ഗോപാൽ എട്ടനെ അള്ളാഹു എല്ലാ ആയുർ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്തികുന്നു
@satheeshk6582 жыл бұрын
👍👍 ഇതുപോലെയുള്ള സൗഹൃദങ്ങൾ ഭാവി തലമുറകൾക്കും വലിയ പ്രചോദനമാണ്❤️❤️❤️
@Nfavorite2 жыл бұрын
നന്മയുടെ പൂവ്.. ഒരായിരം നന്മകൾ നേരുന്നു.. ഊഷ്മളമായ സൗഹൃദം അതൊരു മഹാഭാഗ്യമാണ്
@anshiqueroshan98062 жыл бұрын
മതമൈത്രിയുടെ ഏറ്റവും വലിയ ഉദാഹരണം, proud to be a Thamarasserian💕💕
@fayizmohammed43112 жыл бұрын
സർവശക്തൻ എല്ലാവിധ ആയുർ ആരോഗ്യവും കൊടുക്കട്ടെ🤲
@alifenterprises71792 жыл бұрын
കണ്ടപ്പോൾ കരഞ്ഞു പോയി എന്നോട് 😥😥
@faizalnal2 жыл бұрын
ഈ സ്നേഹ നിധിയായ നമ്മുടെ അച്ചന് ദൈവം ആരോഗ്യമുള്ള ദീർഖായുസ്സ് നൽകട്ടെ:
@sulaimanva16302 жыл бұрын
ജീവിച്ചിരിക്കുന്ന ഒരു സത്യം
@ffmaskyt47742 жыл бұрын
ഇഷ്ടം ആയോന്നോ ഒരു പാട് ഇഷ്ടായി ഇതൊക്കെയല്ലേ മക്കളെ കാണെണ്ടത് ഞാൻ ഒരു ഹിന്ദുവാണ് കരഞ്ഞോണ്ടാണ് ഞാൻ ഇത് കണ്ടു തീർത്തത്
@rafikp27242 жыл бұрын
1000%yes
@muhammedfaisalop40672 жыл бұрын
സർവ്വശക്തനായ അള്ളാഹു എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ അതുപോലെതന്നെ ഇ നല്ല മനസ്സിന്റെ ഉടമയ്ക്ക് സർവ്വശക്തൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ ഇപ്പം നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന പല സൈസിലുള്ള വർഗീയവാദികൾ ഇതൊന്നു കണ്ടുപടിക്കണം വെറും ആറടി മണ്ണ് മാത്രമേ നമുക്ക് ബാക്കി ഉണ്ടാവുകയുള്ളൂ
@shabumr2 жыл бұрын
സൗഹൃതങ്ങൾക്കു മരണമില്ലാ ...... ഫ്രണ്ട്ഷിപ് കത്ത് സൂക്ഷിക്കാൻ ഏതറ്റവരെയും പോകാൻ തയ്യാറുള്ള 2 മക്കളാണ് ഹാജ്യാരുടെത് , ആദരഞ്ജലികൾ 🌹🌹 -- ഷാബു മൂന്നാംതോട്
@sameehasamz79122 жыл бұрын
'' May Allah Bless You with Happiness and Good Health '' ☺️🤲
@viswambarankk68592 жыл бұрын
🙏🙏
@ffmaskyt47742 жыл бұрын
ഞാൻ വീണ്ടും കാണുന്നു മതിയാവുന്നില്ല
@gagagsbshss52682 жыл бұрын
ഇങ്ങനെയുള്ള ഒരു സുഹൃത്തിനെ കിട്ടാൻ മഹാ ഭാഗ്യം തന്നെ വേണം: മനുഷ്യന് നന്മ കൊണ്ട് എത്രമാത്രം ഉയർന്ന് നിൽക്കാൻ കഴിയുമെന്നതിന്റെ ഉത്തമോദാഹരണം : മാഷാ അള്ളാഹ് -
@ashavinod49422 жыл бұрын
Madhangal thammil adipidikunna e kallathum enganeyulla bhandagal kanumbol enthoru santhosh am thonnunu