*ഇവരെ സമൂഹത്തിൽ കാണിച്ചുകൊടുത്ത Harish ആണ് എന്റെ ഹീറോ* 🥰🥰
@sajith43333 жыл бұрын
മച്ചാൻ പൊളി
@GkTrollan3 жыл бұрын
ആ ചേട്ടൻ പറഞ്ഞ വാക്കുകൾ 1000%, ശെരിയായ കാര്യമാണ്.. പൈസ ഉണ്ടെങ്കിൽ മാത്രമേ കഴിവുകൾക്ക് വിലയുണ്ടാകു...... 🔥
@haneefa86023 жыл бұрын
ഇയാളെ ലോകത്തിന്റെ മുന്നിൽ അറിയിക്കാൻ നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് shear ചെയ്യുക എന്നതാണ്. തീർച്ചയായിട്ടും ഞാനത് ചെയ്തിട്ടുണ്ട് 💯💯👌
@lukakukhabeeb15553 жыл бұрын
ശ്രദ്ദിക്കപ്പെടാത്ത എന്നാൽ അസാമാന്യ കഴിവുകൾ ഉള്ള ആളുകളെ പരിചയപ്പെടുത്തുന്ന ഈ ചാനലും ഹരീഷ് മച്ചാനും അടിപൊളിയാണ്... ഇനിയും ഉയർച്ചകളിലെത്താൻ ആശംസിക്കുന്നു 😍❤.. 🌹
@HarishThali3 жыл бұрын
Thank you..😊
@rithasabu65593 жыл бұрын
കലാകാരന് അഭിനന്ദനങ്ങൾ... ഇദ്ദേഹത്തിന്റെ കലയ്ക്കും ഈ കലാകാരനും പ്രോൽസാഹനവും താങ്ങും തണലുമായി അനേകം ആളുകൾ മുന്നോട്ട് വരട്ടെ എന്ന് ആശംസിക്കുന്നു. പതിവുപോലെ വീഡിയോ ഗംഭീരമായി.. അഭിനന്ദനങ്ങൾ.
@saffanvlogtva54893 жыл бұрын
ജീവിതകാലം മുഴുവൻ മനുഷ്യർക് നല്ല മെസ്സേജ്.....നൽകുന്ന വെക്തി 👍👍👍👍👌🤲
@MPSasi-bz1ll3 жыл бұрын
അത്ഭുതം, അപാരം, പറയാൻ വാക്കുകൾ കിട്ടുന്നില്ല, അത്രയ്ക്ക്കും കഴിവുള്ള കലാകാരൻ
@aloofahyfa85633 жыл бұрын
ഓരോ കലാകാരന്മാരെയും തേടിപ്പിടിച്ച് വീഡിയോ എടുക്കുന്ന ഇക്ക പൊളിയാ 🤟🏻🤟🏻🤟🏻🤟🏻
@fasna2283 жыл бұрын
ഇത്രയും മഹാൻമാരായ ശില്പികൾ ഇന്നുമുണ്ടെന്ന് പുതിയ അറിവ് ആയിരുന്നു
@purushothamankpkannan15173 жыл бұрын
ഹരീഷിന് ആദരം. ഇങ്ങനെയുള്ള കലാകാരന്മാരെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തതിന്
@sangeethkuriakosesangeethk64033 жыл бұрын
പ്രിയ കലാകാരാ ഒരു ദിനം ദൈവം നിങ്ങെള അനുഗ്രഹിക്കും ബുദ്ധിമുട്ടുകൾ മാറും തളരാതെ ഇനിയും ശിൽപങ്ങളുമായി മുന്നോട്ട് പോവുക.
@marcoseaspina99623 жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ല യുട്യൂബ് വീഡിയോ..നമസ്കാരം രണ്ടുപേർക്കും 🙏👌
@sandra.v.ssandra.v.s9350 Жыл бұрын
അത്ഭുധത്തോടെയും അതിലേറെ ബഹുമാനത്തോടെയും മാത്രം കണ്ടിരിക്കാൻ പറ്റുന്ന വിസ്മയം.. No words😱😱❤️❤️
@dileepyamaha64973 жыл бұрын
ചേട്ടാ ഒരു രക്ഷയുമില്ല താങ്കൾ ലോകമറിയുന്ന കലാകാരനാക്കാൻ പ്രാർത്ഥിക്കുന്നു
@padmarajanadayilveetil99913 жыл бұрын
ആ നല്ല മനുഷ്യൻ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു.
@marcoseaspina99623 жыл бұрын
റിയാസ്... നമസ്കാരം.. താങ്കൽ ഒരു ശില്പി മാത്രമല്ല.. സമൂഹത്തിനെ ഇത്രമാത്രം നോക്കികാണുന്ന.. യാഥാർഥ്യങ്ങൾ വേദനയോടെ ശിൽപങ്ങളായി പകർത്തുന്ന നിങ്ങൾ ഒരു തത്വജ്ഞാനി കൂടിയാണ്.. ആശംസകൾ..
@purushothamankpkannan15173 жыл бұрын
ബഷീറെതളരരുത് ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് ജീവിതം. മുന്നോട്ടു പോവുക തന്നെ. ദൈവം അനുഗ്രഹിക്കും
@padmasatheeshkumar9186 Жыл бұрын
ഈ കലാകാരന്മാരെ ജനങ്ങൾക്ക് മുന്നിൽ കാണിച്ചു കൊടുക്കുന്ന ഹരീഷിനെ ആയിരമായിരം സല്യൂട്ട് നല്ലൊരു കലാകാരൻ അത്ഭുതം തോന്നുന്നു ഈ ഒരു മരത്തിന്റെ വേരുകളിൽ ചേർക്കുന്ന ഓരോ ശില്പങ്ങൾ അത്ഭുതം തന്നെയാണ്
@malappuramyt3 жыл бұрын
ഓ പൊളി ചേട്ടാ ⚡💕💕💕 ഇതൊക്കെ ഉണ്ടാക്കാൻ എത്ര കഷ്ട്ട പെടണം മൂപ്പരെ സമ്മതിച്ചു !! 💕💕
@viswambarankv22403 жыл бұрын
സൂപ്പർ ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ വീഡിയോ ചെയ്ത തങ്ങളെയും ❤❤
@Gloris6242 жыл бұрын
കാണാമറയത്ത് നിന്ന് ഒരു അതുല്യ പ്രതിഭയെ പുറത്തേക്ക് കൊണ്ടുവന്നതിന് താങ്കൾ അഭിനന്ദനമർഹിക്കുന്നു. പറയാൻ വാക്കുകളില്ല. അത്രയും മനോഹരം! അംഗീകരിക്കപ്പെടേണ്ട കലാകാരൻ! കലാ സ്നേഹികൾ ഈ അതുല്യ പ്രതിഭയെ ലോകത്തിനു കാണിച്ചു കൊടുക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.
@SudhaEmanuel Жыл бұрын
എത്ര മനോഹരമായ ശിൽപ്പങ്ങൾ വളരെ അർത്ഥമുള്ള ശിൽപ്പങ്ങൾ ഹാരിഷ് താങ്കളെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാവില്ല വെൽഡൺ 👍👍
@martinlouis64223 жыл бұрын
താങ്കളുടെ പരിപാടികൾ വളരെ നല്ല നിലവാരം ഉണ്ട്. ഏതെങ്കിലും ടിവി ചാനൽ കാരെ സമീപിച്ചു, അതിലൂടെ ലോകം മുഴുവൻ അറിയട്ടെ.
@santhisekhar86302 жыл бұрын
എത്ര വലിയ കലാകാരൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ വിഡിയോ കാണിച്ചു തരുന്ന ഹരിഷിനു൦ വളരെ നന്മ വരട്ടെ
@vayalvisualmedia5195 Жыл бұрын
ശ്രീ റിയാസ് അതുല്യ കലാകാരനാണ് വളരെ നിഷ്പക്ഷവും നിഷ്കളങ്കവുമായ അഭിപ്രായം എല്ലാവിധ ആശംസകളും നേരുന്നു
@AnilKumar-pu1tp3 жыл бұрын
കലാകാരന്റെ വാക്കുകൾ സത്യം. ദാരിദ്ര്യമില്ലാത്ത അവസ്ഥയിലല്ലേ ശ്രദ്ധയോടെ ശില്പമുണ്ടാക്കാൻ കഴിയൂ..സാമ്പത്തികമുള്ളവർ ഇദ്ദേഹത്തെ സഹായിയ്ക്കാനെത്തും എന്നാശിയ്ക്കുന്നു..
@sajeesh46883 жыл бұрын
ഇതൊക്കെയാണ് കഴിവ് എന്നു പറയുന്നത്... അദ്ദേഹത്തിന് ഈശ്വരൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ....
@ponnusmalappuram13073 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ സും മുടങ്ങാതെ കാണാറുണ്ട് പാവങ്ങളെ നിങ്ങൾ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട് നിങ്ങളും അവരും ഒരുപോലെ വിജയിക്കട്ടെ
@prajeeshprajeesh67673 жыл бұрын
ഇത്രയും കഴിവുള്ള ആളുകളെ സമൂഹത്തിൽ നല്ല അഗീകാരം കൊടുത്തു സർക്കാർ ഇതുപോലെ ഉള്ളവരെ പ്രോസ്ലഹിപ്പിക്ണം
@artist60492 жыл бұрын
15:40 ഇക്ക പറയുന്നത് സത്യം ആ ഒരു മൈന്റ് ,,, മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള ഊർജ്ജം അതുണ്ടാവണം എങ്കിലേ സൃഷ്ടിപൂർണ്ണമാകൂ പിന്നെ ഈ കല എന്നത് പണക്കാർക്ക് പറ്റിയതാണെന്ന് എനിക്കും പല തവണ തോന്നിയിട്ടുണ്ട്😃 എല്ലാം ശരിയാകും ഇക്കാ👍
@luckyman54543 жыл бұрын
ഇനിയും ഈ കൈയ്യിൽ നല്ല നല്ല ശില്പങ്ങൾക്ക് ജീവൻ വെയ്ക്കട്ടെ എന്നാശംസിക്കുന്നു .....
@nattupacha49613 жыл бұрын
എന്റെ നാട്ടിൽ ഇങ്ങനെ ഒരു കലാകാരൻ ഉണ്ടായിരുന്നൊ
@littlelambstudio8653 жыл бұрын
ഓരോ ശില്പവും ലോകത്തെ നടക്കുന്ന അനീതി, സാമൂഹിക അവസ്ഥ കാണിച്ചു തന്നു നന്ദി, ശിൽപ്പി, ഹരീഷ് etta❤
@jemijemi2969 Жыл бұрын
😅😂🎉
@vishnu10843 жыл бұрын
ഇതു പോലുള്ള കലാകാരന്മാർ മുൻപോട്ടു വരട്ടെ. . അതിനെ പ്രോത്സാഹനമായി ഇതുപോലുള്ള വീഡിയോകൾ സമൂഹത്തിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് ഇനിയും കയ്യും . ഇതുപോലുള്ള വീഡിയോകൾ നിങ്ങളുടെ ചാനലിൽ . വീണ്ടും പ്രതീക്ഷിക്കുന്നു
@LazyKid3 жыл бұрын
ദൈവമെ ഇത്രേം പെട്ടെന്ന് നല്ല sponsore കിട്ടി ഇദ്ദേഹത്തിനു രക്ഷിക്കണേ
@Navathejvk Жыл бұрын
അപാര കഴാവ് ഇത്രയും കാലo ഇ ആൾ എടയായിരുന്നു❤❤❤ ഈ ആൾ ദൈവത്തിന്റെ മകനാണ്❤
@ajimedayil62163 жыл бұрын
പൊളിച്ച് bro 👍👍👍👍👍
@anilct5123 жыл бұрын
കുറച്ച് നേരേത്തെ ആയിരുന്നു എങ്കിൽ മോൻസ്സൺ വാങ്ങിയ നേ ഈ കലാരൂപങ്ങൾ -ii ..
@aneeshpa79883 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ട വീഡിയോ 😍😍😍😍😍😍
@redx47673 жыл бұрын
ആ പറഞ്ഞത് ശെരിയാണ് കഴിവ് ഉണ്ടായിട്ട് കാര്യമില്ല പൈസ വേണം അങ്ങനെ ആയിരുന്നേൽ ഇന്ന് NIKOLA TESLAയും മുന്നിൽ ആയിരുന്നേനെ.പുള്ളിക്ക് കഴിവ് ഉണ്ടായിരുന്നു പക്ഷെ പൈസ ഇല്ലായിരുന്നു.
@upwoodart3 жыл бұрын
Good work sir
@maneeshmanu34693 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ.... റിയാസിക്ക കുന്നമംഗലത്തു കാരുടെ അഭിമാനം 💪🏻💪🏻💪🏻😍😍😍
@LazyKid3 жыл бұрын
എന്ത് ബ്യൂട്ടിഫുൾ ആയ്യിട്ടുള്ള theam ആണ് bro ഫോർട്ട്കൊച്ചി BINALE വരുമ്പോ താങ്കളെ പോലുള്ള കലാകാരൻമാരെ അവിടെ എത്തണം 🥰🥰🥰🔥🔥🔥🔥 hope this comment will pin and he will be well known artist one day ❤️ will pray for you bro
@sarathsarathlal95623 жыл бұрын
ഒരു രെക്ഷയും ഇല്ല മനുഷ്യ സൂപ്പർ ഞാൻ അടുത്ത കാലത്ത് ഇങ്ങനെ ഒന്നു കണ്ടിട്ടില്ല കൊള്ളാം ഇതിന്റെ പിക് ഉണ്ടോ കൈയിൽ ഇദ്ദേഹത്തിന് ഒരവസരം കൊടുത്തൽ പുള്ളി വിസ്മയം തീർക്കും തീര്ച്ചയായും 🌹🌹🌹🌹👍👍👍
@abdulkadharhazale83363 жыл бұрын
itrayum valiya oru kalakaran videsatanenkil grami award kittiyene. oasam big salute sir.
. കേരളത്തിലെ ഏറ്റവും വലിയ govt hospital പുനലൂർ. അതിലെ തൂക്കുപാലം( റിസപ്ഷൻ )work ചെയ്ത ശില്പി അനിൽ പുനലൂർ... എന്റെ husbend...
@geetharajapradeep19143 жыл бұрын
Great
@francispt6253 жыл бұрын
Great Great
@daredevil10792 жыл бұрын
Kerala government must support this talented young man.
@vignesh.k75033 жыл бұрын
Kunjampu chettan fan 🤩🥰😍
@nithinmohan21213 жыл бұрын
Bro ningalude contents onne vere thanneyaaaa superb keep going
@rajeshpochappan12643 жыл бұрын
ഒക്കെ ശരിയാകും സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🌹👍
@user-ss8ur6ei5r3 жыл бұрын
നല്ല കലാകാരൻ. 👌👌👌👌👌👌👌
@rajendrannairmg22143 жыл бұрын
നിങ്ങളിൽ എവിടയോ ഞാനുമുണ്ട് ❤👍
@paulnk9683 жыл бұрын
Unbelievable ! How can such an artist be unknown in India all these years. This art is amazing. Wonderful video. Harish , you always come with something outstanding. This is highly appreciable and I convey my congratulations.
@saiakshaykumar60813 жыл бұрын
നാടിന്റെ അടുത്താണ് അറിഞ്ഞിരുന്നില്ല 👏
@HarishThali3 жыл бұрын
😊
@jameelajammi40533 жыл бұрын
Adipoli👍👍
@alidarvish31522 жыл бұрын
🥰 എന്തര് നല്ല മെസ്സേജ് ....ഈ സമൂഹത്തിനു ..അറിയണം അറിയപ്പെടണം ഈ കലാകാരനെ ലോകം മൊത്തം
@shafeeqshafeeq85523 жыл бұрын
Masha allah...Riyas ka... 🙏🙏🙏
@SuhailKhan-ve7db3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എൻറെ നെറ്റ് റോക്കറ്റ് പോലെ തീരുന്നു
@chatoosdevoo16623 жыл бұрын
സൂപ്പറാണ് 👍👍👏👏👏😍😍😍
@rajeshpochappan12643 жыл бұрын
സൂപ്പർ 🌹👍
@poochakutti77623 жыл бұрын
Very good👍👍
@josev.mathews6870 Жыл бұрын
സൂപ്പർ ,ഒന്നും പറയാനില്ല.
@seejikoottala2311 Жыл бұрын
ഈ കലാകാരന്റെ ചിന്തകൾ എല്ലാ മനുഷ്യരും മനസ്സിലാക്കണം.
@പൂമ്പാറ്റ-ഥ5ത3 жыл бұрын
വളരെ ശരിയാ
@Malayali444442 жыл бұрын
Good amazing...♥️
@renjukjohn6423 жыл бұрын
മാഷേ Super
@pdprasanth42173 жыл бұрын
ഇക്ക പറഞ്ഞ കാര്യങ്ങളാണ് ശരി.
@rajeevshanthi93543 жыл бұрын
നമസ്കാരം. അദ്ദേഹത്തിന്
@rbvisionkumarakom27333 жыл бұрын
Super anu chetta
@callmejk2k243 жыл бұрын
Supar msg love from Karnataka
@mathewjohn81263 жыл бұрын
Impossible work!!!!
@preethielectronics58522 жыл бұрын
Good information
@muhibbisp57403 жыл бұрын
Wow👍👍👍👍
@ratheeshkumar61583 жыл бұрын
ആ മോൺസൺ കാണാത്തതു നല്ലത് 😃😃😃😃
@nesmalam72092 жыл бұрын
Great artwork...
@amalmuhammed56003 жыл бұрын
So cute 😍 💓
@najeemquilon64533 жыл бұрын
Ini iyaal famous aakum
@ameenm90903 жыл бұрын
Sooper man
@pachooscraftsque17153 жыл бұрын
Super Harish bay
@artofgold67772 жыл бұрын
Superrr👏👏🤝🤝👍👍
@dinewithjayson6212 жыл бұрын
Amezing very nice
@sudhakaranallukal1683 жыл бұрын
ഈ വീടിയോയും 'അതിൻ്റെ ശില്പിയും മൈക്കൽ ആഞ്ചലോവും, വാൻ ഗോഗ്, റാസ്പുട്ടിൻ' തുടങ്ങി അനേകം ശില്പികൾ അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തീക ദാരിദ്രം അനുഭവിയ്ക്കുന്ന ഹതഭാഗ്യരാണ്, മരണശേഷം ലോകം വാനോളം പുകഴ്ത്തി ഒരു മൂലയിൽ വെക്കും, അതാണ് സമൂഹം !!! കാണിച്ചു തന്ന വ്യക്തിയെ അഭിനന്ദിച്ചു കൊണ്ട് ഈ ഉ ന്നതനായ ശില്പി ക്ക് നല്ല കാലം വരാൻ ആത്മാർത്ഥമായി പ്രാർത്തിക്കുന്നു - "
@sudhakaranalukkal2216 Жыл бұрын
ശില്പികളായി ജീവിച്ച അതിപ്രശസ്തരും' മരണമില്ലാത്തവരുമായിത്തീരുന്നതിന്ന് മുൻപ് ഇതേ മാനസിക പ്രശനങ്ങളുള്ളവർ തന്നെ - വിവരങ്ങൾ നമുക്കുമുന്നിലവതരിപ്പിച്ചു തന്ന തളി താങ്കൾക്ക് നമസ്കാരം - !!!
@akhilkuttu34873 жыл бұрын
ചേട്ടൻ പറഞ്ഞല്ലോ ഞാൻ ഭാഗ്യം ഇല്ലാത്തവനാന്നെന്നു നോ ചേട്ടനാണ് യഥാർത്ഥ ഭാഗ്യവാൻ. ഇതുപോലെ ഉള്ള കഴിവ് ദൈവം ചേട്ടന് തന്നില്ലേ? കല്യാണം കഴിഞ്ഞു കുട്ടികൾ ഇല്ലേ? പിന്നെ പൈസ? ചേട്ടൻ ഇനി ഇ ലോകം അറിയും ലോക പ്രശസ്തൻ ആവും,, ചേട്ടൻ മറന്നാലും ഭഗവാൻ ചേട്ടനെ കാണാതിരിക്കുല 🙏🙏🙏ഗോഡ് ബ്ലസ് യൂ 🙏🙏🙏
@VishnuJR-yv8vj2 жыл бұрын
Respect 💝
@VavaAnshad3 жыл бұрын
Fist 🔥⚡️
@HarishThali3 жыл бұрын
😍🔥
@deepas54853 жыл бұрын
Congratulations p
@monuvargheset3 жыл бұрын
Monson eth arinjirunnilla,,,,,,അറിഞ്ഞിരുന്നെങ്കിൽ അടിപൊളി ആക്കിയെനെ😉😉😉
@gulumalgaming3.0553 жыл бұрын
Second 😇
@HarishThali3 жыл бұрын
🥰
@ajwa79613 жыл бұрын
Super
@abhinavmano90283 жыл бұрын
❤️❤️❤️
@bonnyjoseph41023 жыл бұрын
Please make the video in landscapes mode so it would be very nice to watch in full size. Earlier as well I suggested this.
@shijik79423 жыл бұрын
Respect 🙏 🤲
@MentalistAbhiram3 жыл бұрын
Enne sambandhich ath verum verukal maathramaan. Adheham ath vech valiya aasayangal thanne undaakkunnu.. Ivare okke alle Legends enn viseshippikkandath..