Glass type solar panel & alluminium type solar panel which good panel? answer reply
@AzlamkoАй бұрын
എല്ലാ ബിസിനസ്സ്കാരും ഫാഷിസ്റ്റ് ഫാൻസ് ആണെന്ന് പറഞ്ഞാൽ തെറ്റാവില്ല എന്നാണ് ആദ്യ ഭാഗം കണ്ടപ്പോൾ ഉറപ്പിച്ചത്
@safiyapocker6932Ай бұрын
ഹംസ നിങ്ങൾ ഇതെല്ലാം പറഞ്ഞു പോകും, ഒരാവശ്യത്തിന് നിങ്ങളെ കമ്പനിയിലേക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തപ്പോൾ ഒരു മറുപടിയും തന്നില്ല മൂന്നു കെവി ഓഫ് ഗൃഡ് സോളാർ ഫിറ്റ് ആക്കാൻ ഉള്ള ഓർഡർ ആയിരുന്നു,
@subisubi4078Ай бұрын
ഒരുപാട് ഏജൻസികൾ ഉണ്ടല്ലോ വിളിച്ചാൽ വരുന്നവരെ വിളിക്കൂ സർവീസ് ഉടപ്പാക്കി വാങ്ങുക ഇയാളെ വിട്ടേക്കൂ ഇയാൾ ഉണ്ടാകുന്നതല്ലല്ലോ ഇതൊന്നും
@hudaif696Ай бұрын
Msg ayachu reply tanilengil onnu vilichoode aa numberil.. 😃
@jamsheerpk1287Ай бұрын
Same Issue service valare mosham
@safiyapocker6932Ай бұрын
@hudaif696 ഞാൻ ഖത്തറിൽ ആണ് ഉള്ളത്
@sms-lv6eiАй бұрын
വീഡിയോ ശരിയായി കാണാതെ കമെന്റ് ചെയ്യല്ലേ പ്ലസ്,,,
@petername2608Ай бұрын
Kerala govt is making money from fuel,lottery , alcohol and kseb, if we put solar panel ,Kerala govt won't allow 😂
@Kriz319Ай бұрын
4500 ev bill labham aanoo
@mc-ns9tyАй бұрын
ഒരുമാസത്തിൽ ഇലക്ട്രിസിറ്റി ബിൽ 1500 രൂപയിൽ താഴെ ആണെങ്കിൽ സോളാർ വെക്കുന്നത് ലാഭകരമല്ല എന്ന് പറയുന്നത് മഹാ മണ്ടത്തരം. ആയിരം രൂപ ബില്ല് വരുന്നവനും സോളാർ വെച്ച് ലാഭകരമാക്കാം. അവൻറെ വീട്ടിലും ഗ്യാസിന് പകരം ഇലക്ട്രിക് കുക്കിംഗ് ആക്കിക്കൂടെ.. അവനും ഇലക്ട്രിക് സ്കൂട്ടറും ബൈക്കും ഉപയോഗിച്ചുകൂടെ....
@sodesh-qf8ycАй бұрын
122000/- സോളാർ ഇലക്ട്രിക് സ്കൂട്ടർ 150000/- ബൈക്ക് 200000...1000/- രൂപക്കാരന് പറഞ്ഞു കൊടുത്ത ഐഡിയ കൊള്ളാം 😂
@ceepee044Ай бұрын
ഇലക്ട്രിക് കുക്കിങ് ചെയ്യാൻ എത്ര കിലോവാട്ട് പാനൽ വേണ്ടി വരും?
@joseanthony9777Ай бұрын
He is just mentioning about Installation cost
@peepee2763Ай бұрын
ബില്ലിൻ്റെ കണക്കിൽ സോളർ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തന്നെ തെറ്റാണ്.
@sreekumar2354Ай бұрын
Eppol pala divasavum sooryane kananilla
@AbdulAzeez-ff3idАй бұрын
Up yil solar panel thallipettichad ormayille
@shaheershahi9378Ай бұрын
the only better reliable source to install solar panel is KSEB only for a reason below 1. They will come and solve If any issue comes to the panel or any accesorries
@HappyGoldenRetriever-ii1urАй бұрын
Very good explanation
@sajupklcАй бұрын
സോളാർ അവറിൽ യൂണിറ്റിന് ഒരു രൂപയിൽ താഴെയുള്ള വിലക്ക് വൈദ്യുതി ആവശ്യത്തിലധികം കിട്ടുന്നു എന്നും പുരപ്പുറ സോളാർ പ്രോസ്യൂമേഴ്സിൻ്റെ കൈയ്യിൽ നിന്നും വൈദ്യുതി വാങ്ങുന്നത് നഷ്ടമാണെന്നുമാണ് KSEB യുടെ CMD റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ കഴിഞ്ഞ മാസം പറഞ്ഞത്.
@Srikrishnan10Ай бұрын
എന്റെ വീട്ടിൽ 500/രൂപയുടെ ബില്ല് ആണ് വരുന്നത്... പക്ഷെ ഇവർ എല്ലാ വർഷവും അഡിഷണൽ ബില്ല്, അഡ്വാൻസ്, ഏർത് ലീക് ആകാം എന്നൊക്കെ പറഞ്ഞു മിനിമം 3500/രൂപ മോഷ്ടിക്കുന്നു... എന്നെ പോലുള്ള ദരിദ്രൻ മാരെ പോലും വെറുതെ വിടുന്നില്ല... എന്ത് ചെയ്യാം കഴിയും ? ഇതിനെതിരെ പ്രതികരിക്കാൻ ഒരു എലെക്ട്രിസിറ്റി കൺസുമേഴ്‌സ് യൂണിയൻ ഉണ്ടാകണം... സാർ ഈ ഒരു യൂണിയൻ ഉണ്ടാക്കാൻ ശ്രമിക്കണം... ഒരു അഡിഷണൽ ബിൽ തുക ഞാൻ തരാം.. 🙏🙏🙏🙏🙏
@riyamoluriyaАй бұрын
8 വർഷം കഴിഞ്ഞപ്പോ എത്ര യുണിറ്റ് കിട്ടുന്നുണ്ട് 5 kv പാനലിൽ നിന്ന്
@abidtt7939Ай бұрын
21 unit in my work
@ABYCHACKO-j4gАй бұрын
If implemented in kerala, they ll not get commissions. 😂
@suneeroorakam1314Ай бұрын
Interest illatha oru emi ulla number plz
@jafferckcChembenАй бұрын
സോളാർ വെച്ചാൽ എലെക്ട്രിസിറ്റി ബില്ല് വരുമോ, സോളാറിന് സബ്‌സിഡി ഇല്ലാതെ കുറഞ്ഞ പൈസക്ക് തരാൻ പറ്റില്ലേ? വ്യക്തതമാക്കിയാൽ നല്ലത്, ഈ കമ്പനി നിങ്ങളുടെ കമ്പനിയാണോ?
എന്നോടാണ് KSEB ഇത് പറയുന്നതെങ്കിൽ പിന്നെ എന്റെ വീട്ടിൽനിന്നും KSEB യുടെ കണക്ഷനും പോസ്റ്റുമെല്ലാം പറിച്ചെടുത്ത് ദൂരെക്കളയും എന്നിട്ട് സോളറടക്കമുള്ള വൈദ്യുതി ഉൾപ്പാദനം നടത്തും അതിന് എന്റെയടുത്ത് വൈദ്യുതി തീർന്നുപോകാത്ത പുതിയ ടെക്നോളജിയുണ്ട് അത് പുറത്തെടുക്കും 👆👆☹️☹️
@peepee2763Ай бұрын
KSEB പറഞ്ഞാലും ഇല്ലെങ്കിലും ആ പുതിയ ടെക്നോളജി ഒന്ന് പരീക്ഷിക്ക് 'എല്ലാവർക്കും ഉപകാരപ്പെടുമല്ലോ😃
@AbdulkadirMueeniАй бұрын
സോഫ്റ്റീ ബേ യിൽ പണം കൊടുത്തവർക്ക് ഇത് വെച്ച് കൊടുക്കുമോ?
@sajipg7316Ай бұрын
വെറും മണ്ടത്തരം പറയാതെ കേരളം മുഴുവൻ സോളാർ വെച്ചാൽ KSEB ഉണ്ടാക്കുന്ന കരണ്ട് ആർക്കു കൊണ്ടുകൊടുക്കും കള പെറ്റു എന്നു പറഞ്ഞാൽ ഉടൻ കയർ എടുക്കരുത് KSEB യുടെ കുറവ് പരിഹരിച്ചാൽ അവർ ആവിശം കഴിഞ്ഞാൽ അവർ സോളാർ വൈദുതി എടുക്കാതെ വരും അപ്പോൾ വെ ച്ചവർക്ക് ക്യാഷ് പോകാൻ സാത്യത ഉണ്ട് അല്ലെഗിൽ വീണ്ടും ക്യാഷ് മുടക്കി ഓഫ് ഗിരീഡ് ആക്കാണ്ടിവരും അതിനു വെച്ചവർ ആരും മുതിരില്ല
@shahulhameed-qr5tqАй бұрын
വന്നാൽ സോളാർ കമ്പനിക്കാർ മെച്ചപ്പെടും
@sodesh-qf8ycАй бұрын
അതിപ്പോഴേ ആയിട്ടുണ്ട്.. സോളാർ പാനൽ വൻ തോതിൽ വില കുറഞ്ഞു.... പക്ഷെ നാട്ടുകാർക്ക് ഗുണം ഇല്ല... ഇപ്പോഴും ഗവണ്മെന്റ് പറഞ്ഞ നിരക്കിൽ പൈസ അടക്കണം...
@mssubish3342Ай бұрын
സരിതയോടു ചോദിച്ചാൽ മതി. correct അറിയാം
@salihkutipah1122Ай бұрын
പത്രം വായിഛില്ല സരിതയെക്കാളും വലുതാണ് ഇപ്പോള്‍ ഓടുന്നത്
@naseerbabu1344Ай бұрын
ഞാൻ മൂന്ന് കിലോ വാട്ടാണ് വെച്ചിട്ടുള്ളത് ദിവസവും 18 യൂണിറ്റ് എനിക്ക് കിട്ടുന്നുണ്ട് ഗ്യാസ് മാറ്റിയിട്ട് ആറുമാസമായി രണ്ട് എസി ഓടുന്നുണ്ട് ഒരു ഇലക്ട്രിക് ബൈക്കും എന്നിട്ടും ബാങ്കിൽ കരണ്ട് ബാക്കിയാണ്