പാൽ ചക്ക. പണ്ടുകാലത്ത് തെക്കൻ കേരളത്തിൽ വ്യാപകമായി ഉണ്ടാക്കിയിരുന്ന ഒരു നാലുമണി ആഹാരമാണ് ഇത്. special evening recipe. kerala traditional village evening recipe #jackfruit #kadachakka #eveningsnacks
Пікірлер: 36
@rajis7388Ай бұрын
സൂപ്പർ ആയിട്ടുണ്ട് ഇതു വരെ ഇങ്ങനെ ഒരു വിഭവം കണ്ടിട്ടില്ല, പുതിയ രീതി യിൽ ഉണ്ടാക്കി കാണിച്ചു തന്നു വളരെ നന്ദി പറയുന്നു ❤❤
@deepanaalam-5487Ай бұрын
വലിയ സന്തോഷം നല്ല വാക്കുകൾക്ക്
@lathachandrasekharan5426Ай бұрын
Try cheyyanam 👍👍
@c.shobhanakrishnan9986Ай бұрын
Super👍
@marietjoy432526 күн бұрын
Njankazhichitundu, thengapalilmuki alla kazhichirunnathu dhosaku arakunnapolathe vella chammanthiyanu ethayalum sangathi sooper anu
@JuliepaulChakkiath-fr6sfАй бұрын
🙏👍😀Amma's dress is beautiful 🥰❤️
@deepanaalam-5487Ай бұрын
🙏😍
@SreekumariNandanan-hi5yyАй бұрын
കടച്ചക്ക ഇത് പോലെ ഉ dakkiyittilla.. ഇനി തീർച്ചയായും ഉണ്ടാക്കും.. 🥰🥰🥰
@deepanaalam-5487Ай бұрын
🙏😍
@georgemathew5716Ай бұрын
ആദ്യമായിട്ടാണ് ഇതുപോലൊരു വിഭവം കാണുന്നത് എന്തായാലും സൂപ്പർ
@deepanaalam-5487Ай бұрын
😍🙏
@albyalias2110Ай бұрын
ഇതുവരെ കണ്ടിട്ടില്ല ഇങ്ങനത്തെ പലഹാരം..😊 അടിപൊളി ആയിട്ടുണ്ട്..
@deepanaalam-5487Ай бұрын
🙏😍
@minivijayan6551Ай бұрын
SuperDelishiousFood❤❤❤Amma
@deepanaalam-5487Ай бұрын
😍🙏
@sushamamohan991Ай бұрын
ഞങ്ങൾ ഇങ്ങനെ കഴിക്കാറുണ്ട് സൂപ്പർ ടേസ്റ്റാണ്👌👌👌
@deepanaalam-5487Ай бұрын
🙏😍
@sobhayedukumar25Ай бұрын
ആദ്യം ആണ് ഈ ചാനൽ, ഈ ഐറ്റം കാണുന്നത്. Super
@deepanaalam-5487Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്കും സപ്പോർട്ടിനും
@teresa29810Ай бұрын
Nice. Njangal kadachakka ennu parayum. Curry mezhukkupuratti ellam enikkothiri ishtam. Next time kadachakka kittumpol ingane cheyyum.