത്ര സഹിച്ചുകാണും പാവം, സത്യം പുറത്തറിയിച്ച സാറിന് 🙏🙏ഇവൻ മുഴുത്തവട്ടൻ തന്നെ.
@chinchus6112
@chinchus6112 Жыл бұрын
I know this lady..she s so polite in her behaviour...and my life also same as Saranya..pls don't judge anyone before u get clarified 🙏..bcos ladies hve their own limits to prove their side in an extend
@levinkr6885
@levinkr6885 Жыл бұрын
Chinchu onu podi. Pennungalk sammathathode nadanalum peedanamakki maatan sugama
@krishnaramesh5323
@krishnaramesh5323 Жыл бұрын
@Buxus1639 yes yes he's a true gentleman. After seeing the video anyone will know how innocent he is.
@SPID45672
@SPID45672 Жыл бұрын
​@@krishnaramesh5323 😂😂
@jineshms989
@jineshms989 Жыл бұрын
മറുനാടൻ എങ്കിലും വാർത്ത കൊടുത്തത് നന്നായി.. ഇവൻ സൈക്കോ ആണ്.. എല്ലാരും അറിയട്ടെ..
@jancyabraham9485
@jancyabraham9485 Жыл бұрын
സത്യം പറഞ്ഞാൽഎന്തുറപ്പില് ആണ് സ്വന്തം പെൺ മക്കളെ ഒരുത്തന്റെ കൈയിൽ ഏൽപ്പിച്ചു കൊടുക്കുന്നത്... ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു 😔
@suss8964
@suss8964 Жыл бұрын
Don't worry
@amalm3696
@amalm3696 Жыл бұрын
കെട്ടിച്ച് കൊടുക്കേണ്ട. അവര് കണ്ടെത്തട്ടെ .
@indirapillai8692
@indirapillai8692 Жыл бұрын
Very true....😢😢😢
@HasnaAbubekar
@HasnaAbubekar Жыл бұрын
അതാണ് കുഴപ്പം. പെൺ മക്കള ഏൽപ്പിക്കുന്നത് എന്തിനാ ജാൻസി ? Let them be on their own.
@vj_great551
@vj_great551 Жыл бұрын
Annungalude karyavum anganeyokke thanne....pennungalku kalankamonnum illalo alle
@sony6524
@sony6524 Жыл бұрын
എന്റെയും രണ്ടു കുട്ടികളുടെയും ജീവിതം ഇതുപോലെയായിരുന്ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ടു വര്ഷങ്ങളായി അതിനാൽ മനഃസമാദാനം ഉണ്ട്
@MGNambiar
@MGNambiar Жыл бұрын
😢
@MGNambiar
@MGNambiar Жыл бұрын
😢
@Jn-rk1gh
@Jn-rk1gh Жыл бұрын
Ennittu ippolu
@selinkk9291
@selinkk9291 Жыл бұрын
നന്നായി.സമാധാനംമുണ്ടല്ലോ.
@Jn-rk1gh
@Jn-rk1gh Жыл бұрын
@@selinkk9291 correct
@sreekumarkc2651
@sreekumarkc2651 Жыл бұрын
കഴിവില്ലാത്ത, വിദ്യാഭ്യാസമില്ലാത്തവന്റെ മനോവിഷമം ആണ് അവന്റെ വിഷയം.
@lailavijayan6817
@lailavijayan6817 Жыл бұрын
100 💯 sure ഒരിക്കലും പെൺകുട്ടിയെകാൾ വിദ്യാഭ്യാസം കുറവുള്ള ആളിന് വിവാഹം കഴിപ്പിച്ചു കൊടുത്താൽ ഇതു പോലെ ഒക്കെ സംഭവിക്കൂ. ഞാൻ അനുഭവസ്ഥ ആണ്.ഞാൻ ഭർത്താവിനേക്കാൾ മൂന സാലറി വഞ്ചി
@libsonteresa5695
@libsonteresa5695 Жыл бұрын
2 ലക്ഷം രൂപ ശമ്പളം , btech . ഇതൊക്കെ ഉള്ള ഈ കുട്ടി എന്തിനാ ഇത്രേം എത്തിച്ചത് . പഠിപ്പിച്ചാലും ജോലി കുട്ടിയാലും ഒന്നും പെൺകുട്ടികൾക്ക് ധൈര്യം വരാത്തതെന്താണ് ?
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
It's a big question mark to all the women. Women are suffering their maximum bcz they don't want to break the relation which affects their children ' s future.
@naturenature310
@naturenature310 Жыл бұрын
Adhinte karanam veronnumalla. Ethrayoke penninte bhagath seriyundenkilum penninte bhagathe kuttam kaanane aalukal ullu. Athayath, e samooham pennine angeekarikunnilla. Athkond mathrama ella penkuttikalum ingane kadichupidichu nilkunnath.
@WriteChords
@WriteChords Жыл бұрын
നമ്മുടെ കൾച്ചർ അങ്ങനെയാണ്. അങ്ങനെയാണ് നമ്മുടെ ചുറ്റുപ്പാടുകൾ പെൺകുട്ടികളെ വാർത്തെഉടുക്കുന്നതു
@bicchi4292
@bicchi4292 Жыл бұрын
ഭർത്താവില്ലാത്ത സ്ത്രീകളെ മറ്റൊരർത്ഥത്തിൽ മാത്രമേ സമൂഹം നോക്കുന്നുള്ളൂ.. അത് പേടിച്ചിട്ടാണ്.
@barbiedoll1540
@barbiedoll1540 Жыл бұрын
@@bicchi4292 സത്യം 👍🏼
@blacklover8830
@blacklover8830 Жыл бұрын
എന്റെ ജീവിതത്തിൽ ഉണ്ടായ അതെ അനുഭവം. ഇന്നും ഞാൻ ഇതിൽ നിന്ന് മോചനം നേടിയില്ല സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്തിയിട്ടു പോയി. മരിച്ചവർക്ക് ഒന്നും അറിയേണ്ടല്ലോ
@sarojinisaro3515
@sarojinisaro3515 Жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ. കുടുബക്കാരുടെയും സമൂഹത്തിന്റെയും മുന്നിൽ നാണം കെടുത്തി. അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് എന്നെ ഹിപ്പ്നോട്ടിസം ചെയ്യണമെന്ന്ഡോക്റ്ററോട് പറഞ്ഞു ചെയ്തു. ഒരുപാട് അനുഭവിച്ചു. മരിച്ചതിനു ശേഷം സമാദാനത്തോടെമക്കൾക്കൊപ്പം ജീവിക്കുന്നു.
@888------
@888------ Жыл бұрын
അയാള് ആത്മഹത്യ ചെയ്തു ?
@sheena1590
@sheena1590 Жыл бұрын
ഇതുപോലെ വിഷമിക്കുന്ന അനേകായിരങ്ങൾ പുറത്തുപറയാനാവാതെ.മാനസീകമായും ശാരീരികമായും.
@mahendrathankam4238
@mahendrathankam4238 Жыл бұрын
Yes, I'm also 😢😢😢
@bahrain-vlogs8129
@bahrain-vlogs8129 Жыл бұрын
​@@mahendrathankam4238 പുറത്തു പറയാതെ എല്ലാം സഹിക്കുന്ന കാലമൊക്കെ കഴിഞ്ഞു. വേണ്ടപ്പെട്ടവരോട് എല്ലാം share ചെയ്യൂ
@jayasree5213
@jayasree5213 Жыл бұрын
Yes
@ranisanyal9648
@ranisanyal9648 Жыл бұрын
Correct aanu
@jithathankachan8322
@jithathankachan8322 Жыл бұрын
സത്യം
@TravelBro
@TravelBro Жыл бұрын
കുടുംബ പ്രശനങ്ങൾ എല്ലാം ഇങ്ങനെ ആണ്.. നാട്ടുകാരും പുറത്ത് നിന്ന് കളി കാണുന്നവർക്ക് അവരുടേതായ കഥകൾ ആരിക്കും.. 😢
@Sajid8j
@Sajid8j Жыл бұрын
സർ . ഓരൊ വാർത്തകൾ ചാനലിൽ വരുമ്പോഴും അങ്ങയുടെ മറുനാടൻ വാർത്ത വരുന്നതുവരെ കാത്തിരിക്കും ഞങ്ങൾ .a big salute sir.
@minisundaran1740
@minisundaran1740 Жыл бұрын
ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വന്നു ആ കുട്ടിക് ഒരു രക്ഷക്കാനായി മറുനാടൻ ആ കുട്ടിയെടുത്ത വീഡിയോ യും voice ക്ലിപ്പും ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ആ കുട്ടിയുടെ അവസ്ഥ ഇങ്ങിനെ എത്ര പേരെ നമ്മൾ തെറ്റി ധരിക്കുന്നു ഇത് പോലെ ബൈജു വിന്റെ ഭാര്യക്ക് ബോധ്പ്പിക്കാൻ ഉണ്ടെങ്കിൽ അവരും സത്യം പുറത്തു വിടട്ടെ അല്ല തിടത്തോളം അവർ എന്നും കുറ്റക്കാരി ആയിരിക്കും
@asifvtp4049
@asifvtp4049 Жыл бұрын
Aval onnum ptathigharichillenghil aval nallaval kandupidutham kollam
@ratheeshmazha4754
@ratheeshmazha4754 Жыл бұрын
പുരുഷൻമാർ കുറ്റക്കാരാകുന്ന കേസിലും രണ്ടു പക്ഷവും കേൾക്കണം
@asifvtp4049
@asifvtp4049 Жыл бұрын
@@ratheeshmazha4754 Avide athundavarilla eghapaksheeyamayittanu ella chanalukarum parayaru
@jollykv2663
@jollykv2663 Жыл бұрын
​@@asifvtp4049 baiju പ്രശ്നത്തിൽ പ്രിയ കുട്ടക്കരിയാകൻ അന് സാധ്യത.ഏറ്റവും വലിയ ഉദാഹരണം.ബൈജു അത്മഹത്യ ചെയ്ത.കുറ്റം ബൈജു nde തെങ്ങിൽ ഒരിക്കലും അത്മഹത്യ ചെയ്യില്ല.
@universalkingdom5072
@universalkingdom5072 Жыл бұрын
​@@ratheeshmazha4754swayam tette cheythal pennine samsaya rogam anene parayuna anugal koduthal ane ividea
@mohananak8856
@mohananak8856 Жыл бұрын
എനിക്ക് 63 വയസായി. പെൻഷറാണ്. ഞാൻ എന്റെ വീട്ടിൽ ബാത്ത് റൂം ക്ലീൻ ചെയ്യാറുണ്ട്, രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കറുണ്ട്. അപ്പോൾ എന്റെ ഭാര്യ ഉറങ്ങുകയിരിക്കും. ഞാൻ പരാതി പറയാറില്ല. എനിക്ക് ഭക്ഷണം ഉണ്ടാക്കുന്നത് ഒരു ഹരമാണ്.
@Obelix5658
@Obelix5658 Жыл бұрын
You are doing the right thing. What is there to be so special about it?. You are cleaning your toilet. I know many men who is washing others toilet for the sake of his family.
@IdeaFactory73
@IdeaFactory73 Жыл бұрын
Parathiyo? You are supposed to do that. You are not doing a favor to her. In a relationship you are supposed to do your part.
@jithesh.pparambantavida3071
@jithesh.pparambantavida3071 Жыл бұрын
Sir പറഞ്ഞത് 100%ശരിയാണ്, രണ്ട് ഭാഗവും കേട്ടാൽ മാത്രമേ സത്യം മനസിൽ ആവുകയുള്ളു, ഇവനെ എല്ലാം പച്ചക്കു കത്തിക്കണം, പാവം ആ കുട്ടി
@fahirufas3633
@fahirufas3633 Жыл бұрын
ആ പെങ്ങളുടെ കൂടെ കട്ട സപ്പോർട് 👌👌👍👍...
@padmanabhan2969
@padmanabhan2969 Жыл бұрын
സത്യം ആരറിയുന്നു വിഭോ എല്ലാം അറിയുന്നവൻ ദൈവം മാത്രം🙏
@Hitman-055
@Hitman-055 Жыл бұрын
ഏതു ദൈവം? ആരുടെ ദൈവം? മുസ്ലിം, ക്രിസ്റ്റ്, ഹിന്ദു ?
@praise555.positive4
@praise555.positive4 Жыл бұрын
@@Hitman-055 ഭ്രാന്തൻ രവിചന്ദ്രനെ അല്ല
@Hitman-055
@Hitman-055 Жыл бұрын
@@praise555.positive4 രവിചന്ദ്രൻ പോകട്ടെ ! നിങ്ങളടെ ദൈവം ഏത്?
@keralaheavengroup1604
@keralaheavengroup1604 Жыл бұрын
@@Hitman-055 😅😅😅
@RahulAdukkadan
@RahulAdukkadan 6 ай бұрын
തങ്കൻ ചേട്ടന്റെ....
@jijosfarm8947
@jijosfarm8947 Жыл бұрын
ഇവനെ പണ്ടേ ഇട്ടേച്ചു പോകേണ്ട സമയംകഴിഞ്ഞു, രണ്ടു മക്കളെ ജനിപ്പിക്കാൻ നിൽക്കേണ്ടായിരുന്നു
@leenabinu9214
@leenabinu9214 Жыл бұрын
ഞാനും ദർത്താവിന്റെ കയ്യിൽ നിന്നും ക്രൂര പീഡനം നേരിട്ടതാണ് 5 വർഷം ഇറ്റലിയിൽ ജോലി ചെയ്ത ശേഷം അത് മുഴുവൻ അയാൾ ധൂർത്തടിച്ചു അവസാനം ഞാൻ നാട്ടിൽ വരണ്ടാ എന്നായി കാരണം അയാൾക്ക് വേറെ ആളുകളുണ്ടായിരുന്നു അയാളെ എതിർത്ത് ഞാൻ നാട്ടിൽ വന്നത് കാരണം എന്നെ വെട്ടി കൊല്ലാൻ നോക്കിയിട്ട് മരിച്ചെന്ന് കരുതി അയാൾ ആത്മഹത്യ ചെയതു എന്റെ മക്കളുടെ ഭാഗ്യം ഞാൻ മരിച്ചി ല്ല
@Dracula338
@Dracula338 Жыл бұрын
Support
@stephythomas1924
@stephythomas1924 Жыл бұрын
😳😳
@San-naS
@San-naS Жыл бұрын
സ്വന്തം ഐഡിയിൽ വന്ന് ഇത്രയും ഡീറ്റയിൽസ് ആയി അപ്രിയ സത്യങ്ങൾ പറയുന്നത് പിന്നീട് ദോഷമാവാൻ സാധ്യതയുണ്ട് ....
@SPID45672
@SPID45672 Жыл бұрын
ഈശ്വരാ.....
@RockysWorld197
@RockysWorld197 Жыл бұрын
​@@San-naSവിഷമം ആണ് അവർ പറയുന്നത് അനുഭവങ്ങൾ ഉള്ളവർക്കു മനസിലാകും
@nivya3943
@nivya3943 Жыл бұрын
ഇനി ഇയാൾ പറഞ്ഞതൊക്കെ സത്യം എന്ന് തന്നെയിരിക്കട്ടെ ഒരിക്കലും അയാൾ അവളെ സ്നേഹിച്ചിട്ടില്ല അങ്ങനെയെങ്കിൽ നാണം കെടുത്തില്ലായിരുന്നു
@baijurakesh2206
@baijurakesh2206 Жыл бұрын
ഇതാണ് മാധ്യമ പ്രവർത്തനം ❤️🙏👍
@Kennyg62464
@Kennyg62464 Жыл бұрын
സാജൻ പറഞ്ഞ് 100 ശതമാനം ശരിയാണ്.......
@bijujoseph9195
@bijujoseph9195 Жыл бұрын
അർദ്ധസത്യങ്ങൾ മാത്രമാണ് ഈ വിഡിയോയിലൂടെ പുറത്ത് വിട്ടിട്ടുള്ളത്. കുറച്ച് കാര്യങ്ങൾ മുകളിൽ എന്റെ കമന്റുകളിലുണ്ട്.
