രാത്രിയിൽ പടച്ചോർ ഇതുപോലെ ഉണ്ടാക്കി ഈ ചമ്മന്തി കൂട്ടി കഴിക്കു.kerala traditional rice &chadni recipe

  Рет қаралды 11,308

DEEPANAALAM-Village Cooking Channel

DEEPANAALAM-Village Cooking Channel

2 ай бұрын

പടച്ചോറ് ഇതുപോലെ ഉണ്ടാക്കിയാൽ അസാധ്യ രുചിയുള്ള ഒരു രാത്രി ഭക്ഷണമായി ഉപയോഗിക്കാംകേരളത്തിന്റെ തനതു രുചിയുള്ള ഒരു ചട്നി റെസിപ്പിയും ഇതോടൊപ്പം കാണിക്കുന്നു. kerala village style rice and chadni recipe.Padachor and special chadni recipe
#keralavillagefood
#ricerecipe
#rice
#villagefood
#villagecooking
#foodvlogs
#mangocurry
#mango
#mangocultivation
#mangorecipe
#mangocurry
#mango
#mangopickle
#mango
#mangoshake
#mangoicecream
#mangoes
#mangoman
#mangomastanirecipe
#aviyalrecipe
#aviyal
#keralaaviyal
#greenpeas
#greenpeasgravy
#greenpeasparatha
#greenpeaskachori
#greenpeasrecipe
#greenpeasrecipe
#juice
#softdrink
#buttermilk
#buttermilkrecipe
#buttermilkrecipes
#buttermilkcurry
#villagefood
#villagefood
#villagefood
#easycurryrecipe
#easyrecipe
#easycurry
#easycurryrecipes
#idlirecipe
#chadni
#breakfast
#breakfastideas
#keralafishcurry
#fishpickle
#pickle
#picklerecipe
#fishcurry
#keralafishrecipe
#keralafishcurry
#fishmasalacurryrecipe
#fishpollichath
#fishpollichathu
#fish
#keralafish
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 86
@sheejasurendran92sheejasur56
@sheejasurendran92sheejasur56 2 ай бұрын
ഈ പ്രായത്തിലും ഇതൊക്കെ പാചകം ചെയ്യാൻ തയ്യാറായ അമ്മക്ക് ഒരു big salute❤🙏
@Shamla296
@Shamla296 2 ай бұрын
അമ്മയെ ആരോഗ്യവതി ആയി കണ്ടതിൽ വളരെ സന്തോഷം 🥰❤
@shyjapv9681
@shyjapv9681 Ай бұрын
മമ്മീ .... ഒത്തിരി ഒത്തിരി ഇഷ്ടം ... അമേരിക്കയിൽ നിന്നും മമ്മിയെ ഒത്തിരി സ്നേഹിക്കുന്ന മോള് ... മമ്മി ടെ പാചകം കഴിയുന്ന പോലെ അവധി ദിവസം ഇവിടന്ന് ചെയ്യുമ്പോൾ മമ്മിയെ miss ചെയ്യും
@deepanaalam-5487
@deepanaalam-5487 29 күн бұрын
ഒരുപാട് സന്തോഷം...... 😍🙏 നല്ല വാക്കുകൾക്കും മനസിനും 🙏😍
@girijarajannair577
@girijarajannair577 2 ай бұрын
Super padachorru and chammandi❤❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@lathasoman6265
@lathasoman6265 2 ай бұрын
Super❤❤❤❤❤
@shashipillai6825
@shashipillai6825 2 ай бұрын
Wow very nice
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@radhamanykuttan1620
@radhamanykuttan1620 2 ай бұрын
ഒരുപാടിഷ്ടം
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@kuttikrishnanmenon7719
@kuttikrishnanmenon7719 2 ай бұрын
വളരെ നല്ല recipe. Thanks for sharing Amma. അമ്മയുടെ simplicity പ്രശംസനീയം തന്നെ. അതുപോലെ മോൻ്റെയും. നിങ്ങളെ കാണുന്നത് സന്തോഷം തന്നെയാണ്. തീർച്ച. അമ്മയുടെ ആരോഗ്യം എങ്ങിനെ? ശ്രദ്ധിക്കണേ. നന്ദി. നമസ്ക്കാരം.
@deepanaalam-5487
@deepanaalam-5487 2 ай бұрын
നല്ല വാക്കുകൾക്ക് നന്ദി..... ബുദ്ധിമുട്ടുകൾ കുറഞ്ഞു വരുന്നു........
@usharajasekar9453
@usharajasekar9453 Ай бұрын
PRAISE THE LORD JESUS 🙏 AMMA SUPER ANUTO. ITHU NAN PARAYUVAYIRUNNU. AMBALATHILE PADACHORU. PINNE SRARDHATHINU INGANE UNDAKUM. ITHOKE ENDE AMMAPARAYUM. ITHINU INJITHAYIRU UNDAKUM. ITHOKE ENDE BALIYAKALATHIL AMMA CHEYUNNATHANU. SUPER TESTANU. IPO KANNILU KANAN KITUNNILA. VIRAGU ADUPUNDENGIL OK. VISHUNU ITHIL THENGA PALU CHERTHA VISHU KANJIYAGUM.NINGALKONNUM AMMAYUDE KAIYPUNIYAM KITULA.
@user-mn3fk3nb5v
@user-mn3fk3nb5v 2 ай бұрын
സൂപ്പർ പടച്ചോറും ചുട്ടരച്ച ചമ്മന്തിയും മോരും അച്ചാറും 👍അമ്പലത്തിൽ നിന്നും വാങ്ങുന്ന പടച്ചോറ് ഒരുപാട് ഇഷ്ടം ആണ് അത് കഴിക്കാറുമുണ്ട് 👍
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@lakshmikuttynair8818
@lakshmikuttynair8818 2 ай бұрын
Coming nostalgic memories ❤❤❤❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@sherleyabraham3809
@sherleyabraham3809 2 ай бұрын
Glad to see and hear amma.
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@kalamohan3378
@kalamohan3378 2 ай бұрын
Super Amma
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@sumathivazhayil5201
@sumathivazhayil5201 2 ай бұрын
Super❤❤❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@minis416
@minis416 2 ай бұрын
Super ❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@indiraj2944
@indiraj2944 2 ай бұрын
❤❤👌👌
@vasanthakumari167
@vasanthakumari167 2 ай бұрын
Super 👌
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@sulekhavc8699
@sulekhavc8699 2 ай бұрын
'പടച്ചോർ നന്നായിട്ടുണ്ട്. ഷഷ്ഠി നോക്കുമ്പോൾ അമ്പലത്തിൽ നിന്നും ചോറു കൊണ്ടുവന്നു കഴിക്കാറുണ്ട്. ചിലപ്പോൾ വീട്ടിലും ഉണക്കലരിയാണു വയ്ക്കുന്നത്. അമ്മക്ക് സുഖമായിയെന്ന് വിശ്വസിക്കുന്നു.❤
@pushpalatha8531
@pushpalatha8531 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@albyalias2110
@albyalias2110 2 ай бұрын
@lathachandrasekharan5426
@lathachandrasekharan5426 2 ай бұрын
👌👌❤️❤️
@deepanaalam-5487
@deepanaalam-5487 2 ай бұрын
❤️🙏
@geethau5665
@geethau5665 2 ай бұрын
നന്നായിട്ടുണ്ട് try ചെയ്യും പടചോറ് കേട്ടിട്ടേയുളളൂ കണ്ടപ്പോൾ കഴിക്കാൻ തോന്നി take care Amma ❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@user-lu3pz9xq5n
@user-lu3pz9xq5n 2 ай бұрын
👌👌👌
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@jessythomas561
@jessythomas561 2 ай бұрын
Ammaku nalla sugam ayo ❤ingane samsarikunnathu kandapo thanne dhaivame nannai ❤chammanthi super
@deepanaalam-5487
@deepanaalam-5487 2 ай бұрын
നല്ല വാക്കുകൾക്ക് ഒത്തിരി അധികം സന്തോഷവും നന്ദിയും അറിയിക്കുന്നു
@jessythomas561
@jessythomas561 2 ай бұрын
@@deepanaalam-5487 💚🙏
@omanakunjuimon4771
@omanakunjuimon4771 2 ай бұрын
Ammachiyud.chiri.kaddappol.sathosham.ayi
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@geethavenkites9749
@geethavenkites9749 2 ай бұрын
ഹായ് amma ❤️, സൂപ്പർ 👍🏾👌🏾
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@saraswathysarayu
@saraswathysarayu 2 ай бұрын
നല്ല പടച്ചോർ ❤😂
@kumarcokumar9080
@kumarcokumar9080 2 ай бұрын
😍😍😍
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 2 ай бұрын
ഞാനും ഉണ്ടാക്കും പടച്ചോറ്
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@saraswathysarayu
@saraswathysarayu 2 ай бұрын
മാഷേ ഇങ്ങോട്ട് ഒക്കെ വരണേ ❤❤❤😂😂😂
@sureshanam906
@sureshanam906 2 ай бұрын
Padachorum,Naraga,Acharum
@krishnakumari3322
@krishnakumari3322 2 ай бұрын
Mone ammayude oro vedioyum facebookil upload cheyyu. Orupadu subscribers kittum. Pinne video kurachu short cheyyan sramikkuka
@girijarajannair577
@girijarajannair577 2 ай бұрын
Amnayyde Assuham ok kurranjo take care
@deepanaalam-5487
@deepanaalam-5487 2 ай бұрын
കുറവുണ്ട്...... നേരത്തെ എടുത്ത video ആണ്
@geetasdiary2274
@geetasdiary2274 2 ай бұрын
Amma..oru naranga achar undakkunna vedio kanikkumo...
@deepanaalam-5487
@deepanaalam-5487 2 ай бұрын
നാരങ്ങ അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ചാനലിൽ കിടപ്പുണ്ട് കാണാൻ മറക്കരുത്..... kzbin.info/www/bejne/bqGufWSBrc-Jgbs
@ranipink6441
@ranipink6441 2 ай бұрын
സൈനസൈറ്റിസിനു മഞ്ഞൾ വെളിച്ചെണ്ണയിൽ തൊട്ടു തീയിൽ കാട്ടി, പ്ളാവില കു൦ബിൾ കോട്ടി അതിലൂടെ പുക മണപ്പിച്ചാൽ നല്ലതാണ്. ഒന്നു പരീക്ഷിച്ചു നോക്കു. ദോഷ൦ ചെയ്യില്ല.
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@sarammavarghese1188
@sarammavarghese1188 2 ай бұрын
😊
@ma59135
@ma59135 2 ай бұрын
Amme enna magantte kalyanam, njangale villikkumo
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍😍😍😍😍
@user-jx2wy7nq8r
@user-jx2wy7nq8r 2 ай бұрын
What type of rice we have to use & where we can buy the rice
@deepanaalam-5487
@deepanaalam-5487 2 ай бұрын
Unakkalari is better
@jancyshaju3796
@jancyshaju3796 2 ай бұрын
❤❤❤❤❤❤❤❤❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@user-pb3ww2jm7f
@user-pb3ww2jm7f 2 ай бұрын
അമ്പലത്തിൽ നിന്ന് പടച്ചോർ കൊണ്ടുവന്നാൽ മുളക് ചമ്മന്തി മാത്രം മതി, സൂപ്പർ
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@souminimini5197
@souminimini5197 2 ай бұрын
അമ്മ പറഞ്ഞ അമ്പലം കഥ ഇഷ്ട്ടായി ട്ടോ പടച്ചോറ് ഇഷ്ടം , മോനെ ജലദോഷം ഉണ്ടോ?
@deepanaalam-5487
@deepanaalam-5487 2 ай бұрын
സൈനോ സൈറ്റിസ് ഉണ്ട്........
@geetasdiary2274
@geetasdiary2274 2 ай бұрын
Ammayude health engane unde?
@deepanaalam-5487
@deepanaalam-5487 2 ай бұрын
kzbin.info/www/bejne/bqGufWSBrc-Jgbs ഇത് നാരങ്ങ അച്ചാർ ലിങ്കാണ്
@mvishnunamboothiri7388
@mvishnunamboothiri7388 2 ай бұрын
ആ പടച്ചോറ് (നേദ്യ ചോറ് അമ്പലത്തിലെ ഒക്കെ )ഏറ്റവും match -നല്ല തൈര് or മോര് +അവിയൽ ആണ് നല്ല taste -പിന്നെ മോര് ഒഴിച്ച മാമ്പഴ പുളിശ്ശേരി -അപ്പൊ കാച്ചിയ 2-3പപ്പടം +കടുമാങ്ങ യുടെ ചാർ -വേറൊന്നും വേണ്ടാ -സാമ്പാർ -ഇപ്പോളത്തെ വാങ്ങുന്ന നല്ല അരി -ചോറ് -ഒന്നും അതിന്ടെ അടുത്ത് എത്തില്ല taste ൽ -പിന്നെ പടച്ചോറ് ചൂടിൽ നെയ്യും ചുട്ട പപ്പടം ആയാലും വേറൊന്നും വേണ്ടാ -ഈ നേദ്യ ചോറ് ൽ കഞ്ഞി പശ ഉള്ളോണ്ട് നാഴി അരി ചോറ് കഴിച്ചാ 5-6മണിക്കൂർ വിശക്കില്ല-അധ്വാനിച്ചു പണി എടുക്കുന്നവർക് best -പൊന്നി അരി ചോറ് കഴിച്ചാ അര മണിക്കൂർ കഴിഞ്ഞാ വിശക്കുന്നപോലെ വിശക്കില്ല ഉണങ്ങാല്ലരി ചോറ് കഴിച്ചാൽ -enerjy -കൂടുതൽ ഉണങ്ങല്ലരി ചോറിൽ ഉണ്ട് -Gevn ❤️❤️❤️❤️
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@balakrishnan2485
@balakrishnan2485 2 ай бұрын
ഞങ്ങൾ പടച്ചോർ ഇഞ്ചി തൈര് ചേർത്താണ് കഴിക്കുക. (ഇഞ്ചി, പച്ചമുളക്, ചതച്ചു ഉപ്പ് ചേർത്ത് തൈരും ചേർത്ത് ഉണ്ടാക്കുന്നത് ). ഇന്ദിര ടീച്ചർ.
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@molivarghesemolivarghese8790
@molivarghesemolivarghese8790 2 ай бұрын
NJANUM KAZHICHITUND MATTAYARI KOND UNDAKAN PATTUMO ? 😂😂😂😂
@deepanaalam-5487
@deepanaalam-5487 2 ай бұрын
ഉണക്കലരിയാണ് കൂടുതൽ നല്ലത്
@thankammaabraham4906
@thankammaabraham4906 2 ай бұрын
അമ്മക്ക് സുഖമായോ
@deepanaalam-5487
@deepanaalam-5487 2 ай бұрын
കുറവുണ്ട്..... ഇത്‌ old വീഡിയോ ആണ്
@ambikas960
@ambikas960 2 ай бұрын
Super❤❤❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@manojg3649
@manojg3649 2 ай бұрын
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 39 МЛН
സ്വാദൂറും ഗുണമേറും മടന്തയിലകറി
22:56
Kochu Kochu Valyakaryangal
Рет қаралды 1,1 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 727 М.