1550 Sqft വീട് തനിയെ നിർമ്മിച്ച് ഞെട്ടിപ്പിച്ച കൂലിപ്പണിക്കാരനായ മലയാളി

  Рет қаралды 42,466

Moinus Vlogs

Moinus Vlogs

Күн бұрын

1550 Sqft വീട് തനിയെ നിർമ്മിച്ച് ഞെട്ടിപ്പിച്ച കൂലിപ്പണിക്കാരനായ മലയാളി|This Mallu worker has constructed his own 1550 sqft house

Пікірлер: 40
@SanthoshKumar-jq4ei
@SanthoshKumar-jq4ei 29 күн бұрын
കടം ഇല്ലാ എങ്കിൽ സുഖമായി ഉറങ്ങാം 👍
@KabeerVKD
@KabeerVKD 28 күн бұрын
എൻ്റെ സല്യൂട്ട് മൊയ്നുക്ക തന്നിട്ടുണ്ട് ബിനീഷ് ഭായ്
@user-wp4lu2zp6c
@user-wp4lu2zp6c 26 күн бұрын
വീട് പണി സ്വന്തം ചെയ്തു. കരിങ്കല്ല് പണി വേറെ ആളുകൾ, കോൺക്രീറ്റ് പണിക്ക് വേറെ ആളുകൾ, ടൈൽ പണി വേറെ ആളുകൾ ' വൈൽഡിംങ് വേറെ ആളുകൾ . പല്ലാത്ത ജാതി തള്ള്'
@shujahbv4015
@shujahbv4015 13 күн бұрын
😂 പറയുമ്പോൾ ഒറ്റക് എന്ന പറയുക പക്ഷെ നിങ്ങൾ പറഞ്ഞതാ കറക്റ്റ് ഇദ്ദേഹം കൂടി help ചെയ്തു ഉണ്ടാക്കിയ വീട് എന്ന് പറയാം 😂
@AbdulAzeez-vi8kg
@AbdulAzeez-vi8kg 29 күн бұрын
സഹോദര ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.. കാരണം ഒരാളെ കൊണ്ട് മാത്രം ഒരു വീട് നിർമ്മിക്കാൻ കഴിയില്ല..ഒരുപാട് ആളുകളുടെ അധ്വാനം കൊണ്ടാണ് ഒരു വീട് കെട്ടിപ്പൊക്കുന്നത്. ചില ദിവസങ്ങളിൽ അദ്ദേഹം ഒറ്റയ്ക്ക് വന്ന് ജോലി ചെയ്തിട്ടുണ്ടാവും.. അദ്ദേഹം ഭൂതമോ അതല്ലെങ്കിൽ ജിന്നോ ഒന്നുമല്ലല്ലോ..ഇയാൾ ഒറ്റയ്ക്ക് ഈ വീട് നിർമ്മിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@muhammedcp8689
@muhammedcp8689 29 күн бұрын
Paranjath thaangal sharikk kettille motham alla ann paranju
@IbrahimTKR
@IbrahimTKR 28 күн бұрын
വയറിങ്ങ് പ്ലംബിങ്ങ് കക്കൂസ് കുഴി എന്തൊക്കെ പണി കിടക്കുന്നു ആ നടക്കട്ടെ
@naturalfarms28
@naturalfarms28 28 күн бұрын
Videoyil adheham karyangal parayunnathu onnum kettillalle
@rajeshpochappan1264
@rajeshpochappan1264 27 күн бұрын
@@AbdulAzeez-vi8kg 👍🌹
@Funky-mewster09
@Funky-mewster09 25 күн бұрын
വിശോസിക്കാൻ പറ്റില്ലെങ്കിൽ വിശോസിക്കണം ഇത് എന്റെ തൊട്ടടുത്തുള്ള വീട് ആണ് സഹോദര
@manafmusliyar7243
@manafmusliyar7243 28 күн бұрын
ചേട്ടൻ കലക്കിട്ടാ ❤️❤️❤️❤️❤️
@svlog4966
@svlog4966 28 күн бұрын
സൂപ്പർ.ഗോഡ് ബ്ലെസ് യു ചേട്ടാ
@Marykutty-ls6pl
@Marykutty-ls6pl 28 күн бұрын
Big salute
@user-eo1bt1hu8p
@user-eo1bt1hu8p 5 күн бұрын
ആഞ്ഞ് തള്ള് അമ്പാനേ😊😊😊
@manafmusliyar7243
@manafmusliyar7243 28 күн бұрын
നമ്മുടെ നാട്ടിൽ വീട് വെക്കുമ്പോൾ എല്ലാ മേഖലയിലും ചതിയും വഞ്ചനയും ചൂശണവുമാണ് സത്യസന്തനായാ ആളെ കിട്ടണം
@KabeerVKD
@KabeerVKD 28 күн бұрын
തട്ടി മുട്ടി സമയം കളയുന്ന പണിക്കാരാണ് ആദ്യത്തെ പ്രശ്നം.
@sathyantk8996
@sathyantk8996 28 күн бұрын
സാദനങ്ങളെടുക്കുമ്പോഴും ചതിയൻ മാർ ചുറ്റും
@KabeerVKD
@KabeerVKD 28 күн бұрын
@@sathyantk8996 സാധനങ്ങൾ നമ്മളാണല്ലോ എടുക്കുന്നത്. പലയിടത്തും വില ചോദിച്ചു നല്ല ക്വാളിറ്റി നോക്കി വില അഡ്ജസ്റ്റ് ചെയ്തു വാങ്ങാം. ഞാൻ അങ്ങനെയാണ് ചെയ്തത്. പക്ഷെ പണിക്കാർ.... അടിപൊളി.. രണ്ട് ദിവസം കൊണ്ട് തീരുന്ന പണി 3 ദിവസം കൊണ്ട് തീർത്തു തന്നു.
@manafmusliyar7243
@manafmusliyar7243 26 күн бұрын
Yes
@manafmusliyar7243
@manafmusliyar7243 26 күн бұрын
മിണ്ടിയാൽ ഇട്ട് പോകും
@Sajianjilippa
@Sajianjilippa 2 күн бұрын
സമ്മതിച്ചു 👍❤
@akbara5657
@akbara5657 29 күн бұрын
Ma sha allah❤❤❤️👍
@RashidRashi-sz8pb
@RashidRashi-sz8pb 21 күн бұрын
വയറിംഗ് ആരാ ചെയ്തേ... ലെ ചേട്ടൻ : അതു പുറത്തു കൊടുത്തു...... ഞാൻ ചെയ്താൽ വീട് കത്തിപ്പോയാലോ 😜
@user-ge5ix3gb9b
@user-ge5ix3gb9b 3 күн бұрын
Congratulations brother
@akkeeltk9228
@akkeeltk9228 12 күн бұрын
ഹലോ അയാൾ തന്നെ പറയുന്നുണ്ടല്ലോ ചില സമയങ്ങളിൽ സെൻട്രിങ്ങിന്റെ സമയങ്ങളിൽ ഒക്കെ കൂടുതൽ പേരുണ്ടാവും എന്ന്
@SidheekPh
@SidheekPh 3 күн бұрын
Masha Allaha❤
@shailanasar3824
@shailanasar3824 29 күн бұрын
MashaAllah
@MuhamedRayan-p2i
@MuhamedRayan-p2i 3 күн бұрын
👍💯💯💯💯👍
@hamzakunnappullyottapalam2806
@hamzakunnappullyottapalam2806 29 күн бұрын
@jaseenanazar1208
@jaseenanazar1208 29 күн бұрын
പണിതു തരുമോ
@nasirpattakkalpattakkal9788
@nasirpattakkalpattakkal9788 14 күн бұрын
Thepp,padave,painting..ithe ayaal cheyithollo...moidhukka content dharithriyam und le
@rajeshpochappan1264
@rajeshpochappan1264 28 күн бұрын
തന്റെ വീഡിയോ ഡിസ്‌ലൈക്ക്
@aisyaaisya4460
@aisyaaisya4460 6 күн бұрын
അസ്റ്റലാ മുഅ ലൈക്കും എനിക്ക് ഒരു സഹായം ചെയ്ത് ത്തരുമൊ എനിക് ഇല്ലാ ബർത > വ് മരിചു മൊനും മരിചു ഇനി ഏ നിക്ക് ഉള്ളദ് ഒരു സുഗം ഇ. ല്ലാതെ ഒരു മൊൾ ആണ് ഉള്ളത് ബുദ്ദി ഇല്ലാ നട കുല അതിന്ന് സി തി രം മരുന്നുണ്ട് വല്യാ വെല കുടിയ മരുന്നാണ് എനിക്ക് വീട് ക്ക് വഴി ല്ലാ ഒരു കുഞ്ഞു വീട് വഴി ഇല്ല മൊൾക്ക് നാക്കാൽ വയ്യാവയി നടക്കാൻ ഉള്ളാ വമി അ ഉള്ളത് വയി ആരു വിട്ട് തരു ല ഏങ്ങിനെ എ യു തണം ഒന്നും ഹനിക്ക് യില്ലാ ഒന്ന് മാനുക്കാ അറിച് ഏനിക്ക് പറ്റുത്തതന്താലും ചൈയ്ത്ത് നാ ൽ വല്യ യാഗാരേ ഠ ആയിരിന്നു
@rajeshpochappan1264
@rajeshpochappan1264 28 күн бұрын
അ കള്ള്ൻ പറയുന്നത് കേട്ട് വാ പൊളിച്ചു പറയുന്ന തന്റെ കാര്യം നല്ല വീഡിയോ ചെയ്യടോ 😜
@aisyaaisya4460
@aisyaaisya4460 6 күн бұрын
അസ്സലാമു അലൈക്കും എന്നിക്ക് ഒരു സഹ) മാനുക്കാനോ ട് പറഞ്ട് എനിക്ക് ആരും എന്റെ ബർത്താവ് മരിചു എന്റെ മോനും മരിചു ഇനി എനിക്ക് ഇനി ഒരു 5:34
@sidhiqk.v6181
@sidhiqk.v6181 28 күн бұрын
❤❤❤
@jaseenanazar1208
@jaseenanazar1208 29 күн бұрын
പണിതു തരുമോ
Cute
00:16
Oyuncak Avı
Рет қаралды 5 МЛН