പഠിച്ചിരുന്ന കാലത്ത് പോലും ഇത്രക്ക് മനസ്സിലാകുന്നില്ല ഇത് ശരിക്കും മനസ്സിലായി ഇത് പെട്ടെന്ന് ഒരു ഐഡിയ തന്നെയാണ് വളരെ ഉപകാരം താങ്ക്സ്
@sujasuja644411 ай бұрын
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു സിബ് വെയ്ക്കാൻ അറിയില്ലായിരുന്നു സൂപ്പർ ❤
@SumaSumasree2 ай бұрын
Super ishttayi
@suvarnamurali5482 Жыл бұрын
നന്നായി മനസിലായി എനിക്ക് 56വയസ് ഉണ്ട്.... മോളു മിഷ്യൻ വാങ്ങി തന്നു ഞാൻ യുട്യൂബ് നോക്കി തനിയെ നൈറ്റി തയ്ച്ചു.... പക്ഷെ സിബ് വെക്കാൻ ആഗ്രഹിച്ചു പലരും ചെയ്യുന്നത് നോക്കി പക്ഷെ ധൃതി പിടിച്ചു ചെയ്യുന്നത് കണ്ട് മനസിലായില്ല ഇത് നന്നായി മനസിലായി താങ്ക്സ് മോൾ..
@ashrafnakkaran9976Ай бұрын
Adipoliyanalli aathu channel kandal padichath
@buchu12879 ай бұрын
നല്ല രീതിയിൽ മനസ്സിലാക്കി തന്നു
@chandrasekharannairchandra11542 жыл бұрын
സോദരി ഇതിലെന്ത് പുതിയ trick. എല്ലാം പഴയ പോലെ തന്നെ നിരാശപ്പെടുത്തി
@sheenanizar47332 жыл бұрын
എന്തെങ്കിലും ഒക്കെ വേണ്ടായോ
@ushamohanan4543 Жыл бұрын
Ariyathavarku upakaram undakum annepole thanqq👌🤝
@muneervk7854 Жыл бұрын
വളരെ. നല്ല ഉപകാരം
@Argamingthunder8 ай бұрын
നല്ല വീഡിയോ 🥰 നന്നായി പറഞ്ഞു തന്നു. 👍👌thank u
@sainabasamad2261 Жыл бұрын
അറിയാത്തവർക്ക് ഉപകാരം ആണ്
@diyabaiju9305 Жыл бұрын
Enik open cheyyan doubt aayirunnu.thetti poyalonnorth .ipo nalla confidence aayi❤