ഇതൊരു വല്ലാത്ത ഉസ്താദ് തന്നെ ദീർഘായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്
@ZAHRAMEDIA13 жыл бұрын
ആമീൻ...
@moosasaadi24053 жыл бұрын
آمين
@mohamedshafeeq22983 жыл бұрын
Aameen
@muhammedshamseer87893 жыл бұрын
ഉസ്താദ് വല്ലാത്ത ഉസ്താദ് തന്നെ ഭയങ്കര
@athikkaabdulgafoorameenkun70533 жыл бұрын
@@ZAHRAMEDIA1ZXO1LXXLXOIIXXZXX1 XOLXlzxxlzoxoxzpxzxoxxxxozlxzooz ozxoxzozzozxzxzozzzzzoozoz zozozozzoo zoom zozzxzozooxoqozzZ zxozz1ouxxxxxzuooxo zooxooxoxozzxxoxooxxooxoxoooxxoqooxoxxouxoox1oxoxozxouxozxozzz zzoozoz zozozozzoo zoom zozzxzozooxoqozzz a a
@musthafacm70313 жыл бұрын
ഉസ്താദേ അറിയാത്ത കുറേ അറിവ്കൾ ഉസ്ഥാദിൽ നിന്ന് കിട്ടുന്നുണ്ട് അള്ളാഹു ദീർഘയസ് നൽകട്ടെ ആമീന്
@ZAHRAMEDIA13 жыл бұрын
Masha Allah Alhamdulillah Aameen
@fidha.002fidha83 жыл бұрын
ماشاء الله കേട്ടിരിക്കാൻ വല്ലാത്ത ഒരു ഭംഗി. എത്ര ശുദ്ധമായ സംസാരം..... allahu നിലനിർത്തട്ടെ..
@ZAHRAMEDIA13 жыл бұрын
Alhamdulillah... Aameen............
@mohammedmusthafa22073 жыл бұрын
ആമീൻ
@JaleelKaripur3 жыл бұрын
മാഷാ അല്ലാഹ് ഉപ്പാക്കും മകനും അല്ലാഹു ആഫിയത്തുള്ള ദീർഗാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ZAHRAMEDIA13 жыл бұрын
Alhamdulillah... Aameen....
@hannanizar38983 жыл бұрын
Aameen
@UsmanUsman-kw5fg3 жыл бұрын
ماشاءالله آمين يارب العالمين ❤️
@muhammadmashhoorappathil75153 жыл бұрын
Ammeen
@yousefkp18383 жыл бұрын
ആമീൻ
@sayyidabdulbasithsayyidabd27303 жыл бұрын
രണ്ട് പേർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസും അവരുടെ തണലിലായി ജീവിച്ചു മരിക്കാനും തൗഫിഖ് നൽകട്ടെ
@ZAHRAMEDIA13 жыл бұрын
Aameen........
@hannanizar38983 жыл бұрын
Aameen
@mohamedmidlaj40903 жыл бұрын
Àmeen
@madad49883 жыл бұрын
Ameen
@muhammednazeem65073 жыл бұрын
ആമീൻ
@ayubkhanmalappuram68222 жыл бұрын
എല്ലാ വിഷയങ്ങളിലുളള ഉസ്താദിന്റെ അറിവിന്റെപാണ്ഡിത്യം അപാരം തന്നെയാണ് കാലത്തിനനുസരിച്ച് പ്രഭാഷണരീതി ഏതെരു സാധാരാണ കാരനും ഉൾകൊളാക്കുന്ന പ്രഭാഷണ രീതി ആഫിയത്തുള്ള ദീർഘായുസ്റ്റ് നെൽകൊണെ നാഥാ - ആമീൻ🤲
@bishrvlogger88433 жыл бұрын
Ap യുടെ പിൻഗാമിയായി ഈ യുവ പണ്ഡിത ചിന്തകൻ... വളർന്നു കൊണ്ടിരിക്കുന്നു. അഭിനന്ദങ്ങൾ
@shabeercheriyappu153 жыл бұрын
Ustaat
@hamsahamsa65873 жыл бұрын
വാപ്പയുടെ പൊന്നുമോൻ തന്നെ രണ്ട് പേർക്കും അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@ZAHRAMEDIA13 жыл бұрын
ആമീൻ.....
