വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്യുന്ന ഡോക്ടർ സാറിന് എല്ലാവിധ സുഖവും സമാദാനവും സന്തോഷവും നൽകട്ടെയെന്ന് ഞാൻ പടച്ചോനോട് ദുആ ചെയ്യുന്നു
@പക്ഷികളെഇഷ്ടപ്പെടുന്നവൻ11 ай бұрын
ഡാനിഷ്‌ക്ക ഡോക്ടറെ പോലെ മനസിലാക്കി തരുന്ന വേറേ ഡോക്ടർ ഇല്ല 👍
@aboobackertk51024 ай бұрын
മനസ്സിന് വളരെ ആശ്വാസം നൽകുന്നുണ്ട് dr സാറിൻ്റെ പ്രഭാഷണം..ചില ഡോക്ടർ മാരുടെ സംസാരം കേട്ടാൽ അസുഖം കൂടുകയെ ഉള്ളൂ...എല്ലാ ആശംസകളും നേരുന്നു..
@safiyasafi50352 жыл бұрын
നല്ല നല്ല ഇൻഫർമേഷൻ തന്നതിന് വളരെ വളരെ നന്ദി എന്നും ഇതുപോലെ നല്ല നല്ല അറിവ് പകർന്നു തരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@soniac6019 Жыл бұрын
Doctor,you are really Great
@FootyAviation2011 Жыл бұрын
Triglycerides 337, medicines കഴിക്കണോ
@lajithvlog5 ай бұрын
ഡോക്ടർ ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി... നിങ്ങളെയും നിങ്ങളെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... ഈ ലോകത്ത് കാണപ്പെട്ട ദൈവം ഡോക്ടർമാർ തന്നെയാണ്...
@balakrishnanp6884Ай бұрын
ഈ ഡോകടറുടെ എല്ലാ ക്ളാസും ഞാൻ കേൾക്കാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാ കാര്യത്തിനും നല്ല അറിവുള്ള ഡോക്ടർ തന്നെ വള്ളരെ വളരെ ഉപകാരപ്രദം
@mohanjoseph65074 ай бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഇത്രയും അറിഞ്ഞതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍
@preethabalan5598 Жыл бұрын
Doctor വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാടു നന്ദി 🙏🙏🙏. ഞാനും ഇതുപോലെ ഹാർട്ട് പമ്പിംഗ് കുറവായിട്ടിരിക്കുകയാണ്. എനിക്ക് chemo കഴിഞ്ഞപ്പോൾ ആണ് ഇങ്ങനെ വന്നത്. അതുകൊണ്ട് surgery ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു.
@jins123vlogs7 ай бұрын
മാറ്റമുണ്ടോ
@sureshkumarkunjuramanasary785 Жыл бұрын
Thanks ഡോക്ടർ 🙏🙏🙏
@ManjulaPillai-ez2so19 күн бұрын
Thank you for such a good information especially for the age old person's.
@fathimanejah60052 жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ ഉപകാരമാണ്. കൗൺസിലിംഗിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@Joker-hp9rg Жыл бұрын
Normal heartbeat ethraya?
@ajithgopal8696 Жыл бұрын
Thank u Doctor for your very much informative vedio.🙏 Kindly advise or do one vedio about LBBB. I am suffering from that. Thanks🙏
@AbdulMajeed-q4f4 ай бұрын
♥️ നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് 10:26
@rejinakj3269 Жыл бұрын
Useful video thank you Dr❤
@fathimashibu19802 жыл бұрын
Dr, ഡോക്ടറുടെ വീഡിയോസ് എല്ലാം superb ആണ്. കുട്ടികളിൽ പോലും ഇപ്പോൾ ഹെയർ സ്ട്രൈറ്റനിംഗ് കണ്ടു വരുന്നു. അതിനെ പറ്റി ഒരു video ചെയ്യാമോ?
@abhinav.aabhinandh.a97292 жыл бұрын
Hair straitening Video upload cheyyamo Dr?
@sreelatap26410 ай бұрын
Diastolic dysfunction oru video cheyyamo doctor
@SunilSunil-yf1qf2 жыл бұрын
Very valuable information.. Thank you doctor 🙏🙏🙏👍
@sasikalasvlogs Жыл бұрын
Very useful information 🙏🏻🙏🏻
@AbdulMajeed-q4f4 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം ആശംസകൾ
@girijagopal35642 ай бұрын
🙏🙏 dr sir RBB enthanu engine sredhikkanam oru video cheyyamo
@sunilkumarvk54582 жыл бұрын
Thank you sir. Good information
@sameerbabu44192 жыл бұрын
Please make a Playlist of all Heart-related videos you have done in the past.
@mayaraji5057 Жыл бұрын
Nuts l... Pista badam.. Walnut's.. Pattumo
@georgebeginz11 ай бұрын
Hi doctor can you explain a video about RHD and what is the medicine for it
@reenugeorge65332 жыл бұрын
Hi Doctor your videos are very informative...for a healthy life style...please upload more videos..Thanks
@fathimafahma58112 жыл бұрын
Dr ente molk 7 vayassund. Heart rate 240 undayirunnu.20% pumping undayirunnullu. 3 medicine kazhikkunnu daily. Ipo normal aayi nilkkunnund. Useful video thank u doctor
@rr-ob5tl Жыл бұрын
Pumping ok ayao
@gangadharank44228 ай бұрын
Excellent information!!! 👏
@rasiaabdulmajeed19782 жыл бұрын
Hai Dr... Thank you so much ❤️
@mssupriya2786 ай бұрын
Thankyou Doctor...
@VinodVV-g1k16 күн бұрын
എനിക്ക് ഒരു വർഷം വരെ ഭയങ്കരം കിതപ്പ് ആണ് ഞാൻ ധനന്ത്വരി ആയ്യുർവേദത്തിൽ ഒരു പഴയ നാരായണൻ ഡോ ക്ടർ ഉണ്ട് ഒരു എക്കോ എടുപ്പിച്ചു അത് നോക്കി അവർ പറഞ്ഞു. ഹാർട്ടിന് കുറച്ച് ശക്തി കൂട്ടാനുണ്ട് എന്ന് പറഞ്ഞു അതിന് ശ്ശേഷം ആറ് മാസത്തോളം ചിക്ത്സ ചെയ്തു ഇന്നത്തേക്ക് 5ക്കൊല്ലം പിന്നെ ഈ സൂക്കേട് ഉണ്ടായി ട്ടില്ല
@sudhacharekal72132 жыл бұрын
Thank you so much Doc
@leegiathekkekara92147 ай бұрын
Thankyou for your valuable information. Thnx a lot.Any First Aid like suggestion, Wil it help us Dr ?
@sheebaak113210 ай бұрын
Thanks docter
@miyaallu54682 жыл бұрын
വളരെ ഉപകാരം 👌👌
@abdulnazar16612 жыл бұрын
Thank you for useful vedio Dr May Allah bless you and your family
@FfRr-b9q11 ай бұрын
Tnks dr❤❤❤
@saleenanasar41124 ай бұрын
എനിക്ക് pumping കുറവാണ്. ഞാൻ lasix ഗുളിക കഴിക്കാറുണ്ട്. കുറച്ചു ദിവസം മുൻപ് ശ്വാസം മുട്ടിയിട്ട് icu ഇൽ കിടന്നു..
