മൊബൈൽ മുതൽ ജീവിതം വരെ ഹാക്ക് ആയി | പാവത്തിന്റെ പുറകെ നടക്കുന്ന നീയൊക്കെ പുഴുത്ത ചാകും

  Рет қаралды 53,647

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 271
@G.PadmakumrG.Padmakumar
@G.PadmakumrG.Padmakumar 3 ай бұрын
ആ പയ്യനെ തിരികെ നോർമൽ ജീവിതത്തിലേക്ക് കൊണ്ടു വരണം
@MohammedRoshan-ei7qc
@MohammedRoshan-ei7qc 3 ай бұрын
അതെങ്ങനെ സാധിക്കും?
@G.PadmakumrG.Padmakumar
@G.PadmakumrG.Padmakumar 3 ай бұрын
@@MohammedRoshan-ei7qc അതെന്താ സാധിക്കാത്തത്
@MohammedRoshan-ei7qc
@MohammedRoshan-ei7qc 3 ай бұрын
@@G.PadmakumrG.Padmakumar സാധിക്കും നാളെ ഭക്ഷണം നാളെ ഉറക്കം നാളെ excesise. പിന്നെയ് കഴിവതും നന്മകൾ ചെയുക
@MohammedRoshan-ei7qc
@MohammedRoshan-ei7qc 3 ай бұрын
@@G.PadmakumrG.Padmakumar ഇപോഴും മനസ്സിൽ നെറ്റ് ഹാക്ക് ആവുന്നുണ്ടെങ്കിൽ തീട്ടം തീട്ടം എന്നു പറയുകയും ചിന്ദിക്കുകയും ചെയ്‌ത മതി തീട്ടം എന്നു പറഞ്ഞു ആരും വരില്ലല്ലോ
@shre121
@shre121 2 ай бұрын
😂 uvv
@meenakrishnankutty8912
@meenakrishnankutty8912 2 ай бұрын
പാവം, ആകുട്ടിക്ക് എന്തോ പ്രശ്നം ഉണ്ട്, നല്ല ചികിത്സ കിട്ടിയാൽ സുഖമാവും, ഒരു നല്ല ചെറുപ്പക്കാരൻ, ആരെങ്കിലും ആ മോനെ സഹായിക്കുകയാണെങ്കിൽ ദൈവം അവരെ അനുഗ്രഹിക്കും, ആ കുട്ടിയുടെ അച്ഛനമ്മമാർ എവിടെയാണോ ആവോ, ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ, മനസ്സിന് ഒരുപാട്‌ വിഷമം തോന്നി, അച്ഛനമ്മമാർ ആ മോനെ കുറിച്ച് എന്ത് മാത്രം വിഷമിക്കുന്നുണ്ടാവും, പ്രയത്നിച്ചു പഠിച്ച് ഇപ്പോൾ ഈ അവസ്ഥയിൽ, ആരെങ്കിലും ആ മോനെ രക്ഷിക്കാൻ വരണേ ദൈവമേ
@SureshBabu-kt5kg
@SureshBabu-kt5kg 3 ай бұрын
മഞ്ഞ ഉടുപ്പുകാരനല്ലേ ശെരിക്കും വട്ട്
@indinarmy1372
@indinarmy1372 2 ай бұрын
അവന്റെ കുടുംബത്തിന് മൊത്തം വട്ടാ പിന്നെ അവന് വട്ടിലായിരികുമോ
@Rambo012
@Rambo012 2 ай бұрын
😂😂
@cveliyathomas451
@cveliyathomas451 2 ай бұрын
എനിക്കും തോന്നാതില്ല കളിയാക്കുന്ന പോലെ ഒരു ഫീൽ
@captainsoul9346
@captainsoul9346 Ай бұрын
നിനക്ക് ആണ് മുത് വട്ട് 😂😂😂😂
@SajnaSajna-kq8ki
@SajnaSajna-kq8ki 2 ай бұрын
കാലം ആ പയ്യൻ പറഞ്ഞത് പോലെ സെരിയാണ്, മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലാത്ത ഒരു അന്തരീക്ഷം ആണ്, but എന്തോ ഒരു ചെറിയ ഒരു പേടി തട്ടീട്ടുണ്ട് ഈ പയ്യന്, അതിൽ നിന്നുണ്ടായ പ്രശ്നമാണ്, മാറ്റാൻ പറ്റും, but അതിനു വേണ്ടി ആരെങ്കിലും ശ്രമിക്കണം,
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
ചേട്ടന്റെ നല്ല പെരുമാറ്റപരമായ വീഡിയോ നന്നായിട്ടുണ്ട് 🙏🏻
@Mufeedmoosa
@Mufeedmoosa 3 ай бұрын
12:27 കാമറമാമൻ പറഞ്ഞ പോലെ ചെയ്യുന്നു 🤣
@Kimjong-d1k
@Kimjong-d1k 3 ай бұрын
അതാണ്‌ കോമഡി ആയേത് 😂
@akhilandrews4494
@akhilandrews4494 3 ай бұрын
കറക്റ്റ് അത് വരെ ഒരുവിധം ഒപ്പിച്ചു വന്നത് ആയിരുന്നു
@RajeshMk-ch8kl
@RajeshMk-ch8kl 2 ай бұрын
😂😂😂😂😂😂😂
@jsabarinath1055
@jsabarinath1055 3 ай бұрын
പരിചയപ്പെടുന്നതിനുമുൻപ് മൈക് എങ്ങനെ അയാളുടെ ദേഹത്തു ഫിറ്റ്‌ ചെയ്തു 😅😅
@shuhaibkm346
@shuhaibkm346 2 ай бұрын
അതൊക്കെ ഒരു സ്ക്രിപ്റ്റ് ആടെ
@jsabarinath1055
@jsabarinath1055 2 ай бұрын
അത് മനസ്സിലായി അതുകൊണ്ടല്ലേ ഹാസ്യ രൂപത്തിൽ പറഞ്ഞെ 😁🙏🏻
@ajiaji4181
@ajiaji4181 2 ай бұрын
അതും ന്യായം 😂
@hareeshkannan9612
@hareeshkannan9612 Ай бұрын
പാവം ജന്മനാ മൈക്കുള്ള പയ്യനാണ് 😊😊😊
@deepuchadayamangalam6815
@deepuchadayamangalam6815 2 ай бұрын
എത്രയും വേഗം സൈക്കോളജിക്കൽ കൺസൾട്ടന്റ് നെ കാണിക്കണം
@nijinanisars2043
@nijinanisars2043 3 ай бұрын
പാവം അതിനു ന്തോ മാനസികമായി vallathe ബുദ്ധിമുട്ട് അനുഭവിച്ചു കാണും അതാകും ഇങ്ങനെ oke പെരുമാറുന്ന 🤲ദൈവത്തെ ഓർത്തു നല്ല counsing കൊടുത്തു munnot പോയാൽ നല്ലൊരു life അതിനു കിട്ടും 🙏🙏അല്ലാതെ ഒരു കോമാളി പോലെ engane കാണുമ്പോൾ സഹതാപം മാത്രമേ കാണുകയുള്ളു 😔😔😔😔 അവതരണം 👍ഇനിയും നന്നായി munnot പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
@susanpalathra7646
@susanpalathra7646 3 ай бұрын
ആ കുട്ടി പറയുന്ന അനുഭവം Binoy യ്ക്ക് വന്നിട്ടില്ലല്ലോ. അതാണ് ഇത്ര തർക്കവും പരിഹാസവും. Gangsattack & mobile hacking ഒക്കെയുണ്ട്. 12:20 12:21
@shahil208
@shahil208 2 ай бұрын
But ഇതൊരു മെന്റൽ troma ആണ്..കൂടുതലും mdma lsd polulla drugs യൂസ് ചെയ്തിട്ട് വരുന്ന ക്രാക്ക് ആണ്.. ഈ പയ്യന്റെ കാര്യം അറിയില്ല.. But same situation എന്റെ ഒരു സുഹൃത്തിന് വന്നിട്ടുണ്ട്.. പക്കാ same but അത് M പവർ overdose countinuesly adichond തിരിഞ്ഞത.. But ആളു റിക്കവറി ആയി..ചിലർ recovery ചെയ്യും but ചിലർക്കു അത് ഫിക്സ് ആകും... ദൈവം കാക്കട്ടെ. .
@Ma_ya_vi
@Ma_ya_vi Ай бұрын
It's a mental condition..ആദ്യം അത് മനസ്സിലാക്കൂ
@gukuru_machan3028
@gukuru_machan3028 2 ай бұрын
ഇതൊക്കെ കേക്കുമ്പോ എനിക്കും എന്നെ തന്നെ സംശയം തോന്നുന്നു 😄
@sreeelish
@sreeelish 2 ай бұрын
Brain nerves complaint ആയിരിക്കുകയാണ് 1 and half year ആയി സോബർ ആണെന്ന് പറഞ്ഞില്ലേ. ഇത് chemicals over ആവുമ്പോ സൈക്കോസിസ് ആയിരിക്കുകയാണ്. ഇത് നല്ല മെഡിറ്റേഷൻ ൽ കൂടെയും ഹിപ്നോട്ടീസം കൂടെയും ആ ചിന്തകൾ തന്നെ മൈൻഡ് നിന്ന് wipe ചെയ്യാതെ ആൾക്കൊരു ലൈഫ് illa
@KidsIQClub
@KidsIQClub 2 ай бұрын
Ayaal paranja oru point correct aanu , IQ ulla kuttikalk alcohol and other things okke koduth addict aaki life damage aakuna kurach teams und ! Ningal chuttum onnu nokiyaal kaanam, nalla talented aayitulla kutty aayirunu Eppo enthe engane aayi ennulla kurach aalkar….😢oru 20 years munne ningalk ariyaamarna high IQ ulla aalkarde current situation nokkiyal mathi
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 ай бұрын
ഇന്ന് കുറച്ചെങ്കിലും മാന്യമായി ചോദിച്ചല്ലോ, ഭാഗ്യം.
@SheebaSanthosh-wg5zo
@SheebaSanthosh-wg5zo 3 ай бұрын
പാവം ചെറുപ്പക്കാരൻ വിദ്യാഭ്യാസം കൂടിപ്പോയത് കൊണ്ട് ഉണ്ടായ ഒരു അസുഖം മാത്രം എത്രയും പെട്ടെന്ന് നല്ല ചികിത്സ ഉണ്ടെങ്കിൽ പാവം അത് രക്ഷപ്പെടും
@ManjuMani-v4h
@ManjuMani-v4h 3 ай бұрын
Correct
@selectedoneeverlasting814
@selectedoneeverlasting814 2 ай бұрын
വിദ്യാഭ്യാസo ഇല്ല എന്ന് കമന്റ് കണ്ടപ്പോൾ മനസ്സിലാകുന്നു
@bindhushaji8626
@bindhushaji8626 Ай бұрын
@@selectedoneeverlasting814 (ó
@kdiyan_mammu
@kdiyan_mammu 2 ай бұрын
ആദ്യം മൈക്ക് വെക്കാൻ സമ്മതിച്ചില്ലെ അത് മതി.😅
@MiniAnilkumar-gu4yw
@MiniAnilkumar-gu4yw 3 ай бұрын
നേരത്തെ ഇദ്ദേഹം രണ്ടുപേരെ ഇന്റർവ്യൂ ചെയ്യുന്നകണ്ടു ഈ അനുഭവങ്ങൾ തന്ന്നെ ആയിരിന്നു അവർക്കും ഒളിവിൽ കഴിയുന്ന ഇവരെ എങ്ങനെ കണ്ടുപിടിക്കും യഥാർത്ഥ ഹാക്കർ ആര് 😂😂😂😂
@nigheshbalussery1263
@nigheshbalussery1263 Ай бұрын
25....30 വർഷം ഇങ്ങനെ ഉള്ള കേസുകൾ ഒരുപാടായിരിക്കും... മൈൻഡ് കൺട്രോളിംഗ്, ഗാങ്സ് അറ്റാക്ക്, ഹകിംഗ്,.... Etc... Etc... 😰
@PRASADAMCREATIONS
@PRASADAMCREATIONS 3 ай бұрын
എന്തൊക്കെ തരത്തിൽ ഉള്ള ആൾക്കാർ ആണ് അല്ലെ. ഇനി മുന്നോട്ട് ഇത് പോലെ പ്രശ്നമുള്ള നമ്മുടെ തലമുറകൾ ഉണ്ടാകും. 😪
@anandhumalu2548
@anandhumalu2548 3 ай бұрын
@Master Brain 2.0 നിങ്ങൾ ഇതുവരെ കള്ളസമിമാരെ ഒക്കെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്, കിടു ആണ് 👍👍. ബട്ട്‌ ഇത് നിങ്ങൾ ചെറുതായ പോലുണ്ട് 🤔
@jakjais
@jakjais 2 ай бұрын
മഞ്ഞഷർട്ട് ന് എന്തോ കുറവുണ്ട്! അവൻ്റെ പെരുമാറ്റം നോർമൽ അല്ല.
@abhijithabhi3812
@abhijithabhi3812 Ай бұрын
12:27 ആർക്കും സംശയം ഒന്നും ഇല്ലല്ലോ ലെ 😅😅
@vaisakhpullu4970
@vaisakhpullu4970 3 ай бұрын
ഇതു ആരും വിശ്വസികില്ല്യ. അവന്നവനു വരും വരെ മാത്രം.
@Reens123
@Reens123 3 ай бұрын
TRUE
@mr.s7559
@mr.s7559 Ай бұрын
​@@Reens123 i saw ur interviews as well. But its really unbelievable for common people. Hope u will get out of this system somehow.
@Ma_ya_vi
@Ma_ya_vi Ай бұрын
😂😂 മെൻ്റൽ ഡിസോർഡർ ആണ് ഹെ..ഇത് വന്നാൽ അവൻ്റെ കാര്യം പോക്കാണ്
@krishct
@krishct Ай бұрын
ഇങ്ങനെ ഇപ്പോൾ കുറെ ആളുകൾ പറയുന്നുണ്ടല്ലലോ. ഇതിൽ എന്തോ സത്യം ഉണ്ട്...
@mariyababymariya
@mariyababymariya 3 ай бұрын
പല കേസുകൾ ആയി കേൾക്കുന്നു... എല്ലാ വ ർ ക്കും ഒന്നിച്ചു സീക്രോ ഫിനിയ വരുമോ 😢😢.. പവങ്ങളെ ഹാക്ക് ചെയ്തിട്ട് എന്താണ് 😢😢സയന്റിസ്റ്റു കളെ ഒക്കെ ആണെങ്കിൽ 😢😢
@_Black_11
@_Black_11 Ай бұрын
നല്ല ഡോക്ടറെ കാണിക്കണം... അല്ലേൽ അവന്റെ ജീവിതം പോക്കാ... മനസ്സിന്റെ പ്രശ്നം ആണ്...പാവം... ഇവന് ആരും ഇല്ലേ സഹായിക്കാൻ...
@chennaianish
@chennaianish 3 ай бұрын
നമ്മൾ മൂത്രമൊഴിക്കാൻ പോകുന്നു എന്നു കരുതുക. ഒളിച്ചിരുന്നു ചിലർ അതിൻ്റെ വീഡിയോ എടുക്കുന്നു എന്ന തോന്നലുണ്ടായാലോ? എൻ്റെ മുത്ര വീഡിയോ ഒരുവനും എടുക്കില്ല എന്ന് ചുറ്റുപാടും നോക്കി സ്വയം വിശ്വസിക്കുക. ഇല്ലെങ്കിലോ , എടുക്കുന്നവൻ എടുക്കട്ടെ എനി ക്കൊഴിക്കണം എന്നു വിചാരിച്ചു കാര്യം സാധിക്കണം. എന്നാൽ വളരെ കുറച്ചു പേർക്ക് ഇതിന്നൊന്നും സാധിക്കില്ല.
@forwardthinkingmallu7607
@forwardthinkingmallu7607 2 ай бұрын
നമ്മുടെ ചിന്തകൾ ആണ് നമ്മുടെ ജീവിതതയിൽ യാഥാർഥ്യം ആവുന്നത് എവിടെ നിന്ന് എങ്കിലും ഇതുപോലെ റോങ്ങ് ഇൻഫോ multiple ടൈം മനസ്സിൽ വന്നാൽ അത് മൈൻഡ് ശരിയാണ് എന്ന് വിചാരിക്കും E സൈക്കിൾ കന്റിണ്‌െ ചെയ്ട് കൊണ്ട് ഇരിക്കും ആ ചിന്തകൾ pinnned മാറ്റാൻ ബുദ്ദിമുട് ആണ്
@thanfeez369
@thanfeez369 2 ай бұрын
ഇതിലൊക്കെ എന്തേലും വസ്തുത ഉണ്ടാകുമോ 🙄🙄 മുന്നോട്ട് ഉള്ള നാളുകളിൽ ഇത് എല്ലാവർക്കും വന്നേക്കാം... ഇപ്പൊ നമുക്കൊക്കെ ഇതൊരു തമാശ ആയിരിക്കും... കാരണം ഈ ആളുകൾക്ക് ഒന്നും മാനസികമായി ഒരു കുഴപ്പവും ഇല്ലാ... 😐😐
@santhigopan9596
@santhigopan9596 2 ай бұрын
ഇതും കുഴപ്പമാകും😂
@jashi786
@jashi786 3 ай бұрын
പലർക്കും ഇത് ഒരു തമാശയായി തോന്നാം ഇത് ഒരുപാട് ആളുകൾക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇപ്പോൾ കാണുന്നുണ്ട് പല രീതിയിലാണെന്ന് മാത്രം . എനിക്കറിയാൻ കഴിഞ്ഞത് ഒരു പൈശാചിക ശക്തി പണ്ട് കൂടോത്രംമൊക്കെ ചെയ്തിരുന്നത് പോലെ പുതിയൊരു വേർഷൻ ആണ് ഇല്ലുമിനാറ്റിയെയും സംശയിക്കണം. ഒരുപാട് ആളുകൾ പലരീതിയിൽ മരണപ്പെടുന്നതിന് നമ്മൾ തന്നെ ന്യൂസിൽ കാണുന്നുണ്ട് എന്താണ് എന്തിനാണ് എന്നറിയാതെ നല്ല രീതിയിൽ ജീവിച്ചു പോന്നവർ. ഇതിൻറെ ഉദ്ദേശം എന്തെന്ന് അവർക്ക് മാത്രമേ അറിയൂ
@stddsvideo
@stddsvideo 2 ай бұрын
ഒരു പാട് brilliant ആയവർ ഇങ്ങനെ ഉള്ള അവസ്ഥകൾ അനുഭവിക്കുന്നത് കാണുന്നു ഇതിന്റെ യാഥാർത്യം എന്താണ്?
@forwardthinkingmallu7607
@forwardthinkingmallu7607 2 ай бұрын
നമ്മുടെ ചിന്തകൾ ആണ് നമ്മുടെ ജീവിതതയിൽ യാഥാർഥ്യം ആവുന്നത് എവിടെ നിന്ന് എങ്കിലും ഇതുപോലെ റോങ്ങ് ഇൻഫോ multiple ടൈം മനസ്സിൽ വന്നാൽ അത് മൈൻഡ് ശരിയാണ് എന്ന് വിചാരിക്കും E സൈക്കിൾ continue ചെയ്ട് കൊണ്ട് ഇരിക്കും ആ ചിന്തകൾ pinnned മാറ്റാൻ ബുദ്ദിമുട് ആണ്
@Kimjong-d1k
@Kimjong-d1k 3 ай бұрын
12:28 നാടകം പൊളിഞ്ഞു
@akhilandrews4494
@akhilandrews4494 3 ай бұрын
Ath sheri aanallo 😂
@Kimjong-d1k
@Kimjong-d1k 3 ай бұрын
@@akhilandrews4494 😂
@Vagyphotography
@Vagyphotography 2 ай бұрын
😂
@Kimjong-d1k
@Kimjong-d1k 2 ай бұрын
@@Vagyphotography സത്യം അല്ലെ
@karthikabalachandran647
@karthikabalachandran647 Ай бұрын
Njnum viswasich but cameraman ne nokit analo Avan peten wifi cut ayen parayanath..atentha
@MVSR111
@MVSR111 3 ай бұрын
gangs അറ്റാക്ക് ഉണ്ട് മൊബൈൽ ഹാക്കിങ് ഉണ്ട് അവരുടെ കയ്യിൽ പെട്ടു കഴിഞ്ഞാൽ ജീവിതം തന്നെ വഴിമുട്ടും അതിനെപ്പറ്റി അറിയാത്ത ആളുകളാണ് ഇങ്ങനെയെല്ലാം കളിയാക്കുന്നത് gangs അറ്റാക്കിനെ കുറിച്ചും ഹാക്കിങ് കുറിച്ചും. എല്ലാ നിയമവും അവർക്ക് അനുസരിച്ചാണ് നിയമത്തിനു പോലും അവരെ. അവരെ പിടിക്കുവാൻ കഴിയുന്നില്ല അതിനെക്കുറിച്ച് അറിയാഞ്ഞിട്ടാണോ ആളുകൾ എങ്ങനെ സംസാരിക്കുന്നത് അത് ഉള്ളതാണ് എല്ലാവരും ശ്രദ്ധിക്കുക....😢😊
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
നേരത്തെ ഒരു പാട് വീഡിയോ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട് ബട്ട്‌ ഇത് എങ്ങനെ സാധ്യമാകുന്നു എന്നത് ആണ്
@CKAUM_1
@CKAUM_1 3 ай бұрын
Really ❤
@shre121
@shre121 2 ай бұрын
sathyum anoo
@ajithvijayan40
@ajithvijayan40 3 ай бұрын
🙏🙏🌹എന്റെ ബാഗേശ്വര് ധാമ് ബാബാ ഈ അനിയന് സുഖം നൽകേണമേ. 🙏🙏. ജയ് ശ്രീറാം 🙏🙏🙏🌹
@rummenigge__
@rummenigge__ 2 ай бұрын
അതേത് മൈരൻ 😅
@MHDRAFI233
@MHDRAFI233 2 ай бұрын
അതാരാണ്..??
@mr.india17-hk
@mr.india17-hk 2 ай бұрын
Good script❤ keep going.. 👏🏼
@hareeshkannan9612
@hareeshkannan9612 Ай бұрын
പാവം ജന്മനാ മൈക്കുള്ള പയ്യൻ 😊😊😊
@susanpalathra7646
@susanpalathra7646 3 ай бұрын
ആ കുട്ടി ചോദിച്ചത് ശരിയല്ലേ, stranger അല്ലേ? അതിനെ ആരെങ്കിലും യഥാർത്ഥത്തിൽ വിഷമിപ്പിക്കുന്നുണ്ടാവും. ഈ കാലത്ത് ഒരുപാടു പേരെ ഇങ്ങനെ പുറകെ നടന്ന് ശല്യം ചെയ്ത് പലരുടെയും ജീവിതം കുളമാക്കുന്നുണ്ട്.
@mariyababymariya
@mariyababymariya 3 ай бұрын
ബോനോയിയെ ഹാക്ക് ചെയ്യും... അപ്പോൾ അനുഭവം അറിയാം
@ajiaji4181
@ajiaji4181 2 ай бұрын
ചിലപ്പോ ഇവർ അഭിനയിക്കുക അല്ല എങ്കിലോ സിനിമയിലെ ഒക്കെ കാണുന്ന പോലെ സെരിക്കും ഉണ്ടെങ്കിലോ 😢
@Parasuraman2.0
@Parasuraman2.0 Ай бұрын
Etra cash koduthu oru episodinu
@Vip22884
@Vip22884 2 ай бұрын
ഈ പാവത്തിനെ ആരെങ്കിലും രക്ഷിക്കണേ 😮
@Melvin-ec7ud
@Melvin-ec7ud Ай бұрын
Ethu lorry thavalam onumallallo... eth ah kalamassery I'll quarters nte avidethe paramb alle
@antonyprileesh6765
@antonyprileesh6765 Ай бұрын
അവൻ പറയുന്നത് മുഴുവൻ തള്ളിക്കളയണ്ട. ചിപ്പും കോപ്പും ഒന്നും വേണ്ട ഒരാളെ ട്രാക്ക് ചെയ്യാൻ. അവന്റ lap ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കണം. ചെയ്തിട്ടുണ്ടെങ്കിൽ അവൻ പറയുന്നതിൽ കാര്യമുണ്ട്. മെന്റലി അവനെ തകർത്താൽ അവൻ പറഞ്ഞ ചിലരുടെ വരുതിയിൽ അവനെ കൊണ്ടുവരാം. താങ്കൾ പറഞ്ഞത് പോലെ അവനെയൊക്കെ ആരു പിന്തുടരാനാണ് എന്ന ചോദ്യം എല്ലാവരും ചോദിക്കും. ആ ധൈര്യമാവാം അവരുടെ വിജയം.
@suthanks9467
@suthanks9467 2 ай бұрын
സ്ക്രിപ്റ്റ് പൊളിച്ചു 🤣🤣
@MuhamadHishamak
@MuhamadHishamak Ай бұрын
ഫ്യും അടിച്ചു നെഗ് കേറിയതാണ് പാവം
@veenap2589
@veenap2589 3 ай бұрын
സംശയരോഗം ഒരു അസുഖം ആണ് അതിന്റെ ഒരു ഉദാഹരണം ആണ് ഇത് . . വിദ്യാഭ്യാസം കൂടിയാലും പ്രശ്നം ആണ് അല്ലേ? 😅 എന്ന വന്നാലും ഗൂഗിൾ നോക്കി പരിഹാരം കണ്ടെത്താൻ നോക്കിയാൽ ഇങ്ങനെ ആവാം അല്ലേ 😤 കണ്ട വിഡിയോ എല്ലാം കണ്ടാൽ ഇങ്ങനെ ആവും. സത്യം പറഞ്ഞാല് അതികം വിദ്യാഭ്യാസം ഇല്ലാതെ കുറച്ച് വെള്ളവും അടിച്ച് നടക്കണ ചെറുക്കന്റെ ആലോചന വന്നാൽ ഒന്നും നോക്കാതെ ഓക്കേ പറയാം ഇനിയുള്ള കാലം . 😁😁😁😁
@sreejith5381
@sreejith5381 3 ай бұрын
Sathyam
@sudhesanparamoo3552
@sudhesanparamoo3552 2 ай бұрын
ഓരോ മനുഷ്യരുടെ ദയനീയ അവസ്ഥകൾ !
@ayoobameena1193
@ayoobameena1193 2 ай бұрын
അവൻപറയുന്നതിൽ കാര്യം ഉണ്ട്
@kdiyan_mammu
@kdiyan_mammu 2 ай бұрын
വിവരം കൂടിയാൽ വട്ടാകും ധാരാളം ആൾക്കാർ ഉണ്ട്.
@anaconda2472
@anaconda2472 3 ай бұрын
🙂ഇത് കല്ല് ആണ്. നല്ല ഹാപ്പിനെസ്സ് കൊടുത്താൽ തീരുന്ന problem ഉള്ളു.
@kabeerm4
@kabeerm4 Ай бұрын
ഇവന് സൈക്കോസിസ് ആണ്….ആളുകളെ കാണുമ്പോൾ പേടിയും അതുപോലെ തന്നെ ഹാലുസ്നേഷൻ ഉണ്ടാവും..ഇപ്പോൾ ലഹരി ഉപയോഗിക്കുന്നില്ല എങ്കിലും ചിലപ്പോൾ മുന്നേ ഉപയോഗിച്ചിട്ടുണ്ടാവും..ഇവർക്ക് രോഗം ഉള്ളതായി ഫീല് ചെയ്യില്ലാ…സിസോഫീമിയ ആണ്…2 month ട്രീറ്റ്മെന്റും പിന്നെ കുറച്ചു കാലം ടാബ്ലറ്റ് എടുക്കണം..ഇവർ വലിയ വലിയ കാര്യങ്ങൾ ആവും സംസാരിക്കുക…ഇവർ ഇവരുടെ പഴയ ജീവിതത്തിൽ വരാൻ ശ്രമിക്കും പക്ഷ അവരെക്കൊണ്ട് കഴിയില്ല…പരിജയം ഇല്ലാത്തെ ആളുകളും അവനെ എന്തോ ചെയ്യും എന്ന തോന്നൽ ആവും…വെട്ടം vrc യിൽ same കേസ് കൾ ഉണ്ട്😮😮😮😮
@safvans505
@safvans505 2 ай бұрын
Delusional disorder,, ente frndinu undayirunu treatment und.. Kaliyakan parayunathalla oru nalla phychstristine kanu
@വിനീത്-പ2പ
@വിനീത്-പ2പ 3 ай бұрын
അത്യാവശ്യം നല്ല സമാധാനപരമായ രീതിയിൽ ചെയ്യാൻ പറ്റിയ മീഡിയം ജോബ് എന്തേലും അവന്റ നാട്ടിൽ നിന്ന് മാറി ആയാലും കിട്ടിയ രക്ഷപെടും 😔എന്ന് തോന്നുന്നു
@miltonmt9350
@miltonmt9350 3 ай бұрын
Kalki ,iluminaty,science,technology,aliens,😢😢ellam koody lokam nashippikkum
@ashvalli154
@ashvalli154 3 ай бұрын
This is the third person you showed with this condition. I watched a news in Kerala 3 school kids lost conciousness as another kid hypnotised them after watching a KZbin video. Is it possible somebody hipnotized these people intentionally?
@gafoorktp2355
@gafoorktp2355 Ай бұрын
സിഹ്ർ കൂടോത്രം ഇതാണ്
@Simon-jacob205
@Simon-jacob205 Ай бұрын
Ulladakam movieyile jagathiye orma varunnu😂
@leelavathikuttappan7635
@leelavathikuttappan7635 3 ай бұрын
ആ കുട്ടിയെ വെറുതെ വിടു സഹോദര
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 2 ай бұрын
ഇതുപോലെ ഒരു സ്ത്രിയും പറയുന്നുണ്ടല്ലോ ഇയാളുടെ ചാനലിൽ തന്നെ
@Tech1StudioOfficial
@Tech1StudioOfficial 2 ай бұрын
Aa Lap top maattiyaal ellam sheri aakum 😢
@PraveenBalakrishnan-e8t
@PraveenBalakrishnan-e8t 2 ай бұрын
No he is suffering from schizophrenia
@sheelasainath374
@sheelasainath374 Ай бұрын
ഏർലിയൻസ് യൂസ് ചെയുന്നതായിരികം
@Reens123
@Reens123 3 ай бұрын
He is a TARGETED INDIVIDUAL. What he say is true. Gang stalkers keep tracking and hacking people and their devices. This is a CRIME.
@Kuttappayi-gc5wz
@Kuttappayi-gc5wz 2 ай бұрын
Reens💜
@arunvlogspkm6234
@arunvlogspkm6234 2 ай бұрын
അവന്റെ ഒരു അസുഖം വെളിയിൽ കാണിച്ചു ചാനലിന് റേറ്റിംഗ് കിട്ടി 🙏🙏 അല്ലാതെ ഇതിനു എങ്ങനെ പരിഹാരം കാണാം എന്ന് പറയുന്നില്ല. പാവത്തിനെ പൊതു ജനത്തിൽ കാണിച്ചു നാണം കെടുത്തുന്നു
@Method_man46
@Method_man46 Ай бұрын
Ithu nisaramay sherikkum aarum thalli kalayalle kazhinja 3year aayittu njan anubhavichatha
@MukamMuudi
@MukamMuudi 2 ай бұрын
Joliy കിട്ടാത്തോണ്ട് തലക്ക് കേറിയതാണ്
@SreeanandSree
@SreeanandSree 3 ай бұрын
ബാംഗ്ലൂർ നിംഹാൻസ് ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ 100/ ശരിയാകും. ഞാൻ മറ്റൊരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്. അനവധി പേരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്. മാനസിക പ്രശ്നം ആണ്. തീരെ പനച്ചിലാവും ഇല്ല. എനിക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നു. എല്ലാം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു. ഇതൊന്നും അറിയാത്തവർ വെറുതെ കമന്റ്‌ ഇടുന്നു.
@Appple1107
@Appple1107 2 ай бұрын
ഉള്ളതുപറഞ്ഞാൽ വിശ്വസംവരാത്ത ഞാൻ 😅
@ramchandkbabu1600
@ramchandkbabu1600 2 ай бұрын
After effects of MDMA
@ukvlogz814
@ukvlogz814 2 ай бұрын
പാവം bobmarli 😢നെഞ്ചിലുണ്ട് അവനു 🙂
@Nervo-kz7rx
@Nervo-kz7rx 2 ай бұрын
അത് bob marley അല്ല monne.... അതാണ് 2pac 🚀
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
ആ laptop ശെരി ആകു ആദ്യം 🙏 ഓരോ വട്ട്
@dhanalakshmikr2591
@dhanalakshmikr2591 2 ай бұрын
Ee payyane kali akkaruth arum.karanam ithu anubhavikkunna oral ane ent e ammma Karanam.amma ithiri padichu .bambay joly cheyithu .veettukarke orupade paisa ayachu koduthu but avare nattil vannappo onnum koduthila.gulf pokan nokki nadannila.agrahichapole ulla joly kittiyila.achan nannayi nokkiyila.njanum ente aniyathiyum prayam koodum thorum amma character mari kondirirunnu.ellarum shathrukkal anne amma parayunnath.nammude vasthu veede thatti edukkan nokkunnu ammaye .kollan nokkunnu ennokke.ennal normal ayi nammude kariyam nokkum.ippolum njangal anubhavikkunnu.samathanan therila arkkum ithu oru avastha ane .nashttagalil ninne undakunnannath.please arum kali akkaruth.aa vedana sahikkan pattila arkkum
@aromalnair1384
@aromalnair1384 Ай бұрын
എന്റെ കൂട്ട്കാരെ ഇത് ഒക്കെ പ്ലാൻ ചെയ്തു ചെയ്യുന്ന പരിപാടി ആണ്. അയാൾക് ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ഇത് ഒക്കെ അല്ലെ പറ്റു. പ്ലാൻ ആയതു കൊണ്ട് ആണല്ലോ മൈക്ക് നേരത്തെ അവന്റ ബോഡിയിൽ വന്നത്
@sayyidnafih1610
@sayyidnafih1610 2 ай бұрын
12.28 net വീണ്ടും കട്ട് ആയി, സ്ക്രീൻ നോക്കാതെ പറയുന്നു,😅
@tokyo3693
@tokyo3693 Ай бұрын
Net പോയെന്നു പറയടാ.... ആഹ്ഹ്.
@lijojoy5559
@lijojoy5559 3 ай бұрын
Introduction nalla abhinayam
@n-vo2cq
@n-vo2cq 3 ай бұрын
ഇതുകൊണ്ടെയൊക്കെയാണ് എന്നെ പഠിക്കാൻ വിട്ടപ്പോ അലബും കാണിച്ച് ടീച്ചറെയും Love ചെയ്ത് നടന്നത് ഇപ്പോ single തന്നെയാണേലും hack ചെയ്യാൻ ഒരു നാറിക്കും പറ്റില്ല😂😂
@cracydudu6851
@cracydudu6851 3 ай бұрын
Midukkan😂😂😂😂
@vipintv1482
@vipintv1482 Ай бұрын
Pandu ithupole njan veetil paranjapol veetukar paranju mariyathak welding panik pokolan😢
@SapnaS-be5ro
@SapnaS-be5ro 2 ай бұрын
They want to make a good change trust god ❤️
@unknownanoenneariyilla8793
@unknownanoenneariyilla8793 2 ай бұрын
Mdma tnnne
@ShajohnJonas-u9p
@ShajohnJonas-u9p 2 ай бұрын
Avan parayunathil karyam ind 💯
@PaulKa-e6r
@PaulKa-e6r 3 ай бұрын
ഇങ്ങനെ.ഒരൂം.ഗവൺമേൻറ്.ഇറകീയാൽ.ഏനീകൂം.വേണം.ഏനൂപറയരൂത്.ഇപോൾ.ഇത്.block.miel
@itsjustrayen2712
@itsjustrayen2712 2 ай бұрын
സംഭവം ഞാൻ പറയാം ഇവൻ മനസിലാക്കികളഞ്ഞു ഈ ലോകം തന്നെ matrix ആണെന്ന് അപ്പൊ matrix ഇവനെ ചൂഷണം ചെയ്യാൻ തുടങ്ങി സർവൈവൽ ലെവലിൽ (രാവിലെ ജോലിക്ക് പോകുന്നു പൈസ ഉണ്ടാക്കുന്നു ഭക്ഷണം കഴിക്കുന്നു റിപ്പീറ്റ്..) ജീവിക്കുന്ന ആളുകൾ ഇവനെ ഒരു ഭ്രാന്തനായി കാണുന്നു ഒരു സിനിമക്ക് ഒള്ള ത്രെഡ് ആയി 😂😂
@rijojohny9784
@rijojohny9784 2 ай бұрын
I guess this is called Paranoid Schizophrenia..
@solitarian944
@solitarian944 Ай бұрын
Eth sharikum enikundayrunu anubavam njan ishtapetta pennintr alkkaraan cheythqth enn pinne kand pidichu dubaiyil ninnan sambavam
@jabbrufun7377
@jabbrufun7377 2 ай бұрын
ഇവൻ ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ ആയി.
@Shan-p-n2h
@Shan-p-n2h 2 ай бұрын
Satymarikkum anubhvichnalle ariyu😮
@kochin100club8
@kochin100club8 2 ай бұрын
Pienel gland stimulation problem, in the arabic version is nafs issue
@princedom3057
@princedom3057 Ай бұрын
*He is full of dark Aura*
@dawoodazadkalam9819
@dawoodazadkalam9819 Ай бұрын
മോട്ടിവേഷൻ നിർബന്ധം
@Zaamehar
@Zaamehar 2 ай бұрын
അഭിനയ സിംഹമേ 😌😌😌
@muhammedsalimmsl4322
@muhammedsalimmsl4322 2 ай бұрын
നിർഭാഗ്യ വാൻ ! അസൂയാ ലുക്കളുടെ ഉപദ്രവം ഇങ്ങനെ യാക്കാം !
@deepuchadayamangalam6815
@deepuchadayamangalam6815 2 ай бұрын
പാവം പയ്യൻ.
@Faisal-nl4zb
@Faisal-nl4zb 3 ай бұрын
, 'എനിക്കൊന്നും മനസ്സിലാവുന്നില്ല
@vishnuraj859
@vishnuraj859 Ай бұрын
🫂
@SPEED_GOD_FF_
@SPEED_GOD_FF_ Ай бұрын
Brain is not braining💀
@Alwin-111
@Alwin-111 3 ай бұрын
12:28 parenj cheypichth ahnen parya illa 😂🤣
@kevinphilippose4266
@kevinphilippose4266 Ай бұрын
Onnurangi eneetta sheriyavum 😂
@nithinr.n7611
@nithinr.n7611 3 ай бұрын
Chetta ivareyoke details idumo addres phone nobr ithoke namukum neritu chodikalo
@sinajabdulsalam743
@sinajabdulsalam743 Ай бұрын
ചികിത്സ വേണം
@shabeerpanganshabeer498
@shabeerpanganshabeer498 Ай бұрын
ഇയാൾക്ക് വേറേ കണ്ഠൻ്റ് ഒന്നും കിട്ടിയില്ലെ?
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Mom had to stand up for the whole family!❤️😍😁
00:39
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН