Malikka Sukumaran | സുപ്രിയക്കും പൂർണിമക്കും ഞാൻ ഭാഗ്യക്കുറി;ഇത് പോലെ വേറെ ഒരു അമ്മായിഅമ്മ ഇല്ല

  Рет қаралды 341,730

Zee Malayalam News

Zee Malayalam News

Күн бұрын

Пікірлер: 163
@ZeeMalayalamNews
@ZeeMalayalamNews 2 жыл бұрын
Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews
@HajaraHajarack-tv6fc
@HajaraHajarack-tv6fc 7 ай бұрын
Nallla ammanalla manushiyan njaaysm undd
@asha777-w8l
@asha777-w8l 2 жыл бұрын
മല്ലിക ചേച്ചി യുടെ interview എവിടെ കണ്ടാലും ഓടി വരും. ചേച്ചീ പാട്ട് super 💗
@neemanandakumar7573
@neemanandakumar7573 2 жыл бұрын
എത്ര ഭംഗി ആയിട്ടാണ് മല്ലികാമ്മ ഓരോ കാര്യങ്ങൾ പറയുന്നതു. മക്കളെ ഇപ്പോഴും എൻറെ കുഞ്ഞുങ്ങൾ എന്ന് വിളിക്കുന്നത് കേൾക്കാൻ തന്നെ എത്ര സുഖം 🥰❤
@ushamenon2445
@ushamenon2445 2 жыл бұрын
I love her spirit at this age ... ...happy and free ...
@ushababu62
@ushababu62 2 жыл бұрын
മല്ലിക mam പറയുന്നത് എല്ലാ അമ്മമാരും അമ്മായിഅമ്മ മാരും കേൾക്കണം. നല്ല രസമായി പറഞ്ഞു കൊടുത്തു. പറയാൻ ഉള്ളത് അപ്പോൾ പറയണം. സത്യസന്ധത കാണിക്കാൻ മടിക്കരുത് 💞💞.
@ramyaramyavp6487
@ramyaramyavp6487 2 жыл бұрын
Hai
@Kuttus530
@Kuttus530 2 жыл бұрын
സംസാരം കേട്ടിരിക്കാൻ തന്നെ രസമാ 😍
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
മല്ലിക ചേച്ചിയുടെ വർത്താനം കെട്ടിരിക്കാൻ നല്ല രസം. അടിപൊളി amma
@binduvinodp247
@binduvinodp247 2 жыл бұрын
ശരിയാ ചേച്ചീ... സ്നേഹവും സത്യസന്ധതയും മാത്രം മതി ഒരു കുടുംബം ഉന്നതിയിലെത്താൻ. . പ്രകൃതി എന്നും അതിനായി കൂടെ നിൽക്കും.
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
വളർത്തു ഗുണം 👍🏻👍🏻👍🏻ഇതുപോലെ ഒരു അമ്മ really really lucky🥰🥰
@nafeesamuhammed1965
@nafeesamuhammed1965 2 жыл бұрын
നല്ല അമ്മയാണ്. സംസാരം സൂപ്പർ 💞💖😍
@rajeshks930
@rajeshks930 9 ай бұрын
Great interview ❤❤❤ 2 makkalum athulya prethibhakalanu 🎉🎉🎉 Rajesh LIC TRIKKUR
@jincyjose5910
@jincyjose5910 2 жыл бұрын
എനിക്കും ഇഷ്ടം ആണ് മല്ലികസുകുമാരനെ......
@renjukrishna8698
@renjukrishna8698 2 жыл бұрын
മല്ലിക ചേച്ചിടെ ഒറ്റ ഇന്റർവ്യൂ ഞാൻ വിടാറില്ല, ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരും 🥰🥰🥰 ഞാൻ അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കാനും. പഠിച്ചു🥰🥰എനിക്ക് വലിയ ബഹുമാനം ആണ്‌ 🥰🥰Happy mothers Day🙏🙏🥰🥰🥰
@sandhyakrishnakumar5693
@sandhyakrishnakumar5693 Жыл бұрын
നല്ല മനസ്സുള്ള അമ്മ 🙏❤️
@dilipkumar1973
@dilipkumar1973 2 жыл бұрын
Love and respect Amma. You are a great human being.
@teresa29810
@teresa29810 9 ай бұрын
Good singing mallikkamma. Nice. I also always watch the videos when I see her
@Vishnudevan
@Vishnudevan 2 жыл бұрын
മല്ലിക ചേച്ചിയുടെ ഈ ഹ്യൂമയർ ആയിരിക്കും ഇന്ദ്രജിതന് കിട്ടിയത്
@shebamathew6703
@shebamathew6703 2 жыл бұрын
I always enjoy the way Mallikamma talks👍
@jishaayamchira3350
@jishaayamchira3350 2 жыл бұрын
മല്ലിക ചേച്ചി യെ പോലെയാകണം ജീവിതത്തിൽ 😍😍
@cheersbloom
@cheersbloom 2 жыл бұрын
Mallika amma is very under utilized in Malayalam films, hoping she gets a lot of roles
@lilly473
@lilly473 2 жыл бұрын
Sense sensitivity sensibility That's her talk 👍👏👏
@fathimatunasila6026
@fathimatunasila6026 2 жыл бұрын
mallikamma iniyoum orupade uyarangalilethatte aayiram ayiram big salute
@shanichikkus3766
@shanichikkus3766 2 жыл бұрын
ചേച്ചിയുടെ ജോളി സീരിയലിലെ അഭിനയം കിടു ആണ്...
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
മല്ലികാമ്മ ടെ interviews വളരെ ഇഷ്ടം ആണ്‌.നമുക്കും ഒരു borring ഉം ഇല്ലാതെ കണ്ട് ഇരിക്കാം.ഒരുജാടയും ഇല്ലാതെ എല്ലാം തുറന്നു പറയും. പ്രിത്വി ടെ interview ഉം ഒരു second പോലും skip ചെയ്യാതെ കാണാറുണ്ട്...
@jayavk9765
@jayavk9765 7 ай бұрын
ഒരു നല്ല അമ്മ. ഒരു നല്ല അമ്മായിയമ്മ ❤️
@girijarajannair577
@girijarajannair577 7 ай бұрын
Mallika chechiye othirri eshttam❤❤sumssarram kettirrikkan nalla ressamund❤
@littythomas8509
@littythomas8509 2 жыл бұрын
ഒത്തിരി ഇഷ്ടം 😍😍
@bindukrishnan3475
@bindukrishnan3475 2 жыл бұрын
നല്ലൊരു മനസ്സിനുടമ മല്ലിക ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@dr.rajeshramdev9675
@dr.rajeshramdev9675 2 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഒരു പോസിറ്റിവ് എനർജി കിട്ടും.
@anithagopinath2396
@anithagopinath2396 2 жыл бұрын
എന്റെ റോൾ മോഡൽ ❤
@shirlypanicker3367
@shirlypanicker3367 2 жыл бұрын
Super Duper Cutie pie Malliga Sukumaren having 2 lovely & smart daughter in laws Poornima lndrajit and Supriya Menon. She is really a blessed Mother in law to have them. She is very positive in all her interviews. She is a very good artist multi talented, hardworking, multitasking ......etc. She is very lucky and blessed to have her late hubby Sukumaren, 2 talented boys, 2 daughter in laws, 3 granddaughters, friends, relatives, well wishers ..... etc. I guess she is healthy, always active, energetic, inspiring, insightful, informative, motivated, supportive, dedicated, highly accomplished, caring, loving, lively.....etc. Long live Malligai Sukumaren and her beloved family members.
