16 രാജ്യങ്ങൾ കറങ്ങി ഒരു വർഷത്തിന് ശേഷം ബൈക്കുമായി വീട്ടിലേക്ക്

  Рет қаралды 267,706

YathraToday

YathraToday

Жыл бұрын

Visit MTC Company Here:mtctoner.com
Thanks to all for supporting this great historical journey. its an happy and proud moment that covered two continent and sixteen countries and 50000kms with in one year. 2022 January 29 started the journey from Kerala and finished in Darussalm, Tanzania. thanks all
Contact me on : ytyathratoday@gmail.com

Пікірлер: 1 100
@benoychacko6951
@benoychacko6951 Жыл бұрын
ഇത്രയും രാജ്യങ്ങളിൽ യാത്ര ചെയിതു തിരിച്ചു വരുന്നത് കണ്ടിട്ടും ഒരു പ്രതികരണം ഇല്ലാത്ത നാട്ടുകാരണല്ലോ 🤔🤔 പാവം ആ ഉമ്മ മാത്രം സന്തോഷത്തോടെ സ്വീകരിച്ചു ❤❤❤
@areefapu
@areefapu Жыл бұрын
സത്യം, ബാലകൃഷ്ണനെ വിളിച്ചപ്പോ വരുന്നത് കണ്ടാൽ തോന്നും രാവിലെ കണ്ട് സംസാരിച്ചു പോയ ആളെ പോലെയാണ്..
@nooruchalavara4975
@nooruchalavara4975 Жыл бұрын
@@areefapu ലാസ്സ് മൂപ്പര് പറഞ്ഞല്ലോ...ഒരാഴ്ചയായി ഞാൻ നാട്ടിൽ എത്തിയിട്ട് ന്ന്..അതുകൊണ്ടാകും...അതിന്റെ ഇടക്കൊക്കെ ബാലകൃഷ്ണൻ കണ്ടിട്ടുണ്ടാകും..പക്ഷേ അയാള് ആക്രി വണ്ടി ന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല....പ്രത്യേകിച്ചും അവര് അവരുടെ വണ്ടിയെ എത്രത്തോളം പ്രിയം വെക്കുന്നുണ്ടന്ന്...വീഡിയോ കാണുന്നവർക്കൊക്കെ അറിയാം...
@areefapu
@areefapu Жыл бұрын
@@nooruchalavara4975 അത് നാട്ടിലേക്ക് വരുമ്പോ എടുത്ത വീഡിയോ അല്ലേ
@nooruchalavara4975
@nooruchalavara4975 Жыл бұрын
@@areefapu അല്ല... ലാസ്റ്റ് വരെ..കണ്ടുനോക്കു...അതിൽ പറയുന്നുണ്ട്...ഒരാഴ്ചയായി എത്തിയിട്ട് ന്ന്...ഞാനും first അങ്ങനെ ആണ് കരുതിയത്.. ലാസ്സ് മനസ്സിലായി😊
@sajeert47
@sajeert47 Жыл бұрын
Sathyam....
@sharafucss5257
@sharafucss5257 Жыл бұрын
ഒരു പ്രതികരണം ഇല്ലാത്ത നാട്ടുകാർ ഇത് നമ്മൾ കൊണ്ടോട്ടിയിൽ ആയിരുന്നെങ്കിൽ മച്ചാനെ 🎉🎉💔❣️
@SureshSuresh-ki1wb
@SureshSuresh-ki1wb Жыл бұрын
അനേകം ബ്ലോഗർമാരിൽ ഒറ്റ എപ്പിസോഡ് പോലും വെറുപ്പിക്കാതെ ചെയ്തത് ദിൽഷാദ് തന്നെ ആണ്. ഞാൻ ആർക്കും കമന്റിടാത്തത് ആണ്. ഇനിയുള്ള യാത്രകളും നന്നായി വരട്ടെ ...
@habeeber395
@habeeber395 Жыл бұрын
Ss chekkante Vedios kaanumbo Ghammal vijaricha kaaryan nighal paragath
@habeeber395
@habeeber395 Жыл бұрын
Ss chekkante Vedios kaanumbo Ghammal vijaricha kaaryan nighal paragath
@shaukathkarattu9969
@shaukathkarattu9969 Жыл бұрын
Yaseen vlogs ind
@jasujaselkayakkodi
@jasujaselkayakkodi Жыл бұрын
നല്ല സംസാരം .... ❤❤...
@jijumc624
@jijumc624 Жыл бұрын
👍
@sameerdadycool2589
@sameerdadycool2589 Жыл бұрын
ജാടയും അഹങ്കാരവും ഇല്ലാത്ത പാവം ദിൽഷാദ് 😍😍😍
@pavcreations4439
@pavcreations4439 Жыл бұрын
Correct...sathyam
@muhsinachanganakkattil236
@muhsinachanganakkattil236 Жыл бұрын
👍🥰
@SANEERVLogs
@SANEERVLogs Жыл бұрын
ഇന്ത്യയിൽ നിന്ന് ഒരു വർഷം മുമ്പ് നമ്മുടെ ദിൽഷാദ് bro ഒരു ബൈക്കിൽ ലോകം കാണാനായി ഇറങ്ങി പറ്റാവുന്ന എല്ലാ സ്ഥലത്തും പോയി ഇന്ന് നാട്ടിൽ മടങ്ങിയെത്തിരിക്കുന്നു ✨️അഭിനന്ദനങ്ങൾ 🔥❤️🥰
@muthumidlaj7640
@muthumidlaj7640 Жыл бұрын
👍
@basheerstar1423
@basheerstar1423 Жыл бұрын
❤👍
@mansoorck8110
@mansoorck8110 Жыл бұрын
❤❤🎉🎉🎉🎉🎉
@sameersameer1506
@sameersameer1506 Жыл бұрын
നല്ല ഉറക്കം തുങ്ങി നാട്ടുകാർ വെള്ളത്തിൽ വീണ കോഴിയെ പോലെ... ഉമ്മാക് മാത്രം സന്തോഷം..
@ranjithmly5693
@ranjithmly5693 Жыл бұрын
മുത്തേ ഇനി അടുത്ത യാത്ര ക്ക് ഉള്ള കാത്തിരിപ്പ് അണ്.. എന്നും നിൻ്റെ കൂടെ... ഇനി എന്നും നിൻ്റെ കൂടെ...
