മഴയെ പിടിച്ചു നിർത്താൻ ആളെത്തി | സൂര്യനെ വരച്ച വരയിൽ നിർത്തും

  Рет қаралды 203,472

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 1 200
@GhRtg-fu3ck
@GhRtg-fu3ck 3 ай бұрын
പാവം സ്ത്രീയാണ് ഒരു യഥാർത്ഥ പാവം സ്ത്രീ പക്ഷേ എവിടെയോ ഒരു ചെറിയ സ്പെല്ലിംഗ് മിസ്റ്റിക് ഉണ്ട് എന്ന് മനസ്സിലായി
@salmanul1234
@salmanul1234 3 ай бұрын
അസുഖവും വിറ്റ് കാശ് വാരി കളിയാക്കുന്നു അല്ലാതെ എന്ത്
@mansoormohamed784
@mansoormohamed784 3 ай бұрын
Oru minute fastanu.ippol anengil gulikayil nilkum.😂😂
@safeedismail1676
@safeedismail1676 3 ай бұрын
എന്തിനാടോ ഒരു പാവം സ്ത്രീയെ പൊതു സമൂഹത്തിൻ്റെ മുമ്പിൽ ഇങ്ങനെ അപമാനിക്കുന്നത്. 😡
@muthu22khan
@muthu22khan 3 ай бұрын
കേരളത്തിൽ മാനസിക രോഗികൾ കൂടുകയാണോ.. ദൈവമേ...😢😢😢
@naijusalam
@naijusalam 3 ай бұрын
Mdma അടിച്ചടിച്ച് വട്ടായിപ്പോയ പ്രബുദ്ധർ 😂😂😂😂
@althafalu7537
@althafalu7537 3 ай бұрын
​@@naijusalamMDMA ക്ക് ഇത്ര പവർ ഇല്ല ഇത് എനിക്ക് തോന്നുന്നത് മിക്സ് ആണെന്നാണ്.(coc+M×ash)÷(weed+drink) ഇതാണ് അതിൻ്റെ കെമിക്കൽ ഫോർമുല😎✌️
@jancyvidya8243
@jancyvidya8243 3 ай бұрын
Keralam prandalayam aanenne angere paranjilledo
@althafalu7537
@althafalu7537 3 ай бұрын
@@jancyvidya8243 ath ee branthanamarkk ariilaanna thonnunne😂😂
@sceneri779
@sceneri779 3 ай бұрын
കേരളം ഭ്രാന്തലയം ആണ്. :വിവേകാനന്ദ സ്വാമി
@subashmathew4420
@subashmathew4420 3 ай бұрын
ഹാലൂസിനേഷൻ എന്ന അവസ്ഥ. മായ കാഴ്ചകൾ കാണുക എന്ന മാനസിക രോഗം. പാവത്തിനെ ചികിത്സിക്കാൻ വൈകി.
@LazeMedia
@LazeMedia 3 ай бұрын
രോഗാവസ്ഥയിൽ ഉള്ളവരെ ദയവായി വീഡിയോയിൽ നിന്ന് ഒഴിവാക്കുക brother. ഇങ്ങനെ പറഞ്ഞ് ആൾക്കാരെ cheat ചെയ്യുന്നവരെ പുറത്തുകാട്ടുകയും പരിഹസിക്കുകയും ചെയ്യാം. രോഗാവസ്ഥയിൽ തമാശ കാണുന്നത് പറ്റുമെങ്കിൽ നിർത്തുക
@raheemputhuvana1190
@raheemputhuvana1190 3 ай бұрын
ഒരു പഴയ ചെല്ലുണ്ട് ആരാണ്ടമ്മക് പ്രാന്ത് പിടിച്ചാൽ കാണാൻ രസം എന്ന് പറഞ്ഞ പോലെ, ചൂഷണം ചെയ്യാതെ ഡോക്ടറെ കാണിക്കുവാൻ സഹായിക് ❤
@Sajanzzzzz
@Sajanzzzzz 3 ай бұрын
Areeee praveen bhai....
@supriyatr7364
@supriyatr7364 3 ай бұрын
കളിയാക്കരുത് മക്കളെ ഈ അവസ്ഥ ആർക്കും വരാം. Overthinking ആണ്. നല്ല treatment നൽകി ആകുട്ടിയെ രക്ഷപ്പെടുത്താൻ കഴിയും.😮
@Reneshraghavanraghavan
@Reneshraghavanraghavan 3 ай бұрын
സത്യം 🎉🎉🎉🎉🎉എല്ലാം തികഞ്ഞവരല്ല നാം ഓരോരുത്തരും
@BHy-r2h
@BHy-r2h 3 ай бұрын
@@supriyatr7364 athe...ith correct....mith anennparanj aarum vaadikkaathirunna mathy
@Mari_of_headspace
@Mari_of_headspace 3 ай бұрын
I hope she will get rid of her overthinking disease, poor girl and her family too
@NouchuNouchu
@NouchuNouchu 2 ай бұрын
Correct 👍🏻
@ayonavlog123
@ayonavlog123 3 ай бұрын
പ്ലീസ് സഹോദരി കർണാടക അങ്കോലയിൽ മഴ ഒന്ന് നീർത്തുമോ😂😂😂😂 നമ്മുടെ അർജുൻ എവിടെ?😢😢😢😢
@memmeme8806
@memmeme8806 3 ай бұрын
😂
@anjurajeesh-rx7zz
@anjurajeesh-rx7zz 3 ай бұрын
😂😂😂🙏🏼🙏🏼
@SwararajGovindapuram
@SwararajGovindapuram 3 ай бұрын
Athe athe
@rasheedvattoli5745
@rasheedvattoli5745 3 ай бұрын
😂😂
@bindhuv8257
@bindhuv8257 3 ай бұрын
😂ys
@sanju-ho4yq
@sanju-ho4yq 3 ай бұрын
എന്റെ പൊന്നണ്ണാ ഇമ്മാതിരി സാധനങ്ങളെ എവിടുന്ന് പൊക്കി എടുക്കുന്നു 😂😂😂
@harimurali4341
@harimurali4341 3 ай бұрын
സത്യം 😂
@abythomas9338
@abythomas9338 3 ай бұрын
😂😂
@sajeevanvm8812
@sajeevanvm8812 3 ай бұрын
@@sanju-ho4yq Pokkaan annan bahu midukkan alle? Evidunnenkilum oronnine pokki kondu vannolum.
@jeevanchristopherlee
@jeevanchristopherlee 3 ай бұрын
ഞാനും ചോദിക്കാൻ ഇരിക്കുവായിരുന്നു 🤔
@naseemaveendappara3173
@naseemaveendappara3173 3 ай бұрын
😂😂😂😂😂😂
@harikrishna1190
@harikrishna1190 3 ай бұрын
മനോ വൈകല്യമുള്ള ആളുകളെ കളിയാക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ ബ്രോ.. ഇങ്ങനെ തിന്നുന്നത് കുടുംബത്തിൽ ദഹിക്കില്ല 😢
@JobyjoseJose-qb2go
@JobyjoseJose-qb2go 3 ай бұрын
😂😂😂😂😂😂😂😂😂
@nishanishakp6981
@nishanishakp6981 3 ай бұрын
Sariyaa. Ivanu orellu jasthiyaa
@HishanHishan-cl7lo
@HishanHishan-cl7lo 3 ай бұрын
ശെരിയാ
@KiranKumar-ui3ts
@KiranKumar-ui3ts 3 ай бұрын
Sathyam😢
@purappad
@purappad 3 ай бұрын
വളരെ ശെരി
@hariharanpparroth9691
@hariharanpparroth9691 3 ай бұрын
ദയവു ചെയ്തു ആ പാവത്തിനെ നല്ലൊരു സൈകാർട്ടിസ്റ്റിനെ കാണിക്കുക ചുമ്മാ കളിയാക്കാതെ കഴിയുന്നതിനു വേഗത്തിൽ
@initsystems
@initsystems 3 ай бұрын
പ്രിയ സുഹൃത്തേ, വളരെ വേദനയോടെ ആണ് ഈ വീഡിയോ കണ്ടത്. ഇത ട്രീറ്റ്മെന്റ് നൽകേണ്ട കാര്യമാണ്. ചില മെഡിസിൻ കഴിച്ചാൽ നമ്മളിൽ ആർക്കു വേണമെങ്കിലും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം. പ്രൊഫഷണൽ എത്തിക്‌സ് മറന്നു റീച് മാത്രം നോക്കി യൂട്യൂബ് വീഡിയോ ഇടരുത്. നമുക്ക് എല്ലാപേർക്കും സോഷ്യൽ കമ്മിറ്മെന്റ് ഉണ്ട്‌ സഹോദര 🙏
@arathihits7480
@arathihits7480 3 ай бұрын
ഇതൊരു പുതിയ അസുഖമാണെന്ന് തോനുന്നു ഒരുപാട് പേരിപ്പോൾ ഇങ്ങനെ ഉണ്ട് വളരെ നേരത്തെ ചികിൽസിച്ചാൽ ഭേദമാകും
@sherif2018
@sherif2018 3 ай бұрын
ശരിക്കും ഒരു പാവം സ്ത്രീ... നിങ്ങൾ ചെയ്യുന്നത് ക്രൂരതയാണ്... ഒരാളുടെ വൈകല്യം അസുഖം വിറ്റു കാശാക്കുന്ന നിങ്ങളോട് ദൈവം പൊറുക്കില്ല...
@marneer381
@marneer381 3 ай бұрын
ഈ സ്ത്രീക്ക് മാനസിക രോഗതിനു മരുന്നു വാങ്ങി കൊടുക്കാൻ ആരും ഇല്ലേ...നല്ല മുഴുത്ത വട്ടാണ്
@jayeshnair628
@jayeshnair628 2 ай бұрын
Ninte veettil arkelum vannal ni ee comment edo
@jayasreemb7260
@jayasreemb7260 3 ай бұрын
മാസികരോഗം ഒരു കുറ്റം അല്ല. പക്ഷേ ശരിയായ സമയത്ത് ചികിൽസ കൊടുക്കാതെ കഷ്ടപ്പെടുത്തുന്നത് തെറ്റാണ്.😢
@PriyankaP-lm5wu
@PriyankaP-lm5wu 3 ай бұрын
കേരളം ഭ്രാന്തലയം ആണെന്ന് പറഞ്ഞത് ഇപ്പോള ശെരി ആയേ 😂
@jalajashylesh891
@jalajashylesh891 3 ай бұрын
കറക്റ്റ് 🤣🤣🤣🤣
@abbas1277
@abbas1277 3 ай бұрын
പരിഹസിക്കരുത്.. ഈ സ്ത്രീയുടെ സംസാരം ശ്രദ്ധിച്ചാൽ അവർക്ക് എന്തോ തരം മാനസിക പ്രശ്നമാണ് എന്ന് മനസ്സിലാകും. അവർക്ക് നല്ല ചികിത്സ കിട്ടിയാൽ ഈ അവസ്ഥ മാറ്റാവുന്നതേ ഉള്ളൂ. 😢
@hafsakamaru2446
@hafsakamaru2446 3 ай бұрын
അർജു നെ രക്ഷപെട്ടുതു അതാണ് ഇപ്പോൾ ആവശ്യം
@binoy-ti1uw
@binoy-ti1uw 3 ай бұрын
He is die brother mannile ayii
@sajibabu8228
@sajibabu8228 3 ай бұрын
പാവം... സുഖമില്ലാത്ത ഒരു കുട്ടി..... അതിനെ വെറുതെ വിട്ടൂടെ..... കഷ്ട്ടം
@binuvarghesekottayam6761
@binuvarghesekottayam6761 3 ай бұрын
ഇപ്പോഴേ ചികിത്സിച്ചാൽ ഈ സഹോദരിയെ രക്ഷിക്കാം😭😭 പാവം
@suneethvasudeavan1016
@suneethvasudeavan1016 3 ай бұрын
വട്ടി കേസ് വെറുതെ വേറ പണി ഇല്ല േ
@For100goodonly
@For100goodonly 3 ай бұрын
മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധി ആണ് കേരളത്തിൽ. അവരെ രക്ഷിക്കാനോ രക്ഷപ്പെട്ടവർക് വീണ്ടും പഴയ രോഗവസ്ഥയിലോട്ട് പോകാതിരിക്കാനോ ഉള്ള ഒരു സഹായവും ആരും ചെയ്യുന്നില്ല. ഏതു അസുഖവും സഹിക്കാം. പക്ഷെ എല്ലാരാലും തള്ളപ്പെട്ടും പരിഹസിക്കപ്പെട്ടും ഒറ്റക്ക് ജീവിതം ഹോമിക്കേണ്ടി വരുന്ന ഈ രോഗം സഹിക്കാവുന്നതിലും അപ്പുറം ആണ്. അസുഹം വന്നാൽ മരിക്കും. പക്ഷെ ഈ അസുഹം വന്നാൽ മരിച്ചത് പോലെ ജീവിക്കേണ്ടി വരുന്നു അപഹാസ്യരായി. ഈ വീഡിയോ തന്നെ ഉദാഹരണം. ഇത്തരം കോപ്രായം കാട്ടാതെ ആ സമയം ഇത്തരം രോഗികളെ എങ്ങനെ രക്ഷിക്കാം എന്നതിലാണ് മനുഷ്യത്വം
@_Aparna_
@_Aparna_ 3 ай бұрын
അതാണ് വേണ്ടത്.
@majithamaji3067
@majithamaji3067 3 ай бұрын
Carect
@rekhalakshmanan6265
@rekhalakshmanan6265 3 ай бұрын
സത്യം.. ഇങ്ങനെ കളിയാക്കരുത്.. ശരിയല്ല..
@Uzru65228
@Uzru65228 3 ай бұрын
ആ പറഞ്ഞത് സത്യം 🙏🙏🙏ഇങ്ങനെ വേണം ചിന്തിക്കാൻ
@rejithahari9938
@rejithahari9938 3 ай бұрын
Correct
@antonyjoseph1218
@antonyjoseph1218 3 ай бұрын
കളിയാക്കരുത്.. ചികിത്സ കൊടുക്കുക.😢😢
@purappad
@purappad 3 ай бұрын
Eyal ആ സ്ത്രീയെ പലപ്രാവശ്യം ശരീരത്തിൽ സ്പര്‍ശിക്കുന്ന!! അത് തെറ്റാണ്‌, അവരുടെ rogavasthaye muthalakunnu !!
@PremGNair
@PremGNair 3 ай бұрын
കളിയാക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ അരോചകം... അവർ ആരെയും പറ്റിച്ചു ജീവിക്കുന്നില്ല.. ഒരു നിഷ്കളങ്ക
@FarhanFarhan-qe5hr
@FarhanFarhan-qe5hr 3 ай бұрын
പെറ്റ തള്ള പോലും അറിയാതെ രീതിയിൽ ഊക്കുന്ന ചേട്ടന് അഭിവാദ്യങ്ങൾ 🎉
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik 3 ай бұрын
എവടെയോ ഒരു ചെറിയ പ്രശ്നംമേ ഉള്ളു ബുദ്ധിയുണ്ട്
@jancyanav2786
@jancyanav2786 3 ай бұрын
ദൈവമേ... മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ തനിയെ പുറത്ത് വിടാതെ നോക്കണം. ഇതൊക്കെ വീഡിയോ ആക്കി ഇടല്ലേ 😢🙏🏻🙏🏻
@VinuBiju
@VinuBiju 3 ай бұрын
ഇതൊക്കെ കേട്ട് ചിരിക്കാതിരിക്കുന്ന ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
ഇവരെ കർണാടകയിലേക്ക് വിടുക 🤗🤗ആ പയ്യനെ എടുത്തോണ്ട് വരട്ടെ 😅😅😅
@Sajida-sk6wg
@Sajida-sk6wg 3 ай бұрын
ചന്ദ്രനിലേക്ക് പോയവരെ വിളിച്ചുവരുത്തി ഇവിടെ ലോറിയിലേക്ക് എത്തിക്കാൻ പറ്റില്ലേ എന്തിനു ദിവസത്തെ കുറ്റം പറയണം ശാസ്ത്രം കൊണ്ട് എന്ത് നേടി
@harikumark8520
@harikumark8520 3 ай бұрын
മാനസിക വിഭ്രാന്തിയുള്ള ഏറ്റവും സഹതാപം അർഹിക്കുന്ന പാവങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന നിങ്ങളോട് വളരെ വെറുപ്പാണ് തോന്നുന്നത്.
@sheejasheeja1268
@sheejasheeja1268 3 ай бұрын
നല്ല മനസുള്ള നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sanjayanpt7746
@sanjayanpt7746 3 ай бұрын
പാവങ്ങളാണ് ഇവരെക്കെ എന്തിനാണ് ഇങ്ങനെ കാശുണ്ടാക്കുന്നത് കർമ്മഫലം അനുഭവിക്കും കേട്ടോ😢😢
@satheeshsathyabhama3809
@satheeshsathyabhama3809 3 ай бұрын
ഇത് കണ്ടപ്പോൾ ചിരിവരുന്നില്ല വിഷമം തോന്നുന്നു. ഇത് പോലെ ചെറിയ തോതിൽ കുഴപ്പം ഉള്ളവരെ കൂടുതൽ പേരിലേക്ക് ഈ.. രീതിക്ക് എത്തിക്കരുത്. അത് അവരെ മറ്റുള്ളവർ കൂടുതൽ കളിയാക്കാനും, അതുമൂലം അവരുടെ അവസ്ഥ കൂടുതൽ കുഴപ്പം ആകാനും സാധ്യത ഉണ്ട്
@SmilingHockey-ej2dy
@SmilingHockey-ej2dy 3 ай бұрын
പാവം മാനസീകരോഗി
@eppy1383
@eppy1383 3 ай бұрын
ആ സ്ത്രീക്ക് ചെറുതായിട്ടുള്ള മാനസിക പ്രശ്നമാണ്. അതൊരു ചെറിയ ചികിത്സകൊണ്ട് ബേധമാവും. നിൻ്റെ channel ന് റീച്ച് കൂട്ടാൻ ഒരു പാവത്തെ എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുന്നത്...😢
@eljoekj
@eljoekj 3 ай бұрын
ഇത്തരക്കാരോട് അല്പം സഹാനുഭൂതി കാണിക്കണം... അവർക്ക് തന്നെ അവരുടെ തെറ്റ് മനസ്സിലാവുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു കൂടുതൽ നല്ലത്...
@rekhalakshmanan6265
@rekhalakshmanan6265 3 ай бұрын
പരിഹസിക്കുന്നത് നിർത്തു... അവർ പറയുന്നതിൽ കാര്യം ഉണ്ട്.. അതൊക്കെ മെഡിറ്റേറ്റ് ചെയ്യുന്നോര്ക് മാത്രം അറിയാൻ കഴിയുന്ന കാര്യം ആണ്.. മന്ദബുദ്ധി കളോട് പറഞ്ഞിട്ടു കാര്യം ഇല്ല... ആ സിസ്റ്റർ നെ വെറുതെ വിട്ടേക്ക്..
@sarvavyapi9439
@sarvavyapi9439 3 ай бұрын
അതെ
@shineshine4616
@shineshine4616 3 ай бұрын
എന്തൊരു മനുഷ്യരാണ് നിങ്ങൾ മനോരോഗത്തിന് ട്രീറ്റ്മെന്റ് എടുക്കണം
@sarvavyapi9439
@sarvavyapi9439 3 ай бұрын
@@shineshine4616 VMC, SMS തുടങ്ങിയ MEDITATION ക്ലാസുകളിൽ പോയി പരിശീലനം നേടുക . ( ഞാനിത് രണ്ടും ശീലിച്ചിട്ടില്ല . അല്ലാതെ തന്നെ അറിയാം )
@santhoshchandu3825
@santhoshchandu3825 3 ай бұрын
ഇപ്പോൾ കാണിച്ചാൽ രക്ഷപെടും
@johny_unchained
@johny_unchained 3 ай бұрын
ഇന്ന് ഇങ്ങനെ മെഡിറ്റേഷൻ ചെയ്യുന്നവർക്ക് മിക്ക ആശുപത്രികളിലും സഹായം ലഭിക്കും. പെട്ടെന്ന് പോയാൽ വേഗം കിട്ടും . 😊
@ajithachinnu4022
@ajithachinnu4022 3 ай бұрын
Angolayil മഴ നിർത്താൻ കൽപ്പിക്കു രക്ഷപ്രവർത്തനം നടക്കട്ടെ
@sareenarahim8288
@sareenarahim8288 3 ай бұрын
🤣🤣
@zayyu3754
@zayyu3754 3 ай бұрын
😂
@sureshsaga9070
@sureshsaga9070 3 ай бұрын
ഇതുപോലുള്ളവർ കേരളത്തിൽ കൂടിവരുകയാണ്.ഇവർക്കുവേണ്ടിമാത്രം ആശുപത്രി തുടങ്ങേണ്ടിവരും.
@Shivam88886
@Shivam88886 3 ай бұрын
😂
@AjithKumar-eq6gk
@AjithKumar-eq6gk 3 ай бұрын
പാവം എല്ലാരും കൂടെ കളിയാക്കുകയാണോ.. ഇത് മാനസിക രോഗമാണ് ചികിത്സ കൊടുക്കാത്ത സമൂഹമാണ് കുറ്റക്കാർ
@SantoshK-d2v
@SantoshK-d2v 3 ай бұрын
എന്റെ നാട്ടുകാര് അവർക്ക് കുഞ്ഞിനെ മുല മാനസിക പ്രശ്നം ഉള്ള ആളാണ്
@vishnuraj859
@vishnuraj859 3 ай бұрын
ഇവർ പറയുന്നത് മനസിലായില്ല എന്നുള്ള കാരണം കൊണ്ട്. അവർക്ക് വട്ടാണ് എന്നുപറയരുത്.. കാരണം നമ്മൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ നടക്കുന്നുണ്ട് 🛸
@sreejithsa8887
@sreejithsa8887 3 ай бұрын
ഇത്തരം രോഗികളെ കണ്ടെത്തി കണ്ടെത്തി, കളിയാക്കി കളിയാക്കി അവസാനം നിനക്കും ഈ രോഗം വരും... അതോടെ നിന്റെ കാര്യം ക്ളോസ്... 😂😂😂
@samarthyasart
@samarthyasart 3 ай бұрын
കഴിഞ്ഞ ജന്മത്തിൽ ഋഷ്യശൃംഗന്റെ പെങ്ങളോ മറ്റോ ആയിരിക്കും🤭🤭..ഈ ജന്മത്തിൽ climate ന്റെ വ്യത്യാസം കൊണ്ട് ദിവ്യശക്തിക്ക് ഇത്തിരി വ്യത്യാസം വന്നു എന്നേയുള്ളു😂
@SajnaSajna-kq8ki
@SajnaSajna-kq8ki 3 ай бұрын
ബിനോയ്‌ ചേട്ടാ, എന്നേം കൂട്ടോ നിങ്ങളുടെ കൂടെ 😂 നിങ്ങടെ കൂടെ നടന്നാൽ സങ്കടങ്ങളൊക്കെ മറന്നു ചിരിക്കാലോ
@hasnaannajath-ey1zs
@hasnaannajath-ey1zs 3 ай бұрын
ഒരു ദിവസം ഈ അവതാരകാനെയും ഇതുപോലെ ഇന്റർവ്യൂ ചെയ്യും.. അത്രയും നീചമായ പ്രവർത്തിയാണ് നിങ്ങൾ ചെയുന്നത്.. ഇനിയെങ്കിലും മാനസിക രോഗികളെ വെച്ചുള്ള ഈ കളിയൊന്നു നിർത്തിക്കൂടെ.. ഈ യുട്യൂബ് വരുമാനം നിങ്ങൾക്ക് ദഹിക്കില്ല 😡😡
@veenap2589
@veenap2589 3 ай бұрын
😅😅 കേരളം ഒരു ഭ്രാന്താലയം ആണ് എന്ന് പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞത് വെറുതെയല്ല അല്ലേ 😁😁😂
@RaheesBukha
@RaheesBukha 3 ай бұрын
😂😂
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 ай бұрын
😅😅😅😅😅😅😅
@Loveyoujesus94
@Loveyoujesus94 3 ай бұрын
😂😂😂😂
@aneeshaneesh8691
@aneeshaneesh8691 3 ай бұрын
അത് ശ്രീനാരായണ ഗുരു അല്ലേ പറഞ്ഞത് 🤔
@veenap2589
@veenap2589 3 ай бұрын
@@aneeshaneesh8691 😤സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആണ് ☹️
@santhigiriayurvedicpollach7608
@santhigiriayurvedicpollach7608 3 ай бұрын
അങ്കമാലി പ്രധാനമന്തി എന്റെ അമ്മാവനാണ്
@SubaidaKp-n1w
@SubaidaKp-n1w 2 ай бұрын
😂😂😂
@beenar1319
@beenar1319 3 ай бұрын
കേരളം ഭ്രാന്താലയം ആയി മാറി കഴിഞ്ഞു......
@geethasankar6341
@geethasankar6341 3 ай бұрын
ആളുകളുടെ നിസ്സഹായാവസ്ഥയിൽ അവതാരകൻ ഇങ്ങനെ പുച്ഛിച്ചു കളിയാക്കരുത്. വളരെ മോശമാണ്
@Chuk.5
@Chuk.5 3 ай бұрын
ഇപ്പോൾ കേരളത്തിൽ പലസ്ഥലങ്ങളിലും പെരുമഴ പുറത്തിറങ്ങാനുള്ള അപകടനില തരണംചെയ്യുന്നപലസ്ഥലങ്ങളുംഉണ്ട് ഈ പ്രദേശത്തെ മഴ ഒന്ന്നിർത്തിതരാൻപറയു 😂😂😂😂
@anoopmoochingal6421
@anoopmoochingal6421 3 ай бұрын
ഇതു വരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാൻ സഞ്ചരിക്കും... ഒരു പ്രാത്ഥിയെ പോലെ
@jayachinnu8174
@jayachinnu8174 3 ай бұрын
ചേട്ടാ ചിരിക്കാതെ എങ്ങനെ പിടിച്ചു നിന്ന് വീഡിയോ എടുക്കുന്നു 😂😂😂
@Fearlessss-v9x
@Fearlessss-v9x 3 ай бұрын
സത്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..എങ്ങനെ ആണോ ആവോ🫣
@n-vo2cq
@n-vo2cq 3 ай бұрын
ചിരി വരുബോ പുള്ളി ചുണ്ട് പല്ല് വെച്ച് കടിക്കും അപ്പോ ചിരി വരില്ല
@shasha2022-bo5yw
@shasha2022-bo5yw 3 ай бұрын
Ha ha 😂 🤣
@sasi3905
@sasi3905 3 ай бұрын
ഈ സ്ത്രീയെ വെറുതെവീടു സുഹൃത്തേ അല്ലെങ്കിൽ ഏതെങ്കിലും നല്ല മാനസികവി ദ്ഗത്തനെ കാണാൻ സഹായിക്കു
@georgemp7059
@georgemp7059 3 ай бұрын
നമുക്ക് അറിയാൻ വയ്യാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്.. പാവം.. കളിയാക്കരുതേ...
@anjurajeesh-rx7zz
@anjurajeesh-rx7zz 3 ай бұрын
ദൈവമേ എന്റെ കുഞ്ഞി രക്ഷപെട്ടു ഇങ്ങനെ മെന്റൽ പ്രോബ്ലം ഉള്ള ഇവരുടെ അടുത്ത് എന്റെ കുഞ്ഞിനെ സ്പീച്ചിന് കൊണ്ടുപോയെങ്കിൽ എന്റെ കുഞ്ഞിന്റെ അവസ്ഥ എന്റെ ഭഗവാനെ 🥺🥺🥺
@pushpajababythomas3272
@pushpajababythomas3272 3 ай бұрын
ഇവരുടെ ജോലി എന്താണ്
@neethasarun7739
@neethasarun7739 3 ай бұрын
Evar speech therapist aano
@thetime-tg7ly
@thetime-tg7ly 3 ай бұрын
ഇവരുടേത് വിഷാദ രോഗമാണ്. അവർ ആഗ്രഹിച്ച നിലയിൽ എത്താൻ കഴിയാതെ കുടുംബത്തിൽ അടിക്കടി ദുരനുഭങ്ങൾ ഉണ്ടാകുമ്പോൾ ഏതൊരു മനുഷ്യനും എത്തിപ്പെടാവുന്ന അവസ്ഥ. ഭ്രാന്തല്ല.
@abinv9922
@abinv9922 3 ай бұрын
Ivar tvm aano enikariyavunna stree aano ennariyana😢
@rajeshtr8865
@rajeshtr8865 3 ай бұрын
മാനസിക രോഗികൾ കൂടുന്നു കേരളത്തിൽ ഇതിനെ ഒക്കെ കേൾക്കാൻ മൈക്കും കൊണ്ട് ഇത് കേട്ടു നിക്കുന്ന കൊറേ അളിഞ്ഞ ഓൺലൈൻ ചാനലുകളും
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj 3 ай бұрын
ദൈവിക ശക്തി ഉള്ള ഇവരുടെ തലയിൽ നിന്നും ഡാറ്റാ അടിച്ചോണ്ട് പോകുന്നവനാണ് മരണമാസ്സ്
@shabirayoosaf
@shabirayoosaf 3 ай бұрын
😂😂😂
@RajeevMk-lv7yc
@RajeevMk-lv7yc 3 ай бұрын
മരണ മാസ്സ് മുത്തേ.... കിടിലോൽക്കിടിലം മെസ്സേജ്.... 😂😂
@pradeepkumar-qd6nl
@pradeepkumar-qd6nl 3 ай бұрын
ഇത് വട്ടല്ല മുഴുത്ത വട്ടാണ്
@Jasfathii
@Jasfathii 3 ай бұрын
😂😂😂
@saranyap3035
@saranyap3035 3 ай бұрын
😂😂😂
@ramyavlogs5362
@ramyavlogs5362 3 ай бұрын
Chechi calicut townil 2 km chuttalavil ravile 8.30,evening 4 o clock mazha nirthi tharo.mole schoolil pokunna time aanu.
@lissybabu6616
@lissybabu6616 3 ай бұрын
ഇതുപോലെ ഉള്ള സാധനത്തിനെ തപ്പി എടുക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤
@aneeshpulikkal5754
@aneeshpulikkal5754 3 ай бұрын
അടുത്ത ഉരുൾപൊട്ടൽ എവിടെയാണ് എന്ന് പറയു പ്ലീസ്
@Streetfighter-es1fb
@Streetfighter-es1fb 3 ай бұрын
മഴക്കാലത്തെ ദുരിതാശ്വാസക്യാമ്പിൽ ഈ ചേച്ചി ഉണ്ടായിരുന്നോ 😂😂😂
@jaslin5621
@jaslin5621 3 ай бұрын
ഇങ്ങേരിത് 😂😂😂.. ചിരിക്കാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു..ഞങ്ങൾ തിരിച്ചറിയുന്നു.. ഇങ്ങനെ ഉള്ള വട്ട് കേസ് കുറെ നമ്മുടെ സമൂഹത്തിൽ..
@SevenOne-hz5kg
@SevenOne-hz5kg 3 ай бұрын
ഇങ്ങേർക്ക് അരി വാങ്ങാനുള്ള പരിപാടി അല്ലേ. 😂
@ashikckck8751
@ashikckck8751 3 ай бұрын
അവരുടെ അവസ്ഥ അറിയാതെ അവരെ എന്തിന് കളിയാക്കുന്നു
@evanelroy6353
@evanelroy6353 3 ай бұрын
ആളുകളെ കളിയാക്കുകയാണോ ഈ പരിപാടി കൊണ്ട് ഉന്ദേശിക്കുന്നത് ?
@AlpySquad
@AlpySquad 3 ай бұрын
ഇങ്ങനെ ഉള്ളവരെ കളിയാക്കുവല്ല വേണ്ടത് 🤭
@fg4513
@fg4513 3 ай бұрын
​@@AlpySquadcounselling kodukan hlep cheynm
@MuhamadJazeel
@MuhamadJazeel 3 ай бұрын
ഇങ്ങനെയുള്ള മാനസിക രോഗികൾ ഒരുപാട് ഉണ്ട് ബിനോയ്‌ 👍
@Reneshraghavanraghavan
@Reneshraghavanraghavan 3 ай бұрын
ആരെയും കളിപ്പിച്ചല്ലോ ജീവിക്കുന്നെ പിന്നെന്തിനു കളിയാക്കണം അവരുടെ വിശ്വാസം ഷെയർ ചെയ്തു അതേയുള്ളു തഞ്ചത്തിൽ കൂടി അവരുടെ വീഡിയോ പിടിച്ചു മാധ്യമങ്ങളിൽ ഇട്ടു അത് വഞ്ചനയാണ് ബ്രോ
@vineeshamannarkkad8284
@vineeshamannarkkad8284 3 ай бұрын
ഇവർക്ക് നല്ല ബുദ്ധിയുണ്ട്.... പറയുന്നതൊക്കെ കേട്ടിട്ട് അങ്ങനെ തോന്നി... പക്ഷെ something fishy..... 😊😊😊
@Mkpuliyali
@Mkpuliyali 3 ай бұрын
Fishy അല്ല മട്ടൺ
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
എന്റെ കയ്യും കണ്ണും കാലും ഇടക്കിടക്കു വിറയ്ക്കാറുണ്ട് പിന്നിൽ ഇവന്മാരുടെ കരങ്ങൾ ആണല്ലേ 🤔
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 ай бұрын
😂😂😂😂😂😂😂😂😂😂
@thomaskb7337
@thomaskb7337 3 ай бұрын
അത് പതിവ് പെഗ്ഗ് കഴിക്കാഞ്ഞിട്ടാ
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
@@thomaskb7337 🤣
@Jasfathii
@Jasfathii 3 ай бұрын
😂😂😂 അയ്യോ 🤣🤣🤣
@zayyu3754
@zayyu3754 3 ай бұрын
ഞങ്ങളുടെ നാട്ടിൽ ഭയങ്കര മഴയാണ് ഒന്ന് നിർത്തി തരാൻ പറയുവോ പ്ലീസ് 😂
@SherlyCk-o9b
@SherlyCk-o9b 3 ай бұрын
ബിനോയ്ന്നല്ലേ അനിയാ നിൻ്റെ പേര്. എൻ്റെ ബ്രോ ബ്രോയുടെ സംസാരവും ആക്ഷനൊക്കെ കാ ണുമ്പോ ചിരിച്ച് ചിരിച്ച് പണി തീർന്നു
@DETECTIVECONAN-j6q
@DETECTIVECONAN-j6q 3 ай бұрын
Le, elon musk :എന്തരാണോ എന്തോ
@RajendranKr-j4d
@RajendranKr-j4d 3 ай бұрын
വിദ്യാഭ്യാസം കൂടി വട്ടായതാണ്
@padmajamurali8576
@padmajamurali8576 3 ай бұрын
സ്പിരിച്വൽ ആയിട്ട് എന്തൊക്കയോ ചെയ്യുവാൻ നോക്കി പണി കിട്ടി.പാവം കുട്ടി
@harilalmn
@harilalmn 3 ай бұрын
ആളുകളെ പറ്റിച്ചു ജീവിക്കുന്ന ആൾദൈവങ്ങളേയും കപടമതികളേയും താങ്കൾ തുറന്നു കാട്ടുക. പക്ഷെ ഇവരെ പോലുള്ളവരെ ഇങ്ങനെ അപമാനിക്കരുത്. അവരുടെ സംസാര ത്തിൽ നിന്ന് മനസ്സിലാകുന്നത് അവർ മാനസികമായി സ്ഥിരതയില്ലാത്ത ഒരു രോഗാവസ്ഥയിലാണന്നാണ്.‌പാവം... 😢 അവർ പറഞ്ഞത് സത്യമാണങ്കിൽ, കുടുംബത്തിലെ രണ്ടു പേർക്ക് ക്യാൻസറും തുടരെ തുടരെ ഉണ്ടായ അപകടങ്ങളും അവരെ വലിയ നിരാശയിലേക്കും ഡിപ്രഷനിലേക്കും തള്ളിയിട്ടു കാണും. അത് അവരെ ഇത്തരത്തിലുള്ള ഹാലൂസിനേഷൻസിലേക്ക് നയിച്ചിട്ടുണ്ടാകാം.‌ അവർ എന്തിലൂടെയൊക്കെയാണ് കടന്നു പോകുന്നതെന്ന് താങ്കൾ അന്വേഷിച്ചോ? അവർ ആരെയെങ്കിലും പറ്റിച്ചു ജീവിക്കുന്നുണ്ടോ? ഇല്ലല്ലോ... അതുകൊണ്ട് ഒരിത്തിരി അനുകമ്പയും സഹതാപവും ഇത്തരക്കാരോട് കാണിക്കു.‌ ഒരു എളിയ അപേക്ഷ... ദയവായി മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ വെറുതേ വിടൂ.. ആളുകളെ പറ്റിച്ചു ജീവിക്കുന്നവരെ തുറന്നു കാണിക്കൂ... ആദ്യത്തെ മൂന്നു നാലു മിനിറ്റ് കണ്ടിട്ട് പോസ് ചെയ്ത് വച്ച് ഇതെഴുതി. ബാക്കി‌ കാണാനുള്ള ദുഷ്ടബുദ്ധി ഇല്ലാത്തതിനാൽ പോകുന്നു.😊
@mrdevileditz4155
@mrdevileditz4155 2 ай бұрын
സത്യം. കണ്ടിട്ട് സഹിക്കുന്നില്ല. പാവമാണ്. നല്ലൊരു ടീച്ചർ ആണ്. കണ്ടിട്ട് സഹിക്കുന്നില്ല
@safoora503
@safoora503 3 ай бұрын
ഇയാൾ ക്ക് എങ്ങനെ ചിരി വരാതെ പിടിച്ചു നിൽക്കുന്നു 😂😂
@safeerkuruka6488
@safeerkuruka6488 3 ай бұрын
ഇതിന് മനസ്സിൽ ആകുന്നില്ല ല്ലോ. ഈ സാധനം എന്നെ ഊക്കാണ് എന്ന് 😂
@redprincywilliamaluva
@redprincywilliamaluva 3 ай бұрын
എന്റമ്മോ എന്റെ കിളി പോയി... ഒന്നിനും ഒരു കൃത്യമായ ഉത്തരം ഇല്ല 😢
@abymjoy6637
@abymjoy6637 3 ай бұрын
ദൈവത്തെയും പ്രേതത്തെയും കാണുന്ന്നുണ്ടെങ്കിൽ ചികിൽസിച്ചാൽ മതി മാറും
@mangamol8997
@mangamol8997 3 ай бұрын
ഉയ്യോ😂😂😂എനിക്കിനി ചിരിക്കാൻ വയ്യായെ 🤣🤣🤣
@shanavas9858
@shanavas9858 3 ай бұрын
പാവമാണ് ആ സ്ത്രീ 😞
@VinodKumar-cz9fy
@VinodKumar-cz9fy 3 ай бұрын
മെറിട്ടേഷൻ കാരണം കേരളം ശരിക്കും ഭ്രാന്താലയമായി കൊണ്ടിരിക്കുകയാണ് ! ഈ പാവത്തിന്റെ തല ചോറ് പഴയ കാല റേഡിയോ പോലെ ആയി! ഇടി അപ്പം പോലെ കരു ങിക്കിടക്കുകയാണ് പാവം😥 മാന്തുള്ളവർ ഒരു കാലത്തും അത് അങ്ങികരിച്ചിട്ടില്ല! നമ്മുടെ ഒരു സഹോദരൻ അപകടത്തിൽ പെട്ടിട്ട് ഇന്ന് 8 ദിവസം പിന്നിടുന്നു ! മെറ്റി ടേഷനിലൂടെ മൂപ്പത്തിമുക്കോടിദൈവങളെയും ദർശിച്ച, സമ്പർക്കം പുലർത്തുന്ന സഹോദരീ സഹോദര ങ്ങളെ വല്ല നിർദേശവും നൽകാൻ കഴിയുമോ ? ഒറ്റ ക്കൾ ദൈവങ്ങളെ പോലും പേരിനു പോലും കണ്ടില്ലാ ! സർക്കാർ ഇടപെട്ട് ഇതു നിയന്ത്രിച്ചില്ലങ്കിൽ ബുദ്ധിശൂന്യമായ ഒരു തലമുറ ഇവിടെ അരങ്ങു വാഴും
@leogaming5231
@leogaming5231 3 ай бұрын
ഇവർക്ക് വയനാട് ദരന്തം ഒന്നുമാറ്റാൻ കഴിഞ്ഞില്ലേ. മണ്ണിനടിയിൽ പോയവരെ ഒന്നു രക്ഷിക്കൂ സഹോദരി 😅😅😅😅😅
@mariyakuttyhaseena6794
@mariyakuttyhaseena6794 3 ай бұрын
ഒരു പാട് divangal ഇപ്പൊൾ കൂടി കൂടി വരുകയാണല്ലോ😮😮
@naseebtirur2205
@naseebtirur2205 3 ай бұрын
സൂര്യനെയും മഴയെയും തടയുന്ന സഹോദരിക്ക് കൂടെ നിന്ന് ആക്കിയ ആളെയും ആക്രമിക്കാൻ വരുന്ന മനുഷ്യരെയും മനസിലാകുന്നില്ലലോ 😇
@Shahanas86
@Shahanas86 3 ай бұрын
ഏട്ടാ ചേച്ചി എന്തോ ജോലി ചെയ്തു എന്ന് പറയുന്നു ചേച്ചീടെ മുഖം കാണിച്ചാൽ എന്തേലും പ്രോബ്ലം ആകുല്ലേ ചേച്ചിക്ക് സുഖം ഇല്ല
@rejikumarm.r1049
@rejikumarm.r1049 3 ай бұрын
എവിടെ യോ 🤔എന്തോ
@ShameenaShafeek-b4p
@ShameenaShafeek-b4p 3 ай бұрын
Ethu ippo enthonna nammude nattil sambhavikunne.kurachu munpu mattoru chanelil kandu oru family muzhuvan parayunathu mullaperiyar pottum 100 days nullil ennum pinne sms meditation cheythapol aanu inganokke arinjathennum.ithippo kaanunna namukokeyano vattu atho parayunna ivarkokeyo?
@AnoopEbraheemkutty
@AnoopEbraheemkutty 3 ай бұрын
ഭക്തി മൂത്ത് കൺടോൾ പോകുമെന്ന് കേട്ടിട്ടുണ്ട് . സയൻസ് പഠിച്ച് കൺട്രോൾ പോകുമോ ? അവർക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കാനാരുമില്ലേ ?
@MuhammadShafi-uz6vy
@MuhammadShafi-uz6vy 3 ай бұрын
പരിഹസിക്കാൻ പാടില്ല ഐ think schrizophenia
@akhiltk2107
@akhiltk2107 3 ай бұрын
No delusional disorder
@athiraathi346
@athiraathi346 3 ай бұрын
Delusion of persecution..
@AskarPa-tw9lp
@AskarPa-tw9lp 3 ай бұрын
എല്ലാ വിശ്വാസികളും ഇതന്നെ
@Ciara-pt3mj
@Ciara-pt3mj 3 ай бұрын
ചേച്ചി പ്രളയ സമയത്ത് എവിടെ ആയിരുന്നു?
@venivenibhaskaran6154
@venivenibhaskaran6154 3 ай бұрын
എടീ പോത്തെ കൃഷ്ണനും ഗുരുവായൂരപ്പനും ഒരാൾ ആണ്
@grandmaster13
@grandmaster13 3 ай бұрын
പുതിയ അറിവാണല്ലോ
@Publictrue898
@Publictrue898 3 ай бұрын
ഇന് 19,07,024 ഞാൻ video കാണുന്നത് മഴയോട് മഴ 😂 മഴ നിർത്താൻ കഴിയുന്ന ആൾക്ക് സ്വന്തം ആത്മാവിനെ സൂക്ഷിക്കാൻ കഴിയുന്നില്ല😅
@prabhakumaris3976
@prabhakumaris3976 3 ай бұрын
ഈ സ്ത്രീ ക്കു. വട്ടാണ്
@RajiRaju-gn3pq
@RajiRaju-gn3pq 3 ай бұрын
ഇങ്ങനെ ഉള്ളവരെ കണ്ടെത്തി vedio ചെയ്തു content ഉണ്ടാക്കുന്നത് കൊള്ളാം bro. പക്ഷേ അവരെ കണ്ടെത്തിയത് പോലെ അവരെ treatment നു കൊണ്ടുപോകാൻ അവരുടെ relatives നോട്‌ പറഞ്ഞു ബോധവത്കരിക്കുക. അത് താങ്കൾക്ക് നന്മ ഉണ്ടാക്കും.
@Sgh59-j1m
@Sgh59-j1m 3 ай бұрын
ഇനിമുതൽ ഹെൽമെറ്റ്‌ വെച്ച് നടന്നോ
@thecreatorlad6048
@thecreatorlad6048 3 ай бұрын
Njan oru doubt choikka ee channel varunna video indrestode kand parihasikkunna arkkelum swandham lifil ethelum prashnam varunnundo🥲 njan ee channel video kand kaliyakkum kurach days kazhinja life prashnam vara ath ente thonnal ano arila🥲
@RADHAMADHAVKL
@RADHAMADHAVKL 3 ай бұрын
Spiritual saadharana janangalku manassilavilla.❤❤❤avar parayunnath sathyamanu.❤
@user-rubby
@user-rubby 3 ай бұрын
പറ്റിച്ചു ജീവിക്കുന്നവരെ ഉക്കി ജീവിക്കുന്നാടാ 😂 levan
@sudheerzaman3659
@sudheerzaman3659 3 ай бұрын
എനിക്കൊന്നു ബാത്റൂമിൽ പോകാൻ മുട്ടുന്നുണ്ട് അതൊന്നും നിർത്തി തരുമോ 🤣
@Kallu-appuz
@Kallu-appuz 3 ай бұрын
😂😂😂😂😂😂
@KrishnaKumar-no8si
@KrishnaKumar-no8si 3 ай бұрын
ഇവളെ പിണറായി ടെ മുൻപിൽ കൊണ്ടുവിട്ടാൽ പിണറായി 'കിടക്ക് പുറത്ത് ' എന്ന് പറഞ്ഞില്ലെങ്കിലെ അത്ഭുദമുള്ളു 😂🤣🤦‍♂️🙆‍♂️
@rahulrp5477
@rahulrp5477 3 ай бұрын
ഇവരെ എത്രയും പെട്ടെന്ന് അങ്കോല യില് എതിക്ക് മഴ നിന്നാൽ അവിടെ അർജുനെ കണ്ടെത്താൻ എല്ലുപ്പം ആവും
@ceepee-l1i
@ceepee-l1i 3 ай бұрын
കൃഷ്ണനേയും രാമനേയും കണ്ട നിലയ്ക്ക് ക്രിസ്തുവിനെ കൂടി😅😅😅
@beautyofsevens
@beautyofsevens 3 ай бұрын
പെട്ടെന്ന് ചികിൽസിച്ചാൽ രക്ഷപെടുത്താം
@merinnandan
@merinnandan 3 ай бұрын
എലിയൻസ് ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.. ന്യൂറോസിസിന്റെ പല അവസ്ഥാന്തരങ്ങളും 😂. ഇത്ര ഭയാനകമായ ഒരു വേർഷൻ 🤣🤣🤣🤣🤣.. ഞങ്ങളുടെ നാട്ടിൽ 6 മാസം മഴ പെയ്യാറുണ്ട്.. 6 മാസം വെള്ളം ആണ് ഇവിടെ.. ഇവിടെ വന്നു മഴ ഒന്ന് നിർത്തി തരുവോ plzz 🙏🏻🙏🏻🙏🏻😂😂😂😂😂😂
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 79 МЛН