"ഐഹികം സത്യവിശ്വാസിക്ക് ജയിലറയും അവിശ്വാസിക്ക് സുഖ-സുന്ദര സ്വർഗവും" ഏകദേശം ആയിരത്തഞ്ഞുർ സംവൽസരങ്ങൾക്കപ്പുറം മുസ്ലിമിന്റെ ആദർശ നായകൻ പരിശുദ്ധ മുഹമ്മദ് മുസ്ത്വഫാ (സ്വ) പറഞ്ഞത് വളരെ ചിന്തനീയമാണ്, കൂട്ടരേ... ck
@abdurahman86362 жыл бұрын
Thankyou
@jesmaltharakan93272 жыл бұрын
നിങ്ങൾക്ക് പോകാമല്ലോ. അതിനുള്ള വരുമാനമൊക്കെ ചാനലിലൂടെ ഒരുപാട് കിട്ടുന്നുണ്ടല്ലോ.
Oru cent sthalamo veedo illatha njangal ithu kandittu enthu prayojanam..
@abdulrahmana18632 жыл бұрын
കണ്ടെങ്കിലും ആഗ്രഹം തീർക്കാം അല്ലാതെ നമ്മേപോലുള്ളവർ എന്ത്ചെയ്യും എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ ജീവിക്കാം
@sudharsanan94372 жыл бұрын
അഹന്തയും അഹംഭാവം
@mohammedali-vc9qt2 жыл бұрын
എനിക്ക് ആ ഹോട്ടലിൽ മൂന്ന് വർഷം വരെ താമസിക്കണമെന്നുണ്ട്
@JinshaBasheerOfficial2 жыл бұрын
❤️
@suvarnasubash91982 жыл бұрын
Super 🥰😍🥰😍
@JinshaBasheerOfficial2 жыл бұрын
👍
@naseerhusain64982 жыл бұрын
Jinssha Sopnalokattil Aanno
@JinshaBasheerOfficial2 жыл бұрын
👍👍🙏🙏
@naseerhusain64982 жыл бұрын
@@JinshaBasheerOfficialGood morning
@babyasokh80982 жыл бұрын
Suppar......
@JinshaBasheerOfficial2 жыл бұрын
Thank you
@shihabsha7192 жыл бұрын
Osikk alle avide thamasichath
@JinshaBasheerOfficial2 жыл бұрын
അറിയാത്ത കാര്യം പറയരുത്
@paralokamparalokam72232 жыл бұрын
നിനക്ക് യൂറ്റുബിൽ നിന്നും പണം കിട്ടിയത് കൊണ്ട് അഹങ്കാരം
@muhammadanes6182 жыл бұрын
Very nice
@JinshaBasheerOfficial2 жыл бұрын
Thank you
@anzvlogz7902 жыл бұрын
Nice video
@JinshaBasheerOfficial2 жыл бұрын
👍
@niyaskk27102 жыл бұрын
ഈഅഷ്റഫ്ക്ക ഈപവപാട്ട അന്നയുംകാണിക്കുമാ
@ഹാഷിംകാസറഗോഡ്2 жыл бұрын
രണ്ടുനേരം പോലും നേരാവണ്ണം കഞ്ഞി കുടിക്കാൻ വകയില്ലാത്ത. ഞാനടക്കമുള്ള ദാരിദ്രവാസികളാണ് ഈ പൊങ്ങചങ്ങളുടെ വീഡിയോ കണ്ട് പൈസ കളയുന്നത്.
@sree19752 жыл бұрын
ഇത്തരം ലോകോത്തര സംരംഭങ്ങൾ വരാതെ ഇരിക്കുന്നിടത്തോളം കഞ്ഞി കുടി മുട്ടും. കാരണം കഞ്ഞിക്കു വകയില്ലാത്തവർ ഉണ്ടെങ്കിലേ പാവപ്പെട്ടവന്റെ പാർട്ടി നില നിൽക്കൂ. എന്നാണ് നമ്മുടെ ജനതക്ക് അൽപ്പം ബുദ്ധി വരുന്നത്. ആരെങ്കിലും investment നു വന്നാൽ ഓടിച്ചു വിടും.
@vishnu.jithin32352 жыл бұрын
Nice 🥰🥰
@JinshaBasheerOfficial2 жыл бұрын
❤️
@rahmathullamailadi47462 жыл бұрын
ഒരു ദിവസം 24, മണിക്കൂർ അല്ലേ. ഒരു മണിക്കൂർ 60മിനിറ്റ്. ഒരു മിനിറ്റ് 60സെക്കന്റ്..15രൂപ കൊടുത്തു ബില്ല് ക്കുന്നതിന് മുൻപ് അടുത്ത സെക്കന്റ് കിട്ടുമോ എന്ന് ഉറപ്പുണ്ടോ..
ബുർജ് ഇൽ അറബിൽ ഞാൻ നിന്നിട്ടുണ്ട് 3ലാക്ക് ഇന് അതിൽ room ഉണ്ട് but ഹോട്ടലിൽ പോകുമ്പോ അവരുടെ വണ്ടിയിൽ മാത്രേ എൻട്രി ഉണ്ടായിരുന്നുള്ളു എന്തായാലും great ഹോട്ടൽ തന്നെ ആണ്
@JinshaBasheerOfficial2 жыл бұрын
Thank you
@shabeer60122 жыл бұрын
ഇവര് ഇങ്ങനെയാണ് ചുറ്റും കണ്ട തങ്കിൽ ഞാൻ കടലിൽ നീന്തിയാണ് ചുറ്റും കണ്ടത് 😀🤣
@jaisalmp79782 жыл бұрын
👍❤️
@mustfa05622 жыл бұрын
👍👍
@JinshaBasheerOfficial2 жыл бұрын
Thank you
@muhammadanes6182 жыл бұрын
Num
@shahulshalushalu99892 жыл бұрын
15 lkshamo ayyo
@JinshaBasheerOfficial2 жыл бұрын
👍
@raoofk17092 жыл бұрын
കാര്യമായി കാണിക്കേണ്ട റൂമുകളിലെ സൗകര്യം കാണിച്ചില്ല
പാവപ്പെട്ടവന്റെ ഒരു കാര്യവും നിങ്ങൾക്ക് കാണിക്കാൻ ഇല്ലേ..
@ajmel.p.najeeb98152 жыл бұрын
❤️❤️❤️🙂🙂
@JinshaBasheerOfficial2 жыл бұрын
❤️
@rafeekparalkunjippurayil66122 жыл бұрын
15 lack s nattil malabar grupsin koduthal 2 days kidannuranghan ponnu virich tarum maathramalla ellamaasavum oru 25 thousend rs tarum........he he
@rahmathullamailadi47462 жыл бұрын
ഞങ്ങൾ എവിടെ 90ഡയാലിസിസ് രോഗികൾക്, ഡയാലിസിസ് കയിഞ്ഞ് വിശ്രമിക്കാൻ ഒരു റെസ്റ് റൂം ഉണ്ടാകുന്നു. അതിലേക് തരുമോ ആ 15... എന്നാൽ അത് അവസാനം വരെയുള്ള ഒരു ബുർജ് ആയിരിക്കും. Ar u റെഡി
@abdulkhadervhkhader44302 жыл бұрын
ഈ ആഡംബര ഹോട്ടലിൽ ഒരു ദിവസം... പിറ്റേ ദിവസം ചാത്താൽ കുഴിച്ചിടുന്നത് ആറടി മണ്ണിലോ അല്ലെങ്കിൽ പാട്ടയെണ്ണഒഴിച്ച് കത്തിക്കുകയോ ചെയ്യാം...
@raoofk17092 жыл бұрын
.മരിക്കുമെന്ന് കരുതി ഇപ്പോയെ മയ്യത്തുകട്ടിലിൽ കയറി ഇരിക്കേണ്ട
@riyasriyas3242 жыл бұрын
Mysore ningal pattichu .....aavunna panik podu
@salimicheal21682 жыл бұрын
Anekkoru 3 laksham ketteyerunnuvangel anta kada onnu vendum tudangeyana gevekkananu korona takarttu onnu gevekkananu
Dubai’s Burj Al Arab made headlines as the world’s first seven-star hotel, but wasn’t actually rated as such by an authorized body. Alessandro Rosso is the founder behind Hotel Seven Stars Galleria, hidden inside Milan’s 19th century Vittorio Emanuele II structure. The Alessandro Rosso Group chairman became world’s first to receive an official seven-star rating for his hotel, and thus far, he’s the only one.
@JinshaBasheerOfficial2 жыл бұрын
❤️
@zubairzubair85342 жыл бұрын
ahakkaram
@najanaji84252 жыл бұрын
ഞങ്ങളെ പോലെയുള്ളവർ വീഡിയോ കണ്ടിട്ടില്ലേ പൊങ്ങച്ചം കാട്ടി നടക്കുന്നത്
@shafia71342 жыл бұрын
പാവങ്ങൾക്ക് ഇവിടെ പോകണമെങ്കിൽ ലോട്ടറി അടിക്കേണ്ടിവരും
@ibrahimp.m61682 жыл бұрын
സഹോദരി ഒരു നേരത്തെ കഞ്ഞിക്കും ചോന്നൊളിക്കാത്ത ഒരുകൂരക്കും ആഗ്രഹിക്കുന്ന മലയാളികളായ പതിനായിരങ്ങൾ നീസംസാരിച്ച ഭാഷ സംസാരിക്കുന്ന കേരളനാട്ടിൽ ഉണ്ട് നീമറക്കേണ്ട ഇവിടെ സുഖിച്ചവൻ അവിടെ പ്രതീക്ഷിക്കേണ്ടതില്ല വി ഖു നാട്ടിൽ വരുമ്പോൾ നേരത്തെ പറഞ്ഞ ഒരു നാല് പേർക്ക് നേരത്തെ പറഞ്ഞ ആഗ്രഹങ്ങൾ സഫലമാക്കികൊടുക്കാൻ കഴിഞ്ഞാൽ നീ രക്ഷപ്പെടും തീർച്ച
@JinshaBasheerOfficial2 жыл бұрын
സഹോദര ഞാൻ വ്ലോഗ്ഗെർ ആയത് കൊണ്ട് എനിക്ക് കിട്ടിയ അവസരങ്ങൾ ആണ് ഇതൊക്കെ.മാസം എനിക്ക് കിട്ടുന്നതിൽ നിന്ന് നല്ലൊരു ശതമാനം അർഹിക്കുന്ന കൈകളിൽ ഞാൻ എത്തിക്കാറുണ്ട്.അത് പബ്ലിഷ് ചെയാൻ താല്പര്യമില്ല.എന്റെ നാട്ടിൽ വന്നു അന്വേഷിച്ചാൽ അത് മനസിലാകും
@abuthahir70312 жыл бұрын
അത് എല്ലാ ശരി ബുർജിൽ അറബിൻ്റെ ഉൾഭാഗം എങ്ങിനെയുണ്ട് ഇതിൻ്റെ മുന്നിലൂടെ പല തവണ പോയിട്ട് ഉണ്ട് അകം കാണുനത് ഇങ്ങിനെയാണ്
@muhammadanes6182 жыл бұрын
Now.dupai
@ashrafcp86052 жыл бұрын
ഇതൊക്കെ പണത്തിൻ്റെ ഹുങ്കും അഹങ്കാരവും ഉള്ള വരെ ഉദ്ദേശിക്കുന്ന ഹോട്ടൽ സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയാത്ത അവസ്ഥ എടുത്ത് പോ
സഹോദര ഖബറിൽ കിടക്കുമെന്നുള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.ആളുകൾ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ വീഡിയോ ചെയ്തു എന്ന് മാത്രം.നാളെ ഖബറിൽ കിടക്കണമെന്നു വെച്ച് ജീവിച്ചിരിക്കുമ്പോൾ മുഴുവൻ നമ്മൾ ഒരു വീട് വെച്ച് അതിൽ താമസിക്കില്ലേ.അതോ ഖബറിൽ പോകണം എന്ന് കരുതി നമ്മൾ വീട് വെക്കാതെ ഇരിക്കുവോ
@bright5672 жыл бұрын
നിങ്ങൾ എവിടെ വേണമെങ്കിലും റൂമെടുത്തോ..താമസിച്ചോ എത്ര പണം വേണമെങ്കിലും ചെലവഴിച്ചോ.. അതൊക്കെ നിങ്ങളുടെ താണ് നിങ്ങളുടെ സൗകര്യവുമാണ് ...പക്ഷേ ഇതൊക്കെ ഞങ്ങളോട് എന്തിന് പറയുന്നത്. .. നിങ്ങൾ എന്തു ചെയ്യുന്നു എന്നറിയാൻ ഞങ്ങൾക്കാർക്കും ആകാംക്ഷയൊന്നുമില്ല. ദയവുചെയ്ത് ഇതുപോലുള്ള പ്രാഞ്ചിയേട്ടൻ വീഡിയോ കാണിച്ച് സ്വയം പരിഹാസ്യ ആകാതിരിക്കുക
@sadiqpari24172 жыл бұрын
ഇതാണോ ലോകത്തിലെ 7സ്റ്റാർ ഹോട്ടൽ വിഡ്ഢിത്തം പറയല്ലേ ആദ്യം ഒന്ന് പടിക്ക് ഇന്നും യൂറോപ്പോയിലും അമേരിക്കയിലും ഉള്ള ഹോട്ടലിന്റെ ഏഴു അയലത്ത് വരൂല ഇതൊക്കെ
@HarishHarish-qg7cc2 жыл бұрын
Vivarannam pora , arryendathu palathum arryanayilla, out door pressantetion only
@JinshaBasheerOfficial2 жыл бұрын
🙏🙏
@pookayathangal40262 жыл бұрын
Rasel kaima
@JinshaBasheerOfficial2 жыл бұрын
❤️
@dreamland38312 жыл бұрын
Pottatharam parayalle adishkthamaaya thiramaala ulla kadalo? Oru thirayum illa avide ..shaandamaya kadal.Athukomda UAE thanne ninalanilkunath.mazhayim illa thirayum illa...
@JinshaBasheerOfficial2 жыл бұрын
🙄🙄🙄
@ismailv41972 жыл бұрын
Allah will provide you a better place than this, in his hell for rejecting the unwanted poor starving masses of our Country!
@jaseeljase38092 жыл бұрын
Ayinunmmalenthuveanam
@JinshaBasheerOfficial2 жыл бұрын
നാല് റൗണ്ട് ഓടിക്കോ
@keralaman51852 жыл бұрын
ഒരു മയത്തിൽ തള്ളുക....
@JinshaBasheerOfficial2 жыл бұрын
🙄🙄🙄
@ummerkunhi53192 жыл бұрын
👎👎
@basheerbashi52912 жыл бұрын
ഹോട്ടൽ കൊള്ളാം. Consultant ആയ Atkins ഒപ്പിച്ച പണിയും എല്ലാവരും അറിഞ്ഞിരിക്കണം. അത് ഒരു കുരിശിന്റെ രൂപത്തിൽ മുന്നിൽ തന്നെ ഉണ്ട്