No video

അടുത്ത നിയമസഭാ ഇലക്ഷനിൽ എന്ത് സംഭവിക്കും?

  Рет қаралды 116,126

AR Ranjith

AR Ranjith

Күн бұрын

#loksabhaelection2024 #loksabhaelection #loksabha #arranjith
#malayalambusinessideas #bjp #aamadmiparty #aamadmipartykerala #twentytwenty

Пікірлер: 479
@user-sb2no6se4w
@user-sb2no6se4w 2 ай бұрын
എന്തായാലും കോൺഗ്രസുകാരെക്കാൾ ഭേദം LDF തന്നെ
@dipukp3720
@dipukp3720 2 ай бұрын
ഇപ്പോഴത്തെ നിലവാരം വെച്ച് LDF മൂന്നാമതും വരും എന്ന് കരുതാൻ കഴിയില്ല അവരുടെ ഹിന്ദു വോട്ടുകൾ BJP ക്ക് കിട്ടി തുടങ്ങി
@sureshhariharan7815
@sureshhariharan7815 2 ай бұрын
LDF നെ കുറച്ചു കാണണ്ടാ. അവരുടെ അടിത്തറ ശക്തമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൂടി വരട്ടെ
@sagarmedia8386
@sagarmedia8386 2 ай бұрын
ലോക സഭ റിസൽട്ട് കണ്ടിട്ട് Ldf-ൻെറ അടിത്തറ ഇളകിയെന്ന് കരുതേണ്ട സഹോ..ഉദാഹരണത്തിനു കോഴിക്കോട് ലോക സഭ മണ്ഡലം തന്നെ നോക്കു കഴിഞ്ഞ നാലുതവണ തുടർച്ചയായി udf ആണ് വിജയിക്കുന്നത് എന്നാൽ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോഴൊ യുഡിഎഫ് വിജയിച്ച ഒറ്റ മണ്ഡലം പോലുമില്ല..കേരളത്തിലെ ജനങ്ങൾ പാർലിമെൻെറ് തിരഞ്ഞെടുപ്പിനേയും അസംബ്ലി തിരഞ്ഞെടുപ്പിനേയും രണ്ടു രീതിയിലാണ് സമീപിക്കുന്നത് എന്നതിൻെറ ഏറ്റവും വലിയ സാക്ഷ്യമാണിത്
@s....1911
@s....1911 2 ай бұрын
അടിത്തറ okke ശക്തമാണ് പക്ഷെ munb കേരളത്തിൽ യുവ തലമുറ ldf ന് vendi പ്രവർത്തിക്കാറുണ്ട് പക്ഷെ ഇപ്പോളത്തെ യുവജനങ്ങളുടെ മെന്റാലിറ്റി മാറി politics നോട്‌ താല്പര്യം പോയി swanthm krym nokki പോയി ipo ee parayana പോലെ അമിതമായ ആദർശം യുവജനങ്ങൾക്കിടയിൽ ഇല്ല 😁
@ahmedkunju6864
@ahmedkunju6864 2 ай бұрын
May be create a new party and place LDF IN 5TH place??
@rahulrajan4791
@rahulrajan4791 2 ай бұрын
തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ സിപിഎം ന് കഴിയും,, ഈ പ്രസ്ഥാനം കേരത്തിൽ അനിവാര്യമാണ്
@jobinjoseph5204
@jobinjoseph5204 2 ай бұрын
കോൺഗ്രസ്സ് വോട്ട് ബേസ് സവർണ്ണ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വോട്ടാണ്. CPIM ന്റേത് പിന്നാക്ക ഹിന്ദു വിഭാഗത്തിന്റേത്. BJP ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസിന്റെ സവർണ്ണ ഹിന്ദു വോട്ടാണ്. അത് തീർന്നു.ഇനി BJP കടന്നു കയറുന്നത് CPIM വോട്ട് ബേസിലേക്കാണ്. തൃശ്ശൂരിലെ കണക്ക് നോക്കിയാൽ ഇത് അത്ര വ്യക്തമായി മനസ്സിലാവില്ല. ആലത്തൂർ, ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, കോട്ടയം ഒക്കെ നോക്കിയാൽ ഇത് വ്യക്തമായി മനസ്സിലാകും. എന്താണേലും കേരളം പോകുന്നത് നല്ല ഒരു ദിശയിലേക്ക് അല്ല. CPIM വോട്ട് ഇത്രയും നാൾ BJP കൊണ്ടുപോകില്ല എന്നാണ് അവരും വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല എന്നാണ് ഈ ഇലക്ഷൻ നമ്മളെ കാണിക്കുന്നത്.
@balankv6673
@balankv6673 2 ай бұрын
ഇപ്പോഴും ജനങ്ങളെ അവർണ്ണരും സവർണ്ണരും ആയി കാണാൻ മാത്രം, കേരളത്തിൽ സാമൂഹ്യ മാറ്റം ഇനിയും വന്നില്ലല്ലോ....
@Akadan267
@Akadan267 2 ай бұрын
ക്രിസ്ത്യൻ കോൺഗ്രസിനും മുസ്ലിങ്ങൾ ലീഗിനും വോട്ട് ചെയ്യുമ്പോൾ ദിശ നല്ലതായിരുന്നോ അച്ചായാ 😂
@jobinjoseph5204
@jobinjoseph5204 2 ай бұрын
@@Akadan267 ദിശ നല്ലത് അല്ലെങ്കിലും അത് പച്ചയ്ക്ക് പറയാൻ എല്ലാവർക്കും ഉളുപ്പ് ഉണ്ടായിരുന്നു. പൂജയ്പ്പി വന്നപ്പോൾ ആ നാണം ആളുകൾക്കു പോയി. പച്ചയ്ക്ക് ആർക്കും പറയാം എന്ന് ആയി
@linogeorge1613
@linogeorge1613 2 ай бұрын
അങ്ങനെ തീർത്തും പറയാൻ കഴിയില്ല കാരണം.. മുസ്ലിം വോട്ടുകൾ കോൺഗ്രസ് അനുകൂലമായി നിൽക്കും പിന്നെ വർഗീയതയോട് സന്ധിയില്ലാത്ത ചില ഹിന്ദുക്കൾ അവരുടെ അവരുടെ വോട്ട് എൽഡിഎഫിന് യുഡിഎഫും കുത്തും പിന്നെ കുറച്ച് ക്രിസ്ത്യാനികളുടെ വോട്ടും കിട്ടും.. ഹിന്ദു വോട്ട് മേടിച്ചോണ്ട് മാത്രം കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപിക്ക് കഴിയില്ല മുസ്ലിം വോട്ടുകളും ഇവിടെ പ്രധാനമാണ് ആ സത്യം മനസ്സിലാക്കാത്തത് കാലം ബിജെപി ഉടനെയൊന്നും ഇവിടെ കാലുകുതില്ല 😂... കാരണം ബിജെപി എപ്പോഴും വർഗീയ നിലപാടെടുക്കുന്ന ഒരു പാർട്ടിയാണ് അവർക്ക് മുസ്ലിങ്ങൾ എതിർപ്പാണ അതുകൊണ്ട് ബിജെപിക്ക് ഒന്നോ രണ്ടോ മൂന്നോ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാൻ സാധിക്കില്ല 😂
@dileepak2306
@dileepak2306 2 ай бұрын
താങ്കളുടെ നിരീക്ഷണം ശരി തന്നെ. തൃശൂർ തൊട്ട് തെക്കോട്ട് ആകെ Poll ചെയ്ത ഹിന്ദു വോട്ടിൻ്റെ 39% വും BJP ക്ക് കിട്ടിക്കഴിഞ്ഞു. ബാക്കി ഹിന്ദു വോട്ടിൻ്റെ ഏറ്റവും വലിയ ഷെയർ ഇപ്പോൾ LDFലാണ്. UDFലുള്ള ചാഞ്ചാട്ട ഹിന്ദു വോട്ട് എന്നേ BJP ക്ക് ചെന്നിരിക്കുന്നു. BJP ക്ക് വളരാൻ ആദ്യം ഹിന്ദു വോട്ട് തന്നെ വേണം. അതാരുടെ കൈയ്യിലാണ്?
@karthik_Ram
@karthik_Ram 2 ай бұрын
Udf 84-85 Ldf 55-57 Bjp 01-00
@Druvrathe832
@Druvrathe832 Ай бұрын
Correct but bjp 00
@user-xb7qp7du8r
@user-xb7qp7du8r 2 ай бұрын
താങ്കളുടെത് ശരിയായ നിഗമനമാണെന്ന് തോന്നുന്നു. CPMന് അവരുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ഇപ്പോൾ BJPയിലേക്ക് പോയവോട്ടുകൾ അഥവാ പ്രതിഷേധ വോട്ടുകൾ പിടിച്ചു നിർത്താൻ കഴിയും പ്രത്യേകിച്ച് പഞ്ചായത്ത് നിയമസഭാതിരഞ്ഞെടുപ്പുകളിൽ 'മാത്രമല്ല ' സംസ്ഥാന ഭരണത്തിനെതിരായ വികാരമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പറയാൻ കഴിയില്ല ഇങ്ങനെ പറയുന്നവർ ഒന്നാം പിണറായി സർക്കാർ നല്ലതായിരുന്നുവെന്നും പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ LDF ജയിക്കുമായിരുന്നില്ലേ
@sheejabeegam2310
@sheejabeegam2310 2 ай бұрын
👍👍🚩🚩👌
@shajishaji.m9328
@shajishaji.m9328 2 ай бұрын
ഒരിക്കൽ ബിജെപി വോട്ട് പോയാൽ അത് തിരിച്ചു കൊണ്ട് വരുവാൻ പ്രയാസമാണ്
@sudheeshjanaki
@sudheeshjanaki 2 ай бұрын
Yes.. പക്ഷെ, സിപിഎം ഇടത് പാർട്ടികൾ തോല്ക്കണം എന്ന് ഇടത് സഹയാത്രികരായ സാധാരണ ജനങ്ങളിൽ ഭൂരിഭാഗവും ചിന്തിക്കുന്നു
@martinvarghese5359
@martinvarghese5359 Ай бұрын
LDF തന്നെ വരുമെന്നാണ് തോന്നുന്നത്. അഴിമതി ഇല്ല( ആരോപണമല്ലാതെ)
@jyothisjacob3704
@jyothisjacob3704 2 ай бұрын
തീർച്ചയായും വരും തെരഞ്ഞെടുപ്പുകളിൽ ഇത് തന്നെ ആണ് സംഭവിക്കാൻ സാധ്യത . 140 നിയമ സഭാ മണ്ഡലങ്ങൾ മൂന്നായി തരം തിരിഞ്ഞു ആർക്കും ഭൂരിപക്ഷം കിട്ടാതെ പോകും. അതിനാൽ സ്ഥാനാർത്ഥികളുടെ തീഞ്ഞെടുപ്പിനേ ബുദ്ധി പൂർവ്വം നേരിട്ടില്ല എങ്കിൽ ഒരു സുസ്ഥിര ഭരണം ഇനി എന്നും.ഒരു ഭീഷണി ആകും ഈ കേരളത്തിൽ. ഇപ്പോഴേ മുന്നണികൾ ഗൃഹ പാഠം തുടങ്ങേണ്ടിയിരിക്കുന്നു
@BetterYouStories
@BetterYouStories 2 ай бұрын
@abdulshukkoor2795
@abdulshukkoor2795 2 ай бұрын
120കിട്ടും. സീറ്റ്. അങ് പള്ളി യിൽ
@abdulshukkoor2795
@abdulshukkoor2795 2 ай бұрын
നിങ്ങൾ. ജനത്തിന്റ ഇടയിൽ ഒന്ന് ഇറങ്ങുക
@abdulshukkoor2795
@abdulshukkoor2795 2 ай бұрын
ചൂ ലിനെ നിർത്തിയാലും യുഡിഫ്
@abdulshukkoor2795
@abdulshukkoor2795 2 ай бұрын
psc. എഴുതി യട്ട്. ഈ സർക്കാർ തുലയട്ടെ . ഇവർ പണ്ടാരം അടങ്ങട്ടെ എന്ന് പറഞ്ഞ നടക്കുന്നു യൂ വാ കൾ
@dinoopdileep9847
@dinoopdileep9847 2 ай бұрын
പൊന്നണ്ണാ ഒന്നു കൂടി വരണം ഇവന്മാർ തന്നെ. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കുറച്ചു കൂടി ശരി ആകാനുണ്ട് 🤣
@abdulsalamv.1082
@abdulsalamv.1082 2 ай бұрын
Very correct
@abdulhameedk.p
@abdulhameedk.p 2 ай бұрын
താങ്കളുടെ നിരീക്ഷണത്തോട് 80%ഞാൻ യോജിക്കുന്നു. അടുത്ത നിയമസഭാ എലെക്ഷനിൽ ഏറ്റവും കൂടുതൽ തിരിച്ചടി സംഭവിക്കുക കോൺഗ്രസ്സ് പാർട്ടിക്കായിരിക്കുമെന്നാണ് എന്റെ അപിപ്രായം. അത് മനസ്സിലാക്കി ഇപ്പോഴേ പ്രവർത്തിച്ചാൽ ചിലപ്പോൾ ആഘാധം കുറക്കാനെങ്കിലും സാധിക്കും
@thefacelessmallu
@thefacelessmallu 2 ай бұрын
മുഖ്യമന്ത്രിയായി പിണറായിയെ തന്നെ ആണ് മുന്നോട്ട് വെക്കുന്നതെങ്കിൽ LDF എട്ട് നിലയിൽ പൊട്ടും 😅😅😅😂
@rajan3338
@rajan3338 Ай бұрын
❤❤❤❤🎉🎉🎉🎉🎉🎉
@unnikannan15367
@unnikannan15367 Ай бұрын
ഒന്നും സംഭവിക്കില്ല
@sinojsebastian7670
@sinojsebastian7670 2 ай бұрын
110 സീറ്റിനു മുകളിൽ നേടി യുഡിഫ് അധികാരത്തിൽ വരും. Ldf 25 സീറ്റിൽ ഒതുങ്ങും.
@akashmdas4631
@akashmdas4631 2 ай бұрын
😂😂😂😂😂
@subu51574
@subu51574 2 ай бұрын
അപ്പോൾ 5സീറ്റ് ബിജെപി ക്കു 🤣🤣
@Druvrathe832
@Druvrathe832 Ай бұрын
Bjp 0
@sethumadhavantv5595
@sethumadhavantv5595 2 ай бұрын
പറഞ്ഞത് ഏറെക്കുറെ ശരിയാകാൻ ആണ് സാദ്ധ്യത
@shanchandranc173
@shanchandranc173 2 ай бұрын
നിങ്ങൾക്ക് തെറ്റി.ഇപ്പോ ldf vote aanu കൂടുതൽ ബിജെപി ക്ക് പോയത്.മാത്രമല്ല ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണ്
@padmanabhanthrissur7205
@padmanabhanthrissur7205 2 ай бұрын
അംഗത്വം ലഭിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല
@Praveenenchapoika03
@Praveenenchapoika03 2 ай бұрын
അങ്ങനെ അല്ല ഭരണവിരുദ്ധ വികാരം, ബിജെപി കേന്ദ്രത്തിൽ ബിജെപി 400 സീറ്റ്‌ നേടും എന്ന് വിചാരിച്ചു വോട്ട് പോയിട്ടുണ്ട്.. ശബരിമല പോയ വോട്ട് അവർ തിരിച്ചു പിടിച്ചു സിപിഎം 2021 ഇൽ അത് വച്ചു നോക്കിയാൽ, ഇതു ഈസ്സി ആയി overcome ചെയ്യും
@3737.
@3737. 2 ай бұрын
​@@Praveenenchapoika03അല്ലാതെ വാ thurakunnat തന്നെ ഹിന്ദു വിരുദ്ധപറയുകയും മുസ്ലിം പ്രീണനം നടത്തുന്നതും കൊണ്ടല്ല
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 ай бұрын
തിരിച്ചറിവില്ലാത്ത ഹിന്ദുക്കൾ ഉള്ള ഇസ്ലാമിക പറ്റിയാണ് സിപിഎം
@gokulgd-qf2ih
@gokulgd-qf2ih 2 ай бұрын
​@@3737.Aaaru parnjjunna saho parynnadh
@haseeb7558
@haseeb7558 2 ай бұрын
രണ്ടുവർഷം കഴിഞ്ഞിട്ട് കാണാം❤❤❤ UDF
@varugheesevilail6193
@varugheesevilail6193 2 ай бұрын
ശരിയാണ്‌ അടുത്ത ഭരണവും എ ൽഡിഫ്നു തന്നെയാവും ബിജെപി ഇലേക്ക് പൊയ്ക്കോണ്ടിരിക്കുന്ന വോട്ടുകൾ കൂടുതല് യുഡിഫ് ഇന്റേതാണ്
@ArunCinemaLover
@ArunCinemaLover 2 ай бұрын
സുരേഷ് ഗോപി തോൽക്കും എന്നായിരുന്നല്ലേ ന്റെ പ്രവചനം 😂 ഒന്ന് പോടെയ്
@linogeorge1613
@linogeorge1613 2 ай бұрын
അദ്ദേഹത്തിന്റെ വിജയത്തിനു ഒരുപാട് കാരണങ്ങൾ ഉണ്ട് ഹേ 😂.. ഒന്നാമത്തേത് മൂന്ന് പ്രാവശ്യം തോറ്റ ഒരു വ്യക്തിയാണ് ഈ സുരേഷ് ഗോപി സ്വാഭാവികമായും ആളുകളിൽ ഒരുപാട് സഹതാപം ഉണ്ടാകും.. പിന്നെഅദ്ദേഹം ജയിച്ചു കഴിഞ്ഞാൽ എന്തെങ്കിലും ഒക്കെ ചെയ്യുംഎന്നൊരു തോന്നൽ ജനങ്ങൾക്കിടയിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തു.. പിന്നെ അദ്ദേഹം ഒരു ആക്ടറാണ് അതും ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്.. അദ്ദേഹത്തിന്റെ വിജയം ഒരിക്കലും പാർട്ടിയുടെ വിജയം എന്ന് പറയാൻ കഴിയില്ല അദ്ദേഹത്തിന്റെ വ്യക്തിപ്രഭാതംനല്ല രീതിയിൽ ഉണ്ടായിരുന്നു..😂.. അത് അദ്ദേഹം മാധ്യമപ്രവർത്തകരോടും കഴിഞ്ഞ ദിവസം പറഞ്ഞതും ആണ് 😂.. ബിജെപി ഇപ്പോഴും പൊട്ടകിണറ്റിലെ തവളയെ പോലെ പാർട്ടിക്ക് കിട്ടിയ വോട്ട് എന്നു ചിന്തിക്കരുത് ചിന്തിക്കരുത് 😂.. നേമത് ഓ രാജഗോപാൽ ജയിച്ചതും ഇങ്ങിനെ ആരുന്നു..പിന്നീട് എന്ത് സംഭവിച്ചു..😂..2004 ൽ ബിജെപി കേരളത്തിൽ ലോക്സഭയിൽ അക്കൗണ്ട് തുറന്നിരുന്നു അന്ന്.. പിന്നെ അതും പുട്ടി... ഇത് വ്യക്തികൾ ഉണ്ടാക്കുന്ന ചലനം വഴി സംഭവിക്കുന്നതാണ് ബിജെപിക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഈ ജയം 😂..
@linogeorge1613
@linogeorge1613 2 ай бұрын
കഴിഞ്ഞ 5, 6 വർഷമായി അദ്ദേഹം കഷ്ടപ്പെട്യതുകൊണ്ട് കൊണ്ട് മാത്രം സംഭവിച്ച ഒന്നാണ് 😂
@rajsmusiq
@rajsmusiq 2 ай бұрын
@@linogeorge1613athiningane idakkidakku kinikkunnathu “😂😂”enthina ??!!
@linogeorge1613
@linogeorge1613 2 ай бұрын
@@rajsmusiq സന്ഖികൾ വലിയ സംഭവമാണ് എന്ന് സ്വയം വിചാരിക്കുന്നത് കേട്ടാൽ ചിരി അല്ലാതെ എന്താണ് വരുന്നേ 😂
@ArunCinemaLover
@ArunCinemaLover 2 ай бұрын
@@linogeorge1613 നീ ആദ്യം പോയി ആറ്റിങ്ങൽ, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഇലക്ഷന് പോയി വിലയിരുത്തിയിട്ട് വാ, അപ്പൊ മനസ്സിലാകും
@sasi707
@sasi707 2 ай бұрын
ക്ഷമിക്കണം സഹോദരാ. മതവര്‍ഗ്ഗീയതയും അരാഷ്ട്രീയതയും നാള്‍ക്കുന്നാള്‍ കേരളത്തിന്റെ മണ്ണില്‍ തഴച്ചുവളരുന്നുണ്ട്.ലീഗും കേരള കോണ്‍ഗ്രസും ഉള്ളിടത്തോളം rss പിന്തുണയോടെ bjp യും ഇവിടെ വളരും.മതേതരകക്ഷികളുടെ ചുവടിടറും.തഞ്ചം പോലെ വര്‍ഗീയപ്രീണനം നടത്തി കുറുക്കന്മാര്‍ വീണ്ടും ഭരണം പിടിക്കും.സീറ്റ് നിര്‍ണ്ണയിക്കുന്നത് അരാഷ്ട്രീയതയും വര്‍ഗീയതയും തന്നെയാണ് എന്നും .ഇപ്പോഴത് കൂടിവരുന്നു.
@jarishnirappel9223
@jarishnirappel9223 2 ай бұрын
മുസ്ലിം നാമദ്ധേയ. സംഘടനകൾ പിടി മുറുക്കുമ്പോൾ. .ബിജെപി.ഇപ്പുറം ശക്തി പ്രാപിക്കും
@sachin0324
@sachin0324 2 ай бұрын
Aa മതേതര കക്ഷികളുടെ പേര് കൂടി പറയണേ 🤷
@saleenasaleem5142
@saleenasaleem5142 2 ай бұрын
പിണറായി വിജയൻ സർക്കാർ തുലയട്ടെ
@saleenasaleem5142
@saleenasaleem5142 2 ай бұрын
ബിജെപിയും സിപിഎമ്മും തുല്യ വോട്ട് പിടിക്കും കോൺഗ്രസ് വിജയിക്കും😭😭😭😭😭😭😭
@Mrch930
@Mrch930 2 ай бұрын
ആദ്യം തന്റെ മോദിയോട് പറ മറ്റു മതങ്ങളെ ഉൾകൊള്ളാൻ....
@AnilKumar-qx6zo
@AnilKumar-qx6zo 22 күн бұрын
ചെമ്പ് ഒർജിനൽ ചെമ്പ് ആണന്നു തൃശ്ശൂർകാർക്ക് മനസ്സിലായിതുടങ്ങി
@sheejabeegam2310
@sheejabeegam2310 2 ай бұрын
സൂപ്പർ.. വിശകലനം.. 👍👍👍❤️
@rthankappan6037
@rthankappan6037 2 ай бұрын
എന്തുകൊണ്ട് ഇദ്ദേഹത്തെ ചാനൽ ചർച്ചകളിൽ കാണുന്നില്ല ബഹളക്കാരായ കുറേ എണ്ണത്തിനെ എഴുന്നുള്ളിച്ചിരുത്തി വിവര ദോഷം കേൾപ്പിക്കുകയാണ് 99% ചാനലുകളും 'ഇദ്ദേഹത്തേപ്പോലെയുള്ളവരെ പങ്കെടുപ്പിച്ചിരുന്നെങ്കിൽ ചർച്ചകളിൽ ചാനൽ മാറ്റിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കാമായിരുന്നു.
@SouhridamCentre.Punnakkal
@SouhridamCentre.Punnakkal 2 ай бұрын
ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ LDF വീണ്ടും അധികാരത്തിൽ വരും. ക്ഷേമപെൻഷൻ കുടിശ്ശികയും കെടുകാര്യസ്ഥതയുമാണ് ഇത്തവണ വോട്ടു കുറയ്ക്കാൻ കാരണമാക്കിയത്.
@user-er3fy6kn4h
@user-er3fy6kn4h 2 ай бұрын
പൊട്ടനാണ് എല്ലേ
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 2 ай бұрын
നാണം ഇല്ലേ ജന്മം പട്ടിണിയിൽ ആണ് ഒരു സാധനം വാങ്ങാൻ പറ്റില്ല അടുത്ത പ്രെവിശ്യ വന്നാൽ പട്ടിണി
@steffinu67b23
@steffinu67b23 2 ай бұрын
Congress ❤
@sharonvarghies1200
@sharonvarghies1200 2 ай бұрын
😂 ഇടതനും വലതനും വിയർക്കും -
@Druvrathe832
@Druvrathe832 Ай бұрын
Bjp umbum
@bijujoseph705
@bijujoseph705 2 ай бұрын
Correct
@thesecret6249
@thesecret6249 2 ай бұрын
കോൺഗ്രസ്‌ ക്ഷയിച്ചു പോയി. അവരുടെ പകുതി വോട്ട് ബിജെപി കൊണ്ടുപോകും. അതോടെ അടുത്ത തവണയും സിപിഎം ഭരിക്കും
@muneerkidanhikidanhi5607
@muneerkidanhikidanhi5607 2 ай бұрын
നടക്കും
@thomaskoshy7591
@thomaskoshy7591 2 ай бұрын
അതുകൊണ്ട് 20-ൽ 18കിട്ടി!!പക്ഷേ അടുത്ത അസംബ്ലി ഇലക്ഷന് bjp പുരിഭാഗം സ്റ്റിലും ldf ന്മറിച്ചു കുത്തി അവർതന്നേ ഭരണം പിടിക്കും. അത് നിച്ഛയം. ഒരു കാരണവശാലും കോൺഗ്രസ്‌ വരില്ല. വരുന്നത് കേന്ദ്രത്തിൽ രാജ്യസഭയിൽ bjp ക്ക് ശരിയാകില്ല.
@hasanhassan7360
@hasanhassan7360 2 ай бұрын
അല്ല കേരളത്തിൽ ഇപ്പോൾ ജയിച്ച ത് ആരാ കഞ്ചാവ് കമ്മി 🤔
@pravinsankar2534
@pravinsankar2534 2 ай бұрын
വലിക്കും
@abdulshukkoor2795
@abdulshukkoor2795 2 ай бұрын
അന്റെ സാദനം ആണ് ഷെയ ച് പോയത്
@monseesam8778
@monseesam8778 2 ай бұрын
അങ്ങനെ പുതിയ പ്രവാചകുൻ കേരളത്തിലെത്തി .ഹഹഹഹഹഹ പോടേ
@JayaKumar-up6je
@JayaKumar-up6je 2 ай бұрын
പ്രതിപക്ഷം അവരുടെ ജോലി നന്നായി ചെയ്താൽ .. LDF തകർന്ന് തരിപ്പണംആകും
@user-zm1qu7tz8h
@user-zm1qu7tz8h 2 ай бұрын
1. സംസ്ഥാന ഭരണ വിരുദ്ധ വികാരം 2. പിണറായി വിരുദ്ധ വികാരം 3. ഇടതുപാർട്ടിയിലെ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ പാഠം പഠിപ്പിച്ചത് 4. സി പി ഒ ലിസ്റ്റ് വിവാദം 5. ചെറുതായിട്ട് മുസ്‌ലിം വോട്ടുകൾ യു ഡി എഫിലേക്ക് കൺസോളിഡേറ്റ് ചെയ്യപ്പെട്ടു. 6. എസ് ഡി പി ഐ, വെൽഫെയ‍ർ പാർട്ടി വോട്ടുകൾ മുഴുവനായി യു ‍ഡി എഫിലേക്ക് പോയി 7. എസ് ഡി പി ഐ, വെൽഫെയ‍ർ പാർട്ടി പ്രവ‍ർത്തകർ യു ഡി എഫിന് വേണ്ടി മറ്റുള്ളവരെ കൊണ്ട് വന്ന് വോട്ട് ചെയ്യിപ്പിച്ചു.
@illathupoyilrajesh5056
@illathupoyilrajesh5056 2 ай бұрын
പാർട്ടി പ്രവർത്തകർ മാറി വോട്ട് ചെയ്തു എന്നത് തെറ്റാണ് പാർട്ടിക്ക് വോട്ട് ചെയ്തവർ മാറ്റി ചെയ്തു അതാണ് സംഭവിച്ചത്
@jarishnirappel9223
@jarishnirappel9223 2 ай бұрын
ഇതെല്ലാം ജനം മറക്കും അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിൻ്റെ .ഭരണം തുടരും. ഇന്ന് 19 സീറ്റിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ. വോട്ട് മുഴുവൻ യുഡിഎഫ് ഇൻ്റെ ആണ് പക്ഷേ അതെ യുഡിഎഫ് തന്നെ എൽഡിഎഫിന് ഭരണം..കൊടുക്കും. മുഖ്യ മന്ത്രി സ്ഥാനത്തേക്ക്.6.7 പേര് നോട്ടം ഇട്ട് ഇരിക്കുന്നു. അതിൽ തന്നെ പാലം വലി നന്നായി .നടക്കും.. പിന്നെ ഒത്തിരി ഘടകങ്ങൾ..ഉണ്ട്. പിണറായി മാറും. മറ്റൊരു.ആൾ.വരും....ബിജെപി ക്കു സീറ്റ് കിട്ടും......എൽഡിഎഫ്. തുടരും .❤
@jarishnirappel9223
@jarishnirappel9223 2 ай бұрын
മുസ്ലിം.നാമദ്ധേയ സംഘടന. വോട്ടുകൾ. യുഡിഎഫ് നി അല്ലെ
@jarishnirappel9223
@jarishnirappel9223 2 ай бұрын
സംസ്ഥാന ഭരണ വികാരം ഇല്ല പിണറായി വിരുദ്ധ വികാരം എന്നൊന്നില്ല..ദേശീയ തലത്തിൽ ഇന്ത്യ. മുന്നണി വരട്ടെ എന്നത്.ജന കാഴ്ച പാട്. അതിൽ യുഡിഎഫ് തന്നെ ബിജെപിക്ക് ഒരു സീറ്റും കൊടുത്ത്..തമ്മിൽ അടിച്ചു. നടപടി. എടുക്കുന്നു
@_.Aswin._
@_.Aswin._ 2 ай бұрын
@@jarishnirappel9223 101 ശതമാനം ഉറപ്പിച്ച് പറയാം അടുത്ത തവണ ഇടതുപക്ഷം അധികാരത്തിൽ വരില്ല, നമുക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബാക്കി സംസാരിക്കാം
@madhukalarikkal9425
@madhukalarikkal9425 2 ай бұрын
കേന്ദ്ര ഗവണ്മെന്റും വിശിഷ്യാ ജോർജ് കുര്യനും സുരേഷ്‌ഗോപിയും നല്ല രീതിയിലുള്ള ഭരണം കാഴ്ച വച്ചാൽ ഇതുവരെ കരുതിയിരുന്നതുപോലുള്ള സകല കണക്കുകൂട്ടലുകളും കേരളത്തിൽ തെറ്റിപ്പോകും. പ്രബുദ്ധരിൽ അത്ര വലിയ പ്രബുദ്ധതയൊന്നുമില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ.
@abdulhameedhameed5435
@abdulhameedhameed5435 2 ай бұрын
Correct opinion
@RanjithAR
@RanjithAR 2 ай бұрын
❣️
@pnsurendranpnsurendran2411
@pnsurendranpnsurendran2411 2 ай бұрын
ഇവിടെ LDF.ഭരിക്കും
@nazarcpd5854
@nazarcpd5854 2 ай бұрын
യുഡിഫ് വൻ വിജയം നേടും
@davisk.o5194
@davisk.o5194 2 ай бұрын
സത്യം
@shyjaloman8257
@shyjaloman8257 2 ай бұрын
83 വോട്ടിനു തോറ്റ സുരേന്ദ്രൻ അവിടത്തന്നെ രണ്ടാം ഇലക്ഷന് 8000 വോട്ടിനു തോറ്റ ഓർമ്മയുണ്ടോ
@ArunCinemaLover
@ArunCinemaLover 2 ай бұрын
എപ്പോൾ????, ഉപതെരഞ്ഞെടുപ്പിൽ അതിന് സുരേന്ദ്രൻ അല്ലല്ലോ മത്സരിച്ചത്, അറിയില്ലെങ്കിൽ പറയരുത്
@jarishnirappel9223
@jarishnirappel9223 2 ай бұрын
​@@ArunCinemaLover എസ് പക്ഷേ ബിജെപിതോൽക്ക്.
@rahulraj.r5485
@rahulraj.r5485 2 ай бұрын
769 vote nu aanu mr
@rxxxxc2897
@rxxxxc2897 2 ай бұрын
700+ ollu
@chinmudrapooja2873
@chinmudrapooja2873 2 ай бұрын
1637
@jason-statham.
@jason-statham. 3 ай бұрын
താങ്കൾ പറഞ്ഞതിൽ കാര്യം ഇല്ലാതില്ല
@abdulshukkoor2795
@abdulshukkoor2795 2 ай бұрын
ഓഓഓഓ
@ranjithp1420
@ranjithp1420 2 ай бұрын
യുഡിഎഫ് വിജയിക്കണം. ഇടതുപക്ഷ ഭരണം അത്രമാത്രം വെറുത്തു
@sirajpoolakkott9123
@sirajpoolakkott9123 2 ай бұрын
കഴിഞ്ഞ പ്രാവശ്യം രാഹുൽ കേരള ത്തിൽ മത്സരിക്കുന്നതിന്റെ ഒരു ഹെഡ്ജി കിട്ടി പിന്നെ ശബരിമല വിഷയവും .പക്ഷെ ഇപ്പോൾ പിണറായി വിരുദ്ധ ശെരിക്കും താഴെ തട്ടിലുണ്ട് പല ഭാഗത്തും സിപിഎം കാര് വോട്ട് ബഹിഷ്‌കരിക്കുക പോലും നടന്നിട്ടുണ്ട് ഇതൊക്കെ ഒരു 18കിട്ടുമെന്ന് യുഡിഫ് പോലും വിചാരിച്ചിട്ടില്ല
@philipvarughese2432
@philipvarughese2432 2 ай бұрын
LDF ന് ഒരു കനൽ തരി പോലും കിട്ടില്ലാരുന്നു കോൺഗ്രസുകാരുടെ കൈയിലിരുപ്പു കോണ്ടു പോയത് ഒന്ന്
@abhayy-nd6qg
@abhayy-nd6qg 2 ай бұрын
എടാ പൊട്ടാ ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നത് പാർലിമെന്റെലെക്കാ അല്ലാതെ നിയമസഭയിലേക്കാണ് പിണറായി വിരുദ്ധം നിയമസഭതെരഞ്ഞെടുപ്പിലാണ് കാണിക്കേണ്ടത്.
@manalipuzha
@manalipuzha 2 ай бұрын
ഈ പ്രാവശ്യം bjp ക്ക് വോട്ട് ചെയ്തവർ 400 കണ്ടിട്ടാണ്! കൂട്ടു കക്ഷി തുലാസ് മന്ത്രിസഭയാണെന്ന് മനസിലായ സ്ഥിതിക്ക് bjp ക്ക് പോയ വോട്ടുകൾ തിരിച്ചു വരും !
@hasanhassan7360
@hasanhassan7360 2 ай бұрын
👌👍
@prasadp8067
@prasadp8067 2 ай бұрын
ലീഗ് ന്റെ വോട്ട് എങ്ങോട്ടെങ്കിലും പോകുമോ
@sathz540
@sathz540 2 ай бұрын
Yes ഇതാണ് സംഭവിക്കുക
@riyasp6927
@riyasp6927 2 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ലോകസഭ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മാറ്റം ഉണ്ടാകും പക്ഷേ കേരളം കണ്ടതിൽ വച്ച് ഏറ്റവും മോശം ഭരണമാണ് ഇപ്പോൾ നടക്കുന്നത് അതുകൊണ്ട് മൂന്നാമതും ഭരണം കിട്ടാൻ ചാൻസ് ഇല്ല
@user-kt8kg3rf7v
@user-kt8kg3rf7v 2 ай бұрын
അടുത്ത തിരഞ്ഞടിപ്പിൽ udf തോറ്റു തുന്നം പാറും
@abdulsalamv.1082
@abdulsalamv.1082 2 ай бұрын
Yes
@shahulhameedpp1119
@shahulhameedpp1119 2 ай бұрын
Yes..... Bjp വോട്ടിൽ ldf ജയിച്ചു കയറും. കഴിഞ്ഞ നിയമസഭ എലെക്ഷൻ പോലെ
@hasanhassan7360
@hasanhassan7360 2 ай бұрын
അത് കമ്മിയുടെ സ്വപ്നംകോൺഗ്രസ്‌ മുക്ത ഇന്ത്യ ക്ക് വേണ്ടി ഇനിയും. B. J. P. L. D. F. നു വോട്ട് ചെയ്യും എന്ന് തോന്നുന്നില്ല അങ്ങനെ ചെയ്താലും. U. D. F. നെ തടയാൻ പറ്റില്ല 👍
@mohammedriyas8713
@mohammedriyas8713 2 ай бұрын
Bjp vote cpim nu pokum
@muneermunderi579
@muneermunderi579 2 ай бұрын
Adutha thavanayum cpm varum pinnay jeevithathil varilla bangal polay
@geethak.s9934
@geethak.s9934 3 ай бұрын
You are Right Thankyou
@NaserNasershameena
@NaserNasershameena 2 ай бұрын
പെൻഷൻ.കോ ഡു കും. മാവേലി സ്റ്റോറി ൽ. സാ ത ന ഗ ൽ. എ തി കു മ്. ഹോ സ് പി റ്റ ൽ. മ രു ന്. എ തി കും..... ആ ർ സ സി. നെ തി രെ. വ ലി യ. കാ ബ യ് ൻ... ന ട തു മ്..... കോ ൻ ഗ്ര ര സി ൽ. സി റ്റ്. ന്. വേ ഡി. അ ഡി....... വി ഡു മ്. വ രും. എ ൽ ഡി ഫ്....❤
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
കമൻ്റുകൾ അവരുടെ നില 😂 Thrissur മുഹൂർത്ത രാശിയിൽ ഉണ്ടായ വെളിപാടും പൂരം കലക്കിയത്തും? കഴിഞ്ഞ ഇലക്ഷൻ എന്തു ? Only sale of division 😂 എന്തു കേഡർ😮😢
@sai3137
@sai3137 2 ай бұрын
കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ചു വന്നതും രാഹുൽ ഗാന്ധി വലിയ നേതാവായതും യുഡിഫ് നു ഗുണം ചെയ്യും കോൺഗ്രസ്‌ ഇല്ലാണ്ടാവും എന്ന തോന്നലിൽ നിന്ന് മലയാളികൾക്ക് ഈ ഇലക്ഷന് കഴിഞ്ഞത്തൂടെ തിരിച്ചറിവുണ്ടായിട്ടുണ്ട് മോഡി പ്രഭാവം കുറഞ്ഞിട്ടുമുണ്ട് കേരളത്തിൽ ഇലക്ഷന് നടക്കുമ്പോൾ ബിജെപി 400 സീറ്റ്‌ നേടും എന്നോരു തോന്നൽ ഉണ്ടായിരുന്നു അത് കൊണ്ടാണ് ബിജെപി നേട്ടം ഉണ്ടാക്കിയത് അവസാന ഘട്ടത്തിൽ ആയിരുന്നു കേരളത്തിൽ ഇലക്ഷന് എങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, so i think next election യുഡിഫ് വലിയ രീതിയിൽ തിരിച്ചു വരാൻ ഉള്ള സാധ്യത ആണ് കാണുന്നത്
@raveendrank5172
@raveendrank5172 2 ай бұрын
താൻ പറഞ്ഞത് 100 ശതമാനം ശരിയാണ്
@RanjithAR
@RanjithAR 2 ай бұрын
💗💗
@shajivarkey950
@shajivarkey950 2 ай бұрын
ബിജെപിയും കേരള കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരും.
@ThankachanPulikkal-qj3ts
@ThankachanPulikkal-qj3ts Ай бұрын
Good
@hsnndr6441
@hsnndr6441 2 ай бұрын
യുഡിഎഫ് ഒന്നാം സ്ഥാനത്തും എൽ ഡി എഫ് രണ്ടാം സ്ഥാനത്തും വരും ഒന്നോരണ്ടോ സീറ്റിൽ ബിജെപിക്ക് സാധ്യത
@user-gy6dw2ds2v
@user-gy6dw2ds2v 2 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ട് ബിജെപിയിലേക്ക് സിപിഎം ൽ നിന്നാണ്. വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് അടുത്ത തവണ ഭരണം പിടിക്കും. അതിനുള്ള പോൾ ടാക്ടിസ് അദ്ദേഹത്തിനുണ്ട്. സമുദായികമായാലും, രാഷ്ട്രിയമായാലും. സുരേഷ് ഗോപിയുടെ കുറച്ചു കാണുന്നില്ല, പക്ഷെ അതൊന്നും ബിജെപിയുടെ അടിസ്ഥാന വോട്ടുകളല്ല.
@narayanankutty6126
@narayanankutty6126 2 ай бұрын
Well said! Good analysis!
@rasaqp-ko9cu
@rasaqp-ko9cu 2 ай бұрын
ഭരണവിരുദ്ധവികാരമുളള്ത്കൊണ്ട് സിപിഎമ്മിൽനിന്നാണ് കൂടുതലും ബിജെപിയിലേക്ക്പോവാൻ സാധ്യത , കോൺഗ്രസിൽനിന്ന് വ്യാപകമായി ബിജെപിയിലേക്ക് പോവേണ്ടുന്ന ഒരു സാഹചര്യമില്ല. സിപിഎമ്മിൽനിന്ന് കോൺഗ്രസിലേക്ക് മാറാനും സാധ്യത കുറവാണ്. ഇങ്ങനെയും വിലയിരുത്തിക്കൂടേ !
@abusalikabeer4823
@abusalikabeer4823 2 ай бұрын
2016 മുതൽ പിണറായി ഭരണം തുടങ്ങി അന്ന് ഭരണവിരുദ്ധവികാരം കൊണ്ടാണോ UDF ന് 19 സീറ്റ് കിട്ടിയത് എങ്കിൽ 2020ലും 2021 ആ വോട്ട് എവിടെ പോയി മോദി ഭയത്താലാണ് രണ്ട് തവണയും UDF ന് കുത്തിയതെന്ന് പറയാൻ മടിക്കുന്നവർ പുട്ടിന് തേങ്ങയിടുന്നത് പോലെ ഇടയ്ക്കിടക്ക് ഭരണ വിരുദ്ധതയും പിണറായി വിരുദ്ധതയും കുത്തി കേറ്റാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട് ഇതൊന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ വില പോവില്ല മക്കളെ കേരളത്തെ ഇന്നത്തെ കേരളമാക്കിയ ആരുടെ മുന്നിലും തല ഉയർത്തി നിർത്താൻ പ്രാപ്തമാക്കിയ LDFനാണ് ഇനിയും കേരളത്തിൻ്റെ ഭരണം അത് അരിയാഹാരം കഴിക്കുന്ന ആർക്കുമറിയാം
@RameshRamesh-hn2ux
@RameshRamesh-hn2ux 2 ай бұрын
പ്രവചന സിംഗം. ഒരിക്കൽ ചക്കയിട്ടപ്പ മുയൽ ചത്തു എന്നുകരുതി എല്ലായിപ്പോഴും മുയൽ ചത്തെന്നു കരുതരുത്
@sujithmc2863
@sujithmc2863 2 ай бұрын
B J P. ,10 💪
@padmanabhanthrissur7205
@padmanabhanthrissur7205 2 ай бұрын
ഒരു തവണ കട്ടാൽ പിന്നെ അത് ശീലമായി ക്കോളാം.
@paula.i1690
@paula.i1690 2 ай бұрын
ഹമാസുകൾ തീരുമാനിക്കും. റാഷിദിക്കായെ മറി കടന്നു .
@abkkrla
@abkkrla 2 ай бұрын
ലോകസഭാ ഇലക്ഷനിൽ UDF ന് ജനം മുൻ‌തൂക്കം നൽകുമ്പോൾ. നിയമസഭാ ഇലക്ഷനിൽ അത് LDF ന് നൽകുന്നു, ബിജെപി ഇക്കുറി 5 സീറ്റെങ്കിലും പിടിക്കും.LDF വീണ്ടും അധികാരത്തിൽ വരും. (UDF ലെ തമ്മിൽതല്ലു ഒരുകാരണം ).(ഉമ്മൻചാണ്ടി സർക്കാർ 4 സീറ്റിന്റെ ബലത്തിലാണ് ഭരിച്ചത് )
@ChackoKM-zk9qr
@ChackoKM-zk9qr 2 ай бұрын
Poyee rajaavinte unakatheetta capsule vaanghi kaxhikl nasnam ketta adima teettam teeni
@hasanhassan7360
@hasanhassan7360 2 ай бұрын
സങ്കി കളും കമ്മി കളും മന പായസം ഉണേണ്ട കോൺഗ്രസ്‌ മുക്ത ഇന്ത്യ ക്ക് വേണ്ടി. B. J. P. L. D. F. നു വോട്ട് മറിച്ചാലും. U. D. F. ന്റെ മുന്നേറ്റത്തെ തടയാൻ പറ്റില്ല അത്ര ഭരണ വിരുദ്ധ വികാരം ഉണ്ട് 👍
@hajishharshan10
@hajishharshan10 2 ай бұрын
LDF തന്നെ വരണം
@Druvrathe832
@Druvrathe832 Ай бұрын
Bjp 0
@jayakaumaka1067
@jayakaumaka1067 Ай бұрын
കേരളളത്തിന്റ ഭാവി economy പറ്റി ഒരു വീഡിയോ ചെയ്യുമോ, കേരളം ശ്രീലങ്ക പോലെ ആകുമോ 🤔
@Druvrathe832
@Druvrathe832 Ай бұрын
India avum
@adamnh349
@adamnh349 2 ай бұрын
Correct reading, 2 term prathipa ayathu kondu IUML Mekhalakalil UDF nu ethanum seat kooduthal kittum . Koyyathinu thekku UDF Seat koodilla. Avide BJP ku kure seat kittum. Kshema pension , DA kudisika, Maveli store Prashnangal pariharichal, pinarayi Mari ninnal LDF Vijayikkum
@sudheerkn6408
@sudheerkn6408 Ай бұрын
നിരീക്ഷണം Correct , LDF കുറച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവർ തന്നെ വരും : UDF ഭരണം അത്രക്ക് മോശമായിരുന്നു " comparison നോക്കിയാൽ LDF തന്നെ മുന്നിൽ !
@AbdurazakvaliyaparambilRazak
@AbdurazakvaliyaparambilRazak 2 ай бұрын
ഗോൾഡ് കടത്തൽ പൊട്ടിക്കൽ സ്റ്റാന്റ്
@rafykp122
@rafykp122 2 ай бұрын
തൃശൂർ ഒഴികെ ബാക്കി അധിക മണ്ഡലത്തിലും LDF വോട്ട് ആണ് ബിജെപി യിലേക്ക് പോയത് എന്ന സത്യം മറച്ചു വെക്കരുത്
@user-zm1qu7tz8h
@user-zm1qu7tz8h 2 ай бұрын
എൽ ഡി എഫിന്റെ കേഡ‍ർ വോട്ടുകൾ ഒരു കാരണവശാലും ബി ജെ പിയിലേക്ക് പോകില്ല.. പോയത് ഈഴവ വോട്ടുകളായിരിക്കാം.. അത് പോലെ എൽ ഡി എഫിന് ലഭിച്ച് കൊണ്ടിരുന്ന മുസ്‌‌ലിം വോട്ടുകൾ എസ് ‍ഡി പി ഐയുടെ പ്രവ‍ർത്തന ഫലമായി യു ഡി എഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
@RanjithAR
@RanjithAR 2 ай бұрын
LDF vote കൾ അല്ല...അതൊക്കെ പാവപ്പെട്ട നിഷ്പക്ഷരുടെ വോട്ടുകൾ ആണ്
@THEBATMANEDITIZ
@THEBATMANEDITIZ 2 ай бұрын
​@@RanjithARoh😂😂
@raveendranmungath8554
@raveendranmungath8554 2 ай бұрын
വിലയിരുത്തൽ തെറ്റും
@manualias3976
@manualias3976 2 ай бұрын
യുഡിഎഫ് അധികാരത്തിൽ വരും. വി. ഡി. സതീശൻ മുഖ്യമന്ത്രി ആകും
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
അടുത്ത ഭരണം യു ഡി എഫ്
@muhammedswalih6295
@muhammedswalih6295 2 ай бұрын
Sdpi, bjp അക്കൗണ്ട്‌ തുറക്കും
@zinshadp9337
@zinshadp9337 2 ай бұрын
100%
@viralzonemalayalam
@viralzonemalayalam 2 ай бұрын
ശരിയാണ് പാർട്ടി എന്ന നിലയിൽ ഏറ്റവും മോശം സാഹചര്യത്തിലും സിപിഎം ന് 2019 ലെ വോട്ട് നിലനിർത്താൻ കഴിഞ്ഞു....
@gamehero296
@gamehero296 2 ай бұрын
മോനെ 2019 ൽ അവർക്കു 1 സീറ്റ്‌ ആണ് കിട്ടിയത്.. അത് തന്നെ ഇപ്പോഴും കിട്ടി
@viralzonemalayalam
@viralzonemalayalam 2 ай бұрын
@@gamehero296 അത് തന്നെയല്ലേ ഞാനും പറഞ്ഞത്🙄
@gamehero296
@gamehero296 2 ай бұрын
@@viralzonemalayalam അതുതന്നെയാണ് ഞാനും പറഞ്ഞത് ശബരിമല വിഷയത്തിലെ വോട്ട് ചോർച്ച അതിഭീകരമായിരുന്നു... ആകെ സിപിഎമ്മിന് കിട്ടിയത് കേഡർ വോട്ടുകൾ മാത്രമാണ്... ഇന്നും ആ വോട്ടുകളെ കിട്ടിയിട്ടുള്ളൂ... ഇന്ന് ശബരിമല വിഷയം ഒന്നുമില്ല.. അപ്പോൾ പിണറായിയുടെ ഭരണത്തിനുള്ള അംഗീകാരം തന്നെയാണ് ഇപ്പോൾ കിട്ടിയത്... അതുകൊണ്ട് ഒരുപാട് ഞെളിയേണ്ട ഈ പോക്ക് പോയാൽ.. അടുത്ത നിയമസഭയിൽ 40 എംഎൽഎമാരെ തികക്കാൻ സിപിഎം പാടുപെടും...
@viralzonemalayalam
@viralzonemalayalam 2 ай бұрын
@@gamehero296 തീർച്ചയായും... ഭരണം നല്ലത് എന്നല്ല... കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ട്...എന്നിട്ടും സിപിഎം വോട്ടിംഗ്% നിലനിർത്തി..കോണ്ഗ്രെസ്സിനു കുറഞ്ഞു..ഭരണവിരുദ്ധ വികാരം വോട്ട് ആകുന്നത് ബിജെപി ക്ക് ആണ്...അതിൽ കോണ്ഗ്രെസ്സിനു ഉയര്ന്ന വരാൻ പറ്റുന്നില്ല..അത് ആണ് പറഞ്ഞത്..സിപിഎം ന് ഒന്നു നന്നായാൽ 5-10% കൂട്ടിയാൽ വീണ്ടും വരാം.. കാരണം ഭരണ വിരുദ്ധം ഇപ്പോൾ ബിജെപി ക്കും പോകുന്നു..സ്പ്ലിറ്റ് ആകുന്നു...
@MujeebRahman-ue7tj
@MujeebRahman-ue7tj 2 ай бұрын
എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. സുരേഷ് ഗോപി ഒരു സെലിബ്രിറ്റി ആണ്. ആ നിലയിൽ കുറെ വോട്ടു കിട്ടും. ഇന്നസെന്റ് ചാലക്കുടിയിൽ ജയിച്ച പോലെ.
@user-wx7og5yi1b
@user-wx7og5yi1b 2 ай бұрын
അങ്ങനെ യാണെകിൽ എന്തുകൊണ്ട് ഇതിനു മുൻപ് സുരേഷ്‌ഗോപി തൃശ്ശൂരിൽ ജയിച്ചില്ല
@foodytravellervlog3847
@foodytravellervlog3847 2 ай бұрын
Mukesh?
@sidharthsidhu2962
@sidharthsidhu2962 2 ай бұрын
2019 ൽ സുരേഷ് ഗോപി സെലിബ്രിറ്റി ആയിരുന്നില്ലേ
@anoopp.v5436
@anoopp.v5436 2 ай бұрын
Apol attingal, trivandrum and Alappuzha okke bjp vote koodiyath enthukondane?? Celebrity onum alla karyam idathineyum valathineyum veruth thudangi. Next assembly election bjp oru 10 seat vare kittan chance und. Ldf 30-40 seatil othungum
@prasadp8067
@prasadp8067 2 ай бұрын
ആ സെലബ്രിറ്റി ഇനി കേരളത്തിന്റെ ദിശസുചകമായി മാറും 😍😍
@usmanmatathur9247
@usmanmatathur9247 2 ай бұрын
അടുത്ത ഇളക്ഷനിൽ ബിജെപി 5 സീറ്റ്, ബാക്കി വോട്ട് എല്ലാം ldf
@devdev4742
@devdev4742 2 ай бұрын
25 സീറ്റ് പിടിക്കും 💯💯💯💪💪💪
@user-rl5kd5tu6z
@user-rl5kd5tu6z 3 ай бұрын
2019ലെ ഇലക്ഷനിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും വോട്ട് എങ്ങോട്ടാണ് പോയത്. നിസ്സംശയം പറയാം എൽഡിഎഫിലേക്ക് തന്നെ. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ തൃശൂരിലെ ഏഴു മണ്ഡലങ്ങളിൽ നാല് ലക്ഷത്തി 85,000 വോട്ട് എൽഡിഎഫിന് മൊത്തത്തിൽ കിട്ടിയത്. ശരിക്കും അവിടെ എൽഡിഎഫിന്റെ വോട്ട് എന്ന് പറയുന്നത് 4 ലക്ഷത്തിൽ താഴെ മാത്രമേ ഉള്ളൂ.അകറ്റിനിർത്തി ജനങ്ങളിൽ ഉള്ള വിശ്വാസം തകർക്കുക എന്നതാണ് അതിന്റെ തന്ത്രം.അതുകൊണ്ടുതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിലും അതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ ഒന്നു മനസ്സിലാക്കുക പൊതുജനം ഇതെല്ലാം കാണുന്നുണ്ട്.ഇത് യുപി യോ ബീഹാറോ അല്ല നല്ല വകതിരിവുള്ള ജനങ്ങൾ ഉള്ള കേരളമാണ്.കഴിഞ്ഞതവണ ജയിച്ച പ്ലാൻ ഇത്തവണ വിലപ്പോകില്ല.ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒക്കെ യുഡിഎഫിന്റെ വോട്ട് എൽഡിഎഫിലേക്ക് പോയാലോ.
@hasanhassan7360
@hasanhassan7360 2 ай бұрын
👍👌
@Druvrathe832
@Druvrathe832 Ай бұрын
Bjp 0☑️
@alipta162
@alipta162 2 ай бұрын
അതിവൈകാരികമായി ഹിന്ദുവായാലും മുസ്ലീമായാലും കണ്ട് കൊണ്ട് BJP യിലേക്കും SDPI ലേക്കും പോവുകയാണെങ്കിൽ ശക്തമായ ബോധവൽക്കരണത്തീലൂടെ മാറ്റിയെടുക്കേണ്ടത് അനിവാര്യമായിരിക്കേണ്ടതുണ്ട് -
@areatalks9958
@areatalks9958 2 ай бұрын
Bjp രാജ്യവും 22 സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയാണ്,.. നിങ്ങൾ sdpi മായി ബിജെപി യെ താരതമ്യം ചെയ്യണ്ട,... ഈ താരതമ്യത്തിലെ കാപട്യം ജനങ്ങൾ തിരച്ചറിയുന്നുണ്ട് അതുകൊണ്ടാണ് ബിജെപി വോട്ട് കൂടുന്നത്,...
@gokulgd-qf2ih
@gokulgd-qf2ih 2 ай бұрын
​@@areatalks9958eanth kaapadyam, sathyamallea vargeyadha paryunna party aa 2m
@jimshadkm1502
@jimshadkm1502 2 ай бұрын
തൃശ്ശൂരിൽ ലോകസഭാ മണ്ഡലത്തിൽ എല്ലാ നിയമസഭയി സീറ്റിൽ ldf ആണ് മിക്ക പഞ്ചായത്തും ldf ആണ് ഭരിക്കുന്നത് അവിടെ ഒക്കെ എങ്ങനെ ബിജെപി ലീഡ് ചെയ്തത് സിപിഐഎം വോട്ടുകൾ ബിജെപിക്ക് എത്തി എന്ന് തന്നെ.
@user-zm1qu7tz8h
@user-zm1qu7tz8h 2 ай бұрын
അപ്പോ കോണ്ഗ്രസ്സിന്റെ വോട്ടുകള് എവിടെ പോയി.. 😅
@hamsatk7305
@hamsatk7305 2 ай бұрын
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു നിഗമനം ഇപ്പോൾ ആർക്കും പറയാൻ പറ്റില്ല കാരണം ഒരു മാസം കൊണ്ട് ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിയോ അതാണ് ഇപ്പൊ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവിടെ നടന്നിട്ടുള്ളത്
@shiyaskoya1730
@shiyaskoya1730 2 ай бұрын
Very true
@JayaPrakash-v1q
@JayaPrakash-v1q 17 күн бұрын
LDF തന്നെ വരും.കോൺഗ്രസ് ഒരു സമരവും ഇവിടെ നാടത്തുന്നില്ല
@ShahulHameed-po5nj
@ShahulHameed-po5nj 2 ай бұрын
യുഡിഫ് 80സീറ്റുമായി ഭരണത്തിൽ വരും
@hakeemkunnathel5178
@hakeemkunnathel5178 2 ай бұрын
Ok
@shibushihab-tb2gn
@shibushihab-tb2gn 2 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം ൻ്റേയും മുസ്‌ലിം ലീഗിൻ്റെയും കാര്യം safe ആയിരിക്കും എന്നാണ് മനസ്സിലാകുന്നത്
@user-ve6kb6lb7r
@user-ve6kb6lb7r 2 ай бұрын
കടുത്ത മത്സരം എന്ന് പറയും അല്ലേ 600 രൂപ കടം പറയുന്നവര് വേണോ 1600 കൊടുത്തവര് വരണോ എന്ന് ജനങ്ങൾ തീരൂ തീരുമാനിക്കും👌
@thankappanachary4175
@thankappanachary4175 2 ай бұрын
,,YES
@vijaymybrother5164
@vijaymybrother5164 2 ай бұрын
Ee 1600 kodukkan pattundo 5 maasam kodukkan ille
@prasadp8067
@prasadp8067 2 ай бұрын
8 മാസത്തെ ബാക്കി എവിടെ? 🤔
@alivnb1354
@alivnb1354 2 ай бұрын
താങ്കളുടെ നിരീക്ഷണം വളരെ ശക്തമായ ആയിട്ടാണ് എനിക്ക് തോന്നുന്നത് പക്ഷേ ഇടതുപക്ഷ സർക്കാർ വളരെ ജനകീയ പരമായി ആണ് പ്രവർത്തിക്കുന്നതനികുതി കൂട്ടാനുള്ള കാരണം കേന്ദ്ര ഗവൺമെൻറ് ആണെന്ന് എല്ലാവർക്കും അറിയുന്നതാണ് പക്ഷേ മിക്കവരുടെയും മനസ്സ് ബിജെപിയുടെ കൂടെയും കോൺഗ്രസിന് പോലുള്ള ആൾക്കാർ ആയതുകൊണ്ട് സമ്മതിക്കുന്നില്ല എന്ന് മാത്രം
@samvilangara2181
@samvilangara2181 2 ай бұрын
100% ശരിയായ നിരീക്ഷണം
@RanjithAR
@RanjithAR 2 ай бұрын
❤️
@ay-sm5888
@ay-sm5888 2 ай бұрын
​@@RanjithARLDF ന്റെ കേഡർ വോട്ട് ആണ് അത് മറ്റ് പാർട്ടിക്ക് മറിയില്ല എന്നതൊക്കെ പഴങ്കഥ.ഞാൻ കണ്ണൂർ ലോക സഭ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ആണ്.ഇവിടെ കോണഗ്രെസ്സ് വിട്ട് BJP യിൽ ചേർന്ന വ്യക്തി BJPക്ക് വേണ്ടി മൽസരിച്ചിട്ടു പോലും കോൺഗ്രെസ്സിന്റെ അല്ല ഇടതു പക്ഷത്തിന്റെ വോട്ട് ആണ് BJP പിടിച്ചത്.CPI(M)പാർട്ടി കോട്ടകളിൽനിന്നു പോലും BJP വോട്ടു പിടിച്ചു.ഈഴവ വോട്ടുകൾ ആയിരുന്നു cpi(m)ന്റെ ശക്തി.ഈ തിരഞ്ഞെടുപ്പിൽ കുറേ അധികം ഈഴവ വോട്ടുകൾ BJP ക്കു പോയി.പണ്ടും ഈഴവ വോട്ടുകൾ വലിയ കാര്യമായി കോൺഗ്രസിനു കിട്ടാറില്ല.ഈ ട്രെൻഡ് ആണ് നിലനിൽക്കുന്നതെങ്കിൽ സിപിഎം വോട്ടുകൾ എല്ലായിടത്തും മറിയും.ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടി വോട്ടു ഒരിടത്തും പോകില്ല എന്ന് പറഞ്ഞിരുന്നതാ ഇന്ന് പാർട്ടി തന്നെ അവിടെ ഇല്ലാതായി കൊണ്ടിരിക്കുന്നു. താങ്കൾ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് ലോക സഭാ തിരഞ്ഞെടുപ്പിലെ രീതി വച്ച് കേരള ത്തിൽ നിയമ സഭ തിരഞ്ഞെടുപ്പിനെ കാണാൻ സാധിക്കില്ല.പക്ഷെ കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ അടിക്കാതിരിക്കുകയും നല്ല സ്ഥാനാർത്തികളെ നിർത്തുകയും ചെയ്താൽ യുഡിഫ് തന്നെ 2026 തെരഞ്ഞെടുപ്പ് വിജയിക്കും.Bjp നല്ല നേട്ടം ആ തെരഞ്ഞെടുപ്പിൽ നേടുകയും ചെയ്യും.
@dileepkumardileepkumar1719
@dileepkumardileepkumar1719 2 ай бұрын
യൂ ആർ കറക്റ്റ്.....
@ajithkumarn.ppalamkadavu3864
@ajithkumarn.ppalamkadavu3864 2 ай бұрын
അടുത്ത നിയമസഭ LDF സർക്കാർ മുന്നാമതും വരും കാരണം BJP യുടെ വളർച്ച പിണറായി മാറിഷൈലജ വന്നാൽ കാര്യം എളുപ്പം
@syeedmuhammed2938
@syeedmuhammed2938 2 ай бұрын
കോരന്റെകോരന്റെ മാൻമാറി ഇല്ലങ്കിൽ CPMതകതരും
@babuchacko2019
@babuchacko2019 2 ай бұрын
Hello friends super
@basheermufeedamanzil9231
@basheermufeedamanzil9231 2 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ldf ന്ന് 40 സീറ്റിന് താഴെ സീറ്റ്‌..
@adl131
@adl131 2 ай бұрын
അത് താങ്കളുടെ മോഹം.
@videshlal5761
@videshlal5761 2 ай бұрын
Ldf 74 udf 61 NDA 5 in 2026 election my prediction.
@soorajr9186
@soorajr9186 2 ай бұрын
​@@videshlal5761NDA ethu 5 seat ennumkudi parayamo?
@josekollamkudy2971
@josekollamkudy2971 2 ай бұрын
സഹോദര സുരേഷ് ഗോപിക്ക് കിട്ടിയ വോട്ട് BJP ക്ക് കിട്ടിയ വോട്ടല്ല. ഒരു ചക്ക ഇട്ട് മുയല് ചത്തു എന്ന് വിചാരിച്ച് എല്ലാ ചക്കയിട്ടാലും മുയലു ചാവുമെന്ന് വിചാരിക്കരുത്. 2 കൊല്ലം കഴിഞ്ഞിട്ടൊള്ള പ്രവചനം നടത്തുകയെന്നത് അപാരം തന്നെ ........ താങ്കളുടെ ചാനൽ ധാരാളം LDF അനുഭാവികൾ ഇനി കാണാൻ സാrതയുണ്ട്..
@user-up1ng1kf8j
@user-up1ng1kf8j 2 ай бұрын
Ranjith What is cadarisam of cpm They are selling vote to cpm. Pinarayi and his daughter want to escape from criminal and MASAPPADI case
@sarathvishwabharan2475
@sarathvishwabharan2475 2 ай бұрын
😂😂😂😂😂😂
@aram7117
@aram7117 2 ай бұрын
നിങ്ങൾ പറയുന്നത് ആഴത്തിലുള്ളതാണ്.. അതുകൊണ്ട് അത്യഅധികം ആഴത്തിലുള്ളതല്ല..യുഡിഫ് വോട്ടുകൾ വേഗം ബിജെപിയിലേക്കും സിപിഎം വോട്ടുകൾ കൂടുതൽ അടിയുറച്ചതാണെന്നും പറഞ്ഞത് ശരിയല്ല.. അത്തരം സിപിഎം കാർ സിപിഎം ന് വോട്ടുചെയ്യുന്നവരിൽ ഒരു 35% മാത്രമേ വരൂ മറ്റുള്ള സിപിഎം കാർ സാഹചര്യത്തിന് അനുസരിച്ചു മാറും.. ഒരു ട്രെൻഡ് 50% പേരെബാധിക്കും.. ഇക്കാര്യം വിലയിരുത്തുന്നതിൽ സിപിഎം പരാജയപെട്ടിട്ടുണ്ട്.. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിനുശേഷം ബുതുത്തലത്തിലെ കണക്കുകൾ സിപിഎം ന് തെറ്റുന്നത്.. ഇന്ന് ഒരു സാധാരണക്കാരൻ ആർക്കു വോട്ടു ചെയ്തു എന്നു അയാൾ ക്കേ അറിയൂ.പാർട്ടിഗ്രാമങ്ങളിൽ വോട്ടു മാറി ച്ചെയ്യുന്നത് .പരസ്യമായിട്ടായിരിക്കില്ല.. ജയസാധ്യത യില്ലാത്ത ബിജെപി ക് വോട്ടുകൂടിയാൽ യുഡിഫ് തോൽക്കും സിപിഎം ജയികും എന്നത് മനസിലാക്കാൻ ഇന്ന് വോട്ടാർക്കറിയാം..
@amjith_123
@amjith_123 2 ай бұрын
No chance ❌️
@vakkumnokkummedia
@vakkumnokkummedia 2 ай бұрын
😂😂😂😂 നിരീക്ഷണം 😜
@PradeepKumar-eo3hq
@PradeepKumar-eo3hq 2 ай бұрын
Eatvvum avasaram noko vargeeyatha kalikinna party kammikalanu padikathe prayatuthu
@ashrafpalayil2775
@ashrafpalayil2775 2 ай бұрын
നിങ്ങളുടെ വിലയിരുത്തൽ ഒരു പരുതിവരെ ✅ ആയിരിക്കും
@jilboywilliam6917
@jilboywilliam6917 2 ай бұрын
2019 result has repeated in 2024 for parliament with 18 UDF Candidates.This year witnessed an entry for BJP and the other parties of successful candidates remain the same as that of 2019. That way coming assembly election would pay a way for LDF for a third consecutive term. Though we had the same UDF MPs, they don't do anything for the community especially for the fishing field.Both the centre and UDF took no effort to solve their problems in connection with the Vizhinjam harbor issue.Freezing the fund, compensation for the affected families still remains unsolved. The centre's judicial cases against the Church authorities and the faithful are there.This is true as for as the wild life animal attack is concerned The only hope is on the newly inducted two minister's of state.
@nowfalMuhammad
@nowfalMuhammad 2 ай бұрын
കൃത്യമായ വിലയിരുത്തൽ
@abhilashathaloor3253
@abhilashathaloor3253 2 ай бұрын
LDF ന് തോൽവികൾ വന്നപ്പോഴൊക്കെ നന്നായി പഠിക്കാനും തിരുത്തി വരാനും കഴിഞ്ഞിട്ടുണ്ട്. അത് മനസ്സിലാക്കിയുള്ള താങ്കളുടെ നിരീക്ഷണത്തിന് പക്വത ഉണ്ട് എന്ന് മനസ്സിലാകും. ആദ്യം വരുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആണ്. അതിനെ കുറിച്ച് ഒന്നും താങ്കൾ പറഞ്ഞില്ല. നിലവിൽ UDF ന് കിട്ടിയ വോട്ടും ബിജെപി ക്ക് കിട്ടിയ വോട്ടും അതിൻ്റെ തോതും വളരെ നന്നായി പരിശോധിക്കണം.
@kr3390
@kr3390 2 ай бұрын
😄😄😄🚩🚩
@jacobalukkal9381
@jacobalukkal9381 2 ай бұрын
You are very corrrct.
@abdulazeezazeez4195
@abdulazeezazeez4195 2 ай бұрын
9:00
@abdulazeezazeez4195
@abdulazeezazeez4195 2 ай бұрын
9:00
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН