ഞാൻ ഷമ്മീകിച്ചൻ റെസിപ്പി മിക്കതും ചെയ്യാറുണ്ട് സൂപ്പർ ആണ്..
@ShameesKitchen2 жыл бұрын
Thank You So much Dear
@nayanarrrdg95852 жыл бұрын
Welcome
@rubeenarubi75212 жыл бұрын
Hi Shamee, njan ippo undakkukaya 👍👍
@seenavinu19492 жыл бұрын
മോളേ ഇതൊക്കെ കഴിക്കണം ട്ടോ. ഇത്തിരി നന്നാവട്ടേ. ❤️❤️
@ShameesKitchen2 жыл бұрын
😁🥰😘😘🥰👍
@sumibaji0072 жыл бұрын
ഹായ് ഷെമി, ഇന്ന് തേങ്ങ അരച്ച തക്കാളി കറി ഉണ്ടാക്കിയതേയുള്ളു... നാളെ തീർച്ചയായും ഉണ്ടാക്കും ഡിഷ്... കടലമാവ് ചേർത്ത സാമ്പാർ കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടം ആയി.. താങ്ക്സ് ഷെമി.... പുളി ചോറ് ഉണ്ടാക്കി കാണിക്കുമോ ഷെമി... പ്ലീസ്... ❤️❤️❤️❤️❤️❤️
@ShameesKitchen2 жыл бұрын
Hi..thanku so much 🥰😘😘😘
@lakshiminambiar88172 жыл бұрын
Valare eluppathil cheyyavunna. thum tasty um aaya Thakkali parippu. Curry.
@ShameesKitchen2 жыл бұрын
🥰😘🥰😘
@mumtazfaizal3948 Жыл бұрын
Shamees apron n utensils are superb❤❤❤
@rajmohangopinathan12 жыл бұрын
ഞങ്ങളെ പോലെ ഗൾഫ് ൽ കിടക്കുന്നവർക്ക് വളരെ ഉപകാരപെടും..നന്ദി
@ShameesKitchen2 жыл бұрын
🥰🥰😍😍thanku
@vavachiiii20922 жыл бұрын
പരിപ്പ് വച്ചു ഒരു കറി വയ്ക്കണം വിചാരിച് നോക്കുമ്പോ കിട്ടി കറി... Thnnnkk uuu.. സുപ്പപ്ർർർർ കറി 😍
@ShameesKitchen2 жыл бұрын
Happiyee dear🥰🥰🥰
@bushrahakheem896710 ай бұрын
I will try it. Looks good.
@simyaratheesh21612 жыл бұрын
Super chechi . എന്തായാലും ഞാൻ ട്രൈ ചെയ്യും
@bindusuresh63072 жыл бұрын
അടിപൊളി. ഞാൻ എന്തായാലും ഇത് ഉണ്ടാക്കും 👍
@sibinamansoor30052 жыл бұрын
Enganeyulaaa currykal varateee daaa sooperr
@ShameesKitchen2 жыл бұрын
🥰🥰🥰
@swapnajackson6892 жыл бұрын
Njan ennu undakki. Super ayirunnu.👌👌😋😋 Tq... dear.. 🥰🥰♥️♥️
@ShameesKitchen2 жыл бұрын
Hi..thanku dear🥰🥰💞
@ixkalliyt2 жыл бұрын
ഞാൻ ഈ കറി ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു Thank you shamee
@ShameesKitchen2 жыл бұрын
Hi..thqnku dear🥰🥰🥰
@reshmaramadas74972 жыл бұрын
Eth parippa eduthe
@vishnumayas78172 жыл бұрын
Chechi njan kandappo thannecheyth nokkitto adipoli . superb .kazhichath chorinte kooda . Adipoli taste .thank u for sharing this recipe ♥️
@ShameesKitchen2 жыл бұрын
Hi..thanku so much dear🥰😘🥰🥰
@vishnumayas78172 жыл бұрын
@@ShameesKitchen 🥰
@hashinikhil41002 жыл бұрын
Chechi super aayind... Njn enthaayalum try cheyyum...
Ithil ചെറിയ ഉള്ളി , ഇഞ്ചി എന്നിവ കൂടി cherthal നല്ല taste ആണ്.
@ShameesKitchen2 жыл бұрын
🥰🥰🥰
@sudheeaha86512 жыл бұрын
Chechi സൂപ്പർ . കരിയുടെ ഒപ്പം എല്ലാ പാത്രങ്ങളും സൂപ്പർ
@allchanelhf4772 жыл бұрын
കറി അല്ലേ കരി അല്ലല്ലോ ചേച്ചി എന്ത് vicharikum
@latharajan29672 жыл бұрын
പുളി വെള്ളം ഒഴിവാക്കിയാൽ നന്നാകും.
@saranyasaran31222 жыл бұрын
Adi poli chechi
@ponnuminnuzz29582 жыл бұрын
ഞാൻ ennu ഉണ്ടാക്കി നോക്കി സൂപ്പർ സാമ്പാർ തന്നല്ലേ ഇത് സാമ്പാർ പൊടി ഇടുന്നില്ല എന്നെ ഉള്ളു കൊള്ളാം നന്നായിട്ടുണ്ട് പിന്നെ ഷമ്മിയുടെ സംസാരം എനിക്ക് വലിയ ഇഷ്ടം ആണ്