@devasfullofkurumb2610
@devasfullofkurumb2610 Жыл бұрын
നിന്നെ പോലുള്ളവർ ആണ് ഇവനെ പോലെ ഉള്ളവർക്കു വളം വെച്ച് കൊടുക്കുന്നത് 😡
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Shajan sir and his channel deserve hearty congrats for sorting out such a complicated case in a well manner ... As a senior citizen a kind advice to young people In marriage relationship if you find something messy First....you ...two people sort it out Then....your family Then Legal divorce No need of suffering any psychopath and get injured
@joshipn1307
@joshipn1307 Жыл бұрын
അവൻ വൃത്തി കെട്ടവൻ തന്നെ.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
രണ്ടുപേർക്കും വിശ്വാസമുള്ള മധ്യസ്ഥനാണ് എപ്പോഴും നല്ലത്🙏 വീട്ടുകാർ പറഞ്ഞാൽ എവിടെയും എവിടെയും എത്തില്ല തമ്മിൽ തല്ലാവും
@nivya3943
@nivya3943 Жыл бұрын
എന്തോന്ന് മധ്യസ്ഥത ഈ ഭ്രാന്തനെ യൊക്കെ ഡിവോഴ്സ് ചെയ്താൽ സുഖമായി ജീവിക്കാം
@marykuttykt4927
@marykuttykt4927 Жыл бұрын
😊
@Princeprince-dl4rb
@Princeprince-dl4rb Жыл бұрын
ഇന്ന് ആണ് സർ നിങ്ങളോട് ഒരു ബഹുമാനം തോന്നിയത് 🙏
@indiranair675
@indiranair675 Жыл бұрын
ഇത് മാതിരി സഹിച്ച് കഴിയുന്ന കുറെ സ്ത്രീകളും പുരുഷന്മാരും ഉണ്ട് സാറേ ഭാര്യ ഭർത്താവിന്റെ ഭർത്താവ് ഭാര്യ ടെ സ്വന്തം മകന്റെ മരുമകളുടെ അമ്മായിയമമടെ അങ്ങനെ പല തരത്തിൽ വഴക്കാ പല വീടുകളിലും, ആരോട് പറയും പറഞ്ഞാൽ നാണക്കേട് ഒരു വശത്ത് വല്ല പരിഹാരം ഉണ്ടാവുമോ അതുമില്ല
@varghesethomas3519
@varghesethomas3519 Жыл бұрын
മലയാളികൾക്ക് ഭ്രാന്തായി.... വിവേകാനന്ദൻ വിവേകത്തോടെ പണ്ടേ പറഞ്ഞത് 😎😎😎
@tinytot140
@tinytot140 Жыл бұрын
അതിന് വിവേകാനന്തൻ എന്താ പറഞ്ഞത്.
@ambilispillai
@ambilispillai Жыл бұрын
കേരളം ഭ്രാന്താലയം എന്നാ പറഞ്ഞത് 😂😂
@varghesethomas3519
@varghesethomas3519 Жыл бұрын
@@ambilispillai ഭ്രാന്താലയത്തിൽ ഉള്ളവർ സിനിമ കണ്ടു ആസ്വദിക്കാൻ പോകുന്നവരല്ല 😎😎😎
@varghesethomas3519
@varghesethomas3519 Жыл бұрын
@@tinytot140 നോക്കുകൂലി വാങ്ങാൻ 😜😜😜😜 പിന്നെ കിറ്റും
@ambilispillai
@ambilispillai Жыл бұрын
സിനിമയും ഭ്രാന്തും തമ്മിൽ എന്ത് ബന്ധം 😂😂
@AnishKumar-tw6xl
@AnishKumar-tw6xl Жыл бұрын
Super.... Hats off to marunadan channel for bringing truth behind this sad story.... Sharaniya, don't worry, be happy...pray to God.... Good times will come to u soon...... Saramila....
@mithranm.p
@mithranm.p Жыл бұрын
Yes,the lady seems faithful&believable
@firststep6614
@firststep6614 Жыл бұрын
ഗൾഫിൽ കൊണ്ടുപോകുന്നവർ സുഖിക്കയാണെന്ന് ആരും വിചാരിക്കണ്ട. 35 വർഷമായി വിവാഹം കഴിഞ്ഞിട്ട് . കല്യാണം കഴിഞ്ഞ് പിറ്റേന്നു തുടങ്ങിയ കുറ്റം പറച്ചിൽ റൂമിനു വെളിയിൽ ഇറങ്ങിയാൽ ഇത്രയും മാന്യനായ മരുമോനില്ല എനിക്കു ചീത്തവിളി ഗൾഫിൽ കൊണ്ടുപോയപ്പോൾ മാന്യത കൂടി. പക്ഷേ എനിക്കു കണ്ണുനീർ ആരും പറഞ്ഞാൽ വിശ്വസിക്കില്ല വീട്ടുകാർ ഭാരമൊഴിച്ച സമാധാനം ഇഷ്ടം , പോൽ പൈസ കൊടുക്കും ഇപ്പോഴും വ്യത്യാസമില്ല കുഞ്ഞുങ്ങളെ ഓർത്തു ജീവിക്കുന്നു പറഞ്ഞാൽ അന്തമില
@cigialbin4508
@cigialbin4508 Жыл бұрын
Same
@lailavijayan6817
@lailavijayan6817 Жыл бұрын
ഗൾഫിൽ കൊണ്ട് ചെന്ന് കഴിഞ്ഞാൽ പൈസ തനിയെ വീട്ടിലേക്ക് കയറി വരുന്നതല്ല.നമ്മൾ കഷ്ടപ്പെട്ട് ജോലി ചെയ്തു കൊണ്ടുവരുന്നത് കുടുംബത്തിലേക്ക് ചിലവക്കുകയും കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്കും വേണ്ടി എടൂക്കുകയാണ്.അല്ലാതെ സ്വന്തമായി ധൂർത്തടിച്ച് നടക്കുകയല്ല.എങ്കിലും കുറ്റപ്പെടുത്തലുകൾ ഒരു വശത്ത് ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ ജോലികളും തീർത്തു അടുത്ത ദിവസത്തേക്ക് വേണ്ട കാര്യങ്ങളും തീർത്തു കഴിയുമ്പോൾ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ എവിടെഎങ്കിലും ഒന്ന് തല ചായ്ക്കുമ്പോൾ,ഇവിടെ കൊണ്ടുവന്ന അവകാശി പാതി ഉറക്കം കഴിഞ്ഞിരിക്കും.നാട്ടിൽ ഇരിക്കുന്നവർ വിചാരിക്കും ഗൾഫിൽ സുഖിച്ചു കഴിയുകയാണ് എന്ന്35 വർഷം ആയി എൻ്റെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് വരെ മനസമാധാണമായി ജീവിച്ചത് എപ്പോഴൊക്കെയോ.നാട്ടുകാരുടെ മുൻപിൽ ഭാര്യക്കും മക്കൾക്കും ചിലവിനു തന്ന, ഭാര്യയെ ഗൾഫിൽ കൊണ്ടു വന്നു രക്ഷപ്പെടുത്തിയ മാന്യൻ.മക്കളെ ഓർത്ത് മാത്രം ആത്മഹത്യ ചെയ്തില്ല. ഇവിടെ വന്നത് കൊണ്ട് മക്കൾക്ക് നല്ല വിദ്യാഭ്യാസം ജോലി ഒക്കെ ആക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോ സ്വന്തമായി ഒരു വീട് വക്കുന്ന ഉത്തരവാദിത്തവും മകളുടെ കല്യാണവും എൻ്റേത്.അയാള് സുഖമായി കഴിഞ്ഞ കാല അടിപൊളി ജീവിതത്തിൻ്റെ കൂലിയായി കിട്ടിയ രോഗങ്ങളുമായി സ്വസ്ഥമായി ജീവിക്കുന്നു.ഈ ലൈവ് നെ കുറിച്ച് അറിയില്ലാത്ത കൊണ്ട് ആരീതിയിൽ നാണം കെടുത്തിയത് ഇല്ല.ഞാൻ എൻ്റെ കടമകൾ ഓരോന്നായി ചെയ്യുമ്പോൾ ഞാൻ കൊണ്ടു പോയിട്ടല്ലെ എന്ന വാദവും.നാട്ടുകാരുടെ മുൻപിൽ അപമാനിക്കുന്നത് സഹിച്ചു ജീവിക്കുന്നു
@imcyborg
@imcyborg Жыл бұрын
Hats off Marunadan...
@dilipkumar1905
@dilipkumar1905 Жыл бұрын
അവനു ഭ്രാന്ത് ആണ് സാർ ആ പെൺകുട്ടിക്കു വേണ്ട സഹായം നൽകണം 🙏🙏അവനു അപകർഷ താ ബോധം ആണ്
@sajitha789
@sajitha789 Жыл бұрын
He is narccisst
@volixandtoxic1297
@volixandtoxic1297 Жыл бұрын
സാർ താങ്കൾ വളരെ സത്യസന്ത മായി പ്രവർത്തിക്കുന്നു വളരെ നന്ദിയുണ്ട് 👍👍👍
@sabraham3014
@sabraham3014 Жыл бұрын
കാഴ്ച്ചയിൽ തന്നെ ഇവൻ സൂപ്പർ തരികിട മാനസ പുത്രൻ
@Devika-vz1wi
@Devika-vz1wi 9 ай бұрын
യദാർത്ഥ സതൃങൾ പുറത്ത് കൊണ്ടു വന്ന സാജൻ സാർക്ക് അഭിനന്ദനങ്ങൾ ❤❤❤ നമ്മുടെ നാട്ടിൽ എത്രയോ നല്ല വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാർക്ക് കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാതെ കിടക്കുന്നു ഈ നായയെ എന്താണ് പറയുക
@jijuka78
@jijuka78 Жыл бұрын
സാജൻ പറഞ്ഞതാണ് ശെരി ഒരു കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുൻപ് അതിന്റെ മറു പുറങ്ങളും മനസിലാക്കുക ഫ്രീ ആയി ഉപദേശം കൊടുക്കാൻ മലയാളി വളരെ മിടുക്കനാണ്
@businessmail6433
@businessmail6433 Жыл бұрын
ഇജാതി സൈക്കോയെ സഹിക്കാൻ പറ്റില്ല മോളെ നീരക്ഷ പെട്ടു
@josephsan639
@josephsan639 Жыл бұрын
This is what you call ethical media journalism. Salute to t Shajan sir.
@SureshKumar-kf7rs
@SureshKumar-kf7rs Жыл бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വസ്തുതപരമായതാണ്. താങ്കൾക്ക് നന്ദി
@tojichenjoseph6775
@tojichenjoseph6775 Жыл бұрын
That boy's voice message itself shows his 'quality'. Prima facie the boy is the culprit
@Anjel379
@Anjel379 Жыл бұрын
Very good 🙏🙏 കഥ അറിയാതെ ആയിരിക്കും ചിലപ്പോൾ ആളുകൾ ആട്ടം കാണുന്നത്
@-Nisr0
@-Nisr0 Жыл бұрын
സാബു മുട്ടിൽ ഇഴയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!!😂😂😂😂😂
@user-tp6tq9cj4r
@user-tp6tq9cj4r Жыл бұрын
അത് സത്യം,, നായിൻ്റ് മോൻ്റ് കയ്യും കാലും അടിച്ചൊടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,,
@Fighters2211
@Fighters2211 Жыл бұрын
😄😄😄
@amosvlogs6723
@amosvlogs6723 Ай бұрын
അവന്റെ അടിച്ചു പൊട്ടികനായിരുന്നു 🤨
@thomaspk2742
@thomaspk2742 6 ай бұрын
അവന് ശേഷി കുറഞ്ഞതിന്റെ ലക്ഷണമാന്ന് കാണുന്നത് പിരിയുകയല്ലാതെ വേറെ വഴിയില്ല❤ ❤
@sarathkumar-oh7qz
@sarathkumar-oh7qz Жыл бұрын
ആ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ,,, 🙏🏻🤔🤔
@Stcglobal
@Stcglobal Жыл бұрын
ലവന് നല്ല അടിയുടെ കുറവുണ്ട്.
@Jupiter02897
@Jupiter02897 Жыл бұрын
അവന്റെ സംസാര ശൈലി കേൾക്കമ്പോഴേ അറിയാം ആളു ശരിയല്ല എന്ന്. സഹോദരി എത്രയുംവേഗം നല്ലയൊരു തീരുമാനം എടുക്കുക. ദൈവം നിങ്ങളോടൊപ്പം ഉണ്ടാകും.
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
അവന് മാതൃകാപരമായി severe punishment, കൊടുക്കണം
@mohanankk2172
@mohanankk2172 Жыл бұрын
ശരിയാ സാർ എല്ലാത്തിനും ഒരു മറു വശം ഉണ്ട് കേൾക്കുന്നതെല്ലാം അതെ പടി വിശ്വസിച്ചു അഭിപ്രായം പറയരുത് ആരും
@padmakshiraman9429
@padmakshiraman9429 Жыл бұрын
തീർച്ചയായും ശരിയാണ് സാജൻ സാർ. നമുക്ക് നുണയും സത്യവും കേൾക്കുമ്പോൾ മനസിലാകും.
@male9000ify
@male9000ify Жыл бұрын
ഭ്രാന്തന്റെ കൂടെ താമസിച്ചാൽ danger ആണ് . ഇവനെ ചങ്ങലക്കു ഇടാൻ ആരും ഇല്ലേ 🤪
@shobaravi8389
@shobaravi8389 Жыл бұрын
ഇയാളുടെ സ്വഭാവം മനസിലാക്കിയപ്പോൾ ഒഴിവാക്കി പോരമായിരുന്നില്ലേ. സ്വന്തമായി ഒരു തോഴി ലുണ്ടല്ലോ കുട്ടി. സമാധാനവും സ്വസ്ഥതയും ആണല്ലോ അത്യാവശ്യം.എന്തിനിങ്ങനെ കഷ്ട്ടപെട്ടു ജീവിക്കുന്നു. ജീവിതം ഒന്നേ ഉള്ളൂ അത് മനസിലാക്കണ്ടേ.
@aparnaaparna375
@aparnaaparna375 Жыл бұрын
പറയാൻ എളുപ്പം, നാട്ടുകാർ അതിനും പറയും.
@mohamedrashidkodaniyil1641
@mohamedrashidkodaniyil1641 Жыл бұрын
Divorce aayitt almost 6 months aayi
@Jomon48
@Jomon48 Жыл бұрын
​@@mohamedrashidkodaniyil1641... Mutual divorce aarunno??
@skariarose9105
@skariarose9105 Жыл бұрын
ഇവന്‍ ഭാര്യയേ കുറ്റം നാട്ടാരോട് പറയുന്ന കേട്ടാലറിയാം ഇവനേ അക്ഷരം തെറ്റാതെ ചെറ്റ എന്ന് വിളിക്കാം
@ushakumari6761
@ushakumari6761 Жыл бұрын
ഷാജൻ സർ nu ബിഗ് സല്യൂട്ട് 😊
@maneeshmaneeshpk7804
@maneeshmaneeshpk7804 Жыл бұрын
നിങ്ങളോട് ബഹുമാനം കൂടുന്നു sir I respect sir❤❤❤
@shebaabraham687
@shebaabraham687 Жыл бұрын
കല്യാണം കഴിച്ചു കഴിഞ്ഞാൽ ചില ഭർത്താക്കന്മാരെ സംബന്ധിച്ചിടത്തോളം തട്ടി കളിക്കാനുള്ള കളിപ്പാട്ടമാണ് ഭാര്യ വേറൊരു വീട്ടിൽ നിന്ന് നാട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോൾ അവൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് അതൊന്നും ആരും മനസ്സിലാക്കുന്നില്ല ആണുങ്ങൾക്ക് സ്വന്തം വീട്ടിൽ വലിയ ബുദ്ധിമുട്ടില്ല ഭർത്താവിന്റെ വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കി ഒന്ന് പൊരുത്തപ്പെട്ട് വരാൻ കുറെ നാൾ എടുക്കും എല്ലാ സ്ത്രീകളും ഒരുപോലെയല്ല ഇത് പഴയ കാലമല്ല ഭാര്യമാർക്കും വ്യത്യസ്ത അഭിപ്രായങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ട് പുരുഷന്മാർ അത് മനസ്സിലാക്കണം ഭാര്യയെ ശത്രുവായി കരുതാതെ മിത്രമായി കരുതുക ഞാൻ എന്റെ എന്ന് വിചാരം കളഞ്ഞ് നമ്മൾ എന്ന് വിചാരം രണ്ടുപേർക്കും വേണം കുടുംബ ബന്ധത്തിൽ വിള്ളൽ ഉണ്ടായാൽ അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും ബാധിക്കുന്നതും നിങ്ങളുടെ കുട്ടികളെ ആയിരിക്കും മക്കളോട് സ്നേഹമുണ്ടെങ്കിൽ അതിന് ഇടയാക്കാതിരിക്കുക വിദ്യാഭ്യാസം ജോലി പണം ഉള്ളതുകൊണ്ട് മാത്രം സ്വസ്ഥതയും സമാധാനവും കിട്ടുകയില്ല പരസ്പര സ്നേഹവും സഹകരണവും വിശ്വാസവും ആണ് ഏറ്റവും പ്രധാനം എങ്കിൽ കുടുംബജീവിതം ഒരു ഗാനം പോലെ സുന്ദരമാക്കാം
@samabraham3856
@samabraham3856 Жыл бұрын
Agree with you fully. The husband wife problems will also affect the children. Love and mutual understanding is most important in married life. Otherwise don't marry a girl to make her life miserable.
@StraightenedCurve
@StraightenedCurve Жыл бұрын
ഈ കാലത്ത് ഇതൊക്ക പെൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട ഉപദേശങ്ങളാണ് ചേച്ച്യേ... മിനിമം ഒരു പതിറ്റാണ്ടു എങ്കിലും മുന്നേ ആയിരുന്നേൽ വിലപ്പോകുമായിരുന്നു... അനുഭവത്തിൽ നിന്നാണ് പറയുന്നത്.😑
@habeebkalicg9276
@habeebkalicg9276 Жыл бұрын
ഭർത്താവ് ജോലിക്ക് പോകുമ്പോൾ കാമുകൻ മ്മാരെ വിളിച്ചു കേറ്റുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട്... അതും കേൾക്കണം
@Anu-cl9pq
@Anu-cl9pq Жыл бұрын
തന്നെ ചേച്ചി , പാട്ടുപാടുന്നില്ല എന്നെ ഉള്ളൂ.
@rajeevravi9418
@rajeevravi9418 Жыл бұрын
​@@habeebkalicg9276 ഈ ചെറ്റയെ പിന്തുണച്ചത് ഒരു കോയ മാത്രം....
@vinodsukumaran7068
@vinodsukumaran7068 Жыл бұрын
Yes correct പ്രായവും നിലയും വിലയും മറക്കുന്ന മുതു കാമം പേര് പ്രണയം 😂😂🤣🤣🤣
@renju2013
@renju2013 Жыл бұрын
ദൈവമേ!!! ലവന് ഭ്രാന്താണ്, ഇവനെ കൊണ്ടു വല്ല ഭ്രാന്താലയത്തിലും കൊണ്ട് ഇടണം. ഇ കുട്ടി എങ്ങനെ ഇവനെ ഇത്രയും സഹിച്ചു...😢. മറ്റേ ന്യൂസിലാൻഡ് കാരന്റെ വീഡിയോ കണ്ടപ്പോൾ, അയ്യാളുടെ സംസാരം കേട്ടപോൾ തന്നെ എനിക്ക് തോന്നിയിരുന്നു ആ കുട്ടിയുടെ ഭാഗം കൂടി കേൾക്കാതെ അഭിപ്രായം രൂപികരിക്കരുത് എന്നു. സത്യം എന്താണ് എന്ന് ആർക്കും അറിയില്ല.
@sanalchandran7430
@sanalchandran7430 Жыл бұрын
സത്യം 😂😂😂
@jaseenajassy-zw8hx
@jaseenajassy-zw8hx Жыл бұрын
എന്നെ ഇത്പോലെ നാറ്റിച്ചു ഞാൻ മിണ്ടിയില്ല അവൻ എന്നെ ദ്രോഹിച്ചതിനു കയ്യും കണക്കും ഇല്ല ഇപ്പൊ ഞാൻ വാങ്ങിയ കാറിൽ വന്നു എന്നെ കൊല്ലാൻ നാട്ടുകാർ അല്ല എനിക്ക് വലുത് എന്റെ ഭാഗം തെളിയും ഇന്നല്ലെങ്കിൽ നാളെ അതിനു വേണ്ടിയാണ് ഞാൻ 👍
@akaluc9573
@akaluc9573 Жыл бұрын
സത്യമായും താങ്കളുടെ പിന്നാലെ അങ്ങനെ ഒരാൾ കൊല്ലാൻ എന്ന രീതിയിൽ ഒക്കെ വന്നിട്ടുണ്ട് എങ്കിൽ india വിട്ടു വിദേശത്തു gulf നാടുകളിൽ മാറി നിൽക്കുന്ന ആണ് നല്ലതു എല്ലാം കെട്ടു അടങ്ങുന്ന വരെ എങ്കിലും മിനിമം😐, നാട്ടിൽ ഒരാളെ കുത്തി കൊന്നാൽ maximum ജീവപര്യന്തം ആണ് ശിക്ഷ അതു വിവരം ഇല്ലാത്ത ജയിലിൽ പോവാൻ മടി ഇല്ലാത്ത ആൾക്കാർക്ക് അറിയാം😑.atleast police stationil case file എങ്കിലും ചെയ്തു ഇട്ടേക്കണേ circle inspector ലെവലിൽ ഒക്കെ case എടുപ്പിച്ചു..
@pramodgg7591
@pramodgg7591 Жыл бұрын
Fb is not trustworthy. Heart of Maru dan for bringing the truth
@narayanannarayanan3944
@narayanannarayanan3944 Жыл бұрын
ലൈവിൽ വന്ന് ഭാര്യയെ കുറ്റം പറയുമ്പഴേ ഭർത്താവിനാണ് കുഴപ്പം എന്നു മനസ്സിലാക്കാം.
@crazygamer52258
@crazygamer52258 Жыл бұрын
ഇങ്ങനെ വേണം.ഇരുഭാഗവുംകേട്ട്റിപ്പോട്ട്കൊടുക്കു
@KarthikMohanklubt
@KarthikMohanklubt Жыл бұрын
Such people should be punished ....Hats off Marunadan for bringing out the truth ...
@lizykatrinapaul9219
@lizykatrinapaul9219 Жыл бұрын
Extreme narcissistic personality disorder... Run away from that devil...evil...save yourself and children...
@vineeshkumar5242
@vineeshkumar5242 Жыл бұрын
She is genuine
@RD--iv8ej
@RD--iv8ej Жыл бұрын
Hats off to you Sajan your decision is very sensible and wise❤
@dcm903
@dcm903 Жыл бұрын
😢 ഇവനെയൊക്കെ എന്താ ചെയ്യണ്ടത്... ഇങ്ങനെ എത്ര സ്ത്രീകൾ... പാവം. ഇവനും ചത്തിരുന്നെങ്കിൽ എല്ലാരും കൂടി പുണ്യവാളനാക്കി രൂപക്കൂട് ഉണ്ടാക്കി അതിൽ വച്ചേനെ.
@ravindrancn5338
@ravindrancn5338 Жыл бұрын
ഷാജൻ എന്നും സത്യത്തിനോടൊപ്പം
@PVEnterprise0001
@PVEnterprise0001 Жыл бұрын
സമാധാനവും സന്തോഷവും സുഖവും കിട്ടണമെങ്കിൽ കല്യാണം കഴിക്കണം എന്നുണ്ടോ പണമുണ്ടെങ്കിൽ ബാക്കി സുഖവും സന്തോഷവും ഒക്കെ പിറകെ വന്നോളും🥳
@user-no9np1oe6i
@user-no9np1oe6i Жыл бұрын
😇😜
@shebaabraham687
@shebaabraham687 Жыл бұрын
പ്രകൃതി നിയമമല്ലേ
@blackcatcat9953
@blackcatcat9953 Жыл бұрын
Ambada kalla 😇
@catlov97
@catlov97 Жыл бұрын
അതൊക്കെ വല്ലാത്ത ബോറാ.
@howardmaupassant2749
@howardmaupassant2749 Жыл бұрын
@@shebaabraham687 What 'prakrithi nihyamam'? Who told you? I do not want to marry any woman. I am happy.
@sebastiangeorge6108
@sebastiangeorge6108 Жыл бұрын
ഇവന് ഭ്രാന്താ... ഒഴിവാക്കി കളയൂ മോളെ..
@user-xq6fo1zg3m
@user-xq6fo1zg3m 6 ай бұрын
സാജൻ സാർ ഒരു മാധ്യമ പ്രവർത്തകൻ എന്നതിനേക്കാൾ ഉപരി ഒരു അഭിഭാഷകൻ കൂടി ആയതിന്റെ വ്യത്യാസം
@lekha9240
@lekha9240 Жыл бұрын
ഒരാളുടെ ഭാഗം മാത്രം കേട്ട് ഒന്നും പറയാൻ കഴിയില്ല. രണ്ടുഭാഗവും കേട്ടെ അറിയാൻ കഴിയു. പെൺ കുട്ടികൾ വിവാഹം കഴിക്കാതിരിക്കുക. വിവാഹം എന്ന നരകത്തിൽ നിന്ന് രെക്ഷ പ്പെടുക. വിവാഹ ബന്ധം നരകം, നരകം, നരകം. 😡😡😡
@Reshmi98765
@Reshmi98765 Жыл бұрын
ഇവിടെ രണ്ടാലുടെയും കേട്ടല്ലോ
@p.g.anilkumar2901
@p.g.anilkumar2901 Жыл бұрын
നല്ല മിടുക്കൻ കൾച്ചറൽസ് പയ്യൻ 😂
@lethasnair1626
@lethasnair1626 Жыл бұрын
Full support for Saranya
@shabnanavas7359
@shabnanavas7359 Жыл бұрын
Ivante koode kottarathil jeevikkunnathinekkal nallath samadanamayi kudilil jeevikkunnathaanu psycho sabu poyi thulayatte
@iconicsettan9238
@iconicsettan9238 5 ай бұрын
ഷാജൻ sir നു അഭിനന്ദനങ്ങൾ. ഈ news ന്റെ സത്യാവസ്ഥ പുറത്തു വിട്ടതിനു. ശരണ്യ ഈ മാനസിക രോഗിയെ എത്രയും വേഗം നിയമപരമായി ഒഴിവാക്കുക. ഇനിയും സമയം വൈകിയിട്ടില്ല.
@AnnaShaju-dc5qd
@AnnaShaju-dc5qd 6 ай бұрын
അതെങ്ങനാ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഒരുങ്ങിയിരിക്കുകയല്ലേ നമ്മുടെ നാട്ടുകാർ.
@rajuk4341
@rajuk4341 Жыл бұрын
Saranya u really great big salute shajan
@mohamedrashidkodaniyil1641
@mohamedrashidkodaniyil1641 Жыл бұрын
Big salute sajan sir
@sureshshenoy6393
@sureshshenoy6393 2 ай бұрын
Excellent job by Sajan Sir. Always it is better to cover both sides.
@dictatorlewis6646
@dictatorlewis6646 Жыл бұрын
കൊല്ലത്ത് നിന്നും ആരും വിവാഹം കഴിക്കല്ലേ 🙏🏼 ആണായാലും പെണ്ണായാലും കണക്കാണ്... അനുഭവം ഗുരു.. പെട്ടു പോയ തൃശൂർക്കാരൻ 😟
@StraightenedCurve
@StraightenedCurve Жыл бұрын
ത്രിശൂർ നിന്ന് കെട്ടി പെട്ടുപോയ ഞാൻ 😑😔
@MaatthewWayne
@MaatthewWayne Жыл бұрын
എന്തിനാടോ പല്ലിൻറെ ഇടയിൽ കുത്തി മണപ്പിക്കുന്ന
@aparnaaparna375
@aparnaaparna375 Жыл бұрын
@@StraightenedCurve സത്യം
@ajhjgs8186
@ajhjgs8186 Жыл бұрын
പ്രിയ സഹോദരാ .... ഒരു നല്ല ഭാര്യയും, കുടുംബ ജീവിതവുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ; ഒരിക്കലും അത് കൊല്ലം ജില്ലയിൽനിന്നും ആകരുത്....! നിങ്ങൾ കൊല്ലം ജില്ലാക്കാരനാണെങ്കിൽ ഒരു പക്ഷെ ഏറെക്കുറെ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിഞ്ഞേക്കുമായിരിക്കും....?????? ....... എന്ന് , ഒരു പത്തനംതിട്ടക്കാരൻ
@suss8964
@suss8964 Жыл бұрын
🤣🤣🤣🤣
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН