അൽഹംദുലില്ലാ ഞാൻ കേൾക്കാത്ത ചരിത്രം കേട്ടതിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@MohamedKutty-w7v6 ай бұрын
മാഷാ അള്ളാ ഈ ചരിത്ര ഒരുപാട് തവണ കേട്ടതാണ് വീണ്ടും ഓർമ്മപ്പെടുത്തി തന്നതിന് അല്ലാഹു ഇരുലോകത്തും വിജയം നൽകട്ടെ എന്നെ കരയിപ്പിച്ച ഒരു ചരിത്രമാണ് ഇത് ഇവരോടുകൂടെ നമ്മളെ എല്ലാവരെയും മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ ഇവരെ സ്വർഗ്ഗത്തിൽ വെച്ച് കാണാൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@shoukathekm67526 ай бұрын
امين يا رب العالمين
@shiyaskoya17305 ай бұрын
Jazzaakhallah Khair
@yaseenyasi58796 ай бұрын
മാഷാ അല്ലാഹ് ഞാൻ ആദ്യമായാണ് കേൾക്കുന്നത് അൽഹംദുലില്ലാഹ് ഇനിയും ഇത് പോലുള്ള ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു
@basheerpareed99856 ай бұрын
ഫൈസുവിന്റെ ചരിത്ര വിഡിയോ ക്ക് വേണ്ടി കാത്തിരിക്കയാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ.
@MusthafaAliyan-pq1sq2 ай бұрын
الله يا رسول الله😢😢😢❤❤❤❤
@muhammednoufal85656 ай бұрын
ഞാൻ ഇതുവരെ കേട്ടിട്ടില്ല മാഷാ alla നമ്മുടെ റസൂലിന്റെ ചരിത്രം എത്ര കേട്ടാലും മതി വരില്ല. ഇനിയും ഒരു പാട് ചരിത്രങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകനെ alla. അത് പറഞ്ഞു തരാൻ ഫൈസു ഉസ്താദിനും തൗഫീഖ് നൽകനെ alla.. ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ
آمين آمين آمين يارب العالمين بحق سيدنا محمد صلى الله عليه وسلم
@SubaidaA-j8p6 ай бұрын
ഫൈസു എല്ലാം ദുആ യിലും ഉൾപ്പെടുത്തണം aqibat നന്നാകാനുംഹാജ്ജും ഉംറയും ചെയ്യാനും ദുആയിൽ ഉൾപ്പെടുത്തണം
@farookfaizy44255 ай бұрын
അൽഹംദുലില്ലാ വളരെ സന്തോഷം ഈ ചരിത്രം ഞാൻ മുമ്പ് കേട്ടിട്ടുള്ളത് കക്കാട് ഉസ്താദിൻറെ പ്രഭാഷണത്തിൽ നിന്ന് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രം അല്ലാഹു നിങ്ങളുടെ ഈ പ്രവർത്തനം നിങ്ങൾ ഞാൻ സ്വീകരിക്കട്ടെഅമിനി യാ റബ്ബൽ ആലമീൻ
@hajarakunjalan65266 ай бұрын
الحمد لله.. الله أكبر... اللهم صلى على سيدنا محمد و على اَل سيدنا محمد جزاك الله خيرا.
@rashafathimarasha92566 ай бұрын
Masha allah duayil ulpedutgane ❤❤❤
@muhammededhrees57255 ай бұрын
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
@lilanazer8396 ай бұрын
ما شاء الله الحمد لله Duayil ulpeduthaney monea
@cvzubaircv22336 ай бұрын
ماشاءالله الله❤❤ جزاك الله خيرا ❤
@musthafam51866 ай бұрын
Duayilulpeduthanam❤❤
@nannuhanavlog2776 ай бұрын
ആൽഹംദുലില്ലഹ്
@khadermaster51895 ай бұрын
മാഷാ അല്ലാഹ് .❤❤❤
@aseenkp78446 ай бұрын
ماشاء الله... بارك الله...
@usmanmanakodan75436 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ചരിത്രം മുഴുവനും കേട്ടു റസൂൽ (സ ) യുടെ പേരിൽ ഞാൻ ദിവസവും 100 സലാത്ത് രാത്രി കിടക്കാൻ നേരത്ത് ചൊല്ലാറുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം ചൊല്ലാൻ ഇരുന്നു സലാത്ത് ചൊല്ലി 4 മണികൂറോളംആവേശത്താൽ ചൊല്ലിപ്പോയി അന്ന് രാത്രി മുത്ത് നബിയെ സ്വപ്നം കണ്ടു പിന്നീട് കാണാൻ പല പ്രാവിശ്യം ശ്രമിച്ചു കണ്ടില്ല കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
@shoukathekm67525 ай бұрын
❤
@lilanazer8396 ай бұрын
الحمد لله othiri keta ചരിത്രം
@shailanasar38246 ай бұрын
Alhamdulillah🤲
@Nofear6905 ай бұрын
Masha Allah
@anthukkax29946 ай бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
@nissarkoliyat4 ай бұрын
ഇഷ്ടപ്പെട്ടു
@safu2955 ай бұрын
ماشاءالله ماشاءالله
@JasnaJasi-vy6kx5 ай бұрын
الحمد ِلله🤲🏻
@ramshadramshad49945 ай бұрын
Jazakallah khair
@Seenath-ze3mu5 ай бұрын
അൽഹംദുലില്ലാഹ്
@zainisha30546 ай бұрын
Alhamdulilla 🌹🌹🌹🌹
@SAM__YT_100K6 ай бұрын
الحمد لله اللهم صلي على سيدنا محمد وعلى اله وصحبه وسلمً
جزاك الله بارك الله ഉമാമ (റ) ജനിക്കുന്നത് അബുൽ ആസ് (റ)ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ? ഫോൺ നമ്പർ? ഉംറ യെക്കുറിച്ച് അറിയാനാണ്.
@HameedaShamsudheen5 ай бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്നു ഇവരുടെ ചരിത്രം
@harissaqafi92405 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ
@AbdulrazackCm-tw6lqАй бұрын
അലി യാർക് അതിൽ കുട്ടികളുണ്ടോ
@KabeerVKD5 ай бұрын
Alhamdulillah.. ഒരു സംശയം... ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞ ഖദീജ ബീവിയുടെ ആ മാല, എങ്ങനെയാണ് നബിസ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹള്റത്തിലേക്ക് സമ്മാനമായി വരുന്നത്? അത് കൈമാറി കൈമാറി ആരിൽ നിന്നാണ് വരുന്നത്??
@faisumadeena5 ай бұрын
അത് വേറെ ഇത് വേറെ ..
@KabeerVKD5 ай бұрын
@@faisumadeena ok. ഇൻഷാ അള്ളാഹ് ..സമയം കിട്ടിയാൽ അതൊന്നു പറഞ്ഞു തരണേ