ബാല ശാരീരികമായി പീഡിപ്പിച്ചു, നിലത്തിട്ട് വലിച്ചിഴച്ചു,ബാലക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മകൾ

  Рет қаралды 27,029

Final News Malayalam

Final News Malayalam

Күн бұрын

Пікірлер: 35
@shymocreation
@shymocreation Ай бұрын
മകൾ എന്നും കുഞ്ഞല്ല. അവൾ വളരുകയാണ്.. സമൂഹത്തി ൻ്റെ ചോദ്യത്തി ൻ്റെ മുമ്പിൽ ഉത്തരം നൽകേണ്ട അവസ്ഥയിലേക്ക് വലുതായിരിക്കുന്നു. ഒരു കുഞ്ഞും തൻ്റെ അമ്മയെ മർദ്ദിക്കുന്ന അഛനെ സ്നേഹിക്കില്ല -. കുഞ്ഞും നാളിൽ അമ്മയേ ഉപദ്രവിക്കുന്നത് നിസ്സഹായ അവസ്ഥയിൽ കണ്ടുനിൽക്കേണ്ടി വരികയും മനസ്സിൽ അഛനോടുള്ള വെറുപ്പ് മലപോലെ വളരുകയും ചെയ്യുന്നു . ആൺകുഞ്ഞെന്നോ പെൺ കുഞ്ഞെന്നോ ഇല്ല . അതാണ് കുഞ്ഞ് മനസ്സ്. ചെറിയ കുഞ്ഞല്ലെ ഒന്നും മനസ്സിലാവില്ല എന്ന് കരുതുന്നെങ്കിൽ തെറ്റി. തൻ്റെ അമ്മയെ വേദനിപ്പിക്കുന്ന ഒരാളോടും വളർന്ന് കഴിഞ്ഞാൽ കൂറോ സ്നേഹമോ ആ കുട്ടി കാണിക്കില്ല . ഇത് അനുഭവമാണ്.😢
@vishnudev5423
@vishnudev5423 Ай бұрын
🙌💯
@rijishachittakkandi141
@rijishachittakkandi141 Ай бұрын
Divorce ആയതിനു ശേഷം മകൾ balaye കാണാൻ പോയതും അവർ സംസാരിക്കുന്നതും കളിക്കുന്നതും ഒക്കെ ഒരു വീഡിയോ കണ്ടിരുന്നല്ലോ കുറെ മുമ്പ്. അമൃത മുമ്പ് പറഞ്ഞിരുന്നല്ലോ പപ്പുനെ കാണാറുണ്ട് വിളിക്കാറുണ്ട് എന്നൊക്കെ🤔
@alitpmalitpm8893
@alitpmalitpm8893 Ай бұрын
Anubavikkathavarkokke ithoru kettukathayan😢
@neharaju13
@neharaju13 Ай бұрын
I think she’s telling the truth. Bala might seem very innocent and pleasant but so was Jayasurya. And look at him now!
@reshmavalsan2280
@reshmavalsan2280 Ай бұрын
Athu sheriyaa.. but 3 vayasulapol ula karyangal kanda orma vvechu ethra clear aayi parayaan patuoo.. ethu ee incident amma parangu parangu orma aayapole aanu thooniyee.., karanam 3 vayasula orma aanel ethra clear aayirikila
@kunjuunni627
@kunjuunni627 Ай бұрын
@@reshmavalsan2280 2 vayasulla kunjugalod samsarichu nokkanam oro karyagal vallipulli thettathe parayum....pinne athu marannu poyekkam..but idakk athu orkkanum ormmippikkanum sahacharyagal undenkil athorikkalum avar marakilla..anubhavam guru
@AmbilyKrishnaKumar
@AmbilyKrishnaKumar Ай бұрын
പാവം മോൾ😢😢😢
@liondionar1916
@liondionar1916 Ай бұрын
മോൾക്ക് ലിറ്ററലിക്ക് കൈവിഷം കൊടുത്തിട്ടുണ്ട്
@7angels
@7angels Ай бұрын
😂
@sindusunilkumar1702
@sindusunilkumar1702 Ай бұрын
Amamaar parayunnathe makkal viswasikkuuu.....brain wash
@gopinathcr8566
@gopinathcr8566 Ай бұрын
​@@sindusunilkumar1702 2 ara vays ulla kutty enagneya anu kuppi erinjathoke orthuvekunnw she was baby..but saying that bala is also lying sometymes and not standing by him anyways..he is not a good hus or father...he is acting
@twinklestarkj2704
@twinklestarkj2704 Ай бұрын
ശരിയാ ഈ പെണ്ണ് കൂടെ കൂടെ ലിറ്ററലി ലിറ്ററലി എന്ന് പറയുന്നു.. അത് ഏത് ''അലി ""ആണാവോ 🤣🤣🤣
@Flower-ks7jw
@Flower-ks7jw Ай бұрын
Pavam kutty😢😢😢
@liondionar1916
@liondionar1916 Ай бұрын
ആ ശരി മാളേ വിശ്വസിച്ചു... Pakahe bala ithrakkum moshamaano enn oru samshayamund
@linigeorge2121
@linigeorge2121 Ай бұрын
Paavam mole
@ChristoSebastian-m2z
@ChristoSebastian-m2z Ай бұрын
😢
@jyothim7505
@jyothim7505 Ай бұрын
Eppol ellam settayi avan ahankariya mol wery srong super molpappu... Pavam amrutha
@annoommen7278
@annoommen7278 Ай бұрын
Pavam kung!!athine enkilum veruthe vidu😢she is just 12 years!!ningalkokke views kittanulla oru source anu engane oro sensational topics.just don't utter your bad words on her.she is just 12 years!!and i have seen someone in the comments said molk ellam ormayundo ennu😢😢.athu chodikunnavar assal mandhabudhikal ananne njan parayu🤐🤐i still remember the incidents which affected me from my 4 years!!nammalde manassil vedana undakunna oru karyavum nammal jeevithathil marakilla.e kungine veruthe vidu.ninakonnum oru paniyumilla ennu vicharich bakiyullavarude jeevithathil Keri kalikan arkum adhikaram ella 🤐
@RashtrajiprasadG
@RashtrajiprasadG Ай бұрын
😢😢😢😢😢😢
@sughisughi8641
@sughisughi8641 Ай бұрын
Appol a kutik 2 vayas ithoke ormaindakuo 😂😂
@vishnudev5423
@vishnudev5423 Ай бұрын
അതെന്താ.. 2വയസ്സിൽ ഒന്നും ഓർമയുണ്ടാവില്ലേ... 🤔
@ShahithaShahitha-qi2zd
@ShahithaShahitha-qi2zd Ай бұрын
ഓർമയുണ്ടാവും പാവം ഉള്ളതല്ലേ മോൾ പറയുന്നത്
@athiraantonys.a9547
@athiraantonys.a9547 Ай бұрын
Chila Sangadappeduthunnatho Santhoshippikkunnatho Aya insident ormayil pathinj kidakkum pinne ellarum oru pole alla😊
@zeenaths7420
@zeenaths7420 Ай бұрын
Mole Endhina Inganeyokke kallangal paranju Aa Blaye Iniyum Pavathine Iniyum Roghiyakkunne, 2 1/2 Vayasile kariyam Orkkunnunde Ammayude Gopi sundharum Aayittullulla kariyangal Onnum kuttighalum Mattum chodhikkunnille Mole Molude Family Enne Parayunnavarum koodi Aa Pavam Balaye Iniyum Roghi Aakkalle Please.
@achuzachu9609
@achuzachu9609 Ай бұрын
@@zeenaths7420 amma kettiyath mathre ningakk ariyathollo??? Bala vere kettiyathonnum ningal arinjille. Pinne aa kuttykk 3 yrs ullappozha avr divorce ayath. Manasine athrak murivelpichittulla incident anengil orikalum aarum ath marakilla.
@sindusunilkumar1702
@sindusunilkumar1702 Ай бұрын
Aval avalude paattinu literally vdu pls....ethrayo paavam kunjungal undu .. Pls help them... Ella makkalum ammamarr parayunnathe kelkku
@Zouaa
@Zouaa Ай бұрын
ഇവനെ കണ്ടാൽ തന്നെ ഫ്രോഡ് ആണെന്ന്,. ഇവൻ എപ്പോഴും മീഡിയ യിൽ വന്നു. സ്വന്തം മോളുടെ അമ്മയെ വലിച്ചു കീറാൻ ഇട്ടു കൊടുക്കുന്നു.. അതെന്താ ഇവൻ എത്ര കെട്ടിയാലും അത് ആരും പറയാത്തത്.. പെണ്ണ് രണ്ടാമത് കെട്ടിയാൽ അത് തെണ്ടിത്തരം.. അതെന്ത് അവൾക് ജീവിതം പാടില്ലേ.. നമ്മൾ ഏറെ ആലോചിച്ചു നാട്ടുകാരെ വിളിച്ചു മകളെ കെട്ടിക്കുന്നു. ഒരു മാസം തികയില്ല. വീട്ടിൽ വന്നു നില്കുന്നു, ഡിവോഴ്സ് വരെ എത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ലേ. അമൃത യെ കല്യാണം കഴിച്ചു, ആ സുന്ദരൻ കണ്ട പെണ്ണുങ്ങളുടെ കൂടെ പോവുന്നു. അത് വേണ്ടെന്ന് വെച്ച ഈ കുട്ടിക്ക് കുറ്റം. അവൻ ഇപ്പോഴും ശ്രീകൃഷ്ണൻ... നിങ്ങളും ഒരു സ്ത്രീ അല്ലെ, ഈ ബാലയെ 3മത് കെട്ടിയ ആ ഡോക്ടർ കുട്ടി. അതെവിടെ??? നിങ്ങൾ ക്ക് അതറിയാമോ. ഒന്ന് അന്വേഷിക്കു എന്നിട്ട് ഈ കുഞ്ഞിനെ കുറ്റം പറയാൻ വരൂ
@joyammavarghese86
@joyammavarghese86 Ай бұрын
Aval kallam parayukayalla sathyam parayunnu
@lekhalekha.s4258
@lekhalekha.s4258 Ай бұрын
Po
@i7733.
@i7733. Ай бұрын
ലിറ്ററലി ഞങ്ങൾ വിശ്വസിച്ചില്ല മോളെ ...എന്നാലും മോളുടെ വിഷമത്തിൽ പങ്ക് ചേരുന്നു
@rananp5833
@rananp5833 Ай бұрын
😂
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 42 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,8 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 42 МЛН