ഇന്നലെ വീഡിയോ കണ്ടു ഇന്ന് കറി ഉണ്ടാക്കി സംഭവം പൊളിച്ചൂട്ടാ നല്ല test
@MinisPassion5 жыл бұрын
Thanku Abin...😍
@suganyarajan97702 жыл бұрын
Hiiii.. sister... I am tamilnadu but now stay in Kerala. Today nigalda recipe try seithu. Enda husband ku valara isatamai... Very tasty. Enda monukum nalla isatam. Tamilnadu different style thakali curry indu. But nigalda kerala style pettana cooking Pani kalinji. Thank u very much...
@bijilabalakrishnan4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.it is super Chechi .easy and delicious ❤️👍
@raghum89953 жыл бұрын
Chechii super njgal adhyamayyi cook cheyuvaa njagal padikkana kuttikal annu appo oru divasam amma kum acha kum vachu koduthu nannayittunde ne paraju so happy❤️❤️😍😍thank u chechi
@veenas40483 жыл бұрын
Gdtupjkjstp song to do with it is addressed the
@karthumbby4 жыл бұрын
I just made it, അടിപൊളി ആയി. എൻ്റെ 1സ്റ്റ് കറി വെയ്പ്പായിരുന്നു. It's easy to make and tasty. ഞാൻ ദോശക്ക് കൂടെ ആണു കഷിച്ചത് + ഒലത്ത് ഒക്കെ ഇണ്ടാക്കുന്ന ചീനച്ചട്ടിയില് ആണ് ഇണ്ടക്കിയത് 🙏 Thankyou for the video ❤️
@lakshmib65635 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് (എല്ലാരും ഉണ്ടാക്കി നോക്കണം )💕💕🥰💕🥰💕🤗
@MinisPassion5 жыл бұрын
Thanku dear...😘😘🤗
@seenaseenath62825 жыл бұрын
aaano🤔 annal njaanum trai cheyum
@lakshmib65634 жыл бұрын
@@seenaseenath6282 മീൻ പൊരിച്ചതും അച്ചാറും ഉണ്ടേൽ സൂപ്പർ
@Vinayachanal Жыл бұрын
ന്റെ ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇപ്പൊ ഉണ്ടാക്കി കറി എനിക്ക് ഒത്തിരി ഇഷ്ട്ടായി താങ്ക്യു
@aleeshaanto44313 жыл бұрын
Njan try cheythu super 🤗
@alshafeer97524 жыл бұрын
താങ്ക്സ് ചേച്ചി for the beautiful receipe, Gulf ഇൽ ആണ്, ഇന്ന് പെട്ടന്ന് എന്തെങ്കിലും ഒരു കറി വെക്കണം എന്ന് കരുതി ജസ്റ്റ് youtube search ചെയ്തതാണ്,,, അങ്ങനെ ആണ് ഈ ചാനൽ കണ്ടതും, കറി ട്രൈ ചെയ്തതും, കൂടെ നല്ല ചെറിയ മത്തി പീരയും വെച്ചു, again thanks for the beautiful receipe,,,,
@MinisPassion4 жыл бұрын
Thank you so much dear...😍😊
@mammusmamatha39495 жыл бұрын
Njanum ee same thakkali curry undakkarundutto, ente fav Anu ee curry 😋😋😋, ethundenkil pinne choru ethreya kazhikkanennu polum ariyilla 😁😋😋😋😋, thank u chechi 😍😘😘😘
@MinisPassion5 жыл бұрын
😃😃🤗😙😙
@eldhosemj98045 жыл бұрын
Simple alle ....daily ethano curry
@vijishalji39222 жыл бұрын
Chechi description boxil ingredients,how to make ettude Apo net problems ullavarku ath noki cheyalo chechiyude videos ellam njan kaditund ath parikshichitumund ellam adipoliayirunnu ethum njan parikshichu super ayirunnu
@manojvp3595 жыл бұрын
എന്റെ കുട്ടിക്കാലത്തു അമ്മ ഉണ്ടാക്കിത്തരുമായിരുന്നു ഇ കറി....... ഇതുപോലെ തനി നാടൻ കറികൾ കൂടുതൽ ഉൾപ്പെടുത്തണം
I tried today, it came out very tasty...everyone should try this recipe ..I strongly recommend for all😋😋
@MinisPassion4 жыл бұрын
Thank you..😍
@Fauzia-ke7bh5 ай бұрын
സൂപ്പർ തക്കാളി കറി ഞാൻ എന്താ യാലും ട്രൈ ചെയ്യും 👌👌👌👌
@mouriyamadasamy22392 жыл бұрын
I tried this recipe today... Very tasty 😋
@pramodkumar007811 ай бұрын
Thaalikkumbol smal onion chops koodi ettaal..kemam 👌🏼..Athupole add boiled egg also , then U can try with prorotta..it will be more delicious 😋
@HeyItsMeSherry3 жыл бұрын
Tasty simple recipe Chechi.. I tried it and always make this whenever I don't know what to make😅
@swaravarnika69514 жыл бұрын
Hlo chechi.....chechide tomato curry njn undaakki valare nalla taste undaayinu.... Ente monu nalla ishttaay avan parayum ammma aunty de tomato curry mathi.. Ennu ente family yil ellaarkkum ishtaaay.... Chumma parayunnalla very nice chechi..... Pinne presentation onnum parayaanilla... Eniyum ithupole nalla vedios idanam.... Ennu swantham sangeetha aluva ernakulam
@josephjoseph2975 жыл бұрын
If you add Jeerakam while you grind coconut, it would taste better.
@MinisPassion5 жыл бұрын
Ok thanku for your suggestion..😊
@KeralaUrn3 жыл бұрын
അതേ... എന്റെ അമ്മ അങ്ങനെ ആണ് ചെയ്യാറ്.... സൂപ്പർ ടേസ്റ്റ് ആണ്... ചോറിനും, പൊറോട്ടക്കും നല്ല കോമ്പിനേഷൻ ആണ്
@tunetheworld962 жыл бұрын
S njgal anganeya vekkaru 😁
@alainaalan78223 жыл бұрын
Njnum try cheythu. Very tasty... Aadhyamat hus oru nnala comment paranju. Am so happy..
@vijayvijaykumar72475 жыл бұрын
സിംബിൾ ആണെങ്കിലും വളരെ ഉപകാരപ്രദം ആയി ,,,
@MinisPassion5 жыл бұрын
Thanks bro..😊
@sheemakolliyil87474 жыл бұрын
My mother go to work and I am cooking super
@juniperbreeze48154 жыл бұрын
Chechi I tried this , came out very well . My personal preference is to add a small piece of kudampuli because it like more puli🥰 thank u for the recipe 😍
@MinisPassion4 жыл бұрын
Yea, that's fine, everyone has their own personal preference. Thank you! 😍
@albinmaniyattu51883 жыл бұрын
Tomato ullappol puli enthina
@fathimam42712 жыл бұрын
ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി...super ആയിരുന്നു..എല്ലാവർക്കും ഇഷ്ടായി...
I made it just now as u said. 1 at time making takali curry. Came out very well. Thank you
@ansarigoodansari29895 жыл бұрын
ഞാൻ ഒരു പ്രവാസിയാ ഭക്ഷണം വച്ച് കഴിക്കുന്ന കാരണം നാളെ എന്റ കറി ഇതാണ് ഒരു ചെറിയ പരിഷണം നാളെ Thanku chahi
@MinisPassion5 жыл бұрын
Thankyou dear..
@hhhj66315 жыл бұрын
All the best. Please note that there are no hard and fast rules in cooking. What ever suits you you can do it, but general ingredients must be ensured.
തേങ്ങ അരയ്ക്കാൻ കഴിയാത്തവർ തുവരപ്പരിപ്പ് കുറച്ചെടുത്ത് കുതിർത്ത് വേവിച് അരച്ച് ഇതിൽ ചേർക്കുക....!! ബാക്കി ചേരുവകൾ എല്ലാം സെയിം....! തേങ്ങ അരയ്ക്കുന്നതാണ് ഏറ്റവും ബെസ്റ്റ്...