@jibuhari
@jibuhari Жыл бұрын
അങ്ങേർക്ക് കുടിക്കാരെ ഒന്നും കാണണ്ടേ പഹയാ ????
@jishnunambatheth
@jishnunambatheth Жыл бұрын
ഇനി ഇപ്പൊ എങ്ങോട്ടാ പോവുക
@chandrank2918
@chandrank2918 Жыл бұрын
Good journey all the best
@ranjithmly5693
@ranjithmly5693 Жыл бұрын
@@jibuhari അ അതും വേണം
@pskabeer9495
@pskabeer9495 Жыл бұрын
അവിടെ ചിലവ് കുറവായത് കൊണ്ട് മാത്രം ഈ ചെറിയൊരു ഫോളോവേഴ്സ് കാരേയും കൊണ്ട് നടന്ന് നീങ്ങി എന്ന് വേണം കരുതാൻ മറ്റുള്ളവരെപ്പോലെ നിർബന്ധപൂർവ്വം എന്ന് പോലെ സബ്ക്രൈബ് ചെയ്യൂ കാണണേ ഷെയർ ചെയ്യണേ എന്ന് ഇയാളുടെ വീഡിയോയിൽ പറഞ്ഞ് കണ്ടില്ല അവിടെയാണ് മറ്റ് ബ്ലോഗ്ഗർമാരിൽ നിന്നും വ്യത്യസ്തമാവുന്നത്
@anwarsaleem1877
@anwarsaleem1877 Жыл бұрын
16 രാജ്യം കടന്ന് വെന്ന ദിൽഷാദിന്,,,, അഭിവാദ്യമർപ്പിക്കുന്നു,, തുടക്കം മുതൽ കാണുന്ന ഒരാളന്ന നിലയിൽ,,,പിന്നെ മണി ചേട്ടൻ പണ്ട് പറഞ്ഞത് ഓർമയിൽ വെന്നു,, നമ്മളെ ലോകം അങ്ങീകരിച്ചാലും നാട്ടിലെ ചിലർ അങ്ങീകരിക്കില്ല,, അവസാനം,, നിൻ്റെ നാട്ടിലും അത് കണ്ടു,,,,
@shanushan7202
@shanushan7202 Жыл бұрын
യെസ്
@sha-vlog-1
@sha-vlog-1 Жыл бұрын
ഒരു മൈന്റ് ചെയ്യാത്ത നാട്ടുകാർ. മടിയൻ മാരാണ് അവർ
@rangithpanangath7527
@rangithpanangath7527 Жыл бұрын
16 രാജ്യങ്ങൾ ക്യാപ്റ്റൻ ന്റെ കുടെകറങ്ങി അവിടുത്തെ ആചാരങ്ങളും ഭാഷയും കൾച്ചറും ഭക്ഷണവും സ്ഥലങ്ങളും ലോകത്തുള്ള എല്ലാ മലയാളിലേക്കും എത്തിച്ച ദിൽഷാദ് ന് big സല്യൂട്ട് super amezing journey ayirunnu❤️👍👍👍👍
@ushajoji6225
@ushajoji6225 Жыл бұрын
👍🙏
@cameo_ads
@cameo_ads Жыл бұрын
പ്രതീക്ഷിച്ച ഒരു പ്രതികരണം ഒന്നും നാട്ടുകാരിൽ നിന്ന് കണ്ടില്ലല്ലോ.. ആർക്കും വല്ല്യ ഒരു ഉത്സാഹം ഇല്ലാത്ത പോലെ.. Ayshu.. Umma ♥️🙌🏻
@amaaal1746
@amaaal1746 Жыл бұрын
അതെ എനിക്കും തൊന്നി ആരും mind ആക്കാത്ത പൊലെ
@hiran9485
@hiran9485 Жыл бұрын
Sheenam nattukar 🥲
@kbf_tok._
@kbf_tok._ Жыл бұрын
Yes
@shafeeqshafeeq2398
@shafeeqshafeeq2398 Жыл бұрын
എനിക്കും തോന്നി
@Aluminuminteriordesigns
@Aluminuminteriordesigns Жыл бұрын
അത് വീഡിയോ എടുക്കുന്നതിൽ.... ചമ്മൽ കരണം മുഖം തിരിക്കുന്നത്😂... ഒന്നും വിജരിക്കണ്ട
@_KUMBIDI
@_KUMBIDI Жыл бұрын
എവിടെ പോയാലും തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഒരു പ്രതേക സന്തോഷം ആണ് ❤️😍
@ottapalam222x
@ottapalam222x Жыл бұрын
ദിൽഷാദേ.....ഒരു വർഷം നിന്റെ ക്യാമറ ഞങ്ങളുടെ കണ്ണുകൾ ആയിരുന്നു. ഒരു യാത്ര പോയ അനുഭവം... ടോപ് ലെവൽ ബ്ലോഗ്ഗർ ആയിതീരട്ടെ എന്നാശംസിക്കുന്നു.
@udaybhanu2158
@udaybhanu2158 Жыл бұрын
ധൈര്യവും, ആത്മവിശ്വാസവും, സാ ഹസിതയും ബുദ്ധിയും ഏതു സമയത്തും വേണ്ട ഈ യാത്ര യുടെ Clips വളരെ സന്തോഷത്തോടെ ആണ് ആസ്വദിച്ചത്. You can excel in this field. Please do carry on Mr. ദിൽഷാദ് We are all with you. Congratulations!
@manojkumarmadhavan9475
@manojkumarmadhavan9475 Жыл бұрын
എനിക്ക് feel ചെയ്തത്,ഇത്രയും ഒരു സഹസിക യാത്ര കഴിഞ്ഞു വന്ന നിങ്ങൾക് ഒരു വിലയും നിങ്ങളുടെ friens ഓ നാട്ടുകാരോ കാണിക്കാത്തതിൽ വലിയ സങ്കടം തോന്നി bro, ഒരു പക്ഷെ അവർക്കൊന്നും മനസികയിട്ടുണ്ടാവില്ല നിങ്ങളുടെ efforts.. ഗ്രാമമല്ലേ
@muhsinmuthu8683
@muhsinmuthu8683 Жыл бұрын
Sheriyanu ❤️❤️❤️😍😍dilshad nammale muthanu
@Malabarcapitan
@Malabarcapitan Жыл бұрын
Avan nattukaarkk vendiyaano yathra poyath 😂
@mohammedirfan802
@mohammedirfan802 Жыл бұрын
Mwone ith chelembra karanu.... Pucham njangalude sthayee bhaavam😏
@reallifevlogs8302
@reallifevlogs8302 Жыл бұрын
നാട്ടുകാർ ഒരു സ്വീകരണം നൽകേണ്ടത് ആയിരുന്നു 🎉🎉🎉എന്തായാലും അഭിനന്ദനങ്ങൾ
@rameshannp4560
@rameshannp4560 Жыл бұрын
ദിൽ ഷാ ദേ അറിയാ ... 16 രാജ്യങ്ങളിലൂടെ ഒരു കൂട്ടുകാരനെ പോലെ കൂടെ കൂട്ടിനുണ്ടാവുകയും ചെയ്ത captan നെ നാട്ടിൽ , ഒരു വർഷത്തിനു ശേഷം വീട്ടുമുറ്റത്തെത്തിച്ച താങ്കൾക്ക് , എന്റെ ഒരായിരം അഭിനന്ദനങ്ങൾ. താങ്കളെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇവിടെ വലിയൊ സന്ദേശമാണ് നിങ്ങൾ നൽകിയത്. കൂടെ നിന്നവരെ ഒരിക്കലും കൈവിടില്ലെന്ന നിങ്ങളുടെ ആദർശം. ഒരു പാടു ധനനഷ്ടം ഉണ്ടായി. അതൊരു നഷ്ടമായി കാണരുതു്. പരിഹസിക്കുന്ന വർ പരിഹസിക്കട്ടെ അവരുടെ മനസ്സിന്റെ ചെറുപ്പമായി കണ്ടാൽ മതി. ഇത്രയും രാജ്യങ്ങൾ താണ്ടിയ captan ന്റെ മൂല്യം നമ്മൾ ഇന്ത്യക്കാരന് പ്രത്യേകിച്ച് കേരളീയനു ബോധ്യമാവില്ല. ഒരു വിദേശിക്ക് മനസ്സിലാകും. . പിന്നെ . നിങ്ങളുടെ ഗ്രാമം ഏറെ ഇഷ്ടപ്പെട്ടു. ഇനിയും ഇനിയും താങ്കളുടെ യാത്രകൾ സഫലമാകട്ടെ എന്നെപ്പോലുള്ള കാഴ്ചകാർക് നല്ല .നല്ല കാഴ്ചകളും അറിവുകളും ദിൽഷാദിൽ പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ, രമേശൻ NP, കണ്ടക്കര, വടകര
@rameshannp4560
@rameshannp4560 Жыл бұрын
കണ്ടക്കര അല്ല , കണ്ണൂക്കര, വടകര. എന്ന് തീരുത്തി വായിക്കണം.
@dcrismasdcrismas1273
@dcrismasdcrismas1273 Жыл бұрын
❤❤
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
പ്രശ്നങ്ങളുടെ ഒരായിരം നൂലാംമാലകൾക്കിടയിലൂടെ തിരിച്ചെത്തിയല്ലോ സന്തോഷം... 💕💕
@prasannagnathgnath3940
@prasannagnathgnath3940 Жыл бұрын
ഒരു പാട് സന്തോഷം മോനെ, നാട്ടിൽ എത്തിയപ്പോൾ എന്റെ മക്കൾ ആണെന്ന് തോന്നി. ഉമ്മയ്ക്കുണ്ടായപോലുള്ള അതേ ഫീൽ, നന്നായി റസ്റ്റ്‌ എടുക്കൂ വീട്ടിലെ ഫുഡൊക്കെ കഴിച്ച് സുഖമായി ഉറങ്ങി. പതുക്കെ അടുത്ത യാത്ര. എല്ലാ നന്മകളും നേരുന്നു. 🙏🙏🙏👍
@hameedtm3152
@hameedtm3152 Жыл бұрын
Imveryhapy
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
ഇത്ക്കെ എന്നോ കഴിഞ കാര്യം ആയിരിക്കും റെസ്റ്റും ഉറക്കവും ഒക്കെ എന്നോ തീര്‍ന്നു
@nawasparamban2447
@nawasparamban2447 Жыл бұрын
യാത്രകളിൽ ഏറ്റവും മനോഹരമായ യാത്ര നമ്മുടെ വീട്ടിലെക്കുള്ള യാത്രയാണ്❤❤😊😊
@dilipkoshy1726
@dilipkoshy1726 Жыл бұрын
പ്രിയപെട്ട സഹോദര താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ,താങ്കളുടെ സ്നേഹം നിറഞ്ഞ് കവിയുന്ന ഉമ്മയെയും,ഉപ്പയെയും കൊച്ചു കുട്ടികളെയും, വാച്ച് മിട്ടായി വാങ്ങാൻ പോകുന്ന കൊച്ചു മക്കളെയും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,wish you all the best, ക്യാപ്റ്റൻ എൻ്റെ മനസ്സിലെന്നും ഉണ്ടാകും
@haneefamanuppa3060
@haneefamanuppa3060 Жыл бұрын
തിരിച്ച് വന്നപ്പോൾ വല്ലിമയുടെയും ഐശുവിൻ്റെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു യാത്രകൾ തുടരുക ഞങ്ങൾ കുടെ ഉണ്ടാവും
@nrwoodhome6895
@nrwoodhome6895 Жыл бұрын
ബ്രോ നിന്നോട് എനിക്ക് അസൂയയാണ് നീ കുഞ്ഞു മക്കളെ വാരിയെടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി ബ്രോ നീ നമ്മുടെ മുത്താണ്.
@nadanvlogs5103
@nadanvlogs5103 Жыл бұрын
Sathyam bro
@ksa7010
@ksa7010 Жыл бұрын
ഒരുപാട് നാള് മാറിനിന്ന് സ്വന്തംനാട് കാണുമ്പോഴും അതുപോലെതന്നെ പ്രിയപ്പെട്ടവരെയും അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആ ഒരു സന്തോഷം വലുത് തന്നെ
@shinshezkl13
@shinshezkl13 Жыл бұрын
8 വർഷത്തിന് ശേഷം വന്ന എന്റെ അവസ്ഥ 😂😂
@junaid....9828
@junaid....9828 Жыл бұрын
ദോസ്തെ 5 വർഷം കഴിഞ്ഞു വല്ല ധാരണമുണ്ടോ 😍😹
@ksa7010
@ksa7010 Жыл бұрын
@@junaid....9828 അതേ ബ്രോ നാട് കണ്ടിട്ട് അഞ്ചു വർഷം 😅🤗
@samadkottakkal8608
@samadkottakkal8608 Жыл бұрын
@@junaid....9828 🙄🙄🙏🏻
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
@@ksa7010 ഞാനും 5.5 years 🙂
@ngopan
@ngopan Жыл бұрын
ഓരോ രാജ്യത്ത് പോയി അവിടെ നിന്ന് വണ്ടി സംഘടിച്ചു ഓടിക്കുന്നതാണ് നല്ലത്.
@shabeer4311
@shabeer4311 Жыл бұрын
ചെറിയ ഒരു സ്വീകരണം കൊടുക്കാമായിരുന്നു നാട്ടുകാർക്ക് 😍
@user-dr8ob5xj8j
@user-dr8ob5xj8j Жыл бұрын
ചില നാട്ടു നടപ്പുകൾ ഇല്ലാത്താവേണ്ടത് തന്നെയാണ്
@muhsinmuthu8683
@muhsinmuthu8683 Жыл бұрын
Sheriyanu
@ANILKUMARKL-H
@ANILKUMARKL-H Жыл бұрын
ചെറിയ ഒരു സ്വീകരണം വെക്കാമായിരുന്നു നാട്ടുകാർക്ക്‌.പോയത് മാത്രം അറിഞ്ഞാൽ പോരല്ലോ. ഇത്രയും രാജ്യങ്ങൾ ഒറ്റക്ക് പോയി വന്നതല്ലേ, ആ ഒരു റെസ്‌പെക്ട് എങ്കിലും കാണിക്കണ്ടേ. എന്തായാലും ഞങ്ങൾ സബ്ക്രൈബ്ർസ് എന്നും കട്ടക്കു കൂടെയുണ്ട്. ഇനിയും ഒരുപാട് യാത്രകൾ നടത്താൻ കഴിയട്ടെ. 🌹🌹🌹🌹
@faisalchery1328
@faisalchery1328 Жыл бұрын
ചങ്കിൽ കുത്തുന്ന വാക്ക് പറയല്ലേ അളിയാ തുടക്കം മുതൽ ഇതു വരെ കൂടെയുണ്ട് ഇവിടുന്ന് അങ്ങോട്ടും കട്ട സപ്പോർട്ട്
@nujaidnuju777
@nujaidnuju777 Жыл бұрын
അങ്ങനെ കുറേ ദൂരങ്ങൾ സഞ്ചരിച്ചു നാട്ടിൽ എത്തി Dilshadkka uyir😍💪💪
@shafeek63
@shafeek63 Жыл бұрын
സിനിമ നടൻ മാർക്കും സ്വന്തം നാട്ടിൽ എന്നും കാണുന്നവർക് ഇങ്ങനെ തന്നെ മുറ്റത്തെ മുല്ലക്ക് മണമില്ല 😁😁😁👍🏻
@shamnadbombay2780
@shamnadbombay2780 Жыл бұрын
സത്യത്തിൽ നിങ്ങളുടെ വീഡിയോ മിക്കപ്പോഴും കാണുമെങ്കിലും ഇതുവരെ ലൈക് ചെയ്യുകയോ കമന്റ് ഇടുകയോ ചെയ്തട്ടില്ല പക്ഷേ ഇന്നാദ്യമായി അതിനൊരു മാറ്റം കൊണ്ട് വന്നു...... ബ്രോ നിങ്ങളുടെ ഡെഡിക്കേഷൻ❤️ ഒന്നും പറയാനില്ല ❤️❤️❤️
@kamoos3219
@kamoos3219 Жыл бұрын
ഇത്ര അധികം നാള്‍ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും വിട്ട് തിരിച്ച് വന്നപ്പോൾ നാട്ടുകാരുടെ സ്നേഹവും പരിഗണനയും വളരെ മോശം, സഹോദരൻ പോലും മൈന്റ് ആകുന്നില്ല, വീട്ടുകാർ പാവങ്ങൾ സ്നേഹം കാണുന്നു, പ്രത്യേകിച്ച് ഉമ്മ, ഇതുപോലത്തെ നാട്ടുകാരുടെ ഇടയിൽ നില്‍ക്കുന്നതിലേറെ നല്ലത് ലോകം ചുറ്റുന്നത് തന്നെയാണ്, Thank you Dilshad❤️
@SayedSayed-vr3ey
@SayedSayed-vr3ey 3 ай бұрын
സത്യം
@aneeshaannu5674
@aneeshaannu5674 Жыл бұрын
ഒരു വർഷം പോയത് അറിഞ്ഞില്ല.ഒരു പാട് നല്ല കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന ബ്രോ ഒരുപാട് നന്ദി.ഇനിയും അങ്ങോട്ടുള്ള യാത്ര ഒരു ബുദ്ധിമുട്ടും കൂടാതെ പോകാൻ കഴിയട്ടെ
@muhammadanappara284
@muhammadanappara284 Жыл бұрын
അൽഹംദുലില്ലാ, ഖൈർ എവിടെ പോയാലും എത്ര സുഖമായി രുന്നാലും എത്ര സമ്പാതിച്ചാലും സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ആ ഒരു മനസുഖം ആ ഒരു സന്തോഷം വലുതാണ് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വലിയ ബന്ധം ആണ് 👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒപ്പം ദുആയും
@rajandivakaran3902
@rajandivakaran3902 Жыл бұрын
കുറെ കാലത്തിനു ശേഷം കാണുന്ന നാട്ടുപാതക്ക് പ്രത്യേക സൗന്നര്യമാണ്.. നാട്ടുകാർക്ക് ഒരു തണുപ്പൻ പ്രതികരണമാണല്ലോ ഭായ്.
@padmajapappagi9329
@padmajapappagi9329 Жыл бұрын
ഇങ്ങള് ഒരു lucky man തന്നെ ആണ്..... ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടെന്തു കാര്യം... അതൊന്നും അനുഭവിക്കാതെ പോകുന്നതിലും എത്രയോ നല്ലത് ആണ് എത്ര രാജ്യങ്ങൾ കാണാൻ സാധിച്ചു.. എത്രയോ ജനങ്ങളുടെ ജീവിതം പഠിക്കാൻ സാധിച്ചു..... Big saluit ❤🙏🏼🙏🏼👌👌
@ranjithmly5693
@ranjithmly5693 Жыл бұрын
അടുത്ത യാത്ര കാത്തിരിക്കുന്നവർ. Like..
@nizarunuskunju1895
@nizarunuskunju1895 Жыл бұрын
ദിൽഷാദ് . നിങ്ങളുടെ നാടും കുട്ടികളെയും ഉമ്മയും ഉപ്പയും എല്ലാ വരേയും കണ്ടപ്പോഴുള്ള നിങ്ങളുടെ സo ന്തോഷo ഉണ്ടല്ലോ അതു പോലെ എനിക്കും
@ayshuworld280
@ayshuworld280 Жыл бұрын
ഒരു വർഷം കഴിഞു നാട്ടിൽ എത്തിയിട്ടും ഒരു സന്തോഷത്തോടെ ഉള്ള സ്വീകരണം റോഡിൽ കണ്ട ആർക്കും തോന്നുന്നില്ല
@ridharidhu9263
@ridharidhu9263 Жыл бұрын
ഒത്തിരി സന്തോഷം തോന്നി...ഭയ്യ....വലിയൊരു യാത്ര കഴിഞ്ഞു സ്വന്തം നാട്ടിൽ എത്തി...നാട്ടുകാരെയും...വീട്ടിൽ ഉള്ളവരെയും കണ്ടപ്പോൾ ബയ്യക്കു തോന്നിയ അതെ ഫീൽ..ആയിരുന്നു നമ്മക്കും.... അടുത്ത തായ്ലാന്റ് യാത്ര ക്കു ഭയ്യ ന്റെ കൂടെ നമ്മ ഉണ്ടാവും 👍🏻👍🏻💐💐💐
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ദിൽഷാദ്...... 100 % വിജയ യാത്ര..... അഭിനന്ദനങ്ങൾ!
@sureshjoseph2460
@sureshjoseph2460 Жыл бұрын
ഉൽസാഹകമ്മറ്റിയിൽ ഒരു കോട്ടയംകാരനും നിന്റെ നാട്ടിൽ അത്ര പൊരാ സ്വീകരണം ഇത്ക്കും മെലെ പ്രതിക്ഷിച്ചു സാരമില്ലാ ഇനിയും തുടരട്ടെ യാത്രകൾ
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻❤️
@ahammedkutty1909
@ahammedkutty1909 Жыл бұрын
പ്രിയ ദിൽഷാദ് ബായ്. കഴിഞ്ഞ ഒരു മാസക്കാലത്തിലധികമായി ഞാൻ താങ്കളുടെ കൂടെ യാത്രയിലായിരുന്നു. ഇപ്പോൾ ആഫ്രിക്കൻയാത്ര കഴിഞ്ഞു വന്നതു പോലെ എനിക്കും അനുഭവപ്പെടുന്നു. ഞാനും കോഴിക്കോട്ടുകാരനാണ്. ദിൽഷാദിന്റെ വീട് എവിടെയാണെന്നു മനസ്സിലായില്ല. ഏതായാലും എല്ലാ ഭാവുകങ്ങളും.
@nihalsaneen1104
@nihalsaneen1104 Жыл бұрын
എന്തൊക്കെ എവിടൊക്കെ പോയാലും നാട്ടിൽ എത്തുമ്പോൾ വേറെ leval feelings ആണ്... 👌👌👌
@ansarpookunju5102
@ansarpookunju5102 Жыл бұрын
തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഉള്ള ആ സന്തോഷം.... പറഞ്ഞറിയിക്കാൻ പറ്റില്ല....
@sabeerbabu4714
@sabeerbabu4714 Жыл бұрын
ഈ വീഡിയോ കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രവാസികൾക്ക് മാത്രം നാട് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീലിംഗ് 🥰
@challooozzzz7957
@challooozzzz7957 Жыл бұрын
അതെ 🤟
@jdk445
@jdk445 Жыл бұрын
Yes... From 🇴🇲
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
സത്യം
@user-lq9qn9xn5i
@user-lq9qn9xn5i Жыл бұрын
ഇങ്ങനെയുള്ള യാത്രകൾഎന്റെ സ്വപ്നമാണ് ഒരിക്കലും നടക്കാത്ത സ്വപ്നം നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി എല്ലാം ഭംഗിയായി നടക്കട്ടെ
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️ പറയാൻ വക്കുകൾ ഇല്ല ഒരുപാട് ചിരിച്ച് എൻജോയ് ചെയ്ത ഒരു യാത്ര സീരീസ്
@ahamadulkabeer3361
@ahamadulkabeer3361 Жыл бұрын
You are awsome. Congratulation Mr. Dilshad. യാത്ര പൂർണ്ണമാക്കി വീട്ടിൽ തിരിച്ചെത്തിയല്ലോ. അൽ ഹമ്ദുലില്ലാ. റബ്ബിനെ സ്തുതിക്കുക.
@akbarikka5818
@akbarikka5818 Жыл бұрын
yathra today യുടെകുടുബം ഗംങളുടെയുംഎനെറപേരിലും Dilshadinum കുടുബംഅഗംങൾകുഹൃദയംനിറഞആശംസകൾ Akbar ikka Palkkad ജയ് INDIA
@myviews05
@myviews05 Жыл бұрын
നിനക് നാട്ടിൽ എതാൻ ഉള്ള സന്തോഷം ഞങ്ങള്ക് ഇനി എന്ന് കാണും എന്ന് സങ്കടം
@haneefampvpz
@haneefampvpz Жыл бұрын
ഓരോ ദിവസവും ബ്രോന്റെ new update വന്നോ നോക്കും ഞാൻ.. പെരുത്തിഷ്ടമാണ് ബ്രോന്റെ വീഡിയോ... 😍
@saraswathim7325
@saraswathim7325 Жыл бұрын
ആഫ്രിക്ക യിലായാലും ഇന്ത്യ യിലായാലും മനുഷ്യൻ വേഷത്തിലും ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തരാണ് എന്നാൽ എല്ലാവരുടെയും ബോഡി ലാംഗ്വേജ് ഒരു പോലെ അവരുടെ ചിരിയും ലജ്ജ്‌യും പേടിയും ആശങ്ക യും ഒരുപോലെ തന്നെ എന്താ യാലും നാട്ടിൽ തിരിച്ചെത്തിയല്ലോ താങ്ക്സ് ഇനിയും യാത്ര പ്രതീക്ഷിക്കുന്നു
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി, നാട്ടിൽ വന്നപ്പോൾ ഉള്ള സന്തോഷം, മോനെ, പറഞ്ഞറിയിക്കാൻ ഒക്കില്ല 🤣🤣🤣🤣👍👍👍❤❤❤യാത്രകൾ തുടരട്ടെ, 💪💪💪
@godmaker5681
@godmaker5681 Жыл бұрын
അഭിനന്ദനം മുത്തേ യാത്രയിൽ മനസ്സുകൊണ്ട് കൂടെ നമ്മളും ഉണ്ടായിരുന്നു👍
@Aslamrcsvlog
@Aslamrcsvlog Жыл бұрын
Trip കഴിഞ്ഞ് വീട്ടിലോട്ടുള്ള ആ യാത്ര ന്റെ മോനെ 🥰🫶
@snipethehype4588
@snipethehype4588 Жыл бұрын
പോവുമ്പഴും വരുമ്പോഴും ഒകെ നോലോളിക്കാൻ ആളുണ്ടാവുമ്പഴേ ജീവിതത്തിന് ഒരു സുഖം ണ്ടാവൊള്ളൂ,, 😊
@MalluPlus20
@MalluPlus20 Жыл бұрын
വീട്ടിലേക്ക് ചെന്നപ്പോൾ വീട്ടുകാർക്കുള്ള സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോഴി
@shoukatreef3384
@shoukatreef3384 Жыл бұрын
Yes❤
@Clever-ideas
@Clever-ideas Жыл бұрын
കരച്ചിൽ സന്തോഷത്തിന്റെ ആണ്, പോകുമ്പോൾ വിഷമവും വരുമ്പോൾ സന്തോഷവും 😊
@jayeshparoli6122
@jayeshparoli6122 Жыл бұрын
എവിടെ പോയാലും തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഒരു പ്രതേക സന്തോഷം ആണ്. ഗംഭീരവിജയം ആയിരുന്നു ആ യാത്ര അത് അതിൻ്റെ ഗൗരവത്തോടെ അറിയുന്നവർക്ക് മനസ്സിലാവും.. പക്ഷേ... നാട്ടുകാർക്ക് ഇതുവരെ ബോധം വന്നിട്ടില്ല എന്ന തോന്നൽ... ആ അമ്മയും വീട്ടുകാരും ഒഴികെ ...മറ്റുള്ളവരുടെമറ്റുള്ളവരുടെ പ്രതികരണം ഇങ്ങനെ അല്ല പ്രതീക്ഷിച്ചത്.
@jashimy5392
@jashimy5392 Жыл бұрын
ഇനിയും യാത്രകൾ തുടരട്ടെ ദില്ഷാദ് ബ്രോ ഞാനും യാത്രയുടെ ആളാ എന്റെ വൈഫും വ്ലോഗർ ആണ് beegums kitchen and vlog🥰 ഞാൻ സ്ഥിരം yathra to day കാണുന്ന ആളാ 🤝 ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു 👍
@mallutrack3537
@mallutrack3537 Жыл бұрын
ഇത്രയും വലിയ യാത്ര കഴിഞ്ഞ് വന്നിട്ട് നാട്ടുകാർക്ക് അതിൻ്റെ വില മനസ്സിലാക്കുന്നില്ല
@epmrahman7311
@epmrahman7311 Жыл бұрын
യാത്രകൾ ഇനിയും തുടരട്ടെ മറ്റാരും കാണിക്കാത്ത കാഴ്ചകൾ കാണിച്ചു തരാൻ കഴിയട്ടെ എന്നാലും സ്വന്തം വണ്ടി കൊണ്ട് മറ്റുള്ള രാജ്യങ്ങളിൽ പോയിട്ടുള്ള ഇത്തരം യാത്രകൾ ഇനി വേണ്ട സാമ്പത്തികമായി ഒരു പാട് ബാദ്യതകൾ ഭാക്കിയാവും💞💞💞🔥
@shafipmsglass
@shafipmsglass Жыл бұрын
ദിൽഷാദേ നീ പൊളിയാണ് പൊളി 👏👏👏അന്റെ നാട്ടില് ഇപ്പൊ കണ്ട ടീൻസ് മൊത്തം മോയന്തേളാണല്ലോ അന്റെ ഭാഷയിൽ 😀😀😀😀😀😀😀
@apsvibes7069
@apsvibes7069 Жыл бұрын
ഇനിയുള്ള യാത്രകൾ ഒരാളെ കൂടി കൂട്ടണം സുഹൃത്തേ.
@abdulkhaderkader.bjp.ponne3712
@abdulkhaderkader.bjp.ponne3712 Жыл бұрын
ഇത്രയും ഹൃദ്യമായ യാത്രകൾ കഴിഞ്ഞുവന്ന ദിൽഷാദിനെ നാട്ടുകാർ ഒരു വരവേൽപ്പ് തീർച്ചയായും കൊടുക്കേണ്ടത് ആയിരുന്നു ദിൽഷാദിന്റെ വാപ്പ നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം വാച്ച് മുട്ടായി ആവശ്യപ്പെട്ട ആ കുട്ടികളുടെ സ്നേഹം ഒരു സ്നേഹം തന്നെയാണ് ഇനിയും തുടർന്ന് യാത്രകൾ പോകാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും കഴിയട്ടെ എന്ന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ദിൽഷാദിനെ ദീർഘായുസ്സും സമ്പത്തും പടച്ചവൻ നൽകട്ടെ
@thamimafthab
@thamimafthab Жыл бұрын
ആമീൻ
@shamalnarathnarath7192
@shamalnarathnarath7192 Жыл бұрын
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം 😍😂
@mehaboob6266
@mehaboob6266 Жыл бұрын
ദിൽഷാദ് ഇജ്ജ് പുലിയാണ് മോനെ 🙏👌🤔💖 സമ്മതിച്ചു, നമിച്ചു
@alifali9525
@alifali9525 Жыл бұрын
നെക്സ്റ്റ് തായ്‌ലൻഡ് പൊളിക്കും മുത്തുമണിയെ 🥰🥰🥰🔥🔥🔥👍👍👍🔥🔥🔥
@rizwancutz1496
@rizwancutz1496 Жыл бұрын
ഇനിയുള്ള യാത്രകളും നല്ല രീതിയിൽ വിജയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤ ദിൽഷാദ് Bro🫶🏻
@starinform2154
@starinform2154 Жыл бұрын
ലോകത്തെവിടെപ്പോയാലും.. നമ്മുടെ വീട് ❤️❤️🙏 അഭിനന്ദനങ്ങൾ ദിൽഷാദ് 🥰
@shabnarasheed7170
@shabnarasheed7170 Жыл бұрын
ഇനിയും ഒരുപാട് യാത്രകൾ തുടരട്ടെ...സ്നേഹം മാത്രം😍❤️
@jishnuchikku94
@jishnuchikku94 Жыл бұрын
മുത്തെ ഒരുപാട് സന്തോഷം ❤❤ റസ്റ്റ്‌ എടുത്തു വീട്ടിൽ ഉമ്മച്ചി ഉണ്ടാക്കി തന്ന ഫുഡ് ഒക്കെ കഴിച്ചു ഇരിക്ക് അന്റെ വീഡിയോയിലൂടെ അടുത്ത രാജ്യത്തേക്ക് നമ്മളും തയ്യാർ
@narayanansrijith
@narayanansrijith Жыл бұрын
Great effort. Congrats for your successful journey. യാത്രക്കിടയിൽ ഉണ്ടായ വീഡിയോയിൽ കാണിക്കാൻ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഒരു എപ്പി ഡോസ്,😎
@junaid....9828
@junaid....9828 Жыл бұрын
*ഒരു നീണ്ട ട്രിപ്പിന് ശേഷം ക്യാപ്റ്റൻ സ്വന്തം നാട്ടിൽ തിരിച്ചത്തിയപ്പോൾ ബാലകൃഷ്ണന് അതിനെപ്പറ്റി യാതൊരു ധാരണമില്ല 🙄*
@faisalvaliyakath2819
@faisalvaliyakath2819 Жыл бұрын
Dilshadindea അടുത്ത യാത്ര ക്ക് കൂടെ ഞാൻ ഉണ്ടാകും ആഫ്രിക്കൻ യാത്രയിൽ ഒരുപാട് ദിവസവും ഞാൻ ഉണ്ടായിരുന്നു ഇനിയുള്ള അടുത്ത യാത്രയിൽ ഞാൻ ഉണ്ടാകും എത്രയും പെട്ടെന്ന് thudangu അടുത്ത യാത്ര 🥰🥰🥰🥰
@beenaravi7856
@beenaravi7856 Жыл бұрын
ബിഗ് സലൂട്ട് മോനു എല്ലാം സൂപ്പർ സ്ഥലങ്ങൾ
@vineeshkananam1819
@vineeshkananam1819 Жыл бұрын
Woooow super ❤️❤️❤️നാട്ട്കാർക്ക് ഒരു മൈന്റ് ഇല്ലാല്ലോ ഇത്രയം രാജ്യങ്ങൾ സഞ്ചരിച്ച് ഒരു വർഷം കഴിഞ് വന്നതല്ലേ God bless you 🙂
@saifudheensaifudheen2372
@saifudheensaifudheen2372 Жыл бұрын
ത ലേ ന്ന് വന്നിട്ട് വണ്ടിയുമായി വരുന്നതാ അതാണിങ്ങനെ
@jineshvo6852
@jineshvo6852 Жыл бұрын
മുത്തേ മാക്സിമം എപ്പിസോഡ് കാണാൻ ശ്രമിച്ചിട്ടുണ്ട് .. ഈ ജീവിതത്തിൽ കാണാൻ സാധിക്കില്ലാ എന്നു കരുതിയ കാഴ്ചകൾ കൺ നിറയെ കാണിച്ചു തന്ന കൂടപ്പിറപ്പിന് ഒരായിരം അഭിനന്ദനങ്ങൾ.. നാട്ടിൽ വന്നപ്പോൾ എന്ത് കൊണ്ടെന്നറിയില്ല ആരും തനിക്ക് വേണ്ടത്ര അംഗീകാരം തന്നില്ലാ എന്ന് തോന്നിപോയി .. എന്നാൽ മനസ്സിൽ അസൂയയോ കളങ്കമേ ഇല്ലാത്ത ആ കുഞ്ഞു മനസ്സുകൾ നിന്നിലേക്ക് നിന്റെ സ്നേഹത്തിനായി ഓടിവന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ഒരു പാട് നന്ദി ഇനിയും ഒരുപാട് കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സർവ്വേശ്വരൻ കൂടെയുണ്ടാവട്ടേ.. പ്രാർത്ഥനയോടെ .. ഒരു നിലമ്പൂർക്കാരൻ😘😘😘😘😘😘😘
@sportskalba411
@sportskalba411 Жыл бұрын
ഒന്നും പറയാൻ ഇല്ല.... എല്ലാം മനസ്സിന് കുളിർ നൽകി..... ഉമ്മയുടെ ലാസ്റ്റ് moment....💚💚💚
@syamtk4859
@syamtk4859 Жыл бұрын
Congrats 👏👏👏 ഗംഭീരവിജയം ആയിരുന്നു യാത്ര !!! ഒരുപാട് നന്ദി ദിൽഷാദ് 🌹 Take care & All the very best for your next trip !
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ്, അങ്ങനെ ഇനിയും ഇത് പുതിയ യാത്രയുടെ തുടക്കമാവട്ടെ
@Trendingonlyy
@Trendingonlyy Жыл бұрын
ഇന്നാണ് ഞാൻ കാണുന്നെ ദിൽഷാദ് വീട്ടിൽ എത്തിയപ്പോ കണ്ണ് നിറഞ്ഞു ❤️🥰🥰🥰🥰🥰🥰🥰
@naushaddua1268
@naushaddua1268 Жыл бұрын
അടുത്ത യാത്ര എങ്ങോട്ടാണെന്നുള്ള ആകാംഷയാണ് ഇനിയുള്ള ദിനങ്ങളിൽ എല്ലാ യാത്രയും വിജയത്തിലാകട്ടെ എന്ന് പ്രാർഥിക്കുന്നു.
@user-cj1gf2rc2o
@user-cj1gf2rc2o Жыл бұрын
അങ്ങനെ ഒരു വർഷത്തിന് ശേഷം ദിൽഷാദ് ബ്രോ യും ക്യാപ്റ്റനും നാട്ടിൽഎത്തി 😍🥰😘😘😘😘😘😘😘😘😘
@mallutrack3537
@mallutrack3537 Жыл бұрын
ദിൽഷാദിന്റെ നാട്ടുകാരെ ഞങ്ങൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല എങ്കുലും ദിൽഷാദ് ഞങ്ങൾക്ക് മുത്താണ് ❤
@NISAMSDiaries
@NISAMSDiaries Жыл бұрын
അങ്ങനെ ചെറുക്കൻ വീണ്ടും എത്തി 😄ഒരു യാത്ര കഴിഞ്ഞ് വീട്ടിൽക് വരുമ്പോൾ ഉള്ള ഫീൽ 😍
@achukunju4714
@achukunju4714 Жыл бұрын
ഹായ് ബ്രോ ദിൽഷാദ് അങ്ങനെ ഒരു വർഷം മുന്നേ യാത്ര തുടങ്ങിയ ദിൽഷാദ് തിരിച്ചു നാട്ടിലെത്തി ഒരു പരിചയമില്ലാത്ത പല നാടുകളും പല നാട്ടുകാരെയും ദിൽഷാദ് കണ്ടുമുട്ടി അവരൊക്കെ വളരെ സന്തോഷത്തോടുകൂടി ദിൽഷാദിനെ സ്വീകരിച്ചു പക്ഷേ ദിൽഷാദ് തിരിച്ചു നാട്ടിലെത്തിയപ്പോൾ നാട്ടുകാർ എന്നുപറയുന്ന കുറെ മൊയന്തുകൾ ഉണ്ടല്ലോ അവിടെ ഇവൻ ഏതാ എന്നുള്ള ഒരു ഭാവം അത് നമ്മുടെ മലയാളികൾക്കുള്ളതാ ഭൂരിഭാഗം ദിൽഷാദിന്റെ എല്ലാ വീഡിയോ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ എനിക്ക് ദിൽഷാനെ കാണണ്ട ഞാൻ ഒന്ന് കെട്ടിപ്പിടിക്കണം എന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു ഒരു പരിചയം ഇല്ലാത്ത എനിക്കങ്ങനെ തോന്നിയെങ്കിൽ നിന്നെ സ്ഥിരമായിട്ട് കണ്ടുകൊണ്ടിരിക്കുന്ന നാട്ടുകാരുടെ ഒരു പ്രതികരണം വളരെ സങ്കടമായി പോയി ആദ്യമായി നാട്ടിലെത്തിയ ഒരാളോട് സംസാരിച്ചാണ് അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു അവസ്ഥയായി പോയ എല്ലാ ദിൽഷാദ് ഇതെന്താ ആക്രി വണ്ടിയാണോ വല്ലാത്ത ജന്മങ്ങൾ
@firozfiru5628
@firozfiru5628 Жыл бұрын
ഒരു മാതിരി മോയന്ത് നാട്ടുകാർ... പൊട്ട കിണറ്റിലെ തവളകൾ 😡
@sreejithukdv3871
@sreejithukdv3871 Жыл бұрын
👍👍👍💞 Dilshad bro💞 Waiting for next trip🥰 All the best
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഈ യാത്രയിൽ ഞാനും കൂടെ കൂടി... അടുത്ത യാത്രക്കായി കാത്തിരിക്കുന്നു 🙏
@firospullanikkal3903
@firospullanikkal3903 Жыл бұрын
സത്യമായും വളരെ intresting ആയി കണ്ട videos നിങ്ങളുടെ യാത്രകളായിരുന്നു!.... അത്രമേൽ ഫീലിംഗ് ചെയ്തിരുന്നു ട്ടോ!.... ഒത്തിരി thanks.... 🥰👏👏👏👏👏👍👍👍👍✨️✨️
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰💚💚🙋‍♂️😘😘
@jojijoseph4669
@jojijoseph4669 Жыл бұрын
Welcome back Dilshad bro. Waiting for another travelogue.
@mohamedjasirvp87
@mohamedjasirvp87 Жыл бұрын
🥰🥰 ബ്രോ ദിൽഷാദ് കഷ്ടപ്പാടിനുള്ള പ്രതിഫലം താങ്കളെ തേടിയെത്തും ഉറപ്പ് 👍താങ്കളുടെ തനതായ ശൈലിയിൽ യാത്രകൾ തുടരുക 👍👍🥰.
@jobygeorge7187
@jobygeorge7187 Жыл бұрын
Great courage, congratulations🎉🎉 going to places where people not connected with outer world, interacting with them... Oh great... All the best in future endeavors, god bless you
@sunithasuni6588
@sunithasuni6588 Жыл бұрын
തായ്‌ലൻഡ് യാത്രയുടെ പുതുമയുള്ള കാഴ്ചകൾക്കായി
@musthafamkv5527
@musthafamkv5527 Жыл бұрын
നമ്മുടെ ക്യാപ്റ്റൻ തിരിച്ച് എത്തിയല്ലോ അത് തന്നെ ഏറ്റവും വലിയ അനുഗ്രഹം നല്ലതുവരട്ടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@trrajesh8998
@trrajesh8998 Жыл бұрын
Congratulations young man.... keep going to places...all the best. God bless 🙏
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@shinedas77
@shinedas77 Жыл бұрын
ദിൽഷാദേ , എന്നപോലെ പലരും ആഗ്രഹിക്കുന്ന എന്നാൽ ചെയ്യാൻ മടിക്കുന്ന വലിയൊരു കാര്യം വളരെ ഭംഗിയായി ചെയ്തതിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വീഡിയോസ് കാണുന്ന എല്ലാര്ക്കും ദിൽഷാദ് ഒരു സഹോദരനെ പോലെ ആയിരിക്കും ….എന്നെങ്കിലും നേരിട്ടു കാണാൻ പറ്റും എന്ന് കരുതുന്നു. 🎉
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 28 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 380 М.