@Rasheed-qf6oi3 ай бұрын
Ippo എന്താ അവസ്ഥ
@saleenanasar41123 ай бұрын
@@Rasheed-qf6oi ഇപ്പോൾ കുഴപ്പല്ല. പക്ഷെ hard work ചെയ്താൽ നെഞ്ചിടിപ്പ് വരും.. അൽശിഫ ഹോസ്പിറ്റലാണ് കാണിക്കുന്നത്
ഗുളിക കൊണ്ട് മാറുമോ വേറെ എന്താ പറഞ്ഞെ എനിക്ക് ഒരു ടെസ്റ്റ് നാളെ പേടിച്ചിട്ടാ replay
@ushatr34052 жыл бұрын
Valuable information Doctor
@adwaitha13552 жыл бұрын
Good information sir...ente achanu same problem ayirunnu...maranapettitt 30 days ayullu.. kurachu nal munpu ayirunnel ennu vicharichu sir...ellavarkkum useful Aya video...sandhya
@malayalitalkz...9506 Жыл бұрын
എന്റെയും അച്ഛൻ 😢😢😢
@sumayyat17842 жыл бұрын
Thanks for great information
@Neethumenon2024 Жыл бұрын
Sir heart valve surgerye patti oru video cheyyumo? Sir te video postive vibe anu.. Confidence kittarund
@najeebcpcp5551 Жыл бұрын
Trivial Mr prasnamano
@approachmanagement9912 жыл бұрын
U r very great Dr
@MumthasSudheer-rs5tw8 күн бұрын
എന്റെമോന് മൂന്ന് വയസ്സിൽ പനി ഉണ്ടായി. അന്നുമുതൽ പ്ലേറ്റ് ലെറ്റ് വളരെ കുറവാണ്. പ്ലേറ്റ് ലെറ്റ് കൗണ്ട് കൂടുന്ന ഒരു വീഡിയോ ചെയ്യാമോ. Pls
@shamseerck78472 жыл бұрын
Lvh ne പറ്റി ഒരു വീഡിയോ ഇടാമോ, ട്രീറ്റ്മെന്റ് കൂടെ.. waiting
@JayashreeShreedharan-dq9hi Жыл бұрын
A very informative vlog thanku dr after 50yrs atleast an ecg to be done to rule out any abnormalities in heart function
@praseeanil9132 жыл бұрын
Doctor please explain about Lichen planus.....
@sureshkumarkunjuramanasary7858 ай бұрын
Thanks 🙏
@shylavincent24262 жыл бұрын
Thank u so much for this important message about the pumping of our heart, we understood very well. Take care, cold is not gone completely.
@meenatp19672 жыл бұрын
Hi dr. Medicine kazhikkumbol krythya time palikkunnathinte importance parayamo.
സർ, ഹൃദയത്തിന്റെ 4 അറകൾക്കകത്തു കണ്ടുവരുന്ന മസ്സിൽ വീക്കം എന്താണ് പരിഹാരം? ഇതിന്റെ റിസ്ക് എത്രത്തോളം ആണ്?
@ഹായ്-ല2ഢ Жыл бұрын
കഠിനമായ ജോലികൾ ഒഴിവാക്കുക
@muhammedmuzammilmuzu27863 ай бұрын
Control your bp its more important for Reducing Hypertrophic cardiomyopathy
@sruthygeorge16412 ай бұрын
Heart ന്റെ ബ്ലോക്ക് മാറുന്നതിനു laser ട്രീറ്റ്മെന്റ് ഫലപ്രദമായി ഉപയോഗിക്കാം എന്ന് കേട്ടിട്ടുണ്ട്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@mohammedbasheer72196 ай бұрын
I have mild myocardial bridge in mid LAD and taking diltiezem60 tablets 2 per day.But still mild chest pain.Any other treatment.myo bridge found on 2012 by coronary angiogramme.please advice
@muhammedmuzammilmuzu27863 ай бұрын
Its normal to have chestpain if u have myocardial bridging…no need of worrying about that
@manhashadbk23593 ай бұрын
Dr yente 2 vayasulla magan heart pationt aan valvinte prashnam kaaranam oru major surgery kazhinjhu eniyum und surgery..aarogyam kuravan mon kodukan patunna nalla food onn paranjh tharumo😮ee paranjha food kutigalkum kodukamo
@malayalitalkz...9506 Жыл бұрын
Bipass 55 age മുകളിൽ ഉള്ളവരെ cheyyavey.. diryam വേണം
@aleenashaji5802 жыл бұрын
Thanks Dr 🙏🙏👍👍
@majordd1389 Жыл бұрын
Thanks
@indian2bharath6342 жыл бұрын
Doctor , piles related problems ullavarod exercise cheyyan doctors advise cheyyarundallo. Ennal ethokke exercise piles problems undakkum, problems koottum ennulla oru vedio cheyyumo...detailed vedio pratheeshikkunu...
@sindhurajendransindhu5744 Жыл бұрын
നല്ല അറിവ് പകർന്ന വീഡിയോ 👍🙏
@Meen_akshi5046 ай бұрын
Hi sir, ente ammammakk heart failure annu ath marumo😢😭😭
@sureshv3208 Жыл бұрын
why does the current to the heart increases as shown in the ECG
@jareshmuzammil4211 Жыл бұрын
Svt kurich oru vedio cheyyuo
@westernmusic1281 Жыл бұрын
Heart bet 39 to 50 any problem
@johnreignzz5823 Жыл бұрын
ചേട്ടാ, ഈ ഇറച്ചിയൊക്കെ ചുട്ട് കഴിക്കാമോ,i mean ഈ alpham pole
@JusainaJusi-fb2qv9 ай бұрын
Chettan alla doctor aan, sir enn vilik
@advaith83623 ай бұрын
@@JusainaJusi-fb2qv👍
@thasnianas72892 жыл бұрын
Good information
@NAVYAK-z4q10 ай бұрын
Dr ente achanu 17 year kazhinju angioplasty kazhinjittu eppo shortness of breath, melinju varunnund .veendum varan chance undo
@murshidas33084 ай бұрын
Ente vaappa kk heart failure ind .16 percent functine ullu enn dr paranj......pacemaker vekkathe heartinte pumping tablet iloode koottan sadikkumo
@muhammedmuzammilmuzu27863 ай бұрын
No
@ahamedkksh15462 жыл бұрын
Hallo Dr orupravashyam anjoplast chayithal pinnid athesthanath blockvannal anjoplast cheyyamo.
@farhananishad16113 ай бұрын
Left atrial enlargement kond enthenglm problm indavo??
@miracls5946 Жыл бұрын
Pumbing kuranjal prussur kurayumo
@faadisworld27382 жыл бұрын
Thank u Doctor
@priyanair1607 Жыл бұрын
Doctor BP low annu salt use cheyande...
@daisythomas28072 жыл бұрын
Dr, cholesterol illatha nuts eethanu
@ranivarghese8787 Жыл бұрын
Dr,, ഞാൻ ismo 20 tab കഴിക്കുന്നു ഇത് നിർത്താൻ പറ്റുമോpls
@joicejalaja55132 жыл бұрын
Doctor നെ ഒന്നു consult ചെയ്യാൻ എന്താണ് മാർഗ്ഗം. വല്ല നിവർത്തിയും ഉണ്ടോ. എൻറെ വീട് തിരുവനന്തപുരമാണ്. Correct Thirumala.
@ajeshj2 жыл бұрын
Doctor , what nuts to eat? Ground nuts or cashew nuts or almonds ?
@vilakkattulife295 Жыл бұрын
Walnut is the best one. Almonds are good as well
@lathakuniyil36212 ай бұрын
Dr എന്റെ മോന്റെ ഇസിജി എടുത്തപ്പോൾ അതിൽ high voltage left ventricle എന്ന് കാണിക്കുന്നു. എന്താണ് Dr. ഇത്? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
@prpkurup25992 жыл бұрын
നമസ്കാരം dr
@smithamohandas9380 Жыл бұрын
Sugarcane juice is it good for health For diabetic patients
@muhiyudeenbaqavi26377 ай бұрын
Eccoospreen. 75കഴിക്കാൻ പറ്റുമോ
@muhammedmuzammilmuzu27863 ай бұрын
Its a blood thinner
@dreamvillageworld81272 жыл бұрын
Dr ഞാൻ സൗദിയിൽ ആണ് എനിക് വയസ് 39. എനിക്ക് ഇടക് ഇടക് ഹൃദയം ക്രമം തെറ്റി അടിക്കും ഇവിടെ ഒരു പാകിസ്ഥാനി dr നെ കണ്ടു സ്ഥിരമായി Concor 2.5 കഴിക്കാൻ പറഞ്ഞു 6 മാസമായി കൈക്കുന്നു ഇപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ല ആ dr സ്ഥലം മാറി പോയി. ഇനി മരുന്ന് നിർത്താൻ പറ്റുമോ
@salimvthu9102 Жыл бұрын
Ipo angane und.
@muhammedmuzammilmuzu27863 ай бұрын
Do a holter monitoring ….If its normal then u can stop
@UsmanMalappuram13 күн бұрын
എനിക്ക് പാമ്പിങ് കുറവാണ് ഞാൻ കഴിക്കുന്നത് പനാഗ്ര 25 ഇത് കഴിക്കുന്നതിനു എന്തെകിലും കുഴപ്പം ഉണ്ടോ. പ്ലീസ് anser
@siddiqkms9911 күн бұрын
രാത്രി ശ്വാസ തടസമുണ്ടോ
@mujeebrahan67092 жыл бұрын
Good well
@lilajohn74982 жыл бұрын
Is it ok to take air fried fish?
@abdullatheef90953 ай бұрын
ഞാന് കാസർകോട് അബ്ദുല്ലത്തീഫ് . 54 വയസ്സ് എന്റെ ആർട്ട് വാൾവ് ഓപ്പറേഷൻ കഴിഞ്ഞ് ഒന്നരമാസമായി ഇന്നേക്ക് ഇപ്പോൾ ടെസ്റ്റ് നടത്തിയപ്പോൾ നടത്തിയപ്പോൾ ചോര കൂടിയിട്ട് കാണുന്നു എനിക്ക് മുസംബി കഴിക്കാൻ പറ്റുമോ
@anandkrishnan61474 ай бұрын
Mustard oil nallathano
@shahidsainab60162 жыл бұрын
എന്റെ നെഞ്ചിൽ ഇടദ് ഭാഗത്ത് ഇടക്ക് ഒരു വൈബ്രേഷൻ (വിറയൽ )എന്താണ് കാരണം
എന്റെ ഭർത്താവിന് ഹാർട്ട് അടി കുറവ് ആണ് ന്ന് dr പറഞ്ഞു ആള് നാട്ടിൽ ഇല്ല ഗൾഫിൽ ആണ് നാട്ടിൽ പോയി നല്ല ഒരു ഹാർട്ടിന്റെ dr കാണിക്കാൻ പറഞ്ഞു ന്ന് പറഞ്ഞു കുഴപ്പം വല്ലതും ഉണ്ടോ മറുവടി തരണേ
@NajiyaNaji-z9pАй бұрын
എന്റെ മോൻ ഹൃദയം മിടുപ്പ് കൂടുതൽ ആണ് പ്രശ്നം ഉണ്ടോ ഡോക്ടർ
@reshmajoshy8647 Жыл бұрын
Angioplasty കഴിഞ്ഞവർ എത്ര ഗ്ലാസ് വെള്ളം കുടിക്കണം, angioplasty കഴിഞ്ഞു പനി വന്നാൽ കുഴപ്പമുണ്ടോ
@mrsclarama1953 Жыл бұрын
Pls answer dr.
@bibin46172 жыл бұрын
Doctor smartwatch il heart beats nokkumbole above 90 chilapole kanikkum chilapole below 60 kanikkum...walk or run time 130 okke kanikkum plsss oru normal range smartwatch il ethra enne onne parayamo
@muhammedmuzammilmuzu27863 ай бұрын
Smart watch reading accurate alla Normal heart rate 60-100 bpm
@naseebahashim29702 жыл бұрын
Hi sir..Hw y u...
@ajendp45612 жыл бұрын
Dear Sir, my husband is suffering from low pulse rate since last 2years. When it was diagnosed PR was 40-42. Then he had undergone haultre, tmt etc, but couldn't find any pause or block, and had given deriphilin 150 & orcibest 10 mg. .It has been continued till this April, then we consulted with another doctor for a second opinion. After undergoing Hutt Dr recommended only behaviour modification is needed and it's only by birth disorder. So he stopped medications. Now after 6months again he feel fatigue and ecg is 40. Please can you give some valuable suggestions.
@jameelakp7466 Жыл бұрын
Erogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട്അത് ഉണ്ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക