#NH66

  Рет қаралды 3,736

Nishad padhinhattumuri

Nishad padhinhattumuri

Ай бұрын

#nh66
#തലപ്പാറ
#വികെ പടി
#അരീത്തോട്
#nationalhighway
#ജംഗ്ഷൻ
#സർവീസ് റോഡ്
#nationalhighway

Пікірлер: 31
@abdullatheefqatar
@abdullatheefqatar Ай бұрын
സൂപ്പർ 🌹👍
@salihpa1441
@salihpa1441 Ай бұрын
🎉🎉❤
@ahammedshihab9547
@ahammedshihab9547 Ай бұрын
@rishadneelengal2392
@rishadneelengal2392 Ай бұрын
Super bro
@mujeebpakkadakad
@mujeebpakkadakad Ай бұрын
മലപ്പുറം ജില്ലയുടെ ഓരോ വീഡിയോക്കും എന്റെ ഒരു ലൈക്കും കമന്റും ഉണ്ടാവും
@paisupaisu7818
@paisupaisu7818 Ай бұрын
Nice Dear
@-._._._.-
@-._._._.- Ай бұрын
👍
@user-ux9ju3ig4w
@user-ux9ju3ig4w Ай бұрын
👍👍👍👍
@sadikmunna5753
@sadikmunna5753 Ай бұрын
Super ❤
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
Thanks 🔥
@pathathvijeesh4286
@pathathvijeesh4286 Ай бұрын
Superb bro🎉🎉
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
Thanks 🤗
@unnimoyitk7945
@unnimoyitk7945 Ай бұрын
Good
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
Thanks
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh Ай бұрын
ഡ്രോൺ കൂടി വേണം😊
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
വാങ്ങണം😔
@bineshkumar8674
@bineshkumar8674 Ай бұрын
വലിയപ്പാലങ്ങൾക് സർവീസ് റോഡിനു പാലം ഉണ്ടോ... പ്ലീസ് മറുപടി പ്രേതീക്ഷിക്കുന്നു
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
No...🤝
@rashadhamza4343
@rashadhamza4343 Ай бұрын
പുകയൂർ റോഡ് മുതൽ VK പടി ഉള്ള സ്ഥലത്തുള്ള വർക്ക് വളരെ slow ആണല്ലോ. മഴ വന്നാൽ അവിടത്തെ മണ്ണ് നന്നായി ഒലിച്ചു പോവില്ലേ.!
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
അതാണ് ഞാൻ പറഞ്ഞത് കഴിഞ്ഞപ്രാവശ്യം വന്ന മാതിരി തന്നെയാണ് ഇപ്പോഴും കാണുന്നത്🤝
@PunkJackson
@PunkJackson Ай бұрын
ബസ് സ്റ്റോപ്പ് അണ്ടർപാസിനോട് അടുത്ത് വന്നില്ലെങ്കിൽ മറുവശം കടക്കേണ്ടവർക്ക് അത്രയും കൂടി നടക്കേണ്ടി വരും
@jaKzAra
@jaKzAra Ай бұрын
Stalam vende
@pv-fk5lx
@pv-fk5lx Ай бұрын
തൃശൂർ റീച്ചിന്റ വീഡിയോ ഇല്ലേ 😢😮
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
എന്തായാലും തൃശ്ശൂർ ബാക്കി വരുന്നതാണ്. തൃശ്ശൂർക്ക് ഇന്നും പുറപ്പെടാൻ ഇരുന്നതാണ്. രാവിലെ മലപ്പുറത്ത് മഴ തുടങ്ങി.👍
@nizarp-230
@nizarp-230 Ай бұрын
Wagad ന്റെ പണിക്കാരൊക്കെ മഴ ആയിട്ട് നാട്ടിൽ പോയെന്നാ തോന്നുന്നത് എവിടേം പണിനടക്കുന്നത് കാണുന്നില്ല അതിലെ സഞ്ചരിക്കുന്ന ജനങളുടെ ദുരിതം നാറികളായ ഒരധികാരികളും കാണില്ല
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
😔😔😔
@cenapanangattor
@cenapanangattor Ай бұрын
തലപ്പാറയിൽ ആ junctinil ഒക്കെ ചെടിയെക്കാൾ നല്ലത് പാർക്കിംഗ് area ആക്കി മാറ്റുന്നതാണ്
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
അവിടെ പാർക്കിങ്ങിന് അത്ര ആവശ്യമുണ്ടെന്ന് തോന്നില്ല കാരണം അങ്ങനെ ഒരു ജംഗ്ഷൻ ആയിരുന്നു അത് ....... രണ്ട് റോഡുകൾ വന്ന് ചേരുന്ന സ്ഥലം :കച്ചവട സ്ഥാപനങ്ങൾ പഴയ റോഡിൽ നിന്നും കയറിയിട്ട് തന്നെയാണ്👍👍
@jaKzAra
@jaKzAra Ай бұрын
Parking inte avasyam talapparayil illa already chemmad road okke nalla veetiyund pinne atra valya block Ulla angadi alla
@cenapanangattor
@cenapanangattor Ай бұрын
@@jaKzAra അവിടെ ഉള്ളവർക്കല്ല long യാത്രികർക് വിശ്രമിക്കാൻ വേണ്ടി യാണ് ... വേണ്ടത് ...
@cenapanangattor
@cenapanangattor Ай бұрын
@@nishadpadhinhattumuri442 നാട്ടിലെ വാഹനപ്പെരുപ്പം കാരണം .. ചെടിയെക്കാൾ കൂടുതൽ മുന്ഗണന കൊടുക്കേണ്ടത് പാർക്കിംഗ് തന്നെയാണ്
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Angamaly Kundannoor Six Lane Access Controlled Bypass | Route & Overview
14:54
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН