1984 ൽ ഞാൻ ചെയ്തതാണ് ഭായ്. അവസാനം 2021 ൽ സ്ഥാപിച്ചു.ഇപ്പോൾസുച്ചില്ല, (സെൻ സർ ആണ്.) ടാങ്കിൽ നിന്നു വരുന്ന പയിപ്പ് ലൈയിനിൽ കൊടുത്തിരിക്കുന്നു വാൽവ് തുറന്നാൽ 15 സെക്കന്റ് കഴിഞ്ഞ് മോട്ടർ ഓണാകും, വാൽവ് അടച്ചാൽ സ്പോട്ടിൽ മോട്ടോർ നിൽക്കും (off ).. എനിക്ക് ഇലട്രിക്കൽ വർക്ക് ഷാപ്പ് ആണ് (.കുഴപ്പമില്ല ഭായ് നടക്കട്ടെ.).
@moideenp4691 Жыл бұрын
വളരെ വളരെ സൂപ്പർ ഞാൻ ഒരു ഓയിൽ ഫീൽഡ് ടെക്നിഷ്യൻ ആണ് എല്ലാത്തരം തൃഡുകൾ ടൂ ലുകൾ മില്ലിഗ് വർക്കുകളും ചെയ്യാറുണ്ട്
@rasheedtechy Жыл бұрын
നമ്പർ ഒന്ന് അയച്ചു തരാമോ👍❤️
@baijur3622 Жыл бұрын
Karyam nallathu tannea but countinue working cheyaumbol mother parts complaint akum pine nalla pani kittum temporary use ok kollam?
@ckasari3038 Жыл бұрын
Good information. ചെടികൾക്കു വെള്ളം /വളം spray ചെയ്യാൻ ഒരു pressure pump suggest ചെയ്യാമോ
@rasheedtechy Жыл бұрын
തീർച്ചയായും ചെയ്യാം ഒത്തിരി തിരക്കിലാണ് സമയം കിട്ടിയാൽ വീഡിയോ ഇടാം താങ്ക്സ് ബ്രോ👍
@jamesparappilly3246 Жыл бұрын
റഷീദ് ഇക്കക്ക് ഒരു വലിയ ഹായ് !!
@rasheedtechy Жыл бұрын
Thanks👍❤️❤️
@binoycp1065 Жыл бұрын
നല്ല ഐഡിയ👍👍👍👍🌹
@dileepniravu9210 Жыл бұрын
ഇങ്ങനെ ചെയ്താൽ മോട്ടോർ കേടാക്കില്ലേ. വെള്ളം ടാങ്കിൽ നിന്നാണോ വരുന്നത്
@jabarjabar3737 Жыл бұрын
വളരെ നന്ദി റഷീദ്ക്ക
@geethaunmikrishnan1529 Жыл бұрын
താങ്കൾ use ചെയ്തിരിക്കുന്ന motor എത്ര hp ആണ്
@rasheedtechy Жыл бұрын
സാധാരണ നമ്മൾ ഉപയോഗിക്കാറുള്ള അര എച്ച്പി വാട്ടർ പമ്പ് 👍
@sidheeqpari2739 Жыл бұрын
പ്രഷർ പമ്പ് വാങ്ങേണ്ട motor പുതിയത് വാങ്ങിയാൽ മതി
@princejhon3709 Жыл бұрын
😃
@binoymathew9001 Жыл бұрын
Best wishes
@nadeerarasheed5566 Жыл бұрын
👍
@baditjamal-mc4wh Жыл бұрын
Supar 👍👍
@arunductland5009 Жыл бұрын
എന്റെ ചേട്ടാ സാദാ ഔട്ട് നിന്ന് ഒരു ബൈപാസ് കൊടുത്ത് വാൾവ് വെച്ച് എടുത്താൽ പോരെ
@mashoodkkkarbala3739 Жыл бұрын
Preasure കിട്ടുമോ
@princejhon3709 Жыл бұрын
Correct
@oommenthomas5742 Жыл бұрын
അതെ, easy ആയ വഴി ആണത് ,ഇതു വെറുതെ ചുറ്റി കറങ്ങി എന്താ പറയുന്നതെന്ന് അറിഞ്ഞു കൂടാ
@fathimasakker5387 Жыл бұрын
🙌🏻💯🔥
@nishad8971 Жыл бұрын
🔥🔥🔥🔥
@babuahamed4776 Жыл бұрын
മോട്ടറിന് load കൂടും...
@rasheedtechy Жыл бұрын
മുകളിൽ നിന്ന് താഴേക്ക് വരുന്ന വെള്ളത്തിന് ഫ്രീയായി തള്ളിവിടുമ്പോൾ ലോഡ് സാധാരണയിൽ നിന്നും കുറയുകയുള്ളൂ നേരെമറിച്ച് കിണറിൽ നിന്ന് വലിക്കുകയാണെങ്കിൽ ഒക്കെ പൈപ്പും പൊട്ടി പോകും നല്ലവണ്ണം ചിന്തിക്കുക മനസ്സിലാക്കുക താങ്ക്സ് ബ്രോ 👍❤️
@Arshidamujeeb Жыл бұрын
Sooooer❤
@ahamed5000 Жыл бұрын
🌹🌹👍👍👍
@hain.amariyil5953 Жыл бұрын
👍👍👍
@sathyantk8996 Жыл бұрын
വെള്ളം കൂടുതൽ ചിലവാകും
@rasheedtechy Жыл бұрын
വീഡിയോ ഫുൾ കാണുക വെള്ളം വളരെ ചെലവ് കുറവായിട്ട് കാണിക്കുന്നത് കാണാം 👍❤️
@alexdevasia3601 Жыл бұрын
1 Motor pressure kurachal complaint avulle ?? 2. Current kooduthal use cheyyumo compared to car washer ??
@naiksadplty Жыл бұрын
അതെ പൊടി കളയാൻ കൊള്ളാം
@Abdulsalam-xl6qt Жыл бұрын
റഷീദ്ക്ക ഒരു മിനിറ്റ് പോലും ബോറടിപ്പിക്കില്ല Keep it up