ആ കുട്ടിയെ ആരും പറഞ്ഞു ചെയ്യിച്ചതല്ല. കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. പക്ഷെ ആ കുട്ടിയുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. ബാലവകാശ കമ്മിഷനോട് പോകാൻ പറ. തെയ്യം ഒരു കലയാണ്.
@vipinvipin7366 Жыл бұрын
മക്കൾ ഇല്ല അല്ലെ 👍
@Anilkumar-vz7cl Жыл бұрын
സ്വന്തം മക്കളുണ്ടെങ്കിൽ നീ ഇങ്ങനെ പറയുമോ ചെറ്റേ?
@Anilkumar-vz7cl Жыл бұрын
നിന്റെ വീട്ടിലുള്ള ഒരു കുട്ടിയെ ഇങ്ങനെ പീഡനം നടത്തിയാലും ഇതു തന്നെ പറയണം.
@vijayalekshmibi Жыл бұрын
@@vipinvipin7366 o j
@sarojinis.panicker8934 Жыл бұрын
പ്റായപൂർത്തി ആവാത്ത കുട്ടിയുടെ പ്റവർത്തിക്ക് മാതാ പിതാക്കളാണ് ഉത്തരവാദി. പ്റത്യേകിച്ച് വളരെ അപകടപരമായ പ്റക്റിയ ആണ് നടന്നത്. ആചാരങ്ങൾക്കും, അനുഷ്ടാനങ്ങൾക്കും നിയമ സാധൂത ഉൺടെൻകിലും അവ നീതിയുക്തമായ നിരൊധനങ്ങൾക്ക് പരിമിതമായിരിക്കണം. അതുകൊൺട് ബാലാവകാശ കമ്മീഷൻ അവരുടെ പേർക്ക് കേസെടുത്ത് അന്വേഷിച്ച് ശിക്ഷിക്കണം.
@RajeshKumar-hw2km Жыл бұрын
കൊച്ചുകുട്ടിയാണ്തെയ്യക്കോലം കെട്ടിയത്. കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി.
@akshaykannan6211 Жыл бұрын
Ñ😊😅
@ekrishnan3518 Жыл бұрын
@@akshaykannan6211 '
@SatheesanPv-yb5gd Жыл бұрын
ജനാധിപത്യ രാജ്യമാണ് എല്ലാ ആചാരങ്ങളും കൃത്യമായ നിയമത്തിനുള്ളിൽ തന്നെ ആയിരിക്കണം അതുകൊണ്ട് ബാല പിട നത്തിന് കേസെടുക്കണം
@vijayanmariot654121 күн бұрын
ഇത് ചെയ്യിപ്പിക്കുന്നവരുടെ പേരിൽ കേസ്സെടുക്കണം,ശിക്ഷിക്കണം പാവം മകൻ
@Vijupk1783-vb2ud Жыл бұрын
അച്ഛനോ അമ്മയോ കുട്ടികളെ പീഢിപ്പിച്ചാൽ ഏത് രീതിയിലുള്ള ദ്രോഹവും ഏൽപ്പിച്ചാൽ പുറത്തുള്ളവർ തന്നെയാണ് ചൂണ്ടികാണിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്നത് രക്ഷിതാക്കൾ പണിക്കു പറഞ്ഞു വിട്ട കുട്ടി ചായ കൊണ്ട്ത്തരുമ്പോൾ അധികാരകൾക്ക് ഫോൺ ചെയ്യുന്നതാരാ അതുകൊണ്ട് ന്യായീകരിക്കുക അല്ല വേണ്ടത്
@cobrariding1185 Жыл бұрын
😂😂
@gopalakrishnan8591 Жыл бұрын
ഇയാൾ എന്ത് പറയുന്നു? ഒന്നും മനസ്സിലാവുന്നില്ല.
@bharatha037 Жыл бұрын
The people who's against this first learn about Kerala culture
@vinayakumar2562 Жыл бұрын
😢❤
@Xbr_media Жыл бұрын
🥰
@shajilat2464 Жыл бұрын
45. കൊല്ലം kainju. കെട്ടുന്നത് ആണ്. കുട്ടി ക്ക് ഒന്നും വരില്ല. 🙌🙌🙌🙌🙌🙌🙌🙌
@sarunp7535 Жыл бұрын
ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പ്രശ്നം ആണ് ഇവിടെ പലർക്കും ഉള്ളത്.
@Anilkumar-vz7cl Жыл бұрын
സ്വന്തം അച്ഛനും, അമ്മയും ആയിരിക്കില്ല അവർക്ക് ഇതൊക്കെ കാണുമ്പോൾ കുറച്ച് വേദനയുണ്ടാകും. എന്തിന്റെ പേരിലായാലും ഇതിനൊക്കെ പച്ചമലയാളത്തിൽ 'തോന്ന്യവാസം ' എന്നേ പറയാൻ പറ്റൂ.
@girijakp3587 Жыл бұрын
Kesedukansm,,,,
@bharathbhai7955 Жыл бұрын
It is highly deplorable the primitive system being followed in the name of "janmavakàsam" for theyyam kettal in north malabar and unmindfull of tender aged sons r forced to do high risky jumping or diving on the bonfire 120 times, stone hearted viewers and temple authorities remain as spectators and counting numbers, it is high time to stop this.
@muralik2696 Жыл бұрын
ആകുട്ടിക്ക് internal issues ഒന്നും ഇല്ലാ എന്ന് എങ്ങിനെ പറയാൻ പറ്റും?
@motivatorprince4699 Жыл бұрын
ആ കുട്ടി തന്നെ പറഞ്ഞിട്ടുണ്ട് ബ്രോ ഒരു പ്രശ്നവും ഇല്ല എന്ന്
@muralik2696 Жыл бұрын
@@motivatorprince4699 അങ്ങനെ അല്ല... I meant ശാസ്ത്രീയമായി... ഇപ്പോഴില്ല എങ്കിലും ഭാവിയിൽ സാധ്യത വളെയേറെയാണ്....
@PramodKumar-nf9yw Жыл бұрын
എല്ലാ കാര്യങ്ങൾക്കും ഇടങ്കോലിടാൻ കുറെ പേര് ഉണ്ടാകും . റോഡ് സൈഡിൽ ഭിക്ഷ എടുക്കുന്ന കുറെ കുട്ടികൾ ഉണ്ട് അവരുടെ കാര്യം നോക്കാൻ പറ്റുമോ
@muralik2696 Жыл бұрын
@@PramodKumar-nf9yw എത്ര കുറഞ്ഞിട്ടുണ്ട് എന്ന് താങ്കൾക്ക് അറിയാഞ്ഞിട്ടല്ല എന്നറിയാം... ഇങ്ങനെ പലരും ഇടങ്കോലു ഇട്ട് തന്നേ ആണ് അതിനും കുറച്ചൊക്കെ ശമനം വന്നത് എന്ന മനസ്സിലാക്കിയാൽ നന്ന്.
@thambinelloore779510 ай бұрын
എല്ലാം ഒരു കോലം 😂😂
@jayarammayonnur7551 Жыл бұрын
❤❤❤😢😢😢
@zeena9754 Жыл бұрын
ഇത് മുസ്ലീം ആചാരമായിരുന്നു എങ്കിൽ മറുനാടന് തലവേദനയായേനെ: പിന്നെ ഇതിനെ കുറിച്ച് പറഞ്ഞ് പ്രവാചകനിലേക്കത്താൻ സക്കറിയ ചാടി ചാടി ഒരു പരുവം ആകും...
@nandhunandhu8784 Жыл бұрын
ഭക്തി മൂത്ത് പ്രാന്ത് ആയി
@purushothamanvt684 Жыл бұрын
കഷ്ടം
@mahendran2628 Жыл бұрын
തീചാമുണ്ടിയൊ കാണണമെന്നുണ്ടയി രുന്നു. 14 വയസ്സ എന്ന കണ്ടപ്പോൾ മനസിന് ഒരു വിഷമം . പോയില്ല. 101 പ്രവശ്യമൊക്കെ വീണാലാണ് തമ്പുരാക്കന്മാർ പണിക്കർ സ്ഥാനം പട്ടും വളയും കൊടുക്കു. ദയനീയമാണത് കണ്ട വർക്കേ അറിയു. ഇന്ന് എന്തും ആഘോഷം. നമസ്തെ .
@Anilkumar-vz7cl Жыл бұрын
കാലം പുരോഗമിച്ചു. ഇനിയും കാലഘട്ടത്തിന് അനുസരിച്ച് മാറാത്ത ജനത. സ്വയം നശിച്ചു പുതിയ തലമുറയെ കൂടി നശിപ്പിക്കുന്നതിൽ വല്ലാത്ത സങ്കടം തോന്നുന്നു. നാളെ നാടിനെ സംരക്ഷിക്കേണ്ട, നയിക്കേണ്ട കുട്ടികളെ വിവരമില്ലായ്മയിലേക്ക് നയിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത്തരം ഏർപ്പാടുകൾ മുഴുവനും നിയമത്തിലൂടെ നിരോധിക്കണം.