ഡോക്ടറെ കണ്ണിന് കാഴ്ച ശക്തി കിട്ടാൻ എന്തു ചെയ്യണം. Age 15 nan 10th classil padikkunnu. എനിക്ക് ദൂര കാഴ്ച ella. Video ചെയ്യണേ. പ്ലീസ്
@skk32193 жыл бұрын
Sir... please help me.. eniku 4 year aayittu epididymal cyst eena problem und. surgery allathe mattan valla vazhiyumundo urologistine kanichapo avaru ippo surgery cheyyan pattathilla ennanu. njan 25 vayassulla oru yuvavu aanu marriage kazhinjale surgery cheyyan pattu ennu parayunnu. athu vare ulla ente mentally aayittum physically aayittumulla preshnanghal njan sahikukayanu. eniku ippo enthannu ariyilla ee problem karanam depressive behavior aanu eppozhum. so please help me.. allopathy allathe mattu jighilsayil ithinu treatment undennu kettu butt enikk sherikkum ariyilla. epididymal cyste avasthayekurichu athinte karanghal treatment methed ne kurichu oru video cheyyumo. Njan mathramalla oru paad per ee avastha anubhavikunnund. but ithine conditione kurichu valiya arivilla. malayalam videos theere illa. njan oru paad thavana video chodichirunnu.... so please video varumennu vishwasikkunnu.. Sir onnu reply tharumennu prethishikunnu....🤗
@sudheerkabeer91643 жыл бұрын
doctor avocado benefit and side effects parayumo please reply sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👨⚕️👨⚕️
@sumesh63993 жыл бұрын
ഒരു സംശയം ഉണ്ട് അലർജി കൊണ്ട് ബുദ്ധിമുട്ടുന്നു ഒന്ന് സാറിനെ വിളിക്കാൻ എന്താണ് മാർഗം
@Aydinmon-k-83 жыл бұрын
ഡോക്ടറുടെ സംസാര ശൈലി ഇഷ്ടം ഉള്ളവരുണ്ടോ 👌🏻
@ramlaabc71383 жыл бұрын
✋️
@shabnafasal83873 жыл бұрын
👍
@aqulingladison36403 жыл бұрын
✌️
@minikuriakose7603 жыл бұрын
✋
@prasannaharnadu17713 жыл бұрын
Pinee.....kure divasathekk aa slang anganethanne cheviyil repeat cheyyum ...I too like
@shabnafasal83873 жыл бұрын
സ്വന്തമായിതൊലിച്ച് കഴിക്കാൻ മടിയും ആരെങ്കിലും തൊലി കളഞ്ഞ് അടിപൊളി ആക്കി വച്ചത് വാരി കഴിക്കാൻ ഇഷ്ടമുള്ളവരും ഉണ്ടോ😊
@bhavyavpvinil70313 жыл бұрын
Njan.. 🤗...