@sallyjose4890
@sallyjose4890 Жыл бұрын
Congratulations mam, for this amazing interview. ❤😇
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Dress sense👍👍👍👍👍👍👍👍
@satheeshcherote2561
@satheeshcherote2561 2 жыл бұрын
Great mother and father, who has given 2 diamonds to the malayalam movies. But indrajith didn't getting that much of opportunities to prove, raju has proved from his movies and as director. Praying mallikkammas good health and happiness. 🙏🙏🙏
@SajedraanSajeedran
@SajedraanSajeedran 2 ай бұрын
Super amma
@singleboban7926
@singleboban7926 2 жыл бұрын
നല്ല സ്ത്രീ ❤ഇഷ്ടം ബഹുമാനം 👍🙏❤❤❤❤❤😍
@differenceinsociety4121
@differenceinsociety4121 2 жыл бұрын
അമ്മ എന്താകണം അതിന്റെ മാക്സിമം ആണ് ഈ 'അമ്മ പറയുന്നത് തള്ള് എന്ന് പറയുന്നവന് കുശുമ്പ് കൊണ്ടാകും ഇങ്ങനെ ഒരു 'അമ്മയെ കിട്ടാത്തോതുകൊണ്ടാണ്
@manjushas1766
@manjushas1766 Жыл бұрын
👍
@sumithrasumi7419
@sumithrasumi7419 2 жыл бұрын
Chechiede varthamanam kekkumbo nalla positive energy kittinnu eniyum interview prathikshilunnu
@aliceammu3704
@aliceammu3704 2 жыл бұрын
ഈ അമ്മക്ക് രണ്ടു മക്കൾ ഉണ്ട്,,, എന്നാൽ ഇന്റർവ്യൂ ചെയ്യുന്നവർ മുഴുവൻ പ്രിത്വിരാജിനെ കുറിച്ച് ചോദിക്കാനായി മാത്രം ഇന്റർവ്യൂ ചെയ്യുന്നത്,,, അവർക്കു രണ്ടു മക്കളും ഒരു പോലെയാണ്,,,,
@taaloknath3860
@taaloknath3860 2 жыл бұрын
💯
@jayashreereji3080
@jayashreereji3080 2 жыл бұрын
Sathyam
@nykk812
@nykk812 Жыл бұрын
Ysss indrane thaazhthunnathu avarkku ishtavumalla
@martinsam8787
@martinsam8787 7 ай бұрын
Prithvi oru valya star annu . Imdran is nothing
@lakshmislight5117
@lakshmislight5117 2 жыл бұрын
Thumbnail eppozhum prithvirajinte namanu indrajithine endhukonde include cheyunnilla , partiality
@shamlaAK
@shamlaAK 2 жыл бұрын
Partiality alla. Prithvikkaan fansum popularityum kooduthal ullath.
@ameeraamee1266
@ameeraamee1266 2 жыл бұрын
Super chechi
@mentalistanandhu2375
@mentalistanandhu2375 2 жыл бұрын
❤❤❤
@bhavyaparvathi6654
@bhavyaparvathi6654 2 жыл бұрын
❤️
@mayasuresh3313
@mayasuresh3313 Жыл бұрын
Nalla oru ammaa
@sreedevipillai518
@sreedevipillai518 2 жыл бұрын
Well said ma'am 🙂
@hindipadsaala8630
@hindipadsaala8630 2 жыл бұрын
Intelligent mother
@Arathisukumaran
@Arathisukumaran 9 ай бұрын
Oru Nalla Amma🎉🎉🎉🎉🎉❤
@shihazsms1466
@shihazsms1466 2 жыл бұрын
Kaaryanghal thurannu paranja chaechi muthaaanu🥰🥰🥰🥰
@venuvenugopalnair1898
@venuvenugopalnair1898 2 жыл бұрын
Valare correct
@ushap3713
@ushap3713 7 ай бұрын
Good character 🙏🚩🙏
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Makkale kurich ennepole pokkiparayunna oramma ente Moha Mallika !!!!💜💗💙💚🧡💛❤❤💛🧡💚💙💗💜
@radhikar1064
@radhikar1064 2 жыл бұрын
Big fan ,loveee her ! True inspiration !
@minhafatima1336
@minhafatima1336 2 жыл бұрын
Mallika chechiye othiri ishtam ..oru hi parayoo
@jessyjoshua8707
@jessyjoshua8707 4 ай бұрын
Mallikamma Super❤
@farooquefrk8204
@farooquefrk8204 2 жыл бұрын
Happy mom ❤️❤️❤️❤️
@ushasoman6378
@ushasoman6378 Жыл бұрын
സൂപ്പർ 🌹🌹🌹🌹🌹🌹
@vrindasunil9667
@vrindasunil9667 Жыл бұрын
Interviewer has improved a lot. I appreciate her employer in being patient with her.
@emilyfrancis5599
@emilyfrancis5599 7 ай бұрын
Super❤👍🙏
@shynisala880
@shynisala880 Жыл бұрын
Model amma plus ammayi amma respect 🙏
@sujasara6900
@sujasara6900 2 жыл бұрын
Great human being.god bless
@ushas504
@ushas504 2 жыл бұрын
നല്ല ഒരു അമ്മ.സംസാരം കേൾക്കാൻ എനിക്കെന്തിഷ്ടമാണന്നോ. ഒരു വർഷം മുബു ആനീസ് കിച്ചണിൽ വന്നപ്പോൾ ഉള്ളതു ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് നല്ല രസമായിരുന്നു.ഇടയ്ക്കിടയ്ക്കു അതു ഇട്ടുകാണാറുണ്ടു.
@divyadivya3496
@divyadivya3496 2 жыл бұрын
ഞാൻ കാണാറുണ്ട്
@rname2951
@rname2951 Жыл бұрын
Aniku ishtamanu ammaye muthu😍😍😍😍😍😍
@geethan6465
@geethan6465 2 жыл бұрын
Mallikachechy.saritha movieyil.jayachandran sirnte koode padiya oormayunddoo.enna songile chiriyoke enthu rasamanu..annathe pranayangalil.ee.ganam.niranjirunnu.....mallikachechiye orupadishttamanu.avarude nilapadukal...valare sariyanu.
@sreeranjinib6176
@sreeranjinib6176 Жыл бұрын
മല്ലിക ചേച്ചി ഇഷ്ടം
@omanabalan3071
@omanabalan3071 Жыл бұрын
Baghyvathi Amma. Ammayiamma
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
സത്യമ ചേച്ചറ പറഞ്ഞത്.
@manjupk1096
@manjupk1096 2 жыл бұрын
Love you amma....
@shylajosap461
@shylajosap461 2 жыл бұрын
You are very grate
@akarsh6397
@akarsh6397 2 жыл бұрын
🙏🙏🙏🙏🙏🙏അമ്മ 🙏🙏🙏🙏🙏🙏
@shanuzz7444
@shanuzz7444 2 жыл бұрын
👌👌👌
@sreelathan1285
@sreelathan1285 2 жыл бұрын
മല്ലിക ചേച്ചി .... love you
@sanoojabraham5617
@sanoojabraham5617 2 жыл бұрын
Anchor 👌
@vivekvisal20
@vivekvisal20 2 жыл бұрын
Super
@sreejaradhakrishnan4144
@sreejaradhakrishnan4144 7 ай бұрын
🙏❤️
@babymathew1797
@babymathew1797 Жыл бұрын
Mallika pareyunnathoke njan kettu, njan 83 vayessulla oru high qualified retired lady, living with son in Zambia, pakshe njan averkellam ippezhum cook cheythu kodukanam karenam marumakal kitchenil kayerathilla, velakari onde zambiyakari kure oke cheyyum ennalum njan venam ellam cook cheyyan.
@Elizabeth-xr3re
@Elizabeth-xr3re 2 жыл бұрын
ഭർത്താവിന്റെ അമ്മയെ മാത്രമല്ല, ഭാര്യയുടെ അമ്മയും മകളെ കഷ്ടപ്പെട്ട് തന്നെയായിരിക്കും വളർത്തിയത്, തുല്യമായ കടമ രണ്ടിടത്തും ഉണ്ടാവണം, ഇതിൽ അവർ ആൺമക്കളുടെ കുടുംബ കാര്യം ആണ് കൂടുതൽ എടുത്തു പറയുന്നത് ബാക്കിയൊക്കെ 👌🏻
@roshandavis470
@roshandavis470 Жыл бұрын
correct... മകൻ സ്നേഹം പ്രകടിപ്പിക്കാത്തത് കൊണ്ട് മരുമകൾ കൂടുതൽ സ്നേഹം കാണിക്കണം എന്നു പറയുന്നതിനോട് യോജിക്കില്ല...ആൺ കുട്ടികൾ സ്നേഹം പ്രകടിപ്പിക്കൽ കുറവായിരിക്കും...പെണ്മക്കൾ സ്വന്തം മാതാപിതാക്കൾക്ക് ചിലവ് ചെയ്യുന്നതിൽ 90 % ഭർത്താക്കന്മാരും എതിരായിരിക്കും. ആണ്മക്കൾ അവരുടെ അമ്മായപ്പന്മാരോടും ആമ്മായിഅമ്മമാരോടും സ്നേഹം പ്രകടിപ്പിക്കാറുണ്ടോ...
@ushap3713
@ushap3713 7 ай бұрын
🙏🙏🙏
@minitr9726
@minitr9726 8 ай бұрын
👌👌👌♥️♥️♥️♥️♥️
@bhavyaparvathi6654
@bhavyaparvathi6654 2 жыл бұрын
♥️മല്ലികാമ്മാ ♥️
@usha878
@usha878 2 жыл бұрын
.ഭാഗ്യവതിയായ അമ്മ
@sindhusuresh6837
@sindhusuresh6837 2 жыл бұрын
Valere ishtanu checjiye♥
@sinukg9447
@sinukg9447 2 жыл бұрын
Mallika chechi super
@sojajose9886
@sojajose9886 2 жыл бұрын
ചേച്ചി ടെ interview രസം ഉണ്ട് കാണാൻ
@rassiyahussain4031
@rassiyahussain4031 2 жыл бұрын
Kochumakkal mass
@Thanksalot24
@Thanksalot24 7 ай бұрын
😊😊❤
@reenajose5528
@reenajose5528 2 жыл бұрын
Aaaa ammayudea. Address tharamo
@vrindasunil9667
@vrindasunil9667 Жыл бұрын
മക്കൾ ഓരോ കടമ്പ കടക്കുമ്പോൾ അച്ഛനമ്മമാർക്ക് സംതൃപ്തി ഉണ്ടാവും.
@sailajas1081
@sailajas1081 2 жыл бұрын
You are correct 💯
@vishwambharanp6820
@vishwambharanp6820 2 жыл бұрын
Fantastic.
@lovelyvs2243
@lovelyvs2243 2 жыл бұрын
Chechi super pattum talkum very interesting god bless you
@girijamanikuttan8264
@girijamanikuttan8264 8 ай бұрын
🙏🙏🙏🙏🙏♥️♥️
@satheeshcherote2561
@satheeshcherote2561 2 жыл бұрын
You have cut short the video, if you can get 1 more video it will be a great time for all.
@pathusy5242
@pathusy5242 2 жыл бұрын
Super chechiyamma anikku valyiya ishttam anu keto Kanan kothiyanu jnan kandittundu keto cheruthile
@teresa29810
@teresa29810 9 ай бұрын
Enikku mallikamme ishtam. Ethu rolum nannayi cheyyum. 👍
@nandhusekhar4849
@nandhusekhar4849 2 жыл бұрын
Poli😍
@Straight-4wrd
@Straight-4wrd 2 жыл бұрын
Mallika aunty fan❤️
@sindhumenon8228
@sindhumenon8228 Жыл бұрын
🙏🙏❤️❤️❤️❤️❤️❤️
@aripoovlog
@aripoovlog 2 жыл бұрын
Nalla amma
@gigimolrakesh6573
@gigimolrakesh6573 2 жыл бұрын
I love you Mallikamma ❤️❤️❤️
@vinuviswanathan3767
@vinuviswanathan3767 2 жыл бұрын
👍
@valsajosephjoseph87
@valsajosephjoseph87 2 жыл бұрын
Super, super, super.
@sreeram9759
@sreeram9759 2 жыл бұрын
Very good mallikamma
@sodaso1196
@sodaso1196 2 жыл бұрын
Mallikacheye.epol.eshtamy.mon.prthiraj.karamm.chela.kuttam.parumm.kurachu.ahgarm.ullathanu.prthiraj.muthamakn.pavam..sukumarn.sir.nallurumanasulla.manushan.athu.muthamaknu.kitti
@neelimajayalal1253
@neelimajayalal1253 2 жыл бұрын
🥰
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 81 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 871 М.
Mallika Sukumaran , Maniyanpilla Raju | ആ മദിരാശിക്കാലത്ത് | MBIFL'24
47:36
Mathrubhumi International Festival Of Letters
Рет қаралды 12 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 81 МЛН