@ummerponiyeriummer6113 жыл бұрын
ആമീൻ
@fathimamoidutty11153 жыл бұрын
@@ummerponiyeriummer611 e3e
@hannanizar38983 жыл бұрын
Aameeen
@sunniinformationfocus92483 жыл бұрын
സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ കുടുംബത്തിനു മൊത്തം അല്ലാഹു ബർക്കത്ത് പ്രധാനം ചെയ്യട്ടെ
@jumand72113 жыл бұрын
ഒരു മിനിറ്റ് പോലും വെറുതെ ആയില്ല.. ❣️
@ZAHRAMEDIA13 жыл бұрын
Masha Allah...
@sajjechammad12123 жыл бұрын
നല്ല പ്രഭാഷണം നല്ല അറിവ് നൽക്കി ഞാൻ ഒരുപാട് വിമർശിച്ചിരുന്നു ഉസ്താദിനെ ...
@ZAHRAMEDIA13 жыл бұрын
Masha Allah...
@ummusgvr-99943 жыл бұрын
അതാണ് പറയുന്നത്... ഈ മഹത്തുക്കളെ ഒന്ന് അറിഞ്ഞു നോക്കൂ എന്നിട്ട് പോരെ വിമർശനം എന്ന്... 💯
@ansarperinjanam85523 жыл бұрын
ഒരു പണ്ഡിതനേയും വിമർശിക്കരുത്
@noufalbinzainudheen56333 жыл бұрын
എനിക്ക് ഉസ്താദിനെ തോളോട് തോൾ ചേർന്ന് നിന്ന് കാണാനും കയ്യിൽ തൊടാനും അല്ലാഹു ഭാഗ്യം നൽകിയിട്ടുണ്ട്.
@ZAHRAMEDIA13 жыл бұрын
Masha Allah Alhamdulillah
@underworld74962 жыл бұрын
ഉവ്വോ
@shameerpj74123 жыл бұрын
ماشاء الله تبارك الله ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ZAHRAMEDIA13 жыл бұрын
Alhamdulillah.. Aameen...
@idealnews99863 жыл бұрын
എത്ര പുതിയ അറിവുകൾ. ഉസ്താദ് അള്ളാഹു താങ്കൾക്കു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കെട്ട് ആമീൻ യാ റബ്ബുൽ ആലമീൻ!
@hyderalihyderali62553 жыл бұрын
മാഷാ അള്ളാഹു . ഉപ്പ രാജാവ് ആണെങ്കിൽ മകൻ രാജകുമാരൻ തന്നെ .ഈ ഉസ്താദുമാരുടെ വായിൽ നിന്ന് എപ്പോഴെങ്കിലും വല്ല അസഭ്യങ്ങളും വീണിട്ടുണ്ടോ ?അതാണ് ശൈഖുന യും മകനും
@ashrafsuperebrahim56023 жыл бұрын
Onnu pode
@musthafaek79643 жыл бұрын
കാന്തപ്പനും പുത്രനും പമ്പര വിഢികൾ
@hakeemcbi3512 Жыл бұрын
ഇപ്പോ ഡയാലിസിസ് ചെയ്യാറുണ്ടോ സത്താർ
@UmmerUmmer-d5j7 күн бұрын
@@hakeemcbi3512ഹഖീമേ അൻ്റെ മൂട്ടിൽ ഇപ്പഴും ക്രിമി ഉണ്ടോ
@suhailkothangath68743 жыл бұрын
ഉസ്താദിന്റെ ശബ്ദ ഗാംഭീര്യം ❤️❤️❤️😍
@ZAHRAMEDIA13 жыл бұрын
Thank you for watching..
@fazalfams97762 жыл бұрын
ഉസ്താദ് ന്റെ അടുത്ത് എത്താൻ 1000 കൊല്ലം വേണ്ടി വരും
@q_creations92902 жыл бұрын
ماشاء الله بارك الله ഒരുപാട് കാലം ഈ നേത്രതം നിലനിൽക്കാൻ തൗഫീഖ് നൽകണമേ അല്ലാഹ്.....
@kamaludheenc.p39733 жыл бұрын
കേൾക്കേണ്ട പ്രസംഗം അള്ളാഹു ആഫിയത്ത് നൽകട്ടെ ആമീൻ
@ZAHRAMEDIA13 жыл бұрын
Masha Allah Aameen ya rabbal alameen..
@ammicba3 жыл бұрын
What a professional speech delivered by Dr. Abdul Hakeem Azhari. Great jewel of Indian Grand Mufti Sheikh A.P. Aboobackar Musliyar.
@faisalnaduwakkad3083 жыл бұрын
Why you're used the word PROFESSIONAL .Don't use such words to Islamic related subject .
@valiyilmuhammed62533 жыл бұрын
@@faisalnaduwakkad308 അദ്ദേഹത്തിന്റെ skill അതിൽ ഉള്ളത് കൊണ്ടാണ് അതൊരു പ്രൊഫഷണൽ സ്പീച് ആയത്. പറയുന്നതിനെ സധൂകരിക്കാനും അതിനെ കേൾവിക്കാരനിലേക്ക് ആഴത്തിൽ സന്നിവേശിപ്പിക്കാനും, പറഞ്ഞത് ബോധ്യപ്പെടുത്താനും സാധിക്കുന്നത് അദ്ദേഹത്തിന്റെ മികവാണെന്ന് പറയാൻ ഈ വാക്ക് പോരാ .
മാഷാ അള്ളാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
@ZAHRAMEDIA13 жыл бұрын
Alhamdulillah.. Aameen....
@siddishanu36173 жыл бұрын
الحمد للّٰه..... ماشآء اللّٰه.. Awesome speech.. Aww wonder.. Wot a pronouncation.., 💞 طوّل الله عمره مع الصحة والعافية...... أللہم آمين...
@ZAHRAMEDIA13 жыл бұрын
Masha Allah... Thanks.... Aameen......
@kadeejaamal48533 жыл бұрын
ഉസ്താദുമാർ പഴയ ചിന്ത കാരാണ് എന്ന് പറയുന്ന ആളുകൾ ... ഈ തലമുറയെ വാർത്തെടുക്കാൻ പറ്റിയവരല്ല എന്ന് പറയുന്നവരോട് ഞങ്ങളെ നേതാക്കളെ സ്പീച്ചുകൾ കേൾക്കു.... ഞങ്ങളെ നേതാക്കൾക്ക് ആ ഫിയതുള്ള ദീർഗയുസ് നൽകണേ അല്ലാഹ്... ഉസ്താദിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിചിടുണ്ട്... الحمد اللہ😍
@udayambilisarha8933 жыл бұрын
അവർ ഇപ്പോൾ മറ്റുള്ളവരെ കണ്ട് പഠിക്കുന്നു 😄
@kvjj46683 жыл бұрын
ശുദ്ധമായ സംസാരം
@ZAHRAMEDIA13 жыл бұрын
Masha Allah.....
@alimoulavivettupara52243 жыл бұрын
جزاكم الله خيرا بارك الله في علمك تقبل الله منا ومنكم صالح الأعمال
Thaa edaane speach🤲👍👌👌 ede kanddupadikkanam mattu usthad maar..elme knowledge and Islam.allthe neetalum kurukkalum parahg veruppikkalalle..aaa kalam ok kazghhu...aarude makanayaalum he is grateful🤲🤲🤲👌👌 MAASHAAALLHA
@ZAHRAMEDIA13 жыл бұрын
Alhamdulillah... Thank you for watching....
@s.k93763 жыл бұрын
വേറെ ലവൽ🥰🥰🥰🌹
@abdulkabeermagundi62893 жыл бұрын
Masha Allah Good Speach Informative
@ZAHRAMEDIA13 жыл бұрын
Alhamdulillah.. Thanks..
@abdulsalamabdulsalam79533 жыл бұрын
ആഫിയത്തുള്ള ദീ ർഗാ യൂസ് അല്ലാഹു നൽകട്ടേ. ആമീൻ യാ റബൽ ആലമീൻ.
Masha allaha ,orupaad puthiya arivukal kitteee ,alhamdulillah
@ZAHRAMEDIA13 жыл бұрын
Alhamdulillah...
@nasrullahalleppey93213 жыл бұрын
Mashallah. Informative
@ZAHRAMEDIA13 жыл бұрын
Alhamdulillah Thank you for watching
@Sha-vn4qg3 жыл бұрын
ما شاء الله Words ate nice and cleas ...even a simple mhan can easily understandable nd admit ..keep it up usthad ...a non muslim can also help with these words
@ZAHRAMEDIA13 жыл бұрын
Alhamdulillah Thank you for watching..
@noufalbinzainudheen56333 жыл бұрын
ഉസ്താദ് പറഞ്ഞത് ശെരിയാണ്. 20, 30 വർഷങ്ങൾ കഴിയുമ്പോൾ ധാരാളം ഹൈന്ദവ സഹോദരങ്ങൾ ഇസ്ലാമിലേക്ക് കടന്ന് വരും എന്ന് എന്നോടൊരു മഹാൻ പറഞ്ഞിരുന്നു.
@muhammedhisham97313 жыл бұрын
ما شاء الله ما شاء الله🌹🌹🌹
@ZAHRAMEDIA13 жыл бұрын
Alhamdulillah,,
@er.ismaluttyk16193 жыл бұрын
Allahu khairum barkathum nalkatte.
@ZAHRAMEDIA13 жыл бұрын
ആമീൻ....
@adbdullakoyathangal30693 жыл бұрын
and റൈഹാനത് ബീവി ചെറുശോല മലപ്പുറം അൽഹംദുലില്ലാഹ്മാശാ അള്ളാഹ് Apഉസ്താദിനും മകനും അല്ലാഹു ദീർഘായുസ്സും നൽകട്ടെ ആമീൻ
@ZAHRAMEDIA13 жыл бұрын
Aameen....
@simplythebest.76323 жыл бұрын
ആമീൻ
@noufalbinzainudheen56333 жыл бұрын
ഇതൊക്കെ പഠിക്കുന്നത് എന്തോ വലിയ പാപമാണെന്ന് കരുതുന്ന പണ്ഡിതന്മാരും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ കാന്തപുരം ഉസ്താദിന്റെ വരവോട് കൂടെ വലിയ മാറ്റങ്ങൾ ഉണ്ടായി...
@athikeleem13703 жыл бұрын
Very informative and contemporary matter
@ZAHRAMEDIA13 жыл бұрын
Thank you for watching
@nasarsaqafipoonoor1343 жыл бұрын
മതപ്രഭാഷണ രംഗത്ത് ഒരു പുതിയ മാറ്റം കാലത്തിന് ആവശ്യമായമാറ്റം അനിവാര്യമായ ഈ മാറ്റത്തിനു സ്വാഗതം
@ZAHRAMEDIA13 жыл бұрын
Masha Allah....
@jafeenababulal5273 жыл бұрын
It’s happened long back, but only now you got it ⁉️
@abidramanthali51123 жыл бұрын
Orupaad ishtom ❤️
@ZAHRAMEDIA13 жыл бұрын
Alhamdulillah....
@mohammedsajeerkv90702 жыл бұрын
ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم تقبل الله منا ومنكم صالح الأعمال والأخلاق
കാലം കനിഞ്ഞ കാരുണ്യം .. അഗാധമായ അറിവും അതിനൊത്ത വിനയവും സൂക്ഷ്മതയും . ആര്‍ജ്ജവത്തോടെ അനേകായിരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി യുവജന സംഘത്തിന്റെ അമരക്കാരന്‍
@shabeerspp92322 жыл бұрын
Super spech
@Guest-uo3rp3 жыл бұрын
spurious knowledge
@salamkalayath40173 жыл бұрын
വലിച്ച് നീട്ടാതെ കേൾക്കാൻ ർ സമുള്ള പ്രസംഗശൈലി പ്രാസംഗികരായ അനുയായികളായ ഉസ്താതുമാർ ഈ ശൈലി കണ്ട് പടിക്കേണ്ടത് തന്നെ തീർച്ച
@bathoolmedia51323 жыл бұрын
പലർക്കും പല ശൈലികളാണ് . ചിലർക്ക് നീട്ടി പരത്തി പറയുന്നത് കേൾക്കാനാകും ഇഷ്ട്ടം. എനിക്ക് അതാണ് ഇഷ്ട്ടം
@ansarperinjanam85523 жыл бұрын
തീർച്ചയായും.. പുതിയ കാലത്ത് നീട്ടി വലിച്ചുള്ള വഅള് മുസ്ലിംകളിലെ പഴയ ആളുകളെ മാത്രമേ ആകർഷിക്കുകയുള്ളൂ ഇതര മതസ്ഥരെ അടക്കം സ്വാധീനിക്കാൻ ഈ ശൈലി തന്നെ വേണം
@Professor_7O2 жыл бұрын
Subjective an
@razakchappan Жыл бұрын
Wander.ful.class...
@nizamnzam97273 жыл бұрын
പുതിയ അറിവുകൾ കിട്ടണമെങ്കിൽ ഉസ്താദിന്റെ സ്പീച് കേൾക്കണം
@hannanizar38983 жыл бұрын
Ma sha allah
@ZAHRAMEDIA13 жыл бұрын
Masha Allah....
@muneermmuneer33113 жыл бұрын
കൗമുകൾക്ക് പുതിയ അറിവായിരിക്കും അല്ലാത്തവർക്ക് പൊട്ടത്തരം
@nishadb73643 жыл бұрын
@@muneermmuneer3311 എടോ കഷ്മലാ എന്താണ് നി ഉരിയാടിയത്. നിന്റെ മേൽ ശൈഖുനായുടെ ശാപം ഉണ്ടാകും
@shanavasnazar62713 жыл бұрын
@വട്ട് പൂക്കുന്നിടം 😇😆😂
@Top104Adaar3 жыл бұрын
Masha Allah Thabarakallah
@ZAHRAMEDIA13 жыл бұрын
Alhamdulillah Aameen
@samithavezhappillyabdulsam20563 жыл бұрын
ماشاء الله Proud of you Usthad.Proud of Islam. You are really the great son of great great AP Usthad.
@ZAHRAMEDIA13 жыл бұрын
Alhamdulillah
@abbasthotungara51353 жыл бұрын
ما شاء الله بارك الله فيك عمرا في طاعة ك طويلا يا رب العالمين أمين
@ZAHRAMEDIA13 жыл бұрын
Alhamdulillah... Aameen...
@sidhiquesalim98733 жыл бұрын
Mashalla tabarkalla
@sanalshaan64093 жыл бұрын
മഹാനായ സുൽത്താനുൽ ഉലമയുടെ പൊന്നുമോൻ.. 😍 dr. ഹക്കീം അസ്ഹരി 💥💥💥
@saaj4723 жыл бұрын
Ee usthadh vere level aaan.. Vithyastha shaili, valach neetal illa.. Cherya timel orupaad ariv.