@girijakumari18953 жыл бұрын
Njan
@mumtazashraf30233 жыл бұрын
😄
@aniammajacob86403 жыл бұрын
എനിയ്ക്കു പൊളിയ്ക്കാനും കഴിയ്ക്കാനും ബഹുത്തിഷ്ടം
@bilalbillu84403 жыл бұрын
അത് തൊലി പൊളിക്കാൻ അറിയാഞ്ഞിട്ടാണ്.. സിമ്പിൾ ആണ് 🤸💃
@V8masters89 Жыл бұрын
Dr, rajesh സാറിനെ ദീർകയുസ്സ് നൽകണേ നാഥ ❤
@anithachundarathil35473 жыл бұрын
മാതളം നല്ലതാണെന്ന് അറിയാം.പക്ഷേ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.നന്ദി സാർ.....🙏👍
@Nalini-to4td2 ай бұрын
ഡോക്ടറുടെ പരിപാടി ദിവസവും കാണാറുണ്ട് ഏറ്റവും ഇഷ്ടമുള്ള ഡോക്ടർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Super super
@sudarsananp17658 ай бұрын
ഡോക്ടറുടെ സംസാരശൈലിയും ഡോക്ടറേയും വളരെ ഇഷ്ടമാണ്. ഡോക്ടറായാൽ ഇങ്ങനെ തന്നെ ആകണം . Thanks Doctor👍👍👍
@shajipappu16812 жыл бұрын
Dr. താങ്കളെക്കുറിച്ച്പറയാൻ.എനിക്ക് വാക്കുകളില്ല അത്രമേൽ ഉയരങ്ങളിലാണ് ഡോക്ടർ ഇന്ന് ദൈവം ദീർഗായുസ് തരട്ടെ
@bahamas51522 жыл бұрын
നല്ല ഒരു മഴ പെയ്തു തീർന്ന പോലെ.. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സു അങ്ങേയ്ക്കു ദൈവം പ്രദാനം ചെയ്യട്ടെ
@ponnujose780 Жыл бұрын
ഞാൻ ആദ്യമൊക്കെ ഈ പഴത്തെ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ കുറെ നാളായി വല്ലപ്പോഴും വാങ്ങാറുണ്ട്. പൊളിച്ച് എടുക്കാനുള്ള താമസമാണ് കാരണം. ഇപ്പോ ഡോക്ടറുടെ വിവരണം കൂടുതൽ അറിവും കിട്ടി. ഇത് കേട്ട ഉടനെ എന്റെ മക്കൾക്കും ഈ മെസേജ് അയച്ചു നന്ദി ഡോക്ടർ 🙏
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@cenes54973 жыл бұрын
Replay please sir
@sunithamurali1473 жыл бұрын
Thanks
@rajagopal68532 жыл бұрын
@AZ-EDITZ Lo Lo no
@jineshppjithu91342 жыл бұрын
Super manasaannu aley?
@ushakumari1761 Жыл бұрын
@@cenes5497❤❤❤
@kunhahamedpullat8150 Жыл бұрын
എനിക്ക് പല രോഗങ്ങൾക്കും ഡോക്ടറുടെ ഉപദേശം വളരെ ഉപകാരപ്പെട്ടിട്ടുണ്ട് എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നു സാർ ഡോക്ടർ ക്കും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നന്ദി നമസ്കാരം 🙏🙏🙏🌹🌹🌹
@arunsiva42903 жыл бұрын
മൊത്തത്തിൽ ആരോഗ്യം വർദ്ധിപ്പിക്കാനും, ആയുസ്സ് വർദ്ധിപ്പിക്കാനും, സൗന്ദര്യം നിലനിർത്താനും മാതളം പോലെ ഉത്തമമായ ഒരു ആഹാര പാനീയം വേറെ ഇല്ല തന്നെ. നന്ദി ഡോക്ടർ 🙏 ആയുർവേദത്തിൽമാതു ള മണപാക്,(രക്തം വീണ്ടെടുക്കാൻ) മാതള രസായനം (മലബന്ധം, അരുചി, വിര ശല്യം, ഗ്യാസ്ട്രബിൾ) അത്യുത്തമമാണ്. 🌹🙏
@ReenasindhuSindhu10 ай бұрын
ഡോക്ടർ നിങ്ങൾ ഒരു ദൈവം ആണ് 🙏
@V8masters89 Жыл бұрын
KZbin ൽ ഉപകാരപ്പെടുന്ന തും എനിക്ക് ഫലം കിട്ടി യിട്ടുള്ള information dr, rajesh sir അഭിനന്ദനം ഒരായിരം ❤ മലപ്പുറം ജില്ല 🌹
@mksujatha9192 жыл бұрын
മാതളത്തിൻ്റെ ഗുണങ്ങളെപ്പറ്റി വിശദമായിത്തന്നെ ഡോക്ടർ പറഞ്ഞു തന്നു.. വളരെ സന്തോഷം.
@devuraji29622 жыл бұрын
👍Thank you doctor
@manjupaulose8704 Жыл бұрын
ഞാൻ ഒന്നും ചേർക്കില്ല സ്വന്തമായി പൊളിച്ചു ആസ്വദിച്ചു കഴിക്കും 🥰🥰🥰
@RaghunathkRaghuraghu3 жыл бұрын
മാതാളത്തെ പറ്റി കൂടുതൽ അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeeshv60383 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല Tank you Dr
@vishnuaskunjus17882 жыл бұрын
Tank you dr
@siddeekt31182 жыл бұрын
സാർ, പാറഞ്ഞ കാര്യം വളരെ ഉപകാര പെട്ടു അറിയില്ലായിരുന്നു ഇതിന്റെ ഗുണം
@siddeekt31182 жыл бұрын
വളരെ നന്ദി സാർ
@RajeshS-ru3ei2 жыл бұрын
ഈ ഡോക്ടർ ഒരു മാതളം തന്നെ.. ♥️♥️♥️👍👍
@rajeshpnr46563 жыл бұрын
മാധളത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായതു.... നന്ദി sir...... 🌹💞
@irenejosephm48153 жыл бұрын
മാതളം
@fathimashahul53713 жыл бұрын
ഞാൻ ഒരാഴ്ച യായി മാതളം കഴിക്കുന്നു.BP കുറയുന്നുണ്ട് സന്തോഷമായി ഇരിക്കുമ്പോഴാണ് ഡോക്ടറുടെ ഇന്നത്തെ vedio ഈ ഡോക്ടർക്ക് വല്ല അത്ഭുത സിദ്ധിയുണ്ടോ ഏതൊരു കാര്യത്തെ പറ്റി ചിന്തിച്ചാലും പിറ്റേന്ന് അതിനെ കുറിച്ച് ഒരു vedio ഉണ്ടാകും😀 ഡോക്ടർ ഞങ്ങളുടെ മുത്താണ്😘😘
@bilalbillu84403 жыл бұрын
Bp കുറയുന്നത് ബ്ലഡ് കുറഞ്ഞിട്ടാണ്..
@fathimashahul53713 жыл бұрын
@@bilalbillu8440 ഞാൻ high BP ഉള്ള ആളാണ്
@bilalbillu84403 жыл бұрын
@@fathimashahul5371 ങ്ങീ 😪 അനക്ക് കൊർച്ചേരം എക്സസൈസ് cheithoode... ശരീരം nannayi വിയർത്താൽ പിന്നെ ന്ത് bp 😌🤸
ഡോക്ടർ രാജേഷിന്റെ ഹെൽത്ത് ടിപ്സ് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@shobhageorge69684 ай бұрын
മാതളത്തിന് ഇത്രയും ഗുണങ്ങളോ 👍 Thanks Dr🙏
@jessyvincent3893 Жыл бұрын
Doctor ൻ്റെ Episode എല്ലാം വളരെ അറിവും പ്രയോജനപ്രദമാണ്..വളരെ നന്ദിയുണ്ട് Doctor...
@saleemalathurpadi9450 Жыл бұрын
ഡോക്ടർ സൂപ്പർ
@shobhanavenugopal28533 жыл бұрын
അറിഞ്ഞു കൂടാത്ത പല കാര്യങ്ങളും പറഞ്ഞതരുന്ന ഡോക്ടർക്കു നന്ദി
@geethakannangeethakannan7525Ай бұрын
മാതാളത്തെ കുറിച്ച് ഇത്രയും പറഞ്ഞു തന്ന സർ ന് ഒരുപാട് big salute.സർ ന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.
@renjininair68243 жыл бұрын
മാതളത്തിനു ഇത്രയും ഗുണങ്ങളോ.. 🙏❤
@zeenthbeevi.k.h.42623 жыл бұрын
മാതളത്തിന്റെ ഈ ഗുണങ്ങൾ ഇത്രയും വിശദീകരിച്ചു പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി 🙏🙏, thank you
@rajkumarev2 жыл бұрын
Dr. താങ്കൾ ഒരു ഒന്നൊന്നര മുത്താണ്
@geethavenu62812 жыл бұрын
താങ്ക്സ് ഡോക്ടർ....മാതളത്തിന് ഇത്ത്റയും ഗുണങ്ങൾ ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് മനസിലായത്...... നന്ദി .... വളരെ നന്ദി ഡോക്ടർ.......
@annijoseph78632 жыл бұрын
ഡോക്ടറെ വളരെ നന്ദിയുണ്ട് ഈ പഞ്ഞ അഖങ്ങൾ എനിക്കുണ്ട്
@gracyjoseph207811 ай бұрын
വളരെ നല്ല അറിവ് നൽകുന്ന നിർദ്ദേശം
@abdussamadcvk8177 Жыл бұрын
ഡോക്ടർ നമ്മുടെ മുത്താണ് അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് ആധുനിക യുഗത്തിലെ ഏക ഡോക്ടർ അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല
@leelaradhakrishnan61772 жыл бұрын
ഇത്രയും പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടർ
@anuneenu40402 жыл бұрын
👍👍👍വിവരണം. ആദ്യത്തെ അറിവാണ്. താങ്ക്സ് ഡോക്ടർ
@sreejabasanth88272 жыл бұрын
മാതാളത്തിന്റെ ഗുണത്തെ പറ്റി പറഞ്ഞു തന്നതിനു നന്ദി
@shanasshanushanasshanu4036 Жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോസും ഞാൻ കേൾക്കുന്നതാണ് നല്ല അറിവുകൾ പറഞ്ഞുതരുന്നതിന് നന്ദി
@vijaysathya59603 жыл бұрын
സാർ വളരെ നല്ല ഒരു അറിവ് നൽകിയതിന് നന്ദി നമസ്ക്കാരം !
@sidheequeche82623 ай бұрын
നല്ല വിലയാണ്, അതാണ് പ്രോബ്ലം.
@Shihas321 Жыл бұрын
ഖുറാനിൽ പറഞ്ഞ പഴം 💚
@കെ.പി.ബാബുകൊച്ചേരീ2 жыл бұрын
ഞാൻ 25-കൊല്ലംആയി സ്ഥിരം ഒരു പഴം മാതളം കഴിക്കുന്ന ഒരു വൃക്തിയാണ്.ബാബു കൊച്ചേരി വയനാട്.നടവയൽ. എനിക്ക് 58-വയസ്സ് ഉണ്ട് ഞാൻ മൂന്ന് തവണ മാത്രം ഹോസ്പിറ്റലിൽ പോയിട്ട്ള്ളൂ.
@mathewgeorge68652 жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞുതരുന്ന ഡോക്ടർക്കു ഒരുപാടു നന്ദി
@sangeetharamesh91783 жыл бұрын
മിക്കവാറും കടയിൽ കാണുമ്പോൾ ഒക്കെ തന്നെ വാങ്ങാറുണ്ട്.ഇപ്പോൾ പല ആയൂർവേദ കമ്പനിക്കാരുടെയും pomegranate സിറപ്,ജ്യൂസ് എന്നൊക്കെ പറഞ്ഞു medical ഷോപ്പിലും കടകളിലും ഒക്കെ വാങ്ങിക്കാനും കിട്ടുന്നുണ്ട്.എത്രത്തോളം ഗുണം അതിനു കിട്ടും എന്ന് അറിയില്ല.ഇടക്ക് അതും വാങ്ങിക്കും...നല്ല കുറച്ചു അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി🙏
@DrRajeshKumarOfficial3 жыл бұрын
buy fresh fruits
@bhanumathyvijayan7562 жыл бұрын
പ്രിയ ഡോക്ടർ ഓരോ വിഷയത്തെക്കുറിച്ചും നല്ല അറിവുതരുന്നുണ്ട്. 🙏🏻🙏🏻🙏🏻
@azharazhar93973 жыл бұрын
Ente Pravachakan(s)yude ishtappetta pazhamanith.swarghathile pazhamanith.ethra parannalum theerilla ithinte ghunanghalum visheshananghalum😘😘😘👍👍👍
@seenas40572 жыл бұрын
👍❤
@chandrikadevitk60502 жыл бұрын
വളരെ പ്രയോ ജനകരമായ അറിവുകൾ സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ വിവരിക്കുന്നു. വളരെ നന്ദിയുണ്ട് Dr.
@subhadrag67312 жыл бұрын
Thaks Dr🌹🌹🌹
@hamzakutteeri47753 жыл бұрын
നല്ല അറിവ് പറഞ്ഞു തന്ന Dr ക്ക് ഒരു പാട് നന്ദി
@SumaP-Nabha3 жыл бұрын
നമ്മുടെ session fruits ഒന്നാണ് ഇത്. വില kooduthalullappo വാങ്ങാറില്ല. ഇത് ഇത്ര ഭീകരനാണെന്ന് ഇപ്പോഴാ അറിഞ്ഞത് 😀😀 Thank you Doctor🙏🙏🙏
@subeeshbaby94153 жыл бұрын
കച്ചവടം ലാക്കാക്കിയാണോ ആവോ ?
@jameelak30463 жыл бұрын
@@subeeshbaby9415 അതെ കച്ചവടം തന്നെ നീ ഉടനെ കച്ചവടം തുടങ്ങിക്കോ നല്ല ലാഭം കിട്ടും കോറോണ വന്നു' നീ ചൊറികുത്തി ഇരിക്കയല്ലെ,,
@anusureshanusuresh36882 жыл бұрын
9
@grandmaschannel55263 жыл бұрын
Good information, മാതളം കഴിക്കാറുണ്ട്. ഇത്രയും ഗുണങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു. Thanks 🙏
@Vaighamonish3 жыл бұрын
പാവങ്ങളുടെ ഡോക്ടർ സർ സല്യൂട്ട്💓💓💓😘
@subaidabeebi99992 жыл бұрын
എത്ര ലളിതമായി വിസതമായി Dr. പറഞ്ഞുതരുന്നു നന്ദ്നിDr.
@raheemworld39903 жыл бұрын
Dr. ഒരുപാട് ഇഷ്ടമാണ്. ദൈവം ഒരുപാട് ആയുസ് നൽകട്ടെ
@maryoommen14482 жыл бұрын
Thank you doctor. You are a real doctor by the name deserves how should be a doctor. I have never heard a doctor explain things so simple and digestive to anyone. So great. God bless you to continue your voyage
@mohammedkkamrass4077 Жыл бұрын
ഇത്രയും ഗുണമു ണ്ടോ👍👍
@falcon1c-k5u3 жыл бұрын
Dr.. angayepolulla vekthikalanu ee samoohathinte muthalkoot. Keep it up thanks again sir.
@krishnakrupa4655 Жыл бұрын
ഒരുപാട് നന്ദി ഇത്രയും പറഞ്ഞു തന്നതിന്
@miniroy87363 жыл бұрын
ഞാൻ എന്നും കഴിക്കും 🥰♥️♥️♥️♥️
@MayaDevi-kh3ml7 ай бұрын
Thanks Doctorji for the prestigious instructions about Pomegranate (Anar) uses and it's medical effects and Properties.
@vinusarea83203 жыл бұрын
Avacado,kiwi എന്നീ ഫ്രൂട്ട്സ് ന്റെ ഗുണഗണങ്ങൾ വിവരിച്ചു ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ. അതു എങ്ങനെ,എത്ര വീതം കഴിക്കാം എന്നിവ ഉൾപ്പെടുത്തി ചെയ്യാമോ..thanks for this valuable video
@agvarghesevarghese7603 жыл бұрын
B
@syriacjoseph28693 жыл бұрын
ഉപകാരപ്രദമായ Post
@subylorance44413 жыл бұрын
Doctor ഗർഭപാത്രത്തിൽ fibroid മാറാൻ ഉള്ള food ഒന്ന് വീഡിയോ cheyyumo
@sarojamchithran40543 жыл бұрын
. പിന്നെ ,n
@stanlyjohn48738 ай бұрын
ഒരു മിടുക്കനായ physician
@kshathriyan82063 жыл бұрын
ഉറുമാമ്പഴത്തിന്റെ ജ്യൂസ് ഭയങ്കര ഇഷ്ടമാണ്👌😍
@abdulkareem12762 жыл бұрын
സാർ വല്ലാത്ത ഒരു സംഭവം തന്നെ
@sindhushaji59823 жыл бұрын
Enik ee fruit ishtamalla pakshe ithinte gunangal karanam njan ishtamillathe thinnarund.njangalude dyvamaya rajesh doctor parayuka koodi cheythhal pinne ith ishtamundakki kazhikkum njangal.thanks doctor.ente veetile yellarkkum valare ishtamanu doctorude videos.
@santhacherian12652 жыл бұрын
Is it good for diabetics patient s
@krishnanravindran5952 жыл бұрын
Very good Tanks
@nirmalababu464 Жыл бұрын
ഭാഗ്യം അപ്പൊ എനിക്ക് ഇത് കഴിക്കാം. Thanku Dr.❤
@oppolenath10923 жыл бұрын
I'm taking everyday it's my favourite fruit . Thank u very much Dr. sir to hear it's benefits thank you 👍
@sivasuthan.mshanthamma78842 жыл бұрын
Matalam Kidinikku Nallatano
@mgnair9210 Жыл бұрын
Hi friends GREAT Dr.Hereafter I will take one Pomogranate EVERY DAY.
@zubairputhalathzubairputha16703 жыл бұрын
ദിവസവും പുലർച്ചെ ( 2 to 230) uae ടൈം ഞാൻ ദിവസവും ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാറുണ്ട്. എനിക്ക് ഇഷ്ട്ടപ്പെട്ട ജ്യൂസ്
@vishalks10483 жыл бұрын
Oru episode polum subscribe cheyyan parayatha ore oru Doctor.Big salute.
@കുഞ്ഞുമോൻ-ഞ7ഭ10 ай бұрын
മാതളം. മുസാബി. ആത്തചക്ക. ബംബ്ളൂസ് നാരങ്ങാ. കുടക് ഓറഞ്ച്. വെണ്ണപ്പഴം. ഫാഷിൻ ഫ്രൂട്ട്. സംബോർട്ടാ. ഇളനീർ മഞ്ഞ ചുവപ്പ്. മൂട്ടിപ്പഴം ആദപ്പഴം. അത്തി. ലൂബിപ്പഴം. ഇത്രയും പഴങ്ങൾ എൻെറ വീട്ടിൽ ഉണ്ട്.
നല്ല ഡോക്ടർ എനിക്ക് കാര്യങ്ങൾ വ്യക്തമായി പറഞ്ഞത്. ഒരു ജാഡയുമില്ല എന്നാണ് എന്റെ അഭിപ്രായം നല്ല വ്യക്തിയാണ് അമ്മ മരണപ്പെട്ടു എന്ന് ഞാൻ അറിഞ്ഞു. അമ്മയുടെ ആത്മാവിന് ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kunhunni.cchelakoden9476Ай бұрын
Very good class
@winnerspoint83733 жыл бұрын
Pomgranate eat at morning is good for health, I eat it every morning, thank you doctor!
@shereenashereena8107 Жыл бұрын
നല്ല നല്ല അറിവ് പറഞ്ഞു തന്നു
@GhazalFactoryCalicut3 жыл бұрын
വിശുദ്ധ ഖുർആനിൽ ഇതിന്റെ ഗുണം പറഞ്ഞിട്ടുണ്ട്
@prempraveen37282 жыл бұрын
ഖുറാനിൽ മുഹമ്മദ് എവിടെ പറയുന്നു ? ഏത് സൂറ, ഏത് ആയത്ത്? പക്ഷേ ഗ്രീക്ക് പുരണങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്.
@GreenConstructionGreen5 ай бұрын
ഇതിനെ കുറിച്ച് ഖുർആനിലും പറഞ്ഞിട്ടുണ്ട്
@subhadrav47735 ай бұрын
Thank you so much Dr , for your information . God bless you
@abdulrazakcp36022 жыл бұрын
VERY GOOD MR DR RAJES
@devikadantherjanam56063 жыл бұрын
മാതളത്തി നു ഇത്രഗു ണം അറിഞ്ഞിരുന്നില്ല 👍നന്ദി സർ 🙏👍
@omanaraghavan79033 жыл бұрын
Doctor's style n presentation is so cute n beneficial message
@minnukuttyy9822 жыл бұрын
Thank you sir
@saralact91272 жыл бұрын
Thankyou sir🙏🙏🙏🙏
@viswambharannair54762 жыл бұрын
നല്ല arivukal👍
@sasidharansasi4501 Жыл бұрын
Mathalam kazhichal kidney stone varumannu kalkunu.. Sareyano
@suvarnaprakash4435 Жыл бұрын
🙏🙏🙏🙏താങ്ക്സ് ഡോക്ടർ
@lokasanjari52763 жыл бұрын
എന്റെ നാട്ടിൽ ഇതിനെ 'ഉറുമാമ്പഴം' എന്ന് പറയും. ചിത്രം കണ്ടപ്പോൾ ആണ് ഇതാണ് സംഭവം എന്ന് മനസ്സിലായത്....
@muhammedrafeeq46735 ай бұрын
അറബിയിൽ റുമ്മാൻ
@omanagpoakumar2322 жыл бұрын
Upakaraprathamaya infermation etrayum itine patti ariyillayirunnu thanku dr
@indiravp73113 жыл бұрын
Thank you so much Sir. We got another useful and valuable information. We, north Indian malayalis prefer to eat pomagranate, but till date we are not aware of its health benefits as described by you. We have a pomagranate tree in our house and is giving us so many fruits, but we are not too much bothered about eating this fruit regularly. We will now start eating this wonderful fruit. Thank you once again Sir.
@ushasugathan57443 жыл бұрын
Thanks sir
@arontoms28983 жыл бұрын
You are great.Thank you very much.
@mukesh11783 жыл бұрын
Thanks Dr.
@sindhushaji59823 жыл бұрын
Duttikkidayl lunch timil njan video nokiyathanu.ini vykeett veetiletheet kanam.thanks doctor
@girijanampoothiry40663 жыл бұрын
ചുരുക്കത്തിൽ പറഞ്ഞാൻ മാതളം എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു fruit ആണ്.
@salmabisayed8572 жыл бұрын
വളരെ വിലയേറിയ അറിവുകൾനൽകിയ dr ക്ക് അഭിനന്ദനങ്ങൾ
@subbalakshmipg25753 жыл бұрын
Thanks for your valuable information.May God bless you 🙏
@saleemm7922 Жыл бұрын
Doctor olives നെക്കുറിച്ച് കൂടി പറഞ്ഞാൽ നന്നായിരുന്നു
@meee20233 жыл бұрын
Prostate gland വീക്കത്തെ കുറിച്ച് വീഡിയോ ഇടുമോ...
@shijinbalakrishnanshijinba87743 жыл бұрын
Sir ഗ്യാസ് problem മാറാൻ ഉള്ള ഭക്ഷണം, ഫലവർഗങ്ങളെ പറ്റി വീഡിയോ ചെയ്യാമോ?