16 ക്രിമിനൽ കേസിലെ പ്രതി അതിരൂപത ചാൻസിലർ. ഇദ്ദേഹത്തെ നിയമിച്ചയാൾക്ക് എന്ത് നീതി ബോധം?

  Рет қаралды 8,371

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 104
@anniegeorge7756
@anniegeorge7756 3 күн бұрын
എതിർക്കാനായാലും ekam ചാനൽ കാണുന്നു എന്നത് വളരെ സന്തോഷം, എന്നെന്നും അങ്കമാലി എറണാകുളം രൂപത യുടെ കൂടെ 💪🏻💪🏻💪🏻🙏🏻🙏🏻🙏🏻
@vayalarjohnaugustin6101
@vayalarjohnaugustin6101 3 күн бұрын
അങ്ങനെയെങ്കിൽ ഭരണികുളങ്ങരയും എടയന്ത്രത്തും, എല്ലാം പ്രതികൾ അല്ലേ😀😀
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ ഇങ്ങനെയൊക്കെ സംസാരിക്കാൻ വേണ്ടിയല്ലേ അതിനൊരു തട ഇടാനുള്ള... കുറുക്കുവഴി ആണല്ലോ...??? ലിറ്റർജി ♥️. കഷ്ടം 😭 ക്രിസ്ത്യാനി ഇത്രമാത്രം അധപ്പതിക്കാൻ പാടില്ല😭
@joykm4713
@joykm4713 3 күн бұрын
ഈ 16 കേസുകളും നിങ്ങൾ കൊടുത്ത കള്ളക്കേസുകൾ അല്ലേ?
@georgepaul7087
@georgepaul7087 4 күн бұрын
Respected Administrator Mar Bosco Be prudent just peaceful and transperant as you are a pastor specially appointed
@SyroZero
@SyroZero 3 күн бұрын
മുണ്ടാടാനും തളിയനും ഒപ്പം എത്ര വിമത വൈദികർ ളോഹ ഊരിവച്ചു് "swathantrarakaan" തയ്യാറാകും? അത് പിന്നാലെ പാക്കലാം! The only option for the vimatha foolish priests is to REPENT, ASK PARDON FROM POPE , BISHOPS SYNOD AND CATHOLIC CHURCH. 😜
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
തിന്മക്കെതിരെ പോരാടി നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ ആർജ്ജവത്വം ഉള്ള എറണാകുളം അങ്കമാലി അതിരൂപത വൈദികരിൽ നിറഞ്ഞുനിൽക്കുന്ന ദൈവകൃപ നിമിത്തം സഭ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏼♥️( സങ്കീർത്തനം ...42ആം... അധ്യായം... 🙏🏼. ♥️.)🙏🏼
@mathewmathai7538
@mathewmathai7538 3 күн бұрын
That we know from forged documents cases.
@jijuj2815
@jijuj2815 3 күн бұрын
അഡ്വക്കേറ്റ് ജയശങ്കർ വഴി വിമതരുടെ മനസ്സിലിരിപ്പ് ആണ് വെളിയിൽ വന്നത്. ഓർത്തഡോക്സ് സഭയിൽ നിന്നും പുനരൈക്യ ലൂടെ വന്ന സീറോ മലങ്കര സഭയ്ക്ക് അവർക്ക് അർഹിച്ചത് പോലെ പാത്രിയർക്കീസിനെ കിട്ടിയത് പോലെ, എറണാകുളം അങ്കമാലി കൾട്ട് സഭയ്ക്ക് പാത്രിയാർക്കീസ് ലഭിക്കുമെന്നാണ് പാവം വിശ്വാസികളെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. മാർപാപ്പയെ ധിക്കരിച്ച് പുറത്തുപോയാൽ കുറച്ചുകാലം ഒരു പ്രൊട്ടസ്റ്റൻറ് സഭയായി നിൽക്കാൻ എന്നല്ലാതെ ഒന്നും സംഭവിക്കില്ല.
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ താങ്കളുടെ... മോഹം... സ്ഥലകാല പരിമിതികൾക്കൊത്ത വിധം കമന്റിൽ അവതരിപ്പിച്ചിരിക്കുന്നു...😭. അതുപോലെതന്നെ... വൈവിധ്യങ്ങൾ നിറഞ്ഞ അഭിപ്രായങ്ങളും... സഭയിൽ ഉയരുന്നുണ്ട്. ഇത്തരം വൈവിധ്യങ്ങളെ കോത്തിണക്കാനുള്ള ശക്തിയും ക്രിസ്തുവിന്റെ അധികാര പിൻബലവും അധികാരികൾക്ക് ഉണ്ടായാൽ... സഭയിൽ സമാധാനം പുലരും🙏🏼 ദൈവകൃപ ഉണ്ടാകട്ടെ 🙏🏼 ( ഒന്ന് കൊറിന്തോസ് 12/5 )🙏🏼 എല്ലാം കടന്നു പോകും♥️ എന്നാൽ... വചനം നിലനിൽക്കും ♥️.
@sebykanjirathingal7008
@sebykanjirathingal7008 3 күн бұрын
👍👍👍
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 4 күн бұрын
ഈ പറയുന്ന കേട്ടാൽ തോന്നും ഇവർ കാനോൻ നിയമത്തേയും മാർപാപ്പയേയും അനുസരിക്കുന്നവർ ആണെന്ന്.😂😂😂
@nibinsebastian2218
@nibinsebastian2218 3 күн бұрын
Adhyam athirupathak undaya nashtam samsarik ketto kaldhayakare
@SyroZero
@SyroZero 3 күн бұрын
മുണ്ടാടാനും തളിയനും ഒപ്പം എത്ര വിമത വൈദികർ ളോഹ ഊരിവച്ചു് "swathantrarakaan" തയ്യാറാകും? അത് പിന്നാലെ പാക്കലാം! The only option for the vimatha foolish priests is to REPENT, ASK PARDON FROM POPE , BISHOPS SYNOD AND CATHOLIC CHURCH. 😜
@sanimt.5211
@sanimt.5211 3 күн бұрын
​@@nibinsebastian2218അത് ഇനി മുണ്ട
@divinewisdomway6106
@divinewisdomway6106 3 күн бұрын
കരിയിൽ പിതാവ് കാനൻ നിയമമനുസരിച്ചാണ് ഇളവു നൽകിയത്. ആ പിതാവിനെ അനീതി പരമായി രാജിവപ്പിച്ചത് കാനൻ നിയമത്തിന് എതിരാണ്
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ താങ്കളുടെ കമന്റിനുള്ള മറുപടി 😭 താങ്കൾ താങ്കളിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ കിട്ടും😭. താങ്കളെ ദൈവം ഒരു അത്ഭുതപ്രതിവാസമായി... താങ്കളുടെ കൈ രേഖ മറ്റാർക്കും ഇല്ലാത്തവിധം ദൈവം സൃഷ്ടിച്ചിരിക്കുന്നു എങ്കിൽ... സൃഷ്ടിയായ മനുഷ്യൻ ഒന്ന് ധ്യാനിച്ചാൽ സ്വയം വിനീതൻ ആകാൻ സാധിക്കും. 😭. ഭൂമിയിലെ ഉള്ള സമയം വിലപ്പെട്ടതായി കരുതി എല്ലാ വൈവിധ്യങ്ങളെയും കോർത്തിണക്കി സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യം കൈകോർത്ത് നമുക്ക് ഒന്നായി ദൈവത്തെ മഹത്വപ്പെടുത്താം ♥️ ( ഒന്ന്... കൊറിന്തോസ്....12/5 )🙏🏼.+ ( ഒന്ന് കൊറിന്തോസ്...4/4 )🙏🏼.
@shanipgeorge2935
@shanipgeorge2935 4 күн бұрын
കാപട്യത്തിൻ്റെയും അഹങ്കാരത്തിൻ്റേയും ആൾരൂപങളാകാതെ എളിമയുടെ തലത്തിലേയ്ക്ക് വളരുവാൻ സാധിക്കട്ടെ!
@PambuVelayudhan
@PambuVelayudhan 2 күн бұрын
Pope told ur representative...."Obey your patriarch"" Yes,u hate hierarchy"
@VargheseC-t5f
@VargheseC-t5f 4 күн бұрын
പുത്തൂർ പിതാവിൻ്റ ഫ്ളെക്സ് ഫോട്ടോയിൽ നീയൊക്കെ എന്താണ് ചെയ്തത്. കരഞ്ഞിട്ട് കാര്യമില്ല . പുറത്താണ് സ്ഥാനം. മാർപ്പാപ്പ കൂടെ കൂട്ടില്ല. പെന്തക്കോസ്തകൊള്ളാം. പെന്തക്കോസ്തയിൽ
@nibinsebastian2218
@nibinsebastian2218 3 күн бұрын
Sheri rajave😂
@SyroZero
@SyroZero 3 күн бұрын
മുണ്ടാടാനും തളിയനും ഒപ്പം എത്ര വിമത വൈദികർ ളോഹ ഊരിവച്ചു് "swathantrarakaan" തയ്യാറാകും? അത് പിന്നാലെ പാക്കലാം! The only option for the vimatha foolish priests is to REPENT, ASK PARDON FROM POPE , BISHOPS SYNOD AND CATHOLIC CHURCH. 😜
@BennyVarghese-o5s
@BennyVarghese-o5s 3 күн бұрын
സീറോ മലബാർ സഭ സ്വതന്ത്ര സഭയാണ്.അംഗങ്ങൾക്ക് അഭിപ്രായങ്ങൾ പറയുകയും ചെയ്യും.പൂത്തുരിന് ഏകാധിപത്യ സ്വഭാവമാണ്.അത് എറണാകുളം രൂപതയിലെ വിശ്വാസികൾ അനുവദിക്കില്ല.
@josevjoseph1
@josevjoseph1 3 күн бұрын
ചെകുത്താൻ വേദമോതുന്നു....... വിമതക്കൂട്ടം കാനോൻ നിയമം ഉദ്ധരിക്കുന്നു.....!!!!
@dominicayyanikkatt7463
@dominicayyanikkatt7463 3 күн бұрын
Bosco Puthur has spent all his adult life in seminaries and bishops houses. If only he had spent at least five years as a pastor in a parish things would have been different.
@franciskm4144
@franciskm4144 3 күн бұрын
He was our vicar
@shajimanelil6772
@shajimanelil6772 3 күн бұрын
ഏകാധിപതിയായി പുത്തൂർ
@josepharackal1495
@josepharackal1495 4 күн бұрын
Make separate Metropolitan sabha name as Kerala Catholic Sabha.
@roydavis4537
@roydavis4537 4 күн бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം 😂😂😂
@shajjack2373
@shajjack2373 4 күн бұрын
Kaivepp penthakosukarude medicho paashaandikale
@SyroZero
@SyroZero 3 күн бұрын
മുണ്ടാടാനും തളിയനും ഒപ്പം എത്ര വിമത വൈദികർ ളോഹ ഊരിവച്ചു് "swathantrarakaan" തയ്യാറാകും? അത് പിന്നാലെ പാക്കലാം! The only option for the vimatha foolish priests is to REPENT, ASK PARDON FROM POPE , BISHOPS SYNOD AND CATHOLIC CHURCH. 😜
@mariamantonyl6407
@mariamantonyl6407 3 күн бұрын
'എൻ്റെ മോളേ ദൈവനിന്ദ പറയാതെ. സഭ ഒന്നായി നില നിലക്കട്ടെ മാർപ്പാപ്പാ പറയുന്നത് അനുസരിക്ക
@PambuVelayudhan
@PambuVelayudhan 2 күн бұрын
Then how can benny maramparambil adminstrate thalayolapparbu forane or church..... He is a main person in the charge sheet filed by Kerala police regarding forged bank account against latin and suriyani BISHOPS..... First u remove accused ones like koratty muthy gold thief and fertilizer smugglers
@skaria-travel-consultation
@skaria-travel-consultation 4 күн бұрын
Kallanu kanji vakkunna apostolic administrator Raaji vachu purathu pokuka…
@ovarkey1589
@ovarkey1589 3 күн бұрын
Stop this nonsense. If you are not ready to obey Holy Father, better leave without much damage.
@Alien_mallu
@Alien_mallu 4 күн бұрын
പുതിയ സഭയാണ് പരിഹാരം❤❤❤
@Kiran-u7q
@Kiran-u7q 4 күн бұрын
അപ്രായോഗിക ദിവാസ്വപ്നം
@SyroZero
@SyroZero 3 күн бұрын
മുണ്ടാടാനും തളിയനും ഒപ്പം എത്ര വിമത വൈദികർ ളോഹ ഊരിവച്ചു് "swathantrarakaan" തയ്യാറാകും? അത് പിന്നാലെ പാക്കലാം! The only option for the vimatha foolish priests is to REPENT, ASK PARDON FROM POPE , BISHOPS SYNOD AND CATHOLIC CHURCH. 😜
@joykozhikkadan5380
@joykozhikkadan5380 3 күн бұрын
🙏💙💙🙏
@thomasthomas6382
@thomasthomas6382 4 күн бұрын
കർദ്ദിനാൾ ജയശങ്കർ പുതിയ വിമത സഭയുടെ കാനോൻ നിയമം എഴുതിക്കഴിഞ്ഞോ?
@nibinsebastian2218
@nibinsebastian2218 3 күн бұрын
Pine kaldhayare puzhthano
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ താങ്കളുടെ കമന്റ് കണ്ടാൽ... താങ്കൾക്ക് കുറവുകൾ ഇല്ല എന്ന... മനോഭാവം മറ്റുള്ളവർക്ക തോന്നിപ്പിക്കുന്നതാണ്??? 😭 ദൈവീകം എന്നു പറയുന്നത്??? 😭.
@thomasthomas6382
@thomasthomas6382 3 күн бұрын
@@joymadavanathomas6319ശ്ശൊ! കഷ്ടം. ബുദ്ധിയുള്ളവരെല്ലാം പുതിയ സഭയിലേയ്ക്ക് പോകുന്നത് പൊട്ടന്മാരായ ഞങ്ങൾക്ക് നല്ലതാണ്.
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
@@thomasthomas6382 സഹോദരാ തെളിമയുള്ളത് തിരിച്ചറിയാൻ... സഭ...തർക്കിച്ചു തന്നെ ആവണം എന്നാണ് ഈശോ ചൂണ്ടിക്കാണിക്കുന്നത്. താങ്കൾ പറഞ്ഞതുപോലെ എല്ലാവരെയും സ്വീകരിക്കാനുള്ള ഒരു മനസ്സുണ്ടാകുന്നതാണ് ക്രിസ്തീയത. അതുകൊണ്ട് സഹോദരാ സഭയുടെ സ്ട്രക്ചറിൽ തന്നെ പറയുന്നുണ്ട്... ശുശ്രൂഷകളിലും ദാനങ്ങളിലും വൈവിധ്യം ഉണ്ടെങ്കിലും കർത്താവ് ഒന്നുതന്നെ എന്ന് ♥️ സഹോദര എല്ലാ വൈവിധ്യങ്ങളെയും ചേർത്ത് നിർത്താൻ ഉള്ള ഒരു കൃപയാണ് സ്നേഹത്തിൽ പ്രവർത്തനനിരമമായ വിശ്വാസവും പ്രവർത്തിയും ♥️ സഹോദരാ ഇത് ആദ്യം ഉണ്ടായിരുന്നു സഭയിൽ♥️ എല്ലാറ്റിനെയും ഉൾക്കൊണ്ട് വൈവിധ്യങ്ങളെ കോർത്തിണക്കി വചനാധിഷ്ഠിതമായ കൂട്ടായ്മ വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്നതാണെന്ന് വചന സത്യം ഉണർന്നിരുന്ന ആ പഴയ സമാധാന കാലഘട്ടം ദൈവികമായിരുന്നു. ♥️
@nannan9990
@nannan9990 4 күн бұрын
👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
@josephkidangan5903
@josephkidangan5903 3 күн бұрын
നിങ്ങൾ പറഞ്ഞത് കൊണ്ട് ഒരാള് ക്രിമിനൽ ആവില്ല. കോടതി പറഞ്ഞിട്ടുണ്ടോ?
@antocaphrem976
@antocaphrem976 3 күн бұрын
വിമതരുടെ കാശെടുത്ത് കോടതിയെക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ അവർക്ക് അറിയാം.
@renujolly3185
@renujolly3185 4 күн бұрын
നിങ്ങളുടെ ആഗ്രഹം ഈ ആയുസ്സിൽ നടക്കില്ല. വ്യാജരേഖ ചമ്മച്ചവരൊക്കെ ഇപ്പോഴും ഇടവക ഭരിക്കുന്നതോ? അതിനൊന്നും പ്രശ്നമില്ല. അല്ലേ? സഭയെ തകർക്കാം എന്ന് വ്യാമോഹിക്കേണ്ട. 34 രൂപതയ്ക്ക് അനുസരിക്കാം. നിങ്ങൾക്കെന്താ ഇത്ര ധാർഷ്ട്യം? ആദ്യം അനുസരിക്കാൻ പഠിക്കു....ദൈവസന്നിധിയിൽ എളിമപ്പെട്ടു ചെയ്യുന്നത് ശരിയാണോന്നു ചിന്തിക്കു. ദൈവസ്വരത്തിനു .ചെവികൊടുത്തു തെറ്റുതിരുത്തു... ദൈവം ആർദ്ര ഹൃദയനും ക്ഷമാ ശീലനുമാണ്. എല്ലാം ക്ഷമിക്കും.
@jobyjoseph6040
@jobyjoseph6040 4 күн бұрын
Alencherry made all these criminal activities. For him, church is business.
@josephmathew6511
@josephmathew6511 3 күн бұрын
​@@jobyjoseph6040 Mr Joby please stop repeating this nonsense.
@roydavis4537
@roydavis4537 4 күн бұрын
മാര്പാപ്പയെയും സഭയെയും അനുസരിച്ചാൽ വിമതരെ നിങ്ങൾക്കും നിങ്ങളുടെയും വരും തലമുറയ്ക്കും നല്ലത്. ക്രിസ്തു സ്ഥാപിച്ച സഭയെ തകർക്കാൻ ഒരു വിമത പൈശാചിക ശക്തിക്കും കഴിയില്ല. ഇരുബാണിയിൽ തൊഴിക്കുന്നത് നിങ്ങളുടെ നാശത്തിനാണ് . മറ്റു രൂപതകളിൽ നിന്നും വ്യത്യസ്തമായി ഒന്നും ഒരിക്കലും നിങ്ങൾക്കു ലഭിക്കില്ല. മാര്പാപ്പയെ അനുസരിക്കുവാൻ ആദ്യം പഠിക്ക്. അല്ലാതെ നിങ്ങൾ പറയുന്നത് അനുസരിക്കുവാൻ ഉള്ളവൻ അല്ല പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന മാർപാപ്പ 🙏🙏🙏
@Alien_mallu
@Alien_mallu 4 күн бұрын
എന്നാണ് ഈ സീറോ മലബാർ സഭ തുടങ്ങിയത്. ഏറിയാൽ 300 വർഷം.. ലത്തീൻ സഭയെ പിളർത്തി ഉണ്ടാക്കിയാണ്
@josephcjose1366
@josephcjose1366 3 күн бұрын
Holy see of poulose
@SyroZero
@SyroZero 3 күн бұрын
മുണ്ടാടാനും തളിയനും ഒപ്പം എത്ര വിമത വൈദികർ ളോഹ ഊരിവച്ചു് "swathantrarakaan" തയ്യാറാകും? അത് പിന്നാലെ പാക്കലാം! The only option for the vimatha foolish priests is to REPENT, ASK PARDON FROM POPE , BISHOPS SYNOD AND CATHOLIC CHURCH. 😜
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ... ഈ വിധി വാചകം...ഇത്... പാരമ്പര്യമായി കിട്ടിയിട്ടുള്ള... പൈശാചിക... സ്വത്താണെന്ന്... ക്രിസ്തീയ ഗാർഹിക മൂല്യങ്ങളിൽ ഉണർന്ന മനുഷ്യർക്ക് മനസ്സിലാകും 😭. സഹോദരാ എനിക്ക് കുറവുകൾ ഉണ്ടെന്നും 😭 അറിഞ്ഞതൊന്നുമല്ല കർത്താവേ ഇനിയും അറിയാനുണ്ടെന്നും 😭 എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും 😭 ഞാൻ അകത്തല്ല കർത്താവേ പുറത്താണ് എന്നും😭 എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്താത്ത അവസ്ഥയുണ്ടോ എന്ന... ശ്രദ്ധയും ഉള്ളവന് വാക്കുകൾ നിയന്ത്രിക്കാൻ പറ്റും 😭.
@roydavis4537
@roydavis4537 3 күн бұрын
@@joymadavanathomas6319 ക്രിസ്തുവിനെയും സഭയെയും ആഴത്തിൽ മനസിലാക്കുവാൻ ശ്രമിക്കു സഹോദര. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@josephmampilly3860
@josephmampilly3860 4 күн бұрын
Vimathan alengerry and syinede group gudaisum stop
@josepaul10
@josepaul10 3 күн бұрын
ഇപ്പ ശരിയാക്കി തരാം😂
@georgevarghese2039
@georgevarghese2039 3 күн бұрын
Yogitha daivamanne nichayikkunnathe.
@jijufrancis97
@jijufrancis97 4 күн бұрын
Not possible
@bennyjoseph6901
@bennyjoseph6901 4 күн бұрын
നിങ്ങളുടെ ജയശങ്കർ മെത്രാന്റെയും ഷൈജു പോപ്പിന്റെയും കാന ന നിയമം സീറോ മലബാർ സഭയ്ക്ക് ആവശ്യമില്ല.
@sophysebastian3275
@sophysebastian3275 3 күн бұрын
👍👍👍🙏🙏🙏
@lukosekt5102
@lukosekt5102 3 күн бұрын
👻👻👻😭😭😭
@kmmathew6398
@kmmathew6398 4 күн бұрын
കൊള്ളാം. നിങ്ങൾ പറയുന്ന ആൾക്കാരെ ക്യൂരിയ ഭരിക്കാൻ ഏൽപ്പിച്ചാൽകുഴപ്പമില്ല. അല്ലെങ്കിൽ നിങ്ങൾ വേറെ സഭ ഉണ്ടാകും ഒന്ന് കാണട്ടെ
@martintherattil1739
@martintherattil1739 4 күн бұрын
ഇയാളുടെ സമ്മതം വേണ്ട !
@mercyjoseph9623
@mercyjoseph9623 4 күн бұрын
എന്തോരു ദാർഷ്ട്യം ദുഷ്ട വിമതർക്ക് 😢😢കഷ്ടം
@roydavis4537
@roydavis4537 4 күн бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം 😂😂😂
@thomaspv2205
@thomaspv2205 3 күн бұрын
One would like to know the Authority to whom the Ap. Administrator is attached to. What is his mandate? If the Ap. Administrator is answeralbe to Vatican, they will not advise him to create pastoral crisis in the Archdiocese in the Holy Mass issue because their advice to the Synod is not to sacrifice unity for the sake of uniformity and has warned that unilateral imposition of uniformity will be a pastoral disaster. Who is then defying Vatican? Ap. Administrator should stop blackmailing the faithfuls in the name of Vatican. If the Administrator's mandate is from the Synod, he should honour the commitments made by the synodal representative Archbishop Mar Joseph Pamplani. Can't we expect some degree of honesty from the Ap. Administrator! He should not make Catholic Church a laughing stock before the world. Please try to represent Jesus Christ and not that of any disruptive force.
@vincentjoseph5168
@vincentjoseph5168 4 күн бұрын
pope mundadan church good
@Linda-pn1fy
@Linda-pn1fy 4 күн бұрын
Keep crying forever!! You don't have an option to choose your dad or mom!! Same applies to the spiritual fathers.. If you can't obey the pope , have the courtesy to move out !! Learn to speak truth atleast once in a while ...the only one thing true you said, is the last sentence...yes, you have stooped down to levels beyond imagination...
@martinmudackaly4842
@martinmudackaly4842 3 күн бұрын
ഏകം ചാനൽ ബഹിഷ്കരിക്കുക... കള്ള പ്രചരണം നത്തുന്നവർ
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ സഹോദരന്റെ ആഗ്രഹം കൊള്ളാം 😭 വല്ലതും നടക്കുമോ??? 😭 കഷ്ടം 😭
@mathewmathai7538
@mathewmathai7538 4 күн бұрын
Anyway we are not interested in obeying pope and synod. So no importance to this type of notifications. Bishops are not required for us, this we have shown in new alter and church blessings. Let us give ordination to the decans as their curse will be with us. Let our narikulam and mundadan could give ordination . Nothing going to happen.
@georgevarghese2039
@georgevarghese2039 3 күн бұрын
Littergyium ariathavarum ,annusaranna kettavere ningalkke nasham.
@joyanaj2106
@joyanaj2106 3 күн бұрын
എന്റെ പൊന്നോ ഈ മാർപ്പാപ്പ ഇപ്പോൾ എന്താ പറയുന്ന
@nibinsebastian2218
@nibinsebastian2218 3 күн бұрын
Marpappak ethoke ariyundo entho😅
@joymadavanathomas6319
@joymadavanathomas6319 3 күн бұрын
സഹോദരാ മാനസിക പിരിമുറുക്കത്തിൽ... കാഴ്ചയ്ക്ക് എന്തു സംഭവിച്ചു😭.???
@joyp.g5844
@joyp.g5844 3 күн бұрын
❤❤❤
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Jean-Paul II est vivant
48:58
KTO TV
Рет қаралды 9 М.
വൈലിക്ക് ഒരു മറുപടി
14:05
MTNS MEDIA-Mar Thoma Nasrani Sangham
Рет қаралды 3,8 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН