ഒരു വിഭാഗം ജനങ്ങൾ കാരണം ലോകം മൊത്തം പ്രശ്നങ്ങളാണ്. പേരോ സമാധാന ത്തിന്റെ മൊത്തവിതരണക്കാർ
@thinkmedifferent798817 күн бұрын
Ninte mattavanaaa ath
@AlexH-re5lw19 күн бұрын
രാജാവിന് അല്ലാത്ത പക്ഷം സർക്കാരിന് തിരിച്ചു കൊടുക്കേണ്ട ഭൂമി മതത്തിനു കൊടുത്തു.മതക്കാർ അത് വിറ്റ് കാശാക്കി.എന്നിട്ട് ഇപ്പോൾ അത് തങ്ങളുടേത് ആണെന്ന് അവകാശപ്പെടുന്നു. കൊള്ളാം.നല്ല ടീമാണ്.
@GuruEesan-atomfounder19 күн бұрын
ഇന്ത്യ ഗവണ്മെന്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ land കൈവശം വെച്ചിരിക്കുന്ന community കത്തോലിക്കര് ആണ് waqf അല്ല. കത്തോലിക്കർക്ക് 17കോടി acre land കൈവശം ഉണ്ട്. @Alex , @13Human *കത്തോലിക്ക നു എത്ര ഏക്കർ? *Waqf നു എത്ര ഏക്കർ? *ബ്രഹ്മസ്വം നു എത്ര ഏക്കർ? *ദേവസ്വം നു എത്ര ഏക്കർ? * അടിസ്ഥാനജനതയുടെ കയ്യിൽ എത്ര ഏക്കർ? *കോർപ്പറേറ്റ് കളുടെ കയ്യിൽ എത്ര ഏക്കർ? പറയും മോയന്തുക്കളെ പറയൂ
@AlexH-re5lw19 күн бұрын
@@GuruEesan-atomfounder അവർക്ക് എത്ര ഉണ്ട് മറ്റവർക്ക് എത്ര ഉണ്ട് എന്നത് ഒന്നും ഞാൻ നോക്കാറില്ല.കൂടുതൽ ഭൂമി ആരുടെ കൈവശം ഉണ്ട് എന്നതല്ല ഇവിടെ ചർച്ച. വിഷയം മാറ്റാൻ നോക്കുന്ന അണ്ണാ മറ്റുള്ളവരെ ചതിച്ചു ഉണ്ടാക്കാൻ നോക്കുന്നത് മറ്റുള്ളവർ കാശ് കൊടുത്തു വാങ്ങിയത് ഞമ്മന്റെ ആക്കാൻ നോക്കുന്നത് ആണ് ചർച്ച. കത്തോലിക്കർ ആരെയെങ്കിലും ഭൂമി ചതിയിലൂടെ പിടിച്ചു എടുക്കാൻ നോക്കുന്നു എങ്കിൽ തങ്ങളുടേത് അല്ലാത്ത ഭൂമി തങ്ങളുടേത് എന്ന രീതിയിൽ മറ്റുള്ളവർക്ക് വിറ്റ് കാശ് പറ്റിയിട്ട് പിന്നീട് അത് ഞങ്ങളുടെത് ഞങ്ങൾക്ക് തിരിച്ചു തരണം എന്ന അവകാശവാദവുമായി വരുന്നു എങ്കിൽ അത് തെറ്റാണു.അങ്ങനെ ഉണ്ടെങ്കിൽ അത് ഇവിടെ പറയൂ.അതിന് എതിരെ ഞാനും സംസാരിക്കാം.
@13Humanbeing19 күн бұрын
@@GuruEesan-atomfounder ആ ഭൂമിയുടെ മേൽ പരാതിയുണ്ടെങ്കിൽ ഇന്ത്യൻ കോടതികൾക്ക് വിധി പറയാം. അല്ലാതെ വത്തിക്കാനിലല്ല പോകേണ്ടത്. വഖഫിനും അതു മതി. ഇന്ത്യൻ നിയമം ബാധകമല്ലാത്ത ഒരു ഡാഷും ഇവിടാർക്കും വേണ്ട !
@GuruEesan-atomfounder19 күн бұрын
@@AlexH-re5lw നീ വിഷയം മാറ്റണ്ട, കാ-തൊലിക്കാ ന്മാർക്ക് എത്ര ഏക്കർ വസ്തു ഉണ്ട്, waqf നും, ബ്രാഹ്മണസ്വാമിനും എത്ര ഏക്കർ ഉണ്ട് എല്ലാർക്കും ഇന്ത്യയുടെ നിയമം ഒരുപോലെ ബാധകം ആണ്.
@GuruEesan-atomfounder19 күн бұрын
@@AlexH-re5lw ഇന്ത്യ ഗവണ്മെന്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ land കൈവശം വെച്ചിരിക്കുന്ന community കത്തോലിക്കര് ആണ് waqf അല്ല. കത്തോലിക്കർക്ക് 17കോടി acre land കൈവശം ഉണ്ട്. @Alex , @13Human *കത്തോലിക്ക നു എത്ര ഏക്കർ? *Waqf നു എത്ര ഏക്കർ? *ബ്രഹ്മസ്വം നു എത്ര ഏക്കർ? *ദേവസ്വം നു എത്ര ഏക്കർ? * അടിസ്ഥാനജനതയുടെ കയ്യിൽ എത്ര ഏക്കർ? *കോർപ്പറേറ്റ് കളുടെ കയ്യിൽ എത്ര ഏക്കർ? പറയും മോയന്തുക്കളെ പറയൂ
@roymathewmathew536519 күн бұрын
പാട്ടഭൂമി വിറ്റു😂😂😂😂😂
@zeleoz46319 күн бұрын
Simple, instead of giving it to the Govt., that Muslim gave to waqf 🥴
@mymiumkairali19 күн бұрын
ഇനി മുതൽ മുസ്ളിംസിന്റെ കൈയ്യിൽ നിന്നും ഭൂമി വാങ്ങുന്നവർ സൂക്ഷിയ്ക്കുക. ഇവന്മാർ വക്കഫ് ചെയ്ത് ആരും അറിയാതെ മറ്റുള്ളവർക്ക് ചതിയിലൂടെ വിൽക്കും. ജാഗ്രതൈ.
@vijinvijay19 күн бұрын
ദാനം ചെയ്തു മഹാമനസ്കനായ കോയ... എജ്ജാതി കള്ള ഫ്രാഡുകളാണെന്ന് നോക്കണം 😂
@ashasreekumar835918 күн бұрын
@@vijinvijayഅതേ.
@fazeelpk927416 күн бұрын
1948ൽ ആ ഭൂമി സിദ്ധിഖ് സേട്ട് നു മഹാരാജാവ് തീരു നൽകിയിട്ടുണ്ട്
@Science-e219 күн бұрын
മതങ്ങളും ദൈവങ്ങളും ഒന്നും ഇല്ലാത്ത ഒരു രാജ്യത്ത് അടുത്ത ജന്മത്തിലെങ്കിലും ജനിക്കാൻ കഴിയണേ എന്റെ ഡിങ്ക ഭഗവാനെ
@roynaripparayil512019 күн бұрын
ഉത്തര കൊറിയയുണ്ട്.
@sebastianpx968319 күн бұрын
@@roynaripparayil5120 🤗🤗🤗
@shra31p9719 күн бұрын
മതങ്ങൾ മാത്രം ഇല്ലാതായിട്ട് കാര്യമില്ല. എല്ലാ തരത്തിലുള്ള സ്വത്വബോധവും ഇല്ലാതാവണം
@MrRobinhood50118 күн бұрын
Sontham naavukondu naavuilla ennu parayuna pole aanu.....ningade udesham
@Ashok-fk8bc18 күн бұрын
ഈ ഭ്രാന്തൻ മതം ഇല്ലാതായാൽതന്നെ, ഈ നാട്ടിലെ പ്രധാന പ്രശ്നങ്ങൾ തീരും
@sreedasks653619 күн бұрын
സർക്കാർ ഭൂമി വിറ്റ് കാശാക്കി. ഇപ്പോൾ അത് വീണ്ടും പണം തിരികെക്കൊടുക്കാതെ തിരിച്ചു കിട്ടണം.
@fazeelpk927416 күн бұрын
1948 ൽ ആ ഭൂമി സിദ്ധിഖ് സേട്ട് നു മഹാരാജാവ് തീരു നൽകിയിട്ടുണ്ട്
@kprocks2015 күн бұрын
പാട്ടത്തിന് നല്‍കി... @@fazeelpk9274
@Puthu-Manithan14 күн бұрын
@@fazeelpk9274 അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന ഇടപാട് നിയമവിരുദ്ധമായി കണക്കാക്കി, പ്രസ്തുത ഭൂമി സർക്കാർ ഏറ്റെടുക്കേണ്ടതാണ്. ശേഷം, അവിടെ രേഖാമൂലം താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശം നിയമാനുസൃതം അനുവദിച്ചു നൽകാൻ കേരള-സർക്കാരിന് സാധിക്കും.
@Ayyappadas-yz7yn14 күн бұрын
പൂറ് ആണ് തീറു. ഫൂ എരപ്പാളി @@fazeelpk9274
@Ayyappadas-yz7yn14 күн бұрын
ആ ലോജിക് ആണേൽ മുനമ്പംകാര് പിന്നെ തവിടു കൊടുത്തു വാങ്ങിയതാണോ കോയാ @@fazeelpk9274
@MytomandjerryonYoutube19 күн бұрын
വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗം... സേട്ട് ആദ്യം അടിച്ചുമാറ്റി
@ddealman15 күн бұрын
ഇനി സഭ കളുടെ ഭൂമി യും പെടും ഇതേ നിയമം 😂
@RAJEESHMY12 күн бұрын
@@ddealmanസഹിച്ചോലം
@atheistuk868612 күн бұрын
പണ്ട് മുഹമ്മദ് അഥവാ മുഹമ്മദ് സ്വന്തം ഫെയ്ക്ക് ഐഡി ഉപയോഗിച്ച് വിശ്വാസികളിൽ നിന്നും അവരുടെ മുതലിന്റെ 2.5 ശതമാനം സക്കാത്ത് നികുതി കളക്ട് ചെയ്യാൻ സ്വയം അധികാരം നൽകി മറ്റുള്ളവരെ ആക്രമിച്ചു കീഴ്പ്പെടുത്തി അവരുടെ സ്വത്തുക്കൾ കയ്യടക്കാനും സ്വയം തീരുമാനിച്ചു ഇപ്പോൾ 12 സ്ത്രീകളെ വെച്ച് ഹലാൽ സെക്സ് നടത്തി എല്ലാം ഈ ഫെയ്ക്ക് ഐഡി ആയ തള്ളാഹു കണ്ടതിൽ ഒക്കെ അവകാശം പറഞ്ഞു നടക്കാൻ ഒരു കൊള്ളക്കാരൻ ഉണ്ടാക്കിയ ഫെയ്ക്ക് ഐഡി ആയതല്ല അതേ ഐഡി ഉപയോഗിച്ച് ഇപ്പോഴും കുറെ ആൾക്കാർ അവകാശം പറഞ്ഞു നടക്കുന്നു
@babger200919 күн бұрын
ഇതു സംബന്ധിച്ച മാധ്യമ ചർച്ചകളിൽ ശ്രദ്ധിച്ചാൽ രസകരമായ ഒരു കാര്യം നമുക്ക് ബോധ്യപ്പെടും. വഖഫ് അനുകൂലികൾ തങ്ങളുടെ ചർച്ചകൾ തുടങ്ങുന്നത് സേട്ടു വഖഫിന് സ്ഥലം വഖഫ് ആയി എഴുതിക്കൊടുത്തു എന്നത് എന്നതിലാണ് തുടക്കം. അവർ ഒരിക്കലും അവർ ഒരിക്കലും രാജാവിൽ നിന്നാണ് ഈ ഭൂമി പാട്ടത്തിൽ കിട്ടിയതാണെന്ന് കാര്യം പറയുന്നേയില്ല. ഇക്കാര്യം താങ്കളിൽ നിന്നാണ് ഞാനും അറിയുന്നത്. ഇത് സത്യമെങ്കിൽ കോടതി നടപടികളിലൂടെ ഈ ഭൂമി വഖഫിന് കൈവശപ്പെടുത്താൻ യാതൊരു അവകാശവും ഇല്ല എന്ന് തെളിയിക്കാൻ ആവും .
@anishvk6518 күн бұрын
എന്നിട്ട് എന്ത് കാര്യം അവരുടെ മുന്നിൽ തന്നെ പോണം തെളിയിക്കാൻ.
@13Humanbeing18 күн бұрын
@@anishvk65 ഇവരെ സംബന്ധിച്ച് ചരിത്രം തുടങ്ങുന്നത് 1950 ലാണ്.. അതിനു മുമ്പ് മൂന്നുവർഷം മുമ്പ് August 15 ന് നിലവിലുള്ള എല്ലാ കരാറുകളും റദ്ദാവുകയും പാട്ടഭൂമി രാജാവിൻ്റെ തീറവ കാശത്തിൽ നിന്ന് സംസ്ഥാന ഗവ. ൻ്റെയായി മാറുകയും ചെയ്തു.. ഭൂമി സർക്കാരിൻ്റെയാണ്...
@muhammedsuhail313718 күн бұрын
പറിയാണ്. അത് vakaf property ഒന്നും അല്ല. Vakaf ഇൽ property ആണെങ്കിൽ wakf board ഇന്റെ property books ഇൽ ഉണ്ടാകും. അതിൽ മുനമ്പം ഇല്ല. 2009 ഇൽ നടന്ന ഒരു servay ആണ് എല്ലാത്തിനും കാരണം. Vakaf board എപ്പോഴാണ് മൂന്ബത്തിന് അവഗാശം പറഞ്ഞിട്ടുള്ളത്? മുനമ്പം vakaf board ഇന്റെ ആണെന്ന് പറഞ്ഞപ്പോ അത് അത്യം എതിർത്ഥതും courtil petition അയച്ചതും muslim league ആണ്. കാരണം കതുകിക്ക നാറി സഭയും സങ്കികകും കൂടി ഒത്തുകളിച്ചു ഇതിനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഇതിനെ പേടിപ്പിക്കും എന്ന് അന്നേ muslim league മനസ്സിലാക്കിയതാണ്. അത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. 2009 ഇൽ നടന്ന സർവ്വേ പുനപരിശോധിക്കണം എന്ന് പറയാൻ ഏതെങ്കിലും സങ്കികൾക്കും കൃസങ്കി ഗൾക്കും ദെയ്‌ര്യം ഇണ്ടോ? ഇല്ല കാരണം പരിശോധിച്ച അവരുടെ കളസം കീറും. ഇത്ര നാൾ കളിച്ച നാടഗം പൊളിയും 💯 അവിടെ കേസ് കൊടുത്തേക്കുന്നത് vakaf board അല്ല രണ്ട് private individuals ആണ്. രണ്ട് muslim ഗൾ 2009 ഇലെ ആ servay കണ്ട് തെറ്റ് ചെരിച്ചു കൊടുത്ത കേസ്. പക്ഷെ ആ servey തെറ്റാണ്
@@babger2009 പക്ഷെ സത്യത്തിൽ ആ സ്ഥലം vakaf ഇന്റെ അല്ല. ഈ രീതിയിൽ ചർച്ച പോവാൻ ഉള്ള കാരണം 2009 ഇൽ നടന്ന തെറ്റായിട്ടുള്ള servey ആണ്. അതിൽ ആണ് ഈ ഭൂമി vakaf ആണ് എന്ന് പറയുന്നത്. പക്ഷെ servey നടത്തിയ മണ്ടന്മാർ ചരിത്രം മാത്രമേ നോക്കിയൊള്ളു. Vakf board ഇന്റെ property acounts book നോക്കിയില്ല. അതിൽ മുനമ്പം ഇല്ല. ഇത് അത്യം മനസ്സിലാക്കിയതും court ഇൽ petition അയച്ചതും Muslim league. ഇതൊന്നും എന്ത് കൊണ്ട് ആരും പറയുന്നില്ല? ഇവിടെ ഉള്ള സങ്കികൾക്കും, കൃസങ്കികൾക്കും, കത്തോലിക്ക സഭക്കും ഒക്കെ അത് അറിയുമെങ്കിലും അവർ അത് പറയില്ല. സങ്കി കളുടെ പണം വാങ്ങിച്ചു കളിക്കുക ആ കത്തോലിക്ക സഭ ഇതിനെ രാഷ്ട്രിയ ആയുധം ആക്കുക ആണ്. ആ servey കാരണം കൊറേ muslim ഗൾ തെറ്റുധരിക്കുക പെട്ടിട്ടും ഇണ്ട്. അവരാണ് അത് vakf ആണെന്ന് വാദിക്കുന്നത്. Vakaf board എവിടെ യാണ് ഈ സ്ഥലത്തിന് അവഗാശം പറഞ്ഞത്? അത് പറഞ്ഞതും കേസ് കൊടുത്തതും എല്ലാം muslim ഗൾ ആയ രണ്ട് സാധാരണ ക്കാർ ആണ്. അവർ ആ സർവ്വേ വായിച്ചു തെറ്റ് ധരിച്ചു ഇരിക്കുവാ ആണ് അല്ലാതെ vakf board ഇന് ഇതുമായിട്ട് യാതൊരു ബന്ധവും ഇല്ലാ
@4Mysterious66619 күн бұрын
ഇലക്ഷൻ നടക്കുന്ന സമയത്ത് ചില കമന്റിൽ കോണ്ഗ്രസ് എന്നതിന് പകരം ഖാൻഗ്രസ് എന്ന് കാണാമായിരുന്നു. അന്ന് അത് മനസിലായില്ല പക്ഷെ ഇപ്പൊ വ്യക്തമായി. RC പറഞ്ഞത് വെച്ച് ദേവസ്വം ബോർഡും വഖഫ് ബോർഡും ഒരേ പോലെയല്ല പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിന് ഒരു സാദാ പൗരനുള്ള അധികാരം മാത്രമേ ഒള്ളു പക്ഷെ വഖഫ് ബോർഡിന് സുപ്രിം കോടതിയുടെ അത്രയും പവർ ഉണ്ട്. വഖഫ് ബോർഡ് ഒരു ഭൂമി ക്ലെയിം ചെയ്താൽ ആ ഭൂമി ആരാണ് കൈവശം വെച്ചിരുന്നത് അവർ ആണ് അത് തങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് എന്ന് പറഞ്ഞു. വൗ അടിപൊളി നിയമം അപ്പൊ നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ ആണെന്നത് വെറുതെയാണ് അല്ലെ..! ഇക്കണക്കിന് കോണ്ഗ്രസ് 10- 15 കൊല്ലം കൂടെ ഭരിച്ചിരുന്നെങ്കിൽ മതാടിസ്ഥാനത്തിൽ ഇവിടെ പൗരന്മാർക്ക് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിങ്ങനെ സ്ഥാനങ്ങൾ വരെ നിശ്ചയിക്കുമായിരുന്നല്ലോ...! ആ പാർട്ടി മതേതര പാർട്ടിയാണ് എന്ന് പറയുന്നതാണ് ഏറ്റവും വലിയ കോമഡി😂
@MagicSmoke1118 күн бұрын
ഉവ്വല്ലോ...മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി പാർലിമെൻ്റിൽ പറഞ്ഞില്ലേ..ഭാരത്തിൻ്റെ resources ആദ്യത്തെ അധികാരം മുസ്ലീങ്ങൾക്ക് എന്ന്..
@atheistuk868612 күн бұрын
പണ്ട് മുഹമ്മദ് അഥവാ മുഹമ്മദ് സ്വന്തം ഫെയ്ക്ക് ഐഡി ഉപയോഗിച്ച് വിശ്വാസികളിൽ നിന്നും അവരുടെ മുതലിന്റെ 2.5 ശതമാനം സക്കാത്ത് നികുതി കളക്ട് ചെയ്യാൻ സ്വയം അധികാരം നൽകി മറ്റുള്ളവരെ ആക്രമിച്ചു കീഴ്പ്പെടുത്തി അവരുടെ സ്വത്തുക്കൾ കയ്യടക്കാനും സ്വയം തീരുമാനിച്ചു ഇപ്പോൾ 12 സ്ത്രീകളെ വെച്ച് ഹലാൽ സെക്സ് നടത്തി എല്ലാം ഈ ഫെയ്ക്ക് ഐഡി ആയ തള്ളാഹു കണ്ടതിൽ ഒക്കെ അവകാശം പറഞ്ഞു നടക്കാൻ ഒരു കൊള്ളക്കാരൻ ഉണ്ടാക്കിയ ഫെയ്ക്ക് ഐഡി ആയതല്ല അതേ ഐഡി ഉപയോഗിച്ച് ഇപ്പോഴും കുറെ ആൾക്കാർ അവകാശം പറഞ്ഞു നടക്കുന്നു
@ansarrahim988918 күн бұрын
Supreme power എപ്പോഴും സർക്കാരിൽ നിക്ഷിപ്തമായിരിക്കണം കലഹരാണപ്പെട്ട നിയമങ്ങൾ സർക്കാർ മുൻകൈ എടുത്തു ഇല്ലാതാക്കണം.
@SunilKumar-ek4bu16 күн бұрын
ഹലോ മിസ്റ്റർ രവി ചന്ദ്രൻ, കേരളത്തിൽ വളരെ സജീവമായി നിൽക്കുന്ന ഒരു വിവാദ വിഷയത്തെക്കുറിച്ച് ഒരു പ്രതികരണം തയ്യാറാക്കിയപ്പോൾ ഈ വിഷയം സംബന്ധിച്ച പ്രാഥമികമായ കാര്യങ്ങളെക്കുറിച്ചു ലഭ്യമായ ആധികാരിക വിവരങ്ങൾ പോലും മനസ്സിലാക്കിയില്ലെന്ന് നടിക്കുന്നത് വളരെ അരോചകമായി തോന്നുന്നു. നിലവിൽ ജനങ്ങൾക്കെല്ലാം അറിയാവുന്നതിൽ തിരഞ്ഞെടുത്ത കാര്യങ്ങൾ പ്രസംഗിക്കുന്നതിൽ ലജ്ജ തോന്നുന്നു. ഏറ്റവും അടിസ്ഥാനപരമായി പാട്ടത്തിനെടുത്ത സ്ഥലം 1950 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നിയമ വിരുദ്ധമായി കൈമാറിയ തട്ടിപ്പ് മാത്രമാണ് മുനമ്പം വിഷയം. അത് വകഫുമാകില്ല ഹലാലുമാകില്ല.
@shinevalladansebastian784719 күн бұрын
ഒരു ബഹുസ്വര സമൂഹത്തിനു ഒരിക്കലും യോജിച്ച ഒരു ഐഡിയോളജി അല്ല ഇസ്ലാം. 👍
@PratiBabu-h8n19 күн бұрын
മതാധിപത്യം സ്ഥാപിക്കാൻ അവലംബിക്കുന്ന വഴികളിലൊന്നാണ് വക്കഫ് എന്ന ആയുധം. വളരെ കുശലതയോടെ അതു് നേടിയെടുത്തു കൊണ്ടിരിക്കുന്നു.
@ramshad407619 күн бұрын
മനുസ്മൃതി തിരികെ കൊണ്ടുവരണം ബഹുസ്വര സമൂഹത്തിന് ഏറ്റവും മിഖച്ച ഭരണഘടനയാണത്
@theone648119 күн бұрын
രണ്ടും അസ്സൽ മണ്ടത്തരങ്ങൾ ആണ്
@Arun-pu3yx18 күн бұрын
@@ramshad4076മനുസ്മൃതി ഇവിടെ ആർക്കും വേണ്ട. ഇപ്പോൾ മനുസ്മൃതി കൊണ്ടു നടക്കുന്നത് മുജാഹിദ് ബാലുശ്ശേരിയാണ്.
@m.sureshm950218 күн бұрын
@@ramshad4076ഭരണഘടന വന്നപ്പോൾ മുതൽ മനുസ്മൃതി പോയി. അതു വേണമെന്ന് ആരും കോടതിയിലോ പുറത്തോ പറഞ്ഞിട്ടില്ല. ആചാരങ്ങൾ മോശമാണെന്ന് കണ്ടാൽ അതു മാറ്റണമെന്ന് പറയാൻ സ്വാതന്ത്ര്യമുള്ളത് ഹിന്ദു മതത്തിൽ മാത്രമാണ്. ആരും പുറത്താക്കില്ല. ഇനിയും അനാചാരങ്ങൾ ധാരാളം ഹിന്ദു മതത്തിൽ മാറാനുണ്ട്.പ്രത്യേകിച്ചും ജാതി വിവേചനങ്ങൾ പൂർണമായും മാറ്റണം
@rajojohn635019 күн бұрын
ഗൊച്ചുഗള്ളൻ സേട്ട് പാട്ടഭൂമി മകന് വഖഫ് ആക്കി കൊടുത്തു 😮😮😅
@fazeelpk927416 күн бұрын
1948 ൽ ആ ഭൂമി സിദ്ധിഖ് സേട്ട് നു മഹാരാജാവ് തീരു നൽകിയിട്ടുണ്ട്
@lijjo198614 күн бұрын
@@fazeelpk9274 47ഇൽ India ക്കു സ്വാതന്ത്ര്യം കിട്ടി. പിന്നെങ്ങനെയാ 48 ഇൽ രാജാവ് കൊടുക്കുന്നത് ?
@jeejamithran191710 күн бұрын
1947India! യ്ക്ക് സ്വാതന്ത്ര്യം ലഭിച്ച തോടെ രാജാവിന്റെ സ്ഥലം ഗവണ്‍മെന്റിന്റെ തായി മായി. പിന്നീട് 1948ൽഎങ്ങിനെയാണ് രാജാവ് സ്ഥലം സേട്ടിന് കൊടുക്കുന്നത്.
@adamjoan99048 күн бұрын
@@fazeelpk9274 തീറോ...ഉണ്ട....പാട്ടത്തിന് ആണ് നൽകിയത്.....കോയാ
@SKuma27019 күн бұрын
കാര്യങ്ങൾ ഇങ്ങനെയെങ്കിൽ സർക്കാർ ഒരു വികസനപ്രവർത്തനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ അവിടെ വഖഫ് ഭൂമിയുണ്ടെങ്കിൽ സർക്കാരിന് ആസ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!?
@@Nazarudeen-x3j pinne ellarum ninne pole full time waqf inte bhoomi nokiyirikuvalle
@ksimongeorge502019 күн бұрын
പാട്ടത്തിന് വാങ്ങിയ വസ്തു മകന്കൊടുക്കാൻ പറ്റുമോ?മകന് അപ്പൻ നൽകിയ പാട്ടവസ്തു വേറൊരാ ൾക്ക് വിൽക്കാൻ മകന് അധികാരമുണ്ടോ?ഫാറുക്ക് കോളേജിന് ഈ വസ്തു വിൽക്കാൻ അധികാരമുണ്ടോ?പാട്ടവസ്തു കൈമാറ്റം ചെയ്യാൻ ആർക്കും അധികാരമില്ല.പാട്ടകാലാവധി കഴിഞ്ഞാൽ വസ്തു ഉടമസ്ഥന് തിരിച്ചു കൊടുക്കണം.വിൽക്കാൻ അവകാശമില്ലാത്ത വസ്തു വിൽക്കുന്നത് ചതിവാണ്.
@p.n.unnikrishnan665919 күн бұрын
ഇതൊക്കെ നോക്കാനും വെരിഫൈ ചെയ്യാനുമാണ് രജിസ്റ്ററേഷൻ വകുപ്പിൽ ശമ്പളം കൊടുത്ത് നമ്മൾ തീറ്റി പോറ്റുന്നത്. ഈ അലവലാതികൾ എന്താണ് ചെയ്യുന്നത്?
@apnajamesbond19 күн бұрын
പാട്ട് ഭൂമി കുടിയാന് എന്ന് നിയമം പണ്ടേ കേരളത്തിൽ ഉണ്ട്.... ഒന്ന് അന്വേഷിക്കുക.... വോട്ട് ബാങ്ക് പ്രീണനത്തിനായി ഭരണഘടന വിരുദ്ധമായ ഒരു നിയമത്തിൻ്റെ കാര്യങ്ങൾ വ്യക്തമാവും....
@Lathi3319 күн бұрын
ഇപ്പോഴത്തെ waqf നിയമം വെച്ച് പറ്റും.. 1954 ൽ കോൺഗ്രസ് സർക്കാർ waqf നിയമത്തിൽ waqf by user എന്നൊരു വകുപ്പ് കൂടി ചെയ്തു.. അതായത് കുറച്ചു കാലം മത, ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ഭൂമി ഉടമസ്ഥാവകാശം ഇല്ലെങ്കിലും waqf ആക്കാം. എഴുതി വെക്കുകയോ verbal ആയി പറയുകയോ പോലും വേണ്ട.. ചുമ്മാ മനസ്സിൽ ചിന്തിച്ചെന്നു waqf ബോർഡിന് തോന്നിയാൽ മതി. സർക്കാരിനും കോടതിക്കും ഒന്നും ചെയ്യാൻ പറ്റില്ല. കാരണം ഇപ്പോഴത്തെ നിയമത്തിൽ ഭൂമി waqd ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം പൂർണമായും waqf ബോർഡിനാണ്. അതിന് എന്ത് parameters വെക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അധികാരവും waqf ബോർഡിന് ആണ്. ഇനി അതല്ലെന്ന് തെളിയിക്കേണ്ടത് ഉടമസ്ഥൻ എന്ന് പറയുന്ന ആളിന്റെ ബാധ്യത ആണ്. അതിനു കോടതിയിൽ പോകാൻ പറ്റില്ല. Waqf tribunal ൽ പോകണം. Waqf tribunal ൽ ആരാണെന്ന് അറിയാമോ? അതിലെ ഒരു അംഗം ഒരു മുസ്ലിം പണ്ഡിതൻ ആണ്. വേറെ ഏതേലും മതക്കാരുടെ കാര്യത്തിൽ ഇങ്ങനൊന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? കൂടാതെ നീതി നിർവഹണം അല്ല waqf tribunal ന്റെ കർത്തവ്യം.. Waqf സ്വത്ത് സംരക്ഷിക്കുക എന്നതാണ്. Waqf tribunal ന്റെ വിധി അന്തിമം ആണ്. അതായത് അപ്പീൽ എന്നോര്യ കാര്യം ഇതിൽ ഇല്ല. എന്ത് വിധിയാണ് അവിടുന്നു കിട്ടുക എന്ന് ഊഹിക്കാമല്ലോ. മറ്റൊരു മതക്കാർക്കും ഇന്ത്യയിൽ ഇങ്ങനൊരു അവകാശം ഇല്ല. ഇതിനെല്ലാം പുറമെ 2013 ൽ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസ് കൊണ്ട് വന്ന amendment ൽ സർവ്വേ ചെയ്യാൻ ഉള്ള cost സർക്കാർ വഹിക്കണം എന്നാക്കി. അതായത് മൂന്ബത്തെ ഭൂമി waqf ആക്കാൻ സർവ്വേ ചെയ്യാനുള്ള പൈസ മൂന്ബത്തെ ജനങ്ങൾ അടക്കുന്ന നികുതി പണത്തിൽ നിന്ന് അവർ തന്നെ കൊടുക്കണം 😂😂. കോൺഗ്രസ് പൊളി അല്ലെ? ഇപ്പോഴത്തെ നിയമം വെച്ചിട്ട് നിങ്ങടർ ഭൂമിയിൽ മുസ്ലിങ്ങൾ കുറച്ചു കാലം എന്തേലും കാര്യം ചെയ്താൽ അത് waqf ഭൂമി ആകും. നിങ്ങൾ നിങ്ങടെ ആധാരം കാണിച്ചിട്ട് ഒരു കാര്യവും ഇല്ല. കോടതിക്കും ഒന്നും ചെയ്യാൻ പറ്റില്ല മുനമ്പത് സംഭവിച്ചത് അതാണ്. കോടതിക്ക് നിയമം നോക്കാൻ മാത്രേ പറ്റൂ.. നീതിയല്ല കോടതി നോക്കുന്നത്. ഇപ്പോ സർക്കാർ കൊണ്ട് വന്നിരിക്കുന്ന ബിലിൽ ഇതിൽ കൊറേ കാര്യങ്ങൾ അഡ്രസ് ചെയുന്നുണ്ട്. 1) waqf by user എന്ന വകുപ്പ് മാറ്റും...ownership ഉണ്ടേൽ മാത്രേ waqf ണ് claim ചെയ്യാൻ പറ്റൂ 2)waqf tribunal ൽ മുസ്ലിം പണ്ഡിതൻ വേണം എന്ന വകുപ്പ് മാറ്റും 3) waqf tribunal ന്റെ അധികാരം കുറച്ചു അപ്പീൽ കോടതിയിർക്ക് പോകാം 4) സ്ത്രീകൾക്ക് ഒക്കെ അനതരാവകാശം കൊടുക്കാതെ ഇരിക്കാൻ waqf ആണെന്ന് പറയുന്ന പരിപാടി ഇനി നടക്കില്ല.. സ്ത്രീകളുടെ അനന്തരാവകാശം കഴിഞ്ഞെ waqf ഉള്ളൂ 5) waqf ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം waqf ബോർഡിൽ നിന്ന് കളക്ടർക്ക് പോകും 6) govt സ്വത്തിൽ waqf അവകാശം ഉന്നയിക്കാൻ പറ്റില്ല. ഇത് important ആണ്.. കാരണം corporation സ്വത്ത്, ഈദ്ഗഹ് നടക്കുന്ന പബ്ലിക് മൈദാനം ഒക്കെ ഇപ്പോ waqf ആണ്.. Parliament ണ് വരെ waqf അവകാശം പറഞ്ഞിട്ടുണ്ട്. ഇനി അത് നടക്കില്ല 7) waqf ബോർഡിൽ അമുസ്ലിങ്ങൾക്കും സ്ത്രീകൾക്കും പ്രതിനിധ്യം കിട്ടും. കാരണം ഭൂരിഭാഗം കേസിലും waqf അവകാശം ഉന്നയിക്കുന്നത് അമുസ്ലിങ്ങളുടെ സ്വത്ത് ആണല്ലോ. 8)limitation act waqf ണ് ബാധകം അല്ലെന്നുള്ള വകുപ് എടുത്ത് കളയും. ഇതൊക്കെയാണ് important points
@anjanajayan203119 күн бұрын
അത് കോടതി തീർപ്പാക്കി ഫറോക്ക് കോളേജിന് കൊടുത്തതാണ്.abc malayalam ചാനലിൽ അഡ്വ.ജയശങ്കർ ൻ്റേ വീഡിയോ ഉണ്ട്.കൃത്യം കാര്യം മനസ്സിലാകും
@Lathi3319 күн бұрын
@anjanajayan2031 waqf law ഉള്ളത് കൊണ്ടാണ് കോടതിക്ക് അങ്ങനെ തീർപ്പ് ആക്കേണ്ടി വന്നത്. ഉടമസ്ഥാവകാശം വേണ്ട waqf ആക്കാൻ. നിങ്ങടെ വീട് waqf ആണെന്ന് നാളെ waqf ബോർഡിലെ മൊല്ലാക്കാക്ക് തോന്നിയാൽ കോടതിക്ക് അതെ വിധി കൊടുക്കേണ്ടി വരും
@reneeshkuttachi426119 күн бұрын
മേത്തന്മാർ എന്ന് കേൾക്കുമ്പോൾ മറ്റുള്ളവർക്ക് അറപ്പും വെറുപ്പുമായി 😂😂😂😂😂😂
@Jabir-lg6ln19 күн бұрын
Sangiyum kanakka😂
@devdev474219 күн бұрын
മേത്തർ ഇന്ത്യ വിടുക
@reneeshkuttachi426119 күн бұрын
@@Jabir-lg6lnമേത്തന്മാരെ ലോകം മുഴുവൻ പേപ്പട്ടിയെപ്പോലെ തല്ലി പുറത്താക്കുന്നു 😂😂😂😂😂😂😂
@jinsknjlm550417 күн бұрын
സത്യം
@RAJEESHMY12 күн бұрын
@Jabir-lg6ln goto Afganistan
@TheNation201317 күн бұрын
ഒരു ചെങ്ങാതി സ്നേഹത്തിന്റെ കട തുറന്നതാണ് ............. ഇപ്പൊ അവനവന്റെ പറമ്പിന് ആധാരമില്ലാത്ത അവസ്ഥ ആയി !!
@renjithg144919 күн бұрын
ഒരു ഭൂമി വക്കഫ് ആണെന്ന് അവർക്ക് തോന്നിയാൽ അത് ഏറ്റെടുക്കാം പരാതിയുണ്ടെങ്കിൽ സിവിൽ കോടതിയിൽ പോകാൻ പറ്റില്ല വഖഫ് ട്രൈബ്യൂണലിൽ പോകണം എന്ന വിചിത്രമായ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എന്തേ നമ്മുടെ കോടതികൾക്ക് തോന്നാത്തത്. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുന്ന പരമോന്നത നീതിപീഠവും ഇവിടെ മിണ്ടാട്ടമില്ലാതെ നിൽക്കുന്നു. താടിയുള്ള അപ്പനെ പേടി ഉണ്ടാവും
@Miky12-j1g19 күн бұрын
വഖഫ് ട്രൈബ്യുണൽ ചെയർമാൻ ഡിസ്ട്രിക്ട് ജഡ്ജ് ആണ്, മറ്റു മെംബേർസസും അതെ ഗ്രേഡ്, ഏതാണ്ട് ഒരു കോടതി തന്നെ ആണ്
@ananthugnair.108918 күн бұрын
@@Miky12-j1g..Athe orikkalum normal court pole secular alla..'aane' enne ningal vaadhicho..i disagree.. Normally civil dispute pariharikunna pole court thanne venam.. Waqaf tribunal venda..Ente argument ethane..ningal yojikuvo viyojikuvo cheytholu..
@renjithg144918 күн бұрын
@@Miky12-j1g അതുകൊണ്ട്? മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം തർക്കങ്ങൾ ഉണ്ടായാൽ അവ സാധാരണ സിവിൽ കോർട്ടിൽ ആണല്ലോ കേൾക്കുക. ഒരു വിഭാഗത്തിന് മാത്രം എന്താണ് ഇത്ര പ്രത്യേകത. ക്ഷേത്രങ്ങളുടെ ഭൂമി നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ ദേവസ്വം ട്രൈബ്യൂണലോ ക്രൈസ്തവ സ്ഥാപനങ്ങൾക്കായി ചർച്ച് ട്രൈബ്യൂണലോ ഇല്ലല്ലോ. എല്ലാ മതങ്ങൾക്കും, മതമില്ലാത്തവർക്കും തുല്യത ഉറപ്പുവരുത്തുന്നതാണ് ഇന്ത്യൻ ഭരണഘടന. അതുകൊണ്ടുതന്നെ വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണ്
@MagicSmoke1118 күн бұрын
ഭാരതം സത്യത്തിൽ താലിബാൻ്റെ അഫ്ഗാനിസ്ഥാനേക്കാൾ ഗുരുതരമാണ് എന്നിപ്പോൾ മനസിലായില്ലേ😂
ഫാറൂഖ് കോളേജ് ഇത് വിറ്റത് എന്ത് രേഖ വച്ചിട്ടാണെന്ന് മനസിലാവുന്നില്ല ...ഫാറൂഖ് കോളേജ് അത് വിൽക്കുമ്പോൾ ഇന്ത്യ എന്ന രാജ്യമുണ്ട് ഭരണഘടനയുണ്ട് ...ഇപ്പോഴും ഭരണഘടനയുണ്ട് ഇനിയെങ്കിലും ഒരു മതേതര രാജ്യത്തു ഇത്തരം കാടൻ മത നിയമസങ്ങൾ അനുവദിച്ചു കൂടാത്തതാണ് .
@vkameeer10 күн бұрын
ഇത് കൃസ്ത്യൻ സഭകളുടെ കയ്കളിലുള്ള സ്വത്തുക്കളിലും എല്ലാ മതക്കാരുടെയും സ്വത്തുക്കളിലും ബാധമാവുന്ന നിയമം വരണം.
@p.n.unnikrishnan665919 күн бұрын
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും രാജ്യത്തെ തുരന്ന് തിന്ന് കൊഴുക്കുന്നതിലാണ് ശ്രദ്ധിച്ചത്. സർക്കാറുകളും, ഒരു പരിധി വരെ കോടതികളും അതിനൊക്കെ കൂട്ടുന്നിന്നു. രാജഭരണം ഇതിലും എത്രയോ നല്ലതായിരുന്നു എന്ന് തോന്നി പോകുന്നു. രാഷ്ട്രീയ അടിമകളാണ് പ്രധാന കാരണം . ഇന്ന് ഒരു ദേശീയവാദിയായ ഒരു കൂട്ടം ആളുകൾ രാജ്യം ഭരിക്കുന്നതുകൊണ്ടാണ് ഇതിൽ നിന്നും രക്ഷകിട്ടും എന്ന ഒരു പ്രതീക്ഷ നൽകുന്നു.
@GuruEesan-atomfounder19 күн бұрын
ഇന്ത്യ ഗവണ്മെന്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ land കൈവശം വെച്ചിരിക്കുന്ന community കത്തോലിക്കര് ആണ് waqf അല്ല. കത്തോലിക്കർക്ക് 17കോടി acre land കൈവശം ഉണ്ട്. @martinbritto87 ആണോ ആരുടെ അടുത്ത് നിന്ന് 🤣🤣 ഇന്ത്യയുടെ land അവകാശം കാത്തോലിക്കാർക്കോ, waqf നോ, ദേവസ്വം ത്തിനോ, ബ്രഹ്മസ്വം ത്തിനോ ഇന്ത്യ ഗവണ്മെന്റ് നോ, സംസ്ഥാന ഗവണ്മെന്റ് നോ അധികാരം, അവകാശം എന്നിവ ഇല്ല, അതിന്റെ അവകാശം, അധികാരം അടിസ്ഥാനജനത ആയ Scheduled community ക്ക് മാത്രം ആണ്. അവരുടെ രാജ പരമ്പരകൾ ആണ് പൗരണികഇന്ത്യ(തമിഴകം(തമിഴകം എന്നാൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ആണ്, ഏഷ്യ ഭരിച്ചിരുന്ന ചക്രവർത്തി ആയ തീരുമാൾ എന്ന വിഷ്ണു scheduled community ആയിരുന്നു ), അതുകൊണ്ട് ആണ് "പണ്ടാരം വക " എന്നു എഴുതിയിട്ടുള്ളത് ആധാരത്തിൽ. അതു ഇന്ത്യൻ ഭരണഘടനയിലും അങ്ങനെ തന്നെ ആണ്.. പിന്നെ സർക്കാർ നിയമം ഉണ്ടാക്കി നികുതി പിരിക്കുന്നു എന്നേ ഉള്ളു. നിങ്ങളുടെ വസ്തുവിന്റെ stamp പേപ്പറിൽ കാണിച്ചിട്ടുള്ള ടൈറ്റിൽ തന്നെ നോക്കുക, ഉത്തരം കിട്ടും. അതിൽ കൊടുത്തിരിക്കുന്നത് "INDIA NON JUDICIAL " എന്നാണ്.
@martinbritto8719 күн бұрын
@@GuruEesan-atomfounderഅത് അന്തസായിട്ടു പൈസക്കൊടുത്തു വാങ്ങിയത് ആണ്.
@GuruEesan-atomfounder19 күн бұрын
@@martinbritto87 ആണോ ആരുടെ അടുത്ത് നിന്ന് 🤣🤣 ഇന്ത്യയുടെ land അവകാശം കാത്തോലിക്കാർക്കോ, waqf നോ, ദേവസ്വം ത്തിനോ, ബ്രഹ്മസ്വം ത്തിനോ ഇന്ത്യ ഗവണ്മെന്റ് നോ, സംസ്ഥാന ഗവണ്മെന്റ് നോ അധികാരം, അവകാശം എന്നിവ ഇല്ല, അതിന്റെ അവകാശം, അധികാരം അടിസ്ഥാനജനത ആയ Scheduled community ക്ക് മാത്രം ആണ്. അവരുടെ രാജ പരമ്പരകൾ ആണ് പൗരണികഇന്ത്യ(തമിഴകം(തമിഴകം എന്നാൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ആണ്, ഏഷ്യ ഭരിച്ചിരുന്ന ചക്രവർത്തി ആയ തീരുമാൾ എന്ന വിഷ്ണു scheduled community ആയിരുന്നു ), അതുകൊണ്ട് ആണ് "പണ്ടാരം വക " എന്നു എഴുതിയിട്ടുള്ളത് ആധാരത്തിൽ. അതു ഇന്ത്യൻ ഭരണഘടനയിലും അങ്ങനെ തന്നെ ആണ്.. പിന്നെ സർക്കാർ നിയമം ഉണ്ടാക്കി നികുതി പിരിക്കുന്നു എന്നേ ഉള്ളു. നിങ്ങളുടെ വസ്തുവിന്റെ stamp പേപ്പറിൽ കാണിച്ചിട്ടുള്ള ടൈറ്റിൽ തന്നെ നോക്കുക, ഉത്തരം കിട്ടും. അതിൽ കൊടുത്തിരിക്കുന്നത് "INDIA NON JUDICIAL " എന്നാണ്.
@Villys196818 күн бұрын
ഇന്ത്യയിൽ സുപ്രീം കോടതിക്ക് ഇടപെടാൻ പറ്റില്ലാത്ത നിയമം എന്ന് പറഞ്ഞാൽ എന്തിനാ കോടതി അത് എടുത്തുകളഞ്ഞുകൂടെ മീൻസ് കോടതി 🙄🙄🙄
@Corazon_KAIZOKU19 күн бұрын
WAQF , Devasom , Church properties are main reasons for delays in land acquisition for every projects in Kerala. There is a kapella in midlle of the road in my hometown. There are several temples, churches and mosques creating bends on the roads. Why is govt hesitating to relocate these sites ?
@rishiprasadm393119 күн бұрын
Vote bank
@sreedevij818019 күн бұрын
ദേവസ്വം ഭൂമി ഭൂരിഭാഗവും 1970ലെ കൈവശവകാശപ്രകാരം സ്വന്തം ആക്കുകയും വിട്ടുപോയിട്ടും ഉണ്ട് അതൊന്നും തിരിച്ചെടുത്തിട്ടില്ല
@GuruEesan-atomfounder19 күн бұрын
ഇന്ത്യ ഗവണ്മെന്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ land കൈവശം വെച്ചിരിക്കുന്ന community കത്തോലിക്കര് ആണ് waqf അല്ല. കത്തോലിക്കർക്ക് 17കോടി acre land കൈവശം ഉണ്ട്.
@roynaripparayil512019 күн бұрын
@@GuruEesan-atomfounderആരുടെ കണക്കാണ്.. 17 കോടിയെന്നാൽ 68000 ച കി. കേരളം വനങ്ങളും നദികളും ഉൾപ്പെടെ ആകെ 38000 ച കി. ആണ്.
@GuruEesan-atomfounder19 күн бұрын
@@roynaripparayil5120 സർക്കാരിന്റെ കണക്ക്
@tclatheefothukkungaltclath572919 күн бұрын
@@GuruEesan-atomfounderവഖഫ് ബോർഡ്? ദേവസ്യബോർഡ്? ഇനിയും ബോർഡ് ഉണ്ടോ???
@nadeerpa85018 күн бұрын
അത് തിരിച്ചു പിടിക്കാൻ ദെവസം tribunal ഉണ്ടാക്കാനുള്ള പണിയിലാണ് സർക്കാർ... അത് നിയസഭയിൽ പറഞ്ഞിട്ടുണ്ട്...
@bennyjacobadv901219 күн бұрын
610 കുടുംബങ്ങൾ പതിനായിരത്തോളം മനുഷ്യർ.
@sasikumarankp961318 күн бұрын
ജനങ്ങളെ മതം മാറ്റം നടത്തി ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക അത്ര എളുപ്പമല്ല. ഭരണഘടനയ്ക്കതീതമായി വഖഫിന് അധികാരം നൽകി ഇന്ത്യയുടെ ഭൂസ്വത്ത് കൈയ്യടക്കി ഇസ്ലാമിക രാഷ്ട്രമാക്കുവാനാണ് കോൺഗ്രസ് അവസരം നൽകുന്നത്.
@josejunction909118 күн бұрын
ഇതിലും കൃത്യമായും വ്യക്തമായും തെറ്റില്ലാതെയും മറ്റു പലരും ഈ വിഷയം പറഞ്ഞിട്ടുണ്ട്.
@SajinR-gu1ud19 күн бұрын
ഇപ്പോഴത്തെ വഖഫ് ബോർഡ് വിഷയത്തിൽ വഖഫ് ബോർഡിനെയോ ഇസ്‌ലാം മത വിശ്വാസികളെയോ കുറ്റം പറയേണ്ട ഒരു കാര്യവുമില്ലെന്നാണ്. അവർ ഈ വിഷയത്തിൽ പ്രത്യക്ഷത്തിൽ നിരപരാധികളാണ്. അതിന്റെ കാരണമെന്നത് അവർ രാജ്യത്തെ നിയമം വിട്ടൊന്നും ചെയ്യുന്നില്ല എന്നതെന്നെയാണ്. യാതൊരു രേഖയുമില്ലാതെ ഒരാളുടെ ഭൂമിയിൽ അവകാശം ഉന്നയിക്കാനും, അത്തരത്തിൽ അവകാശവാദം ഉന്നയിക്കുന്ന വസ്‌തു വകകളുടെ രേഖകൾ ഹാജരാക്കാൻ ബാധ്യതയുള്ളത് ആ പ്രദേശവാസികൾക്കാണെന്നതും, ആ രേഖകളിൽ അന്തിമ തീരുമാനമെടുക്കുക വഖഫ് ട്രിബ്യൂണൽ കോർട്ട് ആണെന്നതും, രാജ്യത്തെ നീതിന്യായ കോടതികൾക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നതും എഴുതി വെച്ചിട്ടുള്ളത് ഏതേലും മത പുസ്‌തകത്തിലല്ല. നമ്മുടെ പാർലമെന്റിൽ നിയമം നിർമ്മിക്കാൻ അധികാരമുള്ളവർ ഉണ്ടാക്കി വെച്ച നിയമ പുസ്‌തകത്തിലാണതുള്ളത്. ആ നിയമം ഉപയോഗിക്കുക മാത്രമേ വഖഫ് ബോർഡ് ഇപ്പൊ ചെയ്യുന്നൊള്ളൂ. അതിനവരെ കുറ്റം പറയുന്നതെങ്ങിനെയാണ്..? അതിലവർ തെറ്റുകാർ ആവുന്നതെങ്ങിനെയാണ്..? അവർ ആവശ്യപ്പെട്ടിട്ടാണോ അങ്ങിനെയൊരു നിയമം രാജ്യത്ത് ഉണ്ടാക്കിയത്..? അത്തരത്തിലൊരു ആവശ്യത്തിന് വേണ്ടി അവർ തെരുവിലിറങ്ങുകയോ അല്ലേൽ മറ്റേതേലും രീതിയിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയോ ചെയ്യുന്നത് ആരേലും കണ്ടിരുന്നോ. ഇത് രണ്ടും ഇല്ലാന്നിരിക്കെ നമ്മൾ എതിർക്കേണ്ടത് മനുഷ്യത്വ വിരുദ്ധമായ ഈ നിയമം ഉണ്ടാക്കിയ കോൺഗ്രസിനെയല്ലേ. നമ്മൾ അന്വേഷിക്കേണ്ടത് ഇത്തരത്തിലൊരു നിയമം ഉണ്ടാക്കാൻ കോൺഗ്രസിനെ സ്വാധീനിച്ച ഘടകങ്ങളെ അല്ലെ. അല്ലാണ്ട് കിട്ടിയ അവസരം വിനിയോഗിക്കുന്ന വഖഫ് ബോർഡിനെ അല്ലല്ലോ. എന്തായിരുന്നു ഇത്തരത്തിലൊരു മനുഷ്യത്വ വിരുദ്ധമായ നിയമം ഉണ്ടാക്കാൻ കോൺഗ്രസിനെ അന്ന് പ്രേരിപ്പിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സായിപ്പിന്റെ അതെ തന്ത്രം തന്നെയല്ലേ, സായിപ്പുണ്ടാക്കിയ, സായിപ്പിനാൽ നയിക്കപ്പെടുന്ന കോൺഗ്രസ് ഇത്തരത്തിലൊരു നിയമം ഉണ്ടാക്കാൻ കാരണമായിട്ടുണ്ടാവുക. ഒരു കാര്യവുമില്ലാതെ മതപരമായ ഭിന്നിപ്പുണ്ടാക്കുക, കുറെ പേരെ ഭൂമിയില്ലാത്തവരാക്കി കഷ്‌ടപ്പെടുത്തുക എന്നതല്ലാതെ, അന്നും ഇന്നും ഈ നിയമ ഭേദഗതി കൊണ്ടു സമൂഹത്തിനു യാതൊരു നേട്ടവുമില്ലല്ലോ. സായിപ്പിന്റെ കാലു നക്കി ജീവിച്ചു വന്നിരുന്ന കമ്മികൾക്കും ഈ വിഷയത്തിൽ കോൺഗ്രസിന്റെ അതെ നിലപാടാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഈ കിരാത നിയമത്തിനെതിരെ ഭേദഗതി കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയപ്പോൾ തന്നെ അതിനെതിരെ സംയുക്ത പ്രമേയം പാസാക്കി കൊണ്ട് കേരള നിയമസഭ തങ്ങളുടെ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞു. അതായതു രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചു കൊണ്ടിരിക്കുക എന്നതിലാണ് തങ്ങളുടെ നിലനിൽപ്പ് എന്ന നിലപാട് ഇന്നും കൊണ്ട് നടക്കുന്നവരാണ് കൊങ്കികളും കമ്മികളും. എന്നിട്ടു അതെ കൂട്ടർ തന്നെ മതേതരത്വം പറഞ്ഞു ഇളിച്ചു വരുമ്പോൾ അതിനു കൈയ്യടിക്കാനും ഇപ്പൊ വഖഫ് നിയമത്താൽ ഭൂമി നഷ്‌ടപ്പെട്ട പ്രബുദ്ധ സാക്ഷര ജനതക്ക് യാതൊരുവിധ മടിയുമുണ്ടാവില്ല എന്നത് വേറെ കാര്യം. അങ്ങനെയുള്ളപ്പോൾ പിന്നെന്തിനാണ് നമ്മൾ വഖഫ് ബോഡിനെ കുറ്റം പറയുന്നത്. അടിക്കാനുള്ള വടിയും അടിക്കാനുള്ള അവകാശവും അവർക്ക് നമ്മൾ തന്നെ കൊടുത്തിട്ടു, അവർ തല്ലാൻ തുടങ്ങുമ്പോൾ 'അയ്യോ, അവർ ഞങ്ങളെ തല്ലുന്നേ' എന്ന് പറഞ്ഞു നിലവിളിച്ചിട്ടു കാര്യമില്ലല്ലോ.
@Lathi3319 күн бұрын
കോൺഗ്രസ് എന്തിനാണ് നിയമം ഉണ്ടാക്കിയത് എന്ന് വ്യക്തമല്ലേ? ഹിന്ദുക്കൾക്ക് വേണ്ടി ഒരു നിയമം ഉണ്ടാക്കിയാൽ അത് നീതി അല്ലെങ്കിൽ ഹിന്ദുക്കൾ തെരുവിൽ ഇറങ്ങില്ലേ? Waqf ബോർഡിന്റർ അവകാശങ്ങൾ ദേവസ്വം ബോർഡിന് കൊടുത്താൽ അതിനു എതിരെ ആദ്യം ശബ്ദം ഉയർത്തുക ഹിന്ദുക്കൾ ആണെന്ന് ഉറപ്പല്ലേ. എത്ര ഉദാഹരണങ്ങൾ ഉണ്ട്. Caa, ശബരിമല ഒക്കെ നോക്കൂ.. എന്നാൽ അനീതി ഉള്ള waqf നിയമത്തിന് എതിരെ മുസ്ലിങ്ങളുടെ ശബ്ദം എവിടെ? അവരുടെ സമരം എവിടെ? മുഹമ്മദിനെ പറഞ്ഞാൽ തല വെട്ടും എന്ന് വിളിച്ചു സമരം ചെയ്യാൻ മടി ഇല്ലാത്ത കൂട്ടർ ആണ് ഇവർ എന്ന് ഓർക്കണം. Gender neutral uniform ണ് എതിരെ, എന്തിനു ഹമാസ്സിനു വേണ്ടി വരെ തെരുവിൽ ഇറങ്ങിയവർ ആണ്
@prathyushmatrix775519 күн бұрын
@@GuruEesan-atomfounderകത്തോലിക്കാ സഭയ്ക്ക് വല്ലവന്റെയും സ്ഥലത്തു കയറി സ്വന്തം ആണ് എന്ന് അവകാശവ്വാദം ഉന്നയിക്കാനുള്ള അധികാരം ഇല്ല.. എന്നാൽ വഖാഫിന് അതുണ്ട്.. അതാണ് പൊതു സമൂഹത്തിന് ഭീഷണി.. അല്ലാതെ അവർക്ക് സ്വത്ത് ഉണ്ടോ ഇല്ലയോ എന്നതല്ല.
@prathyushmatrix775519 күн бұрын
താൻ എന്ത് തേങ്ങയാടോ ഈ പറയുന്നത്.. മുസ്ളീം സമുദായം സംഘടിത വോട്ട് ബാങ്ക് രാഷ്രീയം കളിച്ച് ആണ് കലാ കാലങ്ങൾ ആയി ഇത്തരം തങ്ങൾക്ക് അനുകൂലം ആയ നിയമങ്ങൾ നേടി എടുക്കുന്നത്. ഷാബാനു കേസിൽ രാജീവ് എങ്ങനെ ആണ് നിയമ നിർമാണം നടത്തിയത്? ഇതും ഈ വോട്ട് ബാങ്ക് കമ്മ്യൂണിറ്റിയെ സന്തോഷിപ്പിക്കാൻ കോണ്ഗ്രസ് ചെയ്തതാണ്. അവർ നിരപരാധി ആണത്രേ..😂 ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ കാന്ധം, കാന്ധം എഴുതി വിടും..
@prathyushmatrix775519 күн бұрын
താൻ എന്തുവാടെ ഈ പറയുന്നത്.. മുസ്ളീം സമുദായം സംഘടിത വോട്ട് ബാങ്ക് രാഷ്രീയം കളിച്ച് ആണ് കലാ കാലങ്ങൾ ആയി ഇത്തരം തങ്ങൾക്ക് അനുകൂലം ആയ നിയമങ്ങൾ നേടി എടുക്കുന്നത്. ഷാബാനു കേസിൽ രാജീവ് എങ്ങനെ ആണ് നിയമ നിർമാണം നടത്തിയത്? ഇതും ഈ വോട്ട് ബാങ്ക് കമ്മ്യൂണിറ്റിയെ സന്തോഷിപ്പിക്കാൻ കോണ്ഗ്രസ് ചെയ്തതാണ്. അവർ നിരപരാധി ആണത്രേ..😂 ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ കാന്ധം, കാന്ധം എഴുതി വിടും..
@jobinjoseph894219 күн бұрын
ഇത്തരം വിചിത്രമായ നിയമത്തിൻ്റെ പിൻബലത്തിൽ ആണെങ്കിൽ അത്തരം നിയമങ്ങൾ ഭേദഗതി വരുത്തൈണ്ടതാണ് അത് ആരുടെ കൈവശം ആണെങ്കിലും
@SajiPaul-f4e19 күн бұрын
There are larger issues no one😢 discussed is that . Faruk College sold for cash government property. Improper allenation of government property.
@sandhyas129219 күн бұрын
ചുരുക്കി പറഞ്ഞാൽ, സിദ്ധിഖ് എന്ന മകൻ കുടിയാൻ മാരെ കുടിയിറക്കാൻ ചെന്നപ്പോൾ, അവർ തുഴ പിടിച്ചു തഴമ്പു മായി എതിർത്തു പുള്ളി പാട്ടം കിട്ടിയ ഭൂമി വാഖഫ് ആക്കി.
@madhusudhananpandikkad96349 күн бұрын
താങ്കളാണ് ഉള്ള കാര്യം വ്യക്തമായി പറഞ്ഞത്. മതാന്ധത ബാധിച്ചവർക്കും രാഷ്ട്രീയ-സാമുദായിക കച്ചവടക്കാർക്കും അത് രസിക്കില്ല. സ്വാഭാവികം.
@prnv_blaze_smith_4612 күн бұрын
ഇന്ന് ജനങ്ങളുടെ പ്രശ്നം അഡ്രെസ്സ് ചെയ്യുന്ന ഏക പാർട്ടി ബിജെപി 🔥💯
Government must take over Waqf assets and distribute to all Hindus. India is a Hindu rashtra. Muslims have already taken their partition Pakistan.
@TheWafe0219 күн бұрын
Hahaha 😂
@TheWafe0219 күн бұрын
Yes sir 💯 contact
@reghuraman971912 күн бұрын
സെകുല എന്ന് ഭരണഘടനയിൽ പറഞ്ഞതും എന്തിന് ഭരണഘടന തന്നെ അൻപത് കൊല്ലങ്ങൾക്ക് ശേഷം മാറ്റാം എന്ന് ഭാരതീയ നിയമ സംഹിതാ വിദഗ്ദൻ രവിചന്ദ്രൻ പറഞ്ഞ സ്ഥിതിക്ക്, നിങ്ങൾ സംശയിക്കുന്നത് എന്തിനാണ്
@SA-hx3ye5 күн бұрын
There is no group called hindu. Who the hell is hindu. It's just a political usage. There's no unity or organised set-up
@muralidharannair16218 күн бұрын
Fully agree with Shri. Ravichandran's views..
@venugopalachary221219 күн бұрын
പരമോന്നത നീതി പീഠം waqf tribunal. എന്തോരും രാജ്യം.
@aneeshajanta468919 күн бұрын
തന്റെ ഉടമസ്ഥതതയിൽ അല്ലാത്ത , തനിക്ക് വിൽക്കാൻ അധികാരമില്ലാത്ത വസ്തു എങ്ങനെയാണ് മറ്റൊരാൾക്ക് കാശ് വാങ്ങി രെജിസ്ട്രേഷൻ ചെയ്തു ആധാരം കൊടുക്കുന്നത് ..അപ്പോൾ റെജിഷ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ഇതൊന്നും അന്വേഷിക്കാഞ്ഞത് എന്താണ്
@ABDULLATHEEF-dg3ik19 күн бұрын
Thanks sir
@MohankurupKurup-lk1ul17 күн бұрын
ഇന്ത്യൻ ഭരണഘടന 13(1) പ്രകാരം ഭരണഘടനക്ക് മുൻപ് രാജാവ് ഉണ്ടാക്കിയ പാട്ട കരാർ വോയ്ഡ് ആയി . പാട്ട ഭൂമി ജന്മം അല്ല . അതു വിൽക്കാൻ ആർക്കും അവകാശമില്ല . ഇപ്പോൾ പ്രശ്നം ഉണ്ടാകുന്ന രീതിയിൽ വഖ്ഫ് നിയമം 2013 ൽ ഭേദഗതി ചെയ്തപ്പോൾ അതിൽ സെക്ഷൻ 40 എഴുതിപിടിപ്പിച്ചത് മനപ്പൂർവ്വം കോൺഗ്രസ് ചെയ്തതാണ് . പാട്ട ഭൂമി വഖ്ഫ് ആയി പ്രഖ്യാപിക്കാൻ ആർക്കും അവകാശമില്ല . കൂടാതെ അന്യകൈവശം ആയ സർക്കാർ ഭൂമി 30 കൊല്ലമായി എല്ലാവർക്കും അറിയുകയും ആരും ചോദ്യം ചെയ്യാതിരിക്കുകയും ചെയ്താൽ അതു കൈവശക്കാരന്റെ സ്വന്തം ഭൂമിയാകും .
@Godbless924419 күн бұрын
ആധാരത്തിൽ അറബ് വാക്കുകൾ പ്രയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം, waqf ആയി (ദൈവത്തിന്റെ നാമത്തിൽ) എന്ന് എഴുതിപോയാൽ, അത് waqf board ആകുമോ 😢😢😢
@umeshcristiano798619 күн бұрын
1) കോടതി വ്യവഹാരം നടത്തി തീരുമാനിക്കുക 2) once a waqf always waqf ഇത് മാറ്റുക 3) 1&2 മുൻകാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കുക പേഴ്സണൽ opinion :- waqf ബോർഡ് വെറും ഒരു നടത്തിപ്പുകാരൻ മാത്രമാക്കി അധികാരം ചുരുക്കുക
@narayananpotty492617 күн бұрын
അപ്പോൾ സുപ്രീം കോടതിക്ക് മുകളിൽ ഒരു അധികാരകേന്ദ്രം വേണ്ട. ഭരണഘടന ആരും അ ട്ടിമറിക്കണ്ട ആവശ്യമില്ല.
@arunkv51619 күн бұрын
👍🏼
@sankarankarakad794619 күн бұрын
ഒരു രേഖയും ഇല്ലാതെ അവകാശം ഉന്നയിക്കാനും വഖഫിൻറെ അവകാശം, തർക്കങ്ങൾ വഖഫ് ട്രൈബ്യൂണൽ മാത്രം തീരുമാനിക്കും എന്ന നില മാറണം
@nigalmadasheri197819 күн бұрын
വഘഫ് വഘഫ് എന്ന് പറയുന്നല്ലാതേ ആ നിയമം എന്താണെന്നും നിയമശക്തിയും ആരോടും പറയുന്നുമില്ല.. ആർക്കും അറിയാൻ പറ്റുന്നുമില്ല.. നിയമം പറയണം
@jaleeljaleel19009 күн бұрын
ഇയാള് പറഞ്ഞു കഴിഞ്ഞാൽ പിന്നെ വേറൊന്നും ചിന്തിക്കാ നല്ല ഭയങ്കര വിവരമുള്ള മനുഷ്യനാണ്
@vijayannaird258411 күн бұрын
Very nice explanation
@ramakrishnanp906910 күн бұрын
absolutely correct
@sasidharankana1329Күн бұрын
Points to note: 1. It was bestowed to one individual (Sait) by the King 2. The College did not have any Title, or it had only a bad title, so it cannot sell it. That is it has got the land by Lease. 3. Once Wakf always Wakf is agaisnt the principles of the State and agaibst,Constittution. 4. The land once given cannot be used for other purpose is wrong. It can be used by the State to public purposes.
@techie936319 күн бұрын
Oru full video cheyyumo😊
@kesavadas550219 күн бұрын
സർക്കാർ രണ്ടു കൂട്ടർക്കും ഒപ്പം ആണ് 👍
@muralidharannair16218 күн бұрын
ഓ ശരിയാണല്ലോ....! കേരളം മുഴുവൻ പരശുരാമക്ഷേത്രമാണെന്ന കാര്യം ഞാൻ മറന്നു... വഖഫിന് ഇവിടെ എന്തു കാര്യം....!!
@00badsha9 күн бұрын
Thanks RC
@talktosijo19 күн бұрын
സർക്കാർ ഏറ്റെടുക്കുക ..അർഹതപ്പെട്ടവർക്ക് കൊടുക്കുക ....വക്കഫിനു ഇതിൽ നിലവിൽ റോൾ ഒന്നും ഇല്ല
@Rajmohan-cw6vl13 күн бұрын
മുനമ്പത്തെ ഭൂമിയെ പറ്റി താങ്കൾ പറഞ്ഞതാണ് യഥാർത്തം, ഇത് തുറന്നു കാട്ടാൻ മീഡിയ കളും, ചാനൽ ചർച്ചയിൽ വന്നിരുന്നു വാചക കസർത്തു നടത്തുന്നവരും മറച്ചു വയ്ക്കുന്നു ആരെ സംരക്ഷിക്കാൻ ആണ്
@meeras.g808718 күн бұрын
Sir, kindly explaine Legal hisyory of Vakhaf since 1947. What is the importance of year 1995 in this regard.
@Puthu-Manithan14 күн бұрын
ശരിക്കും ഈ കാര്യത്തിൽ ഇപ്രകാരമാണ് നടപടി എടുക്കേണ്ടത്: പാട്ടഭൂമിയിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന ഇടപാടുകൾ നിയമവിരുദ്ധമായി കണക്കാക്കി, പ്രസ്തുത ഭൂമി സർക്കാർ ഏറ്റെടുക്കേണ്ടതാണ്. ശേഷം, അവിടെ രേഖാമൂലം താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശം നിയമാനുസൃതം അനുവദിച്ചു നൽകാൻ കേരള-സർക്കാരിന് സാധിക്കും!
@ChenghisKhan-h7q14 күн бұрын
Then biggest loser would be Christian sabhas in Kerala.Its they got all lands from British and they encroached most of the land .
@rajanmathew124018 күн бұрын
വഖഫ് നിയമം പൂർണമായും സാമൂഹ്യ വിരുദ്ധമാണ്.
@sukumaranchirakara460618 күн бұрын
I totally agree with you
@sasthrikal85610 күн бұрын
ദേവസ്വം ഗവണ്മെന്റിന്റെ അധീനതയിലുള്ളതാണ് രവി അതുപോലെ ഈ നിയമം കൊണ്ടുവന്നത് ആരാ എന്നുകൂടി പറയണമായിരിന്നു അത്പോലെ കോടതി യാണ് വാദത്തിലൂടെ തീരുമാനം എടുക്കണ്ടത് എന്നാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമ ഭേദഗത്തിയിക്കുള്ളത് അത് എതിർത്തു ഇടത് വലത് പാർട്ടികൾ അതാണ് സത്യം
@sankarvineeth508116 күн бұрын
WAQF❌WTFQ✅
@ആനന്ദ്-ഢ7ത19 күн бұрын
വക്കഫ് ഭൂമിയിലൂടെ കെ റെയിൽ പാളം നിർമിക്കാൻ കഴിയുമോ...? വൺസ് വക്കഫ് ആൽവേസ് വക്കഫ് എന്നല്ലേ
@malankarasabu399619 күн бұрын
No, K rail paalathil waqaf bhoomi nirmikan kazhiyum. Islamic state of kerala
@GuruEesan-atomfounder19 күн бұрын
ഇന്ത്യ ഗവണ്മെന്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ land കൈവശം വെച്ചിരിക്കുന്ന community കത്തോലിക്കര് ആണ് waqf അല്ല. കത്തോലിക്കർക്ക് 17കോടി acre land കൈവശം ഉണ്ട്.
@nijakuriyakose601619 күн бұрын
അത് കൊണ്ട് കത്തോലിക്ക കൈവശം വച്ചാൽ കാശു കൊടുത്തു വാങ്ങിച്ചവർ കത്തോലിക്ക തന്നെ തിരിച്ചു കൊടുക്കണം എന്നാണോ.@@GuruEesan-atomfounder
@Pray4Peaceforever19 күн бұрын
@@GuruEesan-atomfounderഅങ്ങനെ ഒരു മതസമൂഹത്തെ മുഴുവൻ നിങ്ങൾ നോക്കിയാൽ കത്തോലിക്കരെക്കാൾ ഭൂമി ഇന്ത്യയിലെ മുസ്ളീങ്ങളുടെ കയ്യിലാണല്ലോ?🤔
@arunsekhara489517 күн бұрын
രാജാവ് പാട്ടം നൽകിയ വസ്തു സ്വാതന്ത്ര്യം കിട്ടിയപ്പോൾ പാട്ടത്തിനെടുത്ത ആൾക്ക് എങ്ങനെ സ്വന്തമാകും. പാട്ടഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോൾ സർക്കാരിന് തിരിച്ചുകൊടുക്കേണ്ടതല്ലേ. ഇത്രയും ഏക്കർ വസ്തുവും കായലും സേട്ടുവിനു എങ്ങനെ മകന് കൊടുക്കാൻ കഴിയും
@radhakrishnant.c738613 күн бұрын
പോളറൈസേഷൻ ഉണ്ടായാലും ഇല്ലെങ്കിലും സത്യമേ പറയാവൂ സത്യം മാത്രം പറയുക
Technically speaking it was not a land sale, it was a sub lease. The lessee can only sub lease the property...not sell it.
@josepa32867 күн бұрын
കാര്യങ്ങൾ പഠിച്ചു പറയു. ഒന്നും വ്യക്തമല്ല. 😂😂😂
@shajuky3 күн бұрын
മുല്ലപ്പെരിയാർ കരാർ അക്കാരണം കൊണ്ടു തന്നെ ഇൻവാലിഡ് ആണ്. ഒരു മനുഷ്യന് 100 വർഷത്തെക്കാൾ കൂടുതൽ ഉള്ള കാലയളവിലേക്ക് കരാർ ഉണ്ടാക്കാൻ പാടില്ല. വരും തലമുറയുടെ ഭാവി നിശ്ചയിക്കാൻ ഇപ്പോഴത്തെ ആളുകൾക്ക് എന്തധികാരം
@titozen_bodhi13 күн бұрын
ഭരണഘടനക്കും , സുപ്രീം കോടതിക്കും ,ഇന്ത്യൻ പ്രസിഡന്റിനും മുകളിലുള്ള ഒരു നിയമം എങ്ങനെ 1995 മുതൽ നിലനിന്നു , ഇന്ത്യൻ ഭരണഘടനക്കു തന്നെ അപമാനകരം
@ABDULLATHEEF-dg3ik19 күн бұрын
Mattancheriyil oru paadu sait parambara undu father ellam waqaf cheythu paavam thalamura kasttapedunnu because waqaf land vilkaan pattuga illa
@renjugopal798810 күн бұрын
State കുംഭമേളയിൽ നിന്നും അബുദാബിയിൽ അമ്പലം ഉത്ഘാടനം ചെയുന്നതിൽ നിന്നും ഹജ്ജ് സബ്സൈടിയിൽ നിന്നും പിന്മാറണ്ടേ
@ummer946513 күн бұрын
ഈ ഭൂമി വിറ്റ അഡ്വക്കറ്റ് പോളിനെ കുറിച്ച് ഒരക്ഷരം രവി സാർ മിണ്ടിയില്ല എന്നത് ശ്രദ്ദേയമാണ്. ☝️
@sreekumar337919 күн бұрын
👍
@jnanaprakashs410410 күн бұрын
ഇവിടെ എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത് രാഷ്ട്രീയ പാർട്ടികൾ വോട്ടിന് വേണ്ടി മതവിശ്വാസികളെ പ്രീണിപ്പിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുന്നത് കൊണ്ടാണ്!😮😮
@bijusukumaran473212 күн бұрын
ഇൻഡ്യയിൽ ശരിയത്ത് നിയമം കൊണ്ടുവരാൻ കോൺഗ്രസ്സ് നടത്തിയ കൊടുംചതിയാണ് ഈ നിയമം.
@mathewschacko489310 күн бұрын
ഫറൂഖ് കോളേജ് വസ്തു വിറ്റപ്പോൾ ഉടമസ്ഥ അവകാശം അവർക്ക് ഉണ്ടോ ഇല്ലയൊ എന്ന് അധികാരികൾ എന്തുകൊണ്ട് നോക്കിയില്ല?
@sonu.p.s402113 күн бұрын
രവി ചന്ദ്രന് ഈ വിഷയം സംസാരിക്കുമ്പോൾ ഭയങ്കര ഗവരവം ആണെല്ലോ.
@sajinps47697 күн бұрын
ശരിയാണ് ഇരവി.. പഴയ ഭൂപരിഷ്ക്കരണ നിയമം റദാക്കി പഴയ നാടുവഴികൾക്കും ജന്മികൾക്കും തിരിച്ചു കൊടുക്കണം ഫക്കഫ് നിയമം പോലെ 😂
@haridasanc541419 күн бұрын
രാജാവിന്റെ ഭൂമി അള്ളാക്ക് പറുമോ
@Villys196818 күн бұрын
എവിടെ നിന്നോ വന്ന വർഗ്ഗത്തിന് ഇവിടുത്തെ ഭൂമി വെറുതെയല്ല ഒട്ടകം അറബിക്ക് സ്ഥലം കൊടുത്ത പോലെ എന്ന് പറയുന്നത് 😀😀😀
@jojojo206818 күн бұрын
High court have no rights to stay this land tax payment, because Waqaf is higher than Supreme Court according to Waqaf act.
@mathewlukose752210 күн бұрын
Moral of the story is it’s a classic case of “chathyil vanjana” (betrayal in cheating itself) by settu and waqf board
@maheshp909813 күн бұрын
സർ മുനമ്പം കാര്യം പറഞ്ഞു, അഗസ്റ്റസ് മോറിസ് ഒത്തിരി കാര്യം തന്നു, അതു പോലെ മാട് വളർത്തി ജീവിക്കുന്നവർക്കുള്ള, മരുന്ന് രോഗം, പാൽ ഇതിനെ പറ്റിയും പറയൂ
@baburjand937912 күн бұрын
ഇങ്ങനെ ഒരു നിയമം പടച്ചുണ്ടാക്കിയ കോൺഗ്രസ് എന്ന പാർട്ടിയെപ്പറ്റി ഇയാൾ ഒരക്ഷരം മിണ്ടിയില്ല... വലിയ ബുദ്ധിമാൻ ആണെന്നാണ് ഭാവം... കാര്യങ്ങളെ ശരിയായി അവലോകനം ചെയ്യാനും പഠിക്കാനും അറിയില്ല
@reghuraman971912 күн бұрын
ട്രിബ്യൂണലിന് മുകളിൽ അപ്പീൽ അധികാരം ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമില്ല. ഭാരതീയ നിയമ സംഹിതാ വിദഗ്ദൻ രവി ചന്ദ്രൻ പറഞ്ഞ സ്ഥിതിക്ക് ഇനി സംശയിക്കേണ്ടതില്ല
@rajeshpt257712 күн бұрын
താങ്കളുടെ റോൾ മോഡൽ നെഹ്റുവാണ് തുടങ്ങിവച്ചത്. അതുകഴിഞ്ഞ് നരസിംഹറാവു മൻമോഹൻസിംഗ് തുടങ്ങിയവർ അതിനെ ശക്തി പകർന്ന് പുതിയ പുതിയ അധികാരങ്ങൾ എടുത്തുകൊടുത്തു.
@naushadc.k.885112 күн бұрын
Suggest them to submit all those document to hounarable high court. That is all. Very easy solution. Then court immediately order favourable to the people. This way can solve the issue easily.
@kottarattil17 күн бұрын
വക്കഫ് ജിഹാദ് മുനബത്തെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ മുഴുവൻ പ്രശ്നം ആണ്
@MrSyntheticSmile19 күн бұрын
രവിചന്ദ്രൻ ഈ വിഷയം മനസ്സിരുത്തി പഠിച്ചിട്ടില്ല എന്നൊരു തോന്നൽ ആണ് എനിയ്ക്ക് തോന്നിയത്. RC പറയുന്നതിനെക്കാൾ ക്രൂരതയും പിടിച്ചുപറിയും അന്യായവുമാണ് മുനമ്പം വാസികൾ അനുഭവിയ്ക്കുന്നത്. It needs immediate redress, not profound philosophical or ideological pontifications.
@sebastianouseph18 күн бұрын
Very well explained RC!!! 👌👍 The fact is that, the WAKF Act needs to be TOTALLY scrapped forthwith as it is an illogical, senseless, unreasonable Act..... If BJP cannot scrap WAKF, no other Govt can......
@Mathew-h6k16 күн бұрын
Also the section 27 of TCHRI Act 1950, which provides similar provison for the devaswoms to grab the land of the helpless citizens of the state. But I doubt BJP will ever come forward for this as for then vote bank and power matters rather than common man;s Justice.
@SA-hx3ye5 күн бұрын
@@Mathew-h6kAnd what about the catholic Church holding more land than Waqf
@SA-hx3ye5 күн бұрын
@@Mathew-h6kfor you the "common man" is only christians right?
@Mathew-h6k3 күн бұрын
@@SA-hx3ye First of all, I am an atheist and that my personal choice. So there is a point triggering me in the name of any religion. I see religion as one of the effective tools for social reform, upliftment and development. But I am completely against political parties manipulating the belief of the people and disturbing the communal harmony of this nation for their political benefits and thrust for gaining power.
@Mathew-h6k3 күн бұрын
@@SA-hx3ye By stating 'common man' I meant the helpless tax paying citizen of this country whose human rights, emotions, natural and legal justice doesn't matter.
@madhusoodanancp636810 күн бұрын
ഈ ഭൂമി പാട്ടം കൊടുത്തതാണ് അത് വിറ്റതു തന്നെ തെറ്റ്. ഈ ഭൂമിയ്ക്ക് വഖഫ് ബോർഡുമായി യാതൊരു ബന്ധവുമില്ല.
@rejiaudit13 күн бұрын
ഒരു സിദ്ദിഖ് സേട്ട് എന്ന് പറഞ്ഞ ഒരാൾക്ക് പാട്ടം കിട്ടിയ ഭൂമി ആണ്. അത് അയാൾക്ക് വിൽക്കാൻ പറ്റില്ല എന്ന പ്രശനം ഉണ്ട്. അത് പോലെ ഫാറൂഖ് കോളേജിന് വക്കഫ് ആയി കൊടുത്ത് ആണ് എന്ന് പറയുന്നു. അതിൽ വക്കഫ് എന്ന് ഉണ്ടെങ്കിലും , അത് ചില സാഹചര്യങ്ങളിൽ അത് തിരിച്ചു കൊടുക്കണം എന്നൊരു വ്യവസ്ഥ അതിൽ ഉണ്ട്. വക്കഫ് ആണെങ്കിൽ അങ്ങനെ വ്യവസ്ഥ വെക്കാൻ പാടില്ല എന്ന് പറയുന്നു. അങ്ങനെ ഇത് വക്കഫ് ഭൂമി ആവില്ല എന്നാണ് വാദം. ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം. എന്ത് കൊണ്ടാണ് ഇത്ര വര്ഷം ഇതെല്ലം പറഞ്ഞു കേസ് നടത്തിയിട്ടും, അവിടെ താമസിക്കുന്നവർക്കു , ഉടമാവകാശം, പോകട്ടെ , കരം അടക്കാൻ പോലും സാധിക്കാത്തതു. ഇതിൽ കാര്യങ്ങൾ വളരെ ക്ലിയർ അല്ലെ ? ഉടമാവകാശം ഇല്ലാത്ത സേട്ടു, വിൽക്കുന്നു, അപ്പോൾ തന്നെ ആധാരം അസാധു ആകണം. എന്നിട്ടു പല വ്യവസ്ഥകൾ വെച്ച്, കോളേജിന് കൈമാറുന്നു. അപ്പോൾ തന്നെ വക്കഫ് ഭൂമി ആവില്ല എന്ന് പറയുന്നു. എന്നിട്ടു പണം കൊടുത്തു കോളേജ് വിൽക്കുന്നു, അവിടെ പണം കൊടുത്തു വാങ്ങിയവർ അവിടെ താമസിക്കുന്നു. അപ്പോൾ വക്കഫ് ബോർഡിന് അനുകൂലമായി എങ്ങനെ സർക്കാരും എല്ലാ കോടതികളും വിധി പുറപ്പെടുവിക്കുന്നു ???. ഇതാണ് അവർ മറച്ചു പിടിക്കുന്നത്. കാരണം, സേട്ടു ഒരൊറ്റ വാക്ക് അതിൽ എഴുതിയിട്ടുണ്ട്, വക്കഫ്, അതോടെ പിന്നെ എല്ലാ നിയമങ്ങളും വഴി മാറും, പട്ടയം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, വേറെ വ്യവസ്ഥകൾ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, ഗിഫ്റ് ഡീഡ് ആവട്ടെ, അല്ലാതെ ഇരിക്കട്ടെ, ഫാറൂഖ് കോളേജ് വിൽക്കട്ടെ, എന്തെങ്കിലും ആവട്ടെ , അവിടെ വക്കഫ് എന്നൊരു വാക്ക് ഉണ്ടോ എന്നാണ് ചോദ്യം? അതോടെ പിന്നെ വേറെ ഒന്നിനും പ്രസക്തി ഇല്ല Reply
@babykurissingal847814 күн бұрын
പാട്ട ഭൂമി പാട്ട കാലാവധി കഴിഞ്ഞാൽ സർക്കാരിലേയ്ക്ക് തിരിച്ചെടുക്കണം
@sebastianouseph18 күн бұрын
Even if the Govt of India does not have the guts to TOTALLY scrap the WAKF Act, the main, fundamental issue to be seriously addressed is that THE ONUS OF PROVING THAT A PARTICULAR LAND/PROPERTY BELONGS TO WAKF SHOULD LIE WITH THE WAKF BOARD...... AND THAT TOO IN A COURT OF LAW WITH PROPER SUPPORTING DOCUMENTS ......
@abdushukoorthalathil982718 күн бұрын
വഖഫ് ട്രൈബ്യൂണൽ വഖഫ് ബോർഡിൻ്റെ സ്ഥാപനമല്ല എന്നെങ്കിലും മനസ്സിലാക്കണം അതൊരു ജുഡീഷ്യൽ കോടതിയാണ്. ജില്ലാ ജഡ്ജിയെ യാണ് ട്രൈബുന്നലായി നിയമിക്കുന്നത്. അതിന് ബോർഡുമായി യാതൊരു ബന്ധവുമില്ല