(S2-E50)ആഭ്യന്തര യുദ്ധത്തെ തുടർന്ന് വണ്ടി ഉപേക്ഷിച്ചതിന്റെ പിറ്റേ ദിവസം| RWANDA

  Рет қаралды 189,579

YathraToday

YathraToday

Жыл бұрын

Rwanda, officially the Republic of Rwanda, is a landlocked country in the Great Rift Valley of Central Africa, where the African Great Lakes region and Southeast Africa converge. Located a few degrees south of the Equator, Rwanda is bordered by Uganda, Tanzania, Burundi, and the Democratic Republic of the Congo
Follow on African Traveler : / @africantraveller1947
Contact me on: ytyathratoday@gmail.com

Пікірлер: 388
@malluarabiantraveller2658
@malluarabiantraveller2658 Жыл бұрын
വഴിയിൽ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും ആമുഖത്തുള്ള നിഷ്കളങ്കമായ ആ ചിരി 😘😘😘 ഒരു രക്ഷേല്ല ❤️❤️❤️❤️ May allah bless you ❤️❤️❤️
@salamsalamvps6249
@salamsalamvps6249 Жыл бұрын
🤲🤲🤲🤲
@9446951085
@9446951085 Жыл бұрын
ബൈക്കുമായി ഇത്രയും കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ ഇത്തരം ബുദ്ദിമുട്ടുകളൊക്കെ സ്വാഭാവികം പിന്നെ എല്ലാത്തിനും താങ്കളുടെ പോസിറ്റീവ് മൈൻഡ് കൂടി ഉള്ളപ്പോൾ പിന്നെന്ത് you go head man... ❤ എല്ലാഭവുകങ്ങളും 👍
@prasannagnathgnath3940
@prasannagnathgnath3940 Жыл бұрын
ആരോഗ്യം ശ്രദ്ധിക്കണം മോനെ, നന്നായി വരട്ടെ. 🙏
@rangithpanangath7527
@rangithpanangath7527 Жыл бұрын
യാസീൻനെ ദിൽഷാദ് കണ്ടതിൽ സന്തോഷം എല്ലാ വ്ലോഗ്സ്ഴ്‌സും ആഫ്രിക്കയിൽ ഉണ്ട് എല്ലാവരും കണ്ട് അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹം കൈമാറണം ❤️👌👌👌👍
@saraswathim7325
@saraswathim7325 Жыл бұрын
ദിൽഷാദ് വിഷമഘട്ടത്തിലാകുമ്പോൾ കണ്ടു കൊണ്ടി രിക്കുന്ന ഞങ്ങളും വല്ലാത്ത വിഷമത്തിലാണ് എല്ലാം തരണം ചെയ്ത് മുന്നേറുക കാണുന്ന എല്ലാവരുടെയും നല്ല മനസ്സ് കൂടെ ഉണ്ടാകും അത് പോസിറ്റീവ് എനർജി യായി താങ്കൾക്കു ലഭിക്കും സ്നേഹത്തോടെ saras
@shihabkk7372
@shihabkk7372 Жыл бұрын
മെക്കാനിക്ക് ഒരു കില്ലാടി തന്നെ.....
@rahoofkozr7303
@rahoofkozr7303 Жыл бұрын
എവിടെ കുടുങ്ങിയാലും നീ പെടില്ല മുത്തെ.അവിടെയെല്ലാം ദൈവത്തെ പോലെ ആരെങ്കിലും നിന്നെ സഹായിക്കാൻ ഉണ്ടാവും . പിന്നെ പ്രേക്ഷകരായ ഞങ്ങളുടെ പ്രാർത്ഥനയും.🤲🤲🤲🤲🤲 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰
@africantraveller1947
@africantraveller1947 Жыл бұрын
Thanks Dilshad bro for your kind words and support ❤❤❤
@Anshadzxx
@Anshadzxx Жыл бұрын
Hi
@shimodChithrakala6839
@shimodChithrakala6839 Жыл бұрын
Welcome back again Dilshane... ഇത് കേൾക്കാനായി ഒത്തിരി തവണ കാണാറുണ്ട് 😎😎😎😎😎
@arjunts3541
@arjunts3541 Жыл бұрын
ഇനി ഇത് പോലെ ഒരു യൂറോപ്യൻ ട്രിപ്പ്‌ കൊതിയോടെ പ്രതീക്ഷിക്കുന്നു. യൂറോപ്പിന്റെ ഉൾ ഗ്രാമങ്ങളിലൂടെ ഹായ് എന്തു രസമായിരിക്കും
@africasouth8456
@africasouth8456 Жыл бұрын
ക്യാപ്റ്റൻ തന്നെ കയ്യിൽ നിന്ന് പോയി എന്ന് വിചാരിച്ചിരുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നുവല്ലോ അതുവെച്ച് നോക്കുമ്പോൾ ഇതൊന്നും ക്യാപ്റ്റൻ ഒരു ബുദ്ധിമുട്ടിക്കലേ അല്ലcaptain☝👍👍👍🌷👍👍👍👍👍👍
@sabirpalakkad507
@sabirpalakkad507 Жыл бұрын
മുന്നിലുള്ള വലിയ ഏതോ തടസ്സം മുൻകൂട്ടി കണ്ടു ക്യാപ്റ്റൻ അത് ഇവിടുന്ന് സേഫ്റ്റി ആക്കി ക്യാപ്റ്റൻ ആരാ മോൻ നല്ലവരായ ഇതുപോലെ കൂട്ടുകാർ ഉണ്ടാവട്ടെ ഇനിയും ഇനി തടസ്സങ്ങൾ വരാതെ മുന്നോട്ടുപോകട്ടെ👌👍👍👍👍👍👍👍👍👍
@Muhammedvpz
@Muhammedvpz Жыл бұрын
എന്തെക്കെ ബുദ്ധിമുട്ട് ആയാലും ആ മുഖത്തെ ചിരി മാഷാ അള്ളാഹ് അള്ളാഹ് യാത്രകൾ റാഹത്താക്കട്ടെ
@jameelajammi4053
@jameelajammi4053 Жыл бұрын
Aameen 🤲
@mohamedfawas9452
@mohamedfawas9452 Жыл бұрын
Ameen
@dilipkoshy1726
@dilipkoshy1726 Жыл бұрын
നമസ്കാരം ദിൽഷാദ് ബ്രോ, കുറെയേറെ കഷ്ടപെട്ടെങ്കിലും നല്ല ഒരു ടൂ വീലർ ടെക്നീഷ്യൻ ലഭ്യമായതിൽ ഒത്തിരി ആശ്വാസം ആയിട്ടുണ്ട്, വിഷ് യൂ എ ഹാപ്പി ജേർണി ഡിയർ ബ്രോ
@muhammadanappara284
@muhammadanappara284 Жыл бұрын
ദിൽഷാദ് ഒറ്റയ്ക്ക് പൊളിച്ച്,!!!! നാഥൻ തുണക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ എല്ലാം ശരിയാകും അല്ലാഹ് തുണയുണ്ട് മുന്നോട്ട് പോകാൻ പ്രേക്ഷകർ ഉണ്ട് ❤️❤️❤️❤️❤️💯
@CHEPPUZ_GAMING
@CHEPPUZ_GAMING Жыл бұрын
എന്തായാലും സന്തോഷമായി സഹായിക്കാൻ ആളെ കിട്ടിയല്ലോ ഒരു ബുദ്ദിമുട്ടും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കുന്നു 👍👍👍
@shaniyavlog5189
@shaniyavlog5189 Жыл бұрын
👍
@Sidheek915
@Sidheek915 Жыл бұрын
യാസീനെ help ചെയ്ത് ഫസൽ.. 💚💚ഇനി ദില്ഷാദിനെയും help ചെയ്യും 💪🏻💪🏻
@darkmoon6090
@darkmoon6090 Жыл бұрын
Green love 🌝
@africantraveller1947
@africantraveller1947 Жыл бұрын
Sure , Am here to help you all With Love Fasal 😊❤
@jobinsebastian5784
@jobinsebastian5784 Жыл бұрын
@@africantraveller1947 നന്ദി bro
@Sidheek915
@Sidheek915 Жыл бұрын
@@africantraveller1947 ഇനി നിങ്ങളിലൂടെ ആഫ്രിക്ക ഞങൾ പ്രേക്ഷകർ കാണും 🔥🔥
@fasalurahman2627
@fasalurahman2627 Жыл бұрын
ഞാനോ പോട t😀😀😀
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻 ഇങ്ങള് എവിടെയും കുടുങ്ങില്ല... യാത്രയിലെ ഓരോ അനുഭവങ്ങളും ആസ്വദിക്കാനുള്ള മനസ്സുള്ളവനാണ് യാത്രക്കാരൻ 🥰💪🏻❤️
@mohamedfawas9452
@mohamedfawas9452 Жыл бұрын
Comment idaatha prekshakan 56 comment 😂
@shajikuniyilshajikuniyil9543
@shajikuniyilshajikuniyil9543 Жыл бұрын
ദിൽ ഷാദേ . നിന്ന യൊന്നു നേരിൽ കാണണം നീയൊരു മുത്താണെടാ ഞാൻ മുടങ്ങാതെ കാണാറുള്ള ഒരേ ഒരു ചാനൽ നിന്റെ ചാനൽ മാത്രമാണ് സ്നേഹത്തോടെ ഒര് കോയിക്കോട്ടു കാരൻ
@saifudha6849
@saifudha6849 Жыл бұрын
Yes 👍👍
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️♥️♥️💚💚😘😘
@sajisebastian6520
@sajisebastian6520 Жыл бұрын
മലയാളി പോളിയല്ലെ 1ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരായിരം സഹായഹസ്ഥങ്ങൾ ഓടിവരും ആദ്യം യാസീൻ ബ്രോ പിന്നെ ദിൽഷാദ് ബ്രോ ഇവർക്കൊക്കെ സഹായമായി വന്ന നല്ല മനുഷ്യർ ഫസൽബ്രോ നിങ്ങളെ എന്താണ് പറയുക എന്ത് പറഞാൽ മതിയാകും വാക്കുകൾകൊണ്ട് തീരുന്നതല്ല നിങ്ങളോടുള്ള സ്നേഹം.... നല്ലൊരു മെക്കാനിക്ക് ആത്മാർത്ഥമായി ക്യാപ്റ്റനെ നന്നായി പണിത് തന്നു ..... എന്താണ് പറയുക ❤️❤️❤️❤️❤️❤️❤️❤️👬👬👬💗💗💗💗 എല്ലാവരോടും...
@africantraveller1947
@africantraveller1947 Жыл бұрын
സന്തോഷം , Rwanda യിൽ എന്തു ആവശ്യതിനും എന്നെ വിളിക്കാം , ഞനുണ്ടാവും കൂടെ ❤ Regards Fasal 😊
@kdp7949
@kdp7949 Жыл бұрын
പ്രയാസങ്ങൾ സ്വാഭാവികം... യാത്രകൾ തുടരട്ടെ.....
@muhammedrafi3060
@muhammedrafi3060 Жыл бұрын
യാത്ര ചിരിച്ച് മുന്നോട്ട് പോകട്ടെ , എല്ലാ വിധ ആശംസകളും നേരുന്നു
@SHIHABUDHEENHamza
@SHIHABUDHEENHamza Жыл бұрын
Words of the day "മെക്കാനിക് പണിയെടുക്കുന്നിടത്ത് idea പറയാൻ നിൽക്കരുത് "🔥🔥🔥🔥 Mechanic😍
@t-tec4072
@t-tec4072 Жыл бұрын
الحمد لله പറയൂ..
@muhammedrashik5738
@muhammedrashik5738 Жыл бұрын
Welcome back againe and againe
@satheeshsatheesh7552
@satheeshsatheesh7552 Жыл бұрын
എന്തായാലും നല്ലൊരു ആശാനേ കിട്ടിയത് ഭാഗ്യം 👍👍👍👌
@vasumathisuma751
@vasumathisuma751 Жыл бұрын
വേഷമിച്ച്.യില്ലെ...ഇയിപോൾ.എലാം.ശരിയായി.എന്ന.viswazikkada....ഗോഡ്.bless.you..💕👍💐
@yoonuscitizen9062
@yoonuscitizen9062 Жыл бұрын
ഫസൽ ഞാനും ഒപ്പം പടിച്ചതാ. അനക്ക് എല്ലാ വിധ ആശംസകളും..
@ManusVlogsTalks
@ManusVlogsTalks Жыл бұрын
നിങ്ങളുടെ ഈ effort എടുത്തു ചെയ്യുന്നത് ആണ് നിങ്ങളെ വിജയം..
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
എന്തായാലും നല്ലയിടത്ത് വെച്ച് ക്യാപ്റ്റൻ കേടായത് കഷ്ടകാലത്തും ഒരു നല്ല കാലമുണ്ട് എന്ന് പറയുന്നത് പോലെയാണ്
@mohammedrafi8020
@mohammedrafi8020 Жыл бұрын
പിന്നാലെ ഞങ്ങളും ഉണ്ട്...
@abdulrahmanmt2355
@abdulrahmanmt2355 Жыл бұрын
റുവാണ്ട, ഉഗാണ്ട,മാങ്ങാണ്ടി,ബുറുണ്ടി . ഇജ്ജ് നാട്ടിൽക്ക് പോര്.
@errboom7176
@errboom7176 Жыл бұрын
യാസീനെ വിഡിയോയിൽ കാണിക്കാമായിരുന്നു. ഞാൻ രണ്ടാളുടെയും വീഡിയോ സ്ഥിരമായി കാണാറുണ്ട് 😍
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
എന്തായാലും വണ്ടി ശരിയായല്ലോ അത് തന്നെ വലിയ ഭാഗ്യം ❤❤❤👍👍👍അടിപൊളി
@1tozz656
@1tozz656 Жыл бұрын
ഫസൽ ബ്രോ അവിടെയും ഇവിടെയും കണ്ടു 🤣💥💝
@africantraveller1947
@africantraveller1947 Жыл бұрын
ജിന്നുകളോടാണു എന്റെ കൂട്ട് 😅😂 With love ❤ Fasal 😊
@raihanathbasheer9824
@raihanathbasheer9824 Жыл бұрын
@@africantraveller1947 💞💞
@vaseemk3806
@vaseemk3806 Жыл бұрын
Bro..ee channel 2 days munbaanu kand thudangiyath..but poli .ippo ellaa videosum kaanum..🥰as a Malappuram kaaran💓
@prabhaspillai7261
@prabhaspillai7261 Жыл бұрын
Made it bro. All the very best to you and captain. Old saying 'sound of bullet sync with our heart beat' so TRAVELLER'S LOVE BULLET ❤
@rafirayan9950
@rafirayan9950 Жыл бұрын
എല്ലാ വിധ ആശംസകൾ യാത്രയൊക്കെ മംഗളമാവട്ടെ 👍👍👍🌹🌹🌹
@abooamna
@abooamna Жыл бұрын
ആഫ്രിക്കൻ continental ൽ പച്ചപ്പെ ഇല്ല എന്ന് ആദ്യം കരുതിയ ഞാൻ . പിന്നെയാ സഫാരികളും കാടും ഓർമ വന്നത് . പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല .
@musthafarahman3096
@musthafarahman3096 Жыл бұрын
വെൽക്കം ബാക്ക് ദിൽഷാദ് ആണേ..,.ആ indro miss ചെയ്തു 😍😍
@mu.koatta1592
@mu.koatta1592 Жыл бұрын
അദ്ദേഹം നല്ല ഡോക്ടറാണ് ബ്ലോ
@augustypj2070
@augustypj2070 Жыл бұрын
Yallam. നിമിത്തം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി 👍👍👍👍👍♥️
@anooppallikkuth4172
@anooppallikkuth4172 Жыл бұрын
കണ്ടീരിക്ക്ണു കുട്ട്യേ... സന്ദോഷം ണ്ട്.. 🙏
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad God blessed with traveling happy journey 🙏🙏🙏❤👍👌💯
@sabithasabaitha2825
@sabithasabaitha2825 Жыл бұрын
എവിടെപ്പോയാലും നീ കുടുങ്ങൂല പടച്ചവൻ എന്നും കൂടെയുണ്ട്
@shiyasabdulla7304
@shiyasabdulla7304 Жыл бұрын
സ്ഥിരം കണ്ട് കണ്ട് ഒരു ദിവസം വിഡിയോ ഇല്ലാതെ ആവുമ്പോൾ എന്തോ ഒരു ഇത് 😉
@alink5346
@alink5346 Жыл бұрын
മോരൂക്കോ 💥കാട്ടിതരണം 💥ദിൽഷയ്ഡ്പ്രൂ 💥💥💥
@ani-pv5ge
@ani-pv5ge Жыл бұрын
Stubborn character. And you like challenges.A great future awaits you. God bless you 💕💕💕💕
@THWAIBA
@THWAIBA Жыл бұрын
നിങ്ങൾ ഇടയ്ക്കിടയ്ക്ക് പെടണം എന്നാലേ ഞങ്ങൾക്ക് വീഡിയോ കാണാൻ ഒരു ഇൻട്രസ്റ്റ് ഒള്ളു 🥰
@Kailuneenu
@Kailuneenu Жыл бұрын
ദിൽഷാതാണെ ❤bro take care വീഡിയോസ് എല്ലാം 👍
@shihabclr
@shihabclr Жыл бұрын
പുറകിൽ ബോക്സ് വാങ്ങി വേക്കാമായിരുന്നില്ലെ
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ്, എല്ലാ യാത്ര പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ
@kunhimoideenkt9278
@kunhimoideenkt9278 Жыл бұрын
മെക്കാനിക്ക് കിട്ടിയത് ഭാഗ്യം നല്ലവൻ അല്ലേ നല്ല മനസ്സിലെ ഉടമ : പടചവൻ അനുഗ്രഹിക്കട്ടെ
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@rahoofkozr7303
@rahoofkozr7303 Жыл бұрын
അടുത്ത എപ്പിസോഡിൽ യാസീന്റെ മുഖം വരുമെന്ന് പ്രതീക്ഷിക്കുന്നു 😁😁😁😁
@aliakbar928
@aliakbar928 Жыл бұрын
കാത്തിരികായിരുന്നു 😘
@arunsnair5805
@arunsnair5805 Жыл бұрын
Yaseen aanu koduthal nallathaayi African kaazchakal kaanikkunnathu...he has improved a lot as a person and his standard of English has gone up too.he has become more matured too.Janangalilek nannaayi Irangi Chennu avRude jewvithavum chuttupaadum kaanikaan yaseenu kazhiyunnund..boredom and lagging illa...he knows the likes and dislikes of the viewers
@shanshan3135
@shanshan3135 Жыл бұрын
Hi ഫസൽ 👋👍🙌👌 യാസീൻ Vlog ൽ കണ്ടിട്ടുണ്ട്
@kunjammadn4950
@kunjammadn4950 Жыл бұрын
Amazing vedio Congrats Go ahead All the best
@ibrahimhiba313
@ibrahimhiba313 Жыл бұрын
Welcome back again
@bytechs9156
@bytechs9156 Жыл бұрын
യാത്രകൾ മുന്നോട്ടു പോകട്ടെ 👍👍👍👍👍👍
@e.yathrayil807
@e.yathrayil807 Жыл бұрын
ബൈക്ക് കേടായി എന്ന് തോന്നിയിരുന്നു
@santhoshg3204
@santhoshg3204 Жыл бұрын
സഹനം തന്നെ അല്ലെ, ദിലു 👍👍
@sereenakk9462
@sereenakk9462 Жыл бұрын
ഫസലിനെ യാസീന്റെ കൂടെ കാണാറുണ്ട് 👍👍 Good guy.
@africantraveller1947
@africantraveller1947 Жыл бұрын
❤❤❤❤
@ansarmohammed4277
@ansarmohammed4277 Жыл бұрын
Al hamdulillah 🤲🏻 rakshapettu njan enthaayi ennariyanjitt oru manassamadanam undaayirunnilla Yatra thudangatte koodr njammalum ndaavum 🥰👍🏻
@__d__m___3075
@__d__m___3075 Жыл бұрын
Irshad bro Adinte electrical wire onn check cheyyu Adinte headlightinte avideulla same issue enikkum vannirunnu pls check
@kalakannan155
@kalakannan155 Жыл бұрын
ഞാനും ഓർക്കുകയായിരുന്നു എന്ത് പറ്റി ആവോ ന്നു
@rasilkuliravungal4605
@rasilkuliravungal4605 Жыл бұрын
നിന്നെ തളർത്തില്ല ദിൽഷടെ.... മുത്തേ...
@prabheeshramankutty4044
@prabheeshramankutty4044 Жыл бұрын
ദിൽഷാദേ, ക്യാപ്റ്റൻ റെഡി ആയാൽ, ആ കൊഴിഞ്ഞു പോയ പുറകിലെ പെട്ടി ഒന്ന് വാങ്ങിച്ചു വെക്കു. അതില്ലാതെ ക്യാപ്റ്റന് ഒരു ഗുമ്മില്ല.
@subashcharuvil320
@subashcharuvil320 Жыл бұрын
ആശാൻ ഒന്ന് കൈ വെച്ചപ്പോ ക്യാപ്റ്റൻ ഒന്നൂടെ ഉഷാർ ആയി.. പൊളി ❤️❤️❤️
@AbdulHameed-xn8qi
@AbdulHameed-xn8qi Жыл бұрын
ഒരു കഷ്ടപ്പാട് കണ്ടു ഇനി സുഖമായി യാത്ര ചെയ്യട്ടെ
@harithahdashanithahdas6421
@harithahdashanithahdas6421 Жыл бұрын
Dilshad ആ Back Box കൂടി ചേർത്താൽ അടി പൊളി ആയിരുന്നു
@devlsvoiz8769
@devlsvoiz8769 Жыл бұрын
Evide kudungiya video enn nokki irikkuvarnnu😁, ellam sariyayille yathra thudaratte 🥰🥰🥰🥰🥰
@instrider
@instrider Жыл бұрын
കൂട്ടിമുട്ടി ലേ....🤪
@hamzainr5037
@hamzainr5037 Жыл бұрын
Ikkaante Ella vedeos kaanaarund
@sajeedkhanku8722
@sajeedkhanku8722 Жыл бұрын
Kikaliyil bajaj delear Mr.. Varma എന്റെ പരിചയക്കാരൻ ആണ്. Punjab കാരൻ ആണ്. Eppol ruvandan citizen ആണ്
@Nizammuhammedh179
@Nizammuhammedh179 Жыл бұрын
ഡെയിലി വീഡിയോ ഇടാൻ പറ്റില്ലല്ലോല്ലേ 🥲
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@nizarkp3549
@nizarkp3549 Жыл бұрын
ആ രാത്രിയുടെ അവസ്ഥ കണ്ടിരുന്നു സത്യത്തിൽ വല്ലാത്ത വിഷമം തോന്നി
@shihabkolakkadvlog3454
@shihabkolakkadvlog3454 Жыл бұрын
യാത്രകൾ തുടരട്ടെ
@firosbabu4686
@firosbabu4686 Жыл бұрын
Ningale Helpe cheythathu Ente Naatukaran😍 manjeri
@mechonroad
@mechonroad Жыл бұрын
May be cylinder il Vanna vellam tankil ninnum akum.reson Royal Enfield tankukalil vellam keran sadhiyatha kooduthal ani.pinnai nigaludai carbourator over flow undayerunnu. Solution.1 petrol filter add chayukka Over flow pipe ozhivakuka.
@suhail9981
@suhail9981 Жыл бұрын
Ellam set avetta... Waiting for next videos 🙂
@saifudha6849
@saifudha6849 Жыл бұрын
Allahu kakate Dilshadhene 👌👌👍👍🤲🤲🤲🤲😢😢😢🌹🌹🌹
@aroli-vlog7426
@aroli-vlog7426 Жыл бұрын
Ruwanda poli aanu Machane...
@mechonroad
@mechonroad Жыл бұрын
Dilshad bro video kaannumpol koode yathra cheyyunna oru feel aaannu,masha Allah nigalude yathra sugakaramakaan prarthikunnu
@sinank8138
@sinank8138 Жыл бұрын
Insha alla nattl etheett neril kananam enn agrahikkunnu💖💖💕❣️
@Human2023v1
@Human2023v1 Жыл бұрын
Bro, today’s video was boring. Pls show only entertaining parts to engage your regular audience 😊
@basheerchalnai4871
@basheerchalnai4871 Жыл бұрын
ടപ് ടപ് ശബദം കേട്ടപ്പോൾ ആശ്വാസമായി😀
@ktramshid7470
@ktramshid7470 Жыл бұрын
Never give up
@manusivam7852
@manusivam7852 Жыл бұрын
Super bro....ningale vere level alle.....god bless you......😘😘😘😘😘😘
@AjithMeera
@AjithMeera 2 ай бұрын
Keep it up
@rasheedrck
@rasheedrck Жыл бұрын
❤ Captain 🔥
@alink5346
@alink5346 Жыл бұрын
മോറോക് ക്കോ 💥കാണിച്ചുതരണം 💥dilshaatha 💥ബ്രോ 💥💥❤️❤️❤️❤️
@mrkgroop2409.
@mrkgroop2409. Жыл бұрын
ഇന്നലെ എന്ത് പറ്റി പിന്നെ വലിയ വിഷമം ആയി ഒരു വിവരവും ഇല്ലായിരുന്നു ഞാൻ യസീമിനോട് ചോദിച്ചിരുന്നു
@oommenthalavady2275
@oommenthalavady2275 Жыл бұрын
Muthey Really you got a Excellent Mechanic ,Superda,
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️😆...
@red_zolo_ride651
@red_zolo_ride651 Жыл бұрын
Evite manushya kure neram ayyi kadhu nikkunnu video kannan🤣
@harikrishnanps8938
@harikrishnanps8938 Жыл бұрын
Top 5 dangerous jail in the world Rwanda unde famous jail
@shijithkumar1150
@shijithkumar1150 Жыл бұрын
Waiting for next video 😍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН