1117: 🤧അലർജി പൂർണമായും മാറാനായി.. How to get rid of allergy? പുതിയ ചികിത്സാ മാർഗ്ഗങ്ങൾ New treatment

  Рет қаралды 55,131

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Жыл бұрын

1117: 🤧അലർജി പൂർണമായും മാറാനായി.. How to get rid of allergy? പുതിയ ചികിത്സാ മാർഗ്ഗങ്ങൾ ..Allergy-New treatment
ഒരു പെര്‍ഫ്യൂം അടിക്കുമ്പോഴോ പൊടിയുളള സ്ഥലത്ത് പോകുമ്പോഴോ തുമ്മുന്ന സ്വഭാവമുണ്ടോ? എന്നാല്‍ അത് അലര്‍ജിയാണ്. അലര്‍ജി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ചിലപ്പോള്‍ ചില ഭക്ഷണത്തിന്‍റെയാവാം, മരുന്നുകളുടെ ആകാം, പൊടിയുടെയും ആകാം. ലോകമെമ്പാടും നോക്കിയാല്‍ മുതിര്‍ന്നവരില്‍ ഏകദേശം 30 ശതമാനവും, കുട്ടികളില്‍ 40 ശതമാനത്തോളവും ഈ അലര്‍ജി മൂലം പ്രയാസപ്പെടുന്നുണ്ട്. കണ്ണു ചൊറിച്ചില്‍, ശ്വാസ തടസ്സം, മൂക്കൊലിപ്പ്‌, നിര്‍ത്താതെ തുമ്മിക്കൊണ്ടിരിക്കല്‍, കഫക്കെട്ട്‌ തുടങ്ങിയവയൊക്കെ അലര്‍ജിയുടെ ‌ രോഗലക്ഷണങ്ങളാണ്‌. മിക്ക വ്യക്തികളുടെയും നിത്യജീവിതത്തിനെ അലർജി സാരമായി ബാധിക്കുന്നു. എങ്ങനെ അലർജി ഉണ്ടാകുന്നു ? അത് പോലെ അലർജി എങ്ങനെ പൂർണമായി മാറ്റാം? അറിഞ്ഞിരിക്കുക വ്യക്തമായി..
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
Dr D Better Life
Your Better Life Starts Here
#allergy #drdanishsalim #danishsalim #immunotherapy #allergy_reason #allergy_treatment #allergy_cause #അലർജി

Пікірлер: 177
@muhammadsiyad4286
@muhammadsiyad4286 Жыл бұрын
Anikum ente മോനും അല്ലർജി ഉണ്ട്. എപ്പോഴും ജലദോഷം, ചുമ്മാ, മൂക്കൊലിപ് ഉണ്ട് ഇതൊന്നും vitumarunila
@aswathyachu5898
@aswathyachu5898 Жыл бұрын
Entea monum eganya
@Erica_boutique-.
@Erica_boutique-. Жыл бұрын
@@aswathyachu5898 alargy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Wheat,maida,bakery items,curd,achar ellam ozhivakuka.
@lakshmidivya-gk7vg
@lakshmidivya-gk7vg 7 ай бұрын
Ige and AEC blood test nokku
@anoopchalil9539
@anoopchalil9539 26 күн бұрын
My son also
@ArTWoRlD128
@ArTWoRlD128 Жыл бұрын
Thank you so much for this valuable information sir👍👍👍👍👍👍 . Because my child one suffering with allergy problem from this academic year. I am totally upset with her this physical condition.. she cannot get properly classes.
@user-dm5tb2vo4q
@user-dm5tb2vo4q 10 сағат бұрын
Nalla problem dr
@fasna8267
@fasna8267 16 күн бұрын
Kuli kazhinja sareeram bhayanga choricholanu pariharam vallayhum undo
@asnaasnu7626
@asnaasnu7626 Жыл бұрын
Dr,എന്റെ രണ്ട് മക്കൾക്ക്, congential lobar emphisyma surgery അവർക്ക് ഒരു വയസുള്ളപ്പോൾ kayinchathan. ഇപ്പൊൾ ഒരാൾക്ക് 11 ഉം അടുതാൾക് 6 ഉം age ആയി.ഇപ്പോളും ഇട്ക്കിടയ്ക്ക് തുമ്മലും ശോസം മുട്ടലും ഉണ്ടാകാറുണ്ട്. എന്ത് ചെയ്യണം please reply sir. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ...pllease
@sobhasam9610
@sobhasam9610 Жыл бұрын
Is this treatment useful for Articaria patients? Thanks Dr. for the valuable information
@kadheejabeegam1010
@kadheejabeegam1010 Жыл бұрын
thank you Dr. orupad per anubavikunna problem ane.. ithu polulla information njagalk evidene kittana... thanku Dr. barakallahu feek
@annjacob9538
@annjacob9538 Жыл бұрын
Thank you Dr for this very valuable information
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
Blood correct .dr vikram veena hospitel kasaragod .diffrent medicinn.my suces.
@subhadrasashidhar6003
@subhadrasashidhar6003 Жыл бұрын
Tks lot lot lot as my bro is suffering
@rakhirajamma9263
@rakhirajamma9263 Жыл бұрын
Thank you doctor
@beenachandran3482
@beenachandran3482 Жыл бұрын
Thanks for the info. But immunotherapy where available. I am from ernakulam
@zeenathnizar2441
@zeenathnizar2441 Жыл бұрын
It's available in kmc mangalore
@lit_lov
@lit_lov 7 ай бұрын
immunotherapy keralathil evide available enn ariyamo ?
@chinchuelizabeth6727
@chinchuelizabeth6727 18 күн бұрын
⁠krishna hospital chittoor at ernakulam..dr krishnan allergic specialist
@sreemolr695
@sreemolr695 Жыл бұрын
Molk night urakkathil chuma undakunnnu 4 year 4 masam ayit inganeyanu chuma continuous ayit wheesing ayi 3 time allergy tablet kazhikunnu 1 mnth ayit ith allergy thanne ayirikkumo throught or nosil ulla enthenkl problem kondalumo urakkathil chumach kondu eneekunnath
@raufmajirpallarouf5586
@raufmajirpallarouf5586 Жыл бұрын
Climate changing allergy explain cheyyamo
@smitasoji533
@smitasoji533 Жыл бұрын
Thank you very much Doctor.
@jayaprakashnisha4838
@jayaprakashnisha4838 Жыл бұрын
Thank you Dr. Very helpful vedio.
@jaleelk3244
@jaleelk3244 Жыл бұрын
Dr എനിക്ക് urticeria aanu vallatha budhimutt aan tablets kych maduth enthan ithinoru treatment
@ratnamramakrishnan7056
@ratnamramakrishnan7056 Жыл бұрын
Thank you Sir for very important topic
@sidheequevp3219
@sidheequevp3219 Жыл бұрын
thank you for your valuable information. ee treatment ella sthalathum undo ?
@radhikapradeesh9660
@radhikapradeesh9660 5 ай бұрын
Doctor. Skin allergy kku exercise nallathano..
@shamnads1549
@shamnads1549 Жыл бұрын
Good information thank you doctor
@JaseelaanJaseejazz
@JaseelaanJaseejazz 5 ай бұрын
Immunity therapi test Keralathil kannurundo
@jayanandalaltj198
@jayanandalaltj198 Жыл бұрын
Thank you doctor this topic i expected🙏🙏🙏
@asmababu.s7784
@asmababu.s7784 Жыл бұрын
Thank you🙏 Dr
@shameenawahid4780
@shameenawahid4780 Жыл бұрын
Thank you Dr
@gayathridevivr
@gayathridevivr Жыл бұрын
Thanks a lot DOCTOR 🙏🏻🙏🏻💚🥰👍👍🌹
@Scoopoftaste
@Scoopoftaste Жыл бұрын
Thx doctor🙏🏻
@ansaribadarudheen8719
@ansaribadarudheen8719 11 ай бұрын
സർ. കുട്ടികളിൽ അസ്തമ വീഡിയോ ചെയ്യാമോ pls
@drdbetterlife
@drdbetterlife 11 ай бұрын
Ok
@footballlegants8528
@footballlegants8528 Жыл бұрын
Dr. എന്റെ മോൻ 10വയസ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു വരുമ്പോൾ കുറെ സമയം തുമ്മും. അത്‌ കഴിഞ്ഞു മാറുകയും ചെയ്യും. അതിനെന്താണ് ചെയ്യേണ്ടത്.
@ayramehrish6060
@ayramehrish6060 Жыл бұрын
24vayassulla enikkum same avastha aan🙄enteth maarunnilla ennumaathram.
@rukshanarukku5489
@rukshanarukku5489 Жыл бұрын
Thank yew sir❤️👍
@aneeshshanuddm
@aneeshshanuddm Жыл бұрын
Thanuppu ..gulf l jeevikkunna aal AC Allergy aanel enthu cheyyum doctor
@shilajalakhshman8184
@shilajalakhshman8184 Жыл бұрын
Thank you dr,🙏
@lizmathew9263
@lizmathew9263 Жыл бұрын
Thanks doctor, plz tell me if I can follow any treatment because when black ant 🐜 or wasp bites I go into chocking and immediately I should take injection, is there any remedy for this. Kindly reply thanks
@ancymathew9144
@ancymathew9144 7 ай бұрын
My 6 yr old child have allergic problm. Esnophil is 9.cough more common at night forlast 05 months& Sneezing.pls give me ur valuable opinion. What i do
@ammusageesh6792
@ammusageesh6792 5 ай бұрын
Ippo enganee und.
@greeshmadas4889
@greeshmadas4889 9 ай бұрын
Sir... Corona vaccine eduthathkondaanu oru vidham aalukalk attack varunnath ennu parayunnath kelkkunnu... Ithinte yaadharthyam enthaanu... Ingane parayunnathil enthenkilum sathyam undo.. Ithine kurich oru vedio cheyyaano.
@kookiegirl___9125
@kookiegirl___9125 Жыл бұрын
Thank you doctor, കാത്തിരുന്ന വീഡിയോ 👍👍👍
@henna8168
@henna8168 9 ай бұрын
Sir alargi kond aazhchayil oru thavana citrizine kazhikkunnu
@fousiyanazar939
@fousiyanazar939 Жыл бұрын
Hai ഡോക്ടർ ser, കുട്ടികളുടെ വിശപ്പില്ലായിമയും, ക്ഷീണം എന്നിവ സംബന്ധിച്ച വീഡിയോ ഇടാമോ പ്ലസ്......
@Erica_boutique-.
@Erica_boutique-. Жыл бұрын
Junior Chocolate drink kodukkuu mattam undavum venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@anjushijo9157
@anjushijo9157 11 ай бұрын
Useful video doctor...👍👍
@sakeenasakeena4316
@sakeenasakeena4316 6 ай бұрын
Thank you sir ❤❤❤
@niduniasworld5899
@niduniasworld5899 Жыл бұрын
Ente moĺke 1.5 age anne .avalke allergy anne medicine kayikinde entinte allergy annene egane kandupidikum.
@sujathasuresh1228
@sujathasuresh1228 Жыл бұрын
Good information 👌🙏🙏
@Jeesglee
@Jeesglee Жыл бұрын
Thank you ❤
@fousiyamuhammed8730
@fousiyamuhammed8730 Жыл бұрын
Ith evideyan hospitalilano cheyyendath shwasamuttum und pls replay
@jesnashafik4128
@jesnashafik4128 Жыл бұрын
Enik podi allergyaan.... Maarala adichal thummal thudangum... Eczema und... Ath allergic disease aano
@abhijithp.r1673
@abhijithp.r1673 11 ай бұрын
Enikk Kure Nalayitt Ullathanu Morning After Wakeup Till Noon Every Day Sneezing
@manzoork8733
@manzoork8733 8 ай бұрын
IGE kurachu kalayittu >3000aanu testil kanikkunne ithine normalakkan enthu pariharam
@shuhaibanv957
@shuhaibanv957 Жыл бұрын
Docterude clinick evideya,Malappuram manjeri baagath immuno theraappi ulla sthalam undo
@Mekha2024
@Mekha2024 Жыл бұрын
I think he s working abroad
@lit_lov
@lit_lov 7 ай бұрын
immunotherapy evide available enn ariyamo ?
@aswathimr6337
@aswathimr6337 Жыл бұрын
Immunotherapy kuttikalil cheyyan age limit undo
@sil3350
@sil3350 Жыл бұрын
Thankuhh ❤
@aliyaameen9764
@aliyaameen9764 Жыл бұрын
Dr .molk 7 vayasayi allergy nallonm nd Nth aanu allergy ennu manasilavunilla
@aadhi1774
@aadhi1774 Жыл бұрын
Enik varshangalayi thummal mookkadapp oke und.. Swasam mutt pole idak varan thudangeet korach masangal. Ayi.Oru masam munne dr e kamichappo pft test cheyth aasthma anenn paranju inhaler thannu.ipo oru 10 days nullil oru vattam inhaler use cheyyendi varunnu.. Ith ini orikkalum marille dr?
@asmabymohammedkoya4678
@asmabymohammedkoya4678 Жыл бұрын
Dr.enikk shosamuttal enna asukamund.adh varumbol njan asthalin2 enna medicine sthiramaayi kudikkunnund.adhnoru solooshan paranju tharumo😭😭😭😭
@AnishAnish-jj4iq
@AnishAnish-jj4iq Жыл бұрын
Nice information chetta 🥰
@sainudheenrazi6874
@sainudheenrazi6874 Жыл бұрын
Dr my daughter gets allergies when I come her hair she is 13 years old what should I do to cure this please give me suggestion
@aliyaameen9764
@aliyaameen9764 Жыл бұрын
Immuno therapy ellayidathum available aano Dr ..
@JayaLakshmi-re6kn
@JayaLakshmi-re6kn Жыл бұрын
ഹായ് സർ 🙏🙏🙏♥️♥️♥️
@najeebanajeeba2854
@najeebanajeeba2854 Жыл бұрын
എനിക്ക് ശോസം വലിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്, എത്ര ശ്രമിച്ചാലും ശരിയാവുന്നില്ല, ഇതിൽ ഏതു ടെസ്റ്റ്‌ ആണ് cheyyadenthu
@rasiaabdulmajeed1978
@rasiaabdulmajeed1978 Жыл бұрын
Hai Dr 😊 😍😍😍😍😍😍😍😍 Thank you so much ❤️
@aleenashaji580
@aleenashaji580 Жыл бұрын
Dr... പത്തനംത്തിട്ടയിൽ വീണ്ടും ഒരു കുട്ടിക്ക് വാക്സിൽ എടുത്തിട്ട് പേവിഷബാധ Dr വിശദമായി വീഡിയോ ചെയ്തിരുന്നു.... കൂടുതൽ പഠിച്ച ആളൊന്നുമല്ല എകിലും ചോദിക്കുവാ ഇപ്പോഴുള്ള വാക്സിൽ എന്തെകിലും കുഴപ്പമുണ്ടോ കൊറോണ വന്നതിന് ശേഷം നമ്മുടെ ബോഡിയിൽ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ.... എന്തോ ഇപ്പോൾ വാക്‌സിൻ എടുത്തിട്ടും മരിക്കുന്നകേസുകൾ കേൾക്കുന്നു.... ആ കുട്ടിക്ക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ...... 🙏🙏🙏🙏
@nishaaneesh6249
@nishaaneesh6249 Жыл бұрын
Nose probelem allergy undakkumo dr ?
@rizarashid5284
@rizarashid5284 Жыл бұрын
dr ente molk 6 yrs face il choodu kuru pole red rashes undakunnu ipo njghal abroad il anu hair il dand ruff um und oinment apply cheyyumpo mathram ath pokunnu pinneyum varunnu enthaanu ithinte reason dr paranju oru tharam allergy anenn but oinment apply cheythitum marunn kayichitt um marunnilla
@muhammadizaan1181
@muhammadizaan1181 Жыл бұрын
എനിക്ക് അലർജി വന്നിട്ട് ഇപ്പൊ വർഷം 6 ആയി... 😔.... Test ചെയ്തപ്പോ..1500 അങ്ങനെ ആയി.... ഇപ്പൊ revolizer (inhaler ) use ചെയ്യുന്നു... കൂടാതെ മൂക്കിൽ സ്പ്രേ യും ചെയ്യുന്നു... 🤦‍♂️🤦‍♂️... Dr കുറച്ചു കൊണ്ട് വരാമെന്ന് പറയുന്നുണ്ട്....ഇപ്പൊ ആ പ്രതീക്ഷയിൽ ആണ്... ☹️
@MX-tk4nd
@MX-tk4nd Жыл бұрын
1600
@angelkukku1478
@angelkukku1478 10 ай бұрын
Enikum 1600
@sreeparvathy3807
@sreeparvathy3807 Жыл бұрын
എനിക്കും എൻ്റെ മോനും ഉണ്ട്
@abhilashsr5029
@abhilashsr5029 Жыл бұрын
Drug alergy treatcheyyan pattumo
@ajoosworld2078
@ajoosworld2078 Жыл бұрын
Suppper video
@vipinparakkad
@vipinparakkad Жыл бұрын
ഇങ്ങനെ immuno therappy ചെയ്താൽ ശരീരം വേറെ അസുഖങ്ങള് വരുമ്പോൾ ശരിയായ രീതിയിൽ പ്രതിരോധിക്കുമോ?, കൊറോണ വന്ന സമയത്ത് ബ്ലാക്ക് ഫംഗസ് വരാൻ ഉള്ള സാധ്യത immuno സർപ്രസ്സെൻ്റ് ഉപയോഗിക്കുന്നവർക്ക് തന്നെ ആണ് എന്ന് ഡോക്ടർ പറയുന്നത് കേട്ടിരുന്നു.?
@dhanidhanish1369
@dhanidhanish1369 Жыл бұрын
Dr, entemolk 4th month thudangiatha chuma jaladosham pani kafaket swasamutt. now 1 month epoyum continue cheyyunnu, എന്നും hospital aavipidikkal😞
@ArTWoRlD128
@ArTWoRlD128 Жыл бұрын
Same situation here
@Erica_boutique-.
@Erica_boutique-. Жыл бұрын
Alergy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Thank you doctor 👍
@bindub7991
@bindub7991 Жыл бұрын
Very very informative.... Thax a lot Dr. 👍🙏
@ushathampi5484
@ushathampi5484 Жыл бұрын
Thank you, doctor😊
@varsharenjuworld
@varsharenjuworld Жыл бұрын
Tvm oru dr paranju tharumo sir ee allergic treatment vendi kuttikalkkanu
@shymishan2117
@shymishan2117 Жыл бұрын
SUT hospital, Pattom. Dr.Sophia (allergy & pulmonology)..ente മകന് ചെയ്യുന്നുണ്ട്
@akbarm5824
@akbarm5824 Жыл бұрын
@@shymishan2117 kuravundo?
@akbarm5824
@akbarm5824 Жыл бұрын
@@shymishan2117 makanu ethra vayasund
@shymishan2117
@shymishan2117 Жыл бұрын
@@akbarm5824 11
@akbarm5824
@akbarm5824 Жыл бұрын
@@shymishan2117 ente makanu 8 vayasayi.avanu allergy undu.enthilanennu manasilakunnilla.ningal paranjidath kanikamennu karuthiya kuravundo ennu chodichath
@mayalekshmi5616
@mayalekshmi5616 Жыл бұрын
Ee treatment evide kittum dr,keralathil
@lit_lov
@lit_lov 7 ай бұрын
arinjo ?
@hanan5934
@hanan5934 Жыл бұрын
6 വയസ്സ് ഉള്ള മോനുണ്ട്... അവന് വളർത്തു മൃഗങ്ങളെ contact ചെയ്യുമ്പോ ആണ് allergy തുടങ്ങുന്നത്..😔
@lechu8977
@lechu8977 Жыл бұрын
Ente monu allergy test cheythapo animals dandruff allergy und.patye vangan irunnath athode cancel cheythu.test cheyumbo ethinoke anenu clear ay ariyam.enikum hus num monum kooduthal anu allergy
@cocinado
@cocinado Жыл бұрын
@@lechu8977 test rate ethra aan . Test pain full ano
@lechu8977
@lechu8977 Жыл бұрын
@@cocinado da blood sadharana pole eduth test cheythath anu.dr kurach tests paranjirunnu.dust,food.pinne 3,4 ennam ellam koodi 5700 rs aayi.
@ameenayusuf4738
@ameenayusuf4738 Жыл бұрын
👍
@lechu8977
@lechu8977 Жыл бұрын
Payal ente monum allergy anu😒
@babypk123
@babypk123 Жыл бұрын
പൊടി അലർജി മാറ്റാൻ പറ്റുമോ
@ayishaafsal3204
@ayishaafsal3204 Жыл бұрын
Thanku dr.ente mon 8years aayi.avanku allergy aanu stiramayi medicine aanu,asthma kudiyum.montalucast oru divasam polum idavidan kazhiyunnillaa.sneezingum muku chorinju kondirikum.
@kadeejakunnath531
@kadeejakunnath531 Жыл бұрын
Ente 2 makkalkum ippo ithu kodukkunnund...ee marunn sthiramayi kunjinu kodukkarundo?
@simplefamily1734
@simplefamily1734 9 ай бұрын
Hlo Epo കുറവുണ്ടോ... എൻ്റെ monkum ഉണ്ട്
@Hanna-ci3go
@Hanna-ci3go 4 ай бұрын
​@@kadeejakunnath531ippo kuravundo makkalk.medicine stopaakiyoo
@jkstore4164
@jkstore4164 Жыл бұрын
Sir ഞാൻ ഏകദേശം 35 വർഷമായി അനുഭവിക്കുകയാണ് 😭😭😭
@shafeekvp4609
@shafeekvp4609 4 ай бұрын
ഇതിന്റെ ഒക്കെ ഹോസ്പിറ്റലും ഡോക്ടർസിനെയും കണ്ടുപിടിക്കാനാ പാട് ..
@safiyasafu8660
@safiyasafu8660 Ай бұрын
സാറെ എനിക്ക് ഒരുദിവസം ഗുളിക കഴിച്ചില്ലെങ്കിൽ ദിവസം മുഴുവൻ ശക്തമായ തുമ്മൽ ആണ്
@newgenworld8446
@newgenworld8446 Ай бұрын
എനിക്കും. Okacet stock ആണ് വീട്ടിൽ
@sabeeryn9991
@sabeeryn9991 Ай бұрын
Enik Levozet m 😂​@@newgenworld8446
@vishnumurali6698
@vishnumurali6698 11 ай бұрын
Montelucast sodiyam സ്ഥിരമായി കഴിച്ചാൽ പ്രശ്നം ഉണ്ടോ അതു കഴിച്ചില്ലെങ്കിൽ പ്രശ്നം ആണ്
@vishnumurali6698
@vishnumurali6698 11 ай бұрын
പ്ലീസ് റിപ്ലൈ
@deepashanavasdeepa515
@deepashanavasdeepa515 8 ай бұрын
Please
@prasad2510
@prasad2510 Жыл бұрын
Ente ponnu doctor 🙏🙏🙏🙏... മടുത്തു മൂക് പിഴിഞ്ഞ് വയ്യാണ്ടായി.. ഒരു ദിവസം പോലും ഉണ്ടാവാതിരിക്കില്ല... മഴ പെയ്താൽ പിന്നെ അന്നത്തെ ഉറക്കം പോയി. തുമ്മൽ and മൂക് പിഴിയാൽ 🥴🥴🥴. വല്ലാത്ത ഒരു ബുദ്ധിമുട്ട് ആണ്
@anjucb2644
@anjucb2644 Жыл бұрын
Same😔
@sirusiraj5648
@sirusiraj5648 Жыл бұрын
Njanum😂😂😂😂
@drrajulamunshid7740
@drrajulamunshid7740 Жыл бұрын
Homoeopathic medicine kazhikkoo.complete cure aavumm
@prasad2510
@prasad2510 Жыл бұрын
@@drrajulamunshid7740 👍👍👍
@reshmaalbin8033
@reshmaalbin8033 Жыл бұрын
Same
@meenu20024
@meenu20024 10 ай бұрын
Sir eosinophil 10 aanu....fever und, crp 17.7, ith ini enth cheyyanam.... Fever ullappol nokkiyondano dr crp ithrayum koodi nilkkunnath
@dhanyakv5623
@dhanyakv5623 Жыл бұрын
Where do we get this treatment sir
@khaleelnamani7873
@khaleelnamani7873 9 ай бұрын
ഇമ്മുണോ തെറാപ്പി കോഴിക്കോട് അവൈലബിൾ ആണോ
@lit_lov
@lit_lov 7 ай бұрын
ano?
@Ajsal143
@Ajsal143 5 ай бұрын
Dr. നബർ തരുമോ
@faseehpt3674
@faseehpt3674 10 ай бұрын
Kutikalile pedi maran entha cheyuka.
@shahithabashi6366
@shahithabashi6366 Жыл бұрын
👌👌👌👌👌❤❤❤❤
@MayaDevi-op6tj
@MayaDevi-op6tj Жыл бұрын
Ethu evide Chaitanya pattum
@blessoncmathew9108
@blessoncmathew9108 Жыл бұрын
👍👍👍
@jansahashim
@jansahashim Жыл бұрын
Ente monu kannu chorichilanu
@shaletshanto3318
@shaletshanto3318 Жыл бұрын
Immunotherapy evideyanu available ayittullathu
@shymishan2117
@shymishan2117 Жыл бұрын
SUT hospital, TVM ആണ് എൻ്റെ മകന് ചെയ്യുന്നത്
@akbarm5824
@akbarm5824 Жыл бұрын
@@shymishan2117 treatment thudangiyit ethra nalayi.njanum tvm anu
@shymishan2117
@shymishan2117 Жыл бұрын
@@akbarm5824 3 months
@shaletshanto3318
@shaletshanto3318 Жыл бұрын
Thank you
@aliyaameen9764
@aliyaameen9764 Жыл бұрын
Nthoke food kodukan pattillaa...
@safwanmuhammed4635
@safwanmuhammed4635 Жыл бұрын
മോനെ ഭയങ്കര അലർജിയാണ് ചുമ്മാ കഫം തുമ്മൽ എന്താണെന്നറിയില്ല കാരണം
@Erica_boutique-.
@Erica_boutique-. Жыл бұрын
Alargy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@shymishan2117
@shymishan2117 Жыл бұрын
എൻ്റെ മകന് immuno therapy ചെയ്യുന്നുണ്ട്. മോന് dust allergy ആണ്..
@akbarm5824
@akbarm5824 Жыл бұрын
dust allergy ennu engane manasilayi
@sidheequevp3219
@sidheequevp3219 Жыл бұрын
kuravundo
@shymishan2117
@shymishan2117 Жыл бұрын
@@akbarm5824 allergy test ചെയ്തു
@shymishan2117
@shymishan2117 Жыл бұрын
@@sidheequevp3219 tablets continue ചെയ്യുന്നുണ്ട് immuno therapyyodoppam.. 10 bottle എങ്കിലും immuno therapy ചെയ്തു കഴിയുമ്പോൾ മാത്രമേ tablets ഒഴിവാക്കാൻ പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത്.. ഇപ്പൊൾ കുറവുണ്ട്..
@js-yf9ig
@js-yf9ig Жыл бұрын
Skin pbm ഉണ്ടോ
@tippu.....986
@tippu.....986 Жыл бұрын
ഇമ്മ്യൂണോതെറാപ്പി ഹോസ്പിറ്റലിൽ ആണോ അതോ ലാബിൽ ആണോ
@shymishan2117
@shymishan2117 Жыл бұрын
Hospital
@phsmehrin8800
@phsmehrin8800 Жыл бұрын
ഇമ്മ്യണോ തെറാപ്പി ഹോസ്പിറ്റലിൽ ഇപ്പോൾ ലഭ്യമാണോ
@shymishan2117
@shymishan2117 Жыл бұрын
@@phsmehrin8800 yes
@princekm34
@princekm34 Жыл бұрын
@@shymishan2117 ഹോസ്പിറ്റൽ name endhaanu
@rahulj8012
@rahulj8012 Жыл бұрын
@@princekm34 trivandrum SUT ond cosmo hospital ond
@arun93chm
@arun93chm Жыл бұрын
Air purifier നല്ലതാണോ
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Real Fact about Allergy - Dr Manoj Johnson
3:06
Johnmarian's
Рет қаралды 51 М.
Back In Back
0:31
Ruby Dancer
Рет қаралды 12 МЛН
Played on real sweet or fake food with my boyfriend 😅🤢
0:22
LIKAvsVOVA
Рет қаралды 11 МЛН
Бутылка Air Up обмани мозг вкусом
1:00
Костя Павлов
Рет қаралды 1,5 МЛН
Dwon on't stop laughing at the moment kids,🥹🤣#Funnykids #shortsfeed #kids #Trendin
0:10
QkzsefgkdjhishaonbaczhakxQksj
Рет қаралды 25 МЛН