1000 SQFT വീടിനു വരുന്ന ഫൌണ്ടേഷൻ COST എത്ര ? PCC! RUBBLE MASONRY! BELT! EARTH FILLING!

  Рет қаралды 63,215

HOUSE CUBE

HOUSE CUBE

Күн бұрын

Пікірлер: 58
@josephthomas3059
@josephthomas3059 Жыл бұрын
Oru idea kitti.. thanks 🙏
@Unni15
@Unni15 Ай бұрын
Leber charge അതിൽ add ചെയ്താണോ pls റിപ്ലൈ
@NeethuAnilKumar-t5o
@NeethuAnilKumar-t5o 10 ай бұрын
Useful tnks
@josekumar185
@josekumar185 2 жыл бұрын
Very useful.. thank you..
@sirajuk2692
@sirajuk2692 Жыл бұрын
Good
@AnandKumar-ej8jc
@AnandKumar-ej8jc 2 жыл бұрын
1000 സ്ക്വയർ ഫീറ്റ് വീട് ബോക്സ് അടിച്ച് ഫൗണ്ടേഷൻ ചെയ്യുന്നതിന് എത്ര രൂപ ചിലവാകും , പാറ കൊണ്ട് ഫൗണ്ടേഷൻ ചെയ്യുന്നതാണോ ലാഭം ഇവ തമ്മിലുള്ള വ്യത്യാസം ഒന്നു പറയണേ
@sahilsain8246
@sahilsain8246 Жыл бұрын
Oru veedinte soil bearing capacity um pne athil varuna load calculation noketan eth foundation venam therumanika.piller foundation more costlier than RR foundation
@bijumolathanmt6437
@bijumolathanmt6437 2 ай бұрын
എന്റെ ലൈഫിന്റെ പുര420 SqF Tതറ മാത്രം ബെൽറ്റ് വരെ പണിതതിന് കരിങ്കല്ല് കൊണ്ട് - പണി കാശ് മാത്രം 24000 രൂപ എന്നെ കൊന്ന് കൊലവിളിച്ച് പണി കാശ് വാങ്ങി കണ്ണിൽ ചോരയില്ലാത്തവർ
@NIDHINLALM
@NIDHINLALM 11 ай бұрын
1300 sq feet ethra varum coast
@somanathanvm8514
@somanathanvm8514 2 жыл бұрын
Nice info. Can u just tell me what extra care to be taken while doing fondation in a converted paddy field. ( Padam നികത്തിയത്)
@sreevinayaka1403
@sreevinayaka1403 3 жыл бұрын
Good share
@VinodVinod-re8rz
@VinodVinod-re8rz 2 жыл бұрын
600 sq feet തറയിടാൻ എത്ര ചിലവ് ആകും
@atozvlogsulficker7034
@atozvlogsulficker7034 2 жыл бұрын
80000
@samuelkb5127
@samuelkb5127 2 жыл бұрын
748s.feet,plinth been,cost,how,many
@masttravel9550
@masttravel9550 3 жыл бұрын
Good tips
@flashnews7219
@flashnews7219 2 жыл бұрын
Nice view 🤩
@nimmik8074
@nimmik8074 3 жыл бұрын
Useful information. Thanks for sharing this video ❤️
@alipy368
@alipy368 2 жыл бұрын
മൂന്ന് bed റൂം. ഹാൾ ഒന്ന്, കിച്ചൺ, സിറ്റിട്ട് ഒന്ന് . Toilet ഒന്ന് .... 600 സ്വകയർ ഫിറ്റ് . ഫില്ലർ അഞ്ച് അടി താഴ്ച്ച ആകെ എത്ര രൂപ ചിലവ് വരും റോഡ്‌സൈഡ് ആണ് . ദയവായി മറുപടി തരണേ പ്ലീസ്
@alipy368
@alipy368 2 жыл бұрын
കോളം വാർക്കുന്നത് വരെയുള്ള കണക്കെങ്കിലും പറയണേ . പ്ലീസ്
@tfwgaming7628
@tfwgaming7628 3 жыл бұрын
👍👍👍👌👌👌
@yafirozyafiroz
@yafirozyafiroz 3 жыл бұрын
👏👏👏👌👍
@princevarghese3458
@princevarghese3458 2 жыл бұрын
ചേട്ടാ. താഴേക്ക് പോകുന്നത് പോട്ടെ.... നിരപ്പിൽ മുകളിലേക്ക് രണ്ട് അടി തുടങി പറ......താഴേക്ക് രണ്ടോ മുന്നോ പോകുമല്ലോ
@hsn769
@hsn769 2 жыл бұрын
900 sqf ന് 75000 കൊണ്ട് ചെയ്ത് തീർക്കാം. 🙄🙄. ഇങ്ങേരിത് എന്തോന്ന് കണക്ക് 😁😄
@vinithas8388
@vinithas8388 2 жыл бұрын
75000 kondu cheyyan pattumo
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Theerchayayum illa
@broPrincemartin
@broPrincemartin 2 жыл бұрын
2.45L
@bibinmathew7613
@bibinmathew7613 Жыл бұрын
​@@HOUSECUBE1213correct
@GLACIERDREAMZ
@GLACIERDREAMZ 2 ай бұрын
ഇവിടെ 5ലക്ഷം ആയി 1000sqft😢
@elacholaharisstar
@elacholaharisstar 2 жыл бұрын
1500 squre feet carporch ഉൾപ്പെടെ പടവും mudal main varpp വരെ എത്ര cost akum pls reply
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
തടി ഏതാണ് ഉപയോഗിക്കുന്നത്?
@ajithnandakumar4721
@ajithnandakumar4721 2 жыл бұрын
പണി കഴിഞ്ഞോ?? ചിലവ് എത്ര വന്നു??
@elacholaharisstar
@elacholaharisstar 2 жыл бұрын
@@ajithnandakumar4721 7lak
@ajithnandakumar4721
@ajithnandakumar4721 2 жыл бұрын
@@elacholaharisstar സ്ഥലം എവിടെയാണ്?? കോൺട്രാക്ട് കൊടുക്കുക ആണോ ചെയ്തത്? എൻ്റെ വീട് പ്ലാൻ 1400sqft 2ബെഡ്റൂം 2 ടോയ്‌ലറ്റ് കാർ porch ഉൾപ്പടെ ആണ് so budget calculate ചെയ്യുകയാണ് ഫൗണ്ടേഷൻ എത്ര ചിലവ് വന്നു?
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Plan ayachu thannal rough cost calculate cheyth parayam
@jijobaby9529
@jijobaby9529 2 жыл бұрын
Kollathu cheyumo
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Kollathu location evideyanu
@ajayaju1810
@ajayaju1810 2 жыл бұрын
900sqrfeet.. Karingallu kondu kettan etra rupa varum
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
It depend place and material availability
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Ningalude sthalam evideyanu
@ajayaju1810
@ajayaju1810 2 жыл бұрын
@@HOUSECUBE1213 palakkad
@modernch2664
@modernch2664 2 жыл бұрын
1000 sqft 5 load manno...? 🤔
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Yes
@jijobaby9529
@jijobaby9529 2 жыл бұрын
Number ayaku
@eaglehomestay4744
@eaglehomestay4744 2 жыл бұрын
പിസിസി ചെയ്യുന്നില്ല 700 സ്ക്വയർ ഫൗണ്ടേഷൻ ചെയ്തതാര് കെട്ടുവാനും സിമൻറ് ഇൻറർലോക്ക് കട്ട മെയിൻ വാർപ്പ് വരെ ചിലവ് എന്താകും ജനല് കട്ടിള എല്ലാം കോൺക്രീറ്റിൽ ആണ്
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Foundation karinkallu aano
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 2 жыл бұрын
@@HOUSECUBE1213 600sqf ചെങ്കല്ല് വച്ചാണെങ്കിൽ തറക്ക് മാത്രം എത്ര ആകും pls reply
@ishaanwar2974
@ishaanwar2974 Жыл бұрын
1200 sq feet തറ ഇടാൻ ചിലവ് എത്രയാകും
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
House construction process step by step
24:09
AF Channel
Рет қаралды 2,3 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН