No video

₹1000 രൂപ വില വരുന്ന കൂവപ്പൊടി വീട്ടിൽ ഉണ്ടാകുന്നത് എങ്ങനെ? Arrowroot Powder Process

  Рет қаралды 273,016

MasterPiece

MasterPiece

Күн бұрын

Пікірлер: 1 200
@msmedia6097
@msmedia6097 4 жыл бұрын
തകര തപ്പിൽ ഹോളുകൾ ഉണ്ടാക്കി ഉരസ്ള്ള ഭാഗത്ത് കുവ ഉരക്കുമ്പോൾ കയ്യിൽ ഒരുപാട് തവണ മുറിവ് പറ്റിയിട്ടുണ്ട്👋👋
@ambily4
@ambily4 4 жыл бұрын
Ha ha anikkum 😄😄eppo athellam miss akunnu from dubai
@muneebgrace
@muneebgrace 4 жыл бұрын
Ormakal.. 😀
@ansabacm6235
@ansabacm6235 4 жыл бұрын
Nostu....... 😃😃
@anandhuuthaman917
@anandhuuthaman917 4 жыл бұрын
സത്യം ☺
@mymoonathyousaf5698
@mymoonathyousaf5698 4 жыл бұрын
Mm oru 30വർഷം മുമ്പ് ഇതുപോലെ kuva urachu അരിച്ചു വെള്ളത്തിൽ കലക്കി ഉറ്റി ഇങ്ങനെ ഒക്കെ കുവപ്പൊടി kore ഉണ്ടാക്കി ബന്ധുക്കൾക്കോ ഒത്തിരി കൊടുത്തു. ഇപ്പോ അതൊക്കെ ഓർക്കാൻ ഒരു അവസരം കിട്ടി കൊള്ളാം മോനെ സൂപ്പർ
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ഞങ്ങൾ ഫാമിലി ന്യൂ ജെൻ ആണെങ്കിലും... കൃഷി വിട്ടൊരു കളിയുമില്ല..* 💪 *കാലങ്ങളായി ഇത് കൃഷി ചെയ്തു പോരുന്നു...* ❣️
@mohammednaseem6116
@mohammednaseem6116 4 жыл бұрын
Subscrib പ്ലീസ്
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
@@mohammednaseem6116already done❣️
@ScurireYt
@ScurireYt 4 жыл бұрын
നിനക്ക് വേറെ പണി ഒന്നും ഇല്ലേ ഫുൾ ടൈം യൂട്യൂബിൽ ആണല്ലോ evide നോക്കിയാലും ഉണ്ടല്ലോ
@psyzzy
@psyzzy 4 жыл бұрын
@@ScurireYt idhaanu aalde pani... Onnu poda appaa
@albintomy958
@albintomy958 4 жыл бұрын
Keep that habbots still death
@adwaithkeeneri1075
@adwaithkeeneri1075 4 жыл бұрын
കലക്കി ബ്രോ ഇനിയും ഇത് പോലെ വീഡിയോ ചെയ്യ്.......കൃഷിയുമായി ബന്ധപ്പെട്ടത്
@Vineeshkvijayan
@Vineeshkvijayan 4 жыл бұрын
വീട്ടിൽ കുവ്വ നട്ട് അത് പറിച്ച് ഉരലിൽ ഇടിച്ച് പൊടിയെടുത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ🤗
@Vineeshkvijayan
@Vineeshkvijayan 4 жыл бұрын
@puttum kadalayum 😍
@anindiancitizen4526
@anindiancitizen4526 4 жыл бұрын
S
@Vineeshkvijayan
@Vineeshkvijayan 4 жыл бұрын
@@anindiancitizen4526 😍
@sinanpaloli949
@sinanpaloli949 4 жыл бұрын
S
@abdurahimankunnathil1144
@abdurahimankunnathil1144 4 жыл бұрын
ഉണ്ട് , എൻറെ വീട്ടിൽ എല്ലാ വർഷവും ഉണ്ടാക്കുന്നു.
@judhan93
@judhan93 4 жыл бұрын
*വീട്ടില്‍ കൂവ ഉള്ളവര്‍ ഇങ്ങുപോര് ചുമ്മാ കൂവുന്നവരും ഇങ്ങ് പോരാടാവെ*
@hameedkaladi8287
@hameedkaladi8287 4 жыл бұрын
പണ്ട് ഒരുപാട് ഉണ്ടാക്കിയതാണ് വീഡിയോ കാണുമ്പോൾ അതിന്റെ ആ വാസ ന മൂക്ക്കിൽ മണക്കുന്നു
@ABID-ny4ht
@ABID-ny4ht 4 жыл бұрын
എനിക്കും വാസനിച്ചു
@hameedkaladi8287
@hameedkaladi8287 4 жыл бұрын
ശരിക്കും
@rasiyarasiyaabduljaleel6694
@rasiyarasiyaabduljaleel6694 3 жыл бұрын
കൂവ പൊടി ഉണ്ടെങ്കിൽ 2 Kതരുമോ
@alivarikkoli5319
@alivarikkoli5319 4 жыл бұрын
കുവ്വ പൊടി എങ്ങിനെയാ ഉണ്ടാക്കുന്നത് എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. അതും പഴയ രീതിയിൽ തന്നെ, ആ കിണറിൽ നിന്ന് വെള്ളം കോരുമ്പോഴെക്കെ പഴമ കാണുന്നുണ്ട്. വളരെ സന്തോഷം: ഒരു അറിവ് കിട്ടിയതിന് നന്ദി.
@creative7928
@creative7928 4 жыл бұрын
പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിൽ വളരെ സന്തോഷം. . പിഴിഞ്ഞെടുക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം തോന്നി. തുവർത്ത് കുടുക്കയിൽ കെട്ടി തുവർത്തിനൊപ്പം വെള്ളം ഒഴിച്ച് അടിച്ച് വച്ച കുവ തുവർത്തിൽ ഒഴിച്ച് വെള്ളത്തിൽ കലക്കി പിഴിഞ്ഞ് എടുത്ത് ചണ്ടി വീണ്ടും വേറെ ഒരു കുടുക്കയിൽ തുവർത്ത് കെട്ടി വീണ്ടും ഇതുപോലെ പിഴിഞ്ഞ് എടുക്കുക
@manukv6721
@manukv6721 4 жыл бұрын
Yes...ഞങ്ങളുടെ ഏരിയയിൽ ഇങ്ങനെയാ ചെയ്യാ
@creative7928
@creative7928 4 жыл бұрын
ഓക്കെ ഓരോ ഏരിയയിൽ ഓരോ രീതി ആണല്ലോ അല്ലേ
@sajnasherinmk5788
@sajnasherinmk5788 4 жыл бұрын
ADIPOLI... ഇത് ഒരാഴ്ച മുന്നേ വീട്ടിൽ ഉമ്മ ഉണ്ടാക്കിയിട്ടുള്ളു.. 😍😍
@mylifemyfamily9226
@mylifemyfamily9226 4 жыл бұрын
*ഇത് മരുന്ന് കൂവ/കാട്ടു കൂവ എന്നൊക്കെ പറയും ഇവിടെ* *വേറൊരു കൂവ ഉണ്ട്,പച്ചയ്ക്ക് കഴിക്കാനും കിഴങ്ങിൽ പുഴുക്ക് ആക്കാനും ഇതേ പ്രോസസിൽ പൊടി ആക്കീട്ട് തേങ്ങയും നേന്ത്രപ്പഴവും ഏലക്കായും പഞ്ചസാരയും ചേർത്തിട്ട് കുറുക്കിയെടുത്താൽ അടിപൊളി ടേസ്റ്റ് ആണ്* 😋😋😋
@nisasulu6536
@nisasulu6536 4 жыл бұрын
കൊടുങ്ങല്ലൂർ കുവ 😃😁
@mylifemyfamily9226
@mylifemyfamily9226 4 жыл бұрын
@@nisasulu6536 വെള്ള കൂവയ്ക്ക് ഇവിടെ ലാത്തി കൂവ എന്നാ പറയുന്നേ 🙊
@manumoly4248
@manumoly4248 4 жыл бұрын
@@mylifemyfamily9226 njgale evide pilaathi kuva enna parayaaru😁😁
@amjithcs2539
@amjithcs2539 4 жыл бұрын
Nallla neelam undu Vella koovaku
@mohammedashraf6257
@mohammedashraf6257 4 жыл бұрын
വിലാത്തി കൂവ ആണോ
@MRROCKyt
@MRROCKyt 4 жыл бұрын
ഇത് പോലെ ചെയ്തവർ ആരൊക്കെ ഉണ്ട് 💥
@v.a.kzaini4109
@v.a.kzaini4109 4 жыл бұрын
ഞാൻ
@rashimrt9981
@rashimrt9981 4 жыл бұрын
Njamade porel pand indaakeennu bellilimmayum bellippayum jeevichirikkunna kaalath
@rishusvlog2493
@rishusvlog2493 2 жыл бұрын
ഞാൻ എന്റെ കുഞ്ഞു നാളിൽ ചെയ്തിട്ടുണ്ട്
@panikkarakathmuneer3287
@panikkarakathmuneer3287 2 жыл бұрын
👌👌👌👌👌
@nkmfaisal
@nkmfaisal 4 жыл бұрын
കലക്കി ആദിൽ മോനെ, ഞാൻ നിങ്ങളുടെ ഒരു ആരാധകനായി മാറി, എല്ലാ വീഡിയോയും കാണാറുണ്ട്
@jasnamarva670
@jasnamarva670 4 жыл бұрын
Thankyou for this video. ഒരു ഓർമ്മപുതുക്കൽ, തറവാട് വീടും കൂട്ടുകുടുംബവും കുട്ടിക്കാലവും മനസ്സിൽ ഓടി വരുന്നു. താങ്ക്യൂ സോ മച്ച്.
@ian6233
@ian6233 Жыл бұрын
സൂപ്പർ
@sinanmhd2925
@sinanmhd2925 4 жыл бұрын
☺️കുക😊 ഞമ്മളെ മൽപ്പറം ബാസ അത് ബ്ട്ട് ഒരു പരിപാടി ല്ല്യ
@shajimaster6228
@shajimaster6228 4 жыл бұрын
അതെ വായ.. കുയി.. ബയി... എല്ലാം ഒന്ന് മാറ്റി പിടിക്കാമായിരുന്നു. വാഴ.. കുഴി..വഴി.. മനുഷ്യൻ.. അങ്ങനെ അങ്ങനെ..🤣
@nisasulu6536
@nisasulu6536 4 жыл бұрын
@@shajimaster6228 പജ്ജ് നെജ്ജ് കജ്ജ് 😁
@gafooredm
@gafooredm 4 жыл бұрын
Bhayangarom....
@razapkra6982
@razapkra6982 4 жыл бұрын
Yes
@ayishas-world
@ayishas-world 4 жыл бұрын
Yesss😃😃😃
@sadickhaneefa9680
@sadickhaneefa9680 4 жыл бұрын
Hai monu, കൂവപ്പൊടി ഉണ്ടാക്കുന്ന വീഡിയോ വളരെ ഉപകാരപ്രദമായി. Thanks a lot.
@m.k.mohammedmahamood6645
@m.k.mohammedmahamood6645 4 жыл бұрын
കൂവ പുഴുങ്ങി കഴിച്ചിട്ടുണ്ട്, കൂവപ്പൊടിയുടെ വെള്ളവും കഴിച്ചിട്ടുണ്ട്. പക്ഷെ കൂവ പൊടി ready made വാങ്ങാറാണ് പതിവ്. പല അസുഖങ്ങൾക്കും വളരെ ഫലപ്രദമാണ് ഈ കൂവ പൊടിയെന്നു മുതിർന്നവർ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഈ കൂവപ്പൊടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നുള്ളതിനെ കുറിച്ച് യാതൊരു അറിവ് ഇന്നുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. അതേക്കുറിച്ചു വിശദമായി practical ആയി ചെയ്തു കാണിച്ചതിന് വളരെ നന്ദി. പാരമ്പര്യമായ നിർമാണ രീതികളുടെ തത്വം കൈവിടാതെ കാണിച്ചു വിശദീകരിക്കാൻ ശ്രമിച്ചതിനും വളരെ സന്തോഷം ഉണ്ടായി. പഴയ ഉരൽ ഉലക്ക, കിളക്കുന്ന രീതി, കൂവ പാളയിൽ ശേഖരിക്കുന്ന കാഴ്ച, കിണറും, ബക്കറ്റും ഒക്കെ കാണുമ്പോൾ, സത്യത്തിൽ ഒരുപാട് അഭിമാനം തോന്നിപോയി, അതായത് തനിമ വിടാതെയുള്ള ഒരു നാടൻ ശൈലി തന്നെ. വളരെ നന്നായി അവതരിപ്പിച്ചു. ഒരിക്കൽക്കൂടി നന്ദി.
@riah5582
@riah5582 Жыл бұрын
hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം
@shibillala7306
@shibillala7306 4 жыл бұрын
എന്താ മലപ്പുറം ഭാഷ പറയാൻ ഒരു മടി മലപ്പുറം ⚽️⚽️⚽️ Uyir❤️❤️
@faizalarikady
@faizalarikady 4 жыл бұрын
കെമിക്കൽ ഇല്ലാത്ത ഒറിജിനൽ കൂവ്വപ്പൊടി 👍👍👍😘💓💓💓💓
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ 4 жыл бұрын
ഒറിജിനൽ കുവപ്പൊടി ആവശ്യമുള്ളവർ ബന്ധപ്പെടുക 9496707009
@riah5582
@riah5582 Жыл бұрын
hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം
@faisalck8201
@faisalck8201 3 жыл бұрын
വളരെ ഉപകാരപ്രദമായ വി ഡിയോ - നാടൻ ശൈലിയിൽ നാടൻ വിഭവത്തിനെ പരിചയപ്പെടുത്തി -
@beautifullifestyle4519
@beautifullifestyle4519 4 жыл бұрын
നീല കൂവ അരക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടാ. അത്പോലെ ചെറിയ ഒരെണ്ണമുണ്ട്, അരക്കുമ്പോൾ കൊഴുകൊഴ ആയിട്ടായിരിക്കും എന്റെ വല്ലിമ്മ അതിന് അളിയൻ എന്നാ പറയാറ്, അതരക്കുന്നതും നല്ല രസമാണ്.
@nizarp8363
@nizarp8363 4 жыл бұрын
Congratulations bro.... ഇനിയും ഇത്തരം subjects തിരഞ്ഞെടുക്കുക, നന്നായിട്ടുണ്ട് super👍
@beautyhealthtipsmalayalam3565
@beautyhealthtipsmalayalam3565 4 жыл бұрын
Njanithu adhyayitta kaanunne 😮
@jisha8853
@jisha8853 3 жыл бұрын
വളരെ സന്തോഷം.... ഞാൻ ഇതുപോലെ കൂവ പൊടി ണ്ടാക്കി ട്ടോ... Thanks
@maazinmehzaankannur2483
@maazinmehzaankannur2483 4 жыл бұрын
ഞാൻ ആദ്യായിട്ടാണ് കൂവ എന്ന സാധനം കാണുന്നത്..പൈപ്പ് വെള്ളമുണ്ടായിട്ടും കിണറിലെ ശുദ്ധമായ വെള്ളം യൂസ് ആകാൻ തോന്നുന്ന നിങ്ങൾക് ഇരിക്കട്ടെ ഇന്നത്തെ LIkE
@lioalgirl3298
@lioalgirl3298 4 жыл бұрын
*മൂത്ര തടസ്സം മൂത്ര സമ്പദ്ധം ആയ* *എല്ലാ അസുഖങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്........* *കഴിയുന്നതും കടയിൽ നിന്നും* *വാങ്ങാതെ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുക......*
@riscorisco4961
@riscorisco4961 4 жыл бұрын
kzbin.info/www/bejne/iKC8imCFrqeWqtE
@abdulkaderkayinni6301
@abdulkaderkayinni6301 4 жыл бұрын
Ok
@vasum.c.3059
@vasum.c.3059 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ തകര ഷീറ്റിൽ തുളകളിട്ടു ഉറച്ചനെടുത്തിരുന്നത്
@vasum.c.3059
@vasum.c.3059 4 жыл бұрын
ഉരച്ചു ആണ് എടുത്തിരുന്നത്. ഇപ്പൊ കൂവ അങ്ങനെ കാണുന്നില്ല.
@jafarpp4269
@jafarpp4269 4 жыл бұрын
yes
@shabeerm8432
@shabeerm8432 4 жыл бұрын
മില്ലിൽ നിന്നും അരച്ചെടുക്കുമ്പോൾ പൊടി കുറവുണ്ടോ
@sarithaabhilash4457
@sarithaabhilash4457 4 жыл бұрын
Athe
@GAMINGWITHBSK
@GAMINGWITHBSK 4 жыл бұрын
Wow കൊള്ളാം.... കൂവ ഒത്തിരി വർഷങ്ങൾ ശേഷം കണ്ടു അതിന് ആദിൽ ikkaykku നന്ദി....
@psychos1170
@psychos1170 4 жыл бұрын
Thanks for vedio....... പഴയ രീതിയിൽ പറഞ്ഞു കാണിച്ചു തന്നതിന്...... ഞാൻ കുവ്വ നട്ടിട്ടുണ്ട്...... ഞാനും ഉണ്ടാകാൻ പോകാണ്
@dannysebastian867
@dannysebastian867 4 жыл бұрын
Adil machane.. 😊😊😘😍😍🙏🙏 Haii bro... Happy to see you.. 😊😊🙌👍👍
@rafeequeindex8177
@rafeequeindex8177 4 жыл бұрын
മുത്തേ ഇങ്ങള് പൊളിയാണ്
@jbl711
@jbl711 4 жыл бұрын
Nalla karyam paranj thannathin nannni.padachon barakkath nalkatte. Aameen
@josejoseph8533
@josejoseph8533 4 жыл бұрын
എന്റെ വീട്ടിൽ കുറെ കൂവ ഉണ്ട്. വർഷങ്ങൾക്കു മുൻപ് നട്ടതാണ്. പൊടി എങ്ങനെ ഉണ്ടാക്കണം എന്ന് അറിയാത്തതിനാൽ അത് കിളക്കാതെ കിടക്കുകയായിരുന്നു. ഓരോ വർഷവും അതു കിളിർത്തു വരും. കിളക്കാറില്ല. ഇപ്പോൾ എങ്ങനെ പൊടി ഉണ്ടാക്കാം എന്നു മനസിലായി. സുഹൃത്തിനു വളരെ നന്ദി.
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
ഉരൽ അടിപോളി 😄😄👌
@muhammedshibili1360
@muhammedshibili1360 4 жыл бұрын
വീഡിയോയിൽ അനിയൻ കുട്ടനെ ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ?🤩
@mohammedashraf6257
@mohammedashraf6257 4 жыл бұрын
അല്ലല്ലോ
@allu953
@allu953 2 жыл бұрын
ഇവിടെയൊക്കെ കാരറ്റ് ഷേപ്പ് കൂവയാണ് ഉള്ളത്, ഈ കൂവക്ക് മഞ്ഞൾ, ഇഞ്ചി shape ആണ്, vedio super
@fasilrehman3473
@fasilrehman3473 4 жыл бұрын
താങ്ക്സ് മച്ചാനെ, ഒരുപാട് സംശയം ഉണ്ടായിരുന്നു ഇതിന്റെ ഉത്പാദനത്തെ കുറിച്ച്, ഇപ്പൊ എല്ലാം മാറി
@chidambarancp4577
@chidambarancp4577 Жыл бұрын
ഇത് ആരോ റുട്ട് എന്ന് ഇംഗ്ലീഷിൽ പറയുന്ന ഒർജിനൽ കുവ അല്ല ഇത് നാട്ട് കുവയാണ് യഥാത്ഥ കുവ കിഴങ്ങ് അറ്റം കൂർത്തതും നീ ളമുള്ള തുമാണ്
@user-li3zd6hm3c
@user-li3zd6hm3c 3 ай бұрын
Pakshe medicinal value ithinaanu kuuduthal
@ashiqueash7599
@ashiqueash7599 4 жыл бұрын
7:30"ഇപ്പൊ ഇത് മില്ലിൽ നിന്ന് അരച്ച് തരും"
@vishnuvvijayan8326
@vishnuvvijayan8326 4 жыл бұрын
Evideya aa mill ulle
@cjnsss
@cjnsss 3 жыл бұрын
Poyilthayam clt
@cjnsss
@cjnsss 3 жыл бұрын
46kg atrapichu
@explorer8274
@explorer8274 4 жыл бұрын
Kuwaa podi poli sanam. Bayangara kashtappada macha orathi orathi manam kedum
@gokulgokulmv7740
@gokulgokulmv7740 4 жыл бұрын
Super. Ee koova manjal pole unde. Njangal three times kalakkum.nammal Vella mundilane unakkan vekkare.pettenne ready aakum.
@Dileepdilu2255
@Dileepdilu2255 4 жыл бұрын
good bro
@mytechmalayalam6363
@mytechmalayalam6363 4 жыл бұрын
Hi bro
@ASTONISHERYT
@ASTONISHERYT 4 жыл бұрын
Thumbnail Kandappo njan vicharichu Koovappody thinnana video anenn... JoloChips Effect
@mohammednaseem6116
@mohammednaseem6116 4 жыл бұрын
Subscrib പ്ലീസ്
@abhinavp4137
@abhinavp4137 Жыл бұрын
👍👍👍ഇങ്ങനെ വിശദ മാക്കി തന്ന തിന് ഒരു പാട് നന്ദി 😍🙏
@malavv5913
@malavv5913 4 жыл бұрын
ഞാനും ഉണ്ടാക്കാറുണ്ട്. ഈ ചൂടുകാലത്ത് ഏറ്റവും തണുപ്പു നൽകുന്ന ഒന്നാണ് കൂവ .
@mnccreations7127
@mnccreations7127 4 жыл бұрын
ഇന്ന് രാവിലെ കൂടി കുടിച്ചിട്ടുള്ളൂ ഉമ്മ ഉണ്ടാക്കിതന്ന കുക തളി.മാർക്കറ്റിൽ നല്ല വിലയാണ്.പൊളി വീഡിയോ...👍
@vijayalekshmikt8330
@vijayalekshmikt8330 Жыл бұрын
താങ്കൾ കാണിച്ചത് കൂവായോ മഞ്ഞളോ
@nizarp8363
@nizarp8363 4 жыл бұрын
ആകുട്ടിയെയും കൂടെ ഒന്നു പരിചയപ്പെടുത്തണമായിരുന്നു Bro ...... അത്രയും സമയം അതും കൂടെ നടന്നും സംസാരിച്ചും ഒപ്പം തന്നെ ഉണ്ടായിരുന്നില്ലേ Bro,
@haseenavc1387
@haseenavc1387 4 жыл бұрын
ഞാൻ ഉണ്ടാക്കി യിരുന്നു ഇത് കാട്ടു കൂവ ഔഷധ ഗുണം ഉള്ളത്
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
സൂപ്പർ,,, ഇതിന്റെ ഗുണങ്ങളും, ഉപയോഗിക്കുന്ന വിധവും അടുത്ത വീഡിയോ കാണിക്കുക... tnx
@umaimakhilar8876
@umaimakhilar8876 4 жыл бұрын
Njan ith onnara divasam kond undaaakum....ithra budhimuttenda avshyam illla....ndayalum cungrats for your effort at this age.... Orupaad sandhoshamaaayi mone.😊😊
@marjanamuthu7158
@marjanamuthu7158 4 жыл бұрын
ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്,
@asiftkpnk1711
@asiftkpnk1711 4 жыл бұрын
കൂറെ കാലത്തെ സംശയം ആയിരുന്നു ഇത്
@jamsheer9969
@jamsheer9969 4 жыл бұрын
No pipe very hard worker
@fasiljafar6991
@fasiljafar6991 4 жыл бұрын
*ഞാൻ ആദ്യമായിട്ടാണ് കൂവ നേരിട്ട് കാണുന്നത് കൂവപ്പൊടി കണ്ടിട്ടുണ്ട്*
@rinshad.c6516
@rinshad.c6516 4 жыл бұрын
Masterpiece👌👌👌👌😍😍
@MRO12ENTERTAINMENT
@MRO12ENTERTAINMENT 4 жыл бұрын
Nice one info
@anandhuuthaman917
@anandhuuthaman917 4 жыл бұрын
വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലം ഒാർമ്മ വന്നു. പണ്ട് വീട്ടിൽ ഇതുപോലെ കൂവപ്പൊടി ഉണ്ടാക്കുമായിരുന്നു. അന്ന് ഞങ്ങൾ വീട്ടിൽ എല്ലാവരും ഒരുമിച്ച് നിന്നാണ് കൂവ പറിച്ചെടുക്കുന്നതും കൂവപ്പൊടി ഉണ്ടാക്കുന്നതും
@nechu__manic1356
@nechu__manic1356 4 жыл бұрын
Ee video ellarkkum ubakara pedum krishi cheyyunna var dharalam und pikyavarum ith kadel poyi vangunnund avar ee video kanatte ubakara pedum chelav korayum ☺️
@thasreenathasri7985
@thasreenathasri7985 4 жыл бұрын
എനിക്കൊരു സംശയം ഇത് കുവ്വ തന്നെയാണോ 🤔🤔🤔 മാങ്ങയിഞ്ചി അല്ലേ അങ്ങനെ തോന്നുന്നു..
@hasibabu6313
@hasibabu6313 4 жыл бұрын
Ni avde samsayichirunno. Nangal kandolaaam😂
@cookingmypassion617
@cookingmypassion617 4 жыл бұрын
Alla .kuva thanneyaaaa
@akkuakbar4186
@akkuakbar4186 4 жыл бұрын
Evide ethine maangainji ennanu paraya koova egane alla
@hasibabu6313
@hasibabu6313 4 жыл бұрын
@@akkuakbar4186 ngalde evide maanganji Vere und. Eth orupaad gunangalulla koova. Vella koovayekkal gunamund. But vellakoovayude athra podikittilla
@fidhasalman4852
@fidhasalman4852 4 жыл бұрын
കുവ യാണ്
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 4 жыл бұрын
ഇപ്പത്തെ തലമുറക്ക് ലാ ഹൗല വലാ ഖുവ്വ: പോലും അറിയുന്നില്ല -ആരോ റൂട്ട് എന്ന് പറഞ്ഞാൽ ന്യൂ ജന് ഇഷ്ടാകും
@ajiaishu2981
@ajiaishu2981 3 жыл бұрын
Good videos ante vtl ammammaaa undakkiyittund varshagalkku munb kuttikkalath👀 supper
@muhsinamcmuhsina2162
@muhsinamcmuhsina2162 Жыл бұрын
സൂപ്പർ. ഞാൻ ഇന്നുണ്ടാക്കി...... ഇങ്ങനെ തന്നെ......
@peechirahmathulla
@peechirahmathulla 4 жыл бұрын
ഉമ്മ ഇപ്പോഴും ഉണ്ടാക്കും. പക്ഷേ ഇപ്പോ അരക്കുന്നത് മില്ലിൽ ആണ്
@muhammedshibili1360
@muhammedshibili1360 4 жыл бұрын
Sheriyaan
@green8233
@green8233 4 жыл бұрын
ശരിയാണ്
@vishnuvvijayan8326
@vishnuvvijayan8326 4 жыл бұрын
Koova arakkunna mill evideya ulle
@peechirahmathulla
@peechirahmathulla 4 жыл бұрын
@@vishnuvvijayan8326 മിക്ക മില്ലുകളിലും ഉണ്ട് ചോദിച്ചാൽ മതി അരി പൊടിക്കുന്ന പഴയ മെഷീൻ അവർ അതിനു മാറ്റിവെക്കാറുണ്ട്
@tijutitusk4784
@tijutitusk4784 4 жыл бұрын
@@peechirahmathulla Nilambur area il undo
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
നിങ്ങളെ കൂവ എന്താ ഈ മോഡൽ 🙄🙄🙄മഞ്ഞൾ/ ഇഞ്ചി യുടെ ഷേപ്പ്. Njangalde നാട്ടിലെ കൂവ ഇങ്ങനെ അല്ല
@sajnasajna6909
@sajnasajna6909 4 жыл бұрын
Athin njangale natil lathikuva enn parayum. Ethan original
@ajmalmundekkatt343
@ajmalmundekkatt343 4 жыл бұрын
കൂവ 3 type und 1 വെളള കുവ 2 മഞ്ഞ കൂവ 3 നീല കൂവ നിങ്ങൾ കണ്ടത് വെള്ള കൂവ ആണ്
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@ajmalmundekkatt343 ആ അതായിരിക്കും
@m2a271
@m2a271 4 жыл бұрын
നിങ്ങളെ നാട്ടിലെ കുവ എങ്ങനെയാണ്
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@m2a271 ഗൂഗിൾ നോക്ക്. അതിൽ ഫസ്റ്റ് കാണിക്കുന്നുണ്ട്
@irshadmhd5236
@irshadmhd5236 4 жыл бұрын
Adipoliyayittunnd
@hannarichu1797
@hannarichu1797 4 жыл бұрын
Nte ummachi ingane undakkaru
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
ഇത് പച്ചക്കു തിന്നാൻ ഭയങ്കര ഇഷ്ട്ടാണ്. But evdeym കിട്ടാനില്ല 😋😋😋😋😋😋
@ajmalmundekkatt343
@ajmalmundekkatt343 4 жыл бұрын
പച്ചക്ക് കഴിക്കുന്നത് വെള്ള കൂവ ആണ്
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@ajmalmundekkatt343 അങ്ങനെ ആയിരിക്കും 😊😊
@rashidparappararashid9263
@rashidparappararashid9263 4 жыл бұрын
Vedio കാണിച്ച ഐറ്റം പച്ചക്ക് തിന്നാൻ ബുദ്ധിമുട്ടാണ്(original / valuable). തിന്നുന്ന ഐറ്റം വേറെയാണ്. അത് നീളം കൂടിയ ഐറ്റം ആണ്
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@rashidparappararashid9263 അതെ white color നീണ്ട കൂവ ആണ് ഞാൻ കഴിച്ചത്
@Shada1558
@Shada1558 4 жыл бұрын
ഇത് പച്ചക്ക് തിന്നു കുവ അല്ലാട്ടൊ
@MuhammedAli-ip2ou
@MuhammedAli-ip2ou 4 жыл бұрын
Enikkum tharuvo like😃
@abooswliha4637
@abooswliha4637 3 жыл бұрын
അസ്സലാമുഅലൈക്കും സുഹൃത്തേ വസുഗം എന്ന് കരുതട്ടെ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ ഉപകാരം എങ്കിലും നിങ്ങൾ ഇതിന്റെ മുൻപ് ഗ്രേയ്‌ന്റർ കൊണ്ട് മരം മുറിക്കുന്ന വാൾ ഉണ്ടാക്കാമെന്ന് പറഞ്ഞു വിഡിയോ കാണിച്ചു തന്നു പക്ഷെ അതിന്റ വില എത്രയാണെന്നോ എവിടന്ന് കിട്ടുമെന്നോ പറഞ്ഞില്ല അതും കൂടെ അറിയിച്ചാൽ വളരെ ഉപകാരം ആയിരുന്നു
@ummeririvetty6528
@ummeririvetty6528 4 жыл бұрын
ശരിക്കും തന്നെ ഞൻ ഉണ്ടാക്കി അടിപൊളി ബ്രോ 👍👍👍
@praveenpravi6561
@praveenpravi6561 4 жыл бұрын
ഉരൽ പൊളിച്ചു. പിന്നെ ഞങ്ങളുടെ നാട്ടിലെ കൂവ ഇങ്ങനല്ല
@sreyas2330
@sreyas2330 4 жыл бұрын
Our like tha
@faihasweet7126
@faihasweet7126 4 жыл бұрын
orupaad orupaad ishtaaayi. paranju kettite undaayirunnullu kandappol orupaad santhosham
@vimalasurendranadh3633
@vimalasurendranadh3633 4 жыл бұрын
Great bro. Never seen such a thing before. Really enjoyed the process. Thanks and looking forward to such original videos
@stromffk1513
@stromffk1513 4 жыл бұрын
ഒന്ന് pin cheyoo മച്ചാനെ 🤗😍
@Dr-xl7lz
@Dr-xl7lz 4 жыл бұрын
Cheyam da aswandh monuse
@stromffk1513
@stromffk1513 4 жыл бұрын
@@Dr-xl7lz ഉവ്വോ
@shihabtharengal6217
@shihabtharengal6217 4 жыл бұрын
പുള്ളി തുണി മലപ്പുറം ഡാ 😍😍😍
@jiyar9838
@jiyar9838 4 жыл бұрын
Adipoli ketto... aaroda ethu undaakkunnadu onnu chodikkua ennu vijaarichu nadakkukayaayirunnu.... thanks a lot
@SN-wi5kt
@SN-wi5kt 3 жыл бұрын
Njan 4,5 video’s kandu. Ningalude prepration aanatto best👍🏻
@skvlog6557
@skvlog6557 4 жыл бұрын
1000 കിട്ടുമോ...
@kunjachiyumsaiyum2514
@kunjachiyumsaiyum2514 4 жыл бұрын
Yes njangalude natil 1400na vilkunnath
@ijasikku1706
@ijasikku1706 4 жыл бұрын
*..കമന്റ് തൊഴിലാളീ കീ.......* 4584
@muhammedshibinpk
@muhammedshibinpk 4 жыл бұрын
Eppol aduth 1 million adikkallo nalla santhosham
@Mallu_Story_Talk
@Mallu_Story_Talk 4 жыл бұрын
നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പരിശ്രമിച്ചാൽ വേഗം തന്നെ 1 million എത്രയും പെട്ടന്ന് അടിക്കും
@latheefettumana5916
@latheefettumana5916 4 жыл бұрын
Kuva kezagenu vella neramanu puvenu vella kalarum......endayalum sagade super 😘👌
@riyasarifa8756
@riyasarifa8756 4 жыл бұрын
Hai Njangalk kurach sthalam mathraman veedinulla .but kaanaan nalladund Thx bro
@nadapurammetro140
@nadapurammetro140 4 жыл бұрын
വീട്ടിൽ കുവ്വ പൊടി ഉണ്ടാക്കുന്നത് ഇങ്ങനെ തന്നെയാ ..വീഡിയോ കണ്ടിട്ട് അതിലും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും എന്ന് കരുതി വന്ന ഞാൻ ..പ്ലിങ് .😇
@i__mblack__7977
@i__mblack__7977 4 жыл бұрын
Sambavam nice parupadiyane cash undekkan pattiya nalla parupadiyane but kashetapedanam athe ennikku pattoolla kollam
@ridhaandrhythmhd
@ridhaandrhythmhd 4 жыл бұрын
A big salute to your hard work
@hameedpk8375
@hameedpk8375 3 жыл бұрын
ഞങ്ങളുടെ കു വ ഇതല്ല, പരമാവതി 6 ഇഞ്ചിനു മേൽ 12 ഇഞ്ചി നടുത്ത് വെള്ള നിറത്തിൽ ഉള്ള കിഴങ്ങാണ് - (ആരോ റൂട്ട് )
@cosmicnomad9324
@cosmicnomad9324 2 жыл бұрын
Ath western arrowroot ith eastern arow root...western anu more common and also widely used
@godwinsunny609
@godwinsunny609 4 жыл бұрын
Njan ee sathanathe kurich ipozha kelkkanne
@haleel
@haleel 4 жыл бұрын
Ethrayum vegam 1M aakatte ennu aashamsikkunnu
@sajij484
@sajij484 4 жыл бұрын
പുതിയ തലമുറയ്ക്ക് തീർത്തും അന്യമാണ് ഈ അറിവ് .വെയിലത്ത് വയ്ക്കുമ്പോൾ പ്ലാസ്റ്റിക് പാത്രം ഒഴിവാക്കുന്നതാണ് നല്ലത് കടുത്ത ചൂടിൽ പ്ലാസ്റ്റിക്കിന് Chemical change ഉണ്ടാവാം
@sherlyjoseph4104
@sherlyjoseph4104 4 жыл бұрын
Ennayalum veettukark nalla upakaram ulla makkalanu 2 perum
@experienceit-knowit
@experienceit-knowit 4 жыл бұрын
kollam ketto. valare nannayitundu
@Bavasworld
@Bavasworld 4 жыл бұрын
മാസ്റ്റർ piese എന്നും മാസ്റ്റർ പീസ് 🤩🤩🤩👍👍👍👍😍😍😍😍
@abdulllatef8208
@abdulllatef8208 4 жыл бұрын
ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോ കണ്ടിരുന്നു അടുപ്പിന് ബ്രാഹ്മണർ ക്ലീൻ ചെയ്യൽ സ്പ്രേ പെയിൻറ് മോട്ടൽ റീ സർവീസ് രണ്ടു വീഡിയോ വീണ്ടും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@muhammedjashim4420
@muhammedjashim4420 8 ай бұрын
സൂപ്പർ ശരിക്കും മനസിലായി. ക്ഷമ വേണേ ....
@fousiyapaachi1753
@fousiyapaachi1753 4 жыл бұрын
Thankyoo orupaad upakarapedunna vedio
@designsofimaginesannajoshi7330
@designsofimaginesannajoshi7330 4 жыл бұрын
കലക്കി ബ്രോ വേഗം ഒരു മില്യൺ subscribers ആവട്ടെ എന്ന് ആശംസിക്കുന്നു
@mohamedismail774
@mohamedismail774 4 жыл бұрын
Loosemotion undengil 1glass ballatt 2 spoon kuvva itt kudichaal pettann loosemotion nikkum
@Nishana_adukkath
@Nishana_adukkath 4 жыл бұрын
കുവ്വ പോടി വാങ്ങുന്ന. ഈ പൊടി രണ്ടു തരം ഉണ്ട് പിലാത്തി കുവ്വ , നാടൻ കുവ്വ . ഇതിൽ നാടൻ കുവയുടെ പകുതി വിലയോള്ളൂ പിലാത്തി കുവ്വക്. കൂടാതെ കുവ്വ പൊടിയിൽ കോൺ പൊടി ചേർത്തു വിൽക്കുന്നവരും ഉണ്ട്. കോൺ പൊടിയും കുവ്വ പൊടിയും ഒരേ രീതിയിലാണ് എല്ലാം കാണാനും, രുചിച്ചാലും, വേവിച്ചാലും അത്കൊണ്ട് കോൺ പോടി ചേർത്ത് കഴിഞ്ഞാൽ തിരിച്ചറിയാൻ പ്രയാസമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ല ഒരു പങ്ക് വായിക്കുന്നു കുവപൊടി.
@anaswarakarthi1920
@anaswarakarthi1920 4 жыл бұрын
Enikkariyam njagal vettil undakkarundu nallathanu oru padu gunagalulla ohnnanu it's to good
@oxidmuthu4692
@oxidmuthu4692 4 жыл бұрын
ഞാനും ഉണ്ടാക്കിയിരുന്നു പോളി നല്ല ഗുണങ്ങൾ ഉള്ളതാണ് കുവ പേടി😋
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
Arrowroot powder making | How to make Arrowroot powder
25:41
Village Real Life by Manu
Рет қаралды 260 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН