ഈ 10 ലക്ഷണങ്ങൾ കണ്ടാൽ രക്ഷപ്പെട്ടു. കുടുംബ ദേവതയുടെ സാന്നിധ്യമാണ്.ഉടൻ ഇത് ചെയ്താൽ ഉയർച്ച ഉറപ്പ്

  Рет қаралды 13,431

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 113
@sarasamma733
@sarasamma733 3 ай бұрын
ഹരിജി പറഞ്ഞ ലക്ഷണങ്ങൾ 100%എനിക്ക് അനുഭവം ഉണ്ട്. എന്നാൽ കുറച്ചു നാളുകളായിട്ട് ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാറില്ല. ദൈവാനുഗ്രഹം കുറഞ്ഞതാണോ? ഹരിജീ
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
ഹരി ജി 🙏🙏🙏കാക്ക പൂച്ച പട്ടി വീട്ടിൽ വരാറുണ്ട് ഫുഡ് കൊടുക്കാറുണ്ട്...പിന്നെ യാചകർവീട്ടിൽ വരാറുണ്ട് അവർക്കു ഫുഡ് കൊടുത്തിട്ടുണ്ട്.... സ്വപ്നത്തിൽവെളുത്ത പൂക്കൾ കണ്ടിട്ടുണ്ട്... വീട്ടിൽ ഇഷ്ടം പോലെ തുളസി മുക്കുറ്റി വേപ്പ് വളരുന്നുണ്ട്..പിന്നെ ഇന്നലെ എന്റെ ഭർത്താവിന് വേറെ ഒരാൾ കൊടുത്തിട്ട് ചന്ദനവും പായസവും വീട്ടിൽ കൊണ്ട് തന്നു 🙏🙏🙏🙏ഹരി ജി യുടെ ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സമാധാനം സന്തോഷം ❤️എന്റെ പോന്നു മുത്തപ്പൻ എന്റെ കൂടെ തന്നെ ഉണ്ടല്ലോ അത് മതി 🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
തീർച്ചയായും😊🙏
@sajitha483
@sajitha483 3 ай бұрын
നമസ്തേ ഹരി ജി 🙏 ഇതിൽ പറഞ്ഞ മിക്ക ലക്ഷണവും ഉണ്ട് ഹരി ജി
@radhikashimod6664
@radhikashimod6664 3 ай бұрын
Thirumeni paranja ee mikkakaryangalum ente jeevithathil palathavana undayittundu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു എല്ലാവർക്കും നല്ലത് വരട്ടെ ഓം ഭദ്രകാളി ദേവി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@AmudhaAkash
@AmudhaAkash 3 ай бұрын
ഞാൻ മിക്കവാറും മരിച്ചു പോയ എന്റെ അമ്മയെ സ്വപ്നം കാണും പിന്നെ എന്റെ കുടുംബദേവിയെ സ്വപ്നം കാണും എനിക്ക് നടക്കാൻ കാലിനു ബുദ്ധിമുട്ട് ആണ് എങ്കിലും എല്ലാവർഷവും പൊങ്കാലക് പോകും ദേവിയുടെ ഫോട്ടോ വച്ചു ദിവസം വിളക്ക് കൊളുത്തി പ്രാർത്ഥിക്കും 🙏
@vineetha2604
@vineetha2604 3 ай бұрын
ഇത് കുറുചു Leshnenam പിന്നെ 10parnju എനിക് ഇത് കേട്ടു കൊണ്ട് ഇരുന്ന virayal ഉണ്ടായി 🙏
@sujathakr2112
@sujathakr2112 3 ай бұрын
നമസ്തെ ജീ..... 🙏🏻🙏🏻🙏🏻എന്റെ വീട്ടിൽ എന്നും പൂച്ച വന്നു കയറാറുണ്ട്, അവർക്കു ഭക്ഷണം കൊടുത്തു വളർത്തുന്നുണ്ട്, കൂടാതെ കാക്കകൾ 5 എണ്ണം എന്നും രാവിലെയും ഉച്ചക്കും വൈകിട്ടും വന്നു ആഹാരം കൊടുക്കുന്നത് കഴിക്കും, എല്ലാം കുടുംബദേവതയുടെ അനുഗ്രഹം... ഈ അറിവ് നൽകിയതിന് നന്ദി ജീ... 🙏🏻
@Ayiravallimedia
@Ayiravallimedia 3 ай бұрын
വളരെ നന്ദി
@JayasreeMohan-sm6xv
@JayasreeMohan-sm6xv 3 ай бұрын
Namasthe. Hari ji ente makkal jithin chathayam. Midhun theruvonam poojael ulpeduthane❤❤❤❤❤
@SreelathaSree-pj6sm
@SreelathaSree-pj6sm 3 ай бұрын
നമസ്ക്കാരം 🙏🙏🙏വളരെ നല്ല അറിവുകൾ...
@Ayiravallimedia
@Ayiravallimedia 3 ай бұрын
വളരെ നന്ദി
@JalajaMkpillai
@JalajaMkpillai 3 ай бұрын
നമസ്കാരം സാർ ❤❤❤
@suseelakv5956
@suseelakv5956 3 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏 ഇന്ന് 3 തെയ്യം പാമ്പ് വീട്ടിൽ വന്നു.
@preethaajith6927
@preethaajith6927 3 ай бұрын
🙏🏻നമസ്കാരം തിരുമേനി. ഒരു സംശയം ചോദിക്കട്ടെ. പൊട്ടിയ താലി. മാറ്റി വാങ്ങുമ്പോൾ ജന്മ മാസത്തിലോ കർക്കിടകത്തിലോ പൂജിച്ചു അണിയുന്നതിൽ തെറ്റ് ഉണ്ടോ? അതോ അതിനു ശേഷം അണിഞ്ഞാൽ മതിയോ?
@Ayiravallimedia
@Ayiravallimedia 3 ай бұрын
അണിയാം ഒരു പ്രശ്നവുമില്ല! ശുഭസമയം നോക്കി അണിയുക
@lisymolviveen3075
@lisymolviveen3075 3 ай бұрын
Namaskarsm 🙏🙏🙏🙏
@areyaka7402
@areyaka7402 3 ай бұрын
💯💯💯 resonated words thirumeni 🙏🙏🙏
@PraveenM-w2h
@PraveenM-w2h 3 ай бұрын
Hari mone God blessings.
@arunAruna-m8q
@arunAruna-m8q 3 ай бұрын
നമസ്കാരം ഹരി ജി കുട്ടി ൾ വീട്ടിൽ വരാറുണ്ട് പശു പൂച്ച കാക്ക യും വരാറുണ്ട്
@VijyanPv
@VijyanPv 3 ай бұрын
നമസ്ക്കാരം
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 3 ай бұрын
Namaskaram Hari ji 🙏🙏🙏
@ambilykrishnan2453
@ambilykrishnan2453 3 ай бұрын
നമസ്ക്കാരം ഹരിജി, ഓം നമശിവായ
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഓം നമശിവായ
@valsalav7835
@valsalav7835 3 ай бұрын
നമസ്കാരം ഹരി മോനെ. ❤️🙏. എന്റെ വീട്ടിൽ ഇപ്പോൾ.4 പൂച്ചകൾ പുറത്തു നിന്ന് വന്നിട്ടുണ്ട്. അവർക്ക് ഞാൻ ഫുഡ്‌ കൊടുക്കുന്നുണ്ട്. കാക്ക വരാറുണ്ട്. കാക്കക്ക് ഞാൻ ഫുഡ്‌ കൊടുക്കാറുണ്ട്.
@Ayiravallimedia
@Ayiravallimedia 3 ай бұрын
വളരെ നല്ലതാണ്
@sreekalacs9531
@sreekalacs9531 3 ай бұрын
പരദേവത കൂടെ ഉണ്ട്🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
😊🙏
@ksmitha4312
@ksmitha4312 3 ай бұрын
നമസ്കാരം തിരുമേനി
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf 3 ай бұрын
Namaskkaram hariji
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്തേ
@sujabiju9759
@sujabiju9759 3 ай бұрын
Kali Kali mahakalibhadrakali namostuthe kulam cha kuladharmam cha mam. Cha palaya palaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Honeymol-hd1oc
@Honeymol-hd1oc 3 ай бұрын
നമസ്കാരം
@sreelakshmib590
@sreelakshmib590 3 ай бұрын
60 vayaasaayavarkku veedu vekkuvaan sadhikkumo, anubhavikkaan
@arunshankar7869
@arunshankar7869 3 ай бұрын
❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama swamiye saranamayyappa Om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama harekrishna Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om namo narayanaya nama om nagakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachira paradevare nama om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama om chottanikkara ammenama Om chakkulathamme nama om lekshmi Devi nama om Saraswati Devi nama om kodungallur amme saranam om guruvayoor appa nama
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഓം നമശിവായ
@AnumolAnumol-e9r
@AnumolAnumol-e9r 3 ай бұрын
Thanks you
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@rajengirija274
@rajengirija274 3 ай бұрын
നമസ്കാരം 🙏🏼എനിക്ക് ഒരു സംശയം. ഈ മാവിന്റെ ഇല തോരണം കെട്ടിയിടുമ്പോൾ മഞ്ഞളും കുംകുമം തൊടുമ്പോൾ അതു പുറത്തോട്ടാണോ അകത്തോട്ടാണോ വരേണ്ടത്.
@anushkarameshnpillai
@anushkarameshnpillai 3 ай бұрын
പുറത്തോട്ട്🙏🏻
@Ayiravallimedia
@Ayiravallimedia 3 ай бұрын
പുറത്ത്
@MakeshwariS-l4q
@MakeshwariS-l4q 2 ай бұрын
വെള്ള വസ്ത്രം ധരിച്ച് സ്ത്രീയെയും പുരുഷനെയും കാണുന്നത് എന്താണ് പറയുമോ
@sajidhakp7805
@sajidhakp7805 3 ай бұрын
ഗുഡ്മോർണിംഗ് ഹരിയേട്ടാ
@Ayiravallimedia
@Ayiravallimedia 3 ай бұрын
ശുഭദിനം
@sulochana3346
@sulochana3346 3 ай бұрын
നമസ്കാരം നമസ്തേ🌹
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@krishnannair8510
@krishnannair8510 3 ай бұрын
Namaskaram
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@SugathaK-s4d
@SugathaK-s4d 3 ай бұрын
Thirumeni kuladevatha koode undengil pinne enthinanu ennum enik dukkangalum duridangalum orikalum ethra sramichitum evideyum ethan patunnilla... Enthengilum vazhipad cheyyanund pariharamayi.. Paranju tharumo... Njan Sugatha
@Ayiravallimedia
@Ayiravallimedia 3 ай бұрын
കുടുംബ ദേവത നമുക്കൊപ്പം ഉണ്ട് എങ്കിലും കുടുംബ ക്ഷേത്രം ദർശനം ചെയ്ത് കുടുംബ ദേവതയുടെ ശക്തി ചൈതന്യം വർദ്ധിപ്പിക്കണം. ഗ്രഹത്തിൽ ദിനവും വിളക്ക് വെച്ച് പ്രാർത്ഥിക്കണം. അപ്പോൾ ക്രമേണ ഇതെല്ലാം നീങ്ങിപ്പോകും
@sreekubera1
@sreekubera1 3 ай бұрын
10പറഞ്ഞത് . കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ അനുഭവപെടുന്നു ശരീരം വിറയ്ക്കൽ ❤🤩😍😘😘
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്തേ
@girijavikramam1256
@girijavikramam1256 2 ай бұрын
ഇന്നലെ ജപിക്കുമ്പോൾ അയൽവാസി kutti വീട്ടിൽ വന്നു. അടുത്ത് വന്നു ഇരുന്നായുടനെ അടുക്കളയിൽ ഒരു പാത്രം സ്റ്റാൻഡിൽ നിന്നും ആരോ തട്ടിയിടുമ്പോലെ തെറിച്ചു വീണു.
@sobhagnair8709
@sobhagnair8709 3 ай бұрын
Namaskaram harikutta🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@deepaSdeepa-w8d
@deepaSdeepa-w8d 3 ай бұрын
Oral van food kettu oru ammuma pine avare njn kandit ella Evide pine naya varum
@anithapradeep9916
@anithapradeep9916 3 ай бұрын
ആരെയും വിശ്വസിയ്ക്കാൻപറ്റില്ല ആഹാരം എടുക്കാൻ പോകുന്ന സമയം നമ്മളെ ഉപദ്രവിക്കുകയോ ഉപദ്രവിക്കുകയോ മോഷണം നടത്തിക്കുകയോ ചെയ്യില്ലേ..
@Ayiravallimedia
@Ayiravallimedia 3 ай бұрын
😊👍 അക്കാര്യത്തിൽ ജാഗ്രത പുലർത്തണം
@girijavikramam1256
@girijavikramam1256 2 ай бұрын
🙏🙏🙏
@sreejamanoj673
@sreejamanoj673 3 ай бұрын
7lakshnam undayi
@Rema.T
@Rema.T 3 ай бұрын
Thanks mone.
@Ayiravallimedia
@Ayiravallimedia 3 ай бұрын
You're welcome
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 3 ай бұрын
Njangalude kudumbakahethram evide aanenn ariyilla athin enthenkilum prathivithi undo?
@Ayiravallimedia
@Ayiravallimedia 3 ай бұрын
കുടുംബദേവതയെ കണ്ടെത്തുന്നത് എങ്ങനെ എന്നതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 3 ай бұрын
@@Ayiravallimedia link pls
@Smitha_sunikumar
@Smitha_sunikumar 3 ай бұрын
1.Visesha samayangalil kuttikal vannittund 2.poochakal vararund.kaakkakal vararund.pambukal vannittund. 3.mikka visesha divasangalilum purathuninnu bhakshanam chodichu aarenkilum vararund.athil orupaadu santhosham thonniyittund. 4.dhanaparamaaya budhimuttukal undenkilum kaaryangal mudakkamillathe nadakkarund 5.thulasi dharalam undavarund 6.punyakshethrangalile prasadangal kittarund. Pakshe kudumba paradevatha kshethram ethanennu ariyilla.amma vazhiyulla kshhethram ethennu arivilla.dharmma daivangal , vechaaraadhana undaayirunna sthalam kaimaarippovukayum poojakal mudangukayum cheythittu 60 varshatholam aayi.ippol veendedukkanulla sramangal thudangiyirikkunnu.
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏🙏
@girijavikramam1256
@girijavikramam1256 2 ай бұрын
അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല
@Prasanth322
@Prasanth322 3 ай бұрын
Sandhyak food venam ennu paranja enth cheyum athum 6,45 nu vilak kathicha samayath
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏 അഞ്ചുമണിക്ക് ലഘു ഭക്ഷണം കഴിക്കുക. അത്താഴം വിളക്ക് തെളിച്ച് നാമം ജപിച്ചതിനുശേഷം
@ashabaiju4137
@ashabaiju4137 3 ай бұрын
നമസ്തേ ഹരി ji🙏😊
@Ayiravallimedia
@Ayiravallimedia 3 ай бұрын
ആശാജി നമസ്കാരം
@sbsmediachannel-vz6fl
@sbsmediachannel-vz6fl 3 ай бұрын
👍🌹❤️
@MiniMonachan-lf7et
@MiniMonachan-lf7et 3 ай бұрын
Good morning
@Ayiravallimedia
@Ayiravallimedia 3 ай бұрын
ശുഭദിനം
@VineethKumar-d7e
@VineethKumar-d7e 3 ай бұрын
🙏🏻🙏🏻
@NBalan-uw8wp
@NBalan-uw8wp 3 ай бұрын
🙏-- from channel :- n balan
@shymaanu2138
@shymaanu2138 3 ай бұрын
ശുഭ രാത്രി ഹരിജി🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@mayookhavalapad7765
@mayookhavalapad7765 3 ай бұрын
ശുഭരാത്രി ഹരിജീ 🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@sathyabhaama6154
@sathyabhaama6154 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sushamasushama5504
@sushamasushama5504 3 ай бұрын
❤ഉമ്മ
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙄🙄
@diyu7865
@diyu7865 3 ай бұрын
8
@shylamohan1969
@shylamohan1969 3 ай бұрын
🙏🙏🙏 ശുഭരാത്രി ഹരിജി🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@getha4435
@getha4435 3 ай бұрын
🙏പത്താമത്തേതു മക്കളോടു പറയുന്നതാ. 🙂🙏നമസ്തേ 💕
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്തേ
@aiswaryaharish871
@aiswaryaharish871 3 ай бұрын
🙏🏻❤️
@leenasanthan49
@leenasanthan49 3 ай бұрын
🙏🙏🙏🙏🙏✨
@PreveenPrevi-m9f
@PreveenPrevi-m9f 3 ай бұрын
9 lekshanangalum ok
@SKSujatha-en7ld
@SKSujatha-en7ld 3 ай бұрын
3
@SivaKumar-gq9id
@SivaKumar-gq9id 3 ай бұрын
ഹരി ജി ലോട്ടറി അടിയ്ക്കാൻ എന്തേലും മാർഗം ഉണ്ടോ
@sujaelavunkal8284
@sujaelavunkal8284 3 ай бұрын
നമസ്തേ ഹരിജി.
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@PreveenPrevi-m9f
@PreveenPrevi-m9f 3 ай бұрын
10 mathe paranjathe
@jithin8484
@jithin8484 3 ай бұрын
🙏🌷🌷❤️🌷🌷🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@sudhakunjumon3816
@sudhakunjumon3816 3 ай бұрын
ക്രിസ്ത്യൻ, മുസ്ളിം കാർക് കുടുംബ ക്ഷേത്രമുണ്ടോ... അവർ എന്താണു ചെയ്യുക
@SudhaPc-d2j
@SudhaPc-d2j 3 ай бұрын
🙏🙏🙏
@sudhakunjumon3816
@sudhakunjumon3816 3 ай бұрын
ക്രിസ്ത്യൻ, മുസ്ളിം കാർക് കുടുംബ ക്ഷേത്രമുണ്ടോ... അവർ എന്താണു ചെയ്യുക
@anandhankrishnan3440
@anandhankrishnan3440 3 ай бұрын
ഇല്ല എന്നാണ് തോന്നുന്നത് പള്ളിയിൽ പോകുക
@Ayiravallimedia
@Ayiravallimedia 3 ай бұрын
അവർക്കും കുടുംബ ദേവതയുണ്ട്. പക്ഷേ സ്വന്തം മതത്തിലെ ആചാര വിശ്വാസങ്ങൾ പാലിക്കുന്നതാണ് ഉത്തമം
@karthikas5186
@karthikas5186 3 ай бұрын
🙏🙏🙏
@peethambaranpeethu-q2k
@peethambaranpeethu-q2k 3 ай бұрын
🙏
@chatrapathi8627
@chatrapathi8627 3 ай бұрын
🙏🙏🙏
@ambadiyt6799
@ambadiyt6799 3 ай бұрын
🙏🙏🙏🙏
@poodspie8589
@poodspie8589 3 ай бұрын
🙏🙏🙏🙏
@leenanair9209
@leenanair9209 3 ай бұрын
🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,8 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 22 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,7 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,8